Partners Review Malayalam by Thiruvanthoran|Dhyan Sreenivasan|Naveen John

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 35

  • @SreekalaNv
    @SreekalaNv Před měsícem +4

    എന്റെ cheta അതൊന്നുമല്ല പൊട്ടും എന്ന് ഉറപ്പുള്ള movies ദ്യാനിനു കൊടുക്കുന്നത് aanu. Vere ആരും cheyyilla dyan എല്ലാം ചെയ്യും എന്ന് avark ariyam

  • @CinemakkaranRiyas
    @CinemakkaranRiyas Před měsícem +8

    ധ്യനെ കുറിച്ച് ബ്രോ ആദ്യം പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും
    ഏത് നിർമാതാവ് ആയാലും ഈയാളെ അക്സസ് ചെയ്യാൻ എളുപ്പമാണ്
    മാത്രമല്ല സെറ്റിൽ വന്നാൽ അയാൾ നീറ്റ് ആണ്
    പല നടന്മാരും ജാഡ ഇട്ട് പ്രേക്ഷകരെ കാണുമ്പോൾ അന്യഗ്രഹ ജീവികളെ പോലെ പെരുമാറുമ്പോൾ
    ധ്യാൻ ഒരു കോമൻ man behave ആണ്
    പക്ഷെ ധ്യാൻ വർഷങ്ങൾക്കു ശേഷം എന്ന വധം കച്ചറ പടത്തിന് പ്രമോഷൻ കൊടുത്തപ്പോൾ ആവേശം ലാഗ് ആണെന്നും മറ്റും പറഞ്ഞതിനോട് യോജിപ്പില്ല

  • @howdykid7627
    @howdykid7627 Před měsícem +5

    സവിധായകൻ ❌
    സംവിധായകൻ ✅

  • @DSARTMEDIA
    @DSARTMEDIA Před měsícem +6

    എന്റെ നാട് ബേടകം ❤️

    • @Sree0432
      @Sree0432 Před měsícem

      Pandi, udupi bank❤❤

  • @NellyYoa-w1l
    @NellyYoa-w1l Před měsícem +20

    Kandu. ഈ വർഷത്തെ ഏറ്റവും മോശം സിനിമ

  • @pradeeshc5252
    @pradeeshc5252 Před měsícem +5

    കിടു👍🏻 എന്റെ നാട് കാസർഗോഡ് ചെറുവത്തൂർ

  • @prarthanajanani829
    @prarthanajanani829 Před měsícem +1

    ധ്യാൻ നല്ല നടനാണ്.
    സിനിമ എന്നത് ലോജിക് അല്ല . സാങ്കല്പികം ആണ്.-

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před měsícem

    വളരെ നല്ല സിനിമ👌

  • @Balu_p.r
    @Balu_p.r Před měsícem

    മറ്റു യുവ മുൻ നിര നടന്മാരെ വെച്ച് നോക്കുമ്പോൾ... റേറ്റ് കുറവ് ആയിരിക്കും...(പുള്ളി വാങ്ങുന്നത് കുറവായിരിക്കും )അതായിരിക്കും പുള്ളിക്ക് ഇത്രയും പടം കിട്ടുന്നത് ☺️👍

  • @skj4288
    @skj4288 Před měsícem

    Cheena trophy OTT vannillallo

  • @naaaz373
    @naaaz373 Před měsícem

    ധ്യാൻ ഇന്റർവ്യൂ >>> ധ്യാൻ സിനിമ ❤

  • @Adaywithothers
    @Adaywithothers Před měsícem +1

    😂😂 nalla promotion 😂

  • @shiibn
    @shiibn Před měsícem +3

    The cue interview kandappo thonniyathano?😊

  • @Sudhakaran-cx9bt
    @Sudhakaran-cx9bt Před měsícem +2

    ധ്യാന് സ്ഥിരമായി സിനിമ കിട്ടുന്നത് ഇത്തരം കൂതറ ചിത്രങ്ങളിൽ അഭിനയിക്കാൻ വേറെ ആരെയും കിട്ടാത്തത് കൊണ്ടാണ് അല്ലാതെ താങ്കൾ പറയുന്ന പോലെ ഒരു വാല്യും ഉണ്ടായിട്ടല്ല സേട്ടൻ ഇരുന്ന് ചിന്തിച്ചു കണ്ടുപിടിച്ച സംഭവം കൊള്ളാം 😀😀😀

  • @GK-uo8us
    @GK-uo8us Před měsícem

    🎉

  • @user-tx8ek1hp5r
    @user-tx8ek1hp5r Před měsícem

    ധ്യാനിൻ്റെ ഹിഗൂറ്റ എന്ന പടം വന്നു കിടക്കുന്നത് കണ്ട് ഓൺലൈൻ il പക്ഷെ എവൻെറ മുഖം കണ്ടിട്ട് കാണാൻ പോലും തോന്നുന്നില്ല

  • @KRS1769
    @KRS1769 Před měsícem

    🎉👏🏼🎉

  • @Nobody-jn8pc
    @Nobody-jn8pc Před měsícem +2

    Ninn konakkaathe review paranjoode

  • @rahulambadi4699
    @rahulambadi4699 Před měsícem

    Kok പൊട്ട പടം ആണെന്നാണല്ലോ പറഞ്ഞേ

  • @nandu3272
    @nandu3272 Před měsícem +3

    5:31 സഞ്ജു വിക്രം അല്ല അണ്ണാ 🤣സഞ്ജു ശിവറാം

    • @bharath4620
      @bharath4620 Před měsícem

      അതിനു എത്ര chirikano😮

  • @dumak4055
    @dumak4055 Před měsícem +1

    Potta padam

  • @OASISWORKSTATION
    @OASISWORKSTATION Před měsícem

    Bro ur review 👎

  • @sindhuk4163
    @sindhuk4163 Před měsícem +1

    Daivu cheyth ott irakkaruth🤣🤣🤣🤣