Sudden Changes in your life😱😱||universe message for you||Timeless||Tarot malayalam

Sdílet
Vložit
  • čas přidán 12. 09. 2024
  • For personal reading and learn tarot reading contact 👇
    Lailamma PR:+916282335733
    Do watch my videos....
    LIKE, SHARE & SUBSCRIBE....
    Thanks for watching!!!!!!
    #suddenchanges#angelmessageforyou#tarotcardreading#timeless#universemessage#careerreading#relationshipreading#blessings#tarotreading#malayalam#passionworld

Komentáře • 162

  • @sheelasasidharan770
    @sheelasasidharan770 Před rokem +10

    ഈ reading തീർത്തും ഒരുപാട് മാനസികമായി സന്തോഷം തോന്നി. എല്ലാം കാര്യങ്ങളും അതിൽ ചിലതു എങ്കിലു നടന്നാൽ മതി. ഞങൾ 3 വർഷമായി no contact ആയിട്ട്..third party connection ഉണ്ട്. എല്ലാം ശരിയാകും എന്ന് ദൈവത്തിൽ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു
    Thank you universe 🙏🙏🙏
    Thank you Angels 🙏
    Thank you my Lord 🙏🙏🙏

  • @Kichamani7156
    @Kichamani7156 Před rokem +8

    ആകെ തകർന്ന് ഇരിക്കുവാ മേം പറഞ്ഞത് സത്യം ആവട്ടെ ❤️❤️❤️സാമ്പത്തികം ആയും 16 വർഷം സ്നേഹിച്ച ആളു കയഷ് ഉള്ള തേർഡ് പാർട്ടിയെ കെട്ടി പോയി ആകെ മൊത്തം കയ്യിന്നു പോയിരിക്കുവാ

  • @vinodrrajan160
    @vinodrrajan160 Před rokem +5

    100% സന്തോഷം കേട്ടപ്പോൾ ഭയങ്കരമായിട്ട് സന്തോഷം തോന്നുന്നുണ്ട് ഒരുപാട് കടബാധ്യതകൾ ഉണ്ട് സാമ്പത്തികത്തിന്റെ പേരിലാണ് ഞങ്ങൾ തമ്മിൽ പിരിയാനുള്ള കാര്യം എല്ലാം ശരിയാവും ദൈവം എല്ലാം ശരിയാക്കി തരും എന്നുള്ള വിശ്വാസമാണ് ഉള്ളത്
    Thank you universe 🙏🙏🙏🙏🙏

  • @pradeesha4465
    @pradeesha4465 Před rokem +4

    Thank you mam, ഒരു പാട് ആശ്വാസമായി മാഡത്തിന്റെ റീഡിംഗ് കേട്ടപ്പോ , ദൈവം അനുഗ്രഹിക്കട്ടെ🙏🏻

  • @snekha6747
    @snekha6747 Před rokem +9

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏❤️♥️

  • @RanjithRanjith-sg7te
    @RanjithRanjith-sg7te Před rokem +3

    എല്ലാം. ഒന്ന് നടന്നാൽ. മതി 🙏🙏🙏🙏🙏🙏🙏🙏

  • @salmaabdallah812
    @salmaabdallah812 Před rokem +3

    Thank you universe 👏👏👏 thank you Divine 👏👏👏 thank you angle 👏👏👏♥️♥️♥️♥️♥️♥️♥️ thank you mam🙏🙏🙏🙏🙏♥️♥️♥️💖

  • @SanthoshKumar-hp6fu
    @SanthoshKumar-hp6fu Před rokem +1

    മാടം പറയുന്നതല്ലാം സത്യമാണ ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ച കൊണ്ടിരിക്കന്ന കാര്യങ്ങളാണ് വളരെ നന്ദി മാടം എൻെറ പ്രശ്നം പണം ആൺ സാമ്പത്തിക ബാദ്ധ്യത തീരുന്നതനു വേണ്ടി പ്രാർത്തിക്കണം

  • @haseenakk3388
    @haseenakk3388 Před rokem +1

    Mam paranjathu 💯 correctanu. 10 yrs aayi snehikkunnu. Pala karanangal kond orumikkan kayinjilla . Avan ennodu parayunnund ninneyellathe mattareyum marrege kazhikkillennu.aa vishwasathinte purathanu njnippo ullathu. Enthayalum nadakkukayanel nadakkatte.

