കാസര്‍ഗോട്ടെ ന്യൂജന്‍ കൈമുട്ടിപ്പാട്ട് ഇത് പോലൊരു കൈമുട്ടിപ്പാട്ട് സ്വപ്നങ്ങളില്‍ മാത്രം

Sdílet
Vložit
  • čas přidán 27. 08. 2024
  • #malabarmusicalbandkasaragod
    Forbooking : 8157820241

Komentáře • 110

  • @kasimm4677
    @kasimm4677 Před 2 měsíci +1

    കാസർകോഡ് എല്ലാം കൊണ്ട് മാറി കഴിഞ്ഞു.❤❤❤❤❤❤

  • @jasjas4411
    @jasjas4411 Před rokem +8

    ഇശൽ കൊയിലാണ്ടി യേ പോലെ ഉഷാർ ആകാൻ ഉണ്ട് ഒരുപാട്

  • @cardiology-d4h
    @cardiology-d4h Před 3 měsíci +1

    Proud of kasargod

  • @ansafkunnil8963
    @ansafkunnil8963 Před 6 měsíci

    masha allha supper voice thair vallapuzha

  • @thajudeent4709
    @thajudeent4709 Před rokem +6

    അടിപൊളി ആയിട്ടുണ്ട് സൂപ്പർ 🌹🌹🌹

  • @richtailors2807
    @richtailors2807 Před 20 dny

    ❤❤❤❤❤🎉🎉🎉🎉🎉

  • @ismailvayalil5339
    @ismailvayalil5339 Před rokem +4

    അവസാനകാലം

  • @user-jk6co4zj2y
    @user-jk6co4zj2y Před měsícem

    𝐌𝐚𝐬𝐡𝐚 𝐚𝐥𝐥𝐚𝐡😍

  • @muhammedmuneesmunees8586

    വെളുത്തിട്ട് പാറും 🥰🥰🥰

  • @babupc6246
    @babupc6246 Před rokem +4

    Nalla sound undallo super 👌 adichupolichu aduthad release cheyuuuu

  • @sajithabeevi.sajithabeevi.967

    Super👌👌

  • @KThandilam-fl3li
    @KThandilam-fl3li Před 6 měsíci +1

    😢പാട്ടിൻ്റെ ശരിയായ ഇശൽ കിട്ടണമെങ്കിൽ നേർക്കുനേരെ പെൺകുട്ടികൾ വേണം. പെൺകുട്ടികൾക്കും ഒരു ഹരം കിട്ടണമെങ്കിൽ പെൺകുട്ടികൾ ഒപ്പം വേണം. പിന്നെ ആകെ ഒരാശ്വാസമുള്ളത് പള്ളിയിലല്ലല്ലൊ എന്നത് മാത്രമാണ്.

