മീൻ കറിയും കോഴിക്കറിയും കൂട്ടിയുള്ള ഊണിനു വെറും 50 രൂപ | Ravi's Maicha Hotel Fish Fry Chicken Curry

Sdílet
Vložit
  • čas přidán 4. 12. 2022
  • Meals just Rs. 50 with fish curry and chicken curry! പൊരിച്ച മീനും ഇലയിൽ ഊണും നമ്മടെ NH ഇൽ തന്നെ രവിയേട്ടന്റെ ഹോട്ടെലിൽ ഉണ്ട് കേട്ടോ. ആ മീനും നാടൻ കറികളും കൂട്ടി ഊണ് കഴിക്കാൻ ഒരു സുഖം ആണ്. കണ്ണൂരിൽ നിന്ന് കാസർഗോഡ് പോവുമ്പോൾ മെയിൻ റോഡിന് സൈഡിൽ തന്നെയാണ് കട. If you are travelling from Kannur to Kasargod, in Maicha there's this small restaurant serving Kerala banana leaf lunch with fried fish varieties and payasam. Ravi's Maicha Hotel is famous for budget friendly fish tawa fries and lunch on NH 66.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Ravi's Maicha Hotel, Cheruvathur 🥣
    Location Map: goo.gl/maps/3PyjipErhjYP8VGe9
    Address: Edapally - Panvel Hwy, Cheruvathur, Kerala 671313
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.1/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😑(3.6/5)
    Accessibility: 😊😊😊😊😑(4.2/5)
    Google rating for this restaurant at the time of shoot: 4.2 (544 reviews)
    Parking facility: Limited
    Price of food that we tried in this restaurant:
    1. Meals with chicken curry and fish curry: Rs. 50.00
    2. Fish fry: Rs. 50.00 (any piece)
    Contact: 8281085671
    #budgetfriendly #kasargod #keralameals #keralalunch #bananaleafmeals #kasargodfood #kannurfood #kasargodrestaurant #economicfood #keralafood #maichafish #fishfry #fishcurry #chickencurry #cheapfood #foodandtravel #foodntravel #malayalam #malayali #foodvideos
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Komentáře • 407

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Před rokem +16

    ദാ കൊതിപ്പിക്കാൻ ആയി നമ്മുടെ എബിൻ ബ്രോ വീണ്ടും വന്നു 😄👍.. രവി ഏട്ടന്റെ കട supe👌👌👌

    • @FoodNTravel
      @FoodNTravel  Před rokem +1

      Thank you Lekha

    • @kamalav.s6566
      @kamalav.s6566 Před rokem

      50 - rs ന് രവി ഏട്ടന് എങ്ങനെ മൊതലാകും ?

  • @aparnakj6727
    @aparnakj6727 Před rokem +4

    നാടൻ ഊണ് വിളമ്പുന്നതും കഴിക്കുന്നതും കാണുന്നത് തന്നെ ഒരു പ്രത്യേക അനുഭൂതി ആണ്.സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടാ.

    • @FoodNTravel
      @FoodNTravel  Před rokem

      വളരെ സന്തോഷം അപർണ 🤗

  • @eswarynair2736
    @eswarynair2736 Před rokem +6

    ഇവിടത്തെ ഹോട്ടലുകളിൽ 50 രൂപക്ക് വറുത്ത മീൻ ഇതുപോലെ വലിയ പീസ് കിട്ടുകയില്ല അതുകൊള്ളാം അടിപൊളി

  • @bvolgzsbijesh7632
    @bvolgzsbijesh7632 Před rokem +11

    സൺഡേ എന്തേങ്കിലും തരത്തിലുള്ള ആഘോഷം ഉണ്ടെങ്കിൽ രവിയെട്ടൻ്റെ മീൻ പൊരിച്ചതും ചിക്കൻ കറിയും കൂട്ടിയുള്ള ഉൺ മസ്റ്റ് ആണ്😋🐠🦐

