പവിത്രം സിനിമ ലൊക്കേഷൻ|Pavithram cinema location| ചേട്ടച്ഛന്റെയും മീനാക്ഷി യുടെയും വീട്|Illam|Mana🔥🔥

Sdílet
Vložit
  • čas přidán 19. 03. 2021
  • Pavithram is a 1994 Indian Malayalam-language drama film directed by T. K. Rajeev Kumar and written by P. Balachandran from a story by Balachandran and Kumar. The film stars Mohanlal, Shobana, and Vinduja Menon, with Thilakan, Srividya, Sreenivasan, Nedumudi Venu and Innocent in supporting roles. The music for the film was composed by Sharreth and the cinematography was by Santosh Sivan.
    The film deals with the relationship between siblings Unnikrishnan (Mohanlal) and Meenakshi (Vinduja Menon) who have an almost 30 year age difference between them.The film won Mohanlal the Filmfare Award for Best Actor - Malayalam.
    The film has six songs composed by Sharreth,with lyrics by O. N. V. Kurup. The song "Sreeragamo" skyrocketed to fame upon release and is highly regarded as a masterpiece of the composer. It is composed on Carnatic raga Kharaharapriya. Sharath uses Dwijavanthi raga in the noted song "Thaalamayanju", sung by Yesudas and Sujatha. The film is rated a 7.8 in IMDB and is still considered as one of the best movies done by Mohanlal.
    Camera used: GoPro Hero 9
    Travel videos playlist👇:
    • Travel videos
    Shooting location videos playlist👇:
    • Shooting location videos
    Location:
    Paduthol Mana
    maps.app.goo.gl/3mcuUjCmeoQLa...
    I have used some clips from the movie "Pavithram" and that clips belongs to the original creators

Komentáře • 430

  • @ranjithlalm5073
    @ranjithlalm5073 Před 3 lety +22

    ശ്രീജിത്ത് ഇഷ്ടം ❤️❤️

    • @sreejithzvlog
      @sreejithzvlog  Před 3 lety +3

      Thank you Ranjith bhai..🥰🥰...ഈ മീഡിയ മാക്സിമം എല്ലാവർക്കും ഒന്ന് ഷെയർ ചെയ്യണേ

  • @natashavp19
    @natashavp19 Před 2 lety +15

    ഞാൻ കരഞ്ഞു പോയി ആ ലൊക്കേഷൻ കണ്ടപ്പോൾ.. ആ bgm കേട്ടാൽ തന്നെ കരയും ഒരുപാട് നൊമ്പരപ്പെടുത്തിയ scene ആണ്.

  • @ratheesh.
    @ratheesh. Před 3 lety +14

    ചേട്ടച്ഛൻ& മീനാക്ഷി😔❤️❤️
    " പവിത്രം" ലാലേട്ടന്റെ സുവർണ്ണകാലഘട്ടത്തിലെ അതി മനോഹരമായ സിനിമയും പാട്ടുകളും .😘❤️
    വളരെ നന്ദിയുണ്ട് 90കളിലേക്ക് കൊണ്ട് പോയതിന്👍🙏

    • @sreejithzvlog
      @sreejithzvlog  Před 3 lety +2

      Thank you bro🥰🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @muhsinaninu5457
    @muhsinaninu5457 Před 3 lety +29

    ഭാഗ്യം ഈ മന എങ്കിലും കെടുകൂടാതെ സംരക്ഷിക്കുന്നുണ്ടല്ലോ. പഴമയെ മലയാളി മറക്കാൻ എന്നെ തുടങ്ങി. അപ്പൊ ഇങ്ങനെ ഉള്ള നനവോർമ്മകൾ 😍😍😍😍

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +14

    എന്റെ പൊന്നോ......... ഒരു രക്ഷയും ഇല്ല നൊസ്റ്റാൾജിയ അടിപ്പിച്ചു കൊല്ലും അല്ലേ നിങ്ങള് 😍😍😍😍😘😘😘😘😘😘

