മോദിയുടെ അപാര ബുദ്ധി ! ഇന്ത്യയുടെ തലവര മാറും | UPS explain | Narendra Modi | Malayalam

Sdílet
Vložit
  • čas přidán 12. 09. 2024

Komentáře • 102

  • @narayananp6701
    @narayananp6701 Před 17 dny +15

    സർക്കാർ ജീവനക്കാർക്ക് മാത്രം ജീവിച്ചാൽ മതിയോ

  • @dk3480
    @dk3480 Před 17 dny +12

    അപൂർണമായ വിശദീകരണം സാധാരണക്കാരിൽ ധാരാളം തെറ്റിദ്ധാരണ ഉണ്ടാക്കും. ഇത്തരം വാർത്തകൾ പറയുമ്പോൾ എല്ലാം കൃത്യമായി പറഞ്ഞു അറിവുള്ളവർക്ക് പോലും കുറ്റം പറയാൻ പറ്റാത്ത വിധം പറയാൻ ശ്രമിക്കുമെന്ന് കരുതുന്നു.

  • @dhananjayankannoly5265
    @dhananjayankannoly5265 Před 17 dny +8

    Excellent Modiji❤❤❤

  • @krishnankutty8109
    @krishnankutty8109 Před 17 dny +13

    Very good Modiji

  • @VargheseJ-fq1lp
    @VargheseJ-fq1lp Před 17 dny +22

    ചുരുക്കം പറഞ്ഞാൽ നമ്മുടെ tax വാങ്ങിക്കുന്നു സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്നു 60 കഴിയുമ്പോൾ നമ്മളെ തെരുവിലെറിയുന്നു

  • @unnikrishnannair6848
    @unnikrishnannair6848 Před 17 dny +6

    UPS is unique !! Good Move !!!

  • @rajanthomas5810
    @rajanthomas5810 Před 16 dny +2

    MLA and MP മാർക്കും ഈ പെൻഷൻ നടപ്പാക്കണം കൂടാതെ ഇൻകം ടാക്സ് നടപ്പാക്കണം

  • @beenaanil3238
    @beenaanil3238 Před 17 dny +26

    കേരളത്തിൽ ഒരു ജോയിന്റ് RTO റിട്ടയേർമെന്റിന്റെ അവസാനദിവസം RTO ആയി പ്രൊമോഷൻ ലഭിച്ചു,ഒരു ദിവസം മാത്രം RTO ആയി ജോലിചെയ്യത മാന്യ വ്യക്തിക്ക് ഇനി ജീവിതം മുഴുവൻ RTO ന്റെ പെൻഷൻ വാങ്ങാം... എന്തൊരു വിരോധാഭാസം അല്ലെ

    • @ajithprasad9643
      @ajithprasad9643 Před 17 dny +1

      നായ നടുകടലിൽ ചെന്നാലും നക്കിയേ കുടിക്കു

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 17 dny +6

      തെറ്റാണ്. ഒരു ദിവസം RTO ആയത് കൊണ്ട് ഗുണം ഒന്നുമില്ല ആ ഉദ്യോഗസ്ഥൻ അവസാന 10 മാസം വാങ്ങിയ ശമ്പളത്തിൻ്റെ ശരാശരിയാണ് എടുക്കുക

    • @thukaramathukarama7476
      @thukaramathukarama7476 Před 17 dny

      33 Yr sirvice 50% salary, 26 yrs akiyalu,

    • @karthi8537
      @karthi8537 Před 16 dny +1

      Ksr ne patti ariyatha kondu prayunna annu kuzpamilla 😅

  • @DurgaPrasad-io4wy
    @DurgaPrasad-io4wy Před 17 dny +6

    സർക്കർ ജീവനക്കാർ മാത്രം ഇന്ത്യയിൽ ജീവിച്ചൽ മതിയോ🤔

  • @maneeshmanu4630
    @maneeshmanu4630 Před 11 dny +2

    UPS അത്രയ്ക് നല്ലതായൊണ്ട് ആവും അതിനെതിരെ govt servants ഇപ്പോൾ സമരം നടക്കുന്നത്....

