Sudheesh Interview | മലബാർ ഭാ​ഗത്ത് നിന്ന് സിനിമയിൽ അവസരം കിട്ടാൻ ബുദ്ധിമുട്ടാണ്

Sdílet
Vložit
  • čas přidán 28. 07. 2024
  • മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ വേണ്ടാത്ത നടനാണ് സുധീഷ്. 36 വര്‍ഷത്തിലധികമായി സുധീഷ് മലയാള സിനിമയ്‌ക്കൊപ്പം നടന്ന് തുടങ്ങിയിട്ട്. ഇത്രയും വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തെക്കുറിച്ച്, വൈകി വന്ന അംഗീകാരങ്ങളെക്കുറിച്ച് ഏറെ സന്തോഷത്തിനിടയിലും സങ്കടപ്പെടുത്തുന്ന ഓര്‍മകളെക്കുറിച്ച് സുധീഷ് മാതൃഭൂമി ഡോട് കോം Yourട Truly യിൽ സംസാരിക്കുന്നു
    0:00 Intro
    0:55 ഏറെ പ്രത്യേകതയുള്ള 2018
    1:43 'അനന്തരം' സുധീഷ് നടനായി
    2:32 സിനിമ മനസിലേക്ക് എത്തുന്നത്
    3:34 പുതുമഴയായ് പൊഴിയാം
    4:47 മമ്മൂക്കയെ കാണാന്‍ കാത്തിരുന്ന പയ്യന്‍
    7:00 കരിയറിലെ മികച്ച തുടക്കം
    10:06 ടൈപ്പ് കാസ്റ്റിങ്ങിന്റെ ഭീകര വേര്‍ഷന്‍
    11:58 മണിച്ചിത്രത്താഴും 'കിണ്ടി'യും
    14:30 ചാക്കോച്ചനെന്ന സുഹൃത്ത്
    16:13 സിനിമ മാറിയിട്ടുണ്ടോ ?
    17:56 കോഴിക്കോടിന്റെ സ്വാധീനം
    19:11 നിരാശയില്ല
    19:55 സിനിമ വിട്ട് ജീവിതമില്ല
    20:48 സിനമാക്കാരന് പെണ്ണ് കിട്ടിയ കഥ
    23:16 അച്ഛന്റെയും മകന്റെയും സിനിമാ ജീവിതം
    25:40 പറയുന്നത്ര പ്രശ്നമൊന്നും മലയാള സിനിമയ്ക്കില്ല
    27:16 ജയസൂര്യയുടെ ശബ്ദം, കൃഷ്ണന്റെയും
    28:50 ഇന്നാണ് വ്യത്യസ്ത വേഷങ്ങള്‍ കിട്ടുന്നത്
    29:56 സിനിമാ സംവിധാനം
    30:31 സംതൃപ്തനാണ് പക്ഷേ വലിയൊരു ദു:ഖമുണ്ട്
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • Zábava

Komentáře • 5

  • @praveenkrishna5399
    @praveenkrishna5399 Před rokem

    വന്ന വഴി മറക്കാത്ത സുധീഷിന് ഇരിക്കട്ടെ ഇന്നത്തെ എന്റെ സല്യൂട്ട് ❤

  • @kiranrs6831
    @kiranrs6831 Před rokem

    നല്ല maturity രീതിയിൽ ഉളള interview , നടനും അവതാരികയും standard വച്ചു കൊണ്ടുളള ചോദ്യങ്ങളും ഉത്തരങ്ങളും

  • @JohnWick-tt5uv
    @JohnWick-tt5uv Před rokem +2

    ആധാരം സിനിമയിൽ brother charecter സെന്റിമെന്റൽ character രസമാണ്,,,,, സിനിമയും പൊളി ആണ്,,, അനിയത്തിപ്രാവ്,,,,,,,വേനൽകിനാവുകൾ നല്ല പടം,, ക്ലൈമാക്സ്‌Haunt ചെയ്യും,,,,, ഒരാൾ മാത്രം ത്തിൽ മമ്മൂട്ടി ക്കു പണികൾ കൊടുക്കുന്നത് രസമാണ്,,,, അവസാനം വീട്ടിൽ നിന്ന് എസ്‌കേപ്പ് അടിക്കുന്നതും

  • @aneerpa8384
    @aneerpa8384 Před rokem

    impressive interview.. Q&A filled with goodness.

  • @vikasravindran1312
    @vikasravindran1312 Před rokem

    Really nice questions!! Enjoyed it. Kudos to the interviewer!!