ജീവിതം ഒരു പരാജയമായി തോന്നുന്നുണ്ടോ ? || Islamic Motivation.

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 174

  • @saleenanasar4112
    @saleenanasar4112 Před 10 dny +4

    എനിക്കും ഒരു പാട് പരീക്ഷണം ഉണ്ട്. അസുഗം ഉണ്ട്. ഭർത്താവ് മരിച്ചു. സമ്പത്തു നഷ്ടപ്പെട്ടു 20 ലക്ഷം രൂപ പോയി. ഞാൻ എന്റെ സ്വപ്നത്തിൽ ഹബീബിനെ 2 പ്രാവശ്യം കണ്ടു. ആ ഒരു സമാദാനവും സന്തോഷവും മാത്രമാണുള്ളത്. അൽഹംദുലില്ലാഹ് സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം...

  • @MajeedkadooranMajeed
    @MajeedkadooranMajeed Před měsícem +8

    ഇത്തയുടെ വ്ലോഗ് ഞാൻ ഇപ്പഴാ കാണുന്നത്
    മനസിന് വല്ലാത്ത ഒരു കുളിർമയാണ്
    ഭയങ്കര സന്തോഷം ആയി

  • @kunjimarakkar2277
    @kunjimarakkar2277 Před měsícem +9

    എനിക്ക് ഇങ്ങനെഉള്ള സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടം.

    • @user-up2we2lc7z
      @user-up2we2lc7z Před měsícem

      അൽഹംദുലില്ലാഹ് 🤲🏻 ദുഹാ ചെയ്യണേ

  • @ummuabi1140
    @ummuabi1140 Před měsícem +6

    അൽഹംദുലില്ലാഹ് നല്ല നല്ല അറിവുകൾ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @user-vq5jx8qi5f
    @user-vq5jx8qi5f Před měsícem +2

    അൽഹംദുലില്ലാ ഇങ്ങനെയുള്ള സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടമാണ് ധൈര്യമായി മുന്നോട്ടുപോകുക നമ്മുടെ റബ്ബ് ഉണ്ട് കൂടെ

  • @Yuva-e9c
    @Yuva-e9c Před měsícem +5

    തകർന്നിരിക്കുന്നവർക്ക് ആശ്വാസമാണ് ഈ വാക്കുകൾ

  • @AshfakAshfak-nl6lu
    @AshfakAshfak-nl6lu Před měsícem +7

    അസ്സലാമുഅലൈക്കും
    ഒരുപാട് ഇഷ്ട്ടമായി നല്ല മോട്ടിവേഷൻആണ് ഇനിയു വേണം ഇതുപോലെ ഉള്ള കാര്യങ്ങളും അത് മറ്റുള്ളവർക്കും പ്രചോദനം ആവും ഡെയ്‌ലി ചെയ്യുന്ന ഇബാദത് ദിക്ർ ദുആ എല്ലാം ഷെയർ ചെയ്യണേ ❤

  • @chinjujahan793
    @chinjujahan793 Před měsícem +3

    Bharthavalla jeevitham makkal alla jeevitham...vallatha vaakukal...njan Allhuvinte Srishti anu...ullil vallatha samadhanam vannu❤❤❤❤thanku sooo much dear itha ..love u...athrakkum sangadadathiloode pokunnu njan..
    Alhamdhulillah ❤❤❤❤❤

  • @we2also666
    @we2also666 Před měsícem +6

    Ninglude സംസാരത്തിലു ippozhum aarodokkeyoo ഒരു ദേശ്യം ഉള്ളതു പോലെ feel cheyyunnund😊

    • @Yuva-e9c
      @Yuva-e9c Před měsícem

      ഉണ്ടാകാം അങ്ങനൊക്കെ എന്തെങ്കിലും ഉണ്ടാകുമ്പോഴല്ലേ nammal മാറുന്നത്... ചിന്തിക്കുന്നത്.. അത് വരെ ചിന്തിച്ചതല്ല പിന്നെ nammal ചിന്തിക.. അറിവുകൾ ശെരിക്കും നേടുന്നത് ഇങ്ങനെ ഉള്ള അവസ്ഥകളിലാ 😥.. അല്ലാഹുകാക്കട്ടെ ആമീൻ

    • @mylifejourneysajnasuni7499
      @mylifejourneysajnasuni7499  Před měsícem

      Orkan polum ishtamallatha samayamanathu .. ippo parayumbol ormavarum appo feel aavum .. allatha paksham njan orkarumilla chidikkarumilla …. Appo ullil oru deahyavum thonnilla .. ormikkathirika ennathanu sari ..