  • @sureshsumathipillai977
    @sureshsumathipillai977 Před 17 dny +6

    Supper

  • @Likeboy-w1d
    @Likeboy-w1d Před 17 dny +5

    ജീ 🔥🧡

    • @travelwithme3680
      @travelwithme3680 Před 17 dny

      🤔അല്ല തീട്ടം 😂

    • @VargheseJ-fq1lp
      @VargheseJ-fq1lp Před 17 dny

      @@Likeboy-w1d കണ്ടമാനം വികസിച്ചെന്നാ പറയുന്നേ നല്ലവണ്ണം കൂലിപ്പണി എടുത്താൽ jeevikam സർക്കാർ ജോലിക്കാർക്കു മാത്രം കരുതുന്നവർ ബാക്കി നൂറു കോടി ആൾക്കാരുടെ നികുതി വാങ്ങിക്കുന്നു എന്ന കാര്യം മറന്നു പോകുന്നു

  • @michaelkg2539
    @michaelkg2539 Před 17 dny +6

    എന്ത് ആയ ലുംതൊമ്മന് കഞ്ഞിക്കു ബിളിൽ തന്നെ

  • @user-qr6ns6ix8y
    @user-qr6ns6ix8y Před 17 dny +2

    Super❤

  • @abdullaqatar392
    @abdullaqatar392 Před 12 dny

    എല്ലാവർക്കും ഒരു പോലെ പെൻഷൻ കൊടുക്കണം. റേഷൻ സാധനം അപ്രകാരം കൊടുക്കണം, ഒരു രാജ്യത്ത് രണ്ടു തരം നീതി.

  • @user-sz2fi5zg2u
    @user-sz2fi5zg2u Před 17 dny +6

    വ്യക്തതയില്ല.പുസ്തകം വായിക്കുന്നതുപോലെ തോന്നുന്നു.

  • @VasuAk-rc6ui
    @VasuAk-rc6ui Před 17 dny +1

    Best idea😂

  • @kalesh142
    @kalesh142 Před 11 dny +1

    Nps ഇൽ അവസാനം കിട്ടുന്ന കൊടിയോളം വരുന്ന തുക ups ഇൽ തരില്ല, 25 വർഷം സർവീസ് ചെയ്തിട്ട് വോളിന്റിയർ റേറ്റൈർമെന്റിലും 60 ആം വയസ്സിലെ പെൻഷൻ സ്റ്റാർട്ട്‌ ചെയ്യൂ ups ഇൽ,കേട്ടോ ഭക്തരെ 😁😁😁

  • @sachinkumars9082
    @sachinkumars9082 Před 17 dny +2

    Njaan government employee alla .njaan endh cheyyum😭

  • @Vijayasreevijayasree-hw7oo

    Only pay max pension to govt.employees whereas those who work in pvt.companies more than 30 years or more will get rs.1000

  • @narendranshaji7427
    @narendranshaji7427 Před 17 dny

    UPS solve apprehensions of all employees

  • @sureshsankar4256
    @sureshsankar4256 Před 17 dny

    Every one shall have similar pension scheme. Only a PF based return shall be allowed to govt employees.

  • @sivadasanv1504
    @sivadasanv1504 Před 17 dny +1

    മിനിമം twenty five years service ചെയ്യണം voluntary Retitement കിട്ടാൻ എന്നല്ലേ

    • @Apache1970
      @Apache1970 Před 16 dny

      Yes, but pension would be paid only after age 60. In otherwords it is a big loss

  • @mgaravindakshannair5862
    @mgaravindakshannair5862 Před 17 dny +2

    Excellent Modi g 🙏

  • @shajivenmani
    @shajivenmani Před 17 dny +7

    30 വർഷം സർവീസ് ഉള്ളവർക്ക് മാത്രമാണ് 50% കിട്ടുക...29 വർഷമായവർക്ക് പോലും കിട്ടില്ല

  • @rajasekharannairr9497
    @rajasekharannairr9497 Před 17 dny

    ❤❤❤❤❤

  • @asokkumarmanikkoth5422
    @asokkumarmanikkoth5422 Před 17 dny +1

    GPF ഉം പെൻഷനും തമ്മിൽ ഒരു ബന്ധവും ഇല്ല

    • @Apache1970
      @Apache1970 Před 16 dny

      No, GPF is the 10% you are contributing from salary but it won't be returned under UPS unlike OPS.

  • @PradeepKG-ol3nb
    @PradeepKG-ol3nb Před 12 dny

    രാ ഹുൽ 4000 Km നടന്നു നേടുന്നൂ തുമോധി ഒരു പ്രവർത്തി കൊണ്ടു നേടും
    ഉദാ: വയനാട്

  • @unnikrishnanmk653
    @unnikrishnanmk653 Před 13 dny

    This is only for govt employees using the tax from ordinary people

  • @rajannarayanan2759
    @rajannarayanan2759 Před 16 dny

    Central gov ഫെക്ട്രികൾ ltd ഇത് അനുകലമാണോ?

