കോടികൾ മുടക്കുന്ന വെടിക്കെട്ട് 🔥 Nenmara Vela Vedikkettu | Palakkad Nenmara Vela

Sdílet
Vložit
  • čas přidán 8. 03. 2022
  • Nenmara Vela vedikkettu. Most popular fire work in Kerala.
    #nenmaravela #vedikkettu #youtubepeedika
    Follow on Instagram: / youtube_peedika
  • Zábava

Komentáře • 2K

  • @user-mz8fp7uf1r
    @user-mz8fp7uf1r Před 2 lety +403

    *പാലക്കാടിനെ സ്നേഹിക്കുന്ന ഒരു കോഴിക്കോടുകാരൻ*

  • @predator4890
    @predator4890 Před 2 lety +930

    ഇതുകാണുന്ന നെന്മാറക്കാരൻ 💪🏻💪🏻

  • @iambot3677
    @iambot3677 Před 2 lety +59

    നെന്മാറ വല്ലങ്ങി വെടിക്കെട്ട് നമ്മൾ വെടികെട്ടിനെ സ്നേഹിക്കുന്ന തൃശ്ശൂർകാർക്കും അഭിമാനം തന്നെ 🥰❤️‍🔥🔥🔥 ഞാനും വന്നിരുന്നു 2022 ഇക്കൊല്ലത്തെ വെടിക്കെട്ടു കാണാൻ 😍

  • @mohandasmohandas6330
    @mohandasmohandas6330 Před 2 lety +322

    നെമ്മാറ വലങ്ങി വേല ഞങ്ങളുടെ അഭിമാനം. നെല്ലികുളത്തി അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @KripseeVlogs
      @KripseeVlogs  Před 2 lety +1

      😍❤️

    • @tripmode186
      @tripmode186 Před 2 lety +4

      വെടിക്കെട്ട്‌ നടത്തുന്നതിനേക്കാൾ ഭേദം ബോംബ് വെച്ചാൽ പോരെ... ആനയും വെടികെട്ടും നിർത്തേണ്ട കാലം കഴിഞ്ഞു... പരിസ്ഥിതിക്കു ഭയങ്കര ദോഷമാണ് വെടികെട്ട്

    • @bbgf117
      @bbgf117 Před 2 lety +8

      ഇത്ര ഭയാനക ശബ്ദം കേട്ടാൽ മാത്രേ 'അമ്മ അനുഗ്രഹിക്കുള്ളു ..എന്തോന്നെടെ ...ശാസ്ത്രത്തിന്റെ വളർച്ചയിൽ അന്യ ഗ്രഹങ്ങളിലേക്ക് മനുഷ്യൻ civilization ആരംഭിക്കാൻ ഉള്ള പദ്ധതികളിലാ ..അപ്പഴാ ഒരു ജനത ഇപ്പോഴും അമ്മയും അനുഗ്രഹത്തിലും മാത്രം തളച്ചിടപ്പെട്ടിരിക്കുന്നത് .

    • @prajinap8500
      @prajinap8500 Před 2 lety +5

      @@tripmode186 vedikett kazhinju mannil alinju cherunna nitrogen pinneed krishikk valare nallatha. Ee vedikett nadakunna natil thamasichit ithra kalam arkum oru budhimutum undayitilla pinne thankalkano prasnam. manasilakiyit parayu bro

    • @Truth_Seeker_369
      @Truth_Seeker_369 Před 2 lety +7

      @@prajinap8500 വെടിക്കെട്ട്‌ നടത്തിയിട്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് പറയുന്നത് മണ്ടത്തരം ആണ്.പണ്ട് നെന്മാറ വെടിക്കെട്ട്‌ ന് ഗർഭംകലക്കി എന്നൊരു സാധനം പ്രയോഗിക്കുമായിരുന്നു അതിന്റെ പേര് വേറെ എന്തോ ആണ്. അതിന്റെ shock wave കാരണം വെടിക്കെട്ട്‌ കാണാൻ നിൽക്കുന്ന pregnant womens ന് വരെ പ്രേശ്നമായിരുന്നു അതുകൊണ്ടാണ് ആ പേരിൽ അത് അറിയപ്പെട്ടിരുന്നത് ഗവണ്മെന്റ് അത് നിർത്തലാക്കി . ഞാൻ നെന്മാറ അല്ലെന്നുള്ളു. മണപ്പുള്ളിക്കാവിനടുത്താണ് എന്റെ വീട്. ഇവിടെ വെടികെട്ടു നടക്കുന്ന സമയത്ത് വീടിന്റെ അകത്തു ഇരിക്കാൻ പറ്റില്ല ചെവിക്കല്ല് ഇളകുന്ന സൗണ്ട് ആണ് ഇവിടെ. പിന്നെ ഇത് ആരും പരാതിപെടാത്തത് ഒറ്റ കാരണത്താൽ ആണ്. ദൈവം..! 😂’അന്ധവിശ്വാസികൾ’ ദൈവത്തിനെതിരെ പരാതിപ്പെടുമോ?ഏതെങ്കിലും ദൈവം പറഞ്ഞിട്ടുണ്ടോ എനിക്ക് വേണ്ടി ഭൂമികുലുങ്ങുന്നപോലെയുള്ള വെടിക്കെട്ട് നടത്തണം എന്ന്.? ഇവിടെ ഇതൊരു മത്സരം ആണ്. അറിയാലോ ആരൊക്കെയാണെന്ന്

  • @user-ku2wt2mj9d
    @user-ku2wt2mj9d Před 2 lety +77

    എനിക്ക് ഇപ്പോഴും ഓർമ്മ വരുന്നു 2014ൽ അവിടെ വെട്ടികെട്ട് കാണാൻ പോയത് ഒരു ഭാഗൃതിന് ആണ് ജീവൻ തിരിച്ച് കിട്ടിയത്..

    • @KripseeVlogs
      @KripseeVlogs  Před 2 lety

      😲😲

    • @lalanga8971
      @lalanga8971 Před rokem +2

      ആ സമയം എറണാകുളത്ത് നിന്നും ഞാനും കൂട്ടൂകാരും ഉണ്ടായിരുന്നു.

    • @jishaabhilash
      @jishaabhilash Před rokem +1

      ഞാനും ഉണ്ടായിരുന്നു ബ്രോ, ഓടിയ ഓട്ടത്തിൽ വയലിൽ വീണു ഉരുണ്ടത് 🤦🏻‍♂️

    • @sanjaykukku5907
      @sanjaykukku5907 Před rokem +1

      Evng alle njnum indayeerunnu

  • @sanu953
    @sanu953 Před 2 lety +42

    ഞാനും പാലക്കാട്ടുകാരൻ തന്നെ പക്ഷെ നെന്മാറ വെടികെട്ട് കാണുന്നതുവരെ ഞാനും വിചാരിച്ചിരുന്നത് തൃശൂർ and other places ആണ് ഏറ്റവും വലിയ വെടികെട്ടു എന്നാണ്, പക്ഷെ അവിടങ്ങളിലെ കലാശം ആണ് ഇവിടെ പകുതി മുതൽ തുടങ്ങുന്നത് എന്നു പറയാബോൾ ഇവിടത്തെ കലാശം പിന്നെ പറയണോ 🔥⚡️🔥 പൊളി 👌🏻👌🏻👌🏻

  • @pianoking9168
    @pianoking9168 Před 2 lety +186

    പാലക്കാടിന്റെ അഭിമാനം 😍❤️

  • @aneeshs1927
    @aneeshs1927 Před 2 lety +76

    വലിയ പിക്ക് അപ്പിൽ ഒന്നോ രണ്ടോ ഡൈന കൊണ്ട് വരും എന്നിട്ടത് കയർ കെട്ടി വലിയ മുളവടിയിൽ കോർത്ത് അഞ്ച് പേർ ചേർന്ന് ആയാസപ്പെട്ട് കുഴിയിൽ ഇറക്കുന്നത് കണ്ടിട്ട്. ബാരിക്കേടിന്റെ മുന്നിൽ നിന്ന ഞാൻ ജീവിക്കാനുള ആശ കാരണം ഓടിയ ഓട്ടം ഇന്നും എന്റെ ഓർമ്മയിൽ ഉണ്ട് .

