പിന്നെന്തിനാണ് സർ, ചിരിച്ച മുഖത്തോടു കൂടി ആസിഫ് പുരസ്കാരം നീട്ടിയത് ? | jewel mary | Asif Ali

Sdílet
Vložit
  • čas přidán 28. 08. 2024
  • സംഘാടകർ തനിക്കു തന്ന ലിസ്റ്റിൽ രമേശ് നാരായണന്റെ പേരില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിളിച്ചതിൽ തനിക്കുണ്ടായ പിഴവ് അബദ്ധത്തിൽ സംഭവിച്ചതാണെന്നും നടി വെളിപ്പെടുത്തി
    #latestnews #asifAli #rameshnarayan
    AsifAli Rameshnarayan juwelmarry
    Subscribe Us ► / madhyamamnews
    More news: www.madhyamam....
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamam
    Telegram ►t.me/madhyamam

Komentáře • 56

  • @TheRealWay786
    @TheRealWay786 Před měsícem +9

    സംഘാടകർക്കും ഗുരുതരമായ വീഴ്ച പറ്റി എന്ന് വ്യക്തം , സംഘാടകർക്കും ഗുരുതരമായ വീഴ്ച പറ്റി എന്ന് വ്യക്തം

  • @AP-pb7op
    @AP-pb7op Před měsícem +7

    തിക്കും തിരക്കും ഇല്ലാതെ എന്ത് ഇന്ത്യ സോദരീ. എവിടെപ്പോയാലും ആളുകളെ മുട്ടാതെയും അവരുടെ വിയർപ്പ് നാറ്റവും വായ്നാറ്റവും അടിക്കാതെ തിരിച്ചുവരാനും പറ്റില്ല. ഈ 150 കോടി ജനങ്ങൾക്ക് ഇങ്ങനെയൊക്കെയല്ലേ ജീവിച്ചു പോകാൻ പറ്റൂ

  • @pksanupramesh178
    @pksanupramesh178 Před měsícem +4

    ഇത് ഇവിടെ അവസാനിക്കട്ടെ.❤

  • @aadidas9533
    @aadidas9533 Před měsícem +8

    ജുവൽ എന്ന അവതാരിക പച്ചക്കള്ളം ആണ് പറയുന്നത് (കണ്ടില്ല എന്നത് )
    തെറ്റുകൾ മൊത്തം സംഘാടകരുടെ,ഒപ്പം അവതാരികയും ആണ്
    കഴിയുമെങ്കിൽ ഈ പ്രശനം ഇവിടെ വെച്ച് നിർത്തുന്നതാണ്
    ഇതിനൊരു വർഗീയ പരിവേഷം ആയി

  • @riyaskannur6531
    @riyaskannur6531 Před měsícem +7

    തെറ്റുപറ്റിയാൽ അംഗീകരിക്കുക അതാണ് മാന്യത😔😔😔

  • @Anuannu-fw7hp
    @Anuannu-fw7hp Před měsícem +8

    നിങ്ങളുടെ തെറ്റ് ഗുരുതരം ആണ് വെളുപ്പിക്കേണ്ട 😂

  • @mohamedmohasin3091
    @mohamedmohasin3091 Před měsícem +9

    രണ്ടു വ്യക്തികളെയും അപമാനി സംഘാടകരാണ് ഉത്തരവാദിത്വം ആദ്യം രമേഷ് നാരായണന്റെ പേര് തെറ്റു വിളിച്ചു പിന്നിൽ സദസ്സിലിരുത്തി അവാർഡ് കൊടുത്ത പെട്ടെന്ന് തെറ്റിപ്പോകും😂😅

  • @abdulvahabetpa3680
    @abdulvahabetpa3680 Před měsícem +3

    ദാർഷ്ട്യം.... അതാണ്...

