#SS9

Sdílet
Vložit
  • čas přidán 8. 09. 2024
  • #newstarsingersreeragsong
    #starsingerfamesreerag
    #akaleakaleneelakasham
    #zrirag#ss9
    LYRICS.. SMITHA GIGI
    MUSIC.. EDWIN KARIKKAMPALLIL
    SINGER. SREERAG BHARATHAN
    PRODUCER. GIGI GEORGE
    PROGRAMMING. ANISH RAJU
    CHORUS. REENA RAKESH, JINTU VARGHESE&DHARSHANA P S
    DESIGN. ASTRA

Komentáře • 306

  • @edwinsmedia6548
    @edwinsmedia6548  Před 2 měsíci +48

    പ്രിയരേ അനേകരെ ഈ ഗാനം തൊടുന്നു എന്ന് അറിയുന്നതിൽ വളരെ സന്തോഷം ഉണ്ട് 🙏🙏ഇനിയും അനേകരിൽ ഈ ഗാനം എത്തിപ്പെടാൻ ആയി നിങ്ങൾ ഈ ഗാനം പരമാവധി ഷെയർ ചെയ്യണേ 🙏🙏അത് വഴി നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും രെക്ഷ പ്രാപിക്കട്ടെ 🙏🙏

  • @jessybenny6886
    @jessybenny6886 Před 18 dny +27

    മോൻ തൊടുന്നതെല്ലാം നന്നായി വരും..❤ദൈവം അനുഗ്രെഹിക്കും 🥰

  • @user-fy6xk8lt2m
    @user-fy6xk8lt2m Před 17 dny +30

    ശ്രീരാഗിന്റെ ആലാപനം വളരെ മനോഹരമാണ് ❤

  • @user-qb6cz3kj1v
    @user-qb6cz3kj1v Před 19 dny +30

    ശ്രീരാഗ് വോയിസ്‌ ഒരു രക്ഷയും ഇല്ല super കിടു ❤

    • @hjh538
      @hjh538 Před 12 dny

      കിടു അല്ല കടു 😂😂😂😂

  • @sajipeter3979
    @sajipeter3979 Před 2 měsíci +53

    മോനെ യേശു കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ.❤❤

  • @Anitha-iu4wj
    @Anitha-iu4wj Před 14 dny +18

    ശ്രീരാഗ് സൂപ്പർ ഗോഡ് ബ്ലെസ് 🙏🙏

  • @smithaprakash8032
    @smithaprakash8032 Před 2 měsíci +32

    Awesome.. Sreerag nte voice.. 🥰🥰🥰🥰 njgal sreerag fans aanu

    • @edwinsmedia6548
      @edwinsmedia6548  Před 2 měsíci +3

      എന്നാൽ ഈ പാട്ട് പരമാവധി ഷെയർ ചെയ്തു ആ പാവത്തിനെ ഒന്ന് സഹായിച്ചു കൂടെ 🙏

  • @jessyjose4658
    @jessyjose4658 Před 2 měsíci +36

    Sreerag super ❤

  • @amithamanoj4231
    @amithamanoj4231 Před 2 měsíci +30

    Sreerag super🥰❤️

  • @shajahanmachaan1731
    @shajahanmachaan1731 Před 12 dny +10

    ശ്രീരാഗ് വളരെ നന്നായിട്ടുണ്ട്

  • @seenabasil8961
    @seenabasil8961 Před 13 dny +13

    Sreerag mone super ❤❤❤❤👍👍👍

  • @PushpaLorance
    @PushpaLorance Před 7 dny +4

    നല്ല വരികൾ, അതിമനോഹരമായ ആലാപനം ഹൃദ്യമായ സംഗീതം

  • @sarigaks4624
    @sarigaks4624 Před 13 dny +8

    Sree👏🏻👏🏻🙏🙏🙏🙏💐💐💐God bless you🥰🥰

  • @PrabhaA-wt9fx
    @PrabhaA-wt9fx Před 13 dny +5

    ❤❤❤❤❤❤❤❤❤❤❤❤

  • @12StarsRhythmsIreland
    @12StarsRhythmsIreland Před 2 měsíci +11

    ആഴത്തിൽ മനസ്സിനെ തൊട്ടുള്ള സ്മിത യുടെ വരികൾ. എഡ്വിന്റെ മികവാർന്ന സംഗീതം. ശ്രീരാഗ്ന്ന്റെ ഹൃദയത്തിൽ അലിയുന്ന ആലാപനം.. അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തുക്കളെ❤️❤️❤️

  • @be_world
    @be_world Před 2 měsíci +21

    Sreerag u got an unique and beautiful tone…🙏..soul touching song ma..

