ധനലക്ഷ്മി പൊള്ളാച്ചിയിലേക്ക് അവസാന യാത്ര | DHANALAKSHMI SCRAP SALE to POLLACHI Night Ride HINO SUPER

Sdílet
Vložit
  • čas přidán 7. 12. 2021
  • This video contains details on a Ashok Leyland Passenger Bus HINO Super 2005 which operated in various routes of Thrissur District. From the digged history the information fetched are :
    Umaiva/Attuparambath - in Ernakulam Guruvayur route as Limited Stop Service
    Dhanalakshmi - in Thrissur Kodungalloor as Limited stop
    The Engine/Exhaust sound of the bus was amazing. #hinosuper #keralabus #bus #busgames #privatebus #buswheelsindia
  • Auta a dopravní prostředky

Komentáře • 361

  • @tanmas5010
    @tanmas5010 Před 2 lety +63

    ധനലക്ഷ്മി..... ♥️♥️ഒരു കാലത്തു തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ പായും പുലികൾ.....

  • @jithindas999
    @jithindas999 Před 2 lety +33

    ഒരുകാലത്ത് തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ മിന്നൽ മുരളി.. ഓറഞ്ചും പച്ചകലർന്ന വണ്ടിയടെ ബോഡി കളറും പിന്നിൽ താമര ചിഹ്നവും 🎆

  • @aswinashok6379
    @aswinashok6379 Před 2 lety +13

    ഇതുപോലുള്ള വീഡിയോ ഇനിയും വേണം... വണ്ടിയുടെ അതെ യഥാർത്ഥ സൗണ്ട് കേൾപ്പിച്ചു തന്നതിന് നന്ദി... 😍😍

  • @thelittlethings2
    @thelittlethings2 Před 2 lety +43

    ഇതിനെ പൊളിച്ചാലും പുതു പുത്തൻ ആക്കി നമ്മൾ പുനർജനിപ്പിച്ചിരിക്കും , ഗെയിമിൽ ❤

  • @antonytharthees3941
    @antonytharthees3941 Před 2 lety +39

    കരയിപ്പിച്ചു 😪 കളഞ്ഞു.
    2014-2016 കാലഘട്ടത്തിൽ എല്ലാ ദിവസവും ഇവൻ ഇല്ലങ്കിൽ രേവതി ക്കു വൈകിട്ട് 7.00 മണിക്ക് തൃശൂർ നു ഇരിങ്ങാലക്കുട ക്കു ഒരുപാട് വന്നിട്ടുണ്ട്. ആന്ന് kk ക്കു tp ആണെന്ന് തോന്നുന്നു
    മിസ്സ്‌ 😪.

  • @naveenmanoharan939
    @naveenmanoharan939 Před 2 lety +11

    "There is nothing other than a better good bye".. You just Did it as in a good manner.

  • @tr.dileep.c.b8402
    @tr.dileep.c.b8402 Před 2 lety +11

    ലാസ്റ്റ് പിക്കും ലാസ്റ്റ് മ്യൂസിക്കോടും കൂടി മനസ്സ് ചത്തൂട്ടാ..... ഇനി അവള്.... ധനലക്ഷ്മി ഇല്ലെന്ന് എന്നോർക്കുമ്പോൾ മനസ്സ് വല്ലാത്തൊരു പിടിച്ചലാ.... അത് അറിയണമെങ്കിൽ പെണ്ണ് തേക്കണമെന്നൊന്നുന്നില്ല..... ഇതുപോലെ വണ്ടികളെ പ്രേമിച്ചാലും മതി ആ ഫീൽ കിട്ടാൻ 😭💔😭

