KNM മറുപടി പറയണം; മുജാഹിദുകൾ കാത്തിരിക്കുന്നു | ശിർക്കാരോപകർ ശിർക്കിൽ തന്നെയോ?! | Sirajul Islam

Sdílet
Vložit
  • čas přidán 16. 03. 2023
  • KNM Marupadi Parayanam; Mujahidukal Kathirikkunnu
    #hussainmadavoor #anasmusliyar #haneefkayakkodi
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    chat.whatsapp.com/Kds7Pfy2fKz...
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

Komentáře • 501

  • @shanavasmajeed2736
    @shanavasmajeed2736 Před rokem +21

    ഓരോ മുജാഹിദ് പ്രവർത്തകനും wisdom വും knm തമ്മിൽ എന്ത് വ്യത്യസ്തമാണ് നിലനിൽക്കുന്നതെന്ന് സാധാരണ ഓരോ പ്രവർത്തകനും മനസ്സിലാക്കി കൊടുക്കുന്നതുവരെ ഈ ചർച്ച മുന്നോട്ട്പോവുക തന്നെവേണം മൗലവിക്ക് അള്ളാഹു വിജ്ഞാനംവർദ്ധിപ്പിച്ചു തരട്ടെ

    • @abdulkader1455
      @abdulkader1455 Před rokem +2

      Yes Correct ഇതെരു പ്രമാണങ്ങൾ നിരത്തി ചർച്ചയാണ് സത്യമറിയാതെ ആരോപണം പറഞ്ഞ് നടന്നാൽ ആരോപണം പറഞ്ഞ വായ കൊണ്ട് പ്രമാണ വിരുദ്ധ നിലപാട് പറഞ്ഞു കുഴങ്ങി വിഴർത്ത് ശ്വാസം മുട്ടുന്നത്. പ്രമാണങ്ങൾ മാറ്റി മറിക്കാൻ വായ സമർതൃം കൊണ്ട് സാധിക്കില്ല സത്യനിശേധികളെ റബ്ബ് തന്നെ വഷളാക്കിക്കളയും ഇൻ ശാ അള്ളാ.

  • @shammi2442
    @shammi2442 Před rokem +200

    ഉസ്താദിനെ എനിക്കിഷ്ടമാണ്.. ഞാനും എന്റെ ഉമ്മയും ഒരുപാട് പഠിക്കുന്നുണ്ട്.. ഞങ്ങൾ ഇപ്പോൾ സലഫികളാണ്. Alhamdulillah. ഇസ്ലാം ഇത്ര simple ആണെന്ന് പഠിച്ചത് ഉസ്താതിലൂടെ ആണ്

    • @iloveindia1516
      @iloveindia1516 Před rokem +14

      മാഷാ അല്ലാഹ് 👌
      അള്ളാഹു നമ്മെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടപ്പെടട്ടെ

    • @rafeekkk6244
      @rafeekkk6244 Před rokem +5

      ആമീൻ യാ റബ്ബൽ ആലമീൻ

    • @doublegameghy1684
      @doublegameghy1684 Před rokem +2

      Best. ഓക്കെ kanakkaaaa. 😂

    • @nisambinnasar
      @nisambinnasar Před rokem +2

      Masha Allah...barakkallah

    • @abdulkader1455
      @abdulkader1455 Před rokem +4

      തങ്ങൾക്ക് മനസിലായ സത്യം മറ്റുള്ളവർക്കും പകർന്ന് നൽകിയാൽ അവരും രക്ഷപ്പെടും.

  • @muhamedt2658
    @muhamedt2658 Před rokem +28

    അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് വളരെ വളരെ ഉപകാരപ്പെടും ഉസ്താദിന്റെ വിശദീകരണം.
    ഒരു കളവു പറഞ്ഞാൽ ഒരായിരം കളവു പറയേണ്ടി വരുമെന്നത് എത്ര സത്യം.

  • @abdullatheeflatheef1033
    @abdullatheeflatheef1033 Před rokem +56

    അല്ലാഹുവേ ഈ പിഴച്ച വധക്കാരിൽനിന്നും ഞങ്ങളെ കാക്കണേ അല്ലാഹ് സിറാജുൽ ഇസ്ലാം ഉസ്താദിന് ആഫിയത്തും ദീര്ഗായുസും നൽകണേ അല്ലാഹ്

    • @iloveindia1516
      @iloveindia1516 Před rokem +2

      ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി .
      മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.

    • @shameeraavaz8117
      @shameeraavaz8117 Před rokem

      Ameen

    • @jamshadshah4593
      @jamshadshah4593 Před rokem +1

      നമ്മുടെ അനസ് മൗലവി ഇത്രയും നാൾ ഹദീസ് നിഷേധികൾ എന്ന് പ്രസങ്കിച്ച് നടന്നത് വെറുതെ ആയോ, അപ്പൊ ഐക്യം നടന്നപ്പോ മടവൂരികൾ അവരുടെ ഹദീസ് നിഷേദം തുറന്ന് കാട്ടുന്നു

    • @fahadh.m.s8679
      @fahadh.m.s8679 Před rokem

      ആമീൻ. ...അദ്ദേഹത്തിന് നല്ല ബുദ്ദിയും കൊടുക്കന്നട്ടെ.......

    • @suharashamsudheen-vk2cw
      @suharashamsudheen-vk2cw Před 6 měsíci

      Aameen

  • @hm2globalbm901
    @hm2globalbm901 Před rokem +52

    ഇത് കേട്ടിട്ട് നമ്മുടെ knm
    സഹോദരന്മാർക്ക് മനസ്സിലായില്ലെങ്കിൽ അവരുടെ ചിന്താശേഷി സമസ്തയുടെ പ്രവർത്തകരേക്കാൾ താഴെയാണ്

    • @fahadh.m.s8679
      @fahadh.m.s8679 Před rokem +1

      അത് എങ്ങനെ ആണ്. ...?

    • @shamsudeenshamsudeen8744
      @shamsudeenshamsudeen8744 Před rokem

      👍

    • @Thahir-pattambi
      @Thahir-pattambi Před rokem

      കഴുതകൾ . ഇപ്പഴും തൗഹീദ് തീരുമാനമാവാത്ത പൊട്ടമ്മാർ

    • @Thahir-pattambi
      @Thahir-pattambi Před rokem +1

      ഹ ഹ ഹ . മൊയന്തമ്മാർക്ക് ഇന്നും തൗഹീദ് തീരുമാനമായിട്ടില്ല.

    • @AbdulWahid-kf3wv
      @AbdulWahid-kf3wv Před 7 měsíci +1

      ജിന്നിൽ ശിർക്കുണ്ട്. ശിർക്കില്ല. എന്ന വാദം പുതിയ വാദം സിറാജ് പറയുന്നു. ഇത് വിഷ്ഡം അംഗീകരിക്കാമോ? ജിന്നും സിഹ്റും കൂട്ടി കുഴക്കാന്നു.

  • @abduraheemmanjeri2643
    @abduraheemmanjeri2643 Před rokem +14

    ما شاء الله..
    എത്ര വ്യക്തമായ അവതരണം ❗ ഒറ്റ ഇരുപ്പിൽ കേട്ട് പോയി ഞാൻ 👍
    വളരെ വൈജ്ഞാനികവും പ്രമാണികവുമായ വിഷയാവതരണം.. പാവപ്പെട്ട knm അണികൾ ഇത് കേട്ടിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു...