  • @SpringQueen-bi9vl
    @SpringQueen-bi9vl Před 17 dny +4

    ❤❤

  • @lencyjoshi167
    @lencyjoshi167 Před dnem +2

    എല്ലാ ദിവസവും രാവിലെ കേള്‍ക്കുന്ന എന്റെ favourite song..God Bless the team &the wonderful singer.❤

  • @sheejageorge1967
    @sheejageorge1967 Před 2 měsíci +13

    പറയാൻ വാക്കുകൾ ഇല്ല❤️ അതിമനോഹരമായിരിക്കുന്നു Edwin ❤❤ ശ്രീരാഗ് എന്ത് ഭംഗിയായി പാടിയിരിക്കുന്നു ❤❤നല്ല team work 👌 എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉❤❤🎉

  • @SujaThayyil-oj4qi
    @SujaThayyil-oj4qi Před 2 měsíci +20

    ഹൃദ്യമായ വരികളും സംഗീതവും. എടുത്തു കാണിക്കുന്ന ഫീലോടെയുള്ള ആലാപനവും. Congratulations ❤️👍🙏🙏

  • @victormartin9555
    @victormartin9555 Před 2 měsíci +21

    ബ്യൂട്ടിഫുൾ സോങ് ❤❤❤

  • @jeenajinu6886
    @jeenajinu6886 Před dnem +2

    God Bless you... 🙏🏼ദൈവം തന്ന അനുഗ്രഹങ്ങളിൽ ഒന്ന് ഈ നല്ല ശബ്ദം.. ദൈവത്തിനുവേണ്ടി ആലപിക്കുമ്പോൾ ഇനിയും അനുഗ്രഹങ്ങൾ കിട്ടും. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏼💞💞💞ശ്രീരാഗ് 🥰🥰🥰

  • @francisdevassy5763
    @francisdevassy5763 Před 12 dny +5

    Well sung bro❤. Stay blessed

  • @Manju-s8o
    @Manju-s8o Před 6 dny +4

    Super sreerag ❤❤❤

  • @SanithaBhaskaran-s5y
    @SanithaBhaskaran-s5y Před 12 dny +4

    Super

  • @arunn__mukkattu
    @arunn__mukkattu Před 12 dny +8

    Sreerag❤️

  • @user-es8dh5jr7d
    @user-es8dh5jr7d Před 22 dny +6

    Super Sreerag❤❤❤❤

  • @sunithasatheesh6190
    @sunithasatheesh6190 Před 10 dny +4

    മനോഹരം

  • @mercyvarghese5887
    @mercyvarghese5887 Před 19 dny +6

    Gòd blessyou

  • @linsanoushad
    @linsanoushad Před 13 dny +4

    Sreerag nalle swerem👍🏻👍🏻 adi poli🥰🥰

  • @smj6644
    @smj6644 Před 15 hodinami +2

    Sreerag Super ❤

  • @SreyaManoj-yd2ji
    @SreyaManoj-yd2ji Před 2 měsíci +14

    Sreerag ❤

  • @jalajakumary5703
    @jalajakumary5703 Před 6 dny +3

    നന്നായി പാടി 🙏 നല്ലത് വരട്ടെ

  • @seejapradeep7922
    @seejapradeep7922 Před 5 dny +3

    Suuuuuuuupet sreerag👌👌👍👍✨✨✨✨✨

  • @humbleandsimplecreations7753
    @humbleandsimplecreations7753 Před měsícem +5