    • @KripseeVlogs
      @KripseeVlogs  Před 2 lety +1

      😁😁

    • @saidushahal7272
      @saidushahal7272 Před 2 lety +1

      ഇത് കാണുന്ന തൃശ്ശൂർ കാരൻ: തൃശ്ശൂർ പൂരത്തിന് ഡൈനക്കുള്ള അടിമരുന്ന് ഓരോ കുഴിയിലും ഓരോ ടിപ്പർ ലോറിയിലാ തട്ടുന്നത്.

    • @hareeshk.v7506
      @hareeshk.v7506 Před 2 lety

      😃😁😀

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu Před 2 lety +2

      @@saidushahal7272 ennittendha nemmara velayude 7 ayalathu ethumo??😌😌🤌🏼🤌🏼😼😼

    • @NavaneetNair
      @NavaneetNair Před 2 lety +4

      @@saidushahal7272 mannayrikkum, bro kandath maariyatha 🤣🤣🤣🤣🤣

  • @HappySreeKids
    @HappySreeKids Před 2 lety +59

    2010ൽ ടാക്സി ഓട്ടം പോയിരുന്നു എറണാകുളത്തു നിന്നും.... അതെ രണ്ടു ദേശങ്ങളുടെ തലയെടുപ്പാണ് 🙏👍🏻👍🏻🏆🏆അന്ന് തെച്ചിക്കോട്ട് രാമചന്ദ്രനെയും കണ്ടു 🥰

  • @KripseeVlogs
    @KripseeVlogs  Před 2 lety +239

    നെന്മാറ വേല നേരിൽ കണ്ടവർ കമൻ്റ് ചെയ്യുക. 😍

    • @smithaks1442
      @smithaks1442 Před 2 lety +8

      Ambalathine aduthane hours😁

    • @KripseeVlogs
      @KripseeVlogs  Před 2 lety +1

      @@smithaks1442 😍😍😍

    • @sreehari3209
      @sreehari3209 Před 2 lety +5

      Ente veedu vallangy vedikkettinde adutha ente veettinte munbill koodeya padakkam pottoka 🎆🎆🎆

    • @AnoopChandran006
      @AnoopChandran006 Před 2 lety +2

      ഞാൻ ഒരു വെടിക്കെട്ട് പ്രേമി ❤️🔥

    • @banushahul1640
      @banushahul1640 Před 2 lety +3

      Njan vallanghy Aanu. Nte veetinte aduthu aanu nadakunnadhu🥰😍😘. 2k22 nu katta waiting aanu🥳🥳🥳🥳🔥🔥🔥🔥. Ennu Aanu Vela start cheyunnadhu. Meenam 1 nu. Meenam 20 nu nemmara vallanghy vela🥰😍🤩

  • @mr_wanderlust_7215
    @mr_wanderlust_7215 Před 2 lety +90

    പൂരങ്ങളുടെ നാട് ഒരു പക്ഷെ തൃശ്ശൂർ ആയിരിക്കാം...പക്ഷെ വേലയുടെയും, വെടിക്കെട്ടിന്റെയും കാര്യത്തിൽ ഒരറ്റ ഉത്തരമേ ഉള്ളൂ അത് പാലക്കാട് ആണ്🔥🔥 തീ പാറും ആകാശ കോട്ട്🔥 ഒന്ന് പോയി നോക്കണം കിളി പാറിക്കളയും especially നെന്മാറ & വല്ലങ്ങി , കാവശ്ശേരി ... ഒരു രക്ഷേമം ഉണ്ടാവില്ല 🔥 നേരിൽ കാണേണ്ട കാഴ്ച തന്നെയാ അത്.. ഫാൻ boy frm EKM.🙌✌ വിനീത് ഏട്ടാ നിങ്ങൾ ഇനി മൂവി എടുക്കുമ്പോ അതിൽ പാലക്കാട്‌ ലൊക്കേഷൻ എന്തായാലും ഉണ്ടാവും , ഇനി പറ്റുവാണേൽ അവിടത്തെ ഉത്സവങ്ങളും , വെടിക്കെട്ട് കളും കൂടെ ഉൾപ്പെടുത്തണം . ഇജ്ജാതി ആളുകൾ, ഇജ്ജാതി vibe 🔥 പൊന്ന് മോനെ വേറെ ലെവൽ🔥✌ ഇനി അടുത്ത ആകാശത്തിലെ പൂരം കാണാണേൽ ഏപ്രിൽ 3 ന് എല്ലാരും എത്തിക്കൊളിൻ ഞാനും പോകുവാ നെന്മാറ & വല്ലങ്ങി🙌🔥✌

  • @pramodsarvakalanemmara8743
    @pramodsarvakalanemmara8743 Před 2 lety +57

    കേരളത്തിൽ എവിടെ പോയാലും വീടെവിടെയാ ചോദിച്ചാൽ പാലക്കാട്‌ എന്ന് ജില്ലയുടെ പേര് പറയണ്ട ആവശ്യം വന്നിട്ടില്ല. നെമ്മാറ പറഞ്ഞൽ തന്നെ പവർ ആണ്... 🔥🔥🔥🔥🔥

  • @nikhilnikki4951
    @nikhilnikki4951 Před 2 lety +31

    5 തവണ കണ്ടു. ഒരു അപകടത്തിൽ പെട്ട് ചെവിയുടെ ഫിലമെന്റ് അടിച്ചു പോയി 😞😞😞പിന്നെ പോയിട്ടില്ല

  • @viswanathharikeshn2288
    @viswanathharikeshn2288 Před rokem +12

    ഞാൻ ഒരു നെമ്മാറ ദേശകാരനാണ്, മാത്രല്ല വല്ലങ്ങി ദേശം നമ്മുടെ തുടക്കവും... നെല്ലികുളങ്ങര വാഴും ശ്രീ നെല്ലികുളങ്ങര ഭഗവതി എന്റെ അമ്മയും ഈ ഒരു സുകൃതം മാത്രമാണ് ജീവിതത്തിൽ ലഭിച്ച ഏക ഭാഗ്യം...

  • @user-ky7en3wp3n
    @user-ky7en3wp3n Před 2 lety +16

    പാലക്കാടുകാരനായത്തിൽ അഭിമാനിക്കുന്നു....നെഞ്ചിടിപിന്റെ താളം വരെ തെറ്റും കോരിതരിച്ചുപോയി...... 🔥🔥🔥🔥 ❤😍😍😍

  • @Kirshkirshn1997
    @Kirshkirshn1997 Před 6 měsíci +3

    നെന്മാറ വേല ഒരിക്കലും മറക്കില്ല 🎉 നല്ല നാട്ടുകാർ സംസാരം കേൾക്കാൻ നല്ല രസം ആണ്🎉
    വെടിക്കെട്ട് അത് വേറേ ലെവൽ ആണ് .
    🔥🔥

  • @priyamvadanmakkadamankkott1734

    ഞാനൊരു കോഴിക്കോട്ടു കാരനാണ് - പല തവണ അവിടെ പോയി കണ്ടിട്ടുണ്ട് ...പകൽ പോലെയുള്ള ഒരു സത്യം. എത്രയോ തവണ അനുഭവിച്ചറിഞ്ഞതാണ് -

