15 കോടി ചിലവിൽ അമ്മമാർക്കായി യൂസഫലിയുടെ സമ്മാനം | M. A.Yusuff Ali | Lulu group |LULU | Gandhibhavan

Sdílet
Vložit
  • čas přidán 11. 09. 2024
  • 15 കോടി ചിലവിൽ അമ്മമാർക്കായി യൂസഫലിയുടെ സമ്മാനം | GANDHIBHAVAN | PATHANAPURAM | MA YUSUF ALI #iypevallikadan #mayusufali #gandhibhavan #pathanapuram #lulugroup #lulugroupinternational #gandhibhavanpathanapuram #shorts #yousafbhai
    Subscribe for more videos
    ......................................................................................
    💙 facebook : / iypevallikadan
    ❤ Instagram : / iypevallikadan
    💜TikTok : vm.tiktok.com/...
    💛For Promotion & Enquiry : iypevallikadan@gmail.com
    :07510173289

Komentáře • 1,2K

  • @girigireesh3227
    @girigireesh3227 Před 2 lety +399

    അദ്ദേഹത്തതിന്റെ വിജയം എന്ന് പറയുന്നത് ഇതു പോലെ ഉള്ള ഒരു പാട് പേരുടെ പ്രാർത്ഥന ആണ് 🙏🙏🙏🙏🙏🙏

    • @anilkumarkunnathbalaramana9631
      @anilkumarkunnathbalaramana9631 Před 2 lety +1

      ബട്ട്‌ സ്റ്റാഫ്ആണ് ഹെൽപ് മെസ്സേജ് മദർ ഷോക്ക് കമിങ് ലാൻഡ് ഹൌസ് റ്r r r ഫാമിലി ഇഷ്യൂ പ്ലാൻ ഹെൽപ് മെസ്സേജ് ഇക്കാ

    • @monilouis9830
      @monilouis9830 Před 2 lety

      @@anilkumarkunnathbalaramana9631 ji ko

    • @salihrahman8399
      @salihrahman8399 Před 2 lety +1

      തീർച്ചയായും നമുക്കും പ്രാർത്ഥിക്കാം 🥰🌹

    • @rukiyarukiya2973
      @rukiyarukiya2973 Před 2 lety

      അള്ളാഹു അങ്ങേർക്കുആയുസും ആരോഗ്യവും കൊടുക്കണം കൊടുക്കട്ടെ ആമീൻ

    • @shafeerkwt9700
      @shafeerkwt9700 Před 2 lety

      തീർച്ചയായും 🤲

  • @lathikakrishnan3101
    @lathikakrishnan3101 Před 2 lety +310

    ലോകത്തിലെ അമ്മമാരുടെ മുഴുവൻ പ്രാർഥന, ഈശ്വരന്റെ പ്രതിരൂപമായ പ്രിയപ്പെട്ട യൂസഫലി സാറിനുണ്ടാവും എന്നും. 🙏🙏

  • @sumithraarpath7329
    @sumithraarpath7329 Před 2 lety +343

    യൂസഫലി സാറിനു ഒരായിരം നന്ദി. അദ്ദേഹത്തിന് അള്ളാഹു അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @padmakumars8380
    @padmakumars8380 Před 2 lety +39

    മക്കൾ തള്ളിക്കളയുന്ന അമ്മമാർക്ക് ഒരു തണൽ നിർമ്മിച്ചു നൽകിയ ലോകനാഥൻ എന്നെ യൂസഫലി എന്ന യൂസഫലി ഭായ് എല്ലാ അമ്മമാരുടെയും സന്തോഷ കണ്ണീരും പ്രാർത്ഥനയും ഈ വലിയ സ്വപ്ന ഭവനത്തിൽ കൈപിടിച്ചു കയറ്റിയ യൂസഫലി സർ കുടുംബത്തിനും ദൈവം എന്നും ആയുസ്സും ആരോഗ്യവും നൽകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്ന് പത്മകുമാർ തിരുവനന്തപുരം ആർസിസി ചാരിറ്റി ❤️🕉️❤️☪️❤️✝️❤️☝️🇮🇳🇮🇳🇮🇳🇮🇳❤️🙏🙏🙏🙏🙏❤️

  • @nissarkuniyil8279
    @nissarkuniyil8279 Před 2 lety +312

    വളരെ സന്തോഷമുണ്ട്, ഗാന്ധി ഭവനിൽ ഇപ്പോഴുള്ള അമ്മമാർക്ക് ഒരു അനുഗ്രമാവട്ടെ,എങ്കിലും വേറെ അമ്മമാരെ മക്കൾ അവിടെ എത്തിക്കാതിരിക്കട്ടെ.

  • @mohammadvalvakkadnalupurap8122

    പടച്ച തമ്പുരാൻ യൂസുഫലി സാഹിബിന്റെ മാതാപിതാക്കൾക്കും ഒപ്പം അദ്ദേഹത്തിനും കുടുംബത്തിനും ഇതിന്റെ പ്രതിഫലം വർഷിക്കട്ടെ.

  • @raeesva
    @raeesva Před 2 lety +506

    കണ്ണ് നിറഞ്ഞു പോയി..യൂസുഫലി സാഹിബിന് അല്ലാഹു ഇരു ലോകത്തും പ്രതിഫലം നൽകട്ടെ..അവരുടെ മാതാപിതാക്കൾക്ക് ഇതിന്റെ പ്രതിഫലം കിട്ടട്ടെ...ആമീൻ

  • @mathewl3871
    @mathewl3871 Před 2 lety +28

    എന്തൊരു മഹാമനസ്കൻ. അച്ഛൻ അമ്മമാരെ ഉപേക്ഷിച്ചു പോകുന്ന ഈ തലമുറക്ക് ഈ വലിയ മനുഷ്യൻ ഒരു മാതൃക തന്നെയാണ്. ഇദ്ദേഹം ഒരു വ്യാപാരി മാത്രമല്ല, ഒരു മനുഷ്യ സ്നേഹി കൂടെയാണ്. ഈ ഗാന്ധി ഭവനിന് എല്ലാ നന്മകളും , യൂസഫലി സാറിന് എല്ലാ ആശംസകളും. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @vabeeshchathoth5690
    @vabeeshchathoth5690 Před 2 lety +356