  • @ipsumesh6023
    @ipsumesh6023 Před rokem +4

    എബിൻ ചേട്ടാ ശെരിക്കും പായസം കൂടി കണ്ടപ്പോ നാടൻ കൊതി വന്നു പോയി 😍😍😍

  • @sindhuprakash4032
    @sindhuprakash4032 Před rokem +3

    അടിപൊളി എബിൻ ചേട്ടാ എല്ലാം വീഡിയോ കളും 👌👌👌👌

  • @sajishsajish8203
    @sajishsajish8203 Před rokem +4

    ഓരോ വീഡിയോയും അടിപൊളി, മടുപ്പിക്കാത്ത അവതരണം

    • @FoodNTravel
      @FoodNTravel  Před rokem

      Thank you so much for your kind words😍

  • @NanjilFlavours
    @NanjilFlavours Před rokem +2

    Today video content is excellent. Vareity of fish fry. Adipoli lunch. I liked today lunch menu.

    • @FoodNTravel
      @FoodNTravel  Před rokem

      So glad to hear that.. Thank you 😍😍

  • @nikhilaravind8871
    @nikhilaravind8871 Před rokem +3

    Ebbin chettayi polichu taaa 👍👌👌👌🥳🥳🥳🥳
    Aaaa food kannan thanne entha rasam 🥳🥳🥳🥳🥳🥳🥳

  • @ajinsajikollamparambil7534

    എന്തൊക്കെയാണെങ്കിലും എബിൻ ചേട്ടാ നിങ്ങടെ വീഡിയോ എന്താ പറയാ കണ്ടോണ്ടിരിക്കാൻ ഒരു രസമുണ്ട്🥰🥰🥰❤️❤️

    • @FoodNTravel
      @FoodNTravel  Před rokem

      വളരെ സന്തോഷം ബ്രോ 🥰

  • @rizwanaf7559
    @rizwanaf7559 Před rokem +2

    Meals is really economical bro... Enthokke undelum fish😋😋athoru vikaram anu bro... 👍👍