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Před rokem +2

      ​@@salafispeech നീ ആദ്യം മനസ്സ് വെച്ച് കേക്കട മുഴുവൻ

    • @fahadh.m.s8679
      @fahadh.m.s8679 Před rokem +1

      😂😂😂😂😂😂മാഷാഅല്ലാ.....

  • @muneeredv301
    @muneeredv301 Před rokem +39

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്
    കോഴിക്കോട് സമ്മേളനം കണ്ട് കണ്ണ് തള്ളിയ അന്ന് തുടങ്ങിയതാണ് ഈ അസുഖം അനസിന് സാമ്പാർ മുന്നണിയും മായി മുന്നോട്ട് പോകുന്ന സംഘടനയാണ് K NM
    ഒരു കൂട്ടം പണ്ഡിറ്റിന്മാരെയും ഒരു കൂട്ടം സമൂഹത്തെയും ശിർക്ക് ആരോപിചിട്ട് എന്ത്‌ നേട്ടന്മാണ് ഇവർക്ക് കിട്ടുന്നത്
    ഞങ്ങൾ ഉറക്കെ പറയട്ടെ ഞങ്ങൾ ശിർക്ക് ജീവിതത്തിൽ ചെയ്യില്ല ഞങ്ങൾ ശിർക്കിന് എതിരെ പോരാടുന്ന സമൂഹമാണ് ആരൊക്കെ എന്തൊക്കെ ഞങ്ങളെ പറ്റി പറഞ്ഞാലും ഞങ്ങൾ അല്ലാഹുവിന്റെ കോടതിയിലേക്ക് നീക്കി വെക്കുന്നു
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

    • @aseema9224
      @aseema9224 Před rokem

      വഹാബികൾ എല്ലാം പണ്ടിട്ടുകൾ തന്നെയാണ്.ശൈതാൻമാർക് ഒന്നിനും ഈമാൻ ഇല്ല.

    • @ibrahimvc4293
      @ibrahimvc4293 Před 3 měsíci

      മൊയ്തീൻ ശൈഖിനോട് സഹായം തേടണമെന്നില്ലശിർക്കാവാൻ, സഹായം തേടുന്നത് ശിർക്കാവില്ല എന്ന് വിശ്വസിച്ചാൽ അതും ശിർക്കാണ്.
      അതേപോലെ.........
      .
      .

  • @sujoodconnectyourself
    @sujoodconnectyourself Před rokem +50

    ഒരുകാലത്തും മുനാഫിക്കുകളും സത്യവിശ്വാസികളും ഒരുമിച്ച് ഒരു മാർഗ്ഗത്തിൽ ഉണ്ടാവുകയില്ല അതുകൊണ്ടാണ് അല്ലാഹു ബദറും ഉഹ്ദും ഒക്കെ നമുക്ക് മനസ്സിലാക്കി തന്നത്.
    Wisdom അത് ഉണ്ടായതുകൊണ്ടാണ് knmമ്മിലെ മുനാഫിക്കുകളെ തിരിച്ചറിയാനും പുറത്തുകൊണ്ടുവരുവാനും സാധിക്കുന്നത്💠💠💠

  • @shameemoppo2970
    @shameemoppo2970 Před rokem +52

    എല്ലാവർക്കും വിഷയം പഠിക്കാനും മനസ്സിലാക്കാനും الله തൗഫീഖ് നൽകട്ടെ

    • @iloveindia1516
      @iloveindia1516 Před rokem +3

      ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി .
      മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.

    • @abdulkader1455
      @abdulkader1455 Před rokem +1

      @@iloveindia1516 Yes Correct .

    • @abdulkader1455
      @abdulkader1455 Před rokem

      KNM കാർ പഠിച്ചതും പഠിപ്പിച്ചതുമാണ് പിന്നെ എന്തെ ഇങ്ങനെ ? ഭൗതീകതക്ക് താൽപര്യം കട്ടിയ തൗഫീക്ക് പോയി.

    • @jabitube1972
      @jabitube1972 Před rokem

      ​@@iloveindia1516 ഒക്കെ ശരി.. ഒരാൾക്ക് സിഹ്റ് ഫലിച്ചു എന്ന് എങ്ങനെ മനസ്സിലാക്കാം? സിഹിർ ഫലിച്ചാൽ അതിനുള്ള പ്രതിവിധി എന്താണ്? ഇതിനൊന്നു ഉത്തരം നൽകു...

    • @muhammadpv2574
      @muhammadpv2574 Před rokem

      ​@@iloveindia1516 31 ചോദ്യം ഉത്തരം പറയാതെ എങ്ങനെ ഇങ്ങനെ പറയാൻ കഴിയുന്നു... ഇതൊക്കെ കാണുന്ന വിസ്‌ഡം അല്ലാത്തവർ വളരെ കൃത്യമായി കാര്യങ്ങൾ നോക്കികാണുന്നുണ്ട്...

  • @trueseaker332
    @trueseaker332 Před rokem +53

    അല്ലാഹു നിങ്ങളുടെ സദുദേശം വിജയിപ്പിക്കട്ടെ.... ആമീൻ...

  • @abdulsalam1483
    @abdulsalam1483 Před rokem +14

    ما شاء الله
    جزاك الله خيرا
    نسال الله العافية
    സിറാജിന്റെ എത്ര മാത്രം വ്യക്തമായ സംസാരം. ഹക്കും ബാത്തിലും ഇത്രമാത്രം തുറന്ന് കാട്ടുന്ന വേറൊന്ന് കേട്ടിട്ടില്ലാത്തത് പോലെ തോന്നി. താങ്കൾക് അള്ളാഹു അറിവും ആഫിയത്തും അധികരിപ്പിച്ചു തരട്ടെ ആമീൻ

  • @navassheriff4003
    @navassheriff4003 Před rokem +129

    *അല്ലാഹുവേ നീ ഞങ്ങളെ ഹദീഥ് നിഷേധിച്ചവരുടെ🚫 മർഗത്തിലും അല്ല, നിഷേധിച്ചവരെ കൂടെ കൂട്ടിയവരുടെ🚫 മാർഗത്തിലും അല്ല,* _ആദർശം മുറുകെ പിടിച്ചവരുടെ✅ മാർഗത്തിൽ ഉൾപ്പെടുത്തേണമേ..._

    • @marzooqvp
      @marzooqvp Před rokem +15

      അല്ലാഹുവേ നീ ഞങ്ങളെ ജിന്നിനോട് സഹായം ചോദിക്കുന്നവരുടെ കൂട്ടത്തിലും അല്ല, സഹായം ചോദിച്ചാൽ ശിർക്കല്ല എന്ന് വാദിക്കുന്നവരുടെ കൂട്ടത്തിലും അല്ല
      തൗഹീദിൽ അടിയുറച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തേണമേ...

    • @janeeshbabumm1085
      @janeeshbabumm1085 Před rokem +3

      Aameen aameen യാ റബ്ബൽ ആലമീൻ

    • @navasmuhammed7995
      @navasmuhammed7995 Před rokem

      آمين يارب العالمين

    • @WISDOMPROVOICE
      @WISDOMPROVOICE Před rokem

      ആമീൻ...

    • @Muhad491
      @Muhad491 Před rokem +4

      @@marzooqvp
      സഹോദര സ്റ്റേജിലും പേജിലും പ്രസംഗിച്ച കാര്യങ്ങളല്ലേ ഇതൊക്കെ പിന്നെ എന്തിനു വേണ്ടിയാണ് മാറ്റി പറഞ്ഞത്

  • @comment6567
    @comment6567 Před rokem +11

    മാശാഅല്ലാഹ് !! വളരെ വൃത്തിയും വ്യക്തതയുമുള്ള സംസാരം . അല്ലാഹു ബറകത്ത് നൽകട്ടേ .

