Video není dostupné.
Omlouváme se.

ഇത്ര കുറെ ആളുകൾ വിരുന്ന് വന്നാൽ 😂ഞങ്ങൾടെ പ്രണയത്തിന്റെ ഓർമ ദിവസം 😍SHAS DOT COM

Sdílet
Vložit
  • čas přidán 23. 05. 2024
  • CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.li...
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

Komentáře • 504

  • @Shas_Dotcom_by_Shahadiyasakeer
    @Shas_Dotcom_by_Shahadiyasakeer  Před 2 měsíci +45

    CLICK ON THE LINK TO GET EXCITING OFFERS
    Download Link - kukufm.page.link/88sGByCLaQxD5cPJ6
    Get all the audiobooks for FREE for next 7Days!
    Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App

  • @Farhana-bo3ug
    @Farhana-bo3ug Před 2 měsíci +153

    ആരുടെ ചാനലിലെ വിരുന്ന് കണ്ടാലും ഇങ്ങളെ ചാനലിലെ കാണുന്നത് വേറൊരു വൈബാ ണു

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 2 měsíci +2

    എടേ ഒരോ ഓരോ അനുഗ്രഹങ്ങൾ എന്നിൽ നിങ്ങി പോവുകയാണ് സന്തോഷം അറിഞ്ഞിട്ട് കുറെച്ച് കാലമായി ഇത് കട്ടിട്ട് മനസ് നിറഞ്ഞു പടച്ചവനോട് നന്ദി പറയണം എപ്പോളും

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Před 2 měsíci +3

    Mashallah adipoli video എല്ലാവരും ഒരുമിച്ച് ഉള്ള വി ഡീയ അടിപൊളിയാണ് ഇത്തയുടെ വിഡീയ ഏറ്റവും കൂടുതൽ ഇഷ്ടം എല്ലാവരും ഒരുമിച്ച് ഉള്ള നിമിഷങ്ങൾ ആണ് ആ സന്തോഷത്തിൽ ഞാൻ പങ്കുചേർന്നു♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖💖💖💖♥️♥️♥️♥️♥️♥️♥️💖💖💖💖💖💖💖💖♥️♥️♥️💖💖💖

  • @musainariyasmusainariyas4449
    @musainariyasmusainariyas4449 Před 2 měsíci +3

    ഇത്ത morning l Curry edutha glass jar evdnna price parayo

  • @SainabaS-qm9nm
    @SainabaS-qm9nm Před 2 měsíci +24

    അടിപൊളി വിരുന്ന് വിശേഷം .ഈ വിരുന്നിന്റെ തിരക്കിലും ഇതൊക്കെ ഇത്ര വൃത്തിയായി പകർത്തിയല്ലോ ങ്ങള് ❤

  • @MinnuAkku-ct5nv
    @MinnuAkku-ct5nv Před 2 měsíci +4

    നിങ്ങളെ ഫെമിലിയെ കണ്ടു കാണുമ്പോൾ ഭയങ്കര സന്തോഷാൻ എന്നും ഇങ്ങനെ നിലനിൽക്കട്ടെ 🤲🏻🤲🏻🤲🏻സ്നേഹം

  • @Shahana.sharaf.1993
    @Shahana.sharaf.1993 Před 2 měsíci

    Masha Allah…..veed nalla neat and clean aaaki ittadh kaanumbo thanne oru sandhosham 😊🥰….

  • @AliyasWorld-hm6ut
    @AliyasWorld-hm6ut Před 2 měsíci +6

    നല്ല കുടുംബം കുടുപ്പോൾ നല്ല ഇമ്മ്പം ഉണ്ട് മാഷാഅല്ലാഹ്‌

  • @user-ww7xt4qy2p
    @user-ww7xt4qy2p Před 2 měsíci +2

    Vedio eshtayi.Allavareyum kanan patty. Masha Allah.yamikutty Shaffmonte pole aan.

