10 വയസ്സുകാരൻ സൂര്യ തേജ് ആദ്യമായി കെട്ടിയ തെയ്യം 😍👌| VISHNUMOORTHI THEYYAM BY 10 YEAR OLD BOY

Sdílet
Vložit
  • čas přidán 5. 09. 2024
  • Vishnumoorthi theyyam performed by 10 year old Soorya Thej.
    ➡For enquiries : explorewithakshay@gmail.com
    ➡ My Instagram: explorewithakshay
    10 വയസ്സുകാരൻ സൂര്യ തേജ് ആദ്യമായി കെട്ടിയ തെയ്യം 😍👌
    മഹാ വിഷ്ണുവിന്‍റെ നാലാമത്തെ അവതാരമായനരസിംഹമൂര്‍ത്തിയെയാണ് വിഷ്ണുമൂര്‍ത്തി തെയ്യമായി കെട്ടിയാടുന്നത്‌ .. മകനായ പ്രഹ്ലാദന്റെ വിഷ്ണു ഭക്തി കണ്ടു കലിപൂണ്ട അസുരരാജന്‍ ഹിരണ്യകശിപു പുത്രനെ വധിക്കാന്‍ നോക്കിയിട്ടും തന്‍റെ വിഷ്ണുഭക്തി കൊണ്ട് പ്രഹ്ലാദന്‍ അതൊക്കെ മറികടക്കുകയാണ് ഉണ്ടായത് .എവിടെടാ നിന്‍റെ നാരായണന്‍ എന്നലറികൊണ്ടു വന്ന ഹിരണ്യ കശിപുവിനോട് എന്‍റെ നാരായണന്‍ ഈ ജഗത്തില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നവനാണ് തൂണിലും തുരുമ്പിലും സര്‍വ ചരാചരങ്ങളിലും അവന്‍ വസിക്കുന്നുവെന്നും പ്രഹ്ലാദന്‍ മറുപടി കൊടുത്തു. പ്രഹ്ലാദന്റെ മറുപടിയില്‍ കോപം പൂണ്ട ഹിരണ്യകശിപു എന്നാല്‍ ഈ തൂണിലുണ്ടോ നിന്‍റെ ഭഗവാന്‍ എന്നു പറഞ്ഞു തന്‍റെ കൊട്ടാരത്തിലെ തൂണ് അടിച്ചു തകര്‍ത്തു. തൂണില്‍ നിന്നും പുറത്തുചാടിയ നരസിംഹ മൂര്‍ത്തി തന്‍റെ മടിയില്‍ വച്ച് ഹിരണ്യ കശിപുവിന്‍റെ മാറ് പിളര്‍ന്ന് രക്തം കുടിച്ചു .നരസിംഹമൂര്‍ത്തിയുടെ ഈ രൗദ്ര ഭാവമാണ് വിഷ്ണുമൂര്‍ത്തി തെയ്യത്തിലൂടെ ആവിഷ്ക്കരിക്കുന്നത്‌ .
    കൂടുതൽ വീഡിയോസ് കാണുവാനായി ചാനൽ സൗജന്യമായി ഇപ്പോൾ സബ്സ്ക്രൈബ് ചെയ്യുക 👉 / explorewithakshay 📣
    Tags: theyyam kannur, theyyam videos, theyyam kasaragod, theyyam malayalam, theyyam story malayalam, theyyam malayalam, theyyam 2022, theyyam upsc, theyyam wikipedia, theyyam dance which state, types of theyyam, theyyam names in malayalam, theyyam pdf, history of theyyam, theyyam festival, muthappan, padayani, mudiyettu, bhoota kola, types of theyyam, teyyam
    Questions often asked:
    What is the story behind theyyam?
    What is meant by theyyam?
    What is theyyam in Hinduism?
    Which is the land of theyyam?
    How many types of theyyam are there?
    theyyam dance which state
    Explore with Akshay, Theyyam, Theyyam 2022, Theyyam videos, theyyam story, theyyam Kannur, Kannur theyyam, theyyam whatsapp status, theyyam songs, Theyyam Kasaragod, theyyam Malayalam, theyyam comedy, theyyam with baby, theyyam drawing
    #explorewithakshay #theyyam #vishnumoorthi #theyyamkid