  • @jafarputhiyandijafar1540

    സിറാജുൽ ഇസ്ലാം മൗലവിയുടെ പ്രഭാഷണം കേട്ട് തുടങ്ങിയതിനു ശേഷം എന്റെ ഭാര്യയുടെ തൗഹീദ് ശെരിയായ മാർഗത്തിൽ എത്തിപെട്ടു അൽഹംദുലില്ലാഹ്
    ഉസ്താദിനു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @mahamoodmoideen7230
    @mahamoodmoideen7230 Před rokem +20

    മാഷാ അല്ലാഹ് ഉസ്താദ് സിറാജ്

  • @nujoom73
    @nujoom73 Před rokem +13

    Ma sha Allah , മറുഭാഗത്തുള്ള Wisdom പണ്ഡിത സഭാംഗത്തിൻ്റെ മറുപടി അവസരോചിതം.
    സാധാരണക്കാർക്ക് ( പണ്ഡിതൻമാർക്കല്ല ) കാര്യങ്ങൾ തിരിയുന്നത് വരെ തുടരുക .....Barack Allah feekkum.....

  • @KoskoKom
    @KoskoKom Před 4 měsíci +2

    ഉസ്താദിന് പടച്ചോൻ ദീർഗായുസ്സ് കൊടുകെട്ടെ ❤

  • @shafishafi-rc9vp
    @shafishafi-rc9vp Před rokem +13

    മാഷാ അല്ലാഹ് അള്ളാഹു തൗഫീഖ് ചെയ്യട്ടെ....

  • @muhammadismayil7164
    @muhammadismayil7164 Před rokem +15

    ചിന്തികുന്നവർക് എല്ലാ ചോദ്യതിനുമുള്ള ഉത്തരം ഇതിലുണ്ട്!

    • @sirajudheenkh2042
      @sirajudheenkh2042 Před rokem +1

      @@salafispeech കിട്ടിയ പൈസക്കുള്ള പണി എടുത്ത് കഴിഞ്ഞെങ്കിൽ ഒന്ന് നിർത്തിക്കൂടെ???
      അതോ നിർത്താൻ ഇനി ക്യാഷ് വേണോ?

  • @mefelilpt7914
    @mefelilpt7914 Před rokem +19

    നിലപാട് ഉറച്ചതായത്കൊണ്ടാണ് താങ്കൾക് പതറാതെ മറുപടിപറയാൻ കഴിയുന്നത് 💖💖💖

    • @mefelilpt7914
      @mefelilpt7914 Před rokem +1

      @@salafispeech സുഹൃത്തേ കണ്ണടച്ച് ഇരുട്ടാകരുത് ഇത് പരലോകത്തിൻറ്റെ വിശയമാണ്

    • @muhammedali7934
      @muhammedali7934 Před 6 měsíci

      പതറാതെ പറയാൻ ആരാണ് അയാളുടെ കൊല്ലിക്ക് പിടിക്കുന്നത് ?😂😂😂

  • @shameernochima5550
    @shameernochima5550 Před rokem +33

    KNM ലെ നല്ലവരായ
    പണ്ഡിതന്മാർ ഈ വിഷയത്തിൽ ശക്തമായി ഇടപെടണം.

    • @mansurpm1
      @mansurpm1 Před rokem +1

      aadhyam അഹ് മദ് അനസ് മൗലവി ചേദിച്ച് ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലേ

    • @muhammadismayil7164
      @muhammadismayil7164 Před rokem

      ചിന്തികുന്നവർക് എല്ലാ ചോദ്യതിനുമുള്ള ഉത്തരം ഇതിലുണ്ട്!

    • @iloveindia1516
      @iloveindia1516 Před rokem +2

      ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി .
      മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.

    • @abdulkader1455
      @abdulkader1455 Před rokem

      നല്ലവരാണങ്കിൽ സത്യം മനസിലായിട്ടും ഭൗതീക താൽപര്യങ്ങളാണങ്കിൽ ഇടപെടില്ല അതിലുള്ളവരാരും പ്രമാണം വായിക്കാനറിയാത്തവരല്ല പണ്ട് അവർ പറഞ്ഞതല്ലേ ഇന്ന് വിസ്ഡവും പറയുന്നത്‌ മാറ്റമില്ലാതെ

    • @muneerm5203
      @muneerm5203 Před rokem

      ​@@mansurpm1 എന്താണ് ചോദ്യം?

  • @muhammedalivaram2243
    @muhammedalivaram2243 Před rokem +7

    അവസരോചിതമായ സംസാരങ്ങൾ.
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @mufthithahirp4270
    @mufthithahirp4270 Před rokem +7

    Jazakallah khair

  • @halayoonus
    @halayoonus Před rokem +36

    സാധാരണക്കാർക് കാര്യങ്ങൾ മനസിലാക്കാൻ സൗകര്യമായി.

    • @iloveindia1516
      @iloveindia1516 Před rokem

      ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി .
      മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.

  • @muhammadismayil7164
    @muhammadismayil7164 Před rokem +11

    മാഷാ അല്ലാഹ് ഉജ്ജ്വലമായ മറുപടി

  • @umnh2f
    @umnh2f Před rokem +14

    جزاكم الله خيرا وبارك الله فيكم 💐
    ചുരുക്കി പറഞ്ഞാല് KNM സാമ്പാർ പോലായി...

    • @umnh2f
      @umnh2f Před rokem

      @@abdulhakkim6040
      അനസ്മൗലവിടെ വാദം ഷർട്ട് ധരിച്ച് ഊരിടണ പോലെ...പിന്നെ ലയിച്ചവരുടെ വാദം അനസ് മൗലവിടെയും ഹനീഫ കായക്കൊടി തുടങ്ങിയ ആളുകളുടെ വാദത്തിന് നേർ വിപരീതം ...ഒരു കൂട്ടർ സിഹ്ർ ഫലിക്കുമെന്ന്,മറ്റൊരു കൂട്ടർ അവർക്ക് വേണ്ടാ തോന്നിയ ഹദീസുകളെ തള്ളിക്കളയുന്ന ആളുകളും ...ചുരുക്കി പറഞ്ഞാല്...സാമ്പാർ പോലെ അപ്പൊൾ ആരാ സഹോദരാ...നിഷ്പക്ഷമായി ചിന്തിക്കൂ...

    • @abdulkader1455
      @abdulkader1455 Před rokem

      Yes

  • @rajeenabindseethy66
    @rajeenabindseethy66 Před rokem +6

    جزاكم الله خيرا

  • @mefelilpt7914
    @mefelilpt7914 Před rokem +8

    Wisdom ൻറ്റെ നിലപാട് അന്നും ഇന്നും താങ്കൾ പറഞ്ഞത് ശരിയാണ് അനസ് മൗലവി അന്ന് പറഞപ്പോൾ വളരെ സന്തോഷം തോന്നി ഇന്നത് മാറ്റി പറയുമെന്ന് വിജാരിച്ചില്ല

    • @mefelilpt7914
      @mefelilpt7914 Před rokem +1

      @@salafispeech ഇത്രയും ഭംഗിയായി siraj മൗലവി വിശദീകരിച്ചു തന്നിട്ടും താങ്കൾ എന്നോട് ചോദിക്കുന്നു വോ...?