  • @Haris-bl2df
    @Haris-bl2df Před 2 měsíci +1

    Hii umma uppa assalam alaikkum juma Mubarak umma uppa pinne pattabi all family kandathil otheri sandosham mae umma uppa mm pinne yamee kutty uyri e ppdi adipoli aaethe onde adhutha video kanam umma uppa ⭐⭐

  • @Hasna-ew7fy
    @Hasna-ew7fy Před 2 měsíci +20

    ഓരോരുത്തർക്ക് ഓരോ ഇഷ്ടങ്ങളാണല്ലോ... എനിക്ക് അങ്ങനെ തോന്നിയ ഇഷ്ടം നിങ്ങളെയാണ്❤ ഇപ്പോ എന്റെ കുടുംബത്തിലെ ആൾക്കാരെ അറിയുന്നേക്കാൾ കൂടുതൽ നിങ്ങളെ കുടുംബത്തിനെയാണ് ഇനി ക്ക് അറിയ😅

  • @I_Rish
    @I_Rish Před 2 měsíci +2

    1:19 cloth വെച്ച വൈറ്റ് സ്റ്റാൻഡ് എവിടുന്നാ വാങ്ങിയേ

  • @user-th8nb2xl4i
    @user-th8nb2xl4i Před 2 měsíci +1

    Masha allaha എന്നും ഇത്പോലെ ഒരുമിച്ച് കഴിയാൻ ഭാഗ്യം ഉണ്ടാവട്ടെ യാമി mol ചുന്ദരി ❤️😘😍

  • @farsanafarsana956
    @farsanafarsana956 Před 2 měsíci +1

    നിങ്ങളെ വിരുന്നു കാണാൻ ഒരു പ്രത്യേക രസാണ്😍 . ഉറങ്ങുമ്പോഴെന്തിനാ മോൾക് ഹെയർ ബാൻഡ് ഇട്ട് കൊടുത്തിരിക്കുന്നെ

  • @naseefnase7859
    @naseefnase7859 Před 2 měsíci +9

    മക്കളെ ഒരേ പോലെ സ്നേഹകിന്ന ഉപ്പയും ഉമ്മയും മാഷാ അള്ളാഹ് എനിക്ക് കിട്ടാത്തത് സ്നേഹം മാത്രം

  • @kamaruneesam2682
    @kamaruneesam2682 Před 2 měsíci +3

    നിങ്ങടെ ചാനൽ കാണുമ്പോൾ ഒരു പട്ടതേക രസം

  • @arshi__naz
    @arshi__naz Před 2 měsíci +2

    Super vlog ahn itha🥰❤️🤗❣️
    ഇത്ത ബേബിക് ഏത് ഡൈപ്പർ ആണ് യൂസ് ആകുന്നത് plz റിപ്ലൈ 🤗❣️

  • @Zekkirishu
    @Zekkirishu Před 2 měsíci +1

    yaami mole kanambo enik enthe swantham mole poleya athra ishtaa yami molde prayam illa mon ind enik 3 aan kutigal enik pen kunj avan kore agrahichu allah aan kutine thannu yami mole kanumbo orupad sandhosham😍💋molune kanan vendi mathra njn ningale vdo kanine moluttynthr kore shorts vdo ido plzz mole kanumbo bayangara sandhosham🥰

  • @shanusworld9434
    @shanusworld9434 Před 2 měsíci +3

    Favorite CZcamsr❤❤❤

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 2 měsíci

    എടോ ഉത്മയം ഉപ്പയും മക്കളെ ഒരുപോലെ സ്നേഹിക്കുന്നു സ്നേഹം എന്ന് പറയുന്നത് എനിക്ക് ഒരിക്കലും കിട്ടിട്ടില്ല എന്നും ഇത് പടച്ചവൻ എത്തിക്കട്ടെ ആമീൻ❤❤❤❤❤❤❤❤ എല്ലാം സൂ സുപ്പർ❤❤❤❤😂😂

  • @AmanAdil-vt7jy
    @AmanAdil-vt7jy Před 2 měsíci +1

    Online ayi madrassa padikkan thalparyam undo 1 muthal 10 vare contact ഏഴു അഞ്ചു ഒന്ന് പൂജ്യം മൂന്ന് രണ്ട് മൂന്ന് ഏഴ് മൂന്ന് ആറു

  • @lulum1550
    @lulum1550 Před 2 měsíci

    Masha allah adi poli ellarum koodi vannappam❤️ yammi kutti ishttam😘😘

  • @sabifaizu1063
    @sabifaizu1063 Před 2 měsíci +3

    Eee videokk kure ayi wait aakunnu adyam oro masavum pattambikkar varumayirunnu .ingal koodunnath kanan nalla rasa masha allah