  • @madavanattufarm196
    @madavanattufarm196 Před 11 dny

    Not clear

  • @unnikrishnanmk653
    @unnikrishnanmk653 Před 13 dny

    Good provide life security for govt employees .others are donkeys

  • @subashk4019
    @subashk4019 Před 17 dny

    Iam an ex serviceman 9 years 23 days worked in service. Approximately 14 years worked in gulf. 4years worked in ksfe. So i think iam deserving to get Rs 10000 yearly as pension. Can i have a hope on this Iam 76 years old now. ?

  • @abdullaqatar392
    @abdullaqatar392 Před 12 dny

    ഇപ്പോൾ സർക്കാർ ജീവനക്കാർ ആണ് എന്നാൽ അവരുടെ അടുത്ത തലമുറ സർക്കാർ ജീവനക്കാർ ആകും എന്ന് എന്താ ഉറപ്പ്? അതു കൊണ്ട് സർക്കാർ മുതലാളി മാർ ആലോചിച്ചു നോക്കുക.

  • @secilkurian180
    @secilkurian180 Před 17 dny

    ആർക്ക് ബുദ്ധിയുണ്ടെന്നാണ് പറഞ്ഞത് 😂

  • @user-wz4zk7ou5s
    @user-wz4zk7ou5s Před 17 dny

    Sadaranakar.patiniyil

  • @sarangt.n2929
    @sarangt.n2929 Před 16 dny

    Upsc ,psc പരീക്ഷ എഴുതാൻ പോകുന്ന പുതിയ തലമുറയുടെ ഭാഗ്യം

  • @SadaSiven-el5kc
    @SadaSiven-el5kc Před 11 dny

    അറുപതു വയസു കഴിഞ്ഞ സാധാരണക്കാർക്ക് മിനിമം ക്ഷെമ പെൻഷൻ അയ്യായിരം രൂപ ആക്കണം അതിനുകൂടി കേന്ദ്ര സർക്കാർ ഉചിതമായ തീരുമാനം എടുക്കണം പാവപ്പെട്ടവനെയും സംരെക്ഷിക്കണം അവർക്കും ഒരു കൈത്താങ്ങു വേണ്ടേ

  • @josephjames859
    @josephjames859 Před 17 dny +1

    BJP was forced to do it because of their reduced strength in the Lok Sabha

  • @Chembarathy7
    @Chembarathy7 Před 16 dny

    55 വയസ്സായ എല്ലാ ഇന്ത്യൻ പൗരന്മാർക്കും കുറഞ്ഞത് 15000 രൂപ പ്രതിമാസ പെൻഷൻ നൽകുക..
    അതോടൊപ്പം സർക്കാർ പെൻഷൻകാർക്ക് മെഡിസെപ്പ് ഉള്ളതു പോലെ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക..
    പ്രതീക്ഷ മോദി സർക്കാരിൽ മാത്രം..

  • @sajeevmk24
    @sajeevmk24 Před 17 dny

    ഇത് മുൻപ് ആയിരുന്നുവെങ്കിൽ ഹിമചൽപ്രദേശ് കോൺഗ്രസ്‌ കൊണ്ടുപോകില്ലായിരുന്നു. കൂടാതെ ഘടക കക്ഷിയുടെ സപ്പോർട്ട് ഇല്ലാതെ തന്നെ കേന്ദ്രം ഭരിക്കാമായിരുന്നു. വൈകിവന്ന വിവേകം. വരുന്ന ഹരിയാന, മഹാരാഷ്ട, തുടങ്ങിയ സംസ്ഥാനങ്ങൾ വരുന്ന നിയമസഭ ഇലക്ഷനിൽ NDA അനുകൂലമായി റിസൾട്ട്‌ വരും.