  • @rinshanoufal830
    @rinshanoufal830 Před měsícem +3

    Insha allha.... Rabb അനുഗ്രഹിക്കട്ടെ 😍😍

  • @Yuva-e9c
    @Yuva-e9c Před měsícem +4

    ഈ അവസ്ഥയിലൂടെ കടന്ന് പോയ്കൊണ്ടിരിക്കുന്നവർക്ക് മനസ്സിലാകും 💔

  • @saifkollam4676
    @saifkollam4676 Před 27 dny

    Enik othiri eshttam manu engneyulla karyangal kelkkan💚💚

  • @Tasteofmydaybyshabanahuzain
    @Tasteofmydaybyshabanahuzain Před měsícem +1

    Padachavan iniyum orupad uyarangalil ethikkatte... Aameen 🤲🏻🤲🏻

  • @user-yo6zt5lj7k
    @user-yo6zt5lj7k Před měsícem +1

    അഭിനന്ദനം അർഹിക്കുന്നു 🤲🤲🤲👍👍👍👍🥰

  • @123allahuakbar
    @123allahuakbar Před měsícem +25

    നിങ്ങൾ ഹബീബിനെ കണ്ട വീഡിയോ ഞാൻ ഒരു അഞ്ചു പ്രാവശ്യമെങ്കിലും കെട്ടിട്ടുണ്ടാവും. എന്റെ ഹബീബിനെ ഇത്രേ ഏറെ വർണിക്കാൻ ആർക്കാണ് കഴിയുക എന്ന് ഞാൻ ചിന്തിച്ചു poyi😢. എന്നെ പോലെ ഉള്ളവരെ എനിക്ക് കേൾക്കുന്നത് എനിക്കിഷ്ടമാണ്. ഇതുപോലെ ഉള്ള ഇസ്ലാമിക്‌ കാര്യങ്ങൾ മാത്രാണ് ഞാൻ കേൾക്കാറുള്ളത്. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾ എവിടെയാണ് സ്ഥലം parayamoo? തങ്ങൾ കുടുബം അങ്ങനെ എന്തെങ്കിലും ആണോ. ഞാൻ അബൂബക്കർ സിദ്ദിഖ് റാലിയാള്ളാഹു അൻഹു പരമ്പരയിൽ പെട്ടതാണ്.കുടുബം ഏതായാലും അല്ലാഹുവിനു പ്രശ്നമല്ല. എന്റെ റബ് നോക്കുന്നത് ഹൃദയത്തിലേക്കും നമ്മുടെ കർമങ്ങളിലേക്കുമാണ് 👍🏻.

  • @guru_quotes
    @guru_quotes Před měsícem +1

    Iniyum ithu pole ulla vedio vidanam....namme manassine pidichu unarthunna classukal

  • @mufeedamufi2441
    @mufeedamufi2441 Před měsícem +2

    കണ്ണേ നിറഞ്ഞ് മാത്രമേ കേൾക്കാൻ കയിയുളൂ.സൂപ്പർ .ഇനിയും ചെയ്യണം❤🤲💫

  • @user-ph8mf2qx8n
    @user-ph8mf2qx8n Před měsícem +2

    എൻ്റെ ഹൃദയം എന്തോ ഒരു ഫീലാണ് നിങ്ങളുടെ വാക്കുകൾ സമാധാനം നൽകുന്നു.എൻ്റെ മനസ്സിനൊരു റാഹത്തില്ല ഇത്താ.എൻ്റെ ഭർത്താവിന്റെ വീട്ടുകാർ എനിക്ക് മാനസികമായി ഒത്തിരി വേദനകൾ തന്നു.ഇപ്പോൾ കുഴപ്പമില്ലേലും അതൊന്നും മറക്കാൻ വയ്യ.അത്രയും കരഞ്ഞിട്ടുണ്ട്.ഓർമ്മകൾ ഇന്നും കരയിക്കുന്നു.എല്ലാമൊന്ന് മറന്ന് കിട്ടണം ഭർത്താവ് എന്നും സ്നേഹിച്ചിട്ടേയുള്ളൂ.അദ്ദേഹത്തിൻ്റെ സ്നേഹം കൊണ്ട് പിടിച്ചു നിന്നതാണ്.ഇപ്പോ എല്ലാരും ഓകെയായി..പക്ഷേ തന്ന വേദനകൾ.😭 എല്ലാം മനസ്സീന്ന് പോണം.വയ്യാത്ത അവരെ നോക്കുകയും നല്ല സ്നേഹത്തിൽ പെരുമാറുകയും ചെയ്യുന്നുണ്ടേലും ഉള്ളിൽ ഒരു തരം ഇഷ്ടക്കേടാണ് അവരോടൊക്കെ.അവർക്കതൊന്നും അറിയൂല.മൈൻ്റ് ഒന്ന് ഫ്രീയാവണം.എന്താ ചെയ്യാ..😢

