Jamsheer Kainikara New Mappila Album - Sahanangal Sahayathrikanai - Paathiravil Ekanay

Sdílet
Vložit
  • čas přidán 13. 09. 2024
  • Album : Paathiravil Ekanay
    Subscribe To Our CZcams Channel
    www.youtube.com...
    Saleem kodathoor mappila album
    Malayalam new
    Mappila album kollam shafi new malayalam
    album
    malayalam new mappila album
    mappilapattu saleem kodathoor kollam
    shafi Thanseer koothuparamba thajudeen
    vadakara mappila album singers malayalam
    mappilapattu old malayalam song
    malayalam new movie song malayalam
    official trailer song

Komentáře • 232

  • @basithmayanad8758
    @basithmayanad8758 Před 7 měsíci +3

    ലാ ഇലാഹ ഇല്ലാ അൻത്ത
    സുബ്ഹാനക്ക ഇന്നീ കുൻ
    ത്തു മിനള്ളാലിമീൻ.....
    (🎵 _MUSIC_ 🎵)
    സഹനങ്ങൾ സഹയാത്രിക
    നാകുമ്പോൾ കണ്ണീരിൻ സു
    ബ്ഹാനെ സുബ്ഹാനെ തു
    ണയായി നീയ്യല്ലാതിന്നാര് ഹു
    ദവിക്കായ് നിത്യവും തേടീ
    ഞാൻ നിന്നൊട് ഉടയോനെ
    എന്നിക്കെകി നിഅ്മത്ത് ഒ
    രുപാട്....[2]

  • @shabi6666
    @shabi6666 Před 10 lety +8

    പ്രിയപെട്ട നോവിന്‍റെ പാട്ടുകാരാ സ്നേഹത്തോടെ രണ്ടു തുള്ളി മിഴിനീര്‍ .
    മുത്തുകള്‍ സമര്‍പ്പിക്കുന്നു താങ്കളുടെ കഴിവിന്നു മുന്നില്‍ ......

  • @ahmmedameen9810
    @ahmmedameen9810 Před 7 měsíci +1

    Masha allah suppar song

  • @sainulabidk5380
    @sainulabidk5380 Před 10 lety +3

    iniyum jamsheerin idhu polulla pattugal padaan avasaram nalkane naadha. ameen

  • @nazeernazeer7956
    @nazeernazeer7956 Před 2 lety +5

    കൈയ്യും കാലും എന്തിന് ആ സുന്ദരമായ ശബ്ദം മതിയല്ലോ

  • @anshadmeeyanaansha3872
    @anshadmeeyanaansha3872 Před 8 lety +54

    അള്ളാഹു ഈ സഹോദരന് നടക്കുവാൻ ഉള്ള കഴിവ് കൊടുത്തു അനുഗ്രഹികട്ടെ ആമീൻ....

  • @shahidashahi6839
    @shahidashahi6839 Před 2 lety +7

    ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ഈ സോങ്ങ്

  • @kunjattakuttappyworld6284
    @kunjattakuttappyworld6284 Před 3 lety +11

    എന്റ മനസ് ഒന്ന് പിടഞു ആവരികൾ കേട്ടപോൾ

  • @shamsudheenayimbadi2045
    @shamsudheenayimbadi2045 Před 10 lety +1

    Super song pakshey islamika manadandangalk puratt poyi padarud

  • @abdurahamancprahamancp2864

    നല്ല വരികൾ സൂപ്പർ 👍👍🌹🌹❤️❤️

  • @asmabiummu8038
    @asmabiummu8038 Před 2 lety +19

    ഞാൻ ഈ പാട്ട് കേട്ടിട്ട് വല്ലാത്തൊരു സങ്കടം മോനേ നിന്നെ ഞങ്ങളെയും അള്ളാഹു എന്ന് ഒരുവൻ അല്ലേ നീ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു

  • @merlinjoscph3176
    @merlinjoscph3176 Před 3 lety +5

    ഗുഡ് പ്ലീസ് യൂ സൂപ്പർ സോങ്

  • @niyasmuhammad5623
    @niyasmuhammad5623 Před 7 lety +2

    Allah hair cheiyattee...
    niyas MNK. naseema vm. karuvarakundu tharish

  • @hamzav9848
    @hamzav9848 Před 2 lety +10

    മാഷാ അല്ലാഹ്
    ഇത്രയുംപാടാൻ കഴിവ് തന്ന ദൈവതിനെ സ്തുതിക്കുന്നു..സൂപ്പർ 👍🏻.
    പടച്ചോനെ നടക്കാനുള്ള കഴിവ് കൊടുക്കണേ
    പൂർണ ആഫിയത്തും നൽകണേ ആമീൻ

  • @abdullathali8299
    @abdullathali8299 Před 9 lety +18

    കണ്ണ് നിറഞ്ഞു പോയി ജംഷീര്‍ ......

