മായാമാളവ ഗൗള രാഗത്തിന്റെ സ്വരസ്ഥാനങ്ങൾ ...Sapthaswaras in Mayamalavagaula Raga

Sdílet
Vložit
  • čas přidán 29. 05. 2021
  • Music, Classes , Art Presentations, Interviews with Artists
    Aswathi Pokkattu M A. Music (Vocal) Kerala Cultural Dept. Fellowship Holder in Music.MD @ Ganamoorthi School of Music, Kadavanthra.
    WhatsApp :+91 8156888023
    Previous Videos
    • Let's Start Singing Wi...
    • Music Intro#സംഗീതം ആമുഖം

Komentáře • 137

  • @sulochanak.n7000
    @sulochanak.n7000 Před 5 měsíci +14

    Iam 66year old.ശാസ്ത്രീയ സംഗീതം പഠിക്കാൻ നല്ല ആഗ്രഹമുണ്ട്.വളരെ നല്ല ക്ലാസ്സ്❤

  • @sivaramanpt6943
    @sivaramanpt6943 Před 20 dny +1

    ഞാൻ സംഗീതം കുറച്ചു പഠിച്ച വ്യക്തിയാണ്... ടീച്ചർ നല്ല വ്യക്തമായി തന്നെ വിവരിചാണ് എടുക്കുന്നത്.. നല്ല ക്ലാസ്സ്‌.. താങ്ക്സ്.. കുഞ്ഞുമോൾക്കും നന്ദി 👍🙏🏼👍

  • @sunilkunnath4072
    @sunilkunnath4072 Před 11 měsíci +11

    ഞാൻ കുറച്ച് പ്രായമുള്ള ആളാണ് എന്നാലും എനിക്ക് ക്ലാസ് പെട്ടെന്ന് മനസ്സിലാവുന്നു ഇനിയും ഇതുപോലെത്തന്നെ ക്ലാസ് എടുക്കും എന്ന് വിചാരിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു🙏

  • @pramodmk-gj7rx
    @pramodmk-gj7rx Před rokem +12

    പലരുടെയും class യുട്യൂബിൽ കണ്ടിട്ടുണ്ട് പക്ഷെ ഇത് ഒരു കിടിലൻ class ആണ് 👌👍👍എല്ലാം വ്യക്തം

  • @divakarankvkv9190
    @divakarankvkv9190 Před 11 měsíci +4

    നന്നായിട്ടുണ്ട്
    മോള് മിടുക്കിയാണ്

  • @krishnanmohanan3736
    @krishnanmohanan3736 Před 11 měsíci +5

    മാമാട്ടിക്കുട്ടി മിടുക്കി.... ക്ലാസ് നല്ല വ്യക്തം... നന്ദി...

  • @gskumar53
    @gskumar53 Před 11 měsíci +3

    ഏതൊരു കൊച്ചു കുട്ടികൾക്കുപോലും മനസ്സിൽ പതിക്കുന്ന രീതിയിൽ ഉള്ള പഠനം.. 🌹❤🙏🏻👍👌

  • @vijayanmathaei1222
    @vijayanmathaei1222 Před 2 měsíci +1

    Nice

  • @salsangam
    @salsangam Před 6 měsíci +5

    ഹരേകൃഷ്ണ 👍🏻😊🙏

  • @sureshviswanathanchettiar7778

    Best wishes
    Good session for basic learners

  • @adithyanbbijuellikulam3024
    @adithyanbbijuellikulam3024 Před 11 měsíci +3

    ടീച്ചറെ വളരെ മനോഹരമായി ഞാനൊരു സംഗീത വിദ്യാർത്ഥിയാണ് തുടക്കം മാണ് എല്ലാ എപ്പിസോഡും എനിക്ക് കേൾക്കണമെന്ന് ആഗ്രഹമുണ്ട്

  • @lakshminarayanp1811
    @lakshminarayanp1811 Před rokem +3

    Super super

  • @Task6795
    @Task6795 Před 4 měsíci +5

    സംഗീതവും സ്നേഹവും ഒന്നാണെന്നു ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി. കാരണം ' കുട്ടി ഷഡ്ജം പാടുമ്പോൾ ശ്രുതി ചേരുന്നില്ല അവൾക്കു കൺഫെര്ട്ടബിള് അല്ലാത്ത ശ്രുതിയായായത് കൊണ്ടാണെന്നു പറഞ്ഞപ്പോൾ വല്ലാത്ത ഒരു സ്നേഹത്തിന്റെ ഒരു ഒഴുക്ക് കാണാൻ കഴിഞ്ഞു.
    അമ്മയ്ക്കും മകൾക്കും ഭാവുകങ്ങൾ നേരുന്നു.