  • @pavithranv9115
    @pavithranv9115 Před 2 lety +55

    നെമ്മാറ വല്ലങ്ങി വേല🔥 പാലക്കാടിന്റെ അഭിമാനം

  • @Darkweb371
    @Darkweb371 Před 2 lety +13

    2 ദിവസം മുന്നേ പോയിട്ട് വന്നേ ഉള്ളു 😌. അന്ന് അടഞ്ഞ ചെവി ഇന്നാണ് തുറന്നത് 💥💥💥.... Proud to be a nemmarakaran🤩😘

  • @nithinmohan7813
    @nithinmohan7813 Před 2 lety +5

    വെടിക്കെട്ട്‌ കാണാൻ മരത്തിൽ കയറി അവസാനം കൂട്ടവെടിക്കെട്ടിനു തീ പിടിക്കുമ്പോൾ അറിയാതെ കൈവിട്ട് താഴെ വീഴ്റുണ്ട്. ഒരു വർഷം മണ്ണിൽ മഴ പെയ്തു തണുപ്പ് ഉള്ളതിനാൽ കുഴിയിൽ വച്ച് പൊട്ടി അപകടം ഉണ്ടായി അങ്കമാലിയിൽ നിന്നും ആദ്യമായി ഒരാൾക്ക് പകരം കയറി വന്ന ഒരാൾ മരണപ്പെട്ടു. വേല കാണാൻ മറ്റു ജില്ലകളിൽ നിന്നും തമിഴ്നാട് നിന്നും എല്ലാവർഷവും ആളുകൾ എത്താറുണ്ട്. എന്നും ജനങ്ങളിൽ ആവേശം മാത്രം അതാണ് നെന്മാറ -വല്ലങ്ങി വേല 🙏😍❤️❤️❤️.

  • @mandhahasamarts5892
    @mandhahasamarts5892 Před 2 lety +198

    ഇന്നുള്ള വെടിക്കെട്ട് എങ്ങനെയെന്നറിയില്ല. 1987 ൽ, കൊടൈക്കനാൽ ട്രിപ്പ് കഴിഞ്ഞ് വന്നത് നന്മാറ വഴിയായിരുന്നു. അന്നെനിക്ക് 15 വയസ്സ്. അന്ന് വൈകുന്നേരം 9 മണിമുതൽ പിറ്റേന്ന് 6മണി വരെ ഞങ്ങളുടെ വാഹനം ഒരു വിധത്തിലും മുന്നോട്ടും, പിന്നോട്ടും എടുക്കാൻ പറ്റാത്ത വിധം നന്മാറയിൽ പെട്ടുപോയി. അതുവരെ ഏറ്റവും മികച്ച വെടിക്കെട്ട് തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് ആണെന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. അതെല്ലാം എന്ത്? എന്നു കരുതുന്ന വിധമായിരുന്നു നന്മാറയിലെ അത്യുഗ്രൻ വെടിക്കെട്ട്. ഡൈനയുടെ കാതടപ്പിക്കുന്ന ഗംഭീര ശബ്ദം മറക്കാൻ കഴിയില്ല. എന്ന് ഒരു ചാലക്കുടിക്കാരൻ.

    • @KripseeVlogs
      @KripseeVlogs  Před 2 lety

      😍❤️

    • @IndiGoFlightSim
      @IndiGoFlightSim Před 2 lety +4

      oru diffrence und thrissur pooram vedikett cityude centerilla

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu Před 2 lety +5

      @@IndiGoFlightSim centeril ayond thenne power kuranja dyna use cheuthalum power ulla pole thonnu.... nemmara open area aanu angu 12km appuram olippara vare sound kekkum vedikkettinte appo aalochik enth poweraayirikkum ennu...Nemmara daa🤌🏼🤌🏼🔥🔥

    • @IndiGoFlightSim
      @IndiGoFlightSim Před 2 lety +3

      @@ARUNKUMAR-bq2lu cityude center ayathukond annallo restrict cheythath

    • @IndiGoFlightSim
      @IndiGoFlightSim Před 2 lety +4

      @@ARUNKUMAR-bq2lu ente ponn bro cityude centerill pottikan oru parithi und allathe padathe pottikunna pole alla manasilayinn viswasikunnu

  • @pradeepappu6887
    @pradeepappu6887 Před 2 lety +82

    പാലക്കാട് എന്ന് കേൾക്കുമ്പോൾ അഭിമാനം തോന്നുന്ന നിമിഷം 🥰😘🌴😘🌴😘🌴😘🌴😘🥰🌴🥰🌴🥰

  • @febinfayazz
    @febinfayazz Před 2 lety +266

    1. Nemmara - Vallanghy Vela
    2. Kavasserry Pooram
    3. Thrissur Pooram
    4. Uthralikavu Pooram
    5. Athimahakalan Kavu Vela
    6. Arakkal Pooram
    7. Kunnissery kummatti
    8. Ayalur Vela - Nemmara
    9. Chinakathoor Pooram
    10. Kannambra Vela

  • @tibintj9724
    @tibintj9724 Před 2 lety +14

    ഒരിക്കൽ പോയി കണ്ടു. ന്റെ പൊന്നോ... തിരിച്ചു പാലായിൽ വന്നിട്ടും കണ്ണും കാതും ശരിക്ക് വർക്ക് ചെയ്തി
    രുന്നില്ല

  • @sreejithchelakkottil9240
    @sreejithchelakkottil9240 Před 2 lety +90

    March 17 : kavaserry pooram 🔥
    April 3 : nemmara Vela 🔥🔥
    Vedikett randum ore poli 🔥

    • @KripseeVlogs
      @KripseeVlogs  Před 2 lety +2

      😍😍😍❤️❤️🔥🔥

    • @nijilek9886
      @nijilek9886 Před 2 lety +1

      Vedikett 3 ano 4nu pularchey ano

    • @anukrishnan3237
      @anukrishnan3237 Před 2 lety +1

      @@nijilek9886 നൈറ്റ്‌ ആൻഡ് മോർണിംഗ് induu

    • @aneeshkc7029
      @aneeshkc7029 Před 2 lety +1

      Dyna undo atho colour aano ithavana...

    • @LP-md1rc
      @LP-md1rc Před 2 lety +2

      Veed evdada njan vadakkanchery

  • @sajeevr6071
    @sajeevr6071 Před 2 lety +41

    വെടിക്കെട്ടിനു പ്രാധാന്യം 😍😍😍😍
    നെന്മാറ

    • @KripseeVlogs
      @KripseeVlogs  Před 2 lety

      ❤️😍🔥

    • @shamila3206
      @shamila3206 Před 2 lety +1

      No vallangahyan vedikettil. 🔥🔥🔥

    • @user-ww3hz7fv4b
      @user-ww3hz7fv4b Před 3 měsíci

      ​@@shamila3206nammal mandanmar ayathukond anu ingane..committee kar pllum randum verthirichich kanarilla.randu deshavum onnich anu munnott povunnath

  • @rajeshmannarkkadrajankoduv8614

    2014ൽ മുകളിൽ പോയി പൊട്ടാതെ കുറ്റിയിൽ നിന്നും പൊട്ടി വലിയ ഒരു കുളത്തിന്റെ വലിപ്പത്തിൽ പാടം കുഴിഞ്ഞു പോയത് ഇന്നും ഓർമ വരുന്നു.. നേരിൽ കണ്ട സാക്ഷ്യം

    • @sharfudeen54
      @sharfudeen54 Před 2 lety +2

      ചേലക്കര ആണോ

    • @cucumber7777
      @cucumber7777 Před 2 lety +3

      ന്തോന്നാടാ ഇത്ര തള്ള് 🤣..60 kg ആണ് പൊട്ടിക്കുന്നത് നെന്മാറ ... ഇവിടെ തൃശ്ശൂരിൽ പണ്ട് പൊട്ടിച്ചട്ടുണ്ട് 80kg vare