  • @chunduschundu9806
    @chunduschundu9806 Před 2 lety +11

    വീഡിയോ നന്നായിട്ടുണ്ട്, ആ ഒരു ഫീൽ കാണുന്നവരിൽ എത്തിക്കാൻ ശ്രമിച്ചതിൽ 💓💓

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety +8

    പൊളിയ്ക്കുന്നത് വേണ്ടാ........ അത് bus പ്രേമികൾക്ക് സഹിക്കില്ല ☹️☹️☹️....... ഈ ഓർമ്മകൾ മതി ഇനിയങ്ങോട്ട് 😔😔

    • @buswheelsindia
      @buswheelsindia  Před 2 lety

      Bibin.. sherya.. pala commentukal maanich polikkunna video idilla 🙏

  • @akashks8471
    @akashks8471 Před 2 lety +8

    കൊറോണ കാലഘട്ടത്തിന് മുൻപ് ഞാൻ സ്ഥിരം ഏകദേശം ഒരു 5 മണി ടൈമിൽ ഇരിങ്ങാലക്കുട കാണാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള വണ്ടിയാണ് പ്രത്യേകിച്ച് വണ്ടിയുടെ sound❤️.ഇപ്പൊ ഇങ്ങനെ കൊണ്ടുപോകുമ്പോൾ എന്തോ ഒരു സങ്കടം 😓

  • @tojophotography6013
    @tojophotography6013 Před 2 lety +5

    അടിപൊളി വീഡിയോ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീഷിക്കുന്നു

  • @buswheelsindia
    @buswheelsindia  Před 2 lety +2

    Thanks for all comments and watch ❤️

  • @rahulrajagopal5436
    @rahulrajagopal5436 Před 2 lety +7

    Awesome 👏🏻.. so proud of you for yours dedication ❤️👌🏻💪🏻

  • @renjithbhaskaran872
    @renjithbhaskaran872 Před 2 lety +3

    Chettai adipoli video 😘😘😘🔥🔥🔥

  • @rahulmurali1439
    @rahulmurali1439 Před 2 lety +5

    ധനലക്ഷ്മി എന്നു കേൾക്കുമ്പോൾ ഓർമ്മവരുന്നത് കൊടുങ്ങല്ലൂർ തൃശ്ശൂർ റൂട്ട് ലെ വെടിച്ചില്ല് ഐറ്റം ആണ്, കണ്ണപ്പ ഗ്രിൽ, ഗ്രീൻ &ഓറഞ്ച് കളർ സ്കീംമും പിന്നെ ലെയ്ലാൻഡ് ഹിനോ സൗണ്ടും, കാത്തു നിന്നിട്ടുണ്ട് പലപ്പോഴും കാണാൻ 🥰🥰🥰 കൂട്ടുകാരോട് ബെറ്റ് വെക്കും സൗണ്ട് അകലെ നിന്നു കേട്ടു കൊണ്ട് വരണത് ധനലക്ഷ്മി ആണ് മോനെ ന്നു.... അതൊരു കാലം, ധനലക്ഷ്മി, നന്ദൻ, മയൂഖ്, മൈത്രീ, തെക്കിനിയത്, തുടങ്ങിയവ 😔😔

    • @buswheelsindia
      @buswheelsindia  Před 2 lety

      Yes oru kaalam. Ini madangi varaattha kaalam rahul

    • @leejops7594
      @leejops7594 Před 10 měsíci

      Mayookh nte oru pic polumille

  • @tompaulmanjaly6434
    @tompaulmanjaly6434 Před 2 lety +2

    Nice video Gopu....Degree kalaghattam ormmavannu...Dhanalakshmi group....

