Komentáře •

  • @VargAlexyu
    @VargAlexyu Před 10 měsíci +7

    ഏതാണ് first transplant ചെയ്ത ക്ലിനിക്? അത് പറഞ്ഞാലല്ലേ എല്ലാവർക്കും helpful ആകുകയുള്.

    • @KannanV678
      @KannanV678 Před 10 měsíci

      Hair Tree. സംശയമുണ്ടെങ്കിൽ pulliyude നമ്പർ തരാം. നേരിട്ടു ചോദിച്ചോളിൻ 😊

    • @DrSreenathS
      @DrSreenathS Před 10 měsíci

      @VargAlexyu Check out this link : urlgeni.us/facebook/RwRw
      High Qualified ഡോക്ടറുടെ ക്വാളിഫിക്കേഷൻ മറയാക്കി യാതൊരു മെഡിക്കൽ യോഗ്യതയും ഇല്ലാത്ത ടെക്‌നീഷ്യന്മാരെ കൊണ്ടു Anasthesia, Extraction ഉൾപ്പടെ ഉള്ള സർജറി ചെയ്യിപ്പിക്കുന്ന രീതി അതീവ ഗൗരവം ഏറിയ കാര്യം ആണ്. ഇത്തരത്തിൽ സർജറി ചെയ്തു patientnu എന്തെങ്കിലും സംഭവിച്ചാൽ അത് high qualified ഡോക്ടർ ആണ് ചെയ്തത് എന്ന് അവകാശപെട്ടു തടിഊരൽ ആണ് നടന്നു വരുന്നത്. തെളിവ് സഹിതം ഉള്ള ഒരു ഉദാഹരണം :
      czcams.com/video/waxql_qrF_w/video.html
      പരസ്യത്തിൽ നിന്ന് കൊടുക്കുന്നവരുടെ case ഡോക്ടറും അത് കണ്ടു സർജറി ചെയ്യാൻ പോവുന്നവരുടേതു ടെക്‌നീഷ്യനും ചെയ്യും എന്നതാണ് രീതി... ഈ കാലയളവിൽ നിരവധി fail കേസുകൾ ആണ് ഇത്തരത്തിൽ വന്നിട്ടുള്ളതു...
      അപമാനവും സമയത്തിന്റെ പ്രശ്നവും കാരണം ആരും ഇതിന്റെ പുറകെ പോവില്ല എന്നതാണ് വാസ്തവം...
      മറ്റൊരു ക്ലിനിക്കും ഇതുവരെ ചെയ്തു കണ്ടിട്ടില്ലാത്ത തട്ടിപ്പ് രീതി ആണ് ഇവരുടേത്. ആളുകളെ ആകർഷിക്കാൻ 24hr പ്രവർത്തിക്കുന്ന 20 ഓളം whatsapp ഗ്രൂപ്പ് ആണ് ഇവരുടെ ഏജന്റ് നയിക്കുന്നത്. ഇവരുടെ google പേജും ഇത്തരത്തിൽ ആണ്. negative review പോസ്റ്റ് ചെയ്താൽ നിമിഷ നേരം കൊണ്ട് അത് automatic delete ആവും. 100 കണക്കിന് ക്ലിനിക് ഉള്ള കേരളത്തിൽ ഇത്തരത്തിൽ ഉള്ള ഒരു തട്ടിപ്പു മറ്റാരും ചെയ്യുന്നതായി കണ്ടിട്ടും ഇല്ല.
      അന്വേഷണം വന്നപ്പോൾ ഇപ്പോൾ അറിയുന്നത് ഡോക്ടർമാർക്ക് രെജിസ്ട്രേഷൻ പോലും ഇല്ല എന്നതാണ്. ഇത്തരം കാര്യങ്ങൾ പൊതു സമൂഹത്തോട് വിളിച്ചു പറയുന്നതിന് എതിരെ പറയുന്നവരുടെ പേരിൽ വ്യാജ പരാതി കൊടുത്തു, ആ പരാതിയുടെ copy പരാതി കൊടുത്ത ആളുടെ പേരു മറച്ചു വെച്ച് whatsapp group വഴി പ്രചരിപ്പിക്കൽ ആണ് ഇവരുടെ ഏജന്റിന്റെ ജോലി.
      കേരളത്തിൽ ആദ്യം ആയിട്ടാണ് ഹെയർ ട്രാൻസ്‌പ്ലാന്റ് ക്ലിനിക്കിന് എതിരെ ജാമ്യം ഇല്ല വകുപ്പിൽ case എടുക്കുന്നത്. FIR രജിസ്റ്റർ ചെയ്തിട്ടും തുടർനടപടി വൈകുന്നത് ആണ് അത്ഭുധപെടുത്തുന്ന മറ്റൊരു കാര്യം...
      ഞങ്ങൾക്ക് എതിരെ നിരവധി വ്യാജ പരാതികൾ ആണ് ഈ കാരണത്താൽ ഈ കൂട്ടർ കൊടുക്കുന്നത്. പരാതിക്കാരന്റെ ഉദ്ദേശം മനസ്സിലാക്കിയും ഞങ്ങളുടെ രേഖകൾ പരിശോധിച്ചും ആണ് ഞങ്ങൾ പ്രശ്നങ്ങൾ ഇല്ലാതെ മുമ്പോട്ടു പോവുന്നത്...
      നിങ്ങൾ ഏതു ക്ലിനിക്കിൽ പോയാലും consultation സമയത്തു തന്നെ നിങ്ങളുടെ സർജറി ആരായിരിക്കും ചെയ്യുന്നത് എന്ന് ഉറപ്പു വരുത്തുക. ഒരു കാരണവശാലും technician കൊണ്ട് implantation ഉൾപ്പടെ ഉള്ള പ്രധാന സർജറി ചെയ്യിപ്പിക്കാതെ സൂക്ഷിക്കുക. 🙏🙏