  • @user-ye1rl3cf3y
    @user-ye1rl3cf3y Před 2 měsíci +17

    നിങ്ങൾക്ക് അല്ലാഹു ഒരുപാട് അനുഗ്രഹം തന്നിട്ടുണ്ട്,ഇതെല്ലാം നിലനിർത്തിത്തരാൻ ദുവ ചെയ്യണേ......ഓരോരോ അനുഗ്രഹങ്ങൾ എന്നിൽ നിന്ന് നീങ്ങിപ്പോകുന്നത് കണ്ട് കണ്ണീരോടെ നോക്കി നിൽക്കുകയാണ് ഞാൻ 😢.സന്തോഷം എന്തെന്ന് അറിഞ്ഞിട്ട് കുറേ കാലമായി😢

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci +7

      ഇത്രയും അനുഗ്രഹങ്ങൾ ഉണ്ടാവുമ്പോൾ അല്ല്ലാഹുവിനോട് നന്ദി എങ്ങനെ പറയാതിരിക്കും .ന്റെ മോളുടെ മുഖത്തേക്ക് നോക്കിയാൽ അല്ലാഹുവിനോട് സ്തുതിപറയാതിരിക്കാൻ കയ്യൂല ..നിങ്ങൾക്ക് കിട്ടിയ അനുഗ്രഹങ്ങൾ എല്ലാം തിരിച്ചു കിട്ടട്ടെ ❤️

    • @Ramla-X3w
      @Ramla-X3w Před 2 měsíci +6

      വിഷമിക്കരുത്. അള്ളാഹു ദുഃഖങ്ങൾ നൽകുന്നത് അതിനേക്കാൾ ഇരട്ടി സന്തോഷം നൽകാനാണ്. പ്രാർത്ഥിക്കുക നിരന്തരമായി അവനോടടുക്കുക. നല്ലതും ചീത്തയും അർഹമുറാഹിമീനായ നാഥനിൽ നിന്ന് മാത്രം.. Allah എല്ലാർക്കും സന്തോഷങ്ങൾ നിറച്ചു കൊടുക്കാനും പരീക്ഷണങ്ങളിൽ ക്ഷമയവലംബിക്കാനും കഴിയട്ടെ 🤲🏻

    • @shazasvibes1394
      @shazasvibes1394 Před 2 měsíci +1

      Aameen

    • @shtla7970
      @shtla7970 Před 2 měsíci +2

      വിശുദ്ധ ഖുർആൻ സൂറ അൽ ബക്കറ ആയത്ത് 155...നബിയെ... പറയുക കുറച്ചൊക്കെ ഭയം പട്ടിണി ജീവനഷ്ട്ടം വിഭവനഷ്ട്ടം എന്നിവ മുഘേനയെല്ലാം നാം. നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും.. അത്തരം സന്ദർഭങ്ങളിൽ ക്ഷമിച്ചു ജീവിക്കുന്നവർക്ക് സന്ദോഷ വാർത്ത അറിയിക്കുക.....

    • @user-dl4yw9ew7e
      @user-dl4yw9ew7e Před 2 měsíci +1

      ആമീൻ

  • @Hasna-ew7fy
    @Hasna-ew7fy Před 2 měsíci +10

    ഇങ്ങളെ വീഡിയോ കാണുമ്പോ വല്ലാത്തൊരു സന്തോഷാണ്❤

  • @raseenakp2736
    @raseenakp2736 Před 2 měsíci

    Vallatha santhosham thonnunna vdo❤❤ yami mole kanumbol adilum kuduthal santhosham❤❤❤❤

  • @shinoosnaughtynss6057
    @shinoosnaughtynss6057 Před 2 měsíci

    Ithante video kandal manassinoru santhosham aanu

  • @mumthasvp2808
    @mumthasvp2808 Před 2 měsíci +1

    Masha allah sooper vedio inn yamikutty usharayallo

  • @hasnathc8673
    @hasnathc8673 Před 2 měsíci +2

    Masha Allah adipoli❤❤

  • @user-vo1mf8re9f
    @user-vo1mf8re9f Před 2 měsíci +3

    ഇങ്ങളെ വീഡിയോസ് ഒക്കെ അടിപൊളി ആണുട്ടോ,എനിക് ഇങ്ങളുടെ ഫാമിലി ഒക്കെ ഭയങ്കര ഇഷ്ടമാണ്, mashallah ♥️♥️♥️