  • @jithinjose2993
    @jithinjose2993 Před 2 lety +6

    Video നന്നായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള നല്ല videos ചെയ്യണം. ഈ epizode പോലെ ഇതിന്റെ പൊളിക്കുന്നത് കൂടെ ചെയ്യാൻ പറ്റിയാൽ അടിപൊളി ആകും. ഇതു കുറെ നാളൊക്കെ കഴിഞ്ഞു കാണുമ്പോൾ നല്ല ഒരു memory ആകും. പിന്നെ ഈ video യുടെ quality പറയാൻ എനിക്ക് കൂടുതലായിട്ടു വലിയ അറിവൊന്നും ഇല്ല. കണ്ടിട്ട് കുഴപ്പമൊന്നുമില്ല. അടിപൊളിയാണ്. 👍♥️♥️

    • @buswheelsindia
      @buswheelsindia  Před 2 lety +1

      Thanks Jithin for your detailed review. Happy to see your comment tta

    • @buswheelsindia
      @buswheelsindia  Před 2 lety +1

      kooduthal commentsum requestum vannu polikkunnath idaruth ennu paranju.. so cancelling that episode bro

    • @jithinjose2993
      @jithinjose2993 Před 2 lety +1

      @@buswheelsindia അതും ശരിയാ. ഞാൻ ഓർത്തില്ല. ഇതിന്റെ ഒക്കെ നല്ല നല്ല ഓർമ്മകൾ ഉള്ളപ്പോൾ പൊളിക്കുന്നത് കൂടെ കാണാതിരിക്കുന്നതാ നല്ലത്. 😔😔

    • @buswheelsindia
      @buswheelsindia  Před 2 lety

      Yes

  • @aneesh6474
    @aneesh6474 Před 2 lety +14

    തൃശ്ശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ ഇവർ ഉണ്ടാക്കിയ ഓളം ഒന്നും അത്ര ചെറുതല്ല

    • @buswheelsindia
      @buswheelsindia  Před 2 lety +1

      Yes ormakal

    • @user-mf9to6dc1k
      @user-mf9to6dc1k Před 2 lety

      കടലിൽ കൂടി ആണോ ഓടികൊണ്ടിരുന്നേ ഓളം ഉണ്ടാകാൻ

    • @buswheelsindia
      @buswheelsindia  Před 2 lety

      @@user-mf9to6dc1k Mr.Gounder… entha he… sherikkum dhanalakshmi Ashwathi bussukal kidu vibe ayrunnu

  • @sarathbharathan
    @sarathbharathan Před 2 lety +1

    Thrissur ninn kodungallur side lot pokunna 1st bus. Oru kaalathu ( 4.45am KSRTC varunnathinu munp)pathirathri thrissur ethunna bus/train yathrakar railway station roadil ee vandikk vendi kaathu nilkumarnu... Njanum orupadu thavana kaathu ninnatt und...

    • @buswheelsindia
      @buswheelsindia  Před 2 lety

      Ath vere vandi ayrunnu. KL.08.AF

    • @buswheelsindia
      @buswheelsindia  Před 2 lety

      Njan kure vannittund athil. Parking at municipal stand. Uff heavy feel ayrunnu.

  • @sanancs6889
    @sanancs6889 Před 2 lety +2

    സെർച്ച്‌ ചെയ്തു വന്നതാ..90's kids ന് തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിലെ ആവേശമായിരുന്നു ധനലക്ഷ്മി ബസ് ചെറുപ്പത്തിൽ അമ്മ വീട്ടിൽ പോകുമ്പോ ഡ്രൈവർടെ സീറ്റിന്റ അവിടെ ഒരുപാട് നിന്ന് കണ്ടുണ്ട്....

  • @OdappazhamMedia
    @OdappazhamMedia Před 2 lety +1

    Nice video
    (Sudheesh Surendran)

  • @jaisemonjose5422
    @jaisemonjose5422 Před 2 lety +1

    ആ sound അത് എന്നും ഒരു വികാരം ആണ് thanks .....

  • @buswheelsindia
    @buswheelsindia  Před 2 lety +4

    വീഡിയോ ഇനിയും നന്നാവാൻ നിങ്ങളുടെ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ വേണം
    pls comment your real suggestions/advices to improve the video qualities

  • @amalreji7188
    @amalreji7188 Před 2 lety +1

    Super vlog broooo..