  • @jameelakk9861
    @jameelakk9861 Před 2 lety +3

    ഹലോ ജംഷീർ എന്റെ അനുഭവങ്ങൾ ഈ വഴിയിൽ സങ്കടം വരുന്ന വരികൾ അള്ളാഹു രക്ഷിക്കുമാറാകട്ടെ 😭😭

  • @SharbaNasrin-uz4kk
    @SharbaNasrin-uz4kk Před rokem +2

    Jamsheerinthe oroo patum nalla rasama kelkan

    • @Badusha_tt59
      @Badusha_tt59 Před rokem

      തീർച്ചയായും 💯

  • @ummusalmakambalavan
    @ummusalmakambalavan Před rokem

    ഇത്രയും പാടാൻ കഴിവ് തന്ന ദൈവം നിന്നെ കൈവിടില്ല മോനെ

  • @mujeebmalik8083
    @mujeebmalik8083 Před rokem

    ഇപ്പോൾ ഒന്നരവർഷം കൊണ്ട് ഊന്നു വടിഇല്ലങ്കിൽ ഞാനും ഇത് പോലെതന്നെ നടക്കണത്,,,,,, ഹാഫിഷ്,, മുജീബ്, മാലിക്ദീനാർ അൽ രിഫാഇ

  • @hashimuvais2358
    @hashimuvais2358 Před rokem +1

    പടച്ചോനെ നല്ല ആരോഗ്യമുള്ള ഞാൻ അടക്കമുള്ള കുറെ ചെറുപ്പക്കാർ പോലും അല്ലാഹുവിനു വേണ്ടി 5 നേരം നിസ്കരിക്കാൻ മടിക്കുന്നു 😭😭😭😭😭😔😔😔😔നല്ല ഒരു song🥰 😭😔😔

  • @ptsworld2337
    @ptsworld2337 Před 3 lety +8

    കണ്ണു നിറഞ്ഞു പോയി...

  • @jameesafazil9609
    @jameesafazil9609 Před 2 lety +1

    Jameesha..palani...Masha..allah

  • @amalkiran4770
    @amalkiran4770 Před 9 lety +18

    എന്‍റെ മനസ്സില്‍ തൊട്ട ഒരു ഗാനം ആണ് ഇത്.....വളരെ നല്ല വരികള്‍...അത് മാത്രമോ പാടിയത് ജംഷീര്‍....സ്വന്തം അനുഭവം പാടുന്ന ഒരാളുടെ ഫീലിംഗ്...വല്ലാത്തതാവും...ഇരു കൈകള്‍ ഉണ്ടെന്നാല്‍ ഒന്നിനും കഴിവില്ല...ഇഴയാന്‍ അല്ലാതെ ഈ കാലിനു കെല്പില്ല....എന്‍റെ ദൈവമേ.....സഹനങ്ങള്‍ സഹയാത്രികന്‍ ആയിട്ടും...അവയെ നേരിടുന്ന ആ മനസിന്‌ പ്രണാമം.....ദൈവം അനുഗ്രഹിക്കട്ടെ.....

    • @muhsinpmmuhsinpm1833
      @muhsinpmmuhsinpm1833 Před 8 lety

      assalamu അലൈകും ningal jamsheerinte pat9605187742 vatsapil ayakumo pls

    • @Acurardu
      @Acurardu Před 4 lety

      @@muhsinpmmuhsinpm1833 8

  • @IbrahimIbrahim-d2q
    @IbrahimIbrahim-d2q Před 7 měsíci

    MashaAllaAlai

  • @siddikn3077
    @siddikn3077 Před rokem +6

    വല്ലാത്തൊരു ഫീൽ ആണ്‌ കേട്ടപ്പോ ജംഷീറ്

  • @ansilbismi7136
    @ansilbismi7136 Před 3 lety +7

    സൂപ്പർ സോങ് ഇക്ക

  • @shareefashareefa1313
    @shareefashareefa1313 Před 3 lety +5

    കണ്ണൂ നിറഞ്ഞുപോയി ഈ പാട്ടു കെട്ടു

  • @aaaaaaaaaaaaaaaaaaaa4514
    @aaaaaaaaaaaaaaaaaaaa4514 Před 3 lety +6

    സൂപ്പർ song👍👍👍

  • @alimon1645
    @alimon1645 Před 11 měsíci

    Jamshedpur monu kannu nirachu😊😊😊

  • @ummukulsu9530
    @ummukulsu9530 Před 2 lety +1

    Super അടിപൊളി 👍👍🤲🤲

  • @aminashameer901
    @aminashameer901 Před 4 lety +5

    സൂപ്പർ സോങ്, മാഷാ അല്ല

  • @Shajixha
    @Shajixha Před 3 lety +10

    ജംഷിർ അള്ളാഹു ഉണ്ടാകും കൂടെ എനിക്കും ഉണ്ട് ഇത് പോലെ ഒരു മോൻ എന്റെ ഇത്താടെ മകൻ നിങ്ങളുടെ കൂടെയാണ് അള്ളാഹു love you super ആയി singing കിടു പാടാനുള്ള കഴിവ് റബ്ബൽ ഇസ്‍തായ തമ്പുരാൻ വാനോളം തന്നില്ലേ 🌹🌹🌹🌹🌹

