ഇങ്ങനൊന്നും എന്നോട് സംസാരിക്കല്ലേ ബേബിമോളെ | Full Scene | Kumbalangi Nights
Vložit
- čas přidán 11. 12. 2019
- Watch Full Movie with subtitles here - cutt.ly/KumbalangiNights
Kumbalangi Nights is a 2019 Indian Malayalam-language family drama film directed by Madhu C. Narayanan and written by Syam Pushkaran. It was jointly produced by Fahadh Faasil, Nazriya Nazim, Dileesh Pothan, and Syam Pushkaran under their production houses Fahadh Faasil and Friends and Working Class Hero. The film stars Shane Nigam, Fahadh Faasil, Soubin Shahir, Sreenath Bhasi, Anna Ben, and Mathew Thomas.
#KumbalangiNights #BhavanaStudios #MadhuCNarayanan #FahadhFaasil #GraceAntony #AnnaBen #ShaneNigam #SoubinShahir #SreenathBhasi #DileeshPothan #SyamPushkaran #WorkingClassHeros #FahadhFaasilAndFriends #IFFK2019
Subscribe to Bhavana Studios for more videos
Follow us on FB - / bhavanastudios
© Bhavana Studios
|| ANTI-PIRACY WARNING ||
Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same. - Zábava
Watch Full Movie with subtitles here - amzn.to/2slpujx
not available in UAE still ! When contacted with Amazon, they mentioned you need to change the settings in your video so that it is available in UAE.
Hi
Not inUae
@@harishts BETTER THING HAPPEN TO YOU. DONT WASTE YOUR VALUBLE TIME FOR THIS THUG MOVIE
Plz upload this movie's hindi dubbed version 🙏🙏❤️❤️❤️
എന്തൊക്കെ പറഞ്ഞാലും ഷമ്മി ഒരു കുടുംബസ്നഹിയാണ്
ചെറുതായിട്ട് വട്ടുണ്ടെന്നേയുള്ളൂ😎😎😎
😀
@@sarathjoy4629 ☺️☺️
ഈ സദാചാര ആങ്ങള ആവുന്നതല്ല കുടുംബ സ്നേഹം. അതാണ് ഈ സിനിമ കൊണ്ട് പറഞ്ഞത്. അപ്പൊ കുടുംബ സ്‌നേഹി എന്നൊക്കെ
@@Stephensofceea 😢😢😢
ഭായി ക്ലൈമാക്സ് കണ്ടായിരുന്നോ 🤭.
കണ്ണ് ഇടിച്ചു ചുമപ്പിച്ചു വായിൽ തുണി തിരുകി കയ്യും കാലും കെട്ടിയിട്ടു കട്ടിലിന്റെ അടിയിൽ തള്ളി വക്കുന്നത് നിങ്ങടെ നാട്ടിൽ സ്നേഹം എന്നാണോ പറയുന്നേ 🤣🤣👌
മരുമകനോട് പെരുമാറുന്നത്......അമ്മയുടെ നാച്ചുറൽ ആക്ടിങ് ♥🔥
എല്ലാവരും ഫഹദിൻ്റെ അഭിനയം പ്രശംസിക്കുന്നു.. അന്ന ബെൻ extraordinary അഭിനയം ആണ് കാഴ്ചവെച്ചത്.
Yes it was her debut film🤩🤩🤩🤩
❤️❤️
Fuck........ കോപ്പാണ്
Extraordinary ആണ് പ്രശ്നമായത്
ഇതിൽ ഏറ്റവും perfect ആയി role കൈകാര്യം ചെയ്തത്
Fahadh, sree nadh, soubin,
പിന്നെ ആ അമ്മച്ചി, ആ ബാർബറും...
ബാക്കി ഒക്കെ വെറും കാട്ടി കൂട്ടൽ ...
ഇതിൽ സീരിയൽ മാത്രമല്ല..ന്യൂസും ഉണ്ട്... കിടു ഡയലോഗ്....,,
Pscycho anenkilum aa paranjathu point anu.. Shammi hero..
മലയാളത്തിലെ ഏറ്റവും കഴിവുള്ള യുവ നടൻ,
Athu njanum samma Thichu
True
100percent
Sss
Malayalathile eettavum kazhivulla nadan athanu correct
"ഇതിലെ സീരിയല് മാത്രമല്ല ന്യൂസുമുണ്ട് അത് വല്ലപ്പോഴും കാണണം" ഫഹദ് 😍😍😍
All Malayalis, in fact all Indians need to be proud of this Talent called FaFa... One of the finest... I'm Telugu.