  • @saidasaidu7385
    @saidasaidu7385 Před 2 lety +12

    ഓർമ്മകൾ ബാക്കിയാക്കി സിനിമ ഇൻട്രസ്സ്ട്രീയിൽ നിന്നു വിടപറഞ്ഞു പോയവർക്ക് പ്രണാമം 🌹🌹🌹

  • @sreedanvin5511
    @sreedanvin5511 Před rokem +3

    എന്റെ നാട് പിറവം ❤ നന്ദി ഈ വീഡിയോ ചെയ്തതിൽ ക്ഷേത്രത്തിലെ സീനുകളും ചിത്രീ കരിക്കാമായിരുന്നു അടുത്തു തന്നെ ആയിരുന്നു ക്ഷേത്രം

  • @user-kf6ui9qi4k
    @user-kf6ui9qi4k Před 2 lety +5

    ലാലേട്ടൻ്റെ മറക്കാൻ കഴിയാത്ത ഫിലിം ..... ഒരു പാട് നല്ല ഓർമ്മകൾ തരുന്ന സിനിമ .... ഒരിക്കൽ കൂടി ഇതൊക്കെ കാണിച്ചു തന്നതിന് നന്ദി ശ്രീജി...

  • @lathambikamudaliyar9808
    @lathambikamudaliyar9808 Před 3 lety +11

    ഞാൻ ലാലേട്ടന്റെ ഫാൻസ് ആണ് 😎❤️🌹 അടിപൊളി സൂപ്പർ സ്ഥലം 👌

  • @ratheeshvelumani3391
    @ratheeshvelumani3391 Před 3 lety +7

    ശ്രീജിത്ത്‌ സൂപ്പർ ❤❤കുറെ കാലം പുറകിലോട്ട് കൊണ്ടു പോയി പഴയ സിനിമ ലൊക്കേഷൻ ഒക്കെ കാണുമ്പോൾ മനസ്സിൽ എന്തോ ഒരു കുളിർമ

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

    • @ratheeshvelumani3391
      @ratheeshvelumani3391 Před 2 lety

      @@sreejithzvlog ചെയ്തു കുറെ 👍

  • @arjunsreekumar5216
    @arjunsreekumar5216 Před 3 lety +6

    2020ന് ഡിസംബർ മാസത്തിൽ ഈ മന സന്ദർശിച്ചു. ആഹാ എന്ത് നല്ല അന്തരീക്ഷം. നല്ല വീട്ടുകാരും. ചേട്ടച്ഛനും മീനാക്ഷിയും ഇന്നും അവിടെയുണ്ട് എന്നൊരു തോന്നൽ ❤

    • @sreejithzvlog
      @sreejithzvlog  Před 3 lety

      🥰🥰🥰...ഈ വീഡിയോ ഷെയർ ചെയ്തു കൂട്ടുകാരിൽ എത്തിക്കാൻ മറക്കല്ലേ

  • @mathewsjohn8980
    @mathewsjohn8980 Před 2 lety +8

    ലാലേട്ടന്റെ അഭിനയം 🔥🔥🔥

  • @shajahany5212
    @shajahany5212 Před 2 lety +4

    ഒഎൻവി യുടെ വരികൾക്ക് ശരത്ത്‌ സാർ സംഗീതം പകർന്ന. വാലിമേൽ പൂവും വലിട്ട്ഴുതി യാ....... ഉഗ്രൻ 👍👍👍👍

  • @rakeshraaghu412
    @rakeshraaghu412 Před 3 lety +11

    ഒന്നും പറയാനില്ല,, അത്രക്ക് മനോഹരം,,
    ,, ഇനിയും നല്ല വീഡിയോകൾക്കായ് waiting

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      Thank you bro🥰🥰..ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ

  • @green95
    @green95 Před 2 lety +5

    വീണ്ടും രോമാഞ്ചം ♥️ പാഴൂർ അമ്പലത്തിലെ സീൻസ് കൂടി ഉള്പെടുത്താമായിരുന്നു

  • @ibydavis6039
    @ibydavis6039 Před 6 měsíci +2

    ശ്രീദേവി, തിലകൻ, ഇന്നസെന്റ്, നെടുമുടി വേണു, kpac ലളിത പ്രണാമം 🌹🌹🌹

  • @sumamole2459
    @sumamole2459 Před 3 lety +10

    ഈ മനയുടെ അടുത്ത് ആണ് എന്റെ നാത്തൂന്റെ വീട് ❤❤❤

  • @vineeshk.k.7894
    @vineeshk.k.7894 Před 3 lety +11

    സിനിമകൾ ഷൂട്ട്‌ ചെയ്ത സ്ഥലങ്ങൾ കാണണമെന്നും /സ്ഥലങ്ങളെക്കുറിച്ച് അറിയണമെന്നും എന്റെ ആഗ്രഹമായിരുന്നു. അത് സാധിപ്പിച്ച് തന്നതിന് വളരെയധികം നന്ദി

    • @sreejithzvlog
      @sreejithzvlog  Před 3 lety

      🥰🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

    • @manikandank.k9847
      @manikandank.k9847 Před 3 lety +1

      അതല്ലേ ഈ ചാനലിന്റെ പ്രത്യേകത

  • @sujithp4942
    @sujithp4942 Před 3 měsíci +1

    Innipol പവിത്രം കണ്ടു KV talkies channelil കിടിലൻ ഫിലിം thanku

  • @PeaceOfMind99935
    @PeaceOfMind99935 Před rokem +2

    കരയിപ്പിച്ചു കളഞ്ഞല്ലോ ശ്രീജിത്തേ 😪 ഭയങ്കര ഇമോഷണൽ ആയ സിനിമ ആയത് കൊണ്ട് ക്ലൈമാക്സ്‌ സീൻ ഒക്കെ കണ്ടപ്പോൾ കരച്ചിൽ അടക്കാൻ സാധിച്ചില്ല.... Excellent job😍👍🏻.... ശ്രീജിത്ത്‌ പറഞ്ഞത് പോലെ fav ലൊക്കേഷൻ ആയി മാറി ഈ വീടും തൊടിയും ❤️.... ആ പടികൾ ഇറങ്ങി ഉള്ള ആറ്, കുളപ്പുര . ഓഹ് ഒരു രക്ഷയും ഇല്ല ❤️❤️❤️ ഭാഗ്യവാൻ ആണ് താങ്കൾ...

  • @sreejithdm6142
    @sreejithdm6142 Před 3 lety +4

    മച്ചാനെ.. അടിപൊളി.. സൂപ്പർ ❤❤❤💞💞

  • @muhsinaninu5457
    @muhsinaninu5457 Před 3 lety +7

    നമ്മള് മനസ്സിൽ കാണുമ്പോൾ ശ്രീജിത്ത്‌ ഏട്ടൻ മാനത്തു കാണും. ചേട്ടൻ സൂപ്പർ. ഈ സിനിമ ഓർക്കുമ്പോൾ ശ്രീരാഗമോ എന്ന സോങ് ആണ് ഓർമ വരിക.

    • @sreejithzvlog
      @sreejithzvlog  Před 3 lety

      🥰🥰😁... ഈ വീഡിയോയും മാക്സിമം ഷെയർ ചെയ്യണേ എല്ലാവർക്കും

    • @muhsinaninu5457
      @muhsinaninu5457 Před 3 lety +1

      @@sreejithzvlog ഏറ്റു

  • @sreejithparayil240
    @sreejithparayil240 Před 3 lety +4

    ശ്രീജിത്തേ 🥰🥰🧡🧡🧡👍👍🌹🌹സൂപ്പർ സൂപ്പർ

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you bro🥰🥰🥰...ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ

  • @jefindoulos7988
    @jefindoulos7988 Před rokem +1

    Supr 💚💚💚💚💚💚 ഒരുപാട് കരഞ്ഞ സിനിമ 😭😭😭

  • @emanuelsebastin5542
    @emanuelsebastin5542 Před 3 lety +2

    മച്ചാനെ... പൊളി 💞💞💞💞🥰🥰നൊസ്റ്റാൾജിയ 💞💞

  • @prasanth4820
    @prasanth4820 Před 3 lety +2

    Wow wonderful ... Kidu Bro

  • @jovial_vlogs
    @jovial_vlogs Před 3 lety +7

    *മച്ചാനെ രോമാഞ്ചം*
    തകർത്തു
    🥰🥰🥰❤️💐

  • @bensonkoshy1811
    @bensonkoshy1811 Před 3 lety +2

    മനയുടെ മുൻവശത്തെ ഭിത്തിയിലുള്ള മയിൽ ഒരു highlight ആണ്... ❤❤❤❤❤

  • @babithm6243
    @babithm6243 Před 3 lety +7

    ശ്രീജിത്തേട്ടൻ ഇഷ്ടം ❤❤❤❤❤

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you bro🥰🥰🥰..ഈ വീഡിയോ എല്ലാവർക്കും മാക്സിമം ഒന്ന് ഷെയർ ചെയ്യണേ...മറക്കല്ലേ

  • @NandhaKumar-gv7bx
    @NandhaKumar-gv7bx Před 3 lety +3

    അങ്ങ് ലയിച്ചു പോയി ചങ്കെ 😘😘😘😍😍😍ഉയിർ 😘😘😘😘😘😍😍😍😍😍😍😍😍

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you🥰🥰🥰...ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @sureshvettiyaram
    @sureshvettiyaram Před 3 lety +5

    Vishnulokam movie location katta waiting😘

  • @user-rh9ql2qf5v
    @user-rh9ql2qf5v Před měsícem +2

    Supper👌👌

  • @saajithamoidu6537
    @saajithamoidu6537 Před rokem +2

    അതി മനോഹരം!!! 👌👌👌👍🏻👍🏻😍😍😍

  • @anuragtinadatta9397
    @anuragtinadatta9397 Před 2 lety +1

    Nostalgia adich pandaram adaggi❤️onnatha oru nostalgia vattan Annu Njan. Enthayalum NiceZzz bro

  • @hungryplates9687
    @hungryplates9687 Před 3 lety +4

    Devame ente Nadu piravom pazhoor. Thanks brother

  • @Ignoto1392
    @Ignoto1392 Před 2 lety +5

    I was there , all time when shooting was going on… there was too much crowd. Childhood memories

  • @kaleshcnair3396
    @kaleshcnair3396 Před 2 lety +1

    പൊളിച്ചു ബ്രോ 🌹👌❤🥰👍😊

  • @shamsuthengumthodi3831
    @shamsuthengumthodi3831 Před 3 lety +3

    Intro music ഒരു രക്ഷയുമില്ല powali👍

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you bro🥰🥰...ഈ വീഡിയോ മാക്സിമം ഒന്ന് ഷെയർ ചെയ്ത് എല്ലാവരിലേക്കും എത്തിക്കണേ

  • @aneeshm8352
    @aneeshm8352 Před 3 lety +1

    Congrats for the amazing video bro....

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you bro🥰🥰...ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @ParvathyRSree
    @ParvathyRSree Před 3 lety +1

    This vlog really helped me to keep as a reference of my project. Thank you bro..

  • @anoopkrishnan1369
    @anoopkrishnan1369 Před rokem +1

    ഒരുപാടിഷ്ടമായി.

