കീമോതെറാപ്പി എത്ര എണ്ണം ? എത്ര നാൾ ?
Vložit
- čas přidán 8. 08. 2022
- എന്തു കൊണ്ടാണ് കീമോ മരുന്നുകൾ നാല്,ആറ്, എട്ട് എന്നിങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നത് ? എന്തു കൊണ്ട് കുറച്ചു കൂടി കൊടുത്തു കൂടാ ? എന്തു കൊണ്ട് ചില മരുന്നുകൾ ദീർഘകാലം കൊടുക്കുന്നു ? എങ്ങനെയാണ് ഇക്കാര്യങ്ങൾ നിശ്ചയിക്കുന്നത് ?
കേൾക്കാം !!
Well said about chemotherapy thank you sir
Sir,Her2 receptor entha ne,details paraju tharamo
God bless you dear dr.
Sir, ithupole immunotherapy ye kurichuparayamo . leveril ninnu spredayi lungsil badhichirikkunnu
Sir targeted therapy for osteosarcoma
Hi
Dr. Oru keemo therapoikk ethra ചിലവ് വരും
സർ എന്റെ സിസ്റ്റർ lymboma ആയി 4 മാസം ആയി. 6കീമോ പറഞ്ഞു 2ചെയ്തു കൗണ്ട് കുറവാണ് അതിനാൽ കീമോ ചെയ്തില്ല 3 മത്തെ. അതിന്റെ കൂടെ നേമോണിയ ആയി എന്ത് ചെയ്‌യും സർ, റിപ്ലേ തരുമോ വലിയ വിഷമത്തിലാണ് 😢