    • @FoodNTravel
      @FoodNTravel  Před rokem

      Athu sariyanu.. Chorinte koode meenundenkil athoru santhosham thanne aanu ☺️👍

  • @Alpha90200
    @Alpha90200 Před rokem +8

    നാടൻ ഊണ് fish ഫ്രയും കൂട്ടി 😋 അടിപൊളി 😍🥰

    • @FoodNTravel
      @FoodNTravel  Před rokem +1

      കൊള്ളാം.. നല്ലൊരു ഊണ് ആയിരുന്നു 👌

    • @Alpha90200
      @Alpha90200 Před rokem

      @@FoodNTravel 😍🥰

    • @user-ux5el7uq2o
      @user-ux5el7uq2o Před 7 měsíci

      ​@@FoodNTravel9

  • @DileepKumar-oh4ym
    @DileepKumar-oh4ym Před rokem +2

    Super 👍
    ശരിക്കും കൊതിയാവുന്നു കഴിക്കാൻ...
    അടിപൊളി... 🥰🙏🌹🤝

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് ദിലീപ് 😍😍

  • @NachozWorld
    @NachozWorld Před rokem +1

    Meenum chknum sambarum kootiyulla variety oon koode payasavum😋😋😋

  • @rajeesh3286
    @rajeesh3286 Před rokem +3

    വാഴയിലയിലുള്ള നാടൻ ഊണും മീൻ പൊരിച്ചതും സൂപ്പർ 👌👌👌

    • @FoodNTravel
      @FoodNTravel  Před rokem +1

      താങ്ക്സ് ഉണ്ട് ബ്രോ

  • @harilalreghunathan4873
    @harilalreghunathan4873 Před rokem +4

    👍ഒരു നാടൻ അനുഭവം ബ്രൊ പൊളിച്ചു ♥️

  • @nithinnithin2465
    @nithinnithin2465 Před rokem +3

    Abin bro expression polichu കൊതിവരുന്നു 👌

  • @neenababu6057
    @neenababu6057 Před rokem +3

    😍♥️നന്നായിട്ടുണ്ട് എബിൻ ചേട്ടാ 🌼🌼🌼അടിപൊളി 🌼ഇലയിലെ ഊണ് ♥️♥️നല്ല രസമുണ്ട് ❤️❤️

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് നീന 😍

  • @MUNEERVIDEO
    @MUNEERVIDEO Před rokem +2

    ഇച്ചായാ #muneerhistoryvlogs

  • @midhunmidhumidhun1381
    @midhunmidhumidhun1381 Před rokem +1

    ഗുഡ് വീഡിയോ എബിൻ ബ്രോ.ഒരുപാട് സന്തോഷം.

  • @akidhar
    @akidhar Před rokem +3

    Really nice video
    Next time when you visit kasaragod, please do try to visit ‘Fish and Rice’ restaurant. It is a small restaurant but they have really good fish fry and chicken biriyani is also really good.

    • @FoodNTravel
      @FoodNTravel  Před rokem

      Location details undenkil ente insta pageil share cheyyamo? @foodntraveltv

    • @FoodNTravel
      @FoodNTravel  Před rokem

      Adutha thavana pokumbol try cheyyam

    • @akidhar
      @akidhar Před rokem

      @@FoodNTravel sure 🙂

  • @sharathbolar3154
    @sharathbolar3154 Před rokem +1

    Ebin cheta,
    Soooper 👌🏻

  • @rajeesh3286
    @rajeesh3286 Před rokem +2

    വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️❤️

  • @prabhakark9891
    @prabhakark9891 Před rokem +2

    Vaazhailayil nalla naadan oonum with payasam superb Bro 🤗🤗🤗🤗🤗🤗

  • @bijoy.tbijoy.t7822
    @bijoy.tbijoy.t7822 Před rokem +3

    കൊതിപ്പിക്കാൻ ആയി വീണ്ടും ചേട്ടൻ നമ്മുടെ കാസറഗോഡ് വന്നു അല്ലെ 🥰🥰🥰ഊണ് അടിപൊളി ചേട്ടാ

    • @FoodNTravel
      @FoodNTravel  Před rokem

      കാസറഗോഡ് വന്നിരുന്നു.. ഊണ് കൊള്ളാം.. നല്ലതായിരുന്നു 👍👍

    • @bijoy.tbijoy.t7822
      @bijoy.tbijoy.t7822 Před rokem

      @@FoodNTravel ഇനി കാസറഗോഡ് വരുമ്പോൾ കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന്റെ അടുത്തുള്ള കഞ്ഞി കടയിൽ ഒന്ന് കയറൂ ചേട്ടാ... പിന്നെ നീലേശ്വരം ഉള്ള പരിപ്പുവട വിഭവശാല എന്നൊരു ഹോട്ടലും ഉണ്ട് ട്രൈ ചെയ്യൂ 👍👍

  • @sindhujayakumarsindhujayak273

    ചേട്ടായി.... നമസ്ക്കാരം 🙏
    ഇതു സൂപ്പർ ആണെല്ലോ 👌👌 ❤️ ❤️

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് സിന്ധു.. നല്ലൊരു ഊണ് ആയിരുന്നു 👍👍

  • @shajitha1189
    @shajitha1189 Před rokem +1

    Ebin chettaa njanoru garbiniyaanu enne kothipikalle chettante ellaa vediosum kanaarund polichuttaaa