  • @user-ob4io6bk8v
    @user-ob4io6bk8v Před měsícem +8

    കുട്ടി ഒരുപാട് കാര്യങ്ങൾ മനസ്സിൽ ആക്കാൻ ഉണ്ടു,, എല്ലാ പ്രോഗ്രാം മുകളുടെയും പുറകിൽ നല്ല ഹോം വർക്ക്‌ ചെയ്യണം മിനിറ്റ് ബൈ മിനിറ്റ് പ്രോഗ്രാം പ്ലാൻ ചെയ്തു പ്രിന്റ് ചെയ്തു വെക്കണം,, എല്ലാ മേഖലയിലും hierarchial systems ഉണ്ടു അതു ഒരു സത്യം ആണ്, അതു ഒരു എഴുതപെടാത്ത അലിഖിത നിയമം ആണ്, അതു മനസ്സിൽ ആക്കി പ്രവർത്തിക്കാൻ ബുദ്ധി വിവരം, വിവേകം വേണം, നിങ്ങൾ MT കോ മമ്മൂക്കക്കോ, ശ്രീ മോഹൻലാൽ സാറിനോ, ആസിഫ് അലിയെ കൊണ്ട് ഉപഹാരം,, അവാർഡ് കൊടുപ്പുക്കുമോ, നിങ്ങൾ തന്നെ പറഞ്ഞ് ആദ്യം കണ്ട ആളിനെ കൊണ്ട് ഉപഹാരം കൊടുപ്പിച്ചു എന്ന്,, അതു വലിയ തെറ്റായി പോയി,, ആരും ഒരുപോലുള്ളവർ അല്ല, ആ സത്യം ഇനി എങ്കിലും മനസ്സിൽ ആക്കുക,,, നല്ല കഥയും നല്ല ഡയറക്ടർ റും ഉണ്ടെങ്കിൽ 90% ആൾക്കാർക്കും അഭിനേതാക്കൾ ആവാം,, എന്നാൽ മുസിഷ്യൻ, മ്യൂസിക് ഡയറക്ടർ, കമ്പോസ്ർ, ഹിന്ദുസ്ഥാനി സംഗീതത്തി,,ൽ പ്രവീണ്യം, അതിലും ഡയറക്ടർ, ഒക്കെ ആകാൻ വിരലിൽ എണ്ണാൻ പോലും ആൾക്കാർ കാണില്ല, ഇവിടെ പന്നിക്ക് മൂക്കുത്തി എന്തു എന്ന് അറിയുന്ന പോലാണ് ആൾക്കാർ, അതാണ് അവർക്കു തെറ്റു മനസ്സിൽ ആവാത്തത്,,, 3 മാസം മുമ്പ് ബഹുമാനപെട്ട CM ന്റെ ഉത്ഘാടന പ്രസംഗത്തിന് കമന്റ്‌ സ്റ്റേജിൽ പറഞ്ഞ anchor ഉണ്ട്, മുഖ്യമന്ത്രി സ്റ്റേജിൽ വെച്ചു തന്നെ അതിനു മറുപടി കൊടുത്തു,,, വിവരം, വിവേകം, ഇന്റലിജൻസ് വേണം ഇതൊക്കെ അറിഞ്ഞു മനസ്സിൽ ആക്കി നടത്താൻ,,, സിനിമാ നടന്മാരോടുള്ള ആരാധന ക്ക്‌ കാരണം കാഴ്ചക്കാരുടെ ഇമോഷൻ വർക്ക്‌ ചെയ്യുന്നതു കൊണ്ടാണ്,, അല്ലാത് ഇന്റലിജിൻസ് കൊണ്ടല്ല, ഇന്റലിജൻസ് ഉള്ളവർ നല്ല സിനിമാ കണ്ടാൽ ആദ്യം, പ്രൊഡ്യൂസർ,കഥാ കൃതിനെ, പിന്നെ ഡയറക്ടർ റെ, പിന്നെ മ്യൂസിക് ഡയറക്ടർ, മ്യൂസിക്ഷ്യൻ പിന്നെ മാത്രമേ അഭിനേതാക്കളെ അഭിനന്ദിക്കയുള്ളൂ,സിനിമയിലെ hierarchial system, ആദ്യം പ്രൊഡ്യൂസർ, പിന്നെ ഡയറക്ടർ, പിന്നെ മ്യൂസിക് ഡയറക്ടർ, മുസിഷിയൻ , പിന്നെ മാത്രം അഭിനേതാക്കൾ,, അല്ലാത് ആദ്യം അഭിനേതാക്കൾ അല്ല,,, ഈ മേള ഒക്കെ തട്ടിക്കൂട്ടു ആണ്, ഒരു ഹോംവർക്കും ചെയ്യില്ല, സിസ്റ്റമാറ്റിക് പ്രോഗ്രാമിങ് ഇല്ലാ,, വരുന്ന വാക്കിനു പോകുക എന്നാ ഏർപ്പാട് ആണ്, നടത്തിപ്പുകാർക്ക് എന്തെങ്കിലും ഏതു വിധേനയും കിട്ടണം,, അവാർഡ് കൊടുക്കുന്നവരുടെ കൈയിൽ നിന്നും, വാങ്ങുന്നവരുടെ കൈയിൽ നിന്നും,, അതു കൊണ്ടാണ് തെറ്റുകൾ സംഭവിക്കുന്നത്,, നിങ്ങളെ ഒക്കെ കൊണ്ട് ചുടു ചോറ് വാരിക്കുന്ന ഒരു ഏർപ്പാട് മാത്രം,, അതിനായി പലരെയും ഉപയോഗിക്കുന്നു,, കലി കാലം 🙏🌹