  • @modernlife11
    @modernlife11 Před 11 měsíci +3

    നല്ല ക്ലാസ്

  • @davidsonyd8272
    @davidsonyd8272 Před rokem +3

    Very good class

  • @bijigeorge9962
    @bijigeorge9962 Před rokem +3

    സൂപ്പർ 👌👌

  • @celestialvision-bovaseliaz8818

    കുട്ടി 'ധ ' ശരിയായി ഉച്ചരിക്കുന്നുണ്ട്.

  • @vaishnav3840
    @vaishnav3840 Před 7 měsíci +2

    Nalla vlass

  • @divakaran.mullanezhi
    @divakaran.mullanezhi Před 6 měsíci +2

    വളരെ നന്നയി

  • @nehruk.d2089
    @nehruk.d2089 Před 11 měsíci +3

    മധുരം മനോഹരം

  • @VanajaAk77-dp4pw
    @VanajaAk77-dp4pw Před 11 měsíci +3

    സൂപ്പർ ക്ലാസ്സ്‌ 🙏🙏👌👌

  • @Sac-Mission-2020
    @Sac-Mission-2020 Před 29 dny +1

    🌹❤️❤️

  • @pratapanchandran5275
    @pratapanchandran5275 Před 10 měsíci +3

    Sincere effort, so beautiful ❤️ prathapachandran

  • @user-uq1cw6oo6e
    @user-uq1cw6oo6e Před 11 měsíci +3

    സൂപ്പർ..മനസിലാകുന്ന നല്ല class

  • @subramaniank2183
    @subramaniank2183 Před 10 měsíci +4

    മനോഹരം..ഈ അദ്ധ്യാപനം..👌👌🌹🌹☺️

  • @binususilan6289
    @binususilan6289 Před 7 měsíci +3

    Very useful and interesting, thank you

  • @vechoorcrazykids7926
    @vechoorcrazykids7926 Před 11 měsíci +3

    വളരെ നല്ല class ആണ് നന്ദി

  • @sureshviswanathanchettiar7778
    @sureshviswanathanchettiar7778 Před 11 měsíci +3

    Excellent class
    Methodical
    Best wishes

  • @user-wo6cr5uc2b
    @user-wo6cr5uc2b Před rokem +3

    വളരെ വ്യക്തതയുണ്ട് നല്ല ക്ലാസ്

  • @vijayanmukkonath9948
    @vijayanmukkonath9948 Před měsícem +2

    Wonderful class..Easy to learn. Teaching is an art indeed...😊😊

  • @induprakash01
    @induprakash01 Před 3 lety +8

    സൂപ്പർ ക്ലാസ്സ്. എളുപ്പം മനസ്സിലാവുന്നു.. ആശംസകൾ ടീച്ചർ 🌹🌹🌹

  • @no-lw9ez
    @no-lw9ez Před 10 měsíci +2

    വളരെ നല്ല

  • @vijayanpillai6423
    @vijayanpillai6423 Před rokem +3

    Super...
    നല്ല അദ്ധ്യാപനം...

  • @baburajbabu8651
    @baburajbabu8651 Před 8 měsíci +4

    നന്നായി മനസിലാകുന്നു... ഭാഗ്യം.

  • @somasekharannair2637
    @somasekharannair2637 Před 11 měsíci +3

    നല്ല ക്ലാസ്സ്‌. അഭിനന്ദനങ്ങൾ 🌹

  • @SanthoshKumar-xc5ju
    @SanthoshKumar-xc5ju Před 11 měsíci +3

    നല്ലരീതിയിൽ മനസിലായീ. കൊള്ളാം. നന്ദി.

  • @user-dc4xs9kf6h
    @user-dc4xs9kf6h Před 2 měsíci +2

    This is the best class❤ A to Z

  • @DhwaniKalalayam
    @DhwaniKalalayam Před 7 měsíci +2

    ഗംഭീരം 👌🏻 wishing you all success from Dhwani Kalalayam

  • @paulgeorge4622
    @paulgeorge4622 Před 10 měsíci +2

    Very nice class thank you so much.