  • @salmaalavudheen6050
    @salmaalavudheen6050 Před 2 lety +2

    Heart touching song jamshi voice👌👌👌👌💞💞💞

  • @noufumdvr5429
    @noufumdvr5429 Před 9 lety +8

    'ellaam orumich nalkilla srushtaavu....ennum churathilla soukhyam duuniyaaavuuu'...
    super song.... jamsheer....

  • @sheheerhiba3590
    @sheheerhiba3590 Před 8 lety +4

    good song

  • @riyazhussain4387
    @riyazhussain4387 Před 10 lety +8

    Ente pranrthana thankalopam undakum..allah anuhrahikate

  • @harithakerala791
    @harithakerala791 Před 8 lety +7

    manass vedhanippicha song

  • @gokulkm2473
    @gokulkm2473 Před 4 lety +4

    God bless you

  • @shareenamarakkar551
    @shareenamarakkar551 Před rokem

    Ee pattu kettu kannu niranju poyi

  • @MohammedAli-cn3pm
    @MohammedAli-cn3pm Před 10 měsíci

    Allahu AKBAR

  • @razakpilakkat3658
    @razakpilakkat3658 Před 2 lety +8

    ഹൃദയം തുടിക്കുന്നു മോനോ 😍🥰🥰🥰

  • @shariyudevazhi5301
    @shariyudevazhi5301 Před rokem +4

    ജംഷീറിന്റെ ഓരോ പാട്ടും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനം അല്ലാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ ആമീൻ

  • @sheebanavas9304
    @sheebanavas9304 Před 10 lety +4

    Enth cmntsa idende....allaah jamsheernu thanna anugrahamanu e sworam. ....rubb ellaa barkhathum thannu kaakatte. ....Ameen

  • @kahiruneesa6805
    @kahiruneesa6805 Před 2 lety

    👌👌👌👌👌👌👌

  • @shareenamarakkar551
    @shareenamarakkar551 Před rokem

    Allahu ella prayasaghalum matti kodukkatte

  • @nadnad7793
    @nadnad7793 Před rokem +1

    Mashallah 👐👐👐👍

  • @azeezap1639
    @azeezap1639 Před 2 lety

    Alhamdulillahallahuanugrahikattey

  • @riyanshamsudeen
    @riyanshamsudeen Před 7 lety +4

    Nice song

  • @hisanahs9433
    @hisanahs9433 Před rokem

    💗💗

  • @shukkourmuneemunee5476
    @shukkourmuneemunee5476 Před 3 lety +5

    മാഷാഅല്ലാഹ്‌

  • @mohammeddubai5853
    @mohammeddubai5853 Před 9 lety +2

    very nice songse

  • @husnahussain4491
    @husnahussain4491 Před 2 lety +1

    Mashaallah

  • @nidheesh7865
    @nidheesh7865 Před rokem

    ആമീൻ 🙏

  • @noufianoufi4273
    @noufianoufi4273 Před 9 lety +2

    Superrr jamseer

  • @siyasshadin1943
    @siyasshadin1943 Před 7 lety +4

    Nice singing

  • @rafeekkolot3678
    @rafeekkolot3678 Před 7 lety +2

    super songs

  • @fathima2323
    @fathima2323 Před 10 lety +1

    rabb anugraheketey

  • @mhdhaneefahaneef7596
    @mhdhaneefahaneef7596 Před 9 lety +3

    Mashaalla

  • @basheerhaneefa2068
    @basheerhaneefa2068 Před 8 lety +2

    super song

  • @suharachuzali6199
    @suharachuzali6199 Před 2 lety +1

    മാഷാ. അല്ലാഹ്. സൂപ്പർ. സോങ് 👍👍🌹🌹🌹

  • @abdulnazar4747
    @abdulnazar4747 Před 2 lety

    ഈ ഗാനം 2021 ലും കാണുന്ന വർ അടി ക്കീം ലൈക്ക്

  • @babyicchuse6453
    @babyicchuse6453 Před 2 lety

    Egale sound padachonte barkathane. Allah kayvidulla

  • @muhammadnousheedmuhammadno7135

    അക്കു 🥳

  • @shejishajeer1
    @shejishajeer1 Před 10 lety +7

    Allaah is the great .......i love my allaah beacause allaah is "rahmaanu raheem"

  • @safasafu5205
    @safasafu5205 Před 2 lety

    Nalla vishamam thoni ketit ikka

  • @zainas1174
    @zainas1174 Před 7 lety +2

    supper

  • @sinanacms8612
    @sinanacms8612 Před rokem +1

    Godson.. A. M.