    • @Izwan-m5l
      @Izwan-m5l Před měsícem

      Same situation sisy😢

  • @sulfathv.k6235
    @sulfathv.k6235 Před měsícem +3

    Ningalute ee samsaram enikum kelken pattiyathil Alhamdulillah... Sandhosham....

  • @LalluninjAju-hf5pv
    @LalluninjAju-hf5pv Před měsícem +2

    Alhamdulillah.ketukayinjappol നല്ല 2 അറിവ് കിട്ടി

  • @user-uy4zr6np3m
    @user-uy4zr6np3m Před měsícem +1

    Alhamdulila ഞാൻ ഇന്നാണ് നിങ്ങളുടെ vidio കാണുന്നത് ഞാൻ first vidio കണ്ടു പാചകം കണ്ടു എല്ലാം വളരെ നല്ലത്ത് ഞാൻ ഒരു സ്വാലിഹായകൂട്ടുകാരിയെ അന്വേഷിച്ചിരിക്കുകയായിരുന്നു Alhamdulilla

  • @user-db3tg9pd8x
    @user-db3tg9pd8x Před měsícem +2

    Wa alaikumussalam

  • @shahadmon2967
    @shahadmon2967 Před měsícem +1

    Aameen yarabbal alameen

  • @123allahuakbar
    @123allahuakbar Před měsícem +18

    ഫേസ് കാണിക്കുന്നില്ലല്ലോ പിന്നെന്താ. ഞാനും ആദ്യം വിചാരിച്ചിരുന്നു ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എനിക്കിങ്ങനെ പരീക്ഷണങ്ങൾ വരുന്നതെന്ന്. പിന്നെ എനിക്ക് അല്ലാഹുവിന്റെ നൂറ് കിട്ടിഴപ്പോഴാണ് ഇത്രേം വലിയൊരു ഭാഗ്യം എനിക്ക് കിട്ടാനായിരുന്നോ എന്റെ റബ്ബ് എന്നെ പരീക്ഷിച്ചതെന്നു. അൽഹംദുലില്ലാഹ് 🤲🏻ഞാൻ ആർക്കു എന്ത് നന്മ ചെയ്തു കൊടുത്താലും എത്ര സ്നേഹിച്ചാലും അവരിൽ നിന്നൊക്കെ എനിക്ക് മോശം അനുഭവമായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. പക്ഷെ എന്റെ റബ്ബ് അതിനൊക്കെ വലിയ മാർക്ക്‌ എനിക്ക് നൽകുന്നുണ്ടായിരുന്നു. പരീക്ഷയില്ലാതെ ഒരു വിജയവുമില്ല. ഞാൻ ക്ഷമിച്ചത് കൊണ്ട് എനിക്ക് അല്ലാഹുവിന്റെ വലിയ്യ് (ashiqeengal)ആ ഒരു സ്ഥാനത്തേയ്ക്ക് ഉയർന്നു. അള്ളാഹു എന്നോട് സംസാരിച്ചിട്ടുണ്ട്. അതൊരു പ്രകാശമായിരുന്നു. അതിനു മുൻപ് എന്റെ ഹബീബിനെയും ഞൻ കണ്ടിട്ടുണ്ട്. എന്തെങ്കിലും വിഷമമുണ്ടെകിൽ എല്ലാവരും മറ്റുള്ളവരോട് പറയുന്നതിന് പകരം അല്ലാഹുവിനോട് പറയുക. തഹജ്ജുദ്, അസ്മാഹുൽ ഹുസ്ന, (മനഃപാഠമാക്കുക )ഖുർആൻ പാരായണം (ഖതം 20daysil)തീർക്കാൻ ശ്രമിക്കുക