  • @UNNIKRISHNAN-nt4hq
    @UNNIKRISHNAN-nt4hq Před 3 lety +4

    മനോഹരമായിരിക്കുന്നു..ഇങ്ങനെയാണ് പഠിപ്പിക്കേണ്ടത്.പുതിയ സാഹചര്യങ്ങൾക്കനുസ്റതമായി ലളിതമായി ചിട്ടപ്പെടുത്തിയ പഠനരീതി.കൊള്ളാം.. നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ !
    വിജയാശംസകൾ !!

  • @RajeshSharma-cc8cs
    @RajeshSharma-cc8cs Před rokem +2

    Good presenting madam

  • @rajeevpandalam4131
    @rajeevpandalam4131 Před 2 lety +2

    Very nice class. ആർക്കും മനസിലാകും ❤️

  • @VijayaLakshmi-dt1is
    @VijayaLakshmi-dt1is Před rokem +2

    Supper

  • @chandrababu.n6716
    @chandrababu.n6716 Před 9 měsíci +2

    വളരെ നന്നായിട്ടുണ്ട്.നന്ദി.

  • @GeethanjaliGeetha
    @GeethanjaliGeetha Před 10 měsíci +2

    Good

  • @kalabhavansabusinger4696
    @kalabhavansabusinger4696 Před 11 měsíci +2

    Very good presentation👏👏🌹💞

  • @veenarajesh2928
    @veenarajesh2928 Před 3 lety +2

    Superb 💓💓

  • @leenaleaves
    @leenaleaves Před 11 měsíci +2

    Super ❤

  • @deepthitk3985
    @deepthitk3985 Před rokem +2

    Lalitham❤
    മനോഹരം 🙏🏻

  • @anurajeshpathiyoor2083
    @anurajeshpathiyoor2083 Před 3 lety +2

    Superb🌈

  • @radhakrishnan9365
    @radhakrishnan9365 Před rokem +2

    Very nice🙏🌹

  • @sudarsanamkodamala1466
    @sudarsanamkodamala1466 Před rokem +2

    Thanks madam🙏

  • @dhanyavinod4181
    @dhanyavinod4181 Před 3 lety +2

    Super 👍👍

  • @umagopan2723
    @umagopan2723 Před 3 lety +2

    Super bhava❤️❤️😍😘

  • @geethamp9109
    @geethamp9109 Před 3 lety +2

    Teacher !
    Excellent Presentation !
    very impressive class.
    Bava priya ! Well done
    congratulations...

  • @subithakg762
    @subithakg762 Před 3 lety +3

    ❤️❤️❤️❤️❤️, അമ്മൂസെ...❤️❤️❤️❤️❤️ ഒന്നും പറയാനില്ല, thankyou very much teacher...

  • @acrossborders6954
    @acrossborders6954 Před rokem +2

    വെക്തമായി പറഞ്ഞു തരുന്നു ഇനിയും വിഡിയോ ചെയ്യണേ plz🙏🏻

  • @thamburubabyps
    @thamburubabyps Před rokem +2

    Mam very good tutorials. Thank you.

  • @vivektp2123
    @vivektp2123 Před 11 měsíci +1

    Good session

  • @magicaloctave9509
    @magicaloctave9509 Před 11 měsíci +2

    Fantastic 🤩 you put it as simple as possible 💐🌹💐

  • @sreekumarpillai6315
    @sreekumarpillai6315 Před 11 měsíci +2

    Very clear and precise instructions. The guru is knowledgeable and talented. Recommended for all music lovers who would like to learn more.

  • @riyasb2809
    @riyasb2809 Před 11 měsíci +2

    Excelente

  • @platha8630
    @platha8630 Před rokem +1

    Thank you

  • @shafifab1195
    @shafifab1195 Před 11 měsíci +1

    👌👌👌

  • @bindupramod5556
    @bindupramod5556 Před 3 lety +2

    Wow super miss

  • @krishnakumar3813
    @krishnakumar3813 Před 9 měsíci +2

    ❤❤

  • @aadhisivakumar3519
    @aadhisivakumar3519 Před 14 dny

    ❤❤❤❤❤

  • @remyaremya2108
    @remyaremya2108 Před rokem +2

    ❤️❤️❤️❤️

  • @soumyaashok86
    @soumyaashok86 Před 2 lety +1

    👍👍

  • @divakarank5848
    @divakarank5848 Před 27 dny +1

    സൂപ്പർ

  • @sivadas4924
    @sivadas4924 Před 11 měsíci +2

    👍

  • @shobanachenicheri7907
    @shobanachenicheri7907 Před měsícem +1

    Very nice class.actually blessed.can I know whether teacher is taking on line class

  • @vijayanpillai6423
    @vijayanpillai6423 Před rokem +2

    എളുപ്പത്തിൽ മനസ്സിലിക്കാൻ സാധിക്കുന്നു...