  • @salihsali1142
    @salihsali1142 Před 2 lety +2

    Ivark kozhinjam para kodungalloor service undayirunnu.. Ammade veed tattamangalam ninum vadakkenchery vare businte mun seatil orupad poitund... Komban meesha chettan driver❤...

  • @nikhileshmv4060
    @nikhileshmv4060 Před 2 lety +5

    നല്ല വീഡിയോ 👌 ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെയുള്ള വീഡിയോകൾ. HINOയുടെ ശബ്ദം അത് വേറെ ലെവൽ ആണ് ✌️ ആ ഭാഗത്തൊക്കെ അനാവശ്യമായി bgm ഇട്ട് വെറുപ്പിച്ചില്ല. പിന്നെ ആ ജീവനക്കാരെ വീഡിയോക്ക് മുൻപിൽ പരിചയപെടുത്താമായിരുന്നു

    • @buswheelsindia
      @buswheelsindia  Před 2 lety +1

      Ath jeevanakkaralla tto. Scrap buyer cum agents anu. Next video of Milan coming on Saturday

    • @nikhileshmv4060
      @nikhileshmv4060 Před 2 lety +1

      @@buswheelsindia ദീപു, കണ്ണാപ്പി എന്നിവരെയാണ് ഉദ്ദേശിച്ചത്. ടൈപ്പ് ചെയ്തപ്പോൾ അങ്ങോട്ട് വന്നില്ല 😊

    • @buswheelsindia
      @buswheelsindia  Před 2 lety +2

      Deepunu videoyil varaan interest illarnnu. Kannappi was busy. Athonda bro. Sorry.

    • @nikhileshmv4060
      @nikhileshmv4060 Před 2 lety +1

      @@buswheelsindia 👍

    • @buswheelsindia
      @buswheelsindia  Před 2 lety +1

      Inganathe suggestions enne orupaad support cheyyum bro. Need more pls

  • @anoopsivadas
    @anoopsivadas Před 2 lety +2

    That sound ❤️❤️❤️

  • @manukannur6814
    @manukannur6814 Před rokem +1

    ഇതിന്റെ സെക്കന്റ്‌ part ഉണ്ടോ?

  • @anzalanfal3503
    @anzalanfal3503 Před 2 lety +1

    Kidu

  • @michealshebinportlouise9625

    കേരളത്തിലെ പ്രൈവറ് ബസുകളുടെ അവസ്ഥ വളരെ കഷ്ടമാണ് , ബസുകൾ ഇല്ലെങ്കിൽ കേരളം ഇല്ല

  • @R2TechTravel
    @R2TechTravel Před 2 lety +1

    Good video 😍

  • @shont.shajan9861
    @shont.shajan9861 Před 2 lety +1

    Good presentation

  • @akhilanand9836
    @akhilanand9836 Před 2 lety +3

    ഒരുപാട് തവണ ഡോറിൽ നിന്നിട്ടുണ്ട്.... ഇപ്പോൾ സങ്കടം ആകുന്നു

  • @darshank.v7954
    @darshank.v7954 Před 2 lety +2

    😍❤️

  • @anwarmuzris4123
    @anwarmuzris4123 Před 2 lety +3

    Umaivaaaa .... aaatuparambath

  • @pristine8208
    @pristine8208 Před 2 lety +2

    nice sound

  • @deepakmohan1411
    @deepakmohan1411 Před 2 lety +1

    സൂപ്പർ

  • @jishnukrishna3133
    @jishnukrishna3133 Před 2 lety +2

    😍😍😍

  • @shileebshileebkk8366
    @shileebshileebkk8366 Před 2 lety +3

    ❤❤❤❤❤

  • @user-js8kv7zv3t
    @user-js8kv7zv3t Před měsícem

    തൃശൂർ ഇരിങ്ങാലക്കുട കൊടുങ്ങല്ലൂർ റൂട്ടിലെ പായും പുലികൾ ആയിരുന്നു ഇവരൊക്കെ 🥰😌😥 ധനലക്ഷ്മി. നന്ദൻ. കെ കെ മേനോൻ. അശ്വതി അങ്ങനെ കുറെ പേര് 🥰 ഇപ്പൊ ഇവരൊക്കെ 😥🙏