    • @user-xo5kx8gn8i
      @user-xo5kx8gn8i Před měsícem +1

      ഒക്കെ ശരി. പക്ഷെ അയാൾ അങ്ങനെ പെരുമാറിയത് ശരി അല്ലല്ലോ. എല്ലാവരും മനുഷ്യർ ആണ്

  • @anithasudarsanan5332
    @anithasudarsanan5332 Před měsícem +3

    ': രമേഷ് സാറിനെ നിങ്ങൾക്ക് അത്രയ്ക്ക് അറിയത്തില്ലേ.ഞങ്ങൾക്ക് അറിയാമല്ലോഅദ്ദേഹത്തിൻറെ പേര് രമേശ് നാരായണൻ എന്നാണെന്ന് 'നിങ്ങൾ സിനിമ ഫീൽഡിൽ ഉണ്ടായിട്ട് നിങ്ങൾക്ക് അയാളുടെ പേര് ആരും പറയാതെ തന്നെ അറിയത്തില്ലേ.നിങ്ങൾക്കൊക്കെ ഇത്തിരി അഹങ്കാരം കൂടുതലാണ് അതാണ് ഇങ്ങനെയൊക്കെ വരുന്നത്.നിങ്ങൾ കാരണമാണ് ഇങ്ങനെയൊക്കെ ഉണ്ടായത് എന്നാണ് എല്ലാവരും പറയുന്നത്.രമേശിൻ്റെപേര് ആർക്കാണ് അറിഞ്ഞുകൂടാത്തത്

  • @alihydertaj345
    @alihydertaj345 Před měsícem +3

    അയാളെ അതുപോലെ behave cheyyan പ്രേരിപ്പിച്ചതിൽ ഒരു nalla പങ്ക് ഈ acnchor കുമുണ്ട്... പേര് തെറ്റി വിളിച്ചത് മാത്രമല്ല, അത് മനുഷ്യസഹജം... എന്താണ് ഈ anchor sarikkum അനൗൺസ് ചെയ്തത്, അത് ശരിക്കുമോന്നു കേട്ടുനോക്ക്,, ഒരു ഓച്ചിത്യബോധത്തോടെ അല്ല ഈ anchor athu present ചെയ്തത്.. കെട്ട്നോക്കുന്നവർക്ക് മനസിലാവും

  • @mujeebpm4717
    @mujeebpm4717 Před měsícem +4

    ചെറിയ വീഴ്ച അല്ല വലിയ വീഴ്ച... അയാൾ ഇൻസൾട് ആയി ആദ്യം

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Před měsícem

    തെറ്റുകൾ മനുഷ്യ സഹജമാണ്.... തിരുത്തുക.... ക്ഷമിക്കുക... എല്ലാവർക്കും നല്ലത് വരട്ടെ ❤❤