  • @SreelekaAnoop
    @SreelekaAnoop Před 3 měsíci

    വിജയ് ടെ ഒരു തമിഴ് സിനിമ ഉണ്ട് പേര് ഓർമ ഇല്ല എവിടെ യോ ഇരിക്കുന്ന ആരേലും വന്നു നമ്മളെ രക്ഷിക്കും എന്ന ചിന്ത തന്നെ തെറ്റ് നമ്മുടെ ഉള്ളിൽ ആത്മവിശ്വാസം തിന്റെ പേര് ആണ് വേലായുധൻ സൊ ആ പ്രെപഞ്ച ശക്തി എല്ലാരേം രക്ഷിക്കട്ടെ ഭഗവാൻ നമ്മുടെ ഉള്ളിൽ ഉണ്ട് മനുഷ്യൻ നു അസാധ്യം ആയി ഒന്നും ഇല്ല ഫ്രണ്ട് സ് ഞാനും ഒത്തിരി കടത്തിൽ ആണ് പേഴ് സനൽ പ്രോബ്ലം ഉണ്ട് എല്ലാം ശെരി ആകും താങ്ക്സ് മാം God blessing 🙏🙏🙏🙏🙏❤️❤️❤️

  • @sumithraanchil8136
    @sumithraanchil8136 Před rokem +2

    സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ട്... ചേച്ചി പറയുന്നത് പോലെ സാധിക്കട്ടെ 🙏

  • @dhanalakshmick7513
    @dhanalakshmick7513 Před rokem +3

    I strongly claim this positive Devine energy thank you universe

  • @sandhya.ksandhya.k-mi8cd
    @sandhya.ksandhya.k-mi8cd Před 2 měsíci +2

    മാനിഫെസ്റ്റ് ചെയ്തപ്പോൾ എൻറെ കുട്ടിയുടെ പഠന ശേഷി തിരിച്ചുകിട്ടി

  • @christimol8874
    @christimol8874 Před rokem +3

    Thank you universe
    Thank you Jesus Christ
    Correct reading

  • @Toy.rapheal...
    @Toy.rapheal... Před rokem +9

    കടം മാത്രം ഒള്ളു, അത് മാറിയാൽ മതി, ജീവിതം വഴി മുട്ടി 😭😭 25:02

  • @minimola5841
    @minimola5841 Před rokem +1

    ചേച്ചിയുടെ റീഡിങ് എനിക്ക് ഒരു പോസിറ്റീവ് എനർജി കിട്ടി എല്ലാം നഷ്ടമായി ആരും ഇല്ല എന്ന് തോന്നി ദൈവമായിട്ട് റീഡിങ് കാണാൻ കഴിഞ്ഞു 🙏🙏🙏🙏 താങ്ക്സ് ചേച്ചി 🙏🙏🙏

    • @anjuanjumol5712
      @anjuanjumol5712 Před rokem

      തനിക്കു ഞാൻ help ചെയ്യാം

  • @shahibabu5043
    @shahibabu5043 Před rokem +3

    Thank you universe 🙏 thank you God 🙏 thank you angel 🙏❤️❤️❤️ thank you mam 🙏❤️

  • @shalinianoop334
    @shalinianoop334 Před rokem +16

    സാമ്പത്തിക പ്രശ്നം ഒത്തിരി ഉണ്ട് പക്ഷെ ഇതുവരെ മാറ്റം ഒന്നും ഇല്ല 😔ഈശ്വരനിൽ എല്ലാം സമർപ്പിക്കുന്നു 🙏

    • @sujatharajappan6911
      @sujatharajappan6911 Před rokem

      ❤❤❤madam parajuthàñathu sariya ❤❤❤Thànk y9u❤️❤️❤️🙏🙏🌹🌹🌹🌹❤️🙏🙏🙏🙏

    • @sujatharajappan6911
      @sujatharajappan6911 Před rokem

      AllàmSaryairikkatta❤️❤️❤️🙏🌹🌹👍🏻Thank you🙏🌹🙏🌹🙏🌹🙏🌹

    • @indirak8897
      @indirak8897 Před rokem

      Thank you universe 🙏 Thank you mam 🙏

    • @anjuanjumol5712
      @anjuanjumol5712 Před rokem

      ഞാൻ help ചെയ്യാം

    • @shalinianoop334
      @shalinianoop334 Před rokem

      @@anjuanjumol5712 🤔

  • @rajukr6635
    @rajukr6635 Před rokem +2

    Good Reading..... Thank you Universe🌈🌈🌈

  • @rajanpanicker1710
    @rajanpanicker1710 Před rokem +2

    Thanks reader 🙏🏿, thanks Universe,🙏🏿🌹 thanks God 🙏🏿🌹

  • @lalithaayyappan5224
    @lalithaayyappan5224 Před rokem +1

    Thank you universe🙏🙏🙏🙏Thank you madam🙏🙏🙏madam paranjathellam sathyamavatte🙏🙏🙏🙏oru padu vishamathilanu Ellam seriyavum🙏🙏🙏