❤️
Nee kuda .. Fahad fasil acting 🙏
💟💟😎
Ambo
Ne
Anna Ben is like a experienced film actor and amazing actor as well
actor അല്ല actoress
Spelling mistake pandae oru weakness anu
Ipo actor actress ennonnulla. Actornn thanneya parayua
@@priyanka30745 എന്തായാലും Actor male ആണ് Actress female ഉം. സ്ത്രീ ശാക്തീകരണത്തിനായിരിക്കും ഇങ്ങനെ യൊരു രീതി.. ഒരു പെണ്ണ് വേറെ പെണ്ണിനെ എടാ. പോടാ വിളി പോലെ..
Thanks bro for the correction. Jnanum vayikarund comments ...I like to react it.👍👍👍👍👍
"ഇങ്ങിനെയൊന്നും എന്നോട് സംസാരിക്കല്ലേ ബേബിമോളേ" ഇത് മലയാളികൾക്ക് പുതിയ ഒരു സിനിമാ ഡയലോഗായി ഭവിക്കട്ടേ...
ഷമ്മിയുടെ ചെവിക്കല്ലടിച്ചു പൊട്ടിക്കാൻ തോന്നുന്നു.. അതാണ് ഫഹദിന്റെ വിജയം..
Ys. Bro
Asadhya perfomence
Sathyam
*ഷമ്മി ഹീറോ ആട ഹീറോ 😄😄*
🤩💪
ദശമൂലം ദാമു DD ADA CZcams HERO
ഞങ്ങളുടെ വീട്ടിലെ ആടും ഹീറോ ആടാ...
I am from tamilnadu but I am sure this dialogue is Shammi hero da hero. 😂 Awesome movie
Daa dhasamoolam oole ninenodaruparajada Shammi heroyanennu.shammi Villon nadaa vilon
Knowing that he produced the film he could have taken any role... But he took the role of Shammi... And he played it to the absolute precision... shaji and shammi could have exchanged roles and no one would have noticed.. they both are superb actors who can literally do anything...
പണ്ട് "ഭാരത് ഗോപി "സാർ കൈ കാര്യം ചെയ്തിരുന്ന പോലെ യുള്ള റോൾ.. ഫഹദ് മികച്ചത് ആക്കി
ഷമ്മി - കുമ്പളങ്ങിയിലെ ഏറ്റവും ശക്തമായ, ക്യാരക്ടറുള്ള കഥാപാത്രം .
character = katahpathram
Pottannn
It is saji
അത് നേര വട്ടൻമർക് ഭായങ്കര ശക്തിയ
How can someone smiles this scary...
Love from Maharashtra 💜
ഷമ്മി കുടുംബ സ്നേഹി ആണെന്ന് പറയുന്നവർക്ക് ഒക്കെ ആണ് ശരിക്കും സൈക്കോ.
ninakku vattanu
@@makenomistake33 Correct Enikkum thonni
@@makenomistake33 100%Njan yochikunnuu👍👍👍👍👍👍👍
out spoken athokke ok pakshe...shammikku sherikkum vattu thanne...😀
@@makenomistake33 agreed 100%
ഇങ്ങനെ ഒന്നും എന്നോട് സംസാരിക്കല്ലേ ബേബിമോളെ ... ആള് സൈക്കോ ആണെങ്കിലും ആ ഹൃദയം തകർന്നുള്ള അപേക്ഷ ഒരു രക്ഷയും ഇല്ല ....
മലയാള സിനിമക്ക് സുകുമാരൻ ചേട്ടന് ശേഷം കിട്ടിയ അപൂർവ സ്വഭാവ നടൻമാരിൽ ഒരാളാണ് ഫഹദ്ഫാസിൽ
That first 4 secs (0:00 - 0:04) where Shammy revs up his bike, frightening the dog. It just reminds me of that scene in No Country For Old Men movie where Anton Chigurh shoots a crow while crossing a bridge on his car. Crazy 😂
Nice catch
ഇത് കാണുമ്പോൾ എന്ത് നല്ല മനുഷ്യൻ
പടം തുടങ്ങിയപ്പോൾ മുതൽ എല്ലാവരുടെയും പ്രത്യേകിച്ച് സൗബിന്റെ അഭിനയ മികവ് കണ്ട് അത്ഭുത പെട്ടുകൊണ്ടിരിക്കുമ്പോൾ അവസാന മിനിട്ടുകളിൽ ഫഹദ് എല്ലാവരെയും കടത്തിവെട്ടി.