  • @naseerkt3403
    @naseerkt3403 Před rokem +10

    Masha Allah

  • @arshaad_musthafa
    @arshaad_musthafa Před rokem +9

    Masha allah👌

  • @iloveindia1516
    @iloveindia1516 Před rokem +13

    ഇത്തരം ചർച്ചകൾ കൊണ്ട് സത്യം ബോധ്യമായി .
    ഒരിക്കലും മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന് ശരിക്കും ബോധ്യമായി .

  • @rasheedorientoil
    @rasheedorientoil Před rokem +7

    Mashallah Barakhallah

  • @halayoonus
    @halayoonus Před rokem +18

    അൽഹംദുലില്ലാ അനസ് മുസല്യാർ തുടങ്ങി വച്ചത് നല്ല ചർച്ചയിലെത്തി.

    • @shanavastk8901
      @shanavastk8901 Před rokem +4

      സംഭവം ശരിയാണ് പക്ഷേ അ നസ്സിന് മറുപടി കൊടുത്തില്ല

    • @halayoonus
      @halayoonus Před rokem +1

      ​@@shanavastk8901 അനസിനു മറുപടി എന്ത് പറയാൻ ആണ് അത് പറഞ്ഞുകൊള്ളുന്നു പ്രശ്നമില്ല അതിനിടയിൽ കുറെ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്

    • @shanavastk8901
      @shanavastk8901 Před rokem +3

      @@halayoonus കാക്കത്തൊള്ളായിരം ചോദ്യങ്ങൾ ഉത്തരം കിട്ടുമ്പോൾ മുങ്ങുന്നു അതാണ് സിറാജ് മൗലവി ചെയ്തുകൊണ്ടിരിക്കുന്നത്

    • @iloveindia1516
      @iloveindia1516 Před rokem

      അനസ് തുടങ്ങി വെച്ചു... ഇന്ന് knm പ്രതിക്കൂട്ടിൽ....
      Knm ന്റെ തകർച്ച തുടങ്ങി
      ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി .
      മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.

    • @sulthanpalace1597
      @sulthanpalace1597 Před rokem

      പ്രിയപ്പെട്ട സിറാജു ഇത്തരം കാര്യങ്ങൾ വെറുതെ ചർച്ചക്ക് ഇടേണ്ട കാര്യമില്ല

  • @kebasheer25
    @kebasheer25 Před rokem +7

    Masha allah

  • @sainulak4825
    @sainulak4825 Před 3 měsíci +1

    ഞാൻ ഒരു സുന്നി പശ്ചാത്തലത്തിൽ വളർന്ന വ്യക്തിയാണ് പക്ഷേ എല്ലാവരെയും കേൾക്കുന്ന ആളാണ് അതുപോലെ ഞാൻ ദീൻ പഠിക്കാനും സംശയങ്ങൾ തീർക്കാനും കേൾക്കുന്ന ഒരാളാണ് ഈ ഉസ്താദ് എന്റെ ഒരു അപേക്ഷ നിങ്ങൾ ഒരിക്കലും സംഘടനാ താല്പര്യത്തിന് വേണ്ടി ഒരു സത്യവും മറച്ചു വെക്കരുത് എന്നെ പോലുള്ളവർക് നിങ്ങളെ പോലുള്ള സത്യം വ്യക്തമാക്കി തരുന്നവരാണ് പ്രതീക്ഷ എന്തു വന്നാലും നിങ്ങൾ യഥാർത്ഥ ദീനിൽ ഒരുവിട്ടുവീഴ്ചക്കും നിൽക്കരുത് എന്നെപ്പോലുള്ളർ നിങ്ങളെ എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് പല പണ്ഡിതന്മാരും ദീനിനെക്കാൾ കൂടുതൽ സംഘടനക്ക് നൽകിയതാണ് നമ്മുടെയൊക്കെ പരാജയം ഉസ്താദ് സംഘടയേക്കാൾ കൂടുതൽ അല്ലാഹുവിനും ദീനിനും നൽകണേ

  • @musthafam.m9121
    @musthafam.m9121 Před rokem +9

    Maasha allah 🤲🤲🤲

  • @zakariyak385
    @zakariyak385 Před rokem +7

    കെ എൻ എമ്മിൽ അധികപേരും സാധാരണക്കാരും പണ്ഡിതന്മാരും തർക്കശാസ്ത്രപരമായ സംസാരങ്ങളാണ് ഇപ്പോൾ അവർ നിർവഹിച്ച് പോരുന്നത് എന്നാൽ വളരെ കുറഞ്ഞ ആളുകൾ നല്ല ആത്മാർത്ഥമായി ദീൻ സംസാരിക്കുന്ന ആളുകൾ ഉണ്ട് താനും മറ്റു ഹദീസ് നിഷേധവും തർക്കശാസ്ത്രവും ആണ് കാണപ്പെടുന്നത് എന്തായാലും എല്ലാവർക്കും അല്ലാഹു സുബ്ഹാനവുതാല കാര്യങ്ങൾ മനസ്സിലാക്കാനുള്ള തൗഫീഖ് നൽകുമാറാകട്ടെ

  • @hasanma8776
    @hasanma8776 Před rokem +5

    Allhamduliilh 🎉

  • @mohammadshihab646
    @mohammadshihab646 Před rokem +5

    ماشاءالله

  • @nujoom731
    @nujoom731 Před rokem +7

    Barak Allah

  • @muhammadnoufal4360
    @muhammadnoufal4360 Před rokem +8

    Masha Allah ♥️

  • @ashrafnangi2104
    @ashrafnangi2104 Před rokem +3

    Jazak allahu khairan khateer

  • @user-rv6zh7ts6c
    @user-rv6zh7ts6c Před rokem +3

    بارك الله فيكم 💐

  • @haneefchoori1915
    @haneefchoori1915 Před rokem +4

    ما شاء الله بارك الله فيكم

  • @thepreachingofislam1673
    @thepreachingofislam1673 Před rokem +6

    Mash Allah

  • @Brain7583
    @Brain7583 Před rokem +4

    الۡحَمۡدُ لِلّٰهِ الَّذِىۡ هَدٰٮنَا لِهٰذَا وَمَا كُنَّا لِنَهۡتَدِىَ لَوۡلَاۤ اَنۡ هَدٰٮنَا اللّٰهُ
    'All praise be to Allah Who has guided us on to this. Had it not been for Allah Who granted us guidance, we would not be on the Right Path
    Quran 7:43

  • @anasnilmbr
    @anasnilmbr Před rokem +7

    Ma Shaa Allah..
    👍…

  • @ashrafebrahim3815
    @ashrafebrahim3815 Před rokem +27

    رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَّدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
    ഞങ്ങളുടെ റബ്ബേ! ഞങ്ങളെ നീ ഇസ്‌ലാമിക സന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ വഴിതെറ്റാനിടയാക്കരുതേ. നിന്റെ അടുക്കൽ നിന്നുള്ള കാരുണ്യം നീ ഞങ്ങൾക്ക്‌ പ്രദാനം ചെയ്യേണമേ. തീർച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു!
    آل عمران: ٨ تفسير القرآن العظيم لإبن كثير