  • @taxidriver-pt5xr
    @taxidriver-pt5xr Před rokem +1

    Suuuuppar suppar suppar

  • @shihabkargal4454
    @shihabkargal4454 Před rokem

    Anya purushanum Anya sthriyum inna lillahi va enna elaihi rajihoon

    • @Jesisaju
      @Jesisaju Před 6 měsíci

      🙄🙄🙄

    • @Jesisaju
      @Jesisaju Před 6 měsíci

      Ibda ntha ആരെങ്കിലും marichkko

  • @smhmedia2094
    @smhmedia2094 Před rokem

    Kothi kothi murathil kothiyallo viddikal

  • @c.t8770
    @c.t8770 Před rokem +3

    Very nice song

  • @hassansiddiq4403
    @hassansiddiq4403 Před rokem +1

    Great

  • @rasheedrasheed8459
    @rasheedrasheed8459 Před rokem +2

    മാഷാ അല്ലാഹ് കലാ സംസ്കാരതിലൂന്നിയ സംസ്കാരം തന്നെ ആണ് നമുക്കുള്ളത് രാഷ്ട്രീയ സാംസ്‌കാരിക രങ്കത്തും പൊതു മേഘലകളിൽ നിന്നും നമ്മൾ മാറി നിന്നതാണ് മുസ്ലിം സമൂഹത്തിന് ഇന്ന് ഇന്ത്യയിൽ നേരിടുന്ന പ്രശ്നംങ്ങൾക്ക് എല്ലാം കാരണം ചില സ്വാർത്ഥ താല്പരരായ കപട ഉസ്താദ്മാരും ചില മഹല്ല് കമ്മിറ്റികളും മുസ്ലിം ആശയങ്ങളെ വളച്ചൊടിച്ചു കൊണ്ട് മുസ്ലിം സമൂഹത്തെ ബിരിയാണി ചെമ്പിന് ചുറ്റും നിൽക്കുന്ന തരത്തിലേക്ക് മാറ്റുന്ന ദയനീയ സ്ഥിതി ആണ് കണ്ടു വരുന്നത് നമ്മുടെ മക്കളെശരിയായ ഇസ്ലാമിക വീക്ഷണവും രാഷ്ട്രീയ സാംസ്‌കാരിക സ്വാതന്ത്ര്യ പോരാട്ട ചരിത്ര ബോധത്തിലേക്കും നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം ആണ് മഹല്ല് ഖത്തീബ്നെയും മഹല്ല് കമ്മിറ്റികാരെയും തിരഞ്ഞെടുക്കുമ്പോൾ വിടുവായത്തം വിളമ്പാത്ത പൊതു ബോധം കൂടി ഉള്ള പൊതു വേദിയിൽ നിൽക്കാൻ കഴിവുള്ളവരെ തിരഞ്ഞെടുക്കുക ചോറു വെപ്പുകാരെ തിരഞ്ഞെടുത്താൽ ചോറ് വെക്കാൻ നടക്കുന്ന സമൂഹം ആയി നമ്മളും മാറും എന്റെ നാട്ടിലെ സ്ഥിതി ഇപ്പോൾ ഇതാണ് ദീൻ എന്നാൽ ബിരിയാണി വെക്കാതെ എന്ത് എന്ന അവസ്ഥയാണ് ഇന്ന് ( നാണക്കേട് കൊണ്ട് സ്ഥലപേര് പറയുന്നില്ല ).

  • @ishalnilavunisamudheen1811

    സൂപ്പർ ❤️❤️👏👏

  • @basheermullambarabasheer128

    അന്യ - സ്ത്രീ പുരുഷൻമാർ കൂടിക്കലർന്ന ഇത്തരം ഹറാമായ പരിപാടിക്ക് ഖുർആനിന്റെ ആയത്ത് കൊണ്ട് തുടങ്ങേണ്ടിയിരുന്നില്ല , ഖുർആനിനെ നിന്ദിച്ചാൽ അന്ത്യം ഭയപ്പെടണം

    • @shahinak9015
      @shahinak9015 Před rokem +1

      അന്യ പുരുഷന്മാർ കൂടി കളർന്നു നിങ്ങൾ നിർച്ചക്ക് ചോർ വിളമ്പുന്നതോ

    • @basheermullambarabasheer128
      @basheermullambarabasheer128 Před rokem +1

      @@shahinak9015 അതും ഒഴിവാക്കേണ്ടതാണ്, നേർച്ചയായത് കൊണ്ട് തെറ്റ് ശരിയാവുകയില്ല

    • @abdulsathar979
      @abdulsathar979 Před rokem +1

      അന്യ സ്ത്രീകളെ ഒന്നിച്ചിരുന്ന് ഇത്തരം ഇത്തരം പരിപാടി ആരെ ബോധിപ്പിക്കാൻ ഇത്തരം തെമ്മാടികളെ പ്രോത്സാഹിപ്പിക്കരുത്

    • @abdullakutty6609
      @abdullakutty6609 Před rokem

      @@abdulsathar979 ഹജ്ജിനു പെണ്ണുങ്ങളെ കൂടെ കൂടികലരില്ലേ?