  • @aswinashok6379
    @aswinashok6379 Před 2 lety +2

    ❤❤❤

  • @SharathKumar-tl7sm
    @SharathKumar-tl7sm Před 2 lety +1

    Thank you 👍

  • @Anilkumar-jx9mt
    @Anilkumar-jx9mt Před 2 lety +1

    Sound kidu

  • @raillover1102
    @raillover1102 Před 2 lety

    Dhanalakshmi ennu ente favourite busairnu I busyil yathra cheyan valare comfortable inni Dhanalakshmi ila ennu orkkumbol vallatha sangadam thonnu

  • @brijeshkizhakkiniyath520
    @brijeshkizhakkiniyath520 Před 2 lety +4

    Hino❤️❤️❤️ 🔥🔥🔥

  • @sonuschannel5566
    @sonuschannel5566 Před 2 lety +2

    ❤❤

  • @anwarmuzris4123
    @anwarmuzris4123 Před 2 lety +4

    1995...2000 ... model style... busses body work cheyth irakanam... poliyaavum......
    2002 guruvayoor ernakulam bus indarnu..... Munnas... akh... ippo prince.aaan
    Full shetter

  • @aswinachu2156
    @aswinachu2156 Před rokem +1

    Orange green aayirunnu evrde color code pne backilu oru thamara❤

  • @suniltk5459
    @suniltk5459 Před 2 lety +1

    ഞാൻ.irinjaalakudakkaran.തൃശൂർ.കൊടുങ്ങല്ലൂർ..റൂട്ടിലെ.pulikalannalo.

  • @anandhananilan7514
    @anandhananilan7514 Před 2 lety +2

    ധനലക്ഷ്മി എന്നല്ല പറയ.... അശ്വതി... ഭീമശങ്കർ.. വൈഷ്ണോദേവി.... ധനലക്ഷ്മി....രേവതി കുഞ്ചു മോൾ... നാഗേശ്വർ... എന്നൊക്കെ പേര് ഇണ്ടായിരുന്നു ❤❤❤