  • @Sofia-xf3wd
    @Sofia-xf3wd Před 7 měsíci

    Thank you parthikunnu athra vethana anufavichu❤❤❤❤ Thank you universe 🥰🥰🥰 Thank you divine 🙏🙏🙏

  • @user-sy1dh7dw9n
    @user-sy1dh7dw9n Před rokem +2

    Thanku medam ellam karact anu paranja karyangal ellam sathyam akatte ennu prarthikkunnu 🙏♥️🙏

  • @komalamm4071
    @komalamm4071 Před rokem +4

    എനിക്ക് tarot റീഡിംഗ്..പഠിക്കാൻ.ഇഷ്ടം ഉണ്ട്

  • @user-rw7qh3sb6l
    @user-rw7qh3sb6l Před rokem +4

    മാമിന്റെ നാക്ക് പൊന്നാ ഇരിക്കട്ടെ താങ്ക്യൂ ഈ പറഞ്ഞതെല്ലാം സംഭവിച്ചിരിക്കും താങ്ക്യൂ താങ്ക്യൂ താങ്ക്യൂ ഗോഡ് ഫോർ എവെരിംഗ്

  • @madhusoodananmr3110
    @madhusoodananmr3110 Před rokem

    താങ്ക്സ് ഗോഡ്... ഓം നമശിവായ... 🙏🏼🙏🏼🙏🏼🙏🏼

  • @sheelaanandhan8697
    @sheelaanandhan8697 Před rokem +1

    Thankyou univers thankyou mam thankyou God

  • @prasanthmundakayam9915
    @prasanthmundakayam9915 Před rokem +2

    Thank you universe❤❤❤❤
    Thank you God🙏🏻🙏🏻🙏🏻
    Thank you Angels❤❤❤❤

  • @nishanalampurath4474
    @nishanalampurath4474 Před rokem +1

    Thank you universe

  • @adithyanshibukrishna2493

    Thank you universe ❤️🙏🏻🤗😘

  • @gireeshgiri7531
    @gireeshgiri7531 Před rokem +1

    Thanks for reading..... ❤️❤️🥰🥰🥰

  • @keralaindia7655
    @keralaindia7655 Před rokem +1

    Thanku so much for your great information

  • @Manu-ox4ii
    @Manu-ox4ii Před rokem +1

    Thank you univers 🙏🙏🙏🙏❤️❤️❤️❤️thank you mam 🙏🙏🙏🙏❤️❤️❤️

  • @archaraj944
    @archaraj944 Před rokem

    Thank you universe thank you God kadam othiriyund

  • @User-an3mnx7
    @User-an3mnx7 Před rokem +3

    കടം മാറിയാൽ മതി 🙏🙏🙏

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Před rokem

    നന്ദി മം നന്ദി യൂണിവേഴ്സ്🙏🙏🥰❤️❤️😍🥰

  • @shivankrishnan1675
    @shivankrishnan1675 Před rokem +1

    Thak you universe
    Thank you god
    Thank you mam 🙏🙏🙏❤

  • @SaraswathyachuSaraswathyachu

    Eallam sathyamaittu varatte. Ake vishamathilanu njangal 🙏🙏🙏🙏

  • @valsalaravi1939
    @valsalaravi1939 Před rokem

    കേട്ടപ്പോൾ വളരെ സന്തോഷം തോനി.🙏✌️💙 Thank you so much 🎉 thank you God 🙏🙏🙏 thank you God 🙏🙏🙏

  • @letuslive1912
    @letuslive1912 Před rokem

    Infact my life related to your reading Sister🎉
    Let it, as per your reading may happen in my life.