    • @DrSreenathS
      @DrSreenathS Před 10 měsíci

      @@sam75723 MDS ഡോക്ടർമാർക്ക് ചെയാം. Dental Council regulation ഉണ്ട്. Dermatologist അല്ലെങ്കിൽ plastic surgeon മാത്രമേ ചെയാവു എന്ന് പൊതുസമൂഹത്തിൽ ഒരു ധാരണയുണ്ട്. ആ ധാരണയുടെ മറവിൽ ആവട്ടെ, ചെയ്യുന്നത് ടെക്‌നീഷ്യനും. ഇവിടെ dermatologist പേരിനു മേൽനോട്ടം വഹിച്ചു ടെക്‌നിഷ്യൻ സർജറി ചെയ്തു result fail ആയാൽ ആർക്കും കുഴപ്പമില്ല. അതേ സമയം MDS ഡോക്ടർ സർജറി ചെയ്തു BDS ഡോക്ടർമാരെ അവരെ assist ചെയ്തു കൂടെ നിന്നാൽ ഉടനെ പുച്ഛം, ഉടനെ ഒറ്റ ചോദ്യം ദന്ത ഡോക്ടർക്ക് ചെയ്യാമോ 😊
      high qualified ഡോക്ടർമാർ സർജറി ചെയ്തു കൊടുക്കും എന്ന് പരസ്യം ചെയ്തു ടെക്‌നിഷ്യൻ സർജറി നടത്തി വാർത്ത വന്നാൽ പോലും സാക്ഷര ജനത മിണ്ടില്ല. മാർഗ നിർദ്ദേശം പാലിച്ചു MDS ഡോക്ടർ ചെയ്താൽ മഹാ പാപം. ഇതാണ് ഈ മേഖലയിലെ ഇപ്പോഴത്തെ അവസ്ഥ 😊🙏

    • @DrSreenathS
      @DrSreenathS Před 10 měsíci +2

      @@sam75723ക്ഷമികണം. ഡെന്റൽ surgeon എന്ന് ചോദിച്ചപ്പോൾ പൊതുവേ ചോദിച്ചതാണ് എന്ന് കരുതിയാണ് മറുപടി പറഞ്ഞത്.
      എന്റെ കാര്യം ആണെങ്കിൽ ഞാൻ consultation ആണ് ചെയ്തുന്നതു. ഞാൻ ക്ലിനിക് owner ആണ്. എന്റെ കീഴിൽ എന്റെ ക്ലിനിക്കിന് വേണ്ടി transplant ചെയ്തു തരുന്നത് MDS ഡോക്ടർമാർ ആണ്. 😊🙏

