തക്കാളി എങ്ങനെ വീട്ടിൽ നട്ടുവളർത്താം|കൃഷി അറിയാത്തവർക്കും കൃഷി ചെയ്യാം|How to Grow Tomatoes at Home

Sdílet
Vložit
  • čas přidán 4. 09. 2024
  • തക്കാളി എങ്ങനെ വീട്ടിൽ നട്ടുവളർത്താം|കൃഷി അറിയാത്തവർക്കും കൃഷി ചെയ്യാം|How to Grow Tomatoes at Home
    നമ്മുടെ വീട്ടിൽ തക്കാളിയിൽ നിന്ന് വിത്ത് എടുത്ത് തക്കാളി എങ്ങനെ കൃഷി ചെയ്യാം, ഗ്രോബാഗ് എങ്ങനെ തയ്യാറാക്കാം, വളപ്രയോഗം എങ്ങനെ, തക്കാളി കൃഷി ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, രോഗകീടബാധ എങ്ങനെ പരിഹരിക്കാം?.
    #usefulsnippets #malayalam #tomato_farming
    / useful.snippets
    🌱 എന്തുകൊണ്ടാണ് തക്കാളി പൂവും കായും പിടിക്കാത്തത് : 👇
    • എന്തുകൊണ്ടാണ് തക്കാളി ...
    🌱 തക്കാളിയിൽ കാൽസ്യത്തിൻറെ കുറവുണ്ടായാൽ : 👇
    • Calcium deficiency in ...
    🌱 തക്കാളി കൃഷി രീതിയും
    പരിചരണവും : 👇
    • Tomato Cultivation|Par...
    🌱 തക്കാളി കൃഷിയിൽ അടിവളം
    എങ്ങനെ കൊടുക്കാം : 👇
    • തക്കാളി കൃഷി അടിവളം എ...
    🌱 തക്കാളി കൃഷി : 👇
    • തക്കാളി കൃഷി
    #krishitips
    #krishivideo
    #malayalamvideo
    #gardentips
    #kitchengarden
    #adukalathottam
    #growbaggarden
    #Growbagkrishi
    #growbagtip
    #growtomato
    #growtomatoes
    #tomatofarming
    #tomatocultivation
    #tomatokrishi

Komentáře • 262

  • @rajappanrajappan3371
    @rajappanrajappan3371 Před rokem +5

    . അറിവ്,പകരുന്ന വീഡിയോ ആണ് ഞാനും പച്ചകറിള്‍ കൃഷിച്ചെയ്യുന്നുണ്ട് . ഇത്രത്തോളം ശാസ്ത്രിമായരിധികള്‍ ഉപയോഗിച്ചല്ല ഇനിമുതല്‍ ഈ രിധികള്‍ അവലംബിക്കാം❤

  • @divakarank.v5336
    @divakarank.v5336 Před 5 měsíci +2

    വളരെ നല്ല വിവരങ്ങൾ. നന്ദി .

  • @surendrankasuresh7169
    @surendrankasuresh7169 Před 2 lety +4

    തക്കാളി കൃഷിയെപ്പറ്റി താങ്കൾ പറഞ്ഞത് നന്നായി മനസിലാക്കാൻ സാധിച്ചു

  • @knayak100
    @knayak100 Před 2 lety +12

    Excellent video both for beginner's as well as experienced.

  • @aboobackerea4941
    @aboobackerea4941 Před 2 lety +6

    വളരെ നല്ലവിവരണങ്ങൾ കേട്ടു അഭിനന്ദനങ്ങൾ

  • @dineshpalet7072
    @dineshpalet7072 Před 8 měsíci +1

    A mine of information for beginners like me. Thanks a million..

  • @manorenjanav
    @manorenjanav Před 19 dny

    Sir please update, vithukal nadumna video,paval,padavalam,vithukuthunnath,

  • @51envi38
    @51envi38 Před 2 lety +1

    Othiri new information kitti.. buveria keedangal illenkil spray cheyyaruth ennu ippozha manassilayathu.🙏🙏

  • @jayasreesajeev7859
    @jayasreesajeev7859 Před 2 lety +1

    സൂപ്പർ, എല്ലാം വിശദമായി പറഞ്ഞു തന്നതിന് താങ്ക്സ്. ചേട്ടന്റ വീഡിയോ എല്ലാം ഉപകാരപ്രദമാണ് 👍🏻👍

  • @jagathyiti
    @jagathyiti Před 2 lety +4

    ഒരായിരം നന്ദി വളരെ ഉപയോഗപ്രദം🙏🏽❤️

  • @valsansam8921
    @valsansam8921 Před 2 lety +1

    Very nice video... തുടക്കകാർക്ക് നന്നായി മനസിലാകും...