    • @FoodNTravel
      @FoodNTravel  Před rokem

      Sorry dear.. Videos ishtamaanu ennarinjathil othiri santhosham 🤗

  • @syjarosh2447
    @syjarosh2447 Před rokem +2

    Ebin chetta onnum parayanila super👍👍👍👍👍👍👍👍👍

  • @amalmohan6635
    @amalmohan6635 Před rokem +3

    Kasarkodകാഴ്ചകൾ മനോഹരം

  • @murukeshkm6354
    @murukeshkm6354 Před rokem +1

    I like ur food travel very much

    • @FoodNTravel
      @FoodNTravel  Před rokem

      So glad to hear that.. Thank you so much ❤️

  • @shinutsunny7721
    @shinutsunny7721 Před rokem +4

    Superb ❤

  • @jismariyavipin5736
    @jismariyavipin5736 Před rokem +3

    അടിപൊളി 👍👍👍

  • @vineethvijayanvijayansreev2724

    സൂപ്പർ. കൊതിപ്പിച്ചു kalajallo ചേട്ടാ

  • @sanithajayan3617
    @sanithajayan3617 Před rokem +1

    Video super aayittundu ebinchetta

  • @reshmajithin200
    @reshmajithin200 Před rokem +1

    സൂപ്പർ വളരെ ഇഷ്ടമായി

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട്‌ രേഷ്മ ❤️

  • @renuthampi1555
    @renuthampi1555 Před rokem +1

    Nalla avatharanam

  • @prasanthcs1995
    @prasanthcs1995 Před rokem +2

    സൂപ്പർ 😍😍

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് പ്രശാന്ത് 😍

  • @sureshba2807
    @sureshba2807 Před rokem +3

    Super ❤️❤️❤️👍👍👍

  • @BBiju-iw4uo
    @BBiju-iw4uo Před rokem +1

    Ebbin bro 🔥🔥 super video 👏👏👏👏

  • @Tintumon577
    @Tintumon577 Před rokem +3

    Seafood items superb chettai 😋😋😋😋

  • @sunikumar4911
    @sunikumar4911 Před rokem +2

    സൂപ്പർ ❤❤😋😋👌👌

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് സുനി 🥰

  • @saleenap.h1109
    @saleenap.h1109 Před rokem +2

    സൂപ്പർ

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് സലീന 🥰

  • @manjusreegaikwad8252
    @manjusreegaikwad8252 Před rokem +1

    Hi Eta ,Kozhikode nadan meals kittuna hotels cheyamo please

  • @bijumaya8998
    @bijumaya8998 Před rokem +1

    എബിൻചേട്ടാ സൂപ്പർ വീഡിയോ അടിപൊളി

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് ബിജു 😍

  • @rammohanambili
    @rammohanambili Před rokem +2

    പൊളി.... ഉഫ്ഫ്ഫ്ഫ്ഫ്ഫ്.... 🔥🤤🤤🤤

  • @remyaaneesh2691
    @remyaaneesh2691 Před rokem +1

    അടിപൊളി 👏👏👏

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് രമ്യ 🥰

  • @aryabiju4633
    @aryabiju4633 Před rokem +2

    Adipoli💖

  • @Reddylion
    @Reddylion Před rokem +4

    Yummy....

