ഉമ്മൻ ചാണ്ടി അനുസ്മരണം.

Sdílet
Vložit
  • čas přidán 11. 09. 2024
  • പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിൽ ഉമ്മൻ ചാണ്ടി അനുസ്മരണം. #oommenchandy #puthupally #vdsatheesanofficial

Komentáře • 2

  • @kunjumonpalakayam2002
    @kunjumonpalakayam2002 Před měsícem

    പുതുപ്പള്ളി പള്ളി അങ്കണത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ വിശുദ്ധ വേദപുസ്തകം ഉദ്ധരിച്ചു നടത്തിയ അനുസ്മരണ പ്രസംഗം വളരെ ഹൃദ്യമായി തോന്നി . ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ , ഭരണതന്ത്രജ്ഞനെ , മനുഷ്യസ്നേഹിയെ സർവോപരി ഒരു തികഞ്ഞ ക്രിസ്ത്യാനിയെ ഇതിനേക്കാൾ മനോഹരമായി വചനഅടിസ്ഥാനത്തിൽ വരച്ചുകാട്ടുവാൻ ഒരു സുവിശേഷ പ്രസംഗകനോ വേദശാസ്ത്രജ്ഞനോ കഴിയുമെന്നു തോന്നുന്നില്ല .
    ഫാദർ ഫിലിപ്പച്ചൻ പെരുനാട് ( മലങ്കര ഓർത്തഡോക്സ് സഭ ഡെപ്യൂട്ടി സെക്രട്ടറി)