    • @muhammadali-og4bd
      @muhammadali-og4bd Před rokem

      👍👌👍👌

    • @nafidvabdul7882
      @nafidvabdul7882 Před rokem

      ഈ ഒരു പ്രാർത്ഥന ഓരോരുത്തരും നിർവഹിക്കുക. ജിന്ന് ബാധയേറ്റ് (ബെരുത്തം )സ്ത്രീകൾ കോമാളിത്തരം കാണിച്ചപ്പോൾ, ഇരഞ്ഞി ഇലയിലും കരിക്കിലും തകിടിലും നക്ഷത്രങ്ങളും വരച്ച് വഴിയോരങ്ങളിൽ കുഴിച്ചിട്ട് ആളുകളെ ഭയപ്പെടുത്തിയപ്പോൾ സമരം നടത്തിയവരാണ് മുജാഹിദുകൾ. പാമ്പിനെ പോലും ജിന്നാണോ എന്ന് സംശയിക്കുന്ന രൂപത്തിലേക്ക് സമൂഹത്തെ നയിക്കുന്നത് ആരാ? ? ചൂട് വെള്ളംപുറത്തേക്ക് ഒഴിക്കുമ്പോൾ ശ്രദ്ധിക്കാൻ ഉപദേശിച്ചത് ആരാണ?.¿

  • @aboobakarpayyoli145
    @aboobakarpayyoli145 Před rokem +9

    മാഷാ ❤അല്ലാഹ്

  • @rifutty
    @rifutty Před rokem +15

    ഭൗതികനായ ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അല്ലാഹുവിന്റെ അഭൗതികതയിലുള്ള ഏകത്വത്തിൽ ജിന്നിനെയും മലക്കിനെയും പങ്കുചേർത്ത് ശിർക്കിലെത്തിയവർ KNM കാർ

    • @darwinistdelusions6504
      @darwinistdelusions6504 Před rokem

      Kozhichena സംവാദത്തിലെ വ്യവസ്ഥ എന്തായിരുന്നു?
      Ethaanu aa ശിർക്കല്ലാത്ത തേട്ടം?
      എവിടൊക്കെ ഇറക്കൽ കേന്ദ്രം തുടങ്ങണം ?
      ഈ ഇരുന്നു പറയുന്ന മഹാന്റെ ഖുർആൻ വെള്ളം ഊതികുടി പിൻവലിച്ചോ?

    • @BinuJasim
      @BinuJasim Před rokem

      "അഭൗതികയിലുള്ള ഏകത്വം" എന്നത് ഇത് വരെ കേൾക്കാത്ത ഒരു സ്വിഫാത് ആണല്ലോ അല്ലാഹുവിന്റെ. എന്ത് പ്രമാണം ഉദ്ധരിച്ചാണിങ്ങനെ അവകാശപ്പെടുന്നത്? ഞാൻ മുജാഹിദ് ബാലുശേരിയെ പിന്തുണക്കുന്ന വ്യക്തിയാണ്. പക്ഷെ ജിന്നുകളും മലക്കുകളും ഒക്കെ സംബന്ധിച്ചിടത്തോളം മറഞ്ഞത് (അഭൗതികം) തന്നെയല്ലേ? കണ്ണിൽ കനത്ത ജിന്നുകളോട് സഹായം ചോദിക്കൽ മരിച്ചു പോയവരോട് ചോദിക്കുന്ന പോലെ തന്നെയാണ്. എന്നാൽ യാ ഇബാദല്ലാഹ് എന്ന ഹദീസ് സ്വഹീഹ് ആണെങ്കിൽ ആ സഹായം ചോദിക്കൽ കാര്യ കാരണ ബന്ധങ്ങൾക്ക് അപ്പുറത്താകില്ല. കാരണം അവിടെ മനുഷ്യരെ സഹായിക്കാനായി ചില ആളുകളെ അള്ളാഹു നിയോഗിക്കും എന്നത് നമുക്ക് അറിയുന്ന കാര്യമാണ്. അപ്പൊ അവിടെ ഉണ്ടാകുന്ന ആളുകളോട് ചോദിക്കൽ ശിർക്കാകില്ല. അങ്ങനെയാണ് ഞാൻ മനസ്സിലാക്കുന്നത്..

    • @darwinistdelusions6504
      @darwinistdelusions6504 Před rokem

      @@BinuJasim ആ ഹദീസ് ദുർബലമല്ലേ ? ചുറ്റും ആളുണ്ടെന്ന് എങ്ങനെ അറിയും? അത്തരം സഹായ തേട്ടത്തിന് ഒരു ഉദാഹരണം?

  • @Nisuudaranikkal
    @Nisuudaranikkal Před rokem +4

    ഈ ഖണ്ഡന പ്രഭാഷണം കൊണ്ട് ഓരോ ദിവസവും KNM ന്റെ ആദർശ വ്യതിയാനം കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. പണ്ഡിതർക്കും പൊതുജനങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ക്ലാസുകൾ. പരലോകം ഭയപ്പെടുന്നവർ ഹഖിന്റെ കൂടെ നിൽക്കട്ടെ !❤

    • @abubakarfaizy3918
      @abubakarfaizy3918 Před 5 měsíci

      ഈ ക്ലാസ്സ്‌ കേട്ടപ്പോ വഹാബിസം പിഴച്ചു എന്ന് മനസ്സിലായോ

  • @msazkl
    @msazkl Před rokem +24

    ആക്ഷേപങ്ങളും കളിയാക്കലുകളും നിറഞ്ഞ നാലര മണിക്കൂർ നീണ്ട മറുപടി മറപിടി) യുമായി അനസ് വരും എന്ന് കരുതുന്നു 🥱
    ജനങ്ങൾ കാര്യം കൃത്യമായി പഠിക്കട്ടെ 😄

    • @hameednaanihameednaani5452
      @hameednaanihameednaani5452 Před rokem

      എന്റെ സംസ്ക്കാരം. വിളിച്ച് പറയരുത്

    • @thahamuhemmed963
      @thahamuhemmed963 Před rokem

      @@salafispeech ningal idhehathinte speech ketto

    • @rifutty
      @rifutty Před rokem

      ​@@salafispeech ഏത് ചോദ്യത്തിനാണ് മറുപടി പറയാത്തത്?

    • @muhammadismayil7164
      @muhammadismayil7164 Před rokem

      ​@@salafispeech ചിന്തികുന്നവർക് എല്ലാ ചോദ്യതിനുമുള്ള ഉത്തരം ഇതിലുണ്ട്!

    • @iloveindia1516
      @iloveindia1516 Před rokem +1

      ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി .
      മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.

  • @ansafkt82
    @ansafkt82 Před rokem +2

    جزاك الله خير

  • @nizarpatlanizarpatla4403

    Mashaallah

  • @alavikuttypp6047
    @alavikuttypp6047 Před rokem +6

    കേരളക്കരയിൽ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തുകൊണ്ട് ജനങ്ങളെ നേരായ മാർഗത്തിലേക്ക് നയിച്ച പ്രസ്ഥാനം ഇന്ന് വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന നിലയിലെത്തിയ ആരാണ് ഇതിന് കാരണക്കാർ ഈ വിഷയങ്ങളൊക്കെ ചർച്ചചെയ്യാൻ പണ്ഡിതന്മാരുടെ ഒരു നേതൃത്വം കൂടി ആലോചന നടത്തി ചർച്ച ചെയ്യേണ്ടതാണ് എങ്കിലേ ഇതിനൊരു പരിഹാരം ഉണ്ടാകുകയുള്ളൂ ഇത്തരം സങ്കീർണ്ണമായ വിഷയങ്ങൾ വ്യക്തികൾ മാത്രം കൈകാര്യം ചെയ്താൽ അത് സമ്പൂർണ്ണം ആകുകയില്ല കൂടാതെ ഇത്തരം നടപടികൾ വ്യക്തിവിരോധം വർദ്ധിപ്പിക്കുന്ന നിലയിലേക്ക് മാറുകയും ചെയ്യും ആത്മാർത്ഥമായ ഉദ്ദേശമുണ്ടെങ്കിൽ എല്ലാവരും സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിഞ്ഞ് പൊതുവായ ഒരു പ്ലാറ്റ്ഫോം സംഘടിപ്പിച്ചു ചർച്ച ചെയ്യേണ്ടതാണ് ഈ വിഷയം

    • @abubakarfaizy3918
      @abubakarfaizy3918 Před 5 měsíci

      മഹാന്മാർ ആയ ഇമാംകളെ തള്ളിയ തിന്റെ ഫലം,, അനുഭവിച്ചോ

    • @abubakarfaizy3918
      @abubakarfaizy3918 Před 5 měsíci

      ഇമാം നവവി സുന്നിയാ, വേണ്ട പ്പോ ഇമാം നവവിയും വേണം പോടാ

  • @muhammedriyaz9594
    @muhammedriyaz9594 Před rokem +3

    Ma Sha Allah...