  • @srutheeshsuresh4992
    @srutheeshsuresh4992 Před 3 lety +2

    Broi really nice and nostalgic vedios... please don’t stop this

  • @JITHU4PVM
    @JITHU4PVM Před 2 lety +2

    എന്റെ വീട് പിറവം ആണ് , ഞാൻ ഇപ്പോള ഈ സ്ഥലം കാണുന്നെ 😁

  • @bijugovind87
    @bijugovind87 Před 3 lety +3

    intro music as usual Pwoli.... thakarthu da keep going 👍🏻💪🏻🎉

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you Bijuetta 🥰🥰..ee video Qatar grpil oke onnu share cheyamo

    • @bijugovind87
      @bijugovind87 Před 3 lety

      done 👍🏻

  • @creativeworld2770
    @creativeworld2770 Před 2 lety +1

    ഒന്നും പറയാൻ ഇല്ല പൊളിച്ചു ബ്രോ ❤️😍😍😍💯💯

  • @KADUMAANGANOSTUPAATUKAL
    @KADUMAANGANOSTUPAATUKAL Před 2 lety +1

    Adipoli bro vallathoru feeel

  • @mkhmanoj9312
    @mkhmanoj9312 Před rokem +1

    Sreejith your presentation is very good.. congratulations..

  • @kochumonkochumon1262
    @kochumonkochumon1262 Před 3 lety +1

    കലക്കി മോനെ അടിപൊളി ഓ ഭയങ്കരം

  • @maneeshek3428
    @maneeshek3428 Před 2 lety +1

    പഴയ മനകൾ കാണാൻ ഇഷ്ടമാണ് ബ്രോ വീഡിയോ അടിപൊളി

  • @sandeeptvp
    @sandeeptvp Před 3 lety +1

    വളരെ നല്ല അവതരണം സീനുകൾ ഉൾപ്പെടുത്തുന്നതിനാൽ അതിമനോഹരം .. താങ്കൾക്ക് എല്ലാ സപ്പോർട്ടും സുഹൃത്തേ👍👍👍👍👍💐💐💐💐💐

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      Thank you bro🥰🥰...വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @subeesh143subi5
    @subeesh143subi5 Před 3 lety +1

    കിടു. സൂപ്പർ ' നന്ദി

  • @akhilajay2533
    @akhilajay2533 Před 2 lety +1

    ശ്രീജിത്ത് ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ്..എത്രത്തോളം കഷ്ട്ടപെട്ടാണ് ഓരോ ലൊക്കേഷൻ കണ്ടുപിടിക്കുന്നത്. ചേട്ടൻ ചെയ്യുന്ന എല്ലാ ലൊക്കേഷൻസും വളരെ ഗഭീരം ആണ്. കൂടാതെ ഷൂട്ട് ചെയ്ത കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിക്കുന്ന. ബ്രോ ഒരു ഹീറോ തന്നെ ആണ്... പിന്നെ പവിത്രത്തിന്റെ ലൊക്കേഷൻ എന്റെ നാടായ എറണാകുളം ജില്ലയിൽ ആണെന്നു അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി..പിന്നെ എറണാകുളം ജില്ലയില്ലേ വൈപ്പിൻ ലേക്ക്. വരൂ ഇവിടയും ഉണ്ട് കുറേ ലൊക്കേഷൻ.... ശ്രീജിത്ത് ബ്രോ എടുക്കുന്ന വീഡിയോസ് എല്ലാം എനിക്ക് വളരെ ഇഷ്ട്ടം ആണ്..... 👍👍👍. Ok.... ബൈ...

  • @sureshvettiyaram
    @sureshvettiyaram Před 3 lety +1

    Thanks sreejith

  • @shihab.1462
    @shihab.1462 Před 3 lety +1

    ശ്രീജിത്തേട്ടാ.... വളരെ മനോഹരമാണ് ലൊക്കേഷനെ പ്പോലെ നിങ്ങളുടെ ആദ്ധ്മാർത്ഥമായ അവതരണവും..... ❤❤❤😘😘😘😍😍😍😍😍👍👍👍👍👌👌👌👌🌹🌹🌹🌹

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      Thank you Sihab bro🥰🥰🥰 for the support..ഷെയർ ചെയ്യാൻ പറയേണ്ട ആവശ്യമില്ലല്ലോ😃