  • @neethuarunarun3001
    @neethuarunarun3001 Před rokem +1

    അടിപൊളി 👌👌👌

  • @aslamaslu9791
    @aslamaslu9791 Před rokem +1

    Ushar😍apo Kasrodek oru trip aavam😋

  • @anilkumaranil6213
    @anilkumaranil6213 Před rokem +3

    കൊതിയാവുന്നു ബ്രോ 👌👌💖

  • @chithranjali.s.n6152
    @chithranjali.s.n6152 Před rokem +1

    സൂപ്പർ 👍👍💜👍👍

  • @sujithvijayan8132
    @sujithvijayan8132 Před rokem +1

    Adipoli brother

  • @eapen5380
    @eapen5380 Před rokem +8

    അങ്ങനെ പുഴുക്കിന് ശേഷം നല്ലൊരു ഊണും കൂടി... പൊളിച്ചു 😊

    • @FoodNTravel
      @FoodNTravel  Před rokem +1

      താങ്ക്സ് ഉണ്ട് ബ്രോ 🤗

  • @nibinbiju2224
    @nibinbiju2224 Před rokem +1

    Kidu ❤️

  • @KDCOMPANY2
    @KDCOMPANY2 Před rokem +3

    ❤❤

  • @shajisain4417
    @shajisain4417 Před rokem +1

    എബിനേ......
    പൊളി....😍

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട്‌ ബ്രോ 😍

  • @anandhusnair
    @anandhusnair Před rokem +1

    Adipoli oonu❤❤❤

  • @Mjv400
    @Mjv400 Před rokem +1

    Hi എബിച്ചേട്ടാ.... Nice...

  • @mohammadfaizal8461
    @mohammadfaizal8461 Před rokem +4

    just loved the fried fish and payasam...

  • @manojbd4
    @manojbd4 Před rokem +2

    Tasty...dishes....!!

  • @1sujithomas
    @1sujithomas Před rokem +2

    Super bro 😊

  • @manila8204
    @manila8204 Před rokem +2

    Super 🙏🙏

  • @dhanyanaveen1254
    @dhanyanaveen1254 Před rokem +2

    Abin chetta superb

  • @shameer.f9054
    @shameer.f9054 Před rokem +1

    Polichu😋😋😋👌👍

  • @athiraor9426
    @athiraor9426 Před rokem +2

    Super chetta

  • @nimishputhanpura
    @nimishputhanpura Před rokem +2

    Poliiiii 🥰😍💕❤️

  • @wilsonvarghese2979
    @wilsonvarghese2979 Před rokem +3

    Seems to be very tasty 😋 nice video. 50 Rs. is cheap

  • @harveyjacob66
    @harveyjacob66 Před rokem +1

    Super👍🏻😊👌

  • @sandeeshkolarad3659
    @sandeeshkolarad3659 Před rokem +1

    വടകര.. മുക്കാളി. ചോമ്പാല അവിടെ അടിപൊളി ഹോട്ടൽ ഉണ്ട് ....

  • @lishalincon7308
    @lishalincon7308 Před rokem +1

    Superb video

  • @swarnalathavasudevan3277

    Excellent എബിൻ ചേട്ടാ 😁👌👌👌

  • @pattathilsasikumar1391
    @pattathilsasikumar1391 Před rokem +1

    A adipoli nadan meals with fish fried and payasams
    Ebinbro, Will you get the taste if sambar, chicken curry and fish curry is put on the rice at the same time as the gravy of all get mixed in rice. It only a small doubt from me.
    Sorry for my reaction in comment.
    Awaiting more posts soon

    • @FoodNTravel
      @FoodNTravel  Před rokem

      If you mix them all, it will be a different taste, if you did not mix them all, but taste from each side, yes you will get individual tastes... But it all depends on individual preferences - regarding how to eat ☺️

    • @pattathilsasikumar1391
      @pattathilsasikumar1391 Před rokem

      True

  • @subhashk2273
    @subhashk2273 Před rokem +2

    🥰🥰super🥰🥰

  • @Whoami61415
    @Whoami61415 Před rokem +1

    എബിന്‍ ചേട്ടാ... സൂപ്പര്‍...