  • @ShimnaShimnaP
    @ShimnaShimnaP Před 2 měsíci +2

    Yaami kutty enth sundhari aan
    Ma shah allah❤😘🧿
    Ennum ingne sandhoshathode irikatte❤

  • @aneeshaaneeshab7262
    @aneeshaaneeshab7262 Před 2 měsíci

    Hii itha vedio super ayittund mashaallah 😘😘

  • @fasc5441
    @fasc5441 Před 2 měsíci +2

    Yami molde yellow dress super 🥰🥰

  • @Hasna-ew7fy
    @Hasna-ew7fy Před 2 měsíci +9

    Ethra neraayi wait cheythirikkunnu❤

  • @sisterssquad1871
    @sisterssquad1871 Před 2 měsíci

    അസ്സലാമു അലൈകും shahdiyude veedio പ്രത്യേക vibe ആണ്.

  • @shamseenaabootty786
    @shamseenaabootty786 Před 2 měsíci

    Masha allah Yamikutty 🥰😊 veedeo 👌❤️😍

  • @fuhadpachu910
    @fuhadpachu910 Před 2 měsíci

    Nigale ellavareyum orupad ishtanatto

  • @saalirashisvlog410
    @saalirashisvlog410 Před 2 měsíci

    ഫുൾ തിരക്ക് ആണല്ലോ ഇതാ 😇യാമി കുട്ടി പുതിയ dress ഒക്കെ കിട്ടിയ സന്തോഷത്തിൽ ആണല്ലോ 😍യാമി മോളെ 😘😘😘

  • @SalmanFaariss
    @SalmanFaariss Před 2 měsíci

    ഞാൻ ഇപ്പോ യാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. Maashallallh. അടിപൊളി ആയിട്ടു ണ്ട് എല്ലാരു o കുടിയപ്പോൾ supsr. യാമി കുട്ടി ക്ക് എത്രഡ്രസാകൊണ്ടുവരുന്നത്

  • @jasnayahu2792
    @jasnayahu2792 Před 2 měsíci

    Hospittal bagum sadhanangalum oke vedichille adhinde link onnu vido vedikanerunnu pls

  • @rukhiyahamza5033
    @rukhiyahamza5033 Před 2 měsíci +1

    എനിക്കും ഇവരുടെ വിഡിയോ എപ്പോഴും കാണാറുണ്ട്

  • @sumayyasumayya9197
    @sumayyasumayya9197 Před 2 měsíci

    ❤ love your family ❤️😘💕😍🤩❣️😙

  • @habeebkk2404
    @habeebkk2404 Před 2 měsíci

    Nalla resam und itha it kanan vendi njan kuduthalum video kanarullath igalath mathraman
    Ath prayan vayya vere oru resam thenne yan end prannalum nigale athrkk okkula vere aarum

  • @rajilacp8508
    @rajilacp8508 Před 2 měsíci +1

    Ithoru sandoahan ellarum koodumpol.... njngalum innale wllarum orhukoodi sandoshathode poyi vannu❤

  • @fayisamuhammed7978
    @fayisamuhammed7978 Před 2 měsíci +2

    Ee chavitti oke evidunna

  • @DILVOICE_STUDIO
    @DILVOICE_STUDIO Před 2 měsíci +1

    Stitching channel name ntha

  • @sarithababu2745
    @sarithababu2745 Před 2 měsíci +4

    ചക്കരേ.... യാമികുട്ടീ ❤❤❤കരയല്ലേ പൊന്നേ... 🥰😘😘😘

  • @naseeranaseera1492
    @naseeranaseera1492 Před 2 měsíci +4

    Allah asuttan പറഞ്ഞത് കേട്ടപ്പോൾ സങ്കടവും വന്നു ചിരിയും വന്നു 😄🥰🥰

  • @aliyafathima4408
    @aliyafathima4408 Před 2 měsíci +2

    മാഷാഅല്ലാഹ്‌ 🤲🤲😘😘😘😘😘

  • @shaharbanshaharban6577
    @shaharbanshaharban6577 Před 2 měsíci

    യാമിക്കുട്ടി പട്ടാമ്പി വീട്ടിലെ ഉമ്മാന്റെ ഫേസ് കട്ടാണ് ഒരു നിഷ്കളങ്ക മുഖം

  • @jamshimunnavlog991
    @jamshimunnavlog991 Před 2 měsíci

    Njan saakeerikkane hospitalil ninn kandirunnu uppanim hopitalinn kandirunnu
    Kududhal samsarikkan patteela njan ente ikkaneyum kond kurach emergency ayirunnu
    Uppa

  • @sangeethaj9507
    @sangeethaj9507 Před 2 měsíci

    Ellavareum othiri eshttam... ❤❤❤❤🎉🎉🎉🎉.