  • @bilalarshad4204
    @bilalarshad4204 Před 2 lety +1

    Nalla avadharam...
    Sherik manassilavunnund

  • @user-ll4ws2co3n
    @user-ll4ws2co3n Před 6 měsíci +1

    Good message

  • @dasanchithrampalli5014
    @dasanchithrampalli5014 Před rokem +1

    വളരെ ഉപ കാരപ്രദമായി ചേട്ടാ നന്ദി 👍

  • @lekhaks7102
    @lekhaks7102 Před 2 lety +3

    നല്ല അവതരണം സൂപ്പർ

  • @soudhasaleem1415
    @soudhasaleem1415 Před 2 lety +1

    Video.kaanarundu.ishuttamayi

  • @b.krajagopal5199
    @b.krajagopal5199 Před 2 lety +2

    You are scientifically dealing Good convincing.

  • @sheelaajith-ic1zk
    @sheelaajith-ic1zk Před 5 měsíci

    Very good information Thank You

  • @subadhakv
    @subadhakv Před 2 lety +1

    നല്ല വീഡിയോ ആയിരുന്നു. എന്റെ ഒത്തിരി സംശയങ്ങൾ മാറിക്കിട്ടി.എല്ലാകാര്യങ്ങളും നന്നായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി

  • @cyriacmannanal7214
    @cyriacmannanal7214 Před 2 lety +1

    നന്ദി, നല്ല വീഡിയോ

  • @manichittethuparambil4316

    ഇത് വളരെ നല്ല അറിവാണ് ഇതുപോലെ ഓരോ പച്ചക്കറികളെ പറ്റി വിശദീകരിച്ചു ഓരോ വീഡിയോ ഇടാമോ വളരെ ഉപകാരപ്രദമായിരിക്കും ഒരായിരം നമസ്കാരം✋️✋️✋️✋️✋️✋️✋️✋️✋️✋️

  • @nimmirajeev904
    @nimmirajeev904 Před 9 měsíci

    Very good Information Thank you ❤❤

  • @rukkiyatp1024
    @rukkiyatp1024 Před 2 lety +2

    നല്ല അവതരണം

  • @joshinathvr3806
    @joshinathvr3806 Před 2 lety +1

    Thanks
    Very useful video

  • @binujoseph0
    @binujoseph0 Před 2 lety +2

    Very good informative presentation, but getting compost is only through shops

  • @ctpillai887
    @ctpillai887 Před rokem +1

    Very good explanation and demonstration. Well done.

  • @rajankuttan8180
    @rajankuttan8180 Před 2 lety +1

    Very nice explanation.

  • @SureshKumar-gl3gs
    @SureshKumar-gl3gs Před 2 lety +1

    Interesting tips thanks

  • @rameshveiia47
    @rameshveiia47 Před 10 měsíci

    Nallapole manasilakunna class sir thottum evideyane

  • @avcreation7013
    @avcreation7013 Před 6 měsíci

    ഒത്തിരി ഇഷ്ട്ടം ആയി വീഡിയോ

  • @bchandranchandran8389
    @bchandranchandran8389 Před 2 lety +2

    Good information sir

  • @lalithasethumadhavan3838
    @lalithasethumadhavan3838 Před 2 lety +1

    Thank you for the detailed video

  • @rajasreeraju7168
    @rajasreeraju7168 Před 2 lety +1

    നല്ല വീഡിയോ 👌👌👌👌

  • @saratchandran1632
    @saratchandran1632 Před 2 lety +1

    Very useful information for beginners 👍 Saratchandran,Chennai

  • @kavithashabu8994
    @kavithashabu8994 Před 2 lety +3

    ചേട്ടന്റെ തക്കാളി ചെടി കാണുബോൾ കൊതിയാകുന്നു ഞാൻ നട്ടിട്ട് നല്ലതുപോലെ വലുതായി പൂവ് പിടിച്ചില്ല

    • @usefulsnippets
      @usefulsnippets  Před 2 lety

      Thank you 🌹🌹🌹 താഴെയുള്ള വീഡിയോ ഒന്ന് കണ്ടു നോക്കൂ 👇
      czcams.com/video/fpUkBNWmzYY/video.html

  • @sahidakp3977
    @sahidakp3977 Před 2 lety +1

    Vazhudhana chedi nannayi pokkam vachittund. Kaaya undaakaan edhu valam aanu kodukendadh. Plz reply chettaaa😊😊😊

    • @usefulsnippets
      @usefulsnippets  Před 2 lety

      കരിയില കമ്പോസ്റ്റോ ചാരവും ഇട്ട് കൊടുക്കാം ഓരോ 15 ദിവസം കൂടുമ്പോൾ ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുക്കുക നല്ല സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ ഗ്രോബാഗ് വെക്കുക
      Thank you 🌹🌹🌹

  • @prasannalohi9173
    @prasannalohi9173 Před 2 lety +1

    👍Achanu glouse upayogichu kude

  • @gloryreginold7846
    @gloryreginold7846 Před 2 lety +1

    Well explained good information 👍

  • @leenavf9906
    @leenavf9906 Před 2 lety +2

    Clear and useful video sir....