    • @abdulrahoof2982
      @abdulrahoof2982 Před měsícem +2

      Masha Allah kooduthal ariyan agrahikkunnu

    • @ameerameer-df8cc
      @ameerameer-df8cc Před měsícem +1

      Mashaallah dua for me

    • @123allahuakbar
      @123allahuakbar Před měsícem +3

      തീർച്ചയായും
      എല്ലാ മുഅമിനീങ്ങൾക്കും വേണ്ടി ഞാൻ എപ്പോഴും ദുആ ചെയ്യാറുണ്ട് 🤲🏻

    • @chinjujahan793
      @chinjujahan793 Před měsícem

      Ith vaayich. Karanj poyi❤❤

    • @we2also666
      @we2also666 Před měsícem

      Teejani ആണോ​@@123allahuakbar

  • @user-yw6lx8gv1j
    @user-yw6lx8gv1j Před měsícem +18

    നിങ്ങൾ ഒരുദിവസം ഏദൊക്കെ ദിക്കർ ആണ് ചൊല്ലാർ ഏദൊക്കെ സൂറത്ത് ആണ് ഓതർ
    എന്ന് പറയുമോ 😊

  • @chinjujahan793
    @chinjujahan793 Před měsícem

    Alhamdhulillah 😢😢 Alhamdhulillah
    Alhamdhulillah

  • @A5EDITgoat
    @A5EDITgoat Před měsícem

    Orupaad ishttaman dhuayil ulpeduthane❤❤🤲🏻

  • @NashwanNas
    @NashwanNas Před měsícem

    MashALLAH ThabarakaALLH jazakumuALLAHU khairal jazh ALHAMDULILLAH Aameen ya RABBALa lameen superb

  • @shereefshereef3022
    @shereefshereef3022 Před měsícem

    الحمدلله 🤲🏻

  • @shareenashareena7892
    @shareenashareena7892 Před měsícem

    Alhamdulillah alhamdulillah alhamdulillah

  • @alsabith176
    @alsabith176 Před měsícem

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @guru_quotes
    @guru_quotes Před měsícem

    Masha allah... Njan adyam kandathu muthu nabiye sopnam kanda vedio anu... Ippol athu taqvakk maattu koottunnu

  • @fathimarushdha6852
    @fathimarushdha6852 Před měsícem

    Vanparajayamayi thonnund Nammude kannil.... Padachende aduth Vijayamayi kittatte... Aameen

  • @NashwanNas
    @NashwanNas Před měsícem

    Waalaikummussalam wa rahmathullahi wabarakathuhu

  • @raihanathismail9460
    @raihanathismail9460 Před měsícem +1

    Asalamu alaikum....thank u so much from my heart....u are a real motivator who motivate the people in to Jannah...

  • @AlthafMohd-wv1zq
    @AlthafMohd-wv1zq Před měsícem

    Alhamdulillah

  • @alsabith176
    @alsabith176 Před měsícem

    Wa അലൈകും മുസ്സലാം

  • @Rubi-xr3mr
    @Rubi-xr3mr Před měsícem +10

    ഇത്തയുടെ vdo കാണുമ്പോൾ മനസിന്‌ എന്തൊരു സമാധാനം ആണ്

  • @kadeejathshamna
    @kadeejathshamna Před měsícem +1

    Mashallaha 🎉🎉🎉🎉🎉

  • @sajidhaazeez-ls5xy
    @sajidhaazeez-ls5xy Před měsícem +1

    Oru sthyavishwasik ellam hayrane sankadam vannalum santhosham vannalum avan allahuvine orkum

  • @user-pn8jq8kg2l
    @user-pn8jq8kg2l Před měsícem +2

    നിങ്ങൾ അന്ന് എന്തൊക്കെ ആണ് ഓതിയിരുന്നത്?
    നമ്മൾ സഹിക്കുന്നതിലേറെ വിഷമം ആണ് മറ്റുള്ളവരുടെ പരിഹാസം

  • @sajinak8524
    @sajinak8524 Před měsícem

    Exactly 💯

  • @sajinak8524
    @sajinak8524 Před měsícem +1

    Oru alu nannayal athu Thane alhamdulillah...allahu haireakkate

  • @sydthhaneena2765
    @sydthhaneena2765 Před měsícem +1

    الحمد لله
    Ithaane kurich ipoo alochochee uluu... Vedio endha idathee positive ayt laa vedios iniyum vemam. Vijarch mikkuka yayirunnuu
    Habeeb صلّ الله عليه وسلم thanglee kandaa vedioo kanirikuka ayiayirunnu... Kure thavana vedios knd Itha enikum kanan kazhiyan dua cheyyanam