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig Před rokem +1

    Thank you mam. Thank you univers 🙏🙏🙏

  • @rithujayan7508
    @rithujayan7508 Před rokem +2

    Thankyou universe❤️

  • @LalithaKumari-sx1mg
    @LalithaKumari-sx1mg Před 4 měsíci

    തങ്കു ഗോഡ് thnku. Univers

  • @subairmancode7711
    @subairmancode7711 Před rokem +2

    Thank you universe 🙏🙏🙏

  • @abidhasalam3218
    @abidhasalam3218 Před rokem +1

    Correct 💯 thank you mam

  • @shajikr-xt8ei
    @shajikr-xt8ei Před rokem +1

    Thank you universe thank you mam

  • @ajithaks5931
    @ajithaks5931 Před 9 měsíci

    Thank you mam
    Thank you universe

  • @deepamadhu8853
    @deepamadhu8853 Před rokem +1

    Thankyou urniveis❤❤❤🙏🙏🙏🙏

  • @sheelasheelak5536
    @sheelasheelak5536 Před rokem +1

    Ellam sheriyanu madam

  • @sindhuajan1302
    @sindhuajan1302 Před rokem +1

    Thankyou Universe, Thankyou Mam🙏

  • @reejakk-7896
    @reejakk-7896 Před rokem +1

    Thank you universe ❤️🌹❤️🌹❤️

  • @deepabhaskaran6375
    @deepabhaskaran6375 Před rokem +2

    Thankyou univers

  • @arunaachudhan9217
    @arunaachudhan9217 Před rokem +1

    Thanku mam🎉🎉🎉

  • @sankaranarayanvk
    @sankaranarayanvk Před rokem

    റീഡിങ്ങ് കേട്ടു സന്തോഷിക്കുന്നു

  • @preethakv6749
    @preethakv6749 Před rokem

    Mam paranjathellam sariyaanu.... Thanks❤❤

  • @divyanair5560
    @divyanair5560 Před rokem +1

    Thank you so much 🙏

  • @beenac8336
    @beenac8336 Před rokem +1

    Thank you

  • @gayathrikr2793
    @gayathrikr2793 Před rokem +3

    Carrier and job I Claim This divine positivity 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤ Thankyou so much Univers 💫💫💫🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😌🌹🌹🌹🌹🌹 Thankyou very much Saint Expedites 🙏🙏🙏🙏🙏🙏😌🙏 🙏🙏🙏🙏🙏🙏🙏 Thankyou so much Angels 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 😌 🤍 🤍 🙏 🙏 🧚🏻 🧚🏻 🧚🏻‍♀️ 🧚🏻 🧚🏻 🧚🏻‍♀️ 🧚🏻 🌹 🌹 🌹 🌹 🌹 🙏

  • @siddus5538
    @siddus5538 Před rokem +1

    Thank u lord. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lsk9964
    @lsk9964 Před rokem

    8/8 portal ന് നല്ല ഒരു പോസിറ്റീവ് റീഡിങ് തന്നതിന് സന്തോഷം നന്ദി universe divine angle god goddess & you dear 🙏🥰🥰🤗🤗💐💐💐🌈🌈💥💥🦋🦋🦋🙏🙏

  • @deveshadarshdevadarshadars7618

    Thank you 🙏🙏🙏Universe Thank you🙏🙏🙏 Divine Thank you🙏🙏🙏 Angeles

  • @Ajanur930-qi7nq
    @Ajanur930-qi7nq Před rokem

    OHM NAMASHIVAYA
    OHM NAMASHIVAYA
    OHM NAMASHIVAYA

  • @sreekuttysreekutty2933
    @sreekuttysreekutty2933 Před rokem +1

    Thanku.universe.thanku.universe.thanku

  • @KrishnaKumar-bj4jc
    @KrishnaKumar-bj4jc Před rokem +1

    എല്ലാം സത്യമാവട്ടെ....

  • @binduanil4354
    @binduanil4354 Před rokem

    Thank you ma'am ❤❤❤❤
    Thank you Universe ❣️❣️❣️
    Thank you so much❤❤❤❤

  • @shailavinod9958
    @shailavinod9958 Před rokem +1

    Thanku universe 🙏🙏🙏🕉🕉🕉❤❤❤

  • @ArchanaAjitkrishnaArchan-vd4xq

    Thank you univers 🙏🏻🙏🏻🙏🏻❤️❤️❤️❤️thank you Angeles 🙏🏻🙏🏻🙏🏻❤️❤️❤️❤️thank you god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️ thank you mam 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @abhictk1033
    @abhictk1033 Před rokem +1

    Thank u mam thank u universe 💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @pradeepbabu2327
    @pradeepbabu2327 Před rokem +1

    നന്ദി 🙏🙏🙏

  • @user-gt2hv6lj1s
    @user-gt2hv6lj1s Před rokem

    Thanku യൂണിവേഴ്സ് ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MrVinworkz
    @MrVinworkz Před rokem +1