അമ്മയും ഭാര്യയും ഷമ്മിയെ നന്നായി ബഹുമാനിക്കുന്നു അവരുടെ ഉള്ളിൽ ഷമ്മിയോട് ചെറിയ ഭയവും ഉണ്ട്. ബേബി മോൾക്ക് അത് ഇല്ലാതെ പോയി. ഷമ്മി ലൈറ്റ് ആയിട്ട് ഒന്ന് പതറി പോയി,
ഇടക്ക് മഹേഷേട്ടൻ ഡയലോഗ് കേറി വന്നല്ലോ
There's a difference between fear and respect
😅
' ithil serial mathramalla, newsum undu. Vallappozhum kaanam' 👏👏👏👏👌👍
News on the tv the next day: Husband physically assaults family members and ties them up, over an argument. Rescued by 3 men and handed over to police.
ഡി ചെല്ലടി, 😃😃 പാവം അമ്മ.
Each every scene in this movie well crafted 👍 you cannot pick your favorite scene and end up watching the movie again and again and again 😃👌
4 sec.. He was frightening the dog... Extreme psycho!! 😂😂
Barunaa bazhik pattikittu oru chaamb 😂
😀😀
Yes
Exactly
അതെ ഇനി എത്രയൊക്കെ ന്യായി കരിച്ചാലും ഷമ്മി സൈക്കോ ആഡ സൈക്കോ
ഷമ്മി bullet ഓടിച്ചു വരുമ്പോൾ ഒരു പട്ടിയെ ഇടിച്ചു... ആ പട്ടിയുടെ കരച്ചിൽ കേട്ടത് ഞാൻ മാത്രമാണോ?
Pahayaaaa.....neranalllooo😂😂
full throat cheithatha idichathalla.any way ninta chevi abaaram 😀😀😀
അപാരം ..... നമിച്ചളിയാ 🙏
ee comment kanan comment boxil vanna *le njan
Apara kelvi
Fahads performance as a psycho hubby simply commendable👏👏👏👏👏
Ithilu serial maathralla.... newsum indu... athum vallappoozhum okke kaananam
വർക്കലയിൽ നടന്നത് ഓർമയുണ്ടല്ലോ ഇതിലേ സീരിയൽ മാത്രമല്ല ന്യൂസ് ഉണ്ട്. അതും വല്ലപ്പോഴുമൊക്കെ കാണണം...." എന്താ കിടിലൻ പെർഫോമൻസ് "ഫഹദ് ഇക്ക❤❤❤
Fahad ikkaa fan aarum illee ividee??kodukuuu like
0:25 kanathe erikkan chytha kando😁
Super acting Fahad...
അഭിനയം fhad വേറെ ലെവൽ ❤❤
After Aavesham😂❤
ആ ക്ലൈമാക്സ് fight ഒന്ന് അപ്‌ലോഡ് ചെയ്യോ...? !
shammi enna character avde undaakunna aa oru tention eventhough he was talking peacefully...athrek bangiyayi ath avde direct cheyukayum ath fahadh avde act cheyukayum cheythu😍
Baby mol:-ചേട്ടൻ രാവിലെ കാണിച്ചത് വളരെ ബോർ ആയി പോയി....
Shammi:-എന്താ മോളെ?
Baby mol:- വീണ്ടും അത് തന്നെ പറയുന്നു
Shammi:-പിന്നെ ഒരേ ഒരു നിൽപ്പ്.... അനങ്ങുന്നില്ല..... PSYCHO SHAMMI
😁😁😁
Fahad is an outstanding performer
മികച്ച സ്വഭാവ നടനുള്ള സംസ്ഥാന അവാർഡ് ഫഹദിന് കിട്ടിയതിനു ശേഷം വീണ്ടും ഇത് കാണാൻ വന്നത് ഞാൻ മാത്രമാണോ?
നല്ല നടനും സ്വഭാവനടനും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് കൃത്യമായി അറിയുന്നവൻ ഒന്നു വിശദീകരിക്കുക.