  • @inaambathool967
    @inaambathool967 Před měsícem

    Alhamdulillah🥰

  • @shanibashebin305
    @shanibashebin305 Před měsícem

    Valare vilappetta audio❤❤❤

  • @muhammadshadi9511
    @muhammadshadi9511 Před měsícem

    Alhamdulillah 🤲

  • @JubairiyaAnoof
    @JubairiyaAnoof Před měsícem

    Takvayum.eemaanum.undakan.dua.cheyyane

  • @lubabak7211
    @lubabak7211 Před měsícem

    Ameen😢

  • @safamarwa2585
    @safamarwa2585 Před měsícem

    ❤❤

  • @sajidhaazeez-ls5xy
    @sajidhaazeez-ls5xy Před měsícem

    Wa alaikumsalam

  • @WafaHashim-cp4qn
    @WafaHashim-cp4qn Před měsícem

    Valikumussalam Varahmathullah🙋🏻‍♀️
    ഇത്തയെ ഒരുപാട് ഇഷ്ടം

  • @Saleema-gg9rn
    @Saleema-gg9rn Před měsícem

    Walaikumassalam

  • @sajidhaazeez-ls5xy
    @sajidhaazeez-ls5xy Před měsícem

    Eppozhum alhamdu lilla

  • @obeyer7818
    @obeyer7818 Před měsícem +1

    Njan aake nuraashayilaan.enik ipo subhi isha niskarikkaan pattnnilla.subhi therre pattnnilla.oru mana shakthiyumilla.cheruppathilee .mana shakthi ndaavaan enthaa dikr

  • @noorunoor-c3c
    @noorunoor-c3c Před měsícem

    Hi ur wrds r so heart touching dear... It has a mind catching power nd more over wen u speak about Allahh i feel it s so close to me 🥰🥰Love u.. Allahh is evrything for us dnt frget Him for anything....

  • @sajinak8524
    @sajinak8524 Před měsícem

    Walikumsalam

  • @RiyaNashi
    @RiyaNashi Před měsícem

    muthnabiye swapnam kanda video aan jnan adhyamaayi kandath

  • @ayshathumaira5695
    @ayshathumaira5695 Před měsícem

    👍🙌

  • @vaheedabasheer7711
    @vaheedabasheer7711 Před měsícem +2

    Gratitude ehutunna vidham paranju taramo
    Please reply

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 Před měsícem

    Oral enne. Vakku kond manasikamayi bayankarayitt vishamippich njn CZcams thurannappo kittiyath ningale speachanu.

  • @kadeejaanvar4576
    @kadeejaanvar4576 Před měsícem

    ❤❤🎉🎉

  • @SumayyaNowfal
    @SumayyaNowfal Před měsícem

    16:16_17:20 👍

  • @fousiarafeek9689
    @fousiarafeek9689 Před měsícem

    💗💗💗💗💗💗💗💗💗💗💗💗💗💕❤🥰💖

  • @noushadshahina2870
    @noushadshahina2870 Před měsícem

    👍🏻👍🏻👍🏻🤲🏻🤲🏻🤲🏻

  • @Irshadirshad-ej8qn
    @Irshadirshad-ej8qn Před měsícem

    🤲waalaikumussalam

  • @KhalidNoushiya-ck6kn
    @KhalidNoushiya-ck6kn Před měsícem

    🤲🤲🤲

  • @Halter-DKT
    @Halter-DKT Před měsícem

    👍👍👍👍

  • @RCH_plastien
    @RCH_plastien Před měsícem +1

    എന്താ പറയാ... എനിക്ക് വാക്കുകൾ ഇല്ല പറയാൻ. അത്രക്കും മനസിൽ തട്ടിയ കാര്യങ്ങള പറഞ്ഞത്. നിങ്ങൾ പറഞ്ഞത് പോലെ ജീവിതത്തിൽ നിന്നും അനുപാവിച്ചവർക്ക് മാത്രമേ മനസ്സിലാവൂ. അടുത്ത വീഡിയോ ക് വേണ്ടി കാത്തിരിക്കുന്നു. വേഗം വരണം