  • @shibilarasheed9395
    @shibilarasheed9395 Před 2 lety +2

    March masathil thakkali terasil krishi cheyyamoo....🤔

    • @usefulsnippets
      @usefulsnippets  Před 2 lety

      32 ഡിഗ്രിക്കും മേലെ ചൂട് ആയി കഴിഞ്ഞാൽ കേരളത്തിൽ പുഴുക്കും കൂടും ആ സമയത്ത് തക്കാളിയുടെ പൂ സെറ്റ് ആവില്ല
      Thank you 🌹🌹🌹

  • @girijadevi7702
    @girijadevi7702 Před 2 lety +1

    Nice video good.information

  • @sahidakp3977
    @sahidakp3977 Před 2 lety +2

    സൂപ്പർ

  • @mahendranvasudavan8002
    @mahendranvasudavan8002 Před 2 lety +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @nairrajisadan
    @nairrajisadan Před 2 lety +1

    Good post. What type of compost...??

  • @nandhu4878
    @nandhu4878 Před 2 lety +1

    Super video👍useful ❤❤❤❤

  • @MISDYLE
    @MISDYLE Před rokem +1

    Thank you for making these lovely videos, for freely sharing your knowledge. Sirnte videos കണ്ട് notes എടുക്കുകയാണ് എൻ്റെ ഇപ്പോഴത്തെ പ്രധാന പണി. കുറച്ച് സംശയങ്ങൾ: epsom salt, potash കുറിച്ചുള്ള video കളിൽ ഇവയെല്ലാം 🍅 നല്ലതാണെന്ന് പറയുന്നുണ്ട്. എന്നൽ ഇ വീഡിയോയിൽ എപ്പോൾ കൊടുക്കണം എന്നുപറയുന്ന ഇല്ല. Please clarify.

    • @usefulsnippets
      @usefulsnippets  Před rokem +1

      പൂവിട്ടതിനുശേഷം ആണ് കൊടുക്കുന്നത്( Epsom salt, potash )

    • @MISDYLE
      @MISDYLE Před rokem

      @@usefulsnippets iva randum orumich 1L vellathil foliar spray aayt kodukkamo atho vevvere aaytano?

  • @Rinu8887
    @Rinu8887 Před 2 lety

    എല്ലാം മനസ്സിലാകുന്ന തരത്തിൽ സാവദാനം വിശദമായി പറഞ്ഞുതന്നു. Thank you sir, എനിക്ക് ചെറിയൊരു അടുക്കാലത്തോട്ടം ഉണ്ട് . വളം ചെയ്ത് കഴിഞ്ഞാൽ മുകളിൽ മണ്ണിടുമ്പോൾകുമ്മായം ചേർത്തമണ്ണു തന്നെയാണോ ഇടേണ്ടത്?

  • @shibug1648
    @shibug1648 Před 2 lety

    Was waiting for such videos .Thanks

  • @subairmaliyekkal271
    @subairmaliyekkal271 Před 2 lety +1

    VAlarydetailsgood

  • @ramlahaider8612
    @ramlahaider8612 Před 2 lety +2

    നല്ല ഉപകാരപ്രദമായ വീഡിയോ
    വളരെ നല്ല അവതരണം
    ചേട്ടന്റെ അടുത്ത് ഇരിക്കുന്ന ഓറഞ്ച് സ്പ്രെയർ എന്റെ കയ്യിൽ ഒരെണ്ണം ഉണ്ട് പക്ഷെ അത് ഇപ്പൊ വർക് ചെയ്യുന്നിലാ
    പ്രഷർ അടിക്കാൻ പറ്റുന്നില്ല അതിന്റെ ഉള്ളിലുള്ള washar ലൂസായത് പൊലെ
    കടകളിൽ ചോദിച്ചപ്പോ എ വിടെയും കിട്ടിയില്ല
    അതിന് എന്തെങ്കിലും ഒരു പോംവഴി പറഞ്ഞു തരുമോ ദയവായി ഒരു മറുപടി തരണം ചേട്ടന്റെ ഫോൺ നമ്പർ അറിയുമെങ്കിൽ നേരിട്ട് ചോദിക്കാമായിരുന്നു ആർക്കെങ്കിലും അറിയുമെങ്കിൽ മറുപടി തന്ന് സഹായിക്കണം

    • @usefulsnippets
      @usefulsnippets  Před 2 lety

      അതിൻറെ വാഷർ എല്ലാ കടകളിൽ നിന്നും ലഭ്യമാണ് ഇവിടെ കിട്ടും
      8281089200 എൻറെ വാട്സ്ആപ്പ് നമ്പർ ആണ് വൈകുന്നേരങ്ങളിലെ 9 മണിക്കും 11 മണിക്കും ഫോൺ വിളിച്ച് എടുക്കും
      Thank you 🌹🌹🌹