  • @DrSreenathS
    @DrSreenathS Před 10 měsíci

    Contact Details:
    Hair O Dent - Hair Transplant Experts, Kochi g.co/kgs/9DJfj8
    Ph: 8848967460
    Hair O Dent - Hair Transplant Experts, Calicut g.co/kgs/keQCqg
    Ph: 7736161781

  • @TOP10WITHSHAHIN
    @TOP10WITHSHAHIN Před 10 měsíci +1

    gfc cheythal new baby hair grow cheyyumo

    • @DrSreenathS
      @DrSreenathS Před 10 měsíci +3

      നഷ്ടപ്പെട്ട follicle പോയതാണ്. അത് വരില്ല. കട്ടി കുറഞ്ഞ മുടിയെ കട്ടി കൂട്ടി എടുക്കാം, അതും ഒരു പരിധിയിൽ കൂടുതൽ കട്ടി കുറഞ്ഞു പോയ മുടി ആണെങ്കിൽ വലിയ പ്രതീക്ഷ വെക്കുകയും വേണ്ട 🙏

  • @amalbhaskaran93
    @amalbhaskaran93 Před 10 měsíci

    Hair growthinu minoxidle use cheyunath kuzhapm undo

  • @sheejaprakashan6819
    @sheejaprakashan6819 Před 6 měsíci

    Eyebrow transplant cheyumo

  • @thektmwanderer3274
    @thektmwanderer3274 Před 10 měsíci

    doctor super work as always 💌💌💌💌💌

  • @bruno_bgmi5944
    @bruno_bgmi5944 Před 10 měsíci

    Sir vitamin d korav prevent cheythalu athu kaaranam ndaye hair fall nikkuo?? Lost hair thirich veruo??

  • @Wanderlust......
    @Wanderlust...... Před 10 měsíci

    Hi doctor.... Glutathione IV allelnkil tablet use cheythal hair grey aavan chance undo

  • @asiklive3457
    @asiklive3457 Před 10 měsíci

    എനിക്കും ചെയ്യണം drsir

  • @nightbotgaming495
    @nightbotgaming495 Před 10 měsíci

    Hair de side ll okke patches pole mudi illand irkkane same in top side also...

  • @Revhead_medico
    @Revhead_medico Před 9 měsíci

    Fenestride use cheyamo doctor ? 4 months use cheyan doctor recommend cheythu

  • @houseofvibes2166
    @houseofvibes2166 Před 10 měsíci

    Bro hair folecule evdnokee edukanu onn parnjeroo

  • @syamjithsyam8741
    @syamjithsyam8741 Před 6 měsíci

    One time maximum ethra graft cheyyan pattum nalla reethiyil

  • @ananthuizam
    @ananthuizam Před 10 měsíci +1

    Docter glutataone results updet cheyyu

  • @midhundas4071
    @midhundas4071 Před 10 měsíci

    Emi option available ano..?

  • @shaheems__
    @shaheems__ Před 9 měsíci

    PRP cheythal ethra day kazhinjal aanu hair fall stop aavuka?

  • @user-ur6bq1wb7u
    @user-ur6bq1wb7u Před 10 měsíci +1

    Dr oru 2500 craft veikkaan ethra roopa akum pls

  • @sreejithradhakrishnan3886
    @sreejithradhakrishnan3886 Před 10 měsíci

    Sir,
    Hair transplant cheyann thalparyam ind kurre videos kanduuu including sirnteyum
    Contact cheyyann enthellum vazhi indoooo
    Plssss

  • @muhammedrashid7227
    @muhammedrashid7227 Před 10 měsíci

    Just front for head rows മാത്രം ചെയ്യാൻ
    യെങ്ങനെയാണ് cost? (ഒരു പക്ഷെ frontile രണ്ടു ലൈൻ മാത്രം )

  • @megjyo5844
    @megjyo5844 Před 10 měsíci

    Doctor nke hairfall thudagyath 18 age thott ane ,now i am 23. Ipo nke oru side matram ane density kuduthal kuranjath. Athentha

  • @Kuttensworld
    @Kuttensworld Před 3 měsíci

    👍👍

  • @THAJUDDIN-sw4re
    @THAJUDDIN-sw4re Před 10 měsíci

    qr678 എന്ത് ചികിൽസ യാണ്

  • @Amalrajeev_
    @Amalrajeev_ Před 9 měsíci

    Hello dr sreenth sir front few hairs mathtam growth illa neelam vekunathe illa baki ulla hair ellam nalal thickness aayit varunnund orupad dr kanichu mioxidil 7 month ath kooduthal hair falss indayi frontline hair mathram an growth illathath nth treatment aan cheyan pata hair transplant or gfc ?gfc cheythal continues medicine use cheywndi varumo

    • @DrSreenathS
      @DrSreenathS Před 9 měsíci

      Need to see the case first dear..depends on current situation only we can plan the treatment..