  • @hussain8505
    @hussain8505 Před rokem +14

    നെഞ്ചകം പൊളിച്ച് ഹൃദയം കാട്ടിക്കൊടുത്താൽ അതു ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നവനെപ്പോലെയാണ് KNM അനുയായികൾ അധികപേരും

  • @musthafap1028
    @musthafap1028 Před rokem +5

    ❤❤❤

  • @iloveindia1516
    @iloveindia1516 Před rokem +10

    Knm ന്റെ ആദർശ പാപ്പരത്തങ്ങൾ...മുജാഹിദുകൾ തുറന്നു കാട്ടുന്നു.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před rokem +2

    Alluhuve.marana.samyam.njangale.ellavarayum.nee.eemanode.marippikkename.
    Aameen.maranasasam.njangalkk.nee.bhrzakiyaaya.sugham.nalkename.aameen

  • @faris8446
    @faris8446 Před rokem +5

    👍👍👍

  • @a.thahak.abubaker674
    @a.thahak.abubaker674 Před rokem +10

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU.. MASHA ALLAH. EXELENT DEBATE. BARAKALLAH

  • @abumujahidmujtahid3065
    @abumujahidmujtahid3065 Před rokem +6

    ❤❤👍👍👍

  • @jaseemjm
    @jaseemjm Před rokem +3

    ❤❤

  • @sidhikibrahim9248
    @sidhikibrahim9248 Před rokem +13

    അൽ ഹംദുലില്ലാ...❤❤

  • @JabirMusthafa123
    @JabirMusthafa123 Před 9 měsíci +2

    പണ്ഡിതന്മാർ ചര്‍ച ചെയ്യേണ്ട വിഷയം ജനങ്ങളോട് അങ്ങാടിയിൽ പറഞ്ഞാൽ ഇതല്ല ഇതിന്റെ അപ്പുറവും സംഭവിക്കും . അള്ളാഹു കാക്കട്ടെ ❤എല്ലാ വിഭാഗത്തിലും ഉണ്ട് പാവപ്പെട്ട സാദാ ജനങ്ങൾ അവരെ ഒന്നടങ്കം വസ്വാസിലാക്കിയപ്പോൾ എല്ലാര്ക്കും സമാധാനം ആയി , പിശാച് ഇരിന്നു ചിരിക്കുന്നും ഉണ്ടാകും . എല്ലാരും ഒരുമിച്ച് സത്യത്തിൽ ഉറച് നില്ക്കാൻ റബ്ബു തൗഫീഖ് നല്കട്ടെ ❤❤❤ റബ്ബിന്റെ പള്ളിയുടെ ഉള്ളിൽ വെച് അടികൂടിയ ആളുകൾ ആയി മാറിയതും ഈ പ്രശ്നത്തിലൂടെ മാത്രം ..
    ആർക്കും ആരെയും കുറ്റം പറയാൻ അർഹത ഇല്ല . നസീഹത്തോടെ ദീൻ പറയാൻ പറ്റിയാൽ ഭാഗ്യം . കാരണം നാം അടിക്കുന്ന ഓരോ കമന്റ് ഉം ലൈക് ഉം റബ്ബിന്റെ മുൻപിൽ നാളെ കൊണ്ട് വരും ഉറപ്പാ .....അള്ളാഹു കാക്കട്ടെ .. വിശ്വാസികൾ പരസ്പരം സഹോദരങ്ങളാകുന്നു ശത്രുക്കൾ അല്ല . പിശാച് തൗഹീദിനെ നശിപ്പിക്കാൻ എന്നും ശ്രമിക്കും ഉറപ്പാ ...

  • @saidalavisaid6499
    @saidalavisaid6499 Před 6 měsíci +1

    ماشا الله ماشا الله
    നല്ല വിവരണം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před rokem +2

    Allahuve.ellavidha.aapath.museebathukal.ellathilninnum.nee.njankale.kaath.rakshikkaname.aameen

  • @haseenajasmine7316
    @haseenajasmine7316 Před rokem +5

    👍🏼👍🏼👍🏼👍🏼👍🏼🤲🤲🤲

  • @mansoorali9865
    @mansoorali9865 Před rokem +1

    തെറ്റിദ്ധരിച്ചവർക്ക് വളരെ ഉപകാരപ്പെട്ട ചർച്ചയാണ് അല്ലാഹു ഇതിനെ നല്ലരീതിയിൽ തന്നെ സ്വീകാര്യമായ അമൽ ആക്കണേ

  • @user-pn5ls6ti7u
    @user-pn5ls6ti7u Před rokem +1

    മാഷാ അല്ലാഹ് 😍

  • @muhammadfaizel1386
    @muhammadfaizel1386 Před rokem +4

    ഇതിപ്പോൾ വടി കൊടുത്ത് അടി വാങ്ങിയ പോലായല്ലോ. ഒളിഞ്ഞു കിടന്നതൊക്കെ പുറത്ത് ചാടാൻ തുടങ്ങി . കൂടെക്കൂട്ടിയവരും , കൂടിയവരും മറുപടി പറയട്ടെ . ആദർശപരമായിട്ടാണോ ഒന്നായത് ? അന്നേയുള്ള ചോദ്യമാണ് - visdam എല്ലാം ഒഴിവാക്കി ദഅവത്തുമായി മുന്നേറിയതായിരുന്നു. പോട്ടെ പോട്ടേന്നു വെക്കുമ്പോൾ , ഇങ്ങൊണ്ടാ കൊണ്ടാ ന്നും പറഞ്ഞു പിന്നാലെ കൂടി . സമ്മേളന വിജയം കണ്ട് ഒന്നൂടി കുരു പൊട്ടി. ഇപ്പോൾ വിചാരിക്കുന്നു വേണ്ടായിരുന്നെന്ന്. ഇവർക്ക് ഇങ്ങനെതന്നെയാണ് പണി കൊടുക്കേണ്ടത്. ഇനി K N M ലെ കീരി പോയി ചെങ്കീരി വരട്ടെ .