  • @Nunu_123-s3q
    @Nunu_123-s3q Před měsícem

    Good message muth nabiye kanda vedio aan njan adiyamayi kandath annumuthal njanum habeebine kanan aagrahichupoi😢 azhuthan kazhiyunnilla sahodhari habeebine😢😢😢😢 kananulla yogiatha ee pava ppettavalkudo annariyilla yaaaa habeeeeeeeeeeeeb😢😢😢😢😢😢😢😢

  • @NafiJab
    @NafiJab Před měsícem +1

    Kubra swalthinde link tarmo plz...ningale video yende imanine vardikkunnu ....yenium islamic video idane❤

  • @fousiarafeek9689
    @fousiarafeek9689 Před měsícem

    Namma rabbinte sharishtiyan

  • @RCH_plastien
    @RCH_plastien Před měsícem

    വ അലൈകും മുസ്സലാം

  • @RahmanRahman-ky1bc
    @RahmanRahman-ky1bc Před měsícem +1

    ഇത്താ എനിക്ക് ഇത്തിരി മാറ്റം വരുന്നുണ്ട് tto🥰🥰
    ഞാനൊരു പാട് തെറ്റുകൾ ചെയ്തവളാണ്... പക്ഷെ എനിക്ക് ഒരു പ്രദീക്ഷയുണ്ട് എന്റെ റബ്ബ് എന്നെ വെറുക്കില്ല എന്ന് 😔 കാരണം എന്റെ ഉള്ളിൽ ഓരോ തെറ്റ് ചെയ്യുമ്പോഴും എനിക്ക് ഉള്ളിൽ oru പേടിയുണ്ട്... എന്റെ ഭർത്താവിന്റെ കൈ പിടിച്ചു എനിക്കും നിൽക്കണം മദീനയിൽ... നിസ്കരിക്കണം കഹ്‌ബയുടെ മുന്നിൽ 😔😔 വിധിക്കണേ അല്ലാഹ് 😔😔😔

  • @safiya___3081
    @safiya___3081 Před měsícem

    Mole sugamalle njan ente molepoleyan kanunath enik oru sarjaray und 5 thiyathi an mol enukuvendi allahu vinod admartha mayi dua cheyyanam valiya oru sarjaray an dua cheyyane insha allah ente duayil molum kudubavum und dua vasiyathode 🤲🏻🤲🏻

  • @user-jf7vi7sp8e
    @user-jf7vi7sp8e Před měsícem

    ❤🎉❤❤🎉❤

  • @user-dv3qi1gu4q
    @user-dv3qi1gu4q Před měsícem

    നബിയെ കണ്ടപ്പോൾ എന്ന നൗഷാദ് baqavi ന്റെ song ഉണ്ട് ഒന്ന് കേട്ട് നോക്ക്

  • @RaseenaRahim960
    @RaseenaRahim960 Před měsícem

    എന്താ പറയേണ്ടത് എന്ന് അറിയില്ല..... എന്റെ ജീവിതത്തിലെ നല്ലൊരു പോയിന്റിൽ ആണ്... ഞാൻ ഇത്താടെ ഹബീബിനെ സ്വപ്നം കണ്ട വീഡിയോ കണ്ടത്.. നിങ്ങള് പറഞ്ഞപോലെ... നല്ലൊരു വിഷമ ഘട്ടത്തിലാണ് ഞാൻ... എനിക്ക് വിശ്വാസം ഉണ്ട് എന്റെ റബ്ബ് കൈവിടില്ല എന്ന്.... നിങ്ങടെ വാക്കുകൾ.... എത്രത്തോളം എന്നിൽ ആഴ്നിറങ്ങുന്നു എന്ന്.... പറഞ്ഞറിയിക്കാൻ പറ്റില്ല.... എന്തായാലും.... ഈ സൗണ്ട് ഞൻ ഇപ്പൊ ഇരുന്നു കേൾക്കുന്നതും എന്റെ റബ്ബിന്റെ തീരുമാനമല്ലേ....ഞാൻ ഇന്ന് ആദ്യമായി gratitude എഴുതി തുടങ്ങി.... അതിനെ പറ്റി കൂടുതൽ അറിയണം എന്നുണ്ട്.... വീഡിയോ ചെയ്യണേ ഇതാ...❤❤