    ഇനിയും അദ്ദേഹത്തിന് നല്ലത് ചെയ്യാൻ ഉള്ള ആയുസും ആരോഗ്യ വും ഉണ്ടാകട്ടെ 🙏🙏🙏

    • @qatardoha5156
      @qatardoha5156 Před 2 lety

      നാളെത്തെ വാർത്ത പിസി ജോർജ് കാപിപ്പൊടി അച്ഛന്മാരും ചാനലിൽ പറയും അമ്മമ്മാരെ മത്തൻമാറ്റാൻ വേണ്ടി പണിയിച്ച മന്തിരം ആണ് ഇത് എന്ന്

    • @ansabpvansab5356
      @ansabpvansab5356 Před 2 lety

      Aameen

    • @shalinabel7024
      @shalinabel7024 Před 2 lety

      ഇ ത് ൽ എ ത് യോ ഗെയ് ത യാ ണ് വെ ട ത് ഒ ന്ന് പ റ യ മോ

    • @Umainaka
      @Umainaka Před 2 lety

      Aameen

    • @beenageorge7273
      @beenageorge7273 Před 2 lety +1

      @@qatardoha5156 ഇവിടേയും 5 നേരം ശാപപ്രാർഥന ഉണ്ടാക്കുമോ😂

  • @MujeebRahman-ee6nb
    @MujeebRahman-ee6nb Před 2 lety +95

    യൂസു അലി സഹിബിന് അല്ലാഹു ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ.

  • @holymary0
    @holymary0 Před 2 lety +237

    എത്ര അമ്മമാരുടെ അനുഗ്രഹമാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഇനിയും ഒത്തിരി നന്മചെയ്യാനും സാധിക്കട്ടെ. അദ്ദേഹത്തിന് ധാരാളം സമ്പത്ത് ഉണ്ടാകട്ടെ. കഷ്ടപ്പെടുന്നവർക്കു ഇനിയും തുണയകട്ടെ 👍👍👍

    • @musthafaanjilath277
      @musthafaanjilath277 Před 2 lety

      Aameen

    • @mohammedismail8930
      @mohammedismail8930 Před 2 lety

      Ameen

    • @0My-life-is-gone
      @0My-life-is-gone Před 2 lety

      Enth kond malappurath mall undakathath

    • @salihrahman8399
      @salihrahman8399 Před 2 lety

      ഇത് പോലത്തെ നന്മ മരങ്ങൾ പന്തലിക്കട്ടെ 🌹നമ്മൾ ശ്രമികുക 🙏🏻അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം 🙏🏻🌹

  • @julyroy9872
    @julyroy9872 Před 2 lety +55

    അപ്പനെയും അമ്മയെയും ബഹുമാനവും , കരുതലും നൽകുക ന അനുഗ്രഹിക്കപ്പെടും. May God bless you. Yousef Ali bro....

  • @manohara.d.5274
    @manohara.d.5274 Před 2 lety +105

    യഥാർത്ഥ മനുഷ്യൻ. Big salute

  • @divakarana3992
    @divakarana3992 Před 2 lety +44

    ബഹുമാനപ്പെട്ട യൂസഫലി സാർ.താങ്കളെ സാഷ്ടാംഗം നമിക്കുന്നു.താങ്കളുടെ മഹാമനസ്കത ഓർത്ത് കണ്ണു നിറഞ്ഞു.
    കണ്ണുന

  • @shajis5299
    @shajis5299 Před 2 lety +328

    യൂസഫലി സാറിന് ദീർഘായുസ് കൊടുക്കണമേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

    • @anishkwl3128
      @anishkwl3128 Před 2 lety +2

      തീർച്ചയായും , യൂസഫലി സാറിന് ആയസും ആരോഗ്യവും എന്നും ഉണ്ടായിരിക്കട്ടെ .

    • @AkbarAli-pl2hv
      @AkbarAli-pl2hv Před 2 lety

      Nighallhude prarthana deivam saffala makete

    • @ammusthafamusthafa5147
      @ammusthafamusthafa5147 Před 2 lety +1

      🤲 _ആമീൻ!_

    • @jaseemahasan6062
      @jaseemahasan6062 Před 2 lety

      @@ammusthafamusthafa5147 aameen allahu adinulla pradiphalam kodukate

    • @aromalsasi8483
      @aromalsasi8483 Před 2 lety

      Athukonde anallo helicopter thazhe veenittum onnum pattathathe deivam unde koode

  • @jinan39
    @jinan39 Před 2 lety +71

    ദൈവം മനുഷ്യന്റെ രൂപത്തിൽ
    അവതരിച്ചു.... അതാണ് യൂസഫലി സാഹിബ്...❤❤❤❤❤❤❤❤❤❤❤❤

  • @sujathar2479
    @sujathar2479 Před 2 lety +121

    സത്യമായും കണ്ണ് നിറഞ്ഞു പോയി
    തീർച്ചയായും അവിടെ വന്നു അമ്മമാരെ
    കാണാൻ ദൈവം അനുഗ്രഹിക്കട്ടെ
    സാർ പ്രാർത്ഥനയോടെ 🙏🙏🙏🙏🙏🙏🙏

    • @salihrahman8399
      @salihrahman8399 Před 2 lety

      സഹോദരി സന്തോഷം 🌹🥰നമ്മിലെ സഹായഹസ്തങ്ങൾ ഇതിന് ഒരു തണൽ ആകട്ടെ 🥰ആ നല്ല മനസ്സിന് വേണ്ടി പ്രാർത്ഥിക്കാം 🙏🏻🌹

  • @viswamk8666
    @viswamk8666 Před 2 lety +36

    ലോകം കണ്ട മനുഷ്യൻ, മാതാവിന്റെ മനസറിഞ്ഞു വെക്തി ഇതൊക്കെയാണ് അദേഹത്തിന്റെ വളർച്ചക്ക് മുതൽ കൂട്ടു മഹാമനസ്കതക് ഒരായിരം നന്ദി 🙏🙏🙏

    • @salihrahman8399
      @salihrahman8399 Před 2 lety +1

      🙏🏻ആ നല്ല മനസ്സിന് വേണ്ടി പ്രാർത്ഥിക്കാം 🙏🏻🌹

  • @salahudeenajisa5283
    @salahudeenajisa5283 Před 2 lety +132

    യൂസുഫലി സാഹിബിന് അള്ളാഹു ദീർഘായുസും പൂർണ ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ. സമ്പത്തു ഉണ്ടെന്നു വെച്ചു കാര്യമില്ല അത് ആവശ്യ കാർക്ക് കൊടുക്കാൻ ഒരു മനസ്സ് വേണം അദ്ദേഹത്തിന് ആ മനസുണ്ട് അല്ലാഹുവേ അദ്ദേഹത്തിന്റെ ഈ സൽകർമങ്ങൾ നീ സ്വീകരിക്കണേ.