  • @sujithvk3346
    @sujithvk3346 Před 10 měsíci

    Dr calicat doc’s aarokke aanu enn parayamo….dr rodu ulla oru vishwsam kondaan nhn chyaan vicharikkunnath……plz reply❤

    • @DrSreenathS
      @DrSreenathS Před 10 měsíci

      Calicut we have 2 surgeons. Follow ups after surgery will be given by me via whatsapp 😊👍🏼

  • @Cristiano_CR77742
    @Cristiano_CR77742 Před 10 měsíci +1

    Sir, from childhood ente netti nannayitt keriyittan ulladh. I am 25now enikk ippol transplant cheyyunnathil prashnam undo ?

  • @nandananandu4341
    @nandananandu4341 Před 10 měsíci

    Hello mam currently using minoxidil from my dermatologist....its been one year and 4 months and she s not saying to stop it...every time changing percentages 3 2 and nw 5.... my hair has not improved that much also...there are baby hairs bt all my lengths are falling day by day now with 5 more hairfall...i have lost more than half hair just by using this minoxidil......could u please suggest some remedy...please...

    • @DrSreenathS
      @DrSreenathS Před 10 měsíci

      You need to check for any underlying issues before continuously using the medicine. If genetic history is der, DHT blocker may also be needed to get the desired result. Without understanding the underlying issue and clearing that, using out side boosting will give you no result and may make the situation worst on long term…

  • @mukeshrchandran
    @mukeshrchandran Před 10 měsíci +1

    Where did this patient do his hair transplant previously?

    • @DrSreenathS
      @DrSreenathS Před 10 měsíci

      urlgeni.us/facebook/RwRw
      This is the 7th fail case repair this year and 2nd video among that…
      Previous case : czcams.com/video/6JnSjrntccQ/video.html
      Which ever clinic you choose, never make your implantation done technicians in the name of doctor. Surgeons must do the work. For that only you are paying the surgery fee. Ask the same during consultation without fail…

  • @adwaithram9353
    @adwaithram9353 Před 8 měsíci

    Doctor, Sapphire fue transplant clinicil available aano ???

    • @DrSreenathS
      @DrSreenathS Před 8 měsíci

      We are not doing slit method of implantation to use sapphire stone. We have much better implantation option rather than traditional slit method 😊

  • @shameershahir8932
    @shameershahir8932 Před 10 měsíci +1

    Sir ningal trivandrum kazhakkoottath udane thudangumennu kettu yennanu udane u dakumo?

  • @user-ob7fw7hs3h
    @user-ob7fw7hs3h Před 10 měsíci

    Transplanted hairs maximum athra years nilkkum??

    • @DrSreenathS
      @DrSreenathS Před 10 měsíci +1

      Life long. Depends on your health status, life style, how you take care of your hair etc

  • @jithinthachoth4695
    @jithinthachoth4695 Před 10 měsíci

    Cheriya netti kayri cheyam patto dr...

  • @aneeshkannur1428
    @aneeshkannur1428 Před 10 měsíci

    3000 ഗ്രാഫ്റ്റ് തടിയിൽ ചെയ്യാൻഎത്ര വരും???

  • @harikrishnan7380
    @harikrishnan7380 Před 9 měsíci

    4000 graftnm procedurenm kude total ethra amount agum

    • @DrSreenathS
      @DrSreenathS Před 9 měsíci

      റേറ്റും മറ്റു വിവരങ്ങളും അറിയുവാൻ താല്പര്യം ഉള്ളവർക്ക് Contact Details:
      Hair O Dent - Kochi g.co/kgs/9DJfj8
      Ph: 8848967460
      Hair O Dent - Calicut g.co/kgs/keQCqg
      Ph: 7736161781
      Hair O Dent - Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @stanleyjohnson262
    @stanleyjohnson262 Před 10 měsíci +1