  • @ayishashirin5603
    @ayishashirin5603 Před 2 měsíci +2

    Itha ingalde lipstikc collections kanikko plz nallom ishttayonda

  • @amnaslittleworld
    @amnaslittleworld Před 2 měsíci

    Mashaallah nalla family

  • @msalman4694
    @msalman4694 Před 2 měsíci

    Eppo cheriya kuttikalk ders new dress wash cheyd ittu kodukanee.

  • @hiba_nazriii
    @hiba_nazriii Před 2 měsíci

    Nthoru ishttann ingale videos... peaceful🕊️🩷

  • @jafakkashjafu4238
    @jafakkashjafu4238 Před 2 měsíci +1

    Vediok wait cheyyayirnnu❤

  • @farsanashafeeq3723
    @farsanashafeeq3723 Před 2 měsíci +1

    ഇത്തൂസേ...... 🥰❤️🥰🥰❤️
    വീഡിയോ കണ്ടിരിക്കാൻ എന്താ ഒരു ഫീൽ 🥰❤️🥰🥰🥰👌👌👌

  • @SehlaShoukkath
    @SehlaShoukkath Před 2 měsíci +2

    യാമി മോൾ കണ്മഷി ഇട്ടപ്പോൾ സുന്ദരി യായിട്ടുണ്ട് ഇനി എന്നും ഇട്ട് കൊടുക്കണേ ❤❤❤

  • @user-bt3bi8px7x
    @user-bt3bi8px7x Před 2 měsíci +1

    Nangalum thoothayilan (thekkeppuram thoothayude aduthan)

  • @shihabkv8388
    @shihabkv8388 Před 2 měsíci

    ഇതാ നിങ്ങളും najithayum തയ്ക്കുന്ന ഡ്രസ്സ്‌ എല്ലാം കാണാൻ നല്ല ഭംഗി ആണ് മാഷാ അല്ലാഹ് 🥰യാമി കുട്ടിക്ക് najitha തയ്ച്ച ഡ്രസ്സ്‌ വീഡിയോയിൽ നാലോണം ഒന്ന് കാണിക്കുമോ എനിക്കും ഉണ്ട്‌ 5month പ്രായം ഉള്ള ഒരു കുഞ്ഞാപ്പി.. യാമിക്കുട്ടിക് ഉപയോഗിക്കുന്ന സോപ് ക്രീം ഒന്ന് കാണിക്കുമോ plz

  • @rashikairu5514
    @rashikairu5514 Před 2 měsíci

    Ithante familiyoke kanumbo thanne santhoshanu 🥰pinne nmmde yami molem 😘

  • @jamsheedahps3224
    @jamsheedahps3224 Před 2 měsíci

    Thottil evidayninnu vangiyathannu.❤

  • @pathoosworld8078
    @pathoosworld8078 Před 2 měsíci

    ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
    എട്ട് പൂജ്യം എട്ട് ആറ്‌ അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്

  • @shamsushareefa6017
    @shamsushareefa6017 Před 2 měsíci +2

    ആരുടെ വീഡിയോയിൽ നിങ്ങളെ കണ്ടാലും നിങ്ങളുടെ വീഡിയോയിൽ കാണുമ്പോൾ നല്ല സതോഷം ഒരു എനർജി പോലെ തോന്നും