  • @binubv7566
    @binubv7566 Před měsícem

    അവതാരകക്ക്, at least പരിപാടിയിൽ അങ്കെടുക്കുന്നവരുടെ പേര് എങ്കിലും അറിഞ്ഞിരിക്കണം.
    ആരൊക്കെയാണ് function ഇൽ പങ്കെടുക്കുന്നതെന്നും, ആർക്കൊക്കെ ആരൊക്കെയാണ് മൊമെന്റോ കൊടുക്കേണ്ടതെന്നുമുള്ള കൃത്യമായ വിവരം അവതാരകർക്കും സംഘടകർക്കും ഉണ്ടായിരിക്കണം, വിളിച്ചു വരുത്തി അപമാനിക്കുക അല്ല ആദരിക്കുന്നതിലൂടെ അർത്ഥമാക്കേണ്ടത്. ശ്രീ ആസിഫ് അലിയുടെ നല്ല മനസ് അദ്ദേഹം ജനങ്ങളോട് സംസാരിച്ചത്. ശ്രീ ആസിഫ് അലിയെ എന്നും ആദരിക്കുന്നു

    • @binubv7566
      @binubv7566 Před měsícem

      എത്ര പേർക്ക് ആരൊക്കെ മൊമെന്റോ കൊടുക്കണമെന്ന് നേരത്തെ തീരുമാനിക്കണം. വേറെ ആരും ഉണ്ടായില്ല, അതു കൊണ്ടു ആസിഫ് അലിയെ കൊണ്ടു കൊടുപ്പിച്ചു, എന്ന് നിങ്ങളുടെ സംഘ ടക ൻ പറഞ്ഞു, വേറെ ആളില്ലാത്തപ്പോൾ മൊമെന്റോ കൊടുക്കാനുള്ള ആളാണോ ശ്രീ ആസിഫ് അലി, ഞങ്ങളുടെ പ്രിയപ്പെട്ട നടൻ, അതുപോലെ ആദരിക്കാൻ വിളിച്ചു വരുത്തി മൊമെന്റോ കൊടുക്കാൻ ആളില്ല എന്ന് പറയാനുള്ള ആളാണോ, അത്രയും വലിയ സംഗീത സംവിധായകൻ ശ്രീ രമേശ്‌ നാരായണൻ. ശ്രീ ആസിഫ് അലിയെ എന്നും ആദരിക്കുന്നു 🌹🙏

  • @user-kq2ei7ln6d
    @user-kq2ei7ln6d Před měsícem

    ❤️

  • @santhur7218
    @santhur7218 Před měsícem

    സംഘാടകരാണ് ഈ വിവാദത്തിന് പ്രധാന കാരണം

  • @user-tf7cr8cb7u
    @user-tf7cr8cb7u Před měsícem +3

    എളിമ ഇല്ലാത്തവരുടെ കൂട്ടായ്മ്മ

  • @user-hm1vw4rc3f
    @user-hm1vw4rc3f Před měsícem +1

    Jewell marry .starsinger....Ramesh sarne invite cheitha alalle....

  • @nazeermanalparambilsulaikh7028

    👌👌

  • @sanmargamjannah6786
    @sanmargamjannah6786 Před měsícem

    ❤❤❤❤

  • @hamzathpasha4064
    @hamzathpasha4064 Před měsícem

    😂👍❤❤❤

  • @vmdreamworld6286
    @vmdreamworld6286 Před měsícem +1

    നിങ്ങൾ ആണ് ഈ ചെറ്റത്തരം ത്തിനു കാരണം അല്ലെ..... ആരാണ് ഈ പേര് വിളിച്ചആൾ എന്നു നോക്ക് ആയിരുന്നു.... എന്താ യാലും മോശം ആയി.... പേര് എഴുതി തന്ന ആൾ ചെവിയിൽ നോക്കി ഒന്നു പൊട്ടിക്ക്....നിങ്ങൾ ടീം എല്ലാം 2പേര് ടയും കാല് പിടിച്ചു