    Doctor ee retrograde alopecia entha

    • @DrSreenathS
      @DrSreenathS Před 10 měsíci

      Frontil ninnum mudi keri povunna poole, donor area varunna baghatho athintae thazhe ulla areayilo mudi nashtapettu povunna avastha…

  • @bibinbibin5795
    @bibinbibin5795 Před 10 měsíci

    Sir calicut undo clinic detail pls

    • @DrSreenathS
      @DrSreenathS Před 10 měsíci +1

      Yes. Pls see hairodent calicut in google maps 😊🙏🏻 7736161781 call time 10am - 5pm…whatsapp available

  • @Mejoker-xv6zh
    @Mejoker-xv6zh Před 10 měsíci

    Dr enike gfc cheyithu kazhinu dht blocker idukan patumo

    • @DrSreenathS
      @DrSreenathS Před 10 měsíci

      Yes. But after doctors consultation and advice.

    • @Mejoker-xv6zh
      @Mejoker-xv6zh Před 10 měsíci

      @@DrSreenathS enthelum side effect indavan chance indo enike age 21 ayatullu

  • @muhammedshafeeque7286
    @muhammedshafeeque7286 Před 10 měsíci

    Transplant cheyan vendi ethra days neeki vekanam (oru pravasi aan).

    • @DrSreenathS
      @DrSreenathS Před 10 měsíci

      ഏത്ര ദിവസം Rest വേണം Hair Transplant കഴിഞ്ഞാൽ ? ✅ #drsreenath #hairtransplant #hairtransplantkerala
      czcams.com/users/shorts7TU6ZW0o4A0?feature=share

    • @abhijiths3333
      @abhijiths3333 Před 10 měsíci

      Surgery kazinju 10 days

  • @ARUNSAGAR2255
    @ARUNSAGAR2255 Před 10 měsíci

    👍

  • @rahulrajesh2216
    @rahulrajesh2216 Před 9 měsíci

    Kozhikode branch indo?

    • @DrSreenathS
      @DrSreenathS Před 9 měsíci

      Yes @ pantheerankavu junction. Pls see hairodent calicut in google maps 😊👍🏼

  • @vineeth2806
    @vineeth2806 Před 10 měsíci

    Tvm branch thudangyo

    • @DrSreenathS
      @DrSreenathS Před 10 měsíci

      Opens on 16th sept 2023 😊🙏🏻

  • @achuuzlittleworld
    @achuuzlittleworld Před 10 měsíci

    Tvm start cheyamo clinic

    • @DrSreenathS
      @DrSreenathS Před 10 měsíci

      Will open on 16th sept 😊🙏🏻

  • @athullal7438
    @athullal7438 Před 9 měsíci

    Ithipo ethra aakum exact same case anengil

    • @DrSreenathS
      @DrSreenathS Před 9 měsíci

      റേറ്റും മറ്റു വിവരങ്ങളും അറിയുവാൻ താല്പര്യം ഉള്ളവർക്ക് Contact Details:
      Hair O Dent - Kochi g.co/kgs/9DJfj8
      Ph: 8848967460
      Hair O Dent - Calicut g.co/kgs/keQCqg
      Ph: 7736161781
      Hair O Dent - Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @hebinantony6606
    @hebinantony6606 Před 9 měsíci

    ഹായ് എനിക്ക് PRP ചെയ്യാൻ താല്പര്യം ഉണ്ട് ട്രിവാൻഡ്രത്ത് ബ്രാഞ്ച് ഉണ്ടോ എന്താണ് ചെയ്യേണ്ടത്

    • @DrSreenathS
      @DrSreenathS Před 9 měsíci

      കഴക്കൂട്ടത്തു ക്ലിനിക് ഉണ്ട്. karthika park ഹോട്ടൽ അടുത്ത്. inaugral offer ചെയ്യുനുണ്ട് ഇപ്പോൾ. october end വരെ ഉണ്ടാവും 😊🙏

  • @KannanV678
    @KannanV678 Před 10 měsíci +4

    Hair Tree yil Dr Roshan ചെയ്തു സർജറി failure ആയതു ആണിത്. എനിക്കു അറിയാം. hair tree യിൽ technicians സർജറി ചെയ്തു ഇപ്പോൾ ഒത്തിരി failure cases റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. Hair tree നിയമ കുരിക്കിലും ആണ്. കോടതി നേരിട്ടു പറഞ്ഞു FIR ettitumundu.