  • @nihanvh935
    @nihanvh935 Před 2 lety +98

    ദാനം ധനത്തെ വർധിപ്പികും.
    യൂസഫലി ഇക്കാക്
    അഭിനന്ദനങ്ങൾ ♥️♥️♥️

  • @sudheertaaluva9580
    @sudheertaaluva9580 Před 2 lety +77

    നാളെ പരലോകത്തു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲

  • @harisshadhil
    @harisshadhil Před 2 lety +42

    യാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി അള്ളാഹു എല്ലാവിധ അനുഗ്രഹങ്ങളും ആയുസ്സും ആരോഗ്യം പടച്ച തമ്പുരാൻ കൊടുക്കട്ടെ

  • @musthafapnp8600
    @musthafapnp8600 Před 2 lety +50

    യൂസഫലി സാറിന് അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ഉമ്മ മാരെയും അമ്മമാരെയും അറിഞ്ഞു സഹായിക്കുന്ന വ്യക്തിയുടെ ഉടമ കൂടിയാണ് യൂസഫലി സാർ ഒരുപാട് കാലം ജീവിക്കാനുള്ള അനുഗ്രഹം അനുഗ്രഹം ദൈവം നൽകുമാറാകട്ടെ

  • @thankamma241
    @thankamma241 Před 2 lety +50

    🙏🙏നമിച്ചു സർ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എപ്പോഴും എന്റെ പ്രാർത്ഥന സാറിനെവേണ്ടി ഉണ്ടാകും ❤️❤️

    • @majeedup8981
      @majeedup8981 Před 2 lety

      Allahuvinteyanugraham, ellaipozhumundakattey, aameenyarabbalalameen. 💯❤❤❤👌👌👌

  • @chandrankkb5476
    @chandrankkb5476 Před 2 lety +5

    നന്മ ചെയ്യാൻ മനസുള്ള ആ മനുഷ്യൻ കേരളത്തിനു അഭിമാനമാണ് , സമ്പത്തിന്റെ ഓഹരി മറ്റുള്ളവർക്കും പങ്കുവക്കുന്ന മഹാമനസ്‌ക്കനു ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു 🙏

  • @kuttankb2435
    @kuttankb2435 Před 2 lety +45

    Respected Yusuf Ali sir,
    So many richest and business people in India.In India I respect only Rathan TATA sir and Yusuf Ali sir.What a excellent work they are doing in their life.God has brought Rathan sir and Yusuf Ali sir on the earth for helping and supporting poor people.Why Yusuf Ali sir business is progressing day by day because Yusuf Ali sir is respecting elders especially mothers.Yysuf Ali sir is very kind,generous and sincere with everybody.Yusuf Ali sir name will nominate for Nobel prize in peace very soon.Yusuf Ali sir is deserve for that prize.I am always praying for the good health and prosperous life of Rathan sir and Yusuf Ali sir and also their entire family..

  • @light1790
    @light1790 Před 2 lety +64

    വല്ലാത്തൊരു മനുഷ്യൻ. 🤗🥰✌🏻

  • @josephaugustinefernandes9214

    ഏഴേഴുപതു വർഷം, എല്ലാവിധ ഐശ്വര്യത്തോടേയും, സമ്പൽ സമൃദ്ധിയോടേയും, ഈ ഭൂമുഖത്ത്,മനുഷ്യ ജന്മ മെടുത്ത് ജീവിക്കണമേയെന്ന്, ആത്മാര്‍ത്ഥമായി ദൈവത്തോട് പ്രാർത്ഥിക്കുന്നു!

  • @anwarsadath167
    @anwarsadath167 Před 2 lety +6

    ഈ ഗാന്ധി ഭവൻ കാണുമ്പോൾ സ്വന്തം അമ്മമാരെ അവിടെ ആക്കികളയാം എന്ന് ഒരാളും ചിന്തിച്ചുപോകരുത് കേട്ടോ.. മഹാപാപമാണ്..ആർക്കും അങ്ങിനെ ഒരു തോന്നൽ ഉണ്ടാകാതിരിക്കട്ടെ.... ഇത്രയും നന്മ ചെയ്ത ആ വലിയ മനുഷ്യസ്നേഹിക്കു പടച്ച തമ്പുരാൻ ആരോഗ്യമുള്ള ദീർഘായുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ, ആമീൻ ആമീൻ യാറബ്ബറുൽആലമീൻ,..

  • @abdulfathahvariappully5378

    നശ്വരമായ എക്കൗണ്ടിൽനിന്നും ശാശ്വതമായ എക്കൗണ്ടിലേക്ക് ഫിക്സഡ് ചെയ്യുന്ന ബുദ്ധിമാൻ...
    ഇരുലോക വിജയം ലഭിക്കട്ടെ അദ്ദേഹത്തിനും അദ്ദേഹത്തെ പോലെയുള്ള എല്ലാ നല്ല മനീഷികൾക്കും... 👍🏻👍🏻👍🏻❤️❤️❤️

  • @mohananmohanan5107
    @mohananmohanan5107 Před 2 lety +38

    ഇവിടെ ഓരോ ആൾ ദിവസം
    ദൈവങ്ങൾക്ക് ഇഷ്ടം പോലെ കാശ് വെറുതെ കിട്ടുന്നു. യൂസഫ് അലി അദ്ദേഹം അധ്വാനിച്ചു കാശ് ഉണ്ടാക്കി ഇങ്ങനെയുള്ള വളരെ നല്ല കാര്യങ്ങൾ ചെയ്യുന്നു. എന്നാൽ കുറെ ദുഷ്ട ജന്തുകൾ ഇദ്ദേഹത്തെ തെറിപറയും. മറ്റേ വർഗത്തെ തോളിൽ കയറ്റും. യൂസഫ് അലി സാർ ഹൃദയം നിറഞ്ഞ ആശംസകൾ.