    • @hameedkadarhameed
      @hameedkadarhameed Před rokem +1

      അത് പണ്ട്

  • @nazarp663
    @nazarp663 Před rokem +3

    Super👍👍👍

  • @hinusfamily2274
    @hinusfamily2274 Před rokem +3

    ലൈക്

  • @mohamedkabeer7205
    @mohamedkabeer7205 Před rokem +1

    Suupper supare

  • @muhammedkv2411
    @muhammedkv2411 Před rokem

    Gaanam...adipoliyaa....pakshea.....nebhiyeapatty...paadumbole.....kores...penkuttigelhea..nirathiya......chanda..moorigelhea..poleay....paadunnede........naariya..nashicha...paattallea......,gaayagereay.......deen...nashippikkaanurachoooo

    • @user-jk6co4zj2y
      @user-jk6co4zj2y Před měsícem

      നീ നോക്കുന്നെ എന്തിന് ബായ് 😏

  • @haneefkodanga9486
    @haneefkodanga9486 Před 7 měsíci

    Kalakeeee

  • @AppleApple-kx3hr
    @AppleApple-kx3hr Před rokem

    Ewidannadi e thayi.killavikall koothara song Carol ganam ine kandupokaruth

  • @hussainkk5469
    @hussainkk5469 Před rokem +3

    👍👍👍👍❤❤❤👍👍👍

  • @ansarivp7883
    @ansarivp7883 Před 7 měsíci

    Triple drum pora
    Singers Ellam supper

  • @sajidhasharaf1769
    @sajidhasharaf1769 Před rokem +2

    Adipoli

  • @hamedyousaf2516
    @hamedyousaf2516 Před rokem +2

    വെരി ബാഡ് സോങ്

  • @jimbrucook4783
    @jimbrucook4783 Před rokem +2

    ♥️♥️♥️♥️♥️

  • @CookeryChords
    @CookeryChords Před rokem +2

    Adipoliyanallo 👍👍👍👍👍

  • @KhalidKhalid-ou6nr
    @KhalidKhalid-ou6nr Před rokem +2

    Soooooooooper 👌

  • @basheerbabu-v9i
    @basheerbabu-v9i Před rokem +1

    kashtam...

  • @abudallazeezaiza24
    @abudallazeezaiza24 Před rokem +8

    കാസർകോട്ടെ. കുറെ. കണ്ണെന്മാർ
    വിവരം. തീരെ. ഇല്ലാ

    • @user-jk6co4zj2y
      @user-jk6co4zj2y Před měsícem

      നീയെല്ലോ എന്തിന് ബായ് പിന്നെ നോക്ക് ന്നെ 😏

  • @rahidarahida781
    @rahidarahida781 Před rokem +1

    Suupper 👌👌👌

  • @haqnewskasaragod
    @haqnewskasaragod Před rokem +3

    Paat adipoly aan..... mutt shariayailla.... sound koravaan.... drum basss illa ..... verum paatayil muttiya pole .......

  • @sahalasafna3646
    @sahalasafna3646 Před rokem +9

    Setting & Song കൊള്ളാം. മ്യൂസിക് കുറച്ച് കൂടി ഉഷാറാക്കണം

  • @nasarnasar10
    @nasarnasar10 Před rokem +1

    Super

  • @TA.TALKS.
    @TA.TALKS. Před rokem +3

    അറബിക് വാക്ക് എന്തൊക്കെയാടോ ഉപയോഗിക്കുന്നത്

  • @hinusfamily2274
    @hinusfamily2274 Před rokem +2

    സപ്പോർട്ട്

  • @kndeenkylm3727
    @kndeenkylm3727 Před měsícem

    തുടക്കം പാട്ട് ന്യൂ ന്യായത്തിന് പറ്റിയതല്ല

  • @moideenkoyac.k809
    @moideenkoyac.k809 Před rokem +7

    ഇതെന്ത് പരിപാടി
    ഖുരാന് ആയത്ത് പെണ്ണുങളെ മുന്പില് ഇരുത്തി പാടുന്നത് ശരിയല്ല

  • @majeedandikkadan5860
    @majeedandikkadan5860 Před rokem +5

    Quran patttu pole padillaa
    Ee paripadi Endhu
    Deen ?

  • @iqbalikkuz6070
    @iqbalikkuz6070 Před rokem +3

    😍😍😍😍

  • @zamedpa
    @zamedpa Před rokem

    Ariv koodumbol nasich pookunna kaum

  • @noushadcp162
    @noushadcp162 Před rokem +2

    Voice virayod vira Semi classicalano fee mail tharakedillaaaaa hai

  • @kalathilkunhimon954
    @kalathilkunhimon954 Před rokem +6

    എവിടെയോ പോരായ്മകൾ വന്നിട്ടുണ്ട് ആസ്വാദകർക്ക് ഒരു മൂഡ് വന്നില്ല

  • @abdulrahmanmt2355
    @abdulrahmanmt2355 Před rokem +11

    അന്യസ്ത്രീ പുരുഷ കൂടിക്കലരലുള്ള ഈ പരിപാടി ഖുർആൻ ആയത്ത്
    കൊണ്ട് തുടങ്ങിയത് ഒരിക്കലും ഒരിക്കലും യോജിച്ചതല്ല.
    ന്യായീകരണങ്ങൾ പലതും വന്നേക്കാം

  • @abudallazeezaiza24
    @abudallazeezaiza24 Před rokem +3

    പാട്ടിനെ. മുമ്പ്. ആന്റിനട. നായെ. ഖുർആൻ. ഓതുന്നെ. Ma

  • @mtsvasco1077
    @mtsvasco1077 Před rokem +1

    Thahir alle padunnad

  • @ahammadrafeez9739
    @ahammadrafeez9739 Před rokem +1

    I'm

  • @ising.___9236
    @ising.___9236 Před 6 měsíci

    😂😂

  • @mariyammaliyakkal9719
    @mariyammaliyakkal9719 Před rokem +4

    ഇത് ഇസ്ലാമോ ഭക്തീയോ അല്ല.ശുദ്ധഹറാമും ശിയായിസവുമാണ്.

  • @naznim3911
    @naznim3911 Před rokem

    MUTTUM PAATUM .... HALVAYUM MATHIKKARIYUM POLE

  • @sideeqkalathil3949
    @sideeqkalathil3949 Před rokem

    അർത്ഥം അറിയാത്തത് കൊണ്ടാണ്

  • @moideenkoyac.k809
    @moideenkoyac.k809 Před rokem +3

    പെന്നുങള് വേണ്ട

  • @jafarsadikhkuttiyattil9631

    തനി ബോറാആയിപ്പോയി
    മുട്ടിപ്പാട്ട് ചീറ്റിപ്പോയി 😆

  • @ayyoobpurangu8053
    @ayyoobpurangu8053 Před 2 měsíci

    Parishuddlha Qur aan Shareefinte bagangal vendaatha komalitharathileku konduvarendadilla manava lokathinnu kaarunyamaayittallaade pravaajakare ningale njan ayachittilla ennu Allaahu Qur aanil paranja sookdhamaanad adum paatumaayi yaadoru bandavumilla avoid to keep it in future songs.

  • @abdulrazaakp668
    @abdulrazaakp668 Před rokem +3

    ച്ചേ പരമ.. പരമ... ബോറ്. എനി അവ തിരിപ്പിക്കല്ലേ
    നല്ല നല്ല മാപ്പിളപ്പാട്ടിന ന ഷിപ്പിക്കല്ലേ പ്ലീസ്

  • @fadiyaaa._
    @fadiyaaa._ Před rokem +4

    പോരാ സൗണ്ട് clear ഇല്ല മ്യൂസിക് rediyilla

  • @ShafiSA-ef1sv
    @ShafiSA-ef1sv Před rokem

    Ok hii😅 ni jl ni

  • @rafeeqrafeek7332
    @rafeeqrafeek7332 Před rokem

    E videol ulla penngale paat athre pora

  • @nous8512
    @nous8512 Před rokem +3

    മോനെ ആദ്യം ഖുർആൻ ന്ടെ ആയത് നല്ലോണം ഓതി മനസ്സിലാക്കു എന്നിട്ട് മതി പാട്ട്,,, പിന്നെ ആ പെണ്ണുങ്ങളും വേണ്ടായിരുന്നു,,,, എന്നാലും നല്ലോണം ചീറ്റി പോയി,,, റബ്ബ് കാക്കട്ടെ,,,

  • @safara30
    @safara30 Před rokem +3

    ഇവറ്റകൾ പരിശുദ്ധമായ ഖുർആൻ കൊണ്ടാണ് കളിക്കുന്നത് എന്നോർക്കണം..... പരിശുദ്ധ വചനങ്ങള്‍ പാട്ടാക്കി പാടി കളിയാക്കുവാനുളളതല്ല, പിന്നെ അല്ലാഹുവിനോട് ചോദിക്കുന്നത് മദീന റൗള ഷരീഫ് കാണിക്കാൻ മാത്രം, ഒരു യഥാര്‍ത്ഥ മുസ്ലിം കഴിവുണ്ടെന്കിൽ ഹജ്ജ് ചെയ്യൽ ഇസ്ലാം കാര്യത്തില്‍ അന്ചാമത്തേതും, പരിശുദ്ധമായ അല്ലാഹുവിന്റെ ഭവനം എന്നറിയപ്പെടുന്ന ഓരോ മുസ്ലിമും നമസ്കരിക്കുംപോൾ തിരിഞ്ഞ് നിൽക്കുന്ന ഖിബ് ല യായ മക്ക കാണണമെന്ന ഒരാഗ്രഹവും ഇവർക്കില്ല, ഒരു മുസൽമാന്റെ പ്രാർത്ഥന മക്കയും മദീനയും കാണിക്കണെ റബ്ബെ എന്നാകണം...

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před rokem

      ഇവറ്റകള്‍ക്ക് തന്തയും തള്ളയും ഇല്ലേ? മതത്തെ വികൃതമാക്കുന്നവര്‍ സുന്നികള്‍ തന്നെയാണ്.

    • @smhmedia2094
      @smhmedia2094 Před rokem

      Randum nee thanna parayunnu vahhaabi kalikkalla

  • @jafarsadikhkuttiyattil9631

    എവിടെയൊക്കെ ഒരു പൊട്ടി ചീറ്റൽ സംഭവിച്ചിട്ടുണ്ട്.
    കേൾക്കാൻ ഒരു സുഖമില്ല
    Not good

  • @noushadochiraochira2143
    @noushadochiraochira2143 Před rokem +3

    Poda.patti.

  • @abdullakutty6609
    @abdullakutty6609 Před rokem

    സംഗീതത്തിന്റെ ഉത്ഭവം ഇസ്ലാമിൽ നിന്നാണ് പൊട്ടന്മാരെ.

  • @jaseenajasi567
    @jaseenajasi567 Před rokem +1

    Pennungal borayipoyi

  • @shakkuvaliyakath2938
    @shakkuvaliyakath2938 Před rokem

    Pora

  • @aminaansi505
    @aminaansi505 Před rokem

    Pennungal bor

  • @shafik506
    @shafik506 Před rokem

    വയറ്റിപിഴപ്പ് പാട്ടു കോപ്പ്

  • @abdulmajeed8016
    @abdulmajeed8016 Před rokem

    അടി ബോർ

  • @manumanuuk6535
    @manumanuuk6535 Před rokem +3

    ഇങ്ങനെ കുറെ ജന്മം

  • @ayshathayath8355
    @ayshathayath8355 Před rokem +2

    ഇവരുടെ contact നമ്പർ ഉണ്ടോ.?

    • @TA.TALKS.
      @TA.TALKS. Před rokem

      കോൺടാക്ട് നമ്പർ കിട്ടിയാൽ തരണേ

    • @naznim3911
      @naznim3911 Před rokem

      THERI VILIKKANA 😁

  • @abbasabbas6534
    @abbasabbas6534 Před rokem +9

    എന്ത് ആല മീൻ ആലമീൻ ആലമീൻ ഖുര്ഹാനി ൽ ഒറ്റ പ്രവസ്യം ഉള്ളൂ ഇത് മുസ്ലീങ്ങൾ അല്ല ഏതോ കാട്ട് ജാതി

  • @raheemkuwait6525
    @raheemkuwait6525 Před rokem +2

    ബോ റ്

  • @hinusfamily2274
    @hinusfamily2274 Před rokem +1

    സപ്പോർട്ട്