  • @Nesnibinash
    @Nesnibinash Před měsícem

    🥰

  • @shajie9758
    @shajie9758 Před měsícem

    Ente garden onn parijaya pedithu

  • @sahinakokkadan9889
    @sahinakokkadan9889 Před 27 dny

    Number tharumo pala budhimuttukal ullathkondan nihgal arude aduth poyittan aswasam ayath adin vendiyan pleas

  • @sabanakassim8330
    @sabanakassim8330 Před měsícem

    Hello sajna...
    Nannai smsaruknund...nte kurch feelings ath personaly share cheyn patuo ..njn ingne orale wait cheyuarnu...nte lifel problems start cheyth thudngi...oru suggestionnu vendi anu...
    Me shabna...plz reply me

  • @inaambathool967
    @inaambathool967 Před měsícem

    Wait for nxt video🥹🤍🤍

  • @sajidhaazeez-ls5xy
    @sajidhaazeez-ls5xy Před měsícem

    Munb ullathellam alochichal sankadam varum ellam nallathinu vendiyam ennu chinkum samadhanikum

  • @simisajan9439
    @simisajan9439 Před měsícem +1

    Day in my life matrammm mathiyeee😢😢

  • @JavadAnsari-n7u
    @JavadAnsari-n7u Před měsícem

    Assalamu. Alaikum. Southa

  • @Shameesaleem952
    @Shameesaleem952 Před měsícem +1

    Eniku oru paad tension und but onnum sheriyakunnilla enna thonnal engene maati edikkam ennu parayo.oru paad karyangal stragle cheithu anu ethu vare ethiyathu but eppo ottapettu poya pole😢

  • @user-dv3qi1gu4q
    @user-dv3qi1gu4q Před měsícem

    വിഡീയോ എന്താ ഇടാത്തെ

  • @jasnajafar5844
    @jasnajafar5844 Před měsícem +1

    ഇസ്ലാമികപരമായി എങ്ങനെ ആണ് ഒരു ദിവസം കൊണ്ടുപോകുന്നത് .നിസ്കാരം dua.ദിക്ർ എല്ലാം പറയുമോ എന്തെങ്കിലും ഒക്കെ nangalku
    ഞങ്ങൾക്കു പകർത്താലോ

  • @shemerashoukath3424
    @shemerashoukath3424 Před měsícem

    Dua chayane itha number kitto

  • @majithamajitha5603
    @majithamajitha5603 Před měsícem

    Contact chayyan vazhi undo

  • @manusworld2999
    @manusworld2999 Před měsícem

    Itthayuda no unntharumo

  • @Rubi-xr3mr
    @Rubi-xr3mr Před měsícem

    Hi ithaaaaa 🥰

  • @user-dv3qi1gu4q
    @user-dv3qi1gu4q Před měsícem

    വീഡിയോ എന്താ ഇടാത്തെ

    • @mylifejourneysajnasuni7499
      @mylifejourneysajnasuni7499  Před měsícem

      ❤️👍

    • @user-dv3qi1gu4q
      @user-dv3qi1gu4q Před měsícem

      @@mylifejourneysajnasuni7499 നിങ്ങളോട് സംസാരിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്

    • @user-dv3qi1gu4q
      @user-dv3qi1gu4q Před měsícem

      വീഡിയോ എവിടെ നോക്കി നോക്കി മടുത്തു

  • @darulbaythi
    @darulbaythi Před měsícem

    🤲🏼🫶🏼🤍

  • @RuhaimRuhaimRiyas
    @RuhaimRuhaimRiyas Před měsícem

    Assalamu alaikkum Alhamdulillah ningalude video orupad ishtamayi Allahuvilek aduppinnath poleyund Alhamdulillah edh poleyulla videos eniyum idanam insha allah contact
    number tharumo ningal ulla swalath group edhanu imanoode jeevich imanoode marikkanulla thoufeeq nalkane Allah duayil ulpeduthanne

  • @SebeedaSebeeda
    @SebeedaSebeeda Před měsícem

    Masha alllha Ittha enikum agrahind angnye kanan nighal parayumbo nighalude kann nirayunnallloo bayngara sandoshaman nighalode wtsp nmbr tharooooo

  • @sayyidmuhammadmuzzammil703
    @sayyidmuhammadmuzzammil703 Před měsícem

    Ningal wats app nmbrundo?.oru sahodariyanu

  • @shsfeequeeasy1035
    @shsfeequeeasy1035 Před měsícem +1

    Itha nthy whatsapp number therumooo. Eppoyum negative thoughts aaan.. Meditation nallathanooo