  • @siyansvlogs223
    @siyansvlogs223 Před 2 lety +5

    യൂസ്സഫ്അലിഇക്കാക്ക് അറിയാം സമ്പത്ത് അല്ലാഹുവിന്റെതാണെന്ന് അത് ചിലവഴിക്കേണ്ടത് കാരുണ്യവാനായ സൃഷ്ടാവിന്റെ ഇഷ്ടത്തിന് അനുസരിച്ച് കൊണ്ട് ആയിരിക്കണമെന്ന് അല്ലാഹു ദീർഗ്ഗായുസ്സും ആരോഗ്യവും കൊടുക്കട്ടെ ആമീൻ

  • @rajeshbabu7257
    @rajeshbabu7257 Před 2 lety +9

    യുസഫ് അലി സാറിന് ദൈവം സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു വച്ചിട്ടുണ്ടാകും.... ദൈവം എല്ലാ അനുഗ്രഹങ്ങളും കൊടുക്കട്ടെ....

  • @madeenayilemanavaalan748
    @madeenayilemanavaalan748 Před 2 lety +1

    സഹോദരങ്ങളെ .എല്ലാവരുടെയും അഭിപ്രായം വായിച്ചു. ദൈവം അദ്ദേഹത്തിന് ദീർഘായുസ്സ് ആരോഗ്യവും കൊടുക്കട്ടെ അതിനായി നമ്മൾക്കെല്ലാവർക്കും പ്രാർത്ഥിക്കാം ,, ഇനി പറയാനുള്ളത് ഇത്രയും സൗകര്യമുള്ള ഭവനമാണന്നും പറഞ്ഞ് സൗകര്യം കുറഞ്ഞ നമ്മളുടെ അമ്മമാരെ അവിടെ കൊണ്ടാക്കല്ലെ ആരും

  • @aaradhyasworld1990
    @aaradhyasworld1990 Před 2 lety +226

    എന്നും മലയാളികള്‍ക്ക് അഭിമാനം തന്നെയാണ് യൂസഫലി സാര്‍ ♥♥♥♥♥

    • @chandrashekaran4082
      @chandrashekaran4082 Před 2 lety +1

      🙏❤️❤️❤️❤️

    • @chandrashekaran4082
      @chandrashekaran4082 Před 2 lety +2

      🙏❤️❤️❤️❤️

    • @0My-life-is-gone
      @0My-life-is-gone Před 2 lety +2

      Enth kond malapurath mall undakathe

    • @babuitdo
      @babuitdo Před 2 lety

      @@0My-life-is-gone വേണൊങ്കിൽ താൻ പോയി ഒണ്ടാക്ക്. മനസ്സ് കക്കൂസാണല്ലേ ? അസൂയക്കും മരുന്നില്ലാ ട്ടോ .

    • @marycaroline7357
      @marycaroline7357 Před 2 lety

      നന്മ വറ്റിപ്പോയ കേരളത്തിലെ പ്രതി നിധികളുടെ അമ്മ മാർക്കായ്.. നന്മ വറ്റാത്ത വലിയ മനുഷ്യൻ യൂസഫലി സാർ ന് ഒരു കോടി നന്ദി..

  • @gopalkasergod2700
    @gopalkasergod2700 Před 2 lety +2

    തീർച്ചയായും ഇത്രയും നന്മയുള്ള ഹൃദയങ്ങൾ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത്. യൂസഫലി സാറിൻറെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കാം

  • @sajansajan9800
    @sajansajan9800 Před 2 lety +22

    മാതാപിതാക്കളെ നോക്കാത്ത ആളുകളോട് നിങ്ങളും ഒരുനാൾ പ്രായമാകും

  • @lathikabalan1707
    @lathikabalan1707 Před 2 lety +3

    അനാഥരായ അച്ഛനമ്മമാർക്ക് വേണ്ടി യൂസഫലി സാറിന് ഇങ്ങനെ ഒരു സൽകർമ്മം ചെയ്യാൻ തോന്നിയതിന് കോടി കോടി നമസ്കാരം

  • @gopakumarsd2739
    @gopakumarsd2739 Před 2 lety +69

    ദൈവത്തിന്റെ മകൻ 🙏🙏🙏🌹🌹🌹

  • @vahabvahu2078
    @vahabvahu2078 Před 2 lety +2

    നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടത് നമ്മുടെ മരണംവരെ നമ്മുടെ അമ്മമാരെ സൂക്ഷിക്കുകയും പരിപാലിക്കുകയും അവിടെയാണ് നമ്മുടെ വിജയം പ്രത്യേകിച്ചും യൂസഫലി സാർ നമുക്കൊരു മാതൃകയാണ് 💯

  • @rafinesi840
    @rafinesi840 Před 2 lety +25

    അമ്മ ഭൂമിയിൽ വില മതിക്കാനാവാത്ത ഒന്നാണ് അമ്മയുടെ ത്യാഗങ്ങൾ ആണ് നാം അനുഭവിക്കുന്നത് നമ്മൾ ഒരിക്കലും അവരെ ഒഴിവാക്കരുത് 😢😢

  • @southeindianindian1072
    @southeindianindian1072 Před 2 lety +11

    അദ്ദേഹം ഇത്രയും ഉയരുന്നതിന്റെ കാരണം ഇതു തന്നെയാ. ഈ അമ്മമാരുടെ അനുഗ്രഹം

  • @saseendranneeliveed7810
    @saseendranneeliveed7810 Před 2 lety +45

    യൂസുഫ് അലി സർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @muhammadrayyan142
    @muhammadrayyan142 Před 2 lety +34

    സ്ഥല പരിമിതി ആണ് ഉള്ളതെന്ന് പറയുന്നു....അമ്മമാരെ വേണ്ടാത്ത മക്കളുടെ എണ്ണം കൂടുന്നു🙏🏻

  • @silvercity9258
    @silvercity9258 Před 2 lety +14

    ഇതുപോലെയുള്ള മനുഷ്യർ രാജ്യത്ത് ഉണ്ടാകുമ്പോഴാണ് നമ്മുടെ രാജ്യം ദൈവത്തിന്റെ സ്വന്തം രാജ്യമാകുന്നത്
    .....