    ഈ പാട്ടു കേൾക്കാത്ത ഒരു ദിവസം പോലുമില്ല

  • @radhikanair7255
    @radhikanair7255 Před měsícem +5

    നല്ല വരികൾ, നല്ല ആലാപനം, നല്ല സംഗീതം, ശ്രീരാഗിന്റെ ശബ്ദം സൂപ്പർ... 👌👌👌

  • @asokanb8140
    @asokanb8140 Před 13 dny +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jijupollayil627
    @jijupollayil627 Před 2 měsíci +6

    യുവ പ്രതിഭാ തകർത്തു എഡ്വിൻ്റെ song ൻ്റെ ഈണത്തിൻ ഞാൻ ശ്രദ്ധിച്ചിട്ടുള്ള കാര്യം പള്ളി പാട്ടുകളുടെ മൂഡിൽ നിന്ന് പാട്ടുകളെ വേറോരു തലത്തിലേക്ക് ഉയർത്താൻ കഴിയുന്ന സംഗീത സംവിധായകനാണ് ' വരികളും orchestration ❤❤❤❤❤❤ congratulations 👏👏👏👏 violin 🎻🎻🎻🎻❤❤❤

  • @sujathakr7262
    @sujathakr7262 Před 2 měsíci +6

    നല്ല വരികൾ ശ്രീരാഗിന്റെ ആലാപനം കൂടി ആയപ്പോൾ അതിമനോഹരം 🎶🎶👏

  • @anithanair6627
    @anithanair6627 Před měsícem +4

    Sreerag ❤❤❤

  • @humbleandsimplecreations7753
    @humbleandsimplecreations7753 Před 2 měsíci +19

    @sreerag Bharathan

  • @binduk1391
    @binduk1391 Před 21 dnem +6

    My favorite singer in star singer. Such an amazing voice.

  • @valsalas6882
    @valsalas6882 Před 2 měsíci +9

    Super Steeersg❤❤❤

  • @dannyinnocent9123
    @dannyinnocent9123 Před 12 dny +4

    Excellent voice❤❤

  • @mahilamani5751
    @mahilamani5751 Před 14 dny +4

    ❤❤❤❤❤❤❤

  • @DrKaviita
    @DrKaviita Před 2 měsíci +10

    Nice sreerag 😍❤️

  • @seedsseeds147
    @seedsseeds147 Před 23 dny +5

    Superb sreerag god bless you dear 🙌🏻😍

  • @sarithashibu1902
    @sarithashibu1902 Před 23 dny +4

    Mone....enthoru sukhama kettirikkan...❤❤

  • @ginangeorge
    @ginangeorge Před 2 měsíci +5

    ദൈവ സ്നേഹം വർണിക്കുന്ന മനോഹരമായ ഗാനം...
    സ്മിതയുടെ വരികൾ..🥰
    എഡ്വിൻ്റെ വ്യത്യസ്തമായ സംഗീതം...🥰
    ശ്രീരാഗിൻ്റെ ശബ്ദം ഈ ഗാനത്തെ വേറൊരു തലത്തിൽ എത്തിച്ചു...പേര് പോലെ തന്നെ ശ്രീയുള്ള രാഗമുള്ള ആലാപനം കിടു 👍

  • @adhishakkudu2812
    @adhishakkudu2812 Před 8 dny +4

    Sree❤❤

  • @sheejashaji3732
    @sheejashaji3732 Před měsícem +6

    Sreerag super voice

  • @clementmv3875
    @clementmv3875 Před měsícem +4

    ശ്രീരാഗ്, നന്നായിരുന്നു 🎉

  • @dannyinnocent9123
    @dannyinnocent9123 Před 12 dny +4

    Very talented singer

  • @eviginjohn9256
    @eviginjohn9256 Před měsícem +4

    മുത്തേ സൂപ്പർ ❤❤

  • @nimmyjose7152
    @nimmyjose7152 Před 2 měsíci +10

    Very beautiful.Sreerag's singing excellent.Really touching. Expecting more songs from sreerag and from this team.God Bless.