  • @babuthomasET
    @babuthomasET Před měsícem

    തെറ്റായ പേര് നിങ്ങൾ എന്തിന് പറഞ്ഞു ആരോടെങ്കിലും ചോദിച്ചു ശരിയായ പേര് അറിഞ്ഞശേഷം പറയണമായിരുന്നു

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Před měsícem +1

    Anchorinu name confusion undengil vaayil varunna name announce cheyyathe organiserinodu chodiccha sesham maatram announce cheyyanam..ivide sambavicchatu announce cheytha sesham samsayathodu koodi aalkkarey nokki

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před měsícem

    സാരമില്ല. ഇനി വിവാദം വേണ്ടാ. പോട്ടെ.... മാപ്പു പറഞ്ഞല്ലോ

  • @franciscardoz4389
    @franciscardoz4389 Před měsícem

    രമേഷ് നാരായണന്റെ കാലിനല്ല കുഴപ്പം... സ്വഭാവത്തിന് ആണ്...കോട്ടിട്ടാൽ മഹാനാകുകഴില്ല.വ്യക്തിത്വം ആണ് വേണ്ടത്.

  • @user-vb5cd9kd4s
    @user-vb5cd9kd4s Před měsícem

    Ithokkeyaan vendath ...allathe naanonnum arinnille enna bhavathil irunnillalo.... earlier,i used to have a feeling you are just an amul baby, just getting opportunities because of your contacts and so called charm.... I do honestly apologize fo that... Now we have a strong girl before us....❤❤❤

  • @MohammedShafi-dl6kw
    @MohammedShafi-dl6kw Před měsícem +2

    സംഘാടകര് m d m a കഞ്ചാവും അടിച്ച് തല പോയി കിടക്കുകയായിരുന്നു

  • @anwarfazalet
    @anwarfazalet Před měsícem +5

    രമേഷ് നാരായണൻ പച്ചക്കള്ളമാണ് പറഞ്ഞത്.. ഇപ്പോൾ കിടന്നുരുളുകയാണ്..മലയാള മുഖ്യധാരയുടെ ബ്രാഹ്മണിക് ആഢ്യത്വ മനോഭാവമാണ് രമേശ് നാരായണിലൂടെ പുറത്ത് വന്നത്.. പഴയ മുഖ്യധാരാ സിനിമാ സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ഇത്തരം മനസ്ഥിതിക്കാരുണ്ട്.. സിനിമാ മേഖലയെ ഈ ബ്രാഹമണിക് മാടമ്പികളിൽ നിന്ന് കുതറിമാറ്റിയത് ആശിഖ് അബുവുൻ്റെ നേതൃത്വത്തിലുള്ള ന്യൂജനറേഷൻ സിനിമക്കാരാണ്. ഈ മാടമ്പികളെല്ലാം പല സിനിമാ സംഘടനകളിലൂടെ തങ്ങളുടെ ആഢ്യത്വം നിലനിർത്താനുള്ള മാടമ്പിത്തരങ്ങൾ കേരളം കണ്ടതാണ്... ന്യൂ ജൻ്റെ കൂടെ പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ പഴയ പല മാടമ്പികളും പുതിയ ജനറേഷനൊപ്പം മാറാൻ നിർബന്ധിതമായിട്ടുണ്ട്.. രമേഷ് മാടമ്പിക്ക് ഇപ്പോഴും മാറാൻ കഴിഞ്ഞിട്ടില്ല.. ആയതിനാലാണ് മേത്തനായ ഈർക്കിലി പയ്യൻ തനിക്ക് മൊമെണ്ടോ തരാൻ മാത്രം വളർന്നിട്ടില്ല എന്ന് കരുതിയാവണം ബ്രാഹ്മണ മാടമ്പിയായ ജയരാജിനെ വിളിച്ച് നിർബന്ധപൂർവ്വം മൊമെണ്ടോ തനിക്ക് തന്നെ കൊടുപ്പിച്ച് രമേശ് മാടമ്പി സൂപ്പർ സ്റ്റാർ സരോജ് കുമാറായത്..