  • @onnumilla7568
    @onnumilla7568 Před 8 měsíci

    Result video undda ithitte

    • @DrSreenathS
      @DrSreenathS Před 8 měsíci

      Its posted on August 2023. Results will take upto 8-12 months

  • @rahult2346
    @rahult2346 Před 10 měsíci

    Hair o dent team il arokke aanu main doctors?

    • @DrSreenathS
      @DrSreenathS Před 10 měsíci +1

      Calicut, Kochi and Trivandrum ബ്രാഞ്ചുകളിൽ ആയി 8 MDS ഡോക്ടർമാരും 6 BDS ഡോക്ടർമാരും ഉണ്ട്. എല്ലാവരും main തന്നെ 😊🙏

    • @abhijiths3333
      @abhijiths3333 Před 10 měsíci

      ​@@DrSreenathStvm branch open aayo

    • @anoopunnikuttan309
      @anoopunnikuttan309 Před 10 měsíci

      ദന്ത ഡോക്ടർസ് ന് ഈ procedure ചെയ്യാമോ???

    • @DrSreenathS
      @DrSreenathS Před 10 měsíci +5

      @@anoopunnikuttan309 MDS ഡോക്ടർമാർക്ക് ചെയാം. Dental Council regulation ഉണ്ട്. Dermatologist അല്ലെങ്കിൽ plastic surgeon മാത്രമേ ചെയാവു എന്ന് പൊതുസമൂഹത്തിൽ ഒരു ധാരണയുണ്ട്. ആ ധാരണയുടെ മറവിൽ ആവട്ടെ, ചെയ്യുന്നത് ടെക്‌നീഷ്യനും. ഇവിടെ dermatologist പേരിനു മേൽനോട്ടം വഹിച്ചു ടെക്‌നിഷ്യൻ സർജറി ചെയ്തു result fail ആയാൽ ആർക്കും കുഴപ്പമില്ല. അതേ സമയം MDS ഡോക്ടർ സർജറി ചെയ്തു BDS ഡോക്ടർമാരെ അവരെ assist ചെയ്തു കൂടെ നിന്നാൽ ഉടനെ പുച്ഛം, ഉടനെ ഒറ്റ ചോദ്യം ദന്ത ഡോക്ടർക്ക് ചെയ്യാമോ 😊
      high qualified ഡോക്ടർമാർ സർജറി ചെയ്തു കൊടുക്കും എന്ന് പരസ്യം ചെയ്തു ടെക്‌നിഷ്യൻ സർജറി നടത്തി വാർത്ത വന്നാൽ പോലും സാക്ഷര ജനത മിണ്ടില്ല. മാർഗ നിർദ്ദേശം പാലിച്ചു MDS ഡോക്ടർ ചെയ്താൽ മഹാ പാപം 😊🙏

    • @anoopunnikuttan309
      @anoopunnikuttan309 Před 10 měsíci

      @@DrSreenathS Dr. ഞാൻ സംശയം ചോദിച്ചന്നെ ഉള്ളു.. ഇത്രയും പൈസ മുടക്കുന്നതല്ലേ മിനിമം ഒരു ഗ്യാരന്റി ഒരു സാധാരണക്കാരന് പ്രതീക്ഷിക്കണമല്ലോ അതുകൊണ്ടുള്ള സംശയമാണ്. മുടി ഒരു പ്രധാന ഭാഗമായ് കാണുന്നവരാണല്ലോ ഇത്തരം വീഡിയോ കാണുന്നത് അതിനാൽ ഒരു സ്വഭാവിക doubt. Thats all..Dr. Nte വീഡിയോ കാണാറുണ്ട്. ഞാനും പ്ലാന്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന ഒരു 30 വയസുകാരനാണ്.. Dr. ന്റെ സഹായം പ്രതീക്ഷിക്കുന്നു.. 🤝🤝

  • @vinodbabu3511
    @vinodbabu3511 Před 8 měsíci

    coast എത്ര ആകും🙏

    • @DrSreenathS
      @DrSreenathS Před 8 měsíci

      Pls call for details Calling Time : 10am - 5pm
      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T

  • @toycartravel2156
    @toycartravel2156 Před 10 měsíci +3

    മമൂട്ടിയുടെ ഹയറിന്റെ സത്യാവസ്ഥ അറിഞ്ഞാൽ കൊള്ളാം എന്നുണ്ട് ഒരു വിഡീയോ ചെയ്യാൻ പറ്റുമോ?