  • @ShahulHameed-qf5vq
    @ShahulHameed-qf5vq Před 2 lety +1

    യൂസഫലി സാർ ഇതുപോലുള്ള രണ്ടെണ്ണം കൂടി നിർമ്മിച്ചു കൊടുക്കണം ഗാന്ധിഭവനിൽ വസിക്കുന്ന മുഴുവൻ ആളുകളെയും ഇതുപോലെയുള്ള കെട്ടിടങ്ങളിൽ കൊണ്ടുവരണം അല്ലാഹു താങ്കൾ ചെയ്തുകൊടുക്കുന്ന ഈ നല്ല കാര്യങ്ങളിൽ പതിമടങ്ങ് സമ്പത്ത് അല്ലാഹു തരും. ഇൻഷാ അള്ളാ

  • @mymoonathyousaf5698
    @mymoonathyousaf5698 Před 2 lety +7

    ഈ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു. അൽഹംദുലില്ലാഹ്
    അദ്ദേഹത്തിന്നും കുടുംബത്തിന്നും
    ഹൈറും ബർക്കത്തും
    ആയൂസ്ഉം ആരോഗ്യം
    അള്ളാഹു നൽകട്ടെ
    ആമീൻ ആമീൻ 🤲🤲

  • @suseelac1470
    @suseelac1470 Před 2 lety +2

    ഇത്രയും നൻമ നിറഞ്ഞ യൂസഫലി സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ആ നല്ല മനസ്സിന്റെ ഉടമയെ നമിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ

  • @rknair7378
    @rknair7378 Před 2 lety +3

    ശ്രീമാൻ യൂസഫലിക്ക്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.... അമ്മയെ നെഞ്ചോടു ചേർത്ത് നിർത്തുന്ന ആ നന്മ ജനഹൃദങ്ങളിൽ ഒരു കേടാദീപം പോലെ തെളിമയോടെ നില കൊള്ളട്ടെ 🌹♥🙏🙏🙏

  • @maneeshm8377
    @maneeshm8377 Před 2 lety +2

    ഇതിന്റെ പഴയ കെട്ടിടം ഞാനും കണ്ടിട്ടുണ്ട്, ഇത്രയും മനോഹരമായി പുതിയ കെട്ടിടം പണിഞ്ഞു കൊടുത്ത യൂസഫലി സാറിന് നന്ദി 🙏

  • @prakashanthaivalappil3591
    @prakashanthaivalappil3591 Před 2 lety +22

    May Almighty give healthy and long life to Mr. Yousaf Ali. He gives jobs to hundreds of youths from his area Natika and surrounding areas irrespective of any religion or caste. Very kind hearted human being.

  • @siddeeqali2291
    @siddeeqali2291 Před 2 lety +4

    ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കൾ ഇല്ലാത്ത നാടാവട്ടെ നമ്മുടേത് ഇതുപോലത്തെ ഭാവനങ്ങൾ ഇനി ഉയരാതിരിക്കട്ടെ

  • @SEBASTIANJOSEPH-nx5sc
    @SEBASTIANJOSEPH-nx5sc Před 2 lety +11

    Yousaf Ali Sir, Thank you so much. Your unmatched love for humanity is truly praiseworthy. God bless you and all your endeavors

  • @subinkuku8811
    @subinkuku8811 Před 2 lety +2

    കേരളത്തിലെ മുഖ്യമന്ത്രി ആകാനും ജനങ്ങളെ മനസിലാക്കി പരിഹരിക്കാനുള്ള നല്ലൊരു വെക്തിയാണ് യൂസുഫ് അലി sir

  • @sajneersain7767
    @sajneersain7767 Před 2 lety +3

    ഹെലികോപ്റ്റർ താഴേക്കു പതിച്ചിട്ടും ഒരു പൊറലുപോലും ഏൽക്കാതെ പോകുന്ന ആരേലും കണ്ടിട്ടുണ്ടോ. ഈൗ മനുഷ്യൻമാരുടെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രമാണ്. ദൈവം ധീർക്കയുസ്സു നൽകട്ടേ. ❤️

    • @jameelajameela9623
      @jameelajameela9623 Před 2 lety

      ആയുസും ആരോഗ്യവും അദ്ദേഹത്തിന് ഉണ്ടാവട്ടെ ദൈവം ഭൂമിയിൽ വന്ന ഒരു തോന്നൽ

    • @jameelajameela9623
      @jameelajameela9623 Před 2 lety

      🙏🙏🙏🙏🙏🙏🙏🙏🙏💜💜💙💚💛

    • @shahinp8609
      @shahinp8609 Před 2 lety

      ഞാൻ കണ്ടിട്ടുണ്ട് സിനിമയിൽ

  • @noufalnoufal8815
    @noufalnoufal8815 Před 2 lety

    ജാതിയും മതവും നോക്കാതെ പാവങ്ങളെ ഇങ്ങനെ സഹായിക്കണത് കൊണ്ടാണ് ഈ നന്മ മരം ഇങ്ങനെ വളർന്നു പന്തലിച്ചു രാജ്യം മൊത്തം വളർന്നു നില്കുന്നത്... ഇനിയും എന്റെ യൂസഫ് സാർ നു പടച്ചോൻ ദീര്ഗായുസ്സും, ഹാഫിയത്തും നൽകുമാറാകട്ടെ ആമീൻ 🙏🙏🙏❤️❤️❤️

  • @reenajoseph8443
    @reenajoseph8443 Před 2 lety +15

    Sir
    May you remain close to our Lord's heart... There are no words to express thanks for the generous move you took.

  • @nnhbeevi5975
    @nnhbeevi5975 Před 2 lety +1

    അദ്ദേഹം വല്ല വരെയും അമ്മ suhichu ഉറങ്ങട്ടെ.
    എന്ന് ചിന്തിച്ച മന su .
    നമ്മുടെ അച്ഛന്‍ അമ്മ യു
    ഉള്ളതു കൊണ്ട് മരണം വരെ നമ്മോടൊപ്പം ഉണ്ടാവണം എന്ന മനസ്സ് എന്തുകൊണ്ടാണ് undavatatu.
    ഒരു വിഭാഗം മക്കള്‍ പിശാച് കല്‍ക് നല്ല അവസരം.
    ഒന്ന് മുതല്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ അവര്kku nokkam എങ്കില്‍
    ഈ അവസ്ഥ അവര്‍ ക്ക് അവസാനം വന്നാല്‍ എന്താണ് നോക്കാന്‍ പറ്റാത്തത്.

  • @abdulgafoor2867
    @abdulgafoor2867 Před 2 lety +8

    നന്മ നിറഞ്ഞ സ്നേഹ മരമായി അമ്മമാര്‍ക്കു ആശ്വാസത്തിന്റെ thanalorukkiya യൂസുഫലി സാറിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഈ salpravarthikk വേണ്ടി പ്രവർത്തിക്കുന്ന
    എല്ലാവര്‍ക്കും ദൈവം aayurarogyavum
    Aiswaryavum nalkatte.