    • @villagehobbies1806
      @villagehobbies1806 Před 16 dny

      സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം വിചാരിച്ചാല്‍ ഒരു ചുക്കും നടക്കില്ല സാധാരണ ജനങ്ങളാണ് ആര് ജയിക്കണമെന്ന് തീരുമാനിക്കുക

  • @Likeboy-w1d
    @Likeboy-w1d Před 17 dny +1

    😹

  • @gangadharanpillaik3157

    ഗവൺമെൻറ് ജീവനക്കാർക്ക് മാത്രമേ പെൻഷൻ വാങ്ങുവാനും ജീവിക്കാനും അനുവാദമുള്ളൂ, മറ്റു പലതരത്തിൽ കമ്പനികളിലും കൃഷി ഇടങ്ങളിലും മറ്റു തൊഴിലുകളും ചെയ്തു ജീവിക്കുന്നവർക്ക് വാർദ്ധക്യ അവസ്ഥയിൽ ജീവിക്കുവാൻ പെൻഷൻ ആവശ്യമില്ലേ? ജോലിയിൽ ഇരുന്ന് വിരമിച്ചാലും ലക്ഷങ്ങൾ പെൻഷൻ വാങ്ങുന്ന ആൾക്കാരും ഈ സമൂഹത്തിന്റെ എല്ലാം ജോലിചെയ്ത് ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്ന സാധാരണക്കാർക്ക് മരണംവരെ പട്ടിണിയും കണ്ണീരും മാത്രം. പൊതുവായി 60 വയസ്സു കഴിഞ്ഞാൽ എല്ലാപേർക്കും പതിനായിരം രൂപ വീതം എങ്കിലും പെൻഷനുള്ള പൊതു സംവിധാനം കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിക്കേണ്ടത് ആവശ്യമാണ്.

  • @gopakumara3272
    @gopakumara3272 Před 17 dny

    Epf karkk vallathum kittumo?

    • @narayanankutty3088
      @narayanankutty3088 Před 3 dny

      Pension to EPF members should revive. After all the amount had been deducted.

  • @kurianify
    @kurianify Před 17 dny

    പണ്ട് പാത്രം കൊട്ടിച്ച പോലാകുമോ?

  • @anakhamanoj1797
    @anakhamanoj1797 Před 17 dny

    Family pension salary yude 50 percent 😢😢😢😢 🤔

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 17 dny +1

      തെറ്റാണ്. പെൻഷൻ്റെ 60 % അതായത ശമ്പളത്തിൻ്റെ 30%

  • @cr1521
    @cr1521 Před 16 dny

    🤣🤣🤣🤣🤣

  • @renurenuka3897
    @renurenuka3897 Před 17 dny

    Unda vara maarum

  • @vargheseej2050
    @vargheseej2050 Před 17 dny

    Pension ne DA😂😂😂

  • @maragathanadkeralam7734

    ഒന്ന് വൃത്തിയും വെടിപ്പും ഒക്കെയുള്ള രാജ്യം ആയാൽ മതിയായിരുന്നു

  • @MercyPa-xt6en
    @MercyPa-xt6en Před 17 dny +1

    What are u talking

  • @johnneseyyan3317
    @johnneseyyan3317 Před 17 dny

    Arapattinikaran muzhu pattinikaranakum

  • @mujeeburrahman1517
    @mujeeburrahman1517 Před 11 dny +1

    വിവരം കെട്ട മോദിയിൽ അപാര ബുദ്ധി ആരോപ്പിക്കുന്ന എച്ചിൽ നക്കുന്ന മീഡിയ,

  • @RadhaRadha-zn4jx
    @RadhaRadha-zn4jx Před 16 dny

    ഈ പൂവ പരസ്യം

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 Před 17 dny +1

    IS MODI a wise man?????
    crow's Will fly opposite
    MODI HAHA

    • @mohan.g
      @mohan.g Před 17 dny

      തീവ്രവാദികളെ നിർത്തേണ്ടസ്ഥാനത്തു നിർത്താർ ഒരു ഭരണാധികാരിക്കുകഴിഞ്ഞാൽ അദ്ദേഹമാണു ബുദ്ധിമാൻ.

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Před 17 dny

      yes MODI is wise and muhamed വെറും മണ്ടൻ . DA ഇനത്തിൽ ഭാവിയിൽ ഉണ്ടാകുന്ന അമിതഭാരം കുറയും അതേ സമയം ജീവനക്കാരനു PPS വഴിയുള്ള നഷ്ടം നികത്തപ്പെടും, പഴയ പെൻഷനിലേക്ക് മടങ്ങാന്നുള്ള പ്രക്ഷോഭം ഒഴിവാക്കുകയും ചെയ്യും.