    • @anwarfazalet
      @anwarfazalet Před měsícem

      @@ranjithkrishnacovers6137 താൻ ഉന്നതനാണെന്ന് സ്വയം അവരോധിച്ചവരാണ് പഴയ മാടമ്പികളെല്ലാം.. ജാതി നോക്കിയിട്ടല്ല.'

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před měsícem

      സാരമില്ല. ഇനി വിവാദം വേണ്ടാ. പോട്ടെ.... മാപ്പു പറഞ്ഞല്ലോ

    • @ranjithkrishnacovers6137
      @ranjithkrishnacovers6137 Před měsícem

      @@anwarfazalet - Ramesh brahmin aanennu 2 3/4 aaya iyalodu aaranu paranjathu

  • @Defender77342
    @Defender77342 Před měsícem +5

    സത്യഭാമ ക്കു ഒരു എതിരാളി.... Ramesh നാരായണൻ...
    ഷോ organisers കാണിച്ച ഒരു പിഴവ് ആണ്...ഈ രൂപത്തിൽ കലാശിച്ചത്.
    ജയരാജ് ആ draft verify ചെയ്യണമായിരുന്നു...😢😢😢😢

    • @AP-pb7op
      @AP-pb7op Před měsícem +2

      താൻ എങ്ങോട്ടാണ് ഈ കൊണ്ടുപോകുന്നത് എന്ന് വ്യക്തം. രമേഷ് നാരായണൻ ഒരു ദളിതൻ ആണ് കേട്ടോ. മാത്രമല്ല സവർണ്ണ മേൽക്കോയ്മ കാണിക്കാൻ വേണ്ടി അങ്ങേർക്ക് ആസിഫലിയുടെ അത്ര തൊലി വെളുപ്പ് പോലുമില്ല. 😂 ആസിഫ് അലിയാണെങ്കിൽ ഒരു സമ്പന്ന ഉന്നത മുസ്ലിം കുടുംബത്തിൽ പിറന്ന വ്യക്തിയുമാണ്

    • @vbkris
      @vbkris Před měsícem

      ആസിഫ് അലിയുടെ press conferencc താങ്കൾ കാണൂ.. അദ്ദേഹത്തിനില്ലാത്ത പ്രശ്നം ആണ് കുറേ സോഷ്യൽ മീഡിയപ്രതികരണങ്ങളിൽ നിറയേ! പ്രബുദ്ധമലയാളി

  • @user-br9pe5on5i
    @user-br9pe5on5i Před měsícem

    നിങ്ങൾ പേര് തെറ്റിച്ചു പറഞ്ഞിട്ട് വെറുപ്പിക്കാൻ നിൽക്കണ്ടാ.... Difficult ആണെങ്കിൽ ഇതൊന്നും ഏറ്റെടുക്കരുത്....

  • @babunilambur7008
    @babunilambur7008 Před měsícem

    ഇത് ആ അല്പന്റെ അഹങ്കാരം ഒന്ന് മാത്രം ആണ്..... അല്ലാതെ അവതാരികയുടെ വീഴ്ചകൊണ്ടോ സംഘാടകരുടെ കുഴപ്പമോ ഒന്നും അല്ല.....അയാളെക്കാൾ എത്രയോ വലിയ മഹത് വ്യക്തിയാണ് ആഷിഫ്..... എന്ത് കൊണ്ടാണ് അത് നിരസിച്ചത് എന്ന് ചോദിച്ചാൽ ആഷിഫ് ഒരു മുസൽമാൻ ആയത് കൊണ്ടാവും ഏത് ജാതിയാണെങ്കിലും അദ്ദേഹം ഒരു നല്ല കലാക്കാരനാണ് അത് മനസ്സിലാവാണമെകിൽ കുറെ പാട്ട് പാടിയത് കൊണ്ടോ ഈണം നൽകിയത് കൊണ്ടോ ആയില്ല നല്ലൊരു മനസ്സ് വേണം അവരാണ് നല്ല കലാക്കാരൻ......