  • @chinammadath
    @chinammadath Před 2 lety +1

    യൂസഫ് അലിയോടും ഗാന്ധിഭവൻ അധികൃതരോടും നന്ദിയുണ്ട്. ഓരോ ജില്ലയിലും ഇത്തരം ഓരോ ഭവനം വേണം, പ്രായമായ അച്ഛനമ്മമാർക്ക്. നമ്മുടെ മറ്റു മലയാളി സമ്പന്നർക്കും ഇത് ഒരു പ്രചോദനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രവി പിള്ളയും, പിഎംസി മേനോനും, ആലുക്കാസും, ബോബി ചെമ്മണ്ണൂരും, സണ്ണി വർക്കിയും ഒക്കെ കേരളത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരം ഭവനങ്ങൾ പണിതുയർത്തുമെന്നും വിശ്വസിക്കുന്നു.

  • @sameervlogz
    @sameervlogz Před 2 lety +5

    ഇത്പോലെ ഒരു മകനെ പോറ്റിവളർത്തിയ ഉമ്മക്കും ഉപ്പക്കും ആ മകനെ ഓർത്ത് അഭിമാനിക്കാൻ വേറെ എന്ത് വേണം 🥰 സദക്ക കൊടുക്കുന്നത് കൊണ്ട് നമ്മുടെ സമ്പാദിയം തിരൂല വർധിക്കുക മാത്രമേ ചെയ്യൂ ....

  • @mhdjabirkk7334
    @mhdjabirkk7334 Před 2 lety +1

    ഈ വലിയ മനുഷ്യൻ ഇതുപോലെ ഒരു പാട് സുകൃതങ്ങൾ ചെയ്യാൻ സർവ്വ ശക്തൻ സഹായിക്കട്ടെ...

  • @sageervattappilly6006
    @sageervattappilly6006 Před 2 lety +11

    ശത കോടീശ്വരന്മാർ കാണട്ടെ. അവർക്ക് തൊന്ന ട്ടെ ഇനിയും ഇത്തരം സംരംഭങ്ങൾ

    • @jinan39
      @jinan39 Před 2 lety

      എത്ര ശതകോടീശ്വരന്മാർ ഉണ്ടെങ്കിലും യൂസഫലി സാഹിബ് നെ പോലെ മനുഷ്യ സ്നേഹിയായ മറ്റൊരു കോടീശ്വരൻ ഈ ഭൂമിയിൽ
      മറ്റൊരാളില്ല ❤❤❤❤

    • @agnesabraham553
      @agnesabraham553 Před 2 lety

      May God bless you abundantly Yusifali Sir

  • @shariyudevazhi5301
    @shariyudevazhi5301 Před 2 lety

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്ര അല്ലാഹുവിനെ സ്തുതിച്ചാലും പോരാ യൂസഫലി ഇക്കാക്ക് ഇതുപോലെ ഉള്ള നന്മ ചെയ്യുന്ന പണം കൊണ്ട് ധൂർത്തടിക്കാതെ നല്ല കാര്യത്തിന് ചെലവഴിക്കുന്ന പാപങ്ങളെ സംരക്ഷിക്കുന്ന ഇത്രയും നല്ല ഇക്കാനെ പോലെയുള്ള ജനങ്ങളെ നമ്മൾക്ക് ഇനിയും കാണിച്ചു തരട്ടെ അതുപോലെതന്നെ യൂസഫലി ഇക്കാക്ക് അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യ നിലനിർത്തി കൊടുക്കട്ടെ ഒരുപാട് കാലം വരെ ജീവിക്കാനുള്ള ആരോഗ്യം കൊടുക്കട്ടെ ആയുസ്സ് കൊടുക്കട്ടെ എല്ലാവരുടെയും ദുആ പ്രാർത്ഥന യൂസഫലിക്ക് വളർന്നുകൊണ്ടിരിക്കട്ടെ ആമീൻ ഹാമീന്‍ ആമീന്‍ യാ റബ്ബൽ ആലമീൻ👍😭🕋😀

  • @shiju.welder.1244
    @shiju.welder.1244 Před 2 lety +11

    ഗാന്ധിഭവൻ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ നല്ല മനസ്സിന്റെ ഉടമ എം എ യൂസഫലി സാർ.

  • @nazaruthuman2870
    @nazaruthuman2870 Před 2 lety

    ഭൂമിയിലെ സ്വർഗ്ഗം പത്തനാപുരത്ത്'.... ദൈവത്തിൻ്റെ സൃഷ്ടികളെ സംരക്ഷിക്കാൻ കഴിവുള്ള ഓരോരുത്തരും സൻമനസ്സ് കാണിക്കണം എന്ന ദൈവവചനത്തെ അതേപടി അംഗീകരിച്ച് നടപ്പിലാക്കി വരുന്ന ലോകത്തിൻ്റെ മാതൃകാ പൗരനായ മനുഷ്യ സ്നേഹി ശ്രീ. യൂസഫലി സാഹിബിന് പ്രപഞ്ചനാഥൻ ദീർഘായുസ്സ് നല്കുമാറാകട്ടെ .... അനാഥരുടെ സംരക്ഷണം നിയോഗം പോലെ ഏറ്റെടുത്തു നടത്തി എഷ്യയിലെ തന്നെ ഏറ്റവും വലിയ മാതൃകാ സ്ഥാപനത്തിൻ്റെ അമരക്കാരൻ ശ്രീ.സോമരാജൻ സാറിന് എല്ലാവിധ ഭാവുകങ്ങളും നന്മകളും നേരുന്നു. ..... നാസർ പത്തനാപുരം

  • @ganapathysundharam9900
    @ganapathysundharam9900 Před 2 lety +37

    Big salute sir
    Congratulations
    God bless you sir

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys Před 2 lety +2

    ഇതാണ് മനുഷ്യ സ്നേഹം അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെയെന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു

  • @mumtazpallikal377
    @mumtazpallikal377 Před 2 lety +13

    യൂസഫലി സാർ അള്ളാഹു നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും ആരോഗ്യവും ആയുസ്സും തരട്ടേ ഒരുപാട്,,,,,,,,,,,

  • @riyasmthampi391
    @riyasmthampi391 Před 2 lety +10

    യുസുഫ് ഭായ്... is not only a buisiness man! But he is a human... ഒരു പച്ചയായ മനുഷ്യൻ. അദേഹത്തിന്റെ ജൈത്ര യാത്ര തുടരട്ടെ ❤ അതു കാണാൻ ഈ സമൂഹത്തിനു കഴിയട്ടെ 👍