Komentáře • 67

  • @-._._._.-
    @-._._._.- Před 2 lety +57

    👌..മനോഹരം നൃത്തം,,കോമരം,,തെയ്യം,,കളരി എന്നിവയുടെ രഹസ്യം എന്തെന്നാൽ നൃത്ത,,തുള്ളലിന്റെ ഉയർന്ന അവസ്ഥയിൽ അവരുടെ മനസ് super conscious stage യിലേക്ക് പോകുന്നു...അതായത് അൽപ നേരത്തേക്ക് അവരിൽ ദൈവീക ശക്തി കൈവരുന്നു എന്നർത്ഥം...

  • @vijaykrishnan6151
    @vijaykrishnan6151 Před rokem +2

    കുട്ടികളിൽ ദൈവീകത്വം കൂടും ആയതുകൊണ്ട് കുട്ടികൾ തെയ്യം ആടുംമ്പോൾ ദൈവ സാനിധ്യം കൂടും

  • @SAM_DAK_ff
    @SAM_DAK_ff Před 2 lety +43

    ഇനിയും വലിയ തെയ്യം കലാകാരൻ ആവാൻ നരഹരി ഭഗവാൻ കുഞ്ഞു സൂര്യതേജിനെ അനുഗ്രഹിക്കും,..✨💟🔥
    Akshay ഏട്ടാ എവിടെയാ സ്ഥലം

  • @rajankapanakkal4575
    @rajankapanakkal4575 Před 2 lety +5

    നടനം അതി മനോഹരം. ദൈവം അനു ഗ്രഹിക്കട്ടെ 👍

  • @kannurchandrasekhar522
    @kannurchandrasekhar522 Před rokem +1

    🙏ഓം നമോ നാരായണായ നമഹ 🙏 മോൻ നല്ലൊരു തെയ്യം കലാകാരനാകും ❤

  • @sooryakumar5530
    @sooryakumar5530 Před rokem +1

    🌹🌹🌹🌹🌹🌹 thank you 🌹🌹🌹🌹🌹🌹🌹🌹 sooryakumar from Bahrain ❤️❤️❤️❤️❤️❤️❤️❤️

  • @sreeramsreeram734
    @sreeramsreeram734 Před rokem +3

    നമസ്തെ 🙏അമ്മേ നാരായണ ദേവി നാരായണ 🚩🇮🇳🚩

  • @BOT-mp6mw
    @BOT-mp6mw Před 2 lety +12

    Thank you🥰

  • @Seemavc
    @Seemavc Před 2 lety +5

    Chekkan polichu💥

  • @RTXKESHAVANYT
    @RTXKESHAVANYT Před 2 lety +5

    Bro puzhathi pazhaya parambathu puthiya bhagavathi kshethram kaliyattamanu April 17,18,19 .bro varumo.Pookuti shasthappan ,bhiravan,gulikan,paruthi veeran, veerali,puthiyothi,vishnumoorthi,bhadrakali,Uchita theyyangal ind varumo?

    • @ExplorewithAkshay
      @ExplorewithAkshay  Před 2 lety

      Varan pattumennu thonunilla.. naatil Vishu maholsavam und... Free aanenkil varam nokkam 😊🙏

    • @radhakrishnanputhalath3800
      @radhakrishnanputhalath3800 Před rokem

      നല്ലതും മനോഹരവും തന്നെ. പക്ഷെ ഇത്രയും ചെറിയ കുട്ടികളെ കൊണ്ട് ചെയ്യുന്നത് ശരിയാണോ. ഇതിലൊന്നും ബാലവകാശ കമ്മീഷന് പറയാനില്ലേ ?