  • @RadhikaAnoob4026
    @RadhikaAnoob4026 Před 10 měsíci +1

    ഇത്രെയും ചെയ്തപ്പോൾ എത്രെ രൂപ ആയി എന്നു ഒന്ന് പറയാമോ സാർ എനിക്ക് ചെയ്യാൻ ആണ്

    • @DrSreenathS
      @DrSreenathS Před 10 měsíci

      cost സംബന്ധിച്ചുള്ള കാര്യങ്ങൾ ഒറ്റ സംഖ്യയിൽ പറഞ്ഞാൽ ശരിയാവുന്ന കാര്യം അല്ല. explain ചെയ്തു പറയാൻ ഉണ്ട്. അതുകൊണ്ടു തന്നെ താല്പര്യം ഉണ്ടെങ്കിൽ ഒന്ന് ബ്രാഞ്ച് നമ്പറിൽ വിളിച്ചോളൂ 😊🙏
      7736161781 calicut
      8848967460 kochi
      Call time 10am - 5pm

    • @RadhikaAnoob4026
      @RadhikaAnoob4026 Před 10 měsíci

      ഒക്കെ സാർ 🙏

  • @sebinfra694
    @sebinfra694 Před 10 měsíci

    Hair transplant is not permanent
    Its journey of couple of years

    • @DrSreenathS
      @DrSreenathS Před 10 měsíci

      Its permanent, but results depends on life style, any medical conditions, the way you care etc. varies from person to person 😊👍🏼

  • @jaferthangaljafer1775
    @jaferthangaljafer1775 Před 10 měsíci +1

    സർ no. കിട്ടുമോ

    • @DrSreenathS
      @DrSreenathS Před 10 měsíci

      7736161781 calicut
      8848967460 kochi
      Call time 10am - 5pm. Whatsapp available

  • @rajeshr8536
    @rajeshr8536 Před 9 měsíci

    ഒരു ഗ്രാഫ്റ്റിന് എത്ര രൂപയാണ്. 3500 ഗ്രാഫ്റ്റിന് എത്രയാകും

    • @DrSreenathS
      @DrSreenathS Před 9 měsíci +1

      Pls call, will explain in details. Graft Rate depends on some factors. Its not a fixed rate…call time 10am - 5pm
      Hair O Dent - Kochi g.co/kgs/9DJfj8
      Ph: 8848967460
      Hair O Dent - Calicut g.co/kgs/keQCqg
      Ph: 7736161781
      Hair O Dent - Trivandrum 8590961707
      Location : g.co/kgs/Q2wb9T

    • @chikkuvk008
      @chikkuvk008 Před 8 měsíci

      70000

    • @sijosdaily6686
      @sijosdaily6686 Před 7 měsíci

      ​@@DrSreenathSdoctor payment onetime thanneyano pay chyyendath.. Atho vere nthenkilum payment options available ano?

  • @Rohit-rx5rz
    @Rohit-rx5rz Před 10 měsíci +2

    when i try to masturbate and im at the climax and is trying to ejaculate, the semen comes normally for few seconds then the ejculation flow of semen is stopped for 1 or 2 seconds and then continues again at last for max 1 seconds. Means somewhere in between the pleasure and the flow of semen stops. What problem might be this. There were some sort of signs of ed before i took the medicine too. What problem is this

  • @user-qx1le2gq2u
    @user-qx1le2gq2u Před 9 měsíci

    Contact number kittumo

  • @user-ur6bq1wb7u
    @user-ur6bq1wb7u Před 10 měsíci

    Dr oru 2500 craft veikkaan ethra roopa akum pls

    • @DrSreenathS
      @DrSreenathS Před 10 měsíci

      For details regarding costing pls call @
      7736161781 calicut
      8848967460 kochi
      Call time 10am - 5pm. Whatsapp available

  • @user-qx1le2gq2u
    @user-qx1le2gq2u Před 9 měsíci

    Contact number kittumo

    • @DrSreenathS
      @DrSreenathS Před 9 měsíci

      Hair O Dent Calicut 7736161781
      Location : g.co/kgs/MpeYh7
      Hair O Dent Kochi 8848967460
      Location : g.co/kgs/M3GtWd
      Hair O Dent Trivandrum 8590961707
      Location : g.co/kgs/Q2wb9T