  • @shyamKumar-wv3tm
    @shyamKumar-wv3tm Před 3 lety +4

    പേപ്പതി വെളിയനാട് മറ്റൊരു മനയുണ്ട് മേൽപ്പാഴൂർ
    ചിൻമയ അന്തർദേശീയ കേന്ദ്രം

  • @simishalu3208
    @simishalu3208 Před 3 lety +2

    Superb sree

  • @vinodmenon4684
    @vinodmenon4684 Před 3 lety +5

    You are great Sree😍😍

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you 🥰🥰🥰ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ

  • @ashamanu3731
    @ashamanu3731 Před 2 lety +1

    അടിപൊളി സൂപ്പർ,
    ശ്രീജിത്തേട്ട 👌👌❤️👍

  • @sarbasarbas5063
    @sarbasarbas5063 Před rokem +3

    നമ്മുടെ കേരളത്തിലെ എല്ലാവരും ഇഷ്ടപ്പെടുന്ന സീരിയൽ ഉപ്പും മുളകും അതിൽ പടവലം വീടായി ഈ മന കാണിക്കുന്നുണ്ട്

  • @thasninaseeb5349
    @thasninaseeb5349 Před rokem +1

    Beutiful locashan 👌

  • @akshaypm4212
    @akshaypm4212 Před 3 lety +1

    നേരിൽ കാണണം എന്നുണ്ട്.. കൊതിയായിട്ട് വയ്യ.. താങ്ക് യൂ ഏട്ടാ 🥰

  • @sreejithpoduval6252
    @sreejithpoduval6252 Před 3 lety +2

    sreejith bhai..super presentation. Ishttam ningalude location yathra......hats off you...

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you bro🥰🥰🥰..ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ

  • @KL-is9wf
    @KL-is9wf Před 3 lety +3

    Piravom💪

  • @sruthybinu9612
    @sruthybinu9612 Před rokem +2

    Appreciate your hardwork ... Great job brother.... 😍😘🙏

  • @pranavp5230
    @pranavp5230 Před 3 lety +1

    Polichuu ettayii oru reshyum ilaa 🥰😘😘

  • @shameershaaz347
    @shameershaaz347 Před 3 lety +1

    Subscribed ♥️

  • @mkhmanoj9312
    @mkhmanoj9312 Před rokem +1

    Sreejith.. Weldon..!!

  • @shahanaskhan2621
    @shahanaskhan2621 Před 3 lety +3

    My favourite film,firstly I was watched this film in 2008 when I am studying 7th class.

    • @sreejithzvlog
      @sreejithzvlog  Před 3 lety

      🥰🥰🥰...pls share this video to all your groups..മറക്കല്ലേ

  • @ShyamShyam-ep3nh
    @ShyamShyam-ep3nh Před 3 lety +1

    super location thank you for your efforts

  • @Niranjan_Kottarakkara
    @Niranjan_Kottarakkara Před 3 lety +1

    Wow..super Sreejith etta..asalaayittundu video.. Kodanatt Mana onnu cover cheyyan pattumo? That is another beautiful illam definitely worth visiting..Let me know if you need help there.:)

  • @lalkrishnan531
    @lalkrishnan531 Před 2 lety +2

    Climax scene what a performance laletta 😢

  • @praseedpg
    @praseedpg Před 3 lety +3

    മനോഹരം , നമ്മുടെ അമൂല്യ പൈതൃകം

    • @sreejithzvlog
      @sreejithzvlog  Před 3 lety

      🥰🥰🥰..ഈ വീഡിയോ എല്ലാവർക്കും ഒന്ന് ഷെയർ ചെയ്യണേ

  • @neethu1644
    @neethu1644 Před 3 lety +1

    Pwoli👌👌 Nostu ❤️

  • @MUZICTEMPLE
    @MUZICTEMPLE Před 3 lety +5

    22:04 നിന്റെ ശരീരത്തിൽ ഓടുന്നത് ഇവരുടെ ചോരയാണ് ആ സീൻ എടുത്ത സ്ഥലം ....