  • @arshadnisar6047
    @arshadnisar6047 Před 2 měsíci +1

    ❤യാമിക്കുട്ടിയെ കണ്ണെഴുതി കണ്ടു❤

  • @hamnahamna5513
    @hamnahamna5513 Před 2 měsíci

    Goodfamily

  • @ris3046
    @ris3046 Před 2 měsíci

    🛑🛑കുട്ടികൾകൾ പഠനത്തിൽ പിന്നോട്ടാണോ.... ഇതാ ഒരു പരിഹാരം.
    എല്ലാ ഭാഷടെ യും seperat ആയിട്ടുള്ള ക്ലാസുകൾ തുച്ഛമായ ഫീസിൽ നൽകുന്നു. രണ്ട് മാസത്തെ ക്ലാസ്സ് കൊണ്ട് കുട്ടികളെ എഴുതാനും വായിക്കാനും മെച്ചപ്പെടുത്തുന്നു.സ്കൂൾ, മദ്രസ ട്യൂഷൻ,
    Drawing&painting, hand എംബ്രോയ്‌ടറി, tailaring, calligraphy....... Etc തുടങിയ അനേകം കോഴ്സ് കളും പഠിപ്പിക്കുന്നു..ഇതിലെ കോഴ്സ് കളെ കുറിച്ച് അറിയാൻ താല്പര്യം ഉള്ളവർ...ഏഴ്. പൂജ്യം. രണ്ടു അഞ്ചു. മൂന്ന്. ഏഴ്. പൂജ്യം ഒന്ന്. ഒന്ന്. ഒമ്പത് .👍

  • @famin6964
    @famin6964 Před 2 měsíci +3

    മാഷാഅളഹ യാമികുട്ടിയെ ഒരുക്കാൻ എത്ര ആളുകൾ ആണ് അല്ലഹംദുലില്ല യാമി കുട്ടിയുടെ ചിരി കാണാൻ ഏതോരു ഭഗി നേരിൽ കാണാൻ നല്ല പുതിയുണ്ട് പക്ഷ സാധികില്ലലോ 😞 എല്ലവരും ഉടക്കുബോൾ എത്ര പെട്ടന്ന സമയം പോകുന്നത് 🥰🥰എന്റ വിട്ടിൽ ചെന്നലും ഇങ്ങനയാ സിസ്റ്റർ ഒന്നും ഇല്ല ഒക്കെ ബാർത്ദർസ് ആണ് 💝💝💝💝💝

  • @shanmehabinshanmehabin9166
    @shanmehabinshanmehabin9166 Před 2 měsíci +2

    ഹായ് ഇത്ത 🥰🥰യാമിക്കുട്ടി 🥰🥰🥰 എനിക്ക് ഭയങ്കര ഇഷട്ടം ആണ് ജാസ്മിയെ ഒരു പാവം 😍

  • @nammuandme
    @nammuandme Před 2 měsíci +2

    Yameeeeee❤❤❤❤.....allohh.chund nokkdaaa.....ney rost 😋

  • @jasmine4826
    @jasmine4826 Před 2 měsíci +2

    ഇനി അടുത്ത വിരുന്നിനു കാണാം... 😍😍😍.. Yamikkuttyyy😘😘😘

  • @musthafamuthu5511
    @musthafamuthu5511 Před 2 měsíci +1

    നിങ്ങളുടെ ലൗ സ്റ്റോറി പറയണം നിർബന്ധമായിട്ടും പറയണം

  • @ShemeenaShemi-ix7jt
    @ShemeenaShemi-ix7jt Před 2 měsíci

    Super video🥰

  • @jesnaasharaf3257
    @jesnaasharaf3257 Před 2 měsíci +1

    Hai Ithatha and family❤❤❤❤❤

  • @shanathasni7617
    @shanathasni7617 Před 2 měsíci

    Itha yami mole kayyil kamaythi edukkunnad enthina.njan eppoyum shradikkarund ellavarum angane edukkunnu.

  • @BasimaAnver
    @BasimaAnver Před 2 měsíci

    Ellavarum koodi kanumbol vallatha oru sandhosham

  • @fidudilufebi3131
    @fidudilufebi3131 Před 2 měsíci

    Nablunte vlog il kandirunnu e same video
    Ellavarum koodumpol manassinu sanddhosham analle

  • @sreelekhapradeepan1994
    @sreelekhapradeepan1994 Před 2 měsíci

    Shef mon umma vechu kavil chadiyallo... Paranjittu karyamilla arayalum umma vachu pokum.... Endu rasanu alle ellarum varumbol...