  • @muhammedm826
    @muhammedm826 Před rokem +7

    Nalla marupadi 🙌💯

  • @Amjadkhan-jm5md
    @Amjadkhan-jm5md Před 7 měsíci +1

  • @thanseemcp
    @thanseemcp Před rokem +1

    🤝🏻

  • @Hussain-jl8yx
    @Hussain-jl8yx Před 6 měsíci

    Ma Shah Allah

  • @MOHDsali-ng8mv
    @MOHDsali-ng8mv Před 6 měsíci

    Ma. Sah. Ahlla

  • @muhammadismayil7164
    @muhammadismayil7164 Před rokem +8

    ലെ അനസ്: എല്ലാം ഗണ്ഡനത്തിൽ അവസാനിക്കും, പിന്നെ അതേ കുറിച്ച് നമ്മളോട് ചോദിക്കരുത്😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před rokem +2

    Subhanallah.al.hamdulillah.laahilaillallah.allahu.akbar.alluakabar.kabeera.lAbhilasha.illallah.muhamederra.sulullah.

  • @shebeermon1583
    @shebeermon1583 Před rokem +8

    ഇനിയും വ്യക്തമായില്ലെങ്കിൽ knm നു അന്തത ബാധിച്ചിരിക്കുകയാണ്

  • @rafeekkk6244
    @rafeekkk6244 Před rokem +3

    അല്ലാഹുവിനാണ് സർവ്വ സ്തുതിയും❤
    knm ൽ എത്രമാത്രം വികല വാദങ്ങളാണ്😢
    ഒരോ നേതാക്കൾക്കും ഓരോ വാദം😊
    ഇതിൽ നിന്നെല്ലാം നമ്മെ കാത്തുരക്ഷിച്ച് അഹ് ലുസുന്നത്തിന്റെ യാഥാർത വിശ്വാസത്തിൽ നമ്മെ അടിയുറപ്പിച്ച് നിർത്തിയ അല്ലാഹുവിനാണ് സർവ്വ സ്തുതിയും

  • @waseemanvar1314
    @waseemanvar1314 Před rokem +4

    ആ പ്രബന്ധത്തിൽ ഉള്ള എല്ലാ കാര്യങ്ങളും കണ്ടെത്തുകയും എഴുതുകയും ടൈപ്പ് ചെയ്യുകയും ചെയ്തത് ഹനീഫ് കായക്കൊടി ആയിരുന്നു. ദൗറയിൽ വായിച്ചത് ഫൈസൽ മൗലവിയും

  • @shanavasps5190
    @shanavasps5190 Před rokem +3

    ഗൾഫ് സലഫിയ്യത്തും, കേരളത്തിലെ മുജാഹിദ് (ഇസ്‌ലാഹി ) പ്രസ്ഥാനവും -------------------------
    സാധാരണക്കാരായ മുജാഹിദുകൾ സിഹ്റിനെ ഒട്ടും തന്നെ ഭയപ്പെടുന്നില്ല. തങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളും രോഗങ്ങളും ഉണ്ടാവുമ്പോൾ അത് ആരോ ചെയ്ത സിഹ്റിന്റെ പ്രതിഫലനമാണെന്ന് വിശ്വസിക്കുന്നവരെ മുസ്‌ലിം സമുദായത്തിൽ കാണാം, അതിനുള്ള ചികിത്സക്കായി അവർ പുരോഹിതന്മാരെ സമീപിക്കാറുമുണ്ട്.
    എന്നാൽ മുജാഹിദ് പ്രവർത്തകർ ഇതിൽ നിന്ന് വളരെ ഭിന്നരാണ്. തങ്ങളുടെ രോഗങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ, കുടുംബ പ്രശ്നങ്ങൾ, മാനസിക പ്രയാസങ്ങൾ തുടങ്ങിയവ ആരെങ്കിലും സിഹ്ർ ചെയ്തത് മൂലമാണെന്ന് മുജാഹിദുകൾ വിശ്വസിക്കാറില്ല. അതിന്റെ പേരിലുള്ള തർക്കവിതർക്കങ്ങളും കലഹങ്ങളും മുജാഹിദ് മഹല്ലുകൾക്ക് അന്യമാണ്. ജിന്ന്ബാധ, സിഹ്ർ ബാധ, തുടങ്ങിയവയെ കുറിച്ചുള്ള ആശങ്കകളിൽ നിന്ന് തങ്ങളെ മോചിപ്പിച്ചത് വിശുദ്ധ ഖുർആനിനെയും, സ്ഥിരപ്പെട്ട സുന്നത്തുകളെയും അടിസ്ഥാനപ്പെടുത്തി തങ്ങളെ സംസ്കരിച്ച കേരളത്തിലെ ഇസ്‌ലാഹീ പ്രസ്ഥാനമാണെന്ന് മുജാഹിദുകൾ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. തൽഫലമായി സിഹ്ർ ചികിത്സയും ജിന്നുബാധക്കുള്ള പ്രതിവിധിയും തേടിക്കൊണ്ട് അവർ ആരെയും സമീപിക്കാറില്ല. അവയെല്ലാം മുജാഹിദ് മഹല്ലുകളിൽ വിറ്റഴിക്കാൻ സാധിക്കാത്ത എടുക്കാ ചരക്കുകളാണ്.
    (👆👆👆👆👆👆ഇതായിരുന്നു 2000ത്തിന് മുമ്പുള്ള കേരളത്തിലെ മുജാഹിദ് ചരിത്രം....)
    എന്നാൽ ഗൾഫിലെ സ്ഥിതി ഇതല്ല. സിഹ്ർ പലതരം കഷ്ടപ്പാടുകൾക്കും രോഗങ്ങൾക്കും മരണത്തിന് പോലും കാരണമായിത്തീരാമെന്ന് അവർ വിശ്വസിക്കുന്നു. അവർ സിഹ്റിനെ കുറിച്ചുള്ള ഭയം എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നവരാണ്. അതിനാൽ സിഹ്ർ ചികിത്സയും സിഹ്റിനെ നശിപ്പിക്കലുമെല്ലാം അവിടെ ധാരാളമുണ്ട്. അത്തരം ചികിത്സകൾ നടത്തുന്ന പണ്ഡിതരെ പോലും അവിടെ (ഗൾഫ് നാടുകളിൽ) കണ്ടെത്താൻ പ്രയാസമില്ല.
    ...............................2000ത്തിന് ശേഷം ഗള്‍ഫില്‍ നിന്നും fund സ്വീകരിച്ച് അവരുടെ ഗള്‍ഫ്, ദമ്മാജ് സലഫിസം ഇങ്ങോട്ട് ഇറക്കുമതി ചെയ്തു .... അങ്ങനെ അല്ലാഹുവിനെ മാത്രം ഭയപ്പെട്ടിരുന്ന കേരളത്തിലെ മഹത്തായ ഇസ്ലാഹി പ്രസ്ഥാനത്തില്‍ ജിന്നുബാധയും, സിഹ്റുബാധയും, കണ്ണേറും, ഇതിനെ കുറിച്ചുള്ള ഭയവും ചര്‍ച്ചയും ആരംഭിച്ചു....

  • @fafd2865
    @fafd2865 Před rokem +14

    KNM ലയിച്ചത് മടവൂരിലേക്കാണോ?