  • @user-wz4zk7ou5s
    @user-wz4zk7ou5s Před 17 dny

    Compani..potipoyal..zero

  • @sreejith5377
    @sreejith5377 Před 17 dny

    Very bad for para military personnel

  • @jmuraleedharannair994
    @jmuraleedharannair994 Před 17 dny +1

    ഈ പറഞ്ഞത് പലതും തെറ്റാണു.

  • @haroonm924
    @haroonm924 Před 17 dny

    Para.budi.

  • @user-wz4zk7ou5s
    @user-wz4zk7ou5s Před 17 dny

    80000.pension..,...publicin...enth...varumanam

  • @nagarajmuralialapy
    @nagarajmuralialapy Před 17 dny

    modiyude budhi govt staffine nallonam pattichu.njangalde kayyinnu cash cut cheyth njangalk thanne pension tarunnu,

  • @josephperuvamba
    @josephperuvamba Před 17 dny +1

    Narandra modi is becoming a big zero

  • @krishnankutty8109
    @krishnankutty8109 Před 17 dny +1

    സംസ്ഥാന സർക്കാർ അടിച്ചു മാറ്റാൻ വകുപ്പ് തേടുന്നു

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq Před 17 dny

      മോങ്ങിയുടെ ബുദ്ധി തന്റെ പാർട്ടിയേ എങ്ങനെ എങ്കിലും വളർത്തണം , അദാനിയേയും അംബാനിയേയും വളർത്തണം എന്നേ ഉള്ളു . ജനങ്ങൾ മരിച്ചാലും വേണ്ടില്ല .അതുകൊണ്ടാണ് പുൽവാമയിൽ സ്വന്തം സൈനികരേ കൊന്നത് .

    • @karthi8537
      @karthi8537 Před 16 dny

      Than enna pottan anno Central gov kodnu poyi idunna eghne ya state government adichu mattune

    • @krishnankutty8109
      @krishnankutty8109 Před 16 dny

      ​@@karthi8537you mad, i mean credit of matters done by central govt, caught by pinanari

    • @krishnankutty8109
      @krishnankutty8109 Před 16 dny

      ​@@karthi8537i mean the good matters for the people implimented by central govt, credit is caught by Pinanari

  • @ganesanp1391
    @ganesanp1391 Před 16 dny

    ഇതൊരു ഉടായിപ്പാണ്

  • @prasadmathai8169
    @prasadmathai8169 Před 17 dny +2

    മോദിക്ക് ബുദ്ദിയൊ ?? ഹ ഹ ! ഏറ്റവും ഭോഷനായ പ്രധാന മന്ത്രി എന്നു ചരിത്രം പറയും കുഞ്ഞേ ?

    • @thundathilbaburaj6938
      @thundathilbaburaj6938 Před 17 dny +1

      ഒരു ചുക്കും മനസ്സിലാത്തവൻ. നരേന്ദ്ര മോഡി ആരാണെന്ന് അറിയാൻ ഇയാൾ 10 ജൻമം എങ്കിലും ജനിക്കേണ്ടി വരും

  • @SureshBabu-jc6qv
    @SureshBabu-jc6qv Před 17 dny

    മന്തമുദ്ധി.എന്ന്പറയു

  • @mohamediqbal1006
    @mohamediqbal1006 Před 17 dny +1

    പഴയ പെൻഷൻ ബിർട്ടിഷ്ക്കാർ ഉണ്ടാകിയത് ആണ്

    • @sobhanabalan8564
      @sobhanabalan8564 Před 17 dny

      Puthiyathu pachanum covalanum
      Vundakkaan poghunnu 👠👺👡👞👟🐂

  • @MuraleedharanNair-cn5qt

    എല്ലാ०കൊണ്ടു० വളരെ നല്ലതീരുമാന०,ഇതുവച്ച് പൊട്ടൻപപ്പുവു०,തീ८വവാദി ഇൻഡിമുന്നണിയു० മുതലേടുത്തേനേ,ഇതു०പോരേന്ന് ആർത്തിപണ്ടാരങ്ങൾ മോങ്ങു०,മഹാപുരുഷനായ മോദീജീയു० BJP യു०.

    • @karthi8537
      @karthi8537 Před 16 dny

      U Turn no 3

    • @rajendranpillai3673
      @rajendranpillai3673 Před 11 dny

      പാവങ്ങൾക്ക് അത്യാവശ്യം ജീവിക്കാനുള്ള പെൻഷൻ കൊടുക്കണം.