  • @Mohmmadsalam871
    @Mohmmadsalam871 Před 2 lety +6

    Super ☺️🤗 nice Kerala bro child yeah I will be there good

  • @user-fr5tf5gk9x
    @user-fr5tf5gk9x Před rokem +2

    തമ്പാച്ചി കുഞ്ഞി 🥰

  • @daiwik414
    @daiwik414 Před 2 lety +4

    കുഞ്ഞുമോൻ നല്ല ഉഷാറാവും ഗുരുക്കന്മാർ കുറച്ചുകൂടി വരവിളിയൊക്കെ പറഞ്ഞുകൊടുക്കണം

  • @snehapk4816
    @snehapk4816 Před rokem +1

    ithu thalassery ano evideya place

  • @athulmelur4840
    @athulmelur4840 Před 2 lety +5

    Ith mandolidam bagavthi keshthram alleaa😍😍

  • @Mallukliks
    @Mallukliks Před 2 lety +4

    ദൈവമേ 🙏🙏

  • @prabhasankar949
    @prabhasankar949 Před 2 lety +4

    Ith evidaya?

    • @ExplorewithAkshay
      @ExplorewithAkshay  Před 2 lety

      Mandolidam Kurumba Kavu, Parapram Mandolidam Koormba Bhagavathy Temple
      maps.app.goo.gl/4FKqi1NzdL24Grut9

  • @jibinnappu3646
    @jibinnappu3646 Před 2 lety +4

    Ma broii ❤️😘

  • @chandrakantnair5520
    @chandrakantnair5520 Před rokem +1

    Actually what is his real age? First I read it was 13 years, then it became 11 years and now it is said to be 10!

  • @maniprasadn272
    @maniprasadn272 Před rokem +1

    🙏🙏

  • @athish.m
    @athish.m Před 2 lety +3

    broyude house evida...

  • @adwaithp6863
    @adwaithp6863 Před 2 lety +2

    Adipoli

  • @ashwingaming2.0chengannurt53

    Poli

  • @OkmediaMalayalam1
    @OkmediaMalayalam1 Před 2 lety +2

    😊❣️👍

  • @lallifemalayalam9084
    @lallifemalayalam9084 Před 2 lety +3

    ❤️🙏

  • @jyothip3234
    @jyothip3234 Před rokem +1

    എവിടെയാ

  • @msagar6558
    @msagar6558 Před rokem +1

    January ano

  • @ushasreenivasan6146
    @ushasreenivasan6146 Před rokem +1

    🥰🥰🥰❤️❤️❤️🙏🙏🙏

  • @dileepdiloos6735
    @dileepdiloos6735 Před rokem

    Evideya

  • @bindhusamji8537
    @bindhusamji8537 Před rokem +1

    🙏🙏🙏🙏🙏

  • @sundayfuns7493
    @sundayfuns7493 Před 2 lety +2

    Bro ith malyamr nammudaka vnin✌🏻

  • @daiwik414
    @daiwik414 Před 2 lety +3

    തണ്ഡവാൽ കൊടുക്കുന്നതിനു മുൻപേ theyyam വരവിളിക്കണം അത് കഴിഞ്ഞ് വേണം തെയ്യത്തിനു തണ്ഡവാൽ കൊടുക്കാൻ

  • @deepuk5022
    @deepuk5022 Před rokem +1

    അപ്പോൾ ഈ തെയ്യത്തിന് ശരിക്കും ദൈവം കയറുന്നില്ല വെറുതെ വേഷം കിട്ടിയിട്ട് ആടുകയാണ്

  • @dheeraj1020
    @dheeraj1020 Před 2 lety +6

    🥰🙏🙏

  • @santhabalan5781
    @santhabalan5781 Před rokem +1

    🙏🙏🙏

  • @nandanabalakrishnan6904
    @nandanabalakrishnan6904 Před 2 lety +2

    ❤️🙏

  • @talenthunters6699
    @talenthunters6699 Před 2 lety +2

    🙏🙏🙏

  • @spideygaming7824
    @spideygaming7824 Před 2 lety +2

    🙏