  • @shahinac162
    @shahinac162 Před rokem +5

    Please focus on uploading more sunnah and quran classes

  • @mohammedalikp8253
    @mohammedalikp8253 Před 6 měsíci

    🤲🤲🤲

  • @flameoftruth5380
    @flameoftruth5380 Před 6 měsíci

    🎉🎉

  • @mfmuhsinamfsakkeer1462

    👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @jafarillath
    @jafarillath Před rokem +1

    ഇതെവിടെ വരെ പോകും യാ അല്ലാഹ്!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před rokem +1

    Allhuve.bhumiyil.fithnakal.vardhichu.kondhirikkunnu.elltharam.fithnakalilninnu.njangle.eellavareyum.nee.kaath.rakshikkeneme.aameen

  • @abdulkader1455
    @abdulkader1455 Před rokem +3

    മാഷാ അള്ളാ ബഹു: പണ്ഡിതൻ പ്രമാണങ്ങൾ നിരത്തി ആരോപണങ്ങൾ പറഞ്ഞ് നടക്കുന്നവർക്കും കൂടെ കൂടികൾക്കും ആരോപണങ്ങൾ കേട്ട് വിശമിച്ച് സഹിച്ച് നടക്കുന്നവർക്കും പ്രമാണസത്യം മനസ്സിലാവും വിധത്തിൽ റബ്ബിനെ ഭയപ്പെട്ട് ചർച്ചകൾ തുടരണം ആരുടെയും വായ സാമർത്യം കൊണ്ട് പ്രമാണ സത്യങ്ങൾ താൽപര്യത്തിനനുസരിച്ച് മാറ്റി മാറി പറയാൻ തുടങ്ങിയാൽ വിഷമിച്ച് വിയർത്ത് ശ്വാസം മുട്ടുന്ന ഗതികേടിലാണ് ആരോപണക്കാരും എത്തിപ്പെടുക സത്യമറിയാൻ റബ്ബ് സഹായികട്ടെ.

  • @noushadmuhammedali3378
    @noushadmuhammedali3378 Před rokem +6

    Knm ആദർശത്തിൽ വ്യതിയാന൦ സ൦ഭവിച്ചു മാത്രവുമല്ല ഓരോ ദിവസം കഴിയും തോറും പുതിയ പുതിയ ആശയങ്ങൾ എഴുന്നളളിക്കുന്നു

    • @hameednaanihameednaani5452
      @hameednaanihameednaani5452 Před rokem

      പടച്ചോനെ ഇതിനൊക്കെ. അനസിന് മറുപടി പറയണല്ലോ. മറുപടിക്ക് കായി കിട്ടു ലല്ലോ

  • @asiakanneth
    @asiakanneth Před rokem +3

    Assalamu Alaiku ..usthade duaayil ulpeduthane..

  • @spk320
    @spk320 Před rokem +2

    KNM PVT LTD ന്റെ കൂലി തൊഴിലാളികളിൽ നിന്ന് സത്യ സന്ധമായ/പ്രമാണികമായ മറുപടി ഒരിക്കലും പ്രതീക്ഷിക്കുന്നില്ല... അതുകൊണ്ട് KNM PVT LTD ൽ ഉള്ള ഉത്തരവാദപ്പെട്ട/പക്വതയുള്ള/പരലോക വിചാരണയെ ഭയക്കുന്ന പണ്ഡിതന്മാരിൽ നിന്ന് നിക്ഷ്പക്ഷമായ മറുപടി പ്രതീക്ഷിക്കുന്നു...
    തുടങ്ങിയത് കൂലി തൊഴിലാളികണ്... Wisdom അല്ല... KNM PVT LTD ന് ജിന്നില്ലാതെ കച്ചവടം മുന്നോട്ട് പോകാത്തത് കൊണ്ട് ആണ് കൂലി തൊഴിലാളികളെ വിട്ടു ജിന്ന് എന്ന ഉത്പന്നവും കൊണ്ട് പോതുവേദികളിൽ ഇറക്കിയത്..വടി കൊടുത്ത് അടി വാങ്ങേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ കൂലി തൊഴിലാളികളെ... പാടത്തെ പണിക്ക് വരമ്പത്തു കൂലി 😅 നിങ്ങൾക്കു കൂലി കിട്ടുന്നത് പ്രമാണികമായ അറിവ് ആണെന്ന് മാത്രം...ഇത്രയും ലളിതമായി കാര്യങ്ങൾ വ്യക്തമാക്കി തന്നിട്ടും മനസ്സിലാകാത്തവരായി അഭിനയിക്കുന്നവർ KNM PVT LTD ന്റെ മുൻ CEO MR.AR പറഞ്ഞ വിഭാഗത്തിൽ ഉള്ളവരായിരിക്കും..😂

  • @mansoor4655
    @mansoor4655 Před rokem +8

    എന്റെ പൊന്നു ഉസ്താദേ .... K N M നെ നന്നാക്കാൻ ശ്രമിക്ക്കുന്നതിലും നല്ലത് KHURAFI കളെ നന്നാക്കാൻ ശ്രമിക്കലാണ് - നിലവിലെ KNM اهل الدنيا ആണ് - ഇൽമില്ലാത്തത് കൊണ്ടല്ല ഇൽമിന്റെ ആത്മാവ് ( ഈമാൻ) ഇല്ലാത്തത് കൊണ്ടാണ് അവരെ നന്നാക്കാൻ നിക്കുന്നത് ഉചിതമേ അല്ല , it is my own opinion,

    • @iloveindia1516
      @iloveindia1516 Před rokem

      ഇത്തരം ചർച്ചകൾ കൊണ്ട് ഒരു കാര്യം പൊതു സമൂഹത്തിന് ശരിക്കും ബോധ്യമായി .
      മാറ്റി തിരുത്താത്ത, മുൻഗാമികളായ മുജാഹിദുകളുടെ യഥാർത്ഥ ആദർശങ്ങൾ wisdom മുജാഹിദുകൾക്ക് മാത്രമാണെന്ന്.

  • @abdulmajeedmajeed9867
    @abdulmajeedmajeed9867 Před rokem +1

    10th KNM markazuddava state conference,at malapuram kerala, December 2023, Insha Allah.All are welcome, we will give all questions Answer.

  • @lio12345
    @lio12345 Před rokem +34

    ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായവ്യത്യാസം സൗദി പണ്ഡിത സഭക്ക് മുമ്പിൽ ചർച്ച നടത്തി യോജിപ്പിൽ എത്തണം എന്നാണ് എന്റെ അഭിപ്രായം.... മുജാഹിദുകളുടെ അനൈക്യം തൗഹീദിനെ ആണ് ബാധിക്കുക

    • @ShafnasPk
      @ShafnasPk Před rokem +9

      ഇത് സമ്മേളനത്തിൽ ഹുസൈൻ സലഫി പറഞ്ഞതേ ഓർമയുള്ളു

    • @salihambattuparambil7767
      @salihambattuparambil7767 Před rokem +1

      😂
      തൗഹീദിന് ഒന്നും സംഭവിക്കില്ല

    • @kulladan5108
      @kulladan5108 Před rokem +6

      കൃത്യമായി തൗഹീദ് പഠിപ്പിക്കാനും പറയാനും ഉള്ളവർ ഈ കൊച്ചു വിസ്ഡം സംഘം മാത്രമേ ഇന്ന് കേരളത്തിൽ ഉള്ളൂ, അല്ലാഹു ഈ സംഘത്തെ മുന്നോട്ട് നയിക്കട്ടെ.

    • @hameednaanihameednaani5452
      @hameednaanihameednaani5452 Před rokem +3

      തൗഹീദിന് ഒന്നും പറ്റില്ല.കാരണം അത് അള്ളാഹുവിന്റെ വഹ്‌യാണ്

    • @mymemories8619
      @mymemories8619 Před rokem

      ബാധ ഒക്കെ ഉണ്ടോ

  • @LifeofVlogy
    @LifeofVlogy Před 10 měsíci +1

    Wisdom an anes moilavi

  • @mohammadaliv5633
    @mohammadaliv5633 Před rokem +4

    അനസ് മൗലവിയ മറുപടി പ

  • @openthequran.
    @openthequran. Před rokem

    Ellavarum onnikkatte