  • @sujaraju8993
    @sujaraju8993 Před 2 lety +3

    യഥാർത്ഥ ദൈവഭക്തി ഇതാണ്.🙏❤️god bless you sir

  • @rjjj8796
    @rjjj8796 Před 2 lety +2

    ഞാൻ അവിടെ പോയിട്ടുണ്ട്... എത്രയോ ദിവസങ്ങൾ മനസ്സിൽ ഒരു നോവായി തീർന്ന കാഴ്ചകൾ ആയിയിന്നു എനിക്ക്....
    യൂസഫലി എന്ന മനുഷ്യസ്നേഹി ഈ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കാൻ കഴിയില്ല...
    🙏🙏🙏🙏🙏

  • @BABU-im9ik
    @BABU-im9ik Před 2 lety +3

    യൂസഫലി സാറിന് ദീർഘായുസ് കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @abdulnazar4747
    @abdulnazar4747 Před 2 lety +1

    ഇത് നമ്മുടെ മുത്താണ് ദൈവം ഇനിയും ഒരു പാട് ഉയർച്ചയിൽ എത്തിക്കട്ടെ ആരോഗ്യത്തേട് കൂടി ഒരു പാട് കാലം ജീവിക്കാൻ വിധിയും നൽകട്ടെ എന്ന് ക്ക ശംസിക്കുന്നു എന്നു ഒരു പ്രവാസി

  • @ramlahashim5978
    @ramlahashim5978 Před 2 lety +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 💕💕യൂസഫലി സാറിന് ആഫിയത്തും തീർഘായുസും നൽകട്ടെ... ആമീൻ

  • @raghunathraghunath7913
    @raghunathraghunath7913 Před 2 lety +1

    എന്നും ആ അമ്മമാരുടെ പ്രർത്ഥയിൽ ആങ് ഉണ്ടാവും.ഇനിയും ഇനിയും ഇങ്ങനെ ഇതുപോലെ ചെയ്യാൻ കഴിയട്ടെ. നന്ദി നമസ്കാരം.🙏❤️

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 Před 2 lety +28

    യൂസഫലി സാഹിബിന് അല്ലാഹു ദീര്ഗായുസും ആരോഗ്യവും ആഫിയത്തും പ്രദാനം ചെയ്യട്ടെ ആമീൻ

  • @MrSareshkrishna
    @MrSareshkrishna Před 2 lety +2

    ഒരു 1000 വർഷം ജീവിക്കട്ടെ പത്മശ്രീ M. A യൂസഫ് അലി. ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @jayanthibalakrishnan3234
    @jayanthibalakrishnan3234 Před 2 lety +8

    യൂസഫലി സാറിന് ഒരു ബിഗ് സല്യൂട് 🙏🙏🙏

  • @suhra8026
    @suhra8026 Před 2 lety +2

    അദ്ദേഹത്തിന് ആരോഗ്യമുള്ള ദീർഘായുസ്സ് നലകട്ടെ അല്ലാഹു തക്ക പ്രതിഫലം തന്ന് അനുഗ്ര ഹിക്കട്ടെ

  • @jayachandrika8530
    @jayachandrika8530 Před 2 lety +48

    ദൈവത്തേ കണ്ടിട്ടുണ്ടേ എന്ന് ആര് ചേദിച്ചാലും ഏതെരു മലയാളിക്കും നെഞ്ചിൽ കൈ വച്ച് പറയാ. യൂസഫലി സാർ

  • @aadhillatheef106
    @aadhillatheef106 Před 2 lety

    അമ്മമാരെ ഒരുപാട് സ്നേഹിക്കുന്ന സ്ത്രീകളെ ഒരുപാട് ബഹുമാനിക്കുന്ന, വേദനിക്കുന്നവരെ ചേർത്തു നിർത്തുന്ന ഒരു നല്ല മനുഷ്യത്വത്തിന് ഉദാത്ത ഉടമയായ കരുണാമയനായ മനുക്ഷ്യൻ. അതാണ് യൂസുഫ്ക്കാ..ദൈവം ഇവരെ സകുടുംബം ഒത്തിരി അനുഗ്രഹിക്കട്ടെ.. യൂസുഫ്ക്കയ്ക്ക് എന്നും എപ്പോഴും ഞങ്ങളുടെ നിറഞ്ഞ ഒത്തിരി സ്നേഹം മാത്രം...

  • @balajinanappanponnunni9806

    Great legend entraprauner from നാട്ടികാ 🔥🔥⚡️⚡️💪🏽💪🏽place.... All പ്രാർത്ഥന to യുസഫ് ali sir & gandhi ഭവൻ അമ്മമാർ 💃🏼💃🏼💃🏼🤝🤝🤝✌🏼✌🏼✌🏼🙌🏽🙌🏽👍🏾👍🏾👍🏾👍🏾

  • @sandhyamohan9284
    @sandhyamohan9284 Před 2 lety +1

    അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ

  • @TheRajansai
    @TheRajansai Před 2 lety +22

    May God bless Mr. Yousef Ali and his family with good health and long life.

  • @madhumohanmohan4309
    @madhumohanmohan4309 Před 2 lety +1

    ഇത് നേരിട്ട് ചെയ്തത് നന്നായി യൂസഫ് അലി സാറിന്റെ കയ്യൊപ്പ് തന്നെ ഇതിലുണ്ട് എല്ലാവിധ ആയുർ ആരോഗ്യവും ഉണ്ടാവട്ടെ 🙏🙏🙏🙏🤝

  • @abdulsalamabdul7021
    @abdulsalamabdul7021 Před 2 lety +3

    യൂസഫലി സാറിന്സർവ്വശക്തൻ ആരോഗ്യവും ദീർഘായുസ്സും കെടുക്കട്ടെ എന് പ്രാർത്ഥിക്കുന്നു

  • @sha_chamravattom
    @sha_chamravattom Před 2 lety +1

    നന്മകൾ നിറഞ്ഞ മലയാളിയുടെ പടത്തലവൻ തന്നെയാണ് യൂസഫലി സാഹിബ്...👍🏻🥰🥰🥰
    വീഡിയോയിൽ കാര്യങ്ങൾ പറഞ്ഞു തന്നെ ആ സാറിന്റെ സംസാരം, എളിമ എല്ലാം ഒരുപാട് ഒരുപാട് ഇഷ്ടമായി....
    സ്നേഹം നേരുന്നു... 🥰🥰🥰

  • @girigireesh3227
    @girigireesh3227 Před 2 lety +11

    ഈ ദൈവം എന്ന് പറയുന്നത് നമ്മൾ ആരാതിക്കുന്നത് ഫോട്ടോ അല്ല ഇത് പോലുള്ള മനുഷ്യർ ആണ് യൂസഫലി 🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞💞

  • @lailashanavas8061
    @lailashanavas8061 Před 2 lety

    എല്ലാവരുടെയും പ്രാർഥന ഉണ്ടാവും . എത്രമാത്രം ആൾകാർ യൂസഫ് സാറിനെ കൊണ്ട് ജീവിക്കുന്നുണ്ട്.... അൽഹംദുലില്ലാഹ്.