  • @satheeshn1037
    @satheeshn1037 Před 24 dny +4

    👌👌👌👍👍👍🌹🌹🌹🌹🌹

  • @mollykuttyk4855
    @mollykuttyk4855 Před 18 dny +4

    Super.Mona.

  • @RaniVarghese-hw3ns
    @RaniVarghese-hw3ns Před 13 dny +3

    God bless you 🙏❤

  • @seenajayesh6769
    @seenajayesh6769 Před 17 dny +6

    Sreerag Superrrrrr❤❤❤❤❤❤

  • @Jeesonjoy
    @Jeesonjoy Před měsícem +3

    Divine voice sreerag ❤❤❤

  • @sheejashaji3732
    @sheejashaji3732 Před měsícem +4

    Sreerag voice super

  • @siljadarwin7185
    @siljadarwin7185 Před 8 dny +3

    Sreerag 👍👍👍👍

  • @saniyaannallechi4115
    @saniyaannallechi4115 Před měsícem +3

    മനോഹരം .....❤

  • @jacobchacko1299
    @jacobchacko1299 Před 2 měsíci +10

    Sreerag..Awesome, touching soulful song . Congratulations to everyone ❤️❤️❤️❤️❤️

  • @sreyasuresh9387
    @sreyasuresh9387 Před 2 měsíci +6

    Sreerag😘❤️‍🔥iniyum ithupole paattu paadaanulla avasarangal ettanu kittatte..God bless you Sreeragettaa..✨Nice Song and Singing!!

  • @anichacko3573
    @anichacko3573 Před 23 dny +4

    🌹🌹🌹🌹🌹👍

  • @aadithks5935
    @aadithks5935 Před měsícem +5

    Great sree....

  • @ExcitedBanyanTree-ir6ip
    @ExcitedBanyanTree-ir6ip Před 14 dny +3

    Super

  • @BinduVv-h4s
    @BinduVv-h4s Před měsícem +4

    Congrats

  • @jessyjoby7981
    @jessyjoby7981 Před 17 dny +4

    Sreerag superrr also nice lyrics ❤

  • @kalasunilkalasunil1161
    @kalasunilkalasunil1161 Před měsícem +3

    Sreeraginte voice spr👍

  • @sumithasumithava3553
    @sumithasumithava3553 Před 14 dny +3

    Super ❤❤❤❤❤❤❤❤❤❤❤❤

  • @Mathewsjosek
    @Mathewsjosek Před 13 dny +3

    ഫീൽ... 👍🏻❤

  • @user-rf2hx5uw5x
    @user-rf2hx5uw5x Před 7 dny +3

    Superb song

  • @asokanb8140
    @asokanb8140 Před 13 dny +4

    🙏🙏🙏🙏🙏

  • @NikhilKumar-xr3xc
    @NikhilKumar-xr3xc Před 23 dny +4

    Well done sree ❤🎉❤ all the best

  • @user-xk3oi5oh8e
    @user-xk3oi5oh8e Před měsícem +3

    Super

  • @user-ol1yl4qf2i
    @user-ol1yl4qf2i Před měsícem +3

    GOD BLESS YOU. FANTASTIC MARVELS ❤❤❤❤❤❤❤

  • @jinivarghese1272
    @jinivarghese1272 Před 2 měsíci +11

    👍👍👍suuuuuper voice

  • @babukrishnan8617
    @babukrishnan8617 Před 2 měsíci +7

    Super song.... Lirics.... So beautiful... Nannayi paadiyittund mone... Bless you in Jesus name...🎉❤Blessings

  • @BettyLalan
    @BettyLalan Před 13 dny +4

    ❤❤❤❤❤❤❤

  • @sunithaas4912
    @sunithaas4912 Před měsícem +3

    Devine song with your devine voice. So melting.