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      hiii..shree .m.ഇഷ്ടം തീർക്കാൻ കവിളത്തു അമർത്തി ഉമ്മ കൊടുക്കണം .എന്താ ചെയ്യാ 🥰

  • @Appukuttan-vl4hl
    @Appukuttan-vl4hl Před 2 měsíci +1

    Hai ഇത്ത , അസ്സലാമു അലൈക്കും 'സുഖല്ലേ

  • @HaseenaHAMEED-ty4re
    @HaseenaHAMEED-ty4re Před 2 měsíci +3

    Shayitha sakeerka lngal super ❤❤❤❤

  • @hamnahamna5513
    @hamnahamna5513 Před 2 měsíci

    Appozhum.sha veetil tannay virunn ninghaluday veetilakonnum vilikkathadendanu ath moshato

  • @amanshots2754
    @amanshots2754 Před 2 měsíci

    Sound clear alla

  • @user-zr8rc3en6f
    @user-zr8rc3en6f Před 2 měsíci

    ഉപ്പുമാവ് കൊതിപ്പിച്ചു. യാമിക്കുട്ടിയുടെ ചിരി കണ്ടല്ലോ 😃👍

  • @ajusvlog4306
    @ajusvlog4306 Před 2 měsíci +1

    Jsamikkuttiyum model aavunnundallo nabeela sulu nepole

  • @zeenath6210
    @zeenath6210 Před 2 měsíci +1

    Yaamikutti❤

  • @khalidnhairunnisa8194
    @khalidnhairunnisa8194 Před 2 měsíci

    സ്നേഹി

  • @Safa_Minnu_
    @Safa_Minnu_ Před 2 měsíci

    Oil enda vila

  • @sajeenamunddakkalsajeena7963

    Mashaallah 🍒🥰
    Innik ishttaa igalee😘🥰

  • @shaharshashiji-371
    @shaharshashiji-371 Před 2 měsíci +1

    Yanikutty so cute baby. Love u ponne😘😘😘

  • @sangeethaj9507
    @sangeethaj9507 Před 2 měsíci

    Yamikutty eppol safmon ne poleyund. ❤🎉

  • @fidinshanmonu3519
    @fidinshanmonu3519 Před 2 měsíci

    മലപ്പുറം സിൽക്ക് ഡ്രസ്സ്‌ തത്ത കാട്ടി തന്നില്ല കമെന്റിൽ പറഞ്ഞിരുന്നു ഓഫർ താത്തക് മാത്രം ഒള്ളു ഞങ്ങൾ ക്ക് പോവാൻ ആണ് പ്ലീസ് റിപ്ലേ

    • @Shas_Dotcom_by_Shahadiyasakeer
      @Shas_Dotcom_by_Shahadiyasakeer  Před 2 měsíci

      ഞാൻ കാണിച്ചതെല്ലാം അവിടെ ആ വിലയിൽ കൊടുക്കുന്നത് തന്നെ .ഒത്തിരി അടിപൊളി സാധനങ്ങൾ ഒന്നുമല്ല ..അത് വഴി പോവുമ്പോൾ ഒന്ന് കയറി നോക്കു

  • @user-ix1wy3cm2h
    @user-ix1wy3cm2h Před 2 měsíci +1

    Mashaallah adipoli 😍

  • @SahiraBan-ow9tl
    @SahiraBan-ow9tl Před 2 měsíci

    Hi shaadhii shakkeerkakum thutha puram oru pranayathinde ormakalanalle 😊shaadii ende watsupileku oru hi vidumo no delete ayipoyi😞

  • @wellwisher6049
    @wellwisher6049 Před 2 měsíci

    Enikkum ithu pole ..AAA ente veetil poyal ente kuttine pnne enik kittoola ...sis thanne dress maattilkalum thinnan kodkkalum kulippikkalum...njan totally free aavum....jas kuttine kandappol enik atha orma vanne

  • @amaneemantimepass7775
    @amaneemantimepass7775 Před 2 měsíci

    വലിയ തടിയായി 🤣വെളുപ്പും തുടിപ്പും ആയി, എമ്മാതിരി കണ്ണെപ്പ.... കുട്ടിനെ ഇട്ടേ 🤣

  • @anuprajeesh4052
    @anuprajeesh4052 Před měsícem

    Home tour cheyyu

  • @Ft.hannaaaa
    @Ft.hannaaaa Před 2 měsíci

    1:12 boobunte sight adikkal😌😂

  • @Naseef-g3n
    @Naseef-g3n Před 2 měsíci +1

    Chavitty എവിടുന്ന vaangiyath