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് അനിൽ 🥰

  • @ba.ibrahimbathishabadhu2693

    പൊന്നോ 😍😍🌹

  • @pradeeshmathew4054
    @pradeeshmathew4054 Před rokem +1

    അടിപൊളി സൂപ്പർ 😋😋, ഞാൻ കാഞ്ഞങ്ങാട് ആണ്

  • @foodandtravelbydaulathniza

    Ebin sir payasathil uppinte taste kandupidichu 😄

  • @sunilssonu6973
    @sunilssonu6973 Před rokem +1

    എബിൻ ചേട്ടാ.. 👌👌👌കിടു

    • @FoodNTravel
      @FoodNTravel  Před rokem +1

      താങ്ക്സ് ഉണ്ട് സുനിൽ 🥰

  • @jibinjoseph2939
    @jibinjoseph2939 Před rokem +1

    Ebin chettaa..... Changanacherry karannn annuu... Onnuu kannammm

  • @ismailch8277
    @ismailch8277 Před rokem +1

    super👌👌👍👍😘😘

  • @sijuadimali
    @sijuadimali Před rokem +1

    വീണ്ടും വായിൽ കപ്പലോടുന്ന രുചി ഭേദങ്ങളുമായി എബിൻ ചേട്ടൻ വന്നിരിക്കുന്നു....

    • @FoodNTravel
      @FoodNTravel  Před rokem +1

      താങ്ക്സ് ബ്രോ 🤗

    • @sijuadimali
      @sijuadimali Před rokem

      @@FoodNTravel ❤️❤️🧡🧡💛💛💚💚💚💙💙💙💜💜💜🤎🤎🤎🖤🖤🖤🤍🤍🤍

  • @nijokongapally4791
    @nijokongapally4791 Před rokem +1

    ഗുഡ് 👌😍😋

  • @VinodKumar-vk3oo
    @VinodKumar-vk3oo Před rokem +1

    Super 👌👌👌👌👌♥️♥️♥️♥️

  • @jayamenon1279
    @jayamenon1279 Před rokem +2

    ADIPOLY UCHAYOONU 👌👌👌

  • @rameshc1782
    @rameshc1782 Před rokem +1

    Ksrtc bus root anno mayicha fish friy kozhicurry super ebin cheatta

    • @FoodNTravel
      @FoodNTravel  Před rokem

      Athariyilla. Location descriptionil koduthitund

    • @happymoments5059
      @happymoments5059 Před rokem

      Highway root ane ,near maicha bus stop .local bus nirthum

  • @jesuslover65
    @jesuslover65 Před rokem +1

    Uncle super video

  • @reemkallingal1120
    @reemkallingal1120 Před rokem +1

    nice😋👌💖

  • @vigneshwaran4418
    @vigneshwaran4418 Před rokem +2

    Welcome வணக்கம் sir....

  • @arjunasok9947
    @arjunasok9947 Před rokem +2

    Ebbin chetta 👌👌👌👌👌👌

  • @amruthamadhu6013
    @amruthamadhu6013 Před rokem +1

    Super bro

  • @rahulrahu526
    @rahulrahu526 Před rokem +2

    കൊതി ആവുന്നു ☺️

  • @illukadangodvlog6147
    @illukadangodvlog6147 Před rokem +1

    Ebin chetta super ente naatil aanu ith

  • @shijifrancis5585
    @shijifrancis5585 Před rokem +2

    👌👌👌👍👍

  • @kiranprasad5685
    @kiranprasad5685 Před rokem +1

    Nice

  • @rahulskumar4227
    @rahulskumar4227 Před rokem +1

    1000nd like.. ❤️❤️ Fan From Kuttanad

  • @mathangikalarikkal9933
    @mathangikalarikkal9933 Před rokem +1

    Kollam tto Nalloru video... Thani naadan bhakshanam

    • @FoodNTravel
      @FoodNTravel  Před rokem

      Thank you Mathangi.. Food kollam 👍👍

  • @sarathkumark.v6662
    @sarathkumark.v6662 Před rokem +3

    Hai chetta ♥️

  • @Abhijith830
    @Abhijith830 Před rokem +1

    ചേട്ടാ പൊളി

    • @FoodNTravel
      @FoodNTravel  Před rokem

      താങ്ക്സ് ഉണ്ട് അഭിജിത് 🥰

  • @anoop1968
    @anoop1968 Před rokem +1

    ഞാൻ പോയിട്ടുണ്ട് spr ആണ്

    • @FoodNTravel
      @FoodNTravel  Před rokem

      Thank you so much for sharing your experience ☺️🤗