  • @mrtechq5320
    @mrtechq5320 Před 2 lety +2

    ഉപ്പും മുളകിലെ പടവലം വീടും ഇത് തന്നെയാണ്

  • @thealchemist6791
    @thealchemist6791 Před 3 lety +1

    Starting nannayittundu😍♥

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you...,ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും ഷെയർ ചെയ്യണേ

  • @vineethv3875
    @vineethv3875 Před rokem +1

    Chetta😍😍😍 supperr

  • @santhoshkk1931
    @santhoshkk1931 Před 2 lety +2

    പാഴുർ അമ്പലത്തിൻ്റെ ആൽത്തറ കാണിച്ചില്ല തൃക്കാക്കര മോഡൽ എൻജിയറിങ്ങ് കോളേജ് അതു രണ്ടും കാണിച്ചില്ല ......... രണ്ട് സീൻ അവിടെയും ഉണ്ട്

  • @ozonedecors
    @ozonedecors Před 3 lety +2

    Hi sreejith...U r doing such a fantastic works by recreating the old golden movies location ....kuddus to your works buddy ... am also a follower of ur vlogs and love all ur vlogs very much ...and this location is just tooo good and too senti to see buddy ...and as u said correctly this might have been one of the best locations u would have done in ur whole film locations .... wow just mind blowing ... keep doing the good works and also pls if possible u can also post a lot of other natural beautiful locations of ottapallam n palaghat belts ...am from chennai ...native in adoor ...

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      Woww...thanks for the remarks Anil bro..delighted to see your opinion about our videos..yes..as u said this is the best film location I have done so far..most nostalgic one..I will do more locations in Kerala..Once again Thank you very much for the valuable support..❤️❤️

    • @ozonedecors
      @ozonedecors Před 3 lety +1

      @@sreejithzvlog with what i have seen fromur vlogs is that you r doing with a lot more passion and love to visit all these places from ur heart sreejith ...thats what made me follow ur vlogs ...though i started seeing ur vlogs only off-late ...but ur interest and passion for doing these and offcourse all your hardwork made me sooo interested also off course being a malayali we r always fond of Kerala and Malayalam movies ...do be in touch bro..if u come to Chennai do contact me ....take care and also be safe bro

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Sure..Anil bro..I will contact you..My aunt's home is at Vanagaram..today evening a video will come at 5pm..in that video's description I have given my whatsapp number..pls ping me in that number..don't want to post my number in the comment..that's why..I want your contact number

    • @ozonedecors
      @ozonedecors Před 3 lety +1

      @@sreejithzvlog ok sure sree ...i will ping u and give u my number aswell...

  • @rajeshrajanpiravom624
    @rajeshrajanpiravom624 Před 3 lety +2

    ശ്രീജിത്ത്‌ ചേട്ടാ.... നല്ല സൂപ്പർ വിവരണം... വളരെ നന്നായി ചെയ്തു... ചില സ്സീനുകൾ പറഞ്ഞ ലൊക്കേഷൻ തെറ്റിപ്പോയി പാട്ടു സീനിൽ പറഞ്ഞ തെങ്ങിൽ തോപ് അതല്ല...കുറച്ച് അപ്പുറം ആണ്... പിന്നെ അവർ വെള്ളം അടിക്കുന്നത് പാഴൂർ അമ്പലം കടവ് ആണ്.... എന്റെ വീട് തൊട്ടപ്പുറത്ത അതുകൊണ്ടാട്ടോ..... ഞാൻ സബ്സ്ക്രൈബ് ചെയുന്നുണ്ട് ഇനിയും നല്ല വീഡിയോസ് വരട്ടെ...