  • @navasarackal8024
    @navasarackal8024 Před 8 lety +31

    ഈ പാട്ട് കേട്ടപ്പോൾ ഞാൻ കരഞ്ഞ് പോഴി അത്ര നല്ല വരികളും ജീവിത അനുഭവും സഹിക്കില്ല

  • @shuaimasvlog
    @shuaimasvlog Před rokem

    🥰🥰

  • @ghhna123
    @ghhna123 Před 10 lety +1

    nenta pattuhal kattellaynkel pabam anu njanum entakudubam nenaku vente prathikkam supper song mona

  • @rashidrashi3551
    @rashidrashi3551 Před 2 lety

    Allahuvenianugrahamnalgane

  • @shareefk3580
    @shareefk3580 Před rokem

    Super voice

  • @rasiyaansar6164
    @rasiyaansar6164 Před rokem +2

    മാഷാ അള്ളാഹ് നല്ലണം പാടി 😍😍

  • @masoodkadmatisland1851
    @masoodkadmatisland1851 Před 10 lety +13

    heart touching

  • @sheebanavas9304
    @sheebanavas9304 Před 10 lety

    Enth cmntsa idende....rub ningalk thanna anugrahamanu e sworam.....Alhamdhulillaah. ...allaah ningalk ellaa rrahmathum choriyatte....Ameen

    • @hameed9271
      @hameed9271 Před 10 lety

      Subuhanallha...pala anugrahalum manusyanu nalkilla ennthinull thelivu.Ee kuttikku iniyum iniyum padanulla anugraham allahu nalkumarakatte.Aameen...

  • @ramshadchengottukuzhikayal8647

    nice jamsheer god bless you

  • @MegaMuhammedrafi
    @MegaMuhammedrafi Před 10 lety +7

    Allahu anugrahikkate

  • @ameeurdeen.a5207
    @ameeurdeen.a5207 Před 3 lety +1

    👌👌👌👌👌👍👍👍👍👍

  • @jusnajaleel3904
    @jusnajaleel3904 Před 6 měsíci

    😢😢

  • @shibinnazeer4772
    @shibinnazeer4772 Před 10 lety +8

    super bro..

  • @rashidkavalad8375
    @rashidkavalad8375 Před 8 lety +1

    super song I like it .allahu anugraham choriyatte .

  • @jameelakk9861
    @jameelakk9861 Před 2 lety +1

    👍👌

  • @jaleelkv8688
    @jaleelkv8688 Před rokem

    Super voice 👌👌👌

  • @hotmakeajman1194
    @hotmakeajman1194 Před rokem

    😭😭

  • @bismili8156
    @bismili8156 Před 3 lety

    Allahuvinte ella anugrahavum jamshimonundavatte uyarchayilethikkatte ameen

  • @user-zl4mj2nu3n
    @user-zl4mj2nu3n Před rokem

    MashaAllah

  • @hajarasathar6176
    @hajarasathar6176 Před 2 lety

    സഹിക്കാൻ kazngilla

  • @nizar985
    @nizar985 Před 10 lety +1

    super very nice song

  • @fathimayusuf4285
    @fathimayusuf4285 Před 2 lety +4

    Nalla song...masha allah❤️🤲

  • @sameersmr3744
    @sameersmr3744 Před 10 lety +1

    Thanks

  • @muhammedthajidt8517
    @muhammedthajidt8517 Před 6 lety +2

    👍👍👍👍👍

  • @SaleemSaleem-zs3sr
    @SaleemSaleem-zs3sr Před rokem

    Anka kamanta ayuthan areela aa aa

  • @dubaidubai9549
    @dubaidubai9549 Před 3 lety +1

    ❤👍

  • @shahanascraft5800
    @shahanascraft5800 Před 2 lety +1

    🤲🤲🤲❤👍

  • @mrmenbr6631
    @mrmenbr6631 Před 9 lety +1

    Allah u akbar

  • @bdjejjhhhe2532
    @bdjejjhhhe2532 Před rokem

    Mashallah

  • @jasnajas2088
    @jasnajas2088 Před 2 lety +1

    🤲masha allah👏

  • @moideenkutty4407
    @moideenkutty4407 Před 2 lety

    👌👌👌

  • @safeerambali4808
    @safeerambali4808 Před 10 lety +1

    nice one............my brother

  • @ashrafak1181
    @ashrafak1181 Před 2 lety

    👌👍👍