Video není dostupné.
Omlouváme se.

തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 46 - പ്രണയം തുറന്ന് പറഞ്ഞതിനു ശേഷമുള്ള കൂടിക്കാഴ്ച്ച

Sdílet
Vložit
  • čas přidán 17. 12. 2023
  • പ്രതികാരം തീർക്കാൻ, ശത്രുക്കൾ തമ്മിൽ കല്യാണം കഴിച്ച കഥ
    കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
    A tome and jerry show
    കട്ടക്കലിപ്പന്റെ പാർവതി
    THULASIKATHIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir

Komentáře • 562

  • @abidn390
    @abidn390 Před 8 měsíci +220

    ഇത്രക്കും ത്രില്ലിംഗ് ആയിട്ടുള്ള അടിപൊളി സ്റ്റോറി നങ്ങൾക്ക് സമ്മാനിച്ച രാഖി നായർക് ആയിരിക്കട്ടെ ഇന്നത്തെ like❤

  • @immimaryam1894
    @immimaryam1894 Před 8 měsíci +136

    ഈ സൂപ്പർ സ്റ്റോറി നൽഗിയ രാഖി നായർക് വേണ്ടി ആവട്ടെ ഇന്നത്തെ like 😍♥️

  • @shamnashuhaib9519
    @shamnashuhaib9519 Před 8 měsíci +54

    ആദ്യായിട്ടാണ് 45 ആമത്തെ പാർട്ടിൽ പ്രണയം തുറന്നുപറയുന്നത് ഈ കഥ ഒരു രക്ഷയും ഇല്ല ❤❤❤❤ shahulkkante voice ഒന്നും പറഞ്ഞില്ല............ ഡെൽഹിക്കരി മലയാളം padichtt എഴുതി നമ്മൾ മലയാളം അറിഞ്ഞിട്ട് ഒന്നും എഴുതുന്നില്ല😅 ആരെങ്കിലും പറയുന്നത് നല്ല രീതിയിൽ കേൾക്കാം നല്ല സപ്പോർട്ട് കൊടുക്കാം. ..... അതിനെ നമ്മക്ക് ആവു

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 Před 8 měsíci +120

    ഇന്നലത്തെ പാർട്ട്‌ എല്ലാർക്കും ഇഷ്ട്ടമയോ എന്നപോലെ 👍👍തുളസി കതിർ ❤️❤️

  • @sreelekshmianathu7947
    @sreelekshmianathu7947 Před 8 měsíci +73

    പാർവ്വതിയെ അഭയപെടുത്താൻ സ്റ്റിഫൻ നേക്കും 😢 പക്ഷേ പാർവ്വതിക്ക് എന്തെങ്കിലും പറ്റുന്നതിന് മൂന്നെ ആകാശ് എത്തും ❤

  • @shajipalappatta5315
    @shajipalappatta5315 Před 8 měsíci +77

    4 മണിയാവാൻ കാത്തിരിക്കായിരുന്നു. ആകാശിന്റേയും പാർവതിയുടേയും പ്രണയനിമിഷങ്ങൾക്കായി❤❤

  • @reshmaachu122
    @reshmaachu122 Před 8 měsíci +77

    എന്തായാലും രാഖി നായർ അടിപൊളി ആണ് കേട്ടോ 😘😘 സ്വയംബരം 😘 പിന്നെ ഈ കഥയും ആണ് ഞാൻ കെട്ടിട്ടുള്ളത് അടിപൊളി ഒന്നും പറയാൻ ഇല്ല 😘😘😘😘 ഇന്നത്തെ ലൈക്‌ രാഖി നായർ കു ആണ് 😘😘😘

    • @jasnajasna4060
      @jasnajasna4060 Před 8 měsíci +1

      അച്ചുവേ..... ❤❤❤❤

    • @reshmaachu122
      @reshmaachu122 Před 8 měsíci +1

      @@jasnajasna4060 എന്തോ 😘😘

  • @misnak9238
    @misnak9238 Před 8 měsíci +565

    പാർവതി ആകാശിനോട് i love u പറഞ്ഞപ്പോൾ സന്തോഷം ആയത് ആർക്കൊക്കെ ♥️

  • @shiduizu2206
    @shiduizu2206 Před 8 měsíci +127

    ഇന്നലത്തെ part വീണ്ടും വീണ്ടും കെട്ടവരുണ്ടോ❤️❤️ എന്നെ പോലെ 😍😍

  • @reshmaachu122
    @reshmaachu122 Před 8 měsíci +348

    തുളസി കതിര് എന്നാ മനോഹരമായ സ്റ്റോറി ഒരു ഫിലിം ആയി കാണാൻ ആഗ്രഹിക്കുന്ന എത്ര പേരുണ്ട് 😘😘😘😘

  • @sulfathvipin9623
    @sulfathvipin9623 Před 8 měsíci +21

    പാർവതിയുടെ മൈന്റ് വോയിസ്‌ മാത്രമേ കേൾക്കുന്നുള്ളു ആകാശിന്റ മൈന്റ് വോയിസ്‌ കേൾക്കാൻ ആക്രഹം തേനുന്നു പാർവതി സെറ്റും മുട്ടുമുടുത്തപ്പോൾ ആണ് പാർവതി യുടെ ചിരി കണ്ടപ്പോൾ ആകാശിന്റ മനസ്സിൽ എന്താണ് എന്ന് കേൾക്കാൻ ഒരുപാട് കൊതി തോന്നി
    ❤😊😊

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago Před 8 měsíci +45

    സ്റ്റോറി സൂപ്പർ ആയിരുന്നു ഇന്ന് രാഗികൊച്ചേ നീ നമ്മുടെ മുത്താടി ❤❤❤❤ഇന്നത്തെ ലൈക്ക് നിനക്ക് ഉള്ളത് 🥰🥰🥰🥰🥰ആ സ്റ്റിഫാൻന് ഒരു എമണ്ടൻ പണിവരുന്നുണ്ട് മക്കളെ അതും ആകാശിന്റെ കൈയിൽ നിന്നും 🤣🤣🤣🤣🤣ആയോ അത് ഓർകുമ്പോൾ താനെ രോമാഞ്ചം വരുവാ അതിനായി കാത്തിരിക്കുന്നവർ വായോ 🙏🙏👌👌👍👍👍👍

  • @shajimpshajimp6665
    @shajimpshajimp6665 Před 8 měsíci +27

    ഷാഹുൽ ഇക്കയെ ഇന്ന് കണ്ടതിൽ ഒത്തിരി സന്തോഷം തോന്നി ...... എന്ത് മലയാളം അറിയാത്ത അത് പഠിച്ച് കഥ എഴുതിയ രാഖിയ്ക്ക് ഇരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്ക് . പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം ആകാശ് പാർവതി കൂടിക്കാഴ്ച Super പാർവതിയുടെ മാത്രം ആകാശട്ടേൻ😂😂 എന്ത് ഒരാഴ്ച ഇനി സിംഗപൂരിൽ ആകാശ് സങ്കടം തോന്നുന്നു. സ്റ്റീഫൻ പാർവതിയെ അപകടപ