  • @koyickalbeats7853
    @koyickalbeats7853 Před měsícem +3

    ശ്രീരാഗ് 👌👌👌👌👌👌

  • @reenasibi4294
    @reenasibi4294 Před 5 dny +3

    👌👌👌🥰🥰🥰

  • @mayajacob2897
    @mayajacob2897 Před 2 měsíci +4

    വ്യത്യസ്തമായ ഒരു ഗാനം വരികളും സംഗീതവും.. ആലാപനം suuperb..
    Divine Chorus ❤❤violin polichuuu❤

  • @JijinaRajeesh
    @JijinaRajeesh Před 9 dny +4

    ❤❤

  • @joshilajohn4963
    @joshilajohn4963 Před 2 měsíci +5

    Sreerag super singing. Super song

  • @lissybaby6963
    @lissybaby6963 Před 11 dny +4

    🙏🏻

  • @anilmarkosemarkose7621
    @anilmarkosemarkose7621 Před 12 dny +4

    ❤ Sreerag ...❤

  • @mercya4974
    @mercya4974 Před 12 dny +4

    Mone sree,super❤

  • @sr.sherine1684
    @sr.sherine1684 Před 2 měsíci +3

    എത്ര sthudhichalum madhiyavilla, എത്ര വർണിച്ചാലും തീരുകില്ല, nadha നിൻ്റെ സ്നേഹം. Beautiful lines. God bless the singer, musicians.

  • @sophiyaselvan7899
    @sophiyaselvan7899 Před dnem +2

    🌹🌹🌹❤️❤️❤️👍👍

  • @shajumcnadavaramba3583
    @shajumcnadavaramba3583 Před 15 dny +2

    Super ....❤❤❤

  • @AnjithaAnju-mo9wu
    @AnjithaAnju-mo9wu Před 9 dny +3

    Aww🙂nicely sung

  • @hithitoman
    @hithitoman Před 2 měsíci +3

    വളരെ മനോഹരമായ പാട്ട്
    ആലാപനവും ഇഷ്ടമായി

  • @abhisheknair7225
    @abhisheknair7225 Před 2 měsíci +5

    Super singing, Sreerag ❤

  • @KrishnaVeni-ez6ow
    @KrishnaVeni-ez6ow Před 14 dny +3

  • @edwinsmedia6548
    @edwinsmedia6548  Před 2 měsíci +4

    മന്നയായ് പ്രാതലായി
    എന്നിൽ നിറയുന്ന കാരുണ്യമേ
    സ്നേഹമായി സാന്ത്വനമായി എന്നിൽ ഒഴുകുന്ന കാരുണ്യമേ (2
    ദിവ്യ കാരുണ്യമേ (2
    ഞാൻ നിന്നെ സ്നേഹിക്കുന്നു (2
    തിരു ഭോജ്യമേ വീണ്ണിൻ വരദാനമേ
    എന്നിൽ നിറയേണമേ
    ആനന്ദമേ സ്വർഗ്ഗ സൗഭാഗ്യമേ
    എന്നിൽ അലിയേണമേ
    എന്റേതായി തീരേണമേ
    എന്റെ ദുഃഖങ്ങൾ തീർക്കേണമേ (2
    ഉണരുന്ന നേരം മുതലേ ഉലകിന്റെ നാഥാ നീ കൂടെയുണ്ട്
    ഉറങ്ങുന്ന നേരം മുഴുവൻ എനിക്ക് നീ കാവലായുണ്ട് (2
    എത്ര സ്തുതിച്ചാലും മതിയാവില്ല
    എത്ര വർണ്ണിച്ചാലും തീരുകില്ല (2
    നാഥാ നിന്റെ സ്നേഹം (2
    Ch.
    കൂട്ടം വിട്ടു പോയൊരു കുഞ്ഞാടിനെ
    തേടി അലയുന്ന ഇടയനെ പോൽ
    ദൂർത്തനായി അലഞ്ഞോരീ പാപിയെ
    കാത്തിരിക്കും സ്നേഹതാതൻ നീ (2
    കാരുണ്യ രൂപാ നിൻ കാരുണ്യത്തെ ആരാധിച്ചിടും ഞാൻ എന്നാളുമേ (2
    നാഥാ എന്നും ആരാധന (

  • @deepakdelights7357
    @deepakdelights7357 Před 22 hodinami +2

    Blessed song❤
    Love it ❤❤

  • @user-sb5ru4cm4j
    @user-sb5ru4cm4j Před 8 dny +3

    👌💯