  • @valsanmaroli340
    @valsanmaroli340 Před měsícem +2

    Super 🙏🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @sureshkonangath8225
    @sureshkonangath8225 Před 24 dny +1

    സന്തോഷം

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Před 11 měsíci +2

    🙏👍

  • @syamakuttan8243
    @syamakuttan8243 Před 11 měsíci +2

    🙏🙏🙏👍

  • @baluartist1813
    @baluartist1813 Před rokem +2

    👍👍👍🙏

  • @veenarajesh2928
    @veenarajesh2928 Před 3 lety +2

    💓💓💓💓

  • @willsonpp4493
    @willsonpp4493 Před rokem +1

    Namaskkarm

  • @parvathipadmakumari5706
    @parvathipadmakumari5706 Před 3 lety +4

    Adorable ♥️ beautiful mom and sweet daughter 🥰😍

  • @joscarsinger5858
    @joscarsinger5858 Před rokem +2

    🥰🙏🏼

  • @vijitav7800
    @vijitav7800 Před 3 lety +2

    All the best aswathi

  • @dastk7549
    @dastk7549 Před rokem +2

    🙏

  • @anjalims7103
    @anjalims7103 Před 3 lety +2

    Very nice presentation 👍👏👏😍

  • @madhusoodhananpillai8038

    നല്ല അവതരണം

    • @madhusoodhananpillai8038
      @madhusoodhananpillai8038 Před rokem

      പഠിക്കാൻ തുടങ്ങുന്നവർക്ക് വ്യക്തമായി മനസിലാകും

  • @SnehaSunny
    @SnehaSunny Před 3 lety +2

    Excellent ma'am ..

  • @mohandasbabu6023
    @mohandasbabu6023 Před 11 měsíci +2

    സപ്തസ്വരങ്ങളുടെ കൂടെ മേൽ ഷഡ്ജഠ കൂടുമ്പോൾ സ്വരാഷ്ട കമെന്നു കൂടിയാക്കിയാൽ നന്നാവും🙏🌹🙏

    • @arjunps730
      @arjunps730 Před 11 měsíci

      സ്വരാഷ്ടകത്തിന് മേൽ rishabham കൂട്ടിയാൽ സ്വര നവകം എന്നും പറയാമല്ലോ സാർ . 😂... സപ്തസ്വര്ങൾ എന്ന് മാത്രമേ പറയാറുള്ളൂ....8ആമത്തെ സ്വരം ഒന്നില്ല.

  • @jayalakshmyssreenivasapai779

    Very interesting presentation mam and easy for the viewers to learn since u r explaining in detail ur daughter Bhavapriya also presented very well even in her young age it is a better chance to the viewers to improve their music knowledge and Blessed with Goddess Saraswathy My prayers to Godess Saraswathy shower blessings on you as well as ur beloved Bhavapriya All the best mam 🌹❤🥰🙏

  • @mohandasbabu6023
    @mohandasbabu6023 Před 11 měsíci +2

    സ്വരാഷ്ടകമെെ ന്നൊരു പ്രയോഗം ഉള്ളതായി ഗ്രന്ഥങ്ങളി😅ൽ പറ😊😊യുന്നു.

  • @elsiethomas2138
    @elsiethomas2138 Před 3 lety +2

    Thank you miss for the valuable informations,right from the basics of Carnatic music

  • @rajeshexpowtr
    @rajeshexpowtr Před rokem +1

    Followed now

  • @mohanadasponnan7606
    @mohanadasponnan7606 Před 2 měsíci +1

    Fine,

  • @amithasharma2
    @amithasharma2 Před 3 lety +2

    Excellent presentation every student can grasp easily

  • @kattachiravinodkattachira5049

    മനോഹരമായിരിക്കുന്നു

  • @user-xg9hd9pn2o
    @user-xg9hd9pn2o Před měsícem +1

    👌👌👌👌👌

  • @manjuarunshenoy4418
    @manjuarunshenoy4418 Před 3 lety +2

    🙏🏻🙏🏻

  • @mohanlakshman4492
    @mohanlakshman4492 Před 3 lety +3

    🙏🙏🙏

  • @shainapn4327
    @shainapn4327 Před 3 lety +2

    ♥️♥️🙏

  • @shyamakrishnanv481
    @shyamakrishnanv481 Před rokem +2

    നാട്ട, ആനന്ദഭൈരവി, നീലാംബരി കൂടി parayamo