  • @mohamedalimandakathingal5843

    മാഷാ അല്ലാഹ്, നന്ദി പറയാൻ വാക്കുകളില്ല, നമ്മുടെ നാട്ടിൽ എത്രയോ പണക്കാർ ഉണ്ട്, പൂച്ചക്ക് മുടി മുളച്ചിട്ട് ബാർബർമാർക്ക് എന്ത് ഗുണം...

  • @palakkadramakrishnan5238

    വലിയ മനസ്സുള്ളവർക്കേ വലിയ സഹായങ്ങൾ ചെയ്യാൻ കഴിയൂ...
    കരളു നൊന്തു കരുണയോടെ ചെയ്യുന്ന സഹായങ്ങൾ മനമുരുകി കഴിയുന്ന മനസ്സുകൾക്ക് കനിവിന്റെ കുളിൽമഴയായിതീരും സത്യം...
    യൂസഫലി സാറിന് സർവ്വേശ്വരൻ സർവ്വ സൗഭാഗ്യങ്ങളും ഇനിയും വാരിക്കോരി നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏

  • @saidalavi35chenakkal32
    @saidalavi35chenakkal32 Před 2 lety +89

    അമ്മമാരെ പുറത്താക്കുന്നവർ ഇത് ഒരു അവസരമായി എടുക്കും കാരണം അവർ ചിന്തിക്കുക ഞാനെൻറെ അമ്മയെ പുറത്താക്കിയാലും യൂസഫലി സാഹിബിന്റെ കൊട്ടാരത്തിൽ അവർ സുഖമായി ജീവിച്ചു കൊള്ളും ആദ്യം യൂസഫലി സാഹിബ് ചെയ്യേണ്ടത് പുറത്താക്കുന്ന മക്കളെ പാർപ്പിക്കാനുള്ള ഒരു ജയിലാണ് പണിയേണ്ടത്

    • @edakkodansaleem
      @edakkodansaleem Před 2 lety

      അത്‌ സർക്കാറി നെ കഴിയൂ, വെള്ളവും റോഡു മൊ ക്കെ തന്നാ ലെ വോട്ട്‌ ചെയ്യു എന്ന് പറയുന്ന കൂട്ടത്തിൽ മാതാപിതാക്ക ളെ തെരുവി ലേക്ക്‌ എറിയുന്നവർക്ക്‌ ജെയിലുണ്ടാക്കണം എന്ന് കൂടി പറ യേണ്ടി വരും, തമാശിച്ചതല്ല, ചില മാതാപിതാക്കൾ മക്ക ളെ വളർത്തുന്നിടത്തും മോശമാണു

    • @alimon6159
      @alimon6159 Před 2 lety +5

      തീർച്ചയായും നല്ല ആശയം

    • @hashimok4203
      @hashimok4203 Před 2 lety +6

      മാതാപിതാക്കളെ പുറത്താക്കുന്നവനും ഗതി ഇതു തന്നെയായിരിക്കും സാമ്പത്തിക ശേഷിയുളള മക്കളിൽ നിന്നും പിടിച്ചു വാങ്ങി അവർക്ക് താമസ സൗകര്യം ഒരുക്കണം തീർത്തും സാമ്പത്തിക ശേഷിയില്ലാത്തവർക്ക് നൽകണം - പ്രതിഫലം ദൈവാനുഗ്രഹം മാത്രം|

    • @shebaabraham687
      @shebaabraham687 Před 2 lety +1

      വീട്ടിലെ കാട്ടിലും സുഖം ഇവിടെ ആണെന്ന് പറയും മക്കൾ

    • @yathrakadhavlogs4142
      @yathrakadhavlogs4142 Před 2 lety

      Ath point,

  • @geethavenugopal3350
    @geethavenugopal3350 Před 2 lety +1

    അദ്ദേഹം ഒരു വലിയ മനുഷ്യൻ തന്നെയാണ്. ഈശ്വരൻ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🙏🙏

  • @alfidha6199
    @alfidha6199 Před 2 lety +3

    യൂസഫലി സാറിന് നന്മ നിറഞ്ഞ ഒരായിരം അവിന്ദനങ്ങൾ ❤️❤️❤️ ഗാന്ധി ഭവനം . പേരുകൊണ്ട് തന്നെ അഭിമാനം. 👍

  • @philojohn2696
    @philojohn2696 Před 2 lety +1

    Yousef Ali sir നേ ആയസും ആരോഗ്യവും ദൈവം നൽകട്ടെ.
    അംഗുയുടെ വലിയമനസ്സിനെ വലിയ നന്ന്യി

  • @Jaguargmail1982
    @Jaguargmail1982 Před 2 lety +3

    ഇതിന് നന്ദി പറഞ്ഞില്ലേ പിന്നെ എന്ത് ♥️♥️വളരെ നന്ദി ♥️♥️♥️♥️

  • @jayaprakashg9805
    @jayaprakashg9805 Před 2 lety +2

    ആ മഹാ മനുഷ്യ സ്നേഹിയുടെ ദീർഘായുസിനായി പ്രാർഥിക്കുന്നു 🙏❤️

  • @basheermullan2556
    @basheermullan2556 Před 2 lety +15

    പടച്ചവൻ അദ്ദേഹത്തിന് നന്മകൾ നൽകട്ടെ 🤲

  • @user-me2mg3yb4d
    @user-me2mg3yb4d Před 2 lety

    ഇത്രയും നല്ലയൊരു കാര്യം ചെയ്യാനുള്ള മനസ്സ് ഉണ്ടായ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