    • @ramlahaider8612
      @ramlahaider8612 Před 2 lety +1

      Thankyu വളരെ സന്തോഷം

    • @usefulsnippets
      @usefulsnippets  Před 2 lety

      🌱🌱🌱

    • @rameshveiia47
      @rameshveiia47 Před 10 měsíci

      Calicut. Kissan shopil mikavarum parts kitum

  • @rajishadinesh3827
    @rajishadinesh3827 Před 2 lety +2

    എല്ലാം വിശദമായി മനസിലായി. കായ ഉണ്ടായ പയറിൽ ബിവേരിയ സ്പ്രേ ചെയ്താൽ കുഴപ്പം ഉണ്ടോ

    • @usefulsnippets
      @usefulsnippets  Před 2 lety

      പറിക്കാൻ ആയ പയർ ഉണ്ടെങ്കിൽ
      പറിച്ചു കഴിഞ്ഞശേഷം സ്പ്രേ ചെയ്യുക
      Thank you 🌹🌹🌹

    • @kmjayachandran4062
      @kmjayachandran4062 Před 2 lety +1

      @@usefulsnippets അത് ജൈവ കീടനാശിനി ആണോ

    • @usefulsnippets
      @usefulsnippets  Před 2 lety

      ബുവവേറിയ ജൈവ കുമിൾനാശിനി ആണ്
      Thank യു 🌹🌹🌹

  • @chandrikahariharan2425
    @chandrikahariharan2425 Před rokem +1

    Very good guidance.

  • @sajimolpk3564
    @sajimolpk3564 Před 2 lety +1

    Thankyou

  • @saurabhfrancis
    @saurabhfrancis Před 2 lety +2

    Superb Video Sir ❤👌.

  • @jithuv.k6651
    @jithuv.k6651 Před 4 měsíci

    Ela muradikkunnu

  • @RAMWAY18
    @RAMWAY18 Před 2 lety +2

    തക്കാളിക്ക് തീപിടിച്ച വിലയാണല്ലോ എന്റെ വീട്ടിൽ കുറച്ചു തക്കാളി ചെടി വച്ചാലോ എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് നിങ്ങളുടെ ഈ പോസ്റ്റ് വരുന്നത് . വളരെ ഉപകാരം . 🙏🙏🙏

  • @harrisubaidulla8909
    @harrisubaidulla8909 Před 2 lety +1

    കൊള്ളാം

  • @spadminibai9319
    @spadminibai9319 Před 2 lety +1

    Thank you for the information.

  • @meenaunair9423
    @meenaunair9423 Před 2 lety +1

    Nice video

  • @jahanarahashim5604
    @jahanarahashim5604 Před rokem +1

    Ande thakkali muradichu pokunnu iny ith pole cheydu nokatte

  • @HariKrishnan-ic3rn
    @HariKrishnan-ic3rn Před 10 měsíci

    ചേട്ടാ കുമ്മായം മണ്ണിൽ ഇടുന്നത് കണ്ടു അതു കഴിഞ്ഞ് 15 day വെക്കണ്ടേ അപ്പം തന്നെ വളം ഇട്ടു കൊടുക്കാമോ

  • @vincyjose7278
    @vincyjose7278 Před 2 lety +1

    സാർ ഒരു വീഡിയോയും പറഞ്ഞല്ലോ ഉമി ഉപയോഗിക്കുന്ന വിധം ഉമി? എല്ലാ ഗ്രോബാഗിൽ ഉപയോഗിക്കാമോ അതുപോലെ മണ്ണിൽ ഡയറക്ട് ഉപയോഗിക്കാമോ

    • @usefulsnippets
      @usefulsnippets  Před 2 lety

      ഏറ്റവും വിലക്കുറവും ഫലപ്രദമായ ഒന്നാണ് ഉമി എല്ലാ കർഷകരുടെ കയ്യിലും ചകിരിച്ചോർ ഉള്ളത് കാരണമാണ് അങ്ങനെ പറയുന്നത് എല്ലാ വിളകളും കൃഷിയും ചെയ്യുമ്പോൾ ഉമി ഉപയോഗിക്കാം
      Thank you 🌹🌹🌹

  • @INFINITY-ub9rc
    @INFINITY-ub9rc Před 2 lety +1

    Ente tomato plantinte avasana leaves turning yellow ethann ethinte cause

    • @usefulsnippets
      @usefulsnippets  Před 2 lety

      അവസാന ഇല എന്ന് ഉദ്ദേശിക്കുന്നത് മൂത്ത ഇലയാണ്, അങ്ങനെയാണെങ്കിൽ നൈട്രജൻ കുറവാണ്, അതല്ല അവസാനം വന്ന തളിരില്ല ആണ് എങ്കിൽ കാൽസ്യത്തിന്റെ കുറവായിരിക്കും

  • @bilalarshad4204
    @bilalarshad4204 Před 2 lety +1

    Thakkaliyude colour velup varunnad enthu kondanu...calcium kuravayad kondano...