    • @61-vishnuprasad.m49
      @61-vishnuprasad.m49 Před 2 lety

      2013il aanhh

    • @61-vishnuprasad.m49
      @61-vishnuprasad.m49 Před 2 lety +4

      @@cucumber7777nemmarandathre vedikkattil thrissur verrilla 🤫

    • @jj4J900
      @jj4J900 Před rokem +5

      @@cucumber7777 ente ponnu bro നെന്മാറ വെടിക്കെട്ടിന് athrem ഒരു തൃശ്ശൂര്‍ um വരില്ല 😂

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ Před 2 lety +22

    പറയാൻ ഉള്ളത് വളരെ കൃത്യമായി പറഞ്ഞു ജീവിതത്തിൽ ഒരു തവണയെങ്കിലും കാണേണ്ട കാഴ്ച്ച..💞🔥⚡

  • @shynianand3981
    @shynianand3981 Před rokem +7

    ഞാൻ കോഴികോട് ആണങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ലയാണ് പാലക്കാട് അതുപോലേ നെന്മാറവല്ലങ്ങിയും i love

  • @mathewvarghese2738
    @mathewvarghese2738 Před rokem +3

    പാലക്കാടിനെ സ്നേഹിക്കുന്ന ഒരു തിരുവല്ലാക്കാരൻ.ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ഇതു കാണണം.ഹെൻ്റമ്മോ..ഞാൻ കണ്ടതാണേ...

  • @binumr6860
    @binumr6860 Před 2 lety +8

    ഞാൻ ആദ്യം കാണാൻ വന്നപ്പോൾ പെരുമഴ. മുടങ്ങിപ്പോയി. പിറ്റേ വർഷം വന്നു. ഞെട്ടിപ്പോയി എന്തൊരു വെടിക്കെട്ട്.

  • @shambhusn3371
    @shambhusn3371 Před 2 lety +26

    നെന്മാറ വേല കാണാൻ ഈ തവണ ഞാനും ൻ്റെ കൂട്ടുകാരും പോവുന്നുണ്ട്.തിരുവനന്തപുരത്ത് നിന്ന്❤️

    • @KripseeVlogs
      @KripseeVlogs  Před 2 lety

      😍❤️

    • @vishnus9966
      @vishnus9966 Před 2 lety +6

      ഏപ്രിൽ 3 ന് ഇങ്ങു പോര് നമ്മക്ക് ഒരു പൊളി പൊളിക്കാം

    • @KripseeVlogs
      @KripseeVlogs  Před 2 lety

      @@vishnus9966 തീർച്ചയായും

    • @shambhusn3371
      @shambhusn3371 Před 2 lety +1

      @@vishnus9966 theerchayayum varum bro ❤️

    • @harikunnath2859
      @harikunnath2859 Před 2 lety

      Welcome bross 👍

  • @saneeshsanu9440
    @saneeshsanu9440 Před rokem +8

    കേരളത്തിൽ no1 വെടിക്കെട്ട്‌ 💕💕💕നെന്മാറ വല്ലങ്ങി വേല 💖💖എല്ലാവർഷവും മീനം മാസം 20 ന് ആണ് ഇവിടെ പൂരം 🥰🥰🥰🥰🥰💞💞💞ഏപ്രിൽ 3 💕2023 ഇൽ ഈ വർഷം 🥰🥰👍👍👍🥰🥰കണ്ടാൽ ഒരിക്കലും മനസ്സിൽ നിന്ന് മായില്ല ഈ ദൃശ്യംവിസ്മയം 💕💕അത്ര മനോഹരം തന്നെ 💕💕💕അല്ലാതെ ഒന്നും പറയാനില്ല 💞💞💞💞💕💕👍👍👍

  • @r20vlogs41
    @r20vlogs41 Před rokem +4

    വെട്ടിക്കെട്ട് വിവരിക്കുന്നത് ഇങ്ങനെയായിരിക്കണം സൗമ്യമായി ഗംഭീരമായ വിവരണം ഞാൻ ഒരു വെട്ടിക്കെട്ട് പ്രേമിയായ മലപ്പുറം കാരൻ നന്ദി സഹോദരാ നന്ദി

  • @nithin5294
    @nithin5294 Před rokem +6

    നെന്മാറക്കാർ അരിക്ക് പകരം വെടിമരുന്നാണ് കഴിക്കുന്നതെന്ന് തോന്നിപോകുന്നു... കരിമരുന്നു ഇഷ്ടം 🥴💥

  • @appu.1234
    @appu.1234 Před 2 lety +29

    പാലക്കാട്ടുക്കാരൻ🔥💛🔥....💯

  • @blackx6137
    @blackx6137 Před 2 lety +22

    എന്നെ ചെറുപ്പത്തിൽ ചേട്ടന്മാർ നെമ്മാറ വെടികെട്ടു കാണിക്കാൻ ആണെന്ന് പറഞ്ഞ് കൊണ്ട് പോയതാ അവിടെ ചെന്നപ്പോ ബോംബ് പൊട്ടിക്കൽ ആയിരുന്നു🥵 എന്റെ ശിവനെ.....🤕

    • @KripseeVlogs
      @KripseeVlogs  Před 2 lety +1

      😂😂❤️

    • @blackx6137
      @blackx6137 Před 2 lety +5

      @@KripseeVlogs ലെ ചേട്ടൻ:ആരും പേടിക്കണ്ട എല്ലാരും ഓടിക്കോ🤕

  • @prasadmurukesanlgent624
    @prasadmurukesanlgent624 Před 2 lety +7

    ഗർഭം കലക്കി (ആകാശ പറ) മിസ്സ്💥💥💥💥💥

  • @aneeshunni365
    @aneeshunni365 Před 2 lety +25

    Asia's number one firework nemmara vallanghy vela 🔥💥💥

    • @jidhum5740
      @jidhum5740 Před 2 lety +1

      the Yonshakudama japan aanu world record ekke ond🙂

    • @user-ww3hz7fv4b
      @user-ww3hz7fv4b Před 3 měsíci

      ​@@jidhum5740ath colors. .ith polethe bomb pole ulla items keralathinte veliyil illa😂.athukondanu no 1 firework nemmara

  • @negativoli
    @negativoli Před 2 lety +16

    ശേ... ഇതുകാണാൻ വൈകിപ്പോയല്ലോ..
    നെമ്മാറ വേല ഉയിർ 💥💯
    അന്യനാട്ടിൽനിന്ന് വരെ ആൾക്കാർ എത്തും നമ്മടെ നെമ്മാറ വല്ലങ്ങി വെടിക്കെട്ട് കാണാൻ 💥💥

    • @KripseeVlogs
      @KripseeVlogs  Před 2 lety

      😍😍❤️❤️

    • @murali.mmurali.m3356
      @murali.mmurali.m3356 Před rokem

      എങ്ങിനെ യാണ് ആലപ്പുഴ യിൽ നിന്നും പാലക്കാട്‌ വന്നിട്ട് അങ്ങോട്ട് വരാൻ..
      റൂട്ട് കൃത്യമായി പറയാമോ...