Athe
അയാൾക്ക് അവാർഡ് കിട്ടുമ്പോഴൊക്കെ ഇവിടെ വരാൻ നിൽക്കുവാണേൽ പിന്നെ അതിനേ നേരമുണ്ടാവൂ..😘
ഇതില്‍ ഫഹദ് മാത്രമല്ല എല്ലാവരും നന്നായിട്ടുണ്ട്..സൗബിന്‍ ,ഷെയ്ന്‍,ശ്രീനാഥ് ഭാസി എല്ലാവരും
It's really funny to see people missing the point of the characters, all the subtle clues in scenes, and Fahad's way of acting and still call Shammi a hero. A bit of his normal/good side is shown so people are unable to see everything else.
Fact that people are missing many subtle clues pointing to shammys deranged mental state , shows that society has poor knowledge on mental health.
Wow, This is man is awesome! What a method acting..adipoli❤️
0:15 lady superstar on tv
ഇതിനി ഇന്നും ഫുൾ കാണേണ്ടി വരുല്ലോ... 😌😍 #KumbalangiAddictzz 💞
😅👍
ഈ സീൻ അടിപൊളിയായിരുന്നു
Miss you Nazriya Nazim 😔 please come back Tamil film...
@Vimal Bhasi 😁😁
ഇങ്ങനെയൊന്നും എന്നോട് സംസാരിക്കല്ലേ ബേബി മോളെ
How I loved this movie..fahaad loved u
Entha acting uff😍
എജ്ജാതി സൈക്കോ
ബുള്ളറ്റിൽ വരുമ്പോൾ പട്ടിയെ കാണുന്നു
ബുള്ളെറ്റ് റൈസ് ചെയ്യുന്നു പട്ടി പേടിക്കുന്നു🤣 (ആദ്യ സീൻ ശ്രെദ്ധിച്ചാലേ മനസ്സിലാകു)
അല്ലേലും നമ്മൾ എല്ലാരിലും ഒരു സൈക്കോ ഉറങ്ങി കിടക്കുന്നുണ്ട്🤭
ഷാഹിർ നമ്മൾ എന്നു എന്തിനു പറയുന്നു നിന്നിൽ ഒരു സൈക്കോ ഉണ്ടന്നു പറഞ്ഞാൽ പോരേ .
@@newyorkboyz8890 🤣 നിന്റെ ഉള്ളിൽ ഇല്ലെന്നും പറ
ചെറു പ്രായത്തിൽ ആൺപിള്ളേര് ചെയ്യാത്ത കുരുത്തക്കേടൊന്നും ഇല്ലല്ലോ ബ്രോ അതാ ഞാൻ ഉദ്ദേശിച്ചേ
പട്ടിയെ ഇടിപ്പിച്ചു.. അതാ കരഞ്ഞത്
@@user-lt7el3bo7q Thalaivaree ejjathi observation ✌️
@@newyorkboyz8890 poda koppe
സൗബിൻ ഡോക്ടറെ കാണുമ്പോൾ ഷെയിൻ ബേബിയോട് ഫാമിലിനെ കുറിച്ച് പറയുന്ന ആ ഒരു ക്ലിപ്പ് ഇടുവോ പ്ലീസ്.. മൈ ഫേവ് സീൻ..
Beebimolaanu tharam🖤💜🤩
ഒരു രക്ഷയില്ലാ..." ഈ പഹയൻ്റെ അഭിനയം
Ee seenil ammayude acting aanu kidu😍
Love him or hate him, Shammi has got a point
*0:28* ഫഹദിന്റെ നോട്ടം 😁😂🤣
You should watch the news too.not just the daily soaps.fahadh🥰🥰
Anna ben is a gem actress ❤
Fafa love😍😍
ഷമ്മി ഫാൻസ് ലൈക് അടിച്ച പൊട്ടിക്!!😍
👍
Wow superb movie
നോട്ടവും നിൽപ്പും 🤣👌
Fahad very natural actor wow
Have u watched his movies
Fafa Uyir
ഈ പൊട്ടപ്പെട്ടിയിൽ സീരിയൽ മാത്രമല്ല,, വാർത്തകളുമുണ്ടു്.. അത് കലക്കി
Fahad at his top
Who is the actress who played the mom? She was superlative !!she deserves credit
The silence makes everything....
ഈ പടം വീണ്ടും വീണ്ടും കാണുന്നത് എന്നെ പോലുള്ള മുഴുവട്ടന്മാർ മാത്രമാണോ. . .