    • @usefulsnippets
      @usefulsnippets  Před 2 lety

      മുകളിലത്തെ ഇലകളിൽ കളർ വ്യത്യാസം വല്ലതുമുണ്ടോ
      Thank you 🌹🌹🌹

  • @mustafakp2291
    @mustafakp2291 Před 2 lety +1

    വളരെ നന്നായിട്ടുണ്ട് താങ്കളുടെ വീഡിയോ എല്ലാം കാണാറുണ്ട് കഴിഞ്ഞ ഒരു വീഡിയോ wdc ആവശ്യമുള്ളവർക്ക് അയച്ചു തരാം എന്ന് കണ്ടിരുന്നു ഒരെണ്ണം എനിക്ക് ആവശ്യമുണ്ടായിരുന്നു കൊറിയർ വഴി അയച്ചു തരുമോ റിപ്ലേ പ്രതീക്ഷിക്കുന്നു

    • @usefulsnippets
      @usefulsnippets  Před 2 lety

      Wdc എനിക്ക് ലഭിച്ചിട്ടില്ല ഇതുവരെ ഞാൻ അങ്ങനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല,മറ്റു കർഷക സുഹൃത്തുക്കൾ രേഖപ്പെടുത്തിയിരിക്കും
      Thank you 🌹🌹🌹

    • @mustafakp2291
      @mustafakp2291 Před 2 lety +1

      @@usefulsnippets OKഎൻറെ അടുത്തു മാറിപ്പോയതാണ്

    • @usefulsnippets
      @usefulsnippets  Před 2 lety

      Ok, thank you 🌹🌹🌹

  • @shibug1648
    @shibug1648 Před 2 lety +1

    Adipoli

  • @achuthamenonparappil4464
    @achuthamenonparappil4464 Před 2 lety +2

    തക്കാളിയുടെ ഇലയുടെ വക്കിലൂടെ Brown നിറത്തിലുള്ള ഒരു വര മാതിരി വരുന്നത് എന്തിന്റെ കുറവു കൊണ്ടാണ്
    PA. Menon. പഴയന്നൂർ

    • @usefulsnippets
      @usefulsnippets  Před 2 lety

      മൂത്ത ഇലയുടെ അരികിലൂടെ ആണ് ബ്രൗൺ കളർ കാണുന്നതെങ്കിൽ പൊട്ടാഷ് കുറവിന് ആണ് സൂചിപ്പിക്കുന്നത്
      Thank you 🌹🌹🌹

  • @roshinpaulk876
    @roshinpaulk876 Před rokem

    Azidiratin ഉപയോഗിച്ചു കൂടെ

  • @sivaranjinisnair5822
    @sivaranjinisnair5822 Před 2 lety +1

    I like your videos

  • @soudhasaleem1415
    @soudhasaleem1415 Před 2 lety +1

    Thakkali.ellam.kedu varunnu.enthu cheyyanom.please

    • @usefulsnippets
      @usefulsnippets  Před 2 lety

      ഫോട്ടോ അയച്ചു തരൂ എൻറെ വാട്സ്ആപ്പ് നമ്പർ 8281089200
      Thank you 🌹🌹🌹

  • @prakashvalath8400
    @prakashvalath8400 Před 2 lety +1

    Watering to tomotto plants important. Less watering is better.

    • @usefulsnippets
      @usefulsnippets  Před 2 lety

      കുറച്ചു വെള്ളം എന്നുള്ളതല്ല പ്രാധാന്യം, തടത്തിൽ ഈർപ്പം നിലനിർത്തുക എന്നതാണ് പ്രാധാന്യം, അതിന് നമ്മൾ ജൈവ പൂത ഇട്ടു കൊടുക്കുക 2 ഇഞ്ച് കനത്തിൽ
      Thank you 🌹🌹🌹

  • @leenadamian184
    @leenadamian184 Před 2 lety +1

    Leaf churund stems vannam vakkunnu. Anthu cheyyanam?

    • @usefulsnippets
      @usefulsnippets  Před 2 lety

      കാൽസ്യം കൂടുതൽ ഉണ്ടോ എന്നൊരു സംശയം ഉണ്ട് എന്തെല്ലാം വളങ്ങൾ ചെയ്തു ആ വളങ്ങൾ എത്ര ചെയ്തു എന്നറിയണം
      Thank you 🌹🌹🌹

  • @b.krajagopal5199
    @b.krajagopal5199 Před 2 lety +2

    You are an expert

  • @avcreation7013
    @avcreation7013 Před 6 měsíci

    കറിവേപ്പില തഴച്ചു വളരാൻ എന്ത് ചെയ്യേണ്ടത്...ഇലകൾ മഞ്ഞ കളർ ആകുന്നു

  • @kenzamariyam2479
    @kenzamariyam2479 Před 2 lety +4

    Kitchen compostano nigal കൊടുത്തത്

    • @usefulsnippets
      @usefulsnippets  Před 2 lety +1

      കിച്ചൻ കമ്പോസ്റ്റ് ആണ് അത് അരിപ്പയിൽ അരിച്ചെടുത്ത് ആണ് കൊടുക്കുന്നത്
      Thank you 🌹🌹🌹