    • @samuelsebastian7667
      @samuelsebastian7667 Před rokem

      ​@@murali.mmurali.m3356 alappy ill ninnu thrissur keruka Thrissur sakthan stand illo alenghil ksrtc standill nino nemmara govindhapuram,or nemmara vazhi pokunnna pollachi bus illl keruka nemmara ill iranghuka.
      Apo april 3rd qnu vela.
      Welcome

    • @samuelsebastian7667
      @samuelsebastian7667 Před rokem

      ​​@@murali.mmurali.m3356 palakkad vannitaneghil.palakkad Stadium stand ill vannu nemmara lku bus keruka. Paramavathi ravile thane nemmara reach avuka. Ilenghil bus nemmara ku 2 km munpu iraki vidum. Nadakendi varum ok

  • @sharfudeen54
    @sharfudeen54 Před 2 lety +100

    നെന്മറയിൽ പണ്ട് ലാസ്റ്റ് മുകളിൽ പോയി പൊട്ടാറുള്ള
    ഡൈനകൾ 500 ലിറ്റർ വാട്ടർ ടാങ്കിന്റെ വലുപ്പം ഉള്ളവയയിരുന്നൂ

    • @Thrissurkkarangadi
      @Thrissurkkarangadi Před 2 lety +18

      കുറച്ച് കൂടിപ്പോയി. അത്രക്കൊന്നും ഇല്ല. ഏറ്റവും വലിയ ഡൈന 60kg ആണ് കനം

    • @Sumeshmpadam
      @Sumeshmpadam Před 2 lety +8

      വലിപ്പം കുറച്ചു കൂടി പോയി.. ജപ്പാൻകാർ ആണ് അത്രയും വലിപ്പം ഉള്ള ഷെൽ പൊട്ടിക്കാറുള്ളത് ഷാക്കുഡോമോ..

    • @onlineuser3745
      @onlineuser3745 Před 2 lety +1

      പണ്ട് നെന്മാറ വല്ലങ്കി ജപ്പാൻ ലായിരുന്നോ..... ... അത്തരം ഒരു ഷെൽ ഉണ്ടാക്കാൻ... 1 വർഷം വേണം... എന്ന കണക്ക്

    • @Sumeshmpadam
      @Sumeshmpadam Před 2 lety +4

      @@onlineuser3745 ഇത് എന്താണ് ഈ പറയുന്നത്, 500 ലിറ്റർ ടാങ്കിന്റെ വലിപ്പം ഉള്ള ഡൈന നെന്മാറയിൽ പൊട്ടിയിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്, 400 കിലോ തൂക്കം ഉള്ളത് ജപ്പാനിൽ ഉണ്ട്,

    • @onlineuser3745
      @onlineuser3745 Před 2 lety +1

      Athu thanneyaa bro paranjath........ Aa coment itta aaloda paranjath...... ... Jappan aayirunno ennu.... ...
      Pinne.... Aa documentary. Yil... Parayunnille 1 yr venam ennu..... Pinne.. crane use cheythalle... Athu. Kaikaryam cheyyunnath.... 👍👍👍

  • @tombroff2298
    @tombroff2298 Před 2 lety +22

    *വെടികെട്ടു അവിടെ തന്നെ പോയി കാണണം എന്റെ പൊന്നോ. കട്ട waiting ആണ് ❤❤❤💥💥💥*

  • @pradhint5046
    @pradhint5046 Před 2 lety +39

    ഏറ്റവും വലിയ പൂരം തൃശൂർ പൂരം ആണെങ്കിൽ ഏറ്റവും വലിയ വെടിക്കെട്ട് നെന്മാറ വല്ലങ്ങി വേല വെടിക്കെട്ട്.....

    • @KripseeVlogs
      @KripseeVlogs  Před 2 lety +1

      😍😍🔥

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Před 2 lety +4

      അതു വെറുതെ ആണ് തൃശൂർ പൂരം കുടമാറ്റം ആണ് അഹാർഷണം വലിയ പൂരം ആറാട്ടുപുഴ പൂരം കേരളത്തിൽ എറ്റവും ക്കൂടുതൽ ആനകൾ പങ്കെടുക്കുന്ന പൂരം

    • @harikrishan7651
      @harikrishan7651 Před 2 lety

      Bhoomiyile ettavum valiya dhevanmaarude pooram araattupuzha pooram aanu

    • @harigovind6053
      @harigovind6053 Před 2 lety

      @@Anoopkumar-zm6ch athu sari thanne .appo pinne vedikettu ezhunnallippu,melangal,panchavadyam ithonnum kanarille.100 anakale dewoswongal elpikkarund.arattupuzha pooram chadangukalkku importance ulla bhumiyile devasangamam.

  • @dreamrecords5173
    @dreamrecords5173 Před 2 lety +26

    വെടികെട്ടില്‍ മാത്രമ്മല്ല പന്തലും ഫേമസാണ് നെന്‍മാറ വല്ലങ്ങിയുടേത്. തിരുവില്ല്വാമല പറകോട്ട് കാവിലെ വെടികെട്ടും പേര് കേട്ടതാണ്.

    • @KripseeVlogs
      @KripseeVlogs  Před 2 lety

      👍

    • @pramodkv3957
      @pramodkv3957 Před 2 lety

      Yes

    • @jpmpm9912
      @jpmpm9912 Před 2 lety

      പറക്കോട്ട് കാവിലെ ഉത്സവം എന്നാണ് ഇക്കുറി ? ഒരു പ്രാവശ്യം വന്നിട്ടുണ്ട്

    • @shinchan5972
      @shinchan5972 Před 2 lety

      @@jpmpm9912 kazhinju 🙃

    • @jojondivlogs7227
      @jojondivlogs7227 Před 2 lety

      സത്യത്തിൽ തൃശൂർ and പാലക്കാട്‌ ഇതിന്റെയെല്ലാം boarderil ജീവിക്കുന്ന പാവം പഴയന്നൂർ കാരൻ 😜😜😜

  • @amaramal7280
    @amaramal7280 Před rokem +3

    Ella vedikkettilum avasanamayiyirikkum koottu. Evide thodakkam koottilayirikkum

  • @RameshR-to5xn
    @RameshR-to5xn Před 2 lety +64

    നെന്മാറക്കാരൻ 💪💪💪💪🔥🔥🔥

    • @KripseeVlogs
      @KripseeVlogs  Před 2 lety

      😍❤️

    • @shijunemmara4137
      @shijunemmara4137 Před 2 lety

      💪✌️

    • @manjuvincent3280
      @manjuvincent3280 Před 2 lety +1

      കോഴിക്കോട് നിന്ന് ഏത് വഴി വരണം ട്രെയിനിൽ വരാമോ?

    • @harikunnath2859
      @harikunnath2859 Před 2 lety +1

      ട്രെയിനിൽ വരുന്നവർ tsr irangi ഗോവിന്ദാപുരം ബസിൽ കേറി നെന്മാറ ഇറങ്ങണം ഏപ്രിൽ 3 പകൽ 12മണിക്കെങ്കിലും എത്തണം ഇല്ലേൽ മൊത്തം ബ്ലോക്കവും

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu Před 2 lety

      @@deekshidambali5223 April 3rd

  • @maneendranmani298
    @maneendranmani298 Před rokem +4

    പാലക്കാടിനെ സ്നേഹിക്കുന്ന പയ്യന്നുർ ക്കാരൻ 👍

  • @aswathyaswathy6955
    @aswathyaswathy6955 Před 2 lety +6

    ഇതു കാണുമ്പോൾ പറവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ കമ്പക്കെട്ടിൽ പൊളിഞ്ഞ കുറേ ആളുകൾ 😭ആ ഭയാനകമായാ കാഴ്ച കണ്ട ഞാൻ ഉൾപ്പെടെ എത്ര പേരുണ്ട് 👍

    • @binu4157
      @binu4157 Před 2 lety

      പരവൂർ ക്ഷേത്രത്തിലേതു പോലെ ഒരിക്കലും നെന്മാറയിൽ സംഭവിക്കാൻ സാധ്യതയില്ല കാരണം ഏക്കറുകൾ വിസ്ത്രീതിയിൽ പരന്നു കിടക്കുന്ന നെൽവയലുകൾക്ക് നടുവിലാണ് വെടിക്കൊപ്പുകൾ കൈകാര്യം ചെയ്യുന്നതും വെടിക്കെട്ട് നടത്തുന്നതും പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഇങ്ങനെയൊരു സൗകര്യം ഇല്ലായിരുന്നതുകൊണ്ട് കൂടിയാണ് നിർഭാഗ്യവശാൽ ആ മഹാദുരന്തം സംഭവിച്ചത്