    THANKS ❤❤❤

  • @seethapremavasan9090
    @seethapremavasan9090 Před rokem

    Thank you🙏🥰❤️🌹

  • @binukumar545
    @binukumar545 Před 10 měsíci

    താങ്ക്യൂയൂണിവേഴ്സ്

  • @lalithakc1110
    @lalithakc1110 Před rokem

    Thank you jeesess

  • @viswanathannair9369
    @viswanathannair9369 Před rokem +1

    Correct

  • @Valsamma-lm2om
    @Valsamma-lm2om Před 3 měsíci

    Thankyoumadam❤️tt

  • @abhilashnair6861
    @abhilashnair6861 Před rokem +1

    Tq mam

  • @bindhusaji8954
    @bindhusaji8954 Před rokem

    I Thank you universe 💞💞 Thank you Chechi 💕💕

  • @gayathrikr2793
    @gayathrikr2793 Před rokem +2

    Financial stability 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💫💫💫💫💫💫 Thankyou soo much God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😌🌹🌹🌹🌹🌹🌹🌹🌹🌹🌹🤍💫💫💫💫

  • @jayaramp.b1410
    @jayaramp.b1410 Před rokem

    Thank you Universe And mam❤❤❤❤❤

  • @Safnhazn
    @Safnhazn Před rokem +1

    Thankyou ❤❤

  • @suseelavijayan253
    @suseelavijayan253 Před rokem +1

    Good❤

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Před rokem

    Super
    Ma m

  • @user-fc2ms6ub6y
    @user-fc2ms6ub6y Před rokem

    Thank you Jesus, Thank you universe

  • @sanumsalu77
    @sanumsalu77 Před rokem +1

    Madam ,you said MTFE

  • @ranjith-il8fx
    @ranjith-il8fx Před rokem +2

    🌿 അഭിനന്ദനം 🌿

  • @jayanjoseph6343
    @jayanjoseph6343 Před rokem

    🙏Good 🙏

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Před rokem

    Thanks

  • @mumthazjabbar8966
    @mumthazjabbar8966 Před rokem +4

    60 യേർസ് കഴിഞ്ഞവർക്ക് ഇതു പറ്റുമോ

    • @ranjith-il8fx
      @ranjith-il8fx Před rokem +1

      " വയസ്സിലല്ല കാര്യം നിഷ്കളങ്കതയുള്ള മനസ്സിലാ "

    • @passionworld8598
      @passionworld8598  Před rokem +1

      Yes

  • @RamachadranKl
    @RamachadranKl Před rokem

    Knr, nair,,thankyou,mam

  • @jinshaprakash6534
    @jinshaprakash6534 Před rokem

    Anteduth varanulla vekthi athrum pettannu anteduth vannal mathi ayerunnu thank you universe yellam sariyanu madam

  • @sonisoniarun1093
    @sonisoniarun1093 Před rokem

    Engot thirinjalum kadamanu 😢athmahathya cheythalonn alochikuva😢

  • @devanmg8687
    @devanmg8687 Před rokem

    🌹👍ഞാൻ r💕ഒരു മിറാക്കിൾ 💞💞ആയി മാറുകയാണ് 🌹🌹🌹അവൾ 🌹വരുകയാണ് 🌹കുടിച്ചേരുകയാണ് 💕💕💕ഞാനും 💕 അവളും 🌹🌹🌹🌹🌹വിവാഹം കഴിക്കാൻ പോകുകയാണ് ♥️♥️♥️നന്ദി 🌹ആന്റി 💕💕💕എന്താ പറയുക 🌹അവൾ 💞വരും ♥️ അതെ അവൾ വരും നന്ദി 💕യൂണിവേഴ്‌സ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @AmeerAli-dn4kl
    @AmeerAli-dn4kl Před rokem +1

    🙏🙏🙏

  • @gopalkrishnapillai1948

    Thank you mam 🙏🙏🙏

  • @RatheeshB-je8dw
    @RatheeshB-je8dw Před rokem

    താങ്ക്യൂ യൂണിവേഴ്സൽ

  • @himavinayan9073
    @himavinayan9073 Před rokem

    Enikkuvendi paranjapole sr

  • @SunithaK-nn6bf
    @SunithaK-nn6bf Před rokem +1

    Thankyou universe❤😂🎉thankyou universe universe❤😂🎉thankyou universe❤😂🎉

  • @user-bl1lp3sw3j
    @user-bl1lp3sw3j Před rokem +2

    Thanks angels 🎉🎉🎉❤❤ thanks universe 🎉🎉🎉 thanks mam❤❤

  • @sreekumar9003
    @sreekumar9003 Před rokem

    ഭഗവാനേ കൃഷ്ണ❤❤❤❤