Good presentation with pause... !!! Fahad kidu.... !... shammi is misundertaken by everbody as a good human being at this shot... !!!.but....
You can see the crew at 0:34 .. Violet Tshirt
@@aelfstone9559 its above the TV , look again
Da aa director atra pottan alla... that’s reflection from TV and TV serial was running that time.
@@ratheesh.r2979 TV was not that high
@@ratheesh.r2979 ar 0:19 you can see the TV is lower
And we can see 0:33 that its the reflection of tv
0:33 ഇതു മാത്രം മതി 😂
ഷെമ്മി ഹീറോ ഡാ... ❤️
Movie nice fahad acting super👌👏
Fahad Sir.... You are so natural.... love you from Karnataka....
Fahad ❤️
He is a man with a style
Super dialogue
Fafa❤
ഇങ്ങനെ insult ചെയ്ത് സംസാരിക്കല്ലേ ബേബിമോളെ
Very good movie
Man Fahad fazil is just a gem ..
Baby is none other than Gunda Binu 😂😂😂🔥
HAHAHA
ഷമ്മിയായി ഫഹദിക്ക വന്നതുകൊണ്ടാണ് നമുക്ക് അറിയാതെ അയാളോട് ഒരു ഇഷ്‌ടം തോന്നുന്നത്. സത്യത്തിൽ സംവിധായകൻ ഉദ്ദേശിച്ച മെസ്സേജ് കിട്ടണമായിരുന്നെങ്കിൽ ഈ റോൾ പുതുമുഖമായ ആരേലും ചെയ്യണമായിരുന്നു.
@@theycallmecherry 😂😂 എന്നാലും പൊതുവെ ഉള്ള ഒരു ഇതാണ് ഞാൻ പറഞ്ഞത്
Adipoli😂👌
fahad supperb acting
Baby valare natural behaving..
:40 ഷമ്മിയുടെ നിൽപ് 😆
അണ്ണൻ.. polichu
spr acting sammathichu mone
0.04: If you guys have noticed. Shammi ride over the dog.
സത്യത്തിൽ ഷെമ്മി ഒരു യഥാർത്ഥ നന്മ മരമാണ് ✌️ മാതൃകാപുരുഷോത്തമനാണ്😇 അവൾക്ക് അവടെ കാമുകന്റെ കൂടെ പോകാൻ വേണ്ടി അയാളെ മാനസികമായി തളർത്തി, അയാളെ പ്രാന്തനാക്കിയതാണ് 😒 എങ്ങോട്ടാണീ ലോകത്തിന്റെയും പെൺപിള്ളേർടെയും പോക്ക് 😤
# ജസ്‌റ്റിസ് ഫോർ ഷമ്മി 🔥
താങ്കൾ ഒരു സ്ത്രീയുമായി ഇഷ്ടത്തിലായി കല്യാണം കഴിക്കാൻ തീരുമാനിച്ചു പക്ഷെ ഇത് തന്റെ അളിയനോ ചേട്ടനോ ഇഷ്ടപ്പെടാത്തത് കൊണ്ട് ഈ കല്യാണം വേണ്ട എന്ന് പറയുകയാണെങ്കിൽ നിങ്ങൾ നിരസിക്കുമോ ഇല്ലയോ??
Than okkeyanu yadhartha sadhacharan 🤮
@@abhinavsumesh2549 😂😂😂 മോനൂസേ, ഒരു പണിയുമില്ലാതെ കൂട്ടുകൂടി കറങ്ങി നടക്കുന്ന ഒരുത്തനു നീ നിന്റെ പെങ്ങളെ കെട്ടിച്ചു കൊടുക്കുമോ...?
ആ ഒരു ലൈനിലുള്ള കാര്യമാണ് ഞാൻ പറഞ്ഞത്.. 🤷🏻♂️
@@karnansnair5458 anganeyano, njan karuthi than prematinu against anennu. Sorry bro 😁 😅
fahadinde mugam kanumbam enik chire varum supperb
Fahad ♥️♥️♥️♥️
*എന്തൊരു കരുതലാണ് ഇൗ മൻസന്...*
*shammi charactor vech oru cimia irakkanan*
Shane Babyod famlyne kurich parayunnna scen iduvo plzz.. Rand perdem koodi mix aay kanikunna soubin hospl and shane with baby mol.. Fav scene plz upload Madhu chetta..