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Před 2 lety +3

    ❤❤❤❤❤💥💥💥💥💥💥

  • @jockyrandy6960
    @jockyrandy6960 Před 2 lety +1

    Nalla feeling

  • @zyk47
    @zyk47 Před 2 lety +2

    Bro പൊളിക്കുന്ന വീഡിയോ വേണം please

  • @anoopthariyil7176
    @anoopthariyil7176 Před 2 lety +2

    എന്റെ സ്വന്തം ഡ്രീം ബസ്

  • @sajeeshopto3045
    @sajeeshopto3045 Před 2 lety +3

    വാഹനകളുടെ സ്ക്രപ്പിംഗ് വർഷം 2022

  • @klvandicrafts108
    @klvandicrafts108 Před 2 lety +2

    Adhendhe scrapinunkodukkan karanam eriyal 16 kollam payakkam alle kanu

  • @arun.v.a5872
    @arun.v.a5872 Před 2 lety +1

    Edaku st jos ayiii

  • @AUTOMOTIVER
    @AUTOMOTIVER Před 2 lety +3

    last BGM vallthe Feel Akki Bro 🥺🥺

  • @dhaneeshdhaneesh8822
    @dhaneeshdhaneesh8822 Před 2 lety +1

    ❤❤❤❤❤❤❤❤❤❤❤

  • @hari.s3910
    @hari.s3910 Před 2 lety +2

    Leyland.... Daaa✨️✨️

  • @stettinpereira5564
    @stettinpereira5564 Před 2 lety +1

    Please make more bus video

  • @anoopthariyil7176
    @anoopthariyil7176 Před 2 lety +1

    ❤❤❤❤❤🧡🧡

  • @vasuvlm6421
    @vasuvlm6421 Před 2 lety +1

    Nostalgia

  • @ExtremeRoadsLive
    @ExtremeRoadsLive Před 2 lety +5

    കരയിപ്പിച്ചു കളഞ്ഞല്ലോ..😓

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +1

    Vatakara thannir pantal root. Srelaksmi 2007 bus itupola( kl 18c)
    Bus permit tirnnu kidakkunnundu pakaram putya bus vannu

  • @sqaudvyper2278
    @sqaudvyper2278 Před 2 lety

    Niaghakum edhupole oru vandi endayirunu രാജ്യറാണി 😢😢😢 idhu kandappo adhine miss cheyyunnu

  • @nithinkuriakose12
    @nithinkuriakose12 Před 2 lety +1

    ❤❤❤❤❤❤❤❤❤🌹🌹🌹🌹

  • @mohammedhaseem9774
    @mohammedhaseem9774 Před 2 lety +1

    Adutha video enna, grill model aswathy ippozhum unda

    • @buswheelsindia
      @buswheelsindia  Před 2 lety

      Haseem planning to upload videos on Wednesday and Saturday evenings.
      Grill model aswathy last bus was sold to Sivaganga. Stopped service an year back

  • @nithinkuriakose12
    @nithinkuriakose12 Před 2 lety +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @peterbilt1284
    @peterbilt1284 Před 2 lety +1

    ധനലക്ഷ്മി ഗ്രീരാഗ് മല്ലിഗഅർജുന ഇതൊക്കെ അവരുടെ ആയിരുന്നു 2010 ശേഷം എല്ലാം പോയി ചുവപ്പും പച്ചയും ആയിരുന്നു കളർകോട്

  • @ajithkrishnan2102
    @ajithkrishnan2102 Před 2 lety

    Second part undo

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +1

    Polikkunnaviedio idatirikkuks

  • @akhils5544
    @akhils5544 Před 2 lety +1

    ചങ്കിൽ ഒരു പിടച്ചാൽ 🥺❤❤

  • @afsalfasaludeensofiya828
    @afsalfasaludeensofiya828 Před 2 lety +1

    HINO എൻജിൻ വണ്ടികൾ ഇപ്പോൾ ഇറങ്ങുന്നുണ്ടോ

    • @buswheelsindia
      @buswheelsindia  Před 2 lety +1

      Illa ennanu Ariv. Special purpose vandikalil undo rnnariyilla

  • @VineshKumar-dt3rx
    @VineshKumar-dt3rx Před 2 lety

    ഇത് സുരേഷ് ഇന്റെ ബസ് അല്ലെ

  • @sreerajvr4554
    @sreerajvr4554 Před 2 lety +1

    🥰🥰🥰🥰🥰🥰😰

  • @arunkj1305
    @arunkj1305 Před 2 lety +1

    Polikkandayirunu polikkan pokunnu ennu kattapol sakkadam thonni

    • @buswheelsindia
      @buswheelsindia  Před 2 lety

      Yes palarkkum. Oru nostu video avan postiyatha bro

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +2

    Bus 20 y akkiilla permit?