  • @achuthamenonparappil4464
    @achuthamenonparappil4464 Před 2 lety +1

    ഞാൻ ഇപ്പോൾ തക്കാളി നട്ടിട്ട 15 ദിവസം ആയി എല്ലുപൊടി അടി വളമായി കൊടുത്തിട്ടുണ്ട് വേപ്പിൻപി ണ്ണാക്കും കൊടുത്തിട്ടുണ്ട്. കഞ്ഞി വെള്ളത്തിൽ കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് മുന്ന ദിവസം കഴിയുമ്പോൾ ഒഴിക്കുന്നുണ്ടു്. മിനറൽസ് വാങ്ങി വെച്ചിട്ടുണ്ട്. അതു ഇപ്പോൾ ഇട്ടു കൊടുക്കാവോ !

    • @usefulsnippets
      @usefulsnippets  Před 2 lety

      കഞ്ഞി വെള്ളത്തിലെ കടല പിണ്ണാക്ക് പുളിപ്പിച്ചത് മൂന്നു ദിവസം കൂടുമ്പോൾ കൊടുക്കുന്നുണ്ടെങ്കിൽ നൈട്രജൻ അളവ് കൂടുതലാവും അങ്ങനെവന്നാൽ ചെടി പൂവ് പിടുത്തവും കായ പിടുത്തവും കുറവായിരിക്കും സൂക്ഷ്മ മൂലകങ്ങൾ ഉണ്ടെങ്കിൽ രണ്ടാഴ്ചയിലൊരിക്കൽ കൊടുക്കാം പൊട്ടാഷ് കിട്ടാൻ ആയിട്ട് കരിയില കമ്പോസ്റ്റ് കൊടുക്കാം അല്ലെങ്കിൽ ചാരം ഇട്ടു കൊടുക്കാം
      Thank you 🌹🌹🌹

  • @bentoneelans9146
    @bentoneelans9146 Před 2 lety +1

    👍

  • @ANGELS461
    @ANGELS461 Před 2 lety +1

    👌👌👌

  • @reejahabeeb1875
    @reejahabeeb1875 Před 2 lety +1

    Vermi compost upayogikkan pattumo

  • @shyjushyju8016
    @shyjushyju8016 Před rokem +1

    സാറെ പച്ച മുളക് ഇല കുരുടിപ്പ് ആകാതിരിക്കാൻ ഉള്ള മരുന്നുകൾ എന്തൊക്കെയാണ്

    • @usefulsnippets
      @usefulsnippets  Před rokem

      വേപ്പെണ്ണ സ്പ്രേ ചെയ്തു കൊടുക്കാം, വെർട്ടിസിലിയം ബ്രവേറിയ സ്പ്രേ ചെയ്തു കൊടുക്കാം , വെറ്റബിൾ sulfur സ്പ്രേ ചെയ്തു കൊടുക്കാം

  • @rageshperuvattoor1053
    @rageshperuvattoor1053 Před 2 lety +1

    ചാരം പച്ചക്കറി വിളകൾക്ക് നൽകാമോ . കോവൽ വള്ളിയുടെ തല തടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @usefulsnippets
      @usefulsnippets  Před 2 lety

      പച്ചക്കറി പൊട്ടാഷ് ആവശ്യം വരുമ്പോൾ ചാരം ഒന്നോ രണ്ടോ പിടി ഇട്ടു കൊടുക്കുന്നുണ്ട് പ്രശ്നമൊന്നുമില്ല കൂടുതലായ പ്രശ്നമാണ് സാധാരണ ചാരം കമ്പോസ്റ്റ് ആക്കിയതിനു ശേഷം ആണ് വിളകൾക്ക് നൽകാറ്
      Thank you 🌹🌹🌹

    • @rageshperuvattoor1053
      @rageshperuvattoor1053 Před 2 lety +1

      Thanks

  • @antonyleon1872
    @antonyleon1872 Před 7 měsíci

  • @sahilykovoor7870
    @sahilykovoor7870 Před 2 lety +1

    തക്കാളി കൃഷിക്ക്‌ ചകിരി ചോറിന് പകരം പൂഴി (പുഴ) ഉപയോഗിക്കാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  Před 2 lety

      ഉപയോഗിക്കാം നല്ലതാണ്

  • @marrykuttyjose4964
    @marrykuttyjose4964 Před 10 měsíci

    Cheri tomato vithinu kaveri.ayachirunnu.kittiilla.

  • @kavilkadavufarm7577
    @kavilkadavufarm7577 Před 2 lety +1

    വേപ്പിൻ പിണ്ണാക്കിൽ ഉപ്പു കൂടുതലാണ്. ചെടികളുടെ വളർച്ചയെ ബാധിക്കില്ലേ? എന്താണ് പ്രതിവിധി?