  • @MohananKk-kp7pd
    @MohananKk-kp7pd Před měsícem

    സഹോദരി താങ്കളുടെ ഭാഗത്തു നി ന്ന് ഉണ്ടായ വീഴ്ച പരിപാടി മൊത്തം കുളമായി ഒരാളുടെ പേര് അറിയില്ലെങ്കിൽ അത്‌ ചോദിക്കാമായിരുന്നു ഇനി നിങ്ങൾ എന്ത് പറഞ്ഞാലും പോരായ്മ തന്നെ ആണ്

  • @dhhhani
    @dhhhani Před měsícem +4

    Ayale name polum arkkum ariyoula pakshe ahagaram 😂.

  • @rafiudheenrafu7892
    @rafiudheenrafu7892 Před měsícem

    നടക്കാൻ വയ്യാത്ത ആളാണ് എന്ന് പറഞ്ഞു pearu പറഞ്ഞു തന്നില്ല ചൂണ്ടി കാട്ടി തന്നു pearu പറഞ്ഞു തന്നില്ല എന്ത് ദുഷ്ടൻ മാർ അണ് അങ്ങിനെ ചതി പറ്റിയതാണ് ഇനി ഈ പണി നിർത്ത് കയാണ് നല്ലത്

  • @prasannakumarmundur6470
    @prasannakumarmundur6470 Před měsícem

    അവതാരവകരാവാൻ കുറച്ചു ലോകവിവരമൊക്കെ വേണം നല്ലൊരു പരിപാടി ചളമാക്കി കയ്യിൽ കൊടുത്തതിന്റെ ഉത്തരവാദി താങ്കളും കൂടിയാണ്

  • @babunilambur7008
    @babunilambur7008 Před měsícem

    അർഹത ഇല്ലാത്തത് കൊണ്ടാണ് സംഘടകർ അത് ആദ്യം മറന്നു പോയത്.... അത് അങ്ങനെ മറന്നിരുന്നാൽ മതിയായിരുന്നു...... ആ പാവത്തിനെ വെറുതെ വേദനിപ്പിക്കേണ്ടായിരുന്നു.....വൃത്തിക്കെട്ടവൻ.

  • @wandoornews4232
    @wandoornews4232 Před měsícem

    🎉🎉🎉🎉🎉🎉🎉🎉😂

  • @nazyshamsudeen7652
    @nazyshamsudeen7652 Před měsícem +1

    Udayippu speach

  • @user-hm1vw4rc3f
    @user-hm1vw4rc3f Před měsícem

    Jewel marry...sangadakarkku pizhavu patti....
    Padma Vibhushan puraskaram kodukkunnathu. president anu.....
    Athu pole oro puraskaram nalkanum....thiranjedukkunna ... persanaliti kude ..sangadakar thiranju edukkanam......

  • @thecitizen87935
    @thecitizen87935 Před měsícem

    Dharstyam allathe enthu

  • @renjanlal6657
    @renjanlal6657 Před měsícem

    ഒരു അവതാരക എങ്ങനെആയിക്കൂട എന്നതിന് ഏറ്റവും നല്ല ഉദാഹരണം വളരെ വളരെ വളരെ...മോശം

  • @Rajan-ur8ip
    @Rajan-ur8ip Před měsícem

    രമേഷ് നാരായണനെ സന്തോഷ്‌ പണ്ഡിറ്റ് ആക്കിയത് അപമാനം ആയോ??
    എങ്കിലും ആസിഫിന്നിട്ടൊരു പണി ആയി പോയി... ഇനിയും മേലിൽ വിളിക്കില്ല ഒരു പരിപാടിക്കും

  • @user-tk7vo8vj7r
    @user-tk7vo8vj7r Před měsícem +1

    Remeshan nayaralle kanichillenkile albhuthamullu swantham pithavine pithave ennu vilickan pattathathukondanu

  • @shahulhameed9339
    @shahulhameed9339 Před měsícem

    ആസിഫ് അലി ആയത് നിന്റെ യോകെ ഭാഗ്യം

  • @rainytp
    @rainytp Před měsícem

    ?

  • @jacobpjohn2001
    @jacobpjohn2001 Před měsícem +1

    ചിലക്കാതെ പോയെ