  • @savethetiger3574
    @savethetiger3574 Před 2 lety +1

    ലേയ്‌ലൻഡ് വല്ലാത്ത ഫീൽ ആണ് അവന്റെ ആ ശബ്ദം

  • @ahmedkunhi2467
    @ahmedkunhi2467 Před 2 lety +1

    Scrapinu ethra cash inu koduthu

    • @buswheelsindia
      @buswheelsindia  Před 2 lety

      Aryilla bro. Choichilla. Financial karyangalil ippo thalparyamilla 👏🏽

  • @ameenahmado.k7197
    @ameenahmado.k7197 Před 2 lety +1

    Hino sound

  • @manikuttan6740
    @manikuttan6740 Před 2 lety +1

    sed ayy bro 😥😭😭😰😰😰

  • @rahanrajraj4524
    @rahanrajraj4524 Před 2 lety +1

    Karayichu kalanghu chetta vandikalkkum jeevanundennee kanichu thannuuui 😢

  • @manikandank.k9847
    @manikandank.k9847 Před 2 lety +2

    ഇതിൽ ഞാൻ ക്ലീനറായി ജോലി ചെയ്തിട്ടുണ്ട്

  • @manashary5889
    @manashary5889 Před 2 lety +1

    15 yrs kazhinjathukondano scrap akkunnath

  • @ranjithtbalagopal4524
    @ranjithtbalagopal4524 Před 2 lety +1

    Dhanalakshmi full service nirthio???

    • @buswheelsindia
      @buswheelsindia  Před 2 lety

      Ippo dhanalakshmi bus illa.

    • @vinoobvincent3762
      @vinoobvincent3762 Před 2 lety +1

      Enthinnanu bro stop cheithathu

    • @buswheelsindia
      @buswheelsindia  Před 2 lety

      @@vinoobvincent3762 permit vittirunnu. Pinne kaali bus aarkkum vendaathe kidannu. Last olx sharanam

  • @sivan8768
    @sivan8768 Před 2 lety +1

    Ini odan ullla permission undo

  • @Rajeshvallikkunnu
    @Rajeshvallikkunnu Před 2 lety +1

    E...Busnilanirthanpattumo..vallathaorufeel

  • @athulmohan728
    @athulmohan728 Před 2 lety +1

    🥺🥺

  • @user-rp5sl6hj2n
    @user-rp5sl6hj2n Před 2 lety +2

    Ippo ഈ പെർമിറ്റിൽ ആരാ ❓️

    • @buswheelsindia
      @buswheelsindia  Před 2 lety

      Permit sold to BHuvaneswari Amma I think. They brought a bus KL.58 Vandi

  • @sskkvatakara5828
    @sskkvatakara5828 Před 2 lety +1

    Nattil 2001 modal bus undayrunnu veekay bus avarkku polichu villan thalparyam illarunnun koilandybroal driving scholinu kodutu

  • @piston_power
    @piston_power Před 2 lety +1

    5 years um koodi ille

    • @buswheelsindia
      @buswheelsindia  Před 2 lety

      Owner sale aakaan Kure nokki. Olxil kidappundairunnu

  • @shont.shajan9861
    @shont.shajan9861 Před 2 lety +1

    ഇത് ഓടിയ പെർമിറ്റിൽ ഇപ്പോൾ ബസ് ഓടുന്നുണ്ടോ

  • @sivranjbs2616
    @sivranjbs2616 Před 2 lety +2

    15:20 aa keerthanam enna bus eth routaan?

  • @user-od1gj9ry3v
    @user-od1gj9ry3v Před 2 lety +1

    Kl 05 ith kottayathe yethellum old bus ahnp👀

  • @unnimullangath3347
    @unnimullangath3347 Před 2 lety +1

    💔

    • @buswheelsindia
      @buswheelsindia  Před 2 lety

      Pls comment your real advices and suggestions on video

  • @sasikumarsasikumar3371
    @sasikumarsasikumar3371 Před 2 lety +1

    വണ്ടി എന്തിനു പൊളിക്കാൻ കൊണ്ടു പോകുന്നത് വണ്ടിയുടെ കാലാവധി കഴിഞ്ഞോ

  • @ajithfrancis7668
    @ajithfrancis7668 Před 2 lety +1

    😔😔😔

  • @jibinjose8684
    @jibinjose8684 Před 2 lety +1

    😢😢

  • @ideaokl6031
    @ideaokl6031 Před 2 lety +1

    🙏😔😔😔😔😔🙏