    • @international_fraud
      @international_fraud Před rokem +2

      Molu ath kollam ith palakkad ivde sthalam ind

  • @user-pq5ib5ts4g
    @user-pq5ib5ts4g Před 2 lety +11

    വടക്കാഞ്ചേരി ഉത്രാളിക്കാവ് വെടിക്കെട്ടോ 💥🔥⚡️

    • @Unnivlogh
      @Unnivlogh Před 2 lety +1

      Poli

    • @Unnivlogh
      @Unnivlogh Před 2 lety

      @chakkochi? Palakkadan

    • @user-pq5ib5ts4g
      @user-pq5ib5ts4g Před 2 lety

      @chakkochi അത് വെറുതെ യാ 💥🔥ആയ കാലത്ത് അവിടം പൊളിയായിരുന്നു

    • @mmanishmmanish1507
      @mmanishmmanish1507 Před 5 měsíci

      പണ്ട് പകല്‍ വെടിക്കെട്ടൊക്കെ രസമായിരുന്നു... കൂറ്റന്‍ ഡെയ്ന മാത്രം പൊട്ടിച്ച് കളിക്കും ആ കൊല്ലം കാറ്റ് വീശി..ഒര് ടീമിന്റെ തീ വേറെ ടീമിന്റെ കലാശകൊട്ടിന് മൂടിയിട്ടിരുന്ന ഷീറ്റില്‍ വീണ് കത്തി.. അലങ്കോലമായി വെള്ളമൊഴിച്ച് കെടുത്തണ്ട വന്നു.. അതിന്റെ video youtube ലുണ്ട്

    • @mmanishmmanish1507
      @mmanishmmanish1507 Před 5 měsíci

      2013-14 നെന്മാറ....😮 ബോംബ് ആയിരുന്നു ബോംബ് ... ഇക്കൊല്ലവും നല്ല മരുന്നുണ്ടാവാന്‍ ചാന്‍സുണ്ട്...

  • @prajeeshpayyannur3455
    @prajeeshpayyannur3455 Před rokem +2

    ഒരു തവണ കണ്ടത്തോട് കൂടി ആണ് ഞാൻ തൃശൂർ പൂരം കാണാൻ പിന്നെയും പിന്നെയും പോയികൊണ്ടിരിക്കുന്നത്.

  • @Sanjay00351
    @Sanjay00351 Před 2 lety +6

    Anthimahakalan kavu💥💋

  • @vimalnadhpunna7891
    @vimalnadhpunna7891 Před rokem +5

    നെന്മാറയെ മുട്ടാൻ ആരും ഇല്ല..... പക്ഷേ ഒരു സിറ്റിക്ക് നടുവിൽ വാനിൽ തീഗോളം സൃഷ്ടിക്കാൻ ഈ ലോകത്ത് തൃശ്ശൂർ അല്ലാതെ മറ്റൊരു സ്ഥലം ഇല്ല..... KGf ലെ ഒരു ഡയലോഗ് ഉണ്ട്....എന്റെ കയ്യിൽ ഒരു gun ഉണ്ട്....തുഷ്‌ക്ക.... Made in സോവിയറ്റ്....ഞങൾ അതിനെ മുത്തൂമ്മ എന്നാ വിളിക്കുന്നെ...എന്റെ മൂത്തുമ്മക്ക് കലി ഇളകിയാൽ ബിൽഡിങ് വരെ കുലുങ്ങുമെന്ന്.... തൃശ്ശൂർക്കാരൻ 🔥💪

  • @shihabfirdousi7159
    @shihabfirdousi7159 Před 2 lety +9

    Habibi kam to palakkad 🔥
    💥Kavassery Pooram & nemmara vela🔥

  • @hari.s3910
    @hari.s3910 Před 2 lety +8

    നെന്മാറക്കാർ അടിക്കട മക്കളെ ലൈക്‌......... 💕💕💫✨️

  • @tgramachandran5125
    @tgramachandran5125 Před 2 lety +9

    A nice presentation indeed-thanks.I never knew that Nemmara fireworks is so big & dynamic which can rival even Trissur pooram or any other.Palakkadans can be really proud of their culture,Vela & fireworks.

    • @KripseeVlogs
      @KripseeVlogs  Před 2 lety +2

      Thank you so much ❤️

    • @thulasita7669
      @thulasita7669 Před rokem +2

      കേരള ം.പൂരതതിൻറ.നാടാണ്. അഭിനന്ദനങ്ങൾ ആശംസകൾ നേർന്നു.ഗുഡ്‌നൈറ്റ്! 🌝🌟💤🛌💤

  • @santhoshk6951
    @santhoshk6951 Před 2 lety +19

    നെല്ലികുളത്തി അമ്മേ ശരണം 🙏🙏🙏

  • @Shanthomas916
    @Shanthomas916 Před 2 lety +7

    ഇത് കാണാൻ tvm നിന്നും വന്ന ഞാൻ... വല്ലങ്ങി 😘😘😘

  • @__s____1690
    @__s____1690 Před rokem +13

    proud to be an nemmarakaran 🤍♥️💥

  • @sureshkumar.m418
    @sureshkumar.m418 Před 2 lety +11

    ഇത് കാണുന്ന എന്നെപ്പോലെയുള്ള വല്ലങ്ങിക്കാരൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @21stcenturyentertainment14

    ഉത്രാളികാവ് കണ്ടിട്ടില്ല എന്ന് തോന്നുന്നു ഈ youtuber 🔥

    • @redline4184
      @redline4184 Před 2 lety

      Nenmara vedikettinte aduthonnum varilla machane utgrali kavu

    • @sajichandran5768
      @sajichandran5768 Před rokem +5

      കാണാതെ അല്ല broo... ഉത്രാളിക്കാവ് വെടിക്കെട്ട് അടിപൊളി ആണ്.. എന്നിട്ടും large fire kerala അടിക്കുമ്പോൾ നെന്മാറ വരണം എങ്കിൽ അവിടെ പൊട്ടുന്ന പടക്കത്തിൻ്റെ പവർ ആണ്

    • @levyen8099
      @levyen8099 Před rokem

      Old uk vediket

    • @maheshv966
      @maheshv966 Před 3 měsíci

      ഇത് ഓലപ്പടക്കം അല്ല ✌️നെന്മാറ ആണ് 😄😄😄

  • @3RD_Eye171
    @3RD_Eye171 Před 2 lety +12

    കോട്ടയത്തും നിന്ന് എല്ലാ വർഷവും വെടികെട്ടു കാണാൻ പൊക്കോണ്ടിരുന്നതാ ഞാൻ. നിവവിൽ വെടിക്കെട്ടിന്റെ പവർ കുറഞ്ഞതിനാൽ പോക്ക് നിർത്തി 🥲🥲

    • @nikhilakd3386
      @nikhilakd3386 Před 2 lety

      Ipravisyam polikkum🔥🔥🔥

    • @sankarankutty447
      @sankarankutty447 Před 2 lety +1

      ആ puttingal വെടിക്കെട്ട് അപകടമാണ് വെടിക്കെട്ട് എല്ലാം കുറയാൻ കാരണം.