    • @sreejithzvlog
      @sreejithzvlog  Před 3 lety +2

      Thank you brother🥰🥰...ഈ വീഡിയോ നാട്ടിൽ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @emsiddik3041
    @emsiddik3041 Před 2 lety +1

    സൂപ്പർ ലൊക്കേഷൻ

  • @IRTechy
    @IRTechy Před rokem +1

    Super Sreejith bro....pappayude swantham Appoose location kanikkan marakkalle

  • @lathambikamudaliyar9808
    @lathambikamudaliyar9808 Před 3 lety +2

    അടിപൊളി സൂപ്പർ സൂപ്പർ 👌

  • @madhuk3667
    @madhuk3667 Před 2 lety +1

    Pavitram cinimayude shootting kanda alanu njan thankal nadanna vazhi kandappol 94 kaalaghattam orthu poyi college class cut cheythu shootting kanan poyi pazhoor ennum enikku priyapettathanu

  • @remeshtrithala340
    @remeshtrithala340 Před 3 lety +2

    പവിത്രം ലൊക്കേഷൻ സൂപ്പർ

  • @ganeshancp4225
    @ganeshancp4225 Před 3 lety +2

    നിങ്ങൾക്കൊക്കെ ലൈക്‌ തിന്നില്ലങ്കിൽ പിന്നെ ആർക്കാണ് കൊടുക്കേണ്ടത് ഇന്നാ പിടിച്ചോ 1000ലൈക്‌ 🙏🙏🙏🙏🙏🙏

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you🥰🥰🥰..ഈ വീഡിയോ ഷെയർ കൂടി ചെയ്യണേ

    • @Tigar_cheenl
      @Tigar_cheenl Před 3 lety

      സൂപ്പർ

  • @dr.machanarmy4089
    @dr.machanarmy4089 Před 3 lety

    സുപ്പർ ലൊക്കേഷൻ....

  • @RaghuMuthukulam
    @RaghuMuthukulam Před 22 dny

    Nalla avatharanam 🌹👏👏👏👏👏👏💌

  • @beautiful5130
    @beautiful5130 Před 3 lety +1

    Orupad eshtapettu.. Ethupolulla kazhchakal eshtam

  • @reshnapradeesh5857
    @reshnapradeesh5857 Před 3 lety +1

    Ippozha kandath entha parayandath ennu ariyilla athrakk manoharam moovattupuzha aarilekk irangunna aha kalpadavukal athi manoharam thank u again

  • @amminivenugopal709
    @amminivenugopal709 Před 3 lety +1

    Excellent sreejithetta

    • @sreejithzvlog
      @sreejithzvlog  Před 3 lety +1

      Thank you🥰🥰🥰...pls.share this video maximum

  • @ammakavukavu6099
    @ammakavukavu6099 Před 3 lety +2

    മുന്നോട്ട് പോകു ചേട്ട . എല്ലാ വിധ ദൈവ അനുഗ്രഹം ഉണ്ടാകട്ടെ

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you 🥰🥰🥰...ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യണേ

  • @valsalanarayanan770
    @valsalanarayanan770 Před 3 lety +1

    Valasl🌹🌹

  • @rajeshrajasekaran538
    @rajeshrajasekaran538 Před 3 lety +1

    Wonderful place super👌

  • @kattabusbhranthan341
    @kattabusbhranthan341 Před 2 lety +2

    ഞാൻ സ്‌നേഹിച്ച പെണ്ണിന്റെ ഇഷ്ടപ്പെട്ട പാട്ട് ആണ് ശ്രീ രാഗമോ ഇപ്പോൾ അവൾ കൂടെ ഇല്ല

  • @aswinponnu6363
    @aswinponnu6363 Před 3 lety +3

    Beautiful location Bro

    • @sreejithzvlog
      @sreejithzvlog  Před 3 lety

      Thank you bro🥰🥰ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യാൻ മറക്കല്ലേ

  • @visakhn6431
    @visakhn6431 Před 3 lety +2

    Super 👍👍👍👍

  • @manojponnappan5573
    @manojponnappan5573 Před 3 lety +1

    Super bro.

  • @devudevasmom
    @devudevasmom Před 3 lety +5

    Beautiful location 👍

  • @shahidvkd9828
    @shahidvkd9828 Před 3 lety +1

    Super