    • @usefulsnippets
      @usefulsnippets  Před 2 lety

      ഉപ്പില്ലാത്ത വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കാൻ ശ്രമിക്കുക കൂടുതലായാൽ ദോഷമാണ്
      Thank you 🌹🌹🌹

    • @premanm3796
      @premanm3796 Před 2 lety +1

      Very thanks for you

  • @vincyjose7278
    @vincyjose7278 Před 2 lety +1

    ചകിരിച്ചോറ് ഇല്ലാത്തവർക്ക് ഉമി ഇട്ടു കൊടുക്കാമോ?

    • @usefulsnippets
      @usefulsnippets  Před 2 lety

      ചകിരിച്ചോറ് അല്ലെങ്കിൽ ഉമി ഏതെങ്കിലും ഒന്ന് ഇട്ടു കൊടുക്കുക
      Thank you 🌹🌹🌹

  • @jigythomas1052
    @jigythomas1052 Před 2 lety +1

    Kummayamo,ellupodiyo enthenkilum onne once in a month ittukoduthal mathiyo ,sir

    • @usefulsnippets
      @usefulsnippets  Před 2 lety

      അങ്ങനെ കൊടുത്താലും മതി പക്ഷേ കുമ്മായ ത്തിൽ കാൽസ്യം മാത്രമേ ഉള്ളൂ എല്ലുപൊടിയിൽ ആണെങ്കിൽ ഫോസ്ഫറസ് ഉണ്ട് കാൽസ്യം ഉണ്ട് തക്കാളിക്ക് ആവശ്യമാണ
      Thank you 🌹🌹🌹

  • @ayishaashraf3107
    @ayishaashraf3107 Před 2 lety

    Nhan omanilanu ilakalk niram maarunnu enda cheyyande?

    • @usefulsnippets
      @usefulsnippets  Před 2 lety

      ഇലയുടെ കളർ എന്താണ്, മൂത്ത ഇലയിൽ ആണോ അതോ പുതിയ ഇലയിൽ ആണോ

    • @ayishaashraf3107
      @ayishaashraf3107 Před 2 lety +1

      White colour nattitt adhikam aayilla

  • @suchitrasukumaran9829
    @suchitrasukumaran9829 Před 2 lety +1

    ഞാൻ ഇങ്ങനെ നട്ട ചെടികൾ നല്ല കരുത്തോടെ വളർന്നു വലുതായി പൂത്തു... പക്ഷെ കായ മാത്രം ഇല്ല..😔
    Potash, micronutrient spray elaam nokki😔

    • @usefulsnippets
      @usefulsnippets  Před 2 lety

      തടത്തിൽ ഈർപ്പം എല്ലായ്പ്പോഴും വേണം നല്ല സൂര്യപ്രകാശം കിട്ടണം
      കാൽസ്യ ത്തിന്റെ ബോറോൺ കുറവുണ്ടെങ്കിലും കായ പിടുത്തം ഉണ്ടാവില്ല
      Thank you 🌹🌹🌹

  • @samsudhinsamsu8714
    @samsudhinsamsu8714 Před 2 lety +1

    എന്റെ തക്കാളി ചെടിയുടെ തണ്ട് വണ്ണം വെക്കുന്നു പൂവിടുന്ന സമയത്ത് ഇലകളും മുരടിച്ചു പോവുകയും ചെയ്യുന്നു ഇത് എന്തുകൊണ്ടാണ്

    • @usefulsnippets
      @usefulsnippets  Před 2 lety

      ചെടിയുടെ ഫോട്ടോ കണ്ടാലേ പറയാൻ സാധിക്കുകയുള്ളൂ 8281089200 WhatsApp

  • @bsuresh279
    @bsuresh279 Před 2 lety +1

    👍🌹

  • @suchitrasukumaran9829
    @suchitrasukumaran9829 Před 2 lety +1

    Looks like Hybrid yield may not always give second generation yield

    • @usefulsnippets
      @usefulsnippets  Před 2 lety

      എനിക്ക് ഇപ്പോഴും വിളവ് ലഭിക്കുന്നുണ്ട്

  • @gopalakrishnanad6271
    @gopalakrishnanad6271 Před 2 lety +1

    One plant we can p et oduce more than 50 tomattos

  • @hemalathap1226
    @hemalathap1226 Před 2 lety +1

    സർ എന്റെ വീട്ടിൽ തക്കാളി കറത് ചീഞ്ഞു പോകുന്നു തക്കാളിയുടെ സൈഡിൽ ഒരു കറുപ്പ് വരുകയാണ് പിന്നീട് അത് വ്യാപിച് തക്കാളി വീഴും, ഇതുപോലെ എല്ല്പ്പൊടി ഉപോയോഗിച്ചാൽ മതിയോ

    • @usefulsnippets
      @usefulsnippets  Před 2 lety +1

      കാൽസ്യ ത്തിന്റെ കുറവുണ്ട് ആണ് അത് സംഭവിക്കുന്നത്, എല്ലുപൊടി ഉപയോഗിച്ചാൽ ഫോസ്ഫറസും കാൽസ്യവും ലഭിക്കും, അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കുമ്മായം കലക്കി ഒഴിച്ചാൽ മതി
      Thank you 🌹🌹🌹

    • @hemalathap1226
      @hemalathap1226 Před 2 lety +1

      @@usefulsnippets താങ്ക് യു സർ 🙏🙏🙏🙏🥰

    • @hemalathap1226
      @hemalathap1226 Před 2 lety +1

      @@usefulsnippets സർ എന്റെ തക്കാളി ചിലതൊക്കെ വിണ്ടുകീരുന്നുണ്ട് തക്കാളിയുടെ മുകളിൽ ആണ് ഇത് കാണാറ് എന്തുകൊണ്ടായിരിക്കും

    • @usefulsnippets
      @usefulsnippets  Před 2 lety +1

      പൊട്ടാഷ് കുറവുണ്ട് ആയിരിക്കാം, തടത്തിൽ ഈർപ്പത്തെ കുറവ് ഉണ്ടായിരിക്കാം

    • @hemalathap1226
      @hemalathap1226 Před 2 lety

      @@usefulsnippets താങ്ക് യു സർ 🙏🙏🙏

  • @jijo2641
    @jijo2641 Před rokem +1

    no change even after 1 year... 160rs/kg

  • @suresh61607
    @suresh61607 Před rokem +1

    Aspirin tablet 75 mg കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. നല്ല ഫലം കിട്ടും

    • @usefulsnippets
      @usefulsnippets  Před rokem +1

      സാധാരണ പനി, തലവേദന, മറ്റു ബോഡി പെയിൻ എന്നിവയ്ക്ക് ഉപയോഗിക്കും എന്ന് അറിയാമായിരുന്നു, കൃഷിയിൽ ഉപയോഗിക്കാൻ പറ്റുന്ന ഇപ്പോഴാണ് അറിയുന്നത്...!

    • @i4uabdeh170
      @i4uabdeh170 Před rokem +1

      @usefulsnippets ഗുളികകൾ ഇട്ടുകൊടുത്താൽ ജൈവവള കൃഷിയെ ദോഷകരമായി ബാധിക്കുമോ?

    • @usefulsnippets
      @usefulsnippets  Před rokem

      ജൈവകൃഷി എന്നു പറയാൻ പറ്റില്ല, ദോഷകരമായി ബാധിക്കുമോ എന്ന് ചോദിച്ചാൽ ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @johnsonperumadan8641
    @johnsonperumadan8641 Před 2 lety +1

    Thakkalikku borax nalkamo ?

    • @usefulsnippets
      @usefulsnippets  Před 2 lety

      ബോറാക്സ് മാസത്തിൽ ഒരു പ്രാവശ്യം നൽകാം 5 grm
      Thank you 🌹🌹🌹

  • @vedamanthraa
    @vedamanthraa Před 2 lety +2

    🌹🌹👍🌹🌹

  • @impracticalwill2771
    @impracticalwill2771 Před 2 lety +1

    സർ തക്കാളി പഴുകുന്നതിന്ന് മുമ്പേ വീണു പോകുന്നു എന്തുകൊണ്ടായിരിക്കും

    • @usefulsnippets
      @usefulsnippets  Před 2 lety +1

      തടത്തിൽ ഈർപ്പമില്ലാത്ത ആവാം, അന്തരീക്ഷ ചൂട് കൂടിയത് കൊണ്ടാവാം

    • @impracticalwill2771
      @impracticalwill2771 Před 2 lety +1

      @@usefulsnippets താങ്ക് യു സർ 🙏🙏🙏

  • @nidhafathima3075
    @nidhafathima3075 Před 2 lety +1

    എന്റെ തക്കാളി തൈകളിൽ ധാരാളം കായികൾ ഉണ്ട് പക്ഷെ പുതുതായി വരുന്ന ശിഖരങ്ങളിലുള്ള പൂക്കളെല്ലാ മഞ്ഞ അടിച്ചു കൊഴിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി

    • @usefulsnippets
      @usefulsnippets  Před 2 lety

      പൂക്കൾകൊഴിഞ്ഞു പോകുന്നതിന് പല കാരണങ്ങളുണ്ട് താഴെയുള്ള വീഡിയോ കണ്ടു നോക്കൂ :👇
      czcams.com/video/fpUkBNWmzYY/video.html
      Thank you 🌹🌹🌹

    • @seena8623
      @seena8623 Před 2 lety +1

      കുമ്മായം ആർ ഡോളോമൈറ്റ് തക്കാളിക്ക് അത്യാവശ്യമാണ് കുമ്മായം തടത്തിൽ നിന്ന് നീക്കി വിതറി കൊടുക്കുക