    • @3RD_Eye171
      @3RD_Eye171 Před 2 lety

      @@sankarankutty447
      Exactly

  • @ashlyanju7985
    @ashlyanju7985 Před 2 lety +30

    Palakkad🥰🥰🥳🥳

  • @venom4630
    @venom4630 Před 2 lety +10

    Love from വയനാട് 😍

  • @raptor2525
    @raptor2525 Před 2 lety +6

    ഞാൻ വയനാട്ടുകാരൻ ആണ് njanum eante 6ഫ്രണ്ട്സും കൂടെ bike എടുത്തു poy ഈ പ്രാവശ്യം poy കണ്ടു (2022) വെടിക്കെട്ട്‌ തലക്കുപിടിച്ചാൽ എന്ത്‌ ദൂരം കൂടുതൽ 😂😂😂

  • @dhilu7660
    @dhilu7660 Před 2 lety +6

    Namade swantham Nemmara vallangi vela serikum poli alle 😍😍💥💥💥💥💥katta waiting for nxt vedikett💥💥💥😍

  • @hussaina4690
    @hussaina4690 Před 2 lety +2

    🙏🙏🙏🙏 കണ്ടു..... കിടിലം .......
    vedeo on ചെയ്തു ....
    volume -... full ആക്കി ....
    JBL FLIP... 4-ൽ connect ചെയ്തു.
    .....എന്റെ പൊന്നോ..... അടിപൊളി... താങ്കൾ പറയുന്നതിനേക്കാൾ കേമം.....
    പതിഞ്ഞ താളത്തിൽ തുടങ്ങി....
    ശരിക്കും ... അവസാനം വരെ .... ശബ്ദത്തിനപ്പുറം ആസ്വദിക്കാൻ പറ്റുന്ന ഒരു താളമുണ്ട്.... കൂട്ടപ്പൊരിച്ചിൽ ജഗപൊഗ ....
    THANKS LOT ........☀️☀️☀️☀️☀️☀️🔥🔥
    ...... താങ്കൾ .... മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ....
    തല്ല sound sist മാണങ്കിൽ :ഗംഭീരമായാസ്വദിക്കാം......

  • @shikthanmadathil3055
    @shikthanmadathil3055 Před 2 lety +4

    വല്ലങ്കി പൊളിയാണ്... വെടിക്കെട്ട്‌ കിങ് 🔥🔥🔥

  • @__-no6oi
    @__-no6oi Před 2 lety +18

    നെമ്മാറ കാരൻ ♥️💥

  • @noushadibrahimpdy7366
    @noushadibrahimpdy7366 Před 2 lety +34

    Keralathile 5 famous vedikkettukal 2016 nu munp
    1. Nenmara vallangi
    2. Uthralikkavu
    3. kuttiyankavu
    4. kavassery
    5. Andhimahakalankaavu
    2016 nu shesham ellayidathum shokam aanu koodudal niyandhranangal vannu

    • @nikhilnikki4951
      @nikhilnikki4951 Před 2 lety +1

      കാവശ്ശേരി പോയിട്ടില്ല ബാക്കിയെല്ലാം പോയിട്ടുണ്ട്

    • @shinchan5972
      @shinchan5972 Před 2 lety +4

      @@nikhilnikki4951 kavassery de ucha vedikkett 😍
      Keralathil evidem illatha item aanu 😌

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu Před 2 lety +2

      @@nikhilnikki4951 ellayidathum shokam thanne aanu....given rules prakaram kuranja dbyil mathrame cheyyarullu....pinne kazhinja varshathe nemmara vedikkettu scene aayirunnu tto....climax shoot cheytha nte phone screen last full white aayi😏

    • @travelindia740
      @travelindia740 Před 2 lety +1

      Thiruvilwamala parakotkav ketindo illale😂

    • @ARUNKUMAR-bq2lu
      @ARUNKUMAR-bq2lu Před 2 lety +1

      @@travelindia740 illaa🤔

  • @iluminatytimetravelerbassboost

    നെന്മാറ എൻ്റെ പൊന്നോ❤❤❤❤ എൻ്റെ മൊബൈൽ ഫോൺ ഹാങ്ങ് ആക്കി കളഞ്ഞ മുതലാണ് 😢😊😊🎉🎉🎉

  • @aneeshraj2174
    @aneeshraj2174 Před 2 lety +4

    ഞാൻ ഒരു നെമ്മാറ കാരൻ ആണ് മച്ചാനെ.... ഇ വീഡിയോ ചെയ്തതിന് ഒരു വലിയ താങ്ക്സ്.... 💪

    • @KripseeVlogs
      @KripseeVlogs  Před 2 lety +1

      ഈ വർഷത്തെ നെന്മാറ വേല വീഡിയോ ചെയ്യണം എന്നുണ്ട്. Support ഉണ്ടാവണം. 😍❤️

    • @aneeshraj2174
      @aneeshraj2174 Před 2 lety +1

      @@KripseeVlogs തീർച്ചയായും ബ്രോ...

    • @OCELOT-MALLU
      @OCELOT-MALLU Před rokem

      @@aneeshraj2174 bro ennanu ith undavuka

  • @raneeshpr1681
    @raneeshpr1681 Před rokem +5

    ഇത് കാണുന്ന പാലക്കാട്‌ കാരൻ 🥰🧡

  • @chandrasekharankalloorath7020

    Great, I was not knowing about this fire works. Your introduction and information are really helpful. Thanks my dear.

  • @user-jl8iu8yl3v
    @user-jl8iu8yl3v Před 4 měsíci +1

    ഒരു പ്രാവശ്യം കണ്ടാൽ വീണ്ടും വീണ്ടും വേല ദിവസം അവിടെ എത്തും നമ്മൾ അത്ര പവറാണ് നെന്മാറ വെടി കെട്ട്. ഈ പ്രാവശ്യവും നമ്മൾ പോവുന്നുണ്ട്🔥

  • @shibukkdshibukkd7875
    @shibukkdshibukkd7875 Před 2 lety +1

    മറക്കാൻ പറ്റില്ല സഹോ ...... ❤️❤️❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +11

    പാലക്കാട്ടുകാരൻ💚💚💚💚🔥🔥😎👏🏼

  • @shillananjal1427
    @shillananjal1427 Před 2 lety +5

    പടക്കങ്ങൾ എന്നും ഞങ്ങൾക്കൊരു വീക്ക്നെസ്സ് ആണ് 🔥😎... This Is Our Entertainment 🤙🔥 അപ്പോൾ എല്ലാവരെയും ഏപ്രിൽ 3 ആം തിയ്യതി നെന്മാറ വല്ലങ്ങി വേല കാണാൻ ക്ഷണിക്കുന്നു ♥️💕

  • @Slowedbot8
    @Slowedbot8 Před 2 lety +2

    1 st --- nenmara
    2 nd---kavassery pooram

  • @raghunath1056
    @raghunath1056 Před 2 lety +6

    നെന്മാറ. വേല... ഇഷ്ടം 😍👌👌

  • @muhammedrashik2381
    @muhammedrashik2381 Před 2 lety +8

    പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനു മുന്നുള്ള നെന്മാറ വേല വെടിക്കെട്ട് ആണ് വെടിക്കെട്ട്
    അതിനു ശേഷം വെടിക്കെട്ടിന്റെ പ്രൗഢി ഒക്കെ ലേശം മങ്ങി..
    ആ പഴയ കുഴി ഒക്കെ തിരിച്ചു വരട്ടെ❤️

    • @thevagabondvlogs9913
      @thevagabondvlogs9913 Před 2 lety

      കൊല്ലം പറവൂർ ഒരു വെടികെട്ട് അപകടം നടന്നത് ഓർക്കുന്നുണ്ടോ?

    • @rajeshchandra2775
      @rajeshchandra2775 Před 2 lety

      പരവൂർ പുറ്റിങ്ങൾ ക്ഷേത്രം

    • @ananthus6436
      @ananthus6436 Před 2 lety

      @@thevagabondvlogs9913 അതാണ് പുറ്റിങ്ങൽ എന്ന് പറയുന്നത്. പറവൂർ അല്ല പരവൂർ

  • @arunraj1299
    @arunraj1299 Před 2 lety +3

    തൃശൂർ ടൌൺ ആയതുകൊണ്ട് ചുറ്റും കെട്ടിടങ്ങൾ നിറയെ ഉണ്ട്... അതുകൊണ്ട് നിയന്ത്രിത വെടിക്കെട്ട്‌ മാത്രമേ നടത്തുകയുള്ളു...

    • @renjithomom2623
      @renjithomom2623 Před rokem

      അല്ലെങ്കിൽ nemara ഒന്നും അല്ല

  • @navasbabu2921
    @navasbabu2921 Před 2 lety

    ഒരു ഐഡിയയും ഇല്ലാതെ ഒരിക്കൽ കാണാൻ പോയി നിന്നു അവസാനം കത്തി കാളിയപ്പോൾ പുറകിലേക്ക് ഓടി.. അത്രക്ക് ഗംഭീരം.

  • @user-bj7nk6iv6e
    @user-bj7nk6iv6e Před 4 měsíci +1

    നെമ്മാറ വെടിക്കെട്ട് ഞാൻ കണ്ടിരുന്നു ഒരു സംഭവം തന്നെ

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ Před 2 lety +5

    Waiting 💞🔥🔥

  • @jayaprakasan1391
    @jayaprakasan1391 Před 2 lety +29

    ചേട്ടൻ പറഞത് ശരിയാണ് എന്നാൽ അതു 5വര്ഷങ്ങൾക് മുൻപ് ഇപ്പോൾ വെടിക്കട്ടിനു അത്രയും പവർ ഇല്ല അത്‌ കുറച്ചു ഞാൻ നെമ്മാറ ക്കാരനാണ് അതുകൊണ്ട് ഇപ്പോൾ ഉള്ള വെടിക്കെട്ടിൽ ഞങ്ങൾ തൃപ്തരാല്ല വിഷമത്തോടെ 🥱🥱🥱🥱

    • @pappanambika7015
      @pappanambika7015 Před 2 lety

      Vayasayadukondum.....kandukazinjalum ingine abipprayam

    • @fredd2944
      @fredd2944 Před 2 lety

      Nenmara Vella date ?

    • @UnniKrishnan-px5zd
      @UnniKrishnan-px5zd Před 2 lety

      😔😔 സത്യം കാരണം കൊല്ലം ജില്ലയിൽ അഞ്ചു വർഷങ്ങൾക്കു മുൻപ് വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ മരിച്ചിരുന്നു. ഉത്സവ കമ്മിറ്റിയുടെ അലസത കാരണം മൂലമാണ് ആ വെടിക്കെട്ട് അപകടം ഉണ്ടായത്, അതിനുശേഷം കേരളത്തിലെല്ലായിടത്തും ഗവൺമെന്റ് വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നു.വർഷങ്ങളോളം വളരെ കൃത്യതയോടെ വെടിക്കെട്ട് കൈകാര്യം ചെയ്തിരുന്ന നെന്മാറ-വല്ലങ്ങി ദേശക്കാരും ഈ നിയന്ത്രണത്തിൻ കീഴിൽ ആയി. അതിനുശേഷമാണ് ഇവിടെ വെടിക്കെട്ടിന് തീവ്രത കമ്മി ആയത്. Nimara വല്ലങ്ങി വേലയുടെ വെടിക്കെട്ട് പഴയതുപോലെ അതിഗംഭീരമായി നടത്തുന്നതിൽ വീണ്ടും ജില്ലാഭരണകൂടം അനുമതി നൽകണം എന്ന് ഒരു നെന്മാറ ദേശ കാരൻ 😔😄

    • @KiranKumar9072
      @KiranKumar9072 Před 2 lety

      @@fredd2944 3 april

    • @rahulrajeev8665
      @rahulrajeev8665 Před 2 lety

      @@UnniKrishnan-px5zd സംഭവം കാണാൻ നല്ല രസമാണ്... ഉത്സവം ആകുമ്പോ വെടിക്കെട്ടൊക്കെ വേണം... പക്ഷെ അപകടം ഉണ്ടായാൽ പൊലിയുന്നത് ഒരുപാട് ജീവനല്ലേ സുഹൃത്തേ

  • @TRAVEL_SHORTS_
    @TRAVEL_SHORTS_ Před 2 lety +2

    💯💯💯 correct aanu ....valare correct..njn addicted aanu nenmarayude vedikketu🔥🔥oru vattam kandal pinne Ella kollavum ethikolum😅💯💯

  • @ridermrboom3438
    @ridermrboom3438 Před 2 lety +3

    അന്നും ഇന്നും വെടിക്കെട്ട്‌ പറഞ്ഞ നെമ്മാറ വല്ലങ്ങി വേല ഫാസ്റ്റ് full on full power 🔥
    വല്ലങ്ങികാരൻ ✌🏻

  • @Shim9vl
    @Shim9vl Před 2 lety +3

    കവശേരി.... പവർ 💪🏻💪🏻💪🏻

  • @arunraj4660
    @arunraj4660 Před 2 lety +13

    നെമ്മാറ വല്ലങ്ങി വേല 🔥🔥🔥🔥
    അന്യദേശക്കാർ ബോംബാണോ ഇവർ പൊട്ടിക്കുന്നത് എന്ന് ചോദ്യം ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു 😂🔥
    ഇജ്ജാതി വേല 🔥🔥🔥🔥🔥

  • @lottery479
    @lottery479 Před 4 měsíci +1

    നെന്മാറ വല്ലങി വെടിക്കെട്ട്‌ കണ്ട് ജീവനും കൊണ്ട് ഓടിയ ഓട്ടം🏃‍♂️🏃🏃🏃‍♂️😂😂😂

  • @ghanashyamkrishna1804
    @ghanashyamkrishna1804 Před 2 lety +9

    Koottukkaraa. 🔥🔥🔥

  • @sangeethasanthosh6578
    @sangeethasanthosh6578 Před 2 lety +6

    Oru Nemmarakaari 🤩

  • @siyadsiya5699
    @siyadsiya5699 Před 2 lety +13

    Kavaseery 💥🥵🔥

  • @nidhin0476
    @nidhin0476 Před 2 lety +1

    Keralam kandathil vachu eatavum valya vediketttu💯🔥💥😍😘Asia's loudest fireworks ennaanu ariyya pedunnathu🔥💥🔥 vedikkettu kaanan thaalparyam ullavar nenmarakku varandha, Maranam enthaaanennu ariyanamengil ingu poru🔥💥💯

  • @jishnunarayanan4098
    @jishnunarayanan4098 Před 2 lety +1

    Power aahnu njngalude Nennmara vela💥💥💖😌

  • @syamsreedhar714
    @syamsreedhar714 Před 2 lety +16

    Palakkadan power
    Nenmara 🔥🔥🔥

  • @santhoshmt2190
    @santhoshmt2190 Před 2 lety +4

    പല പ്രാവശ്യം പോയി കണ്ടിട്ടുണ്ട് ...... അത്ഭുതം തന്നെ ......

  • @sharonsha100
    @sharonsha100 Před 2 lety +1

    ഒരു രക്ഷയും ഇല്ല..... പൊളിച്ച്....

  • @binub8820
    @binub8820 Před 2 lety +3

    മുൻപത്തെ പോലെ അല്ലെങ്കിലും എല്ലാവർക്കും ഏപ്രിൽ 3 നെന്മാറയുടെ മണ്ണിലേക്ക് സ്വാഗതം.....

  • @nishanthnichuz706
    @nishanthnichuz706 Před 2 lety +5

    Kannambra vela✌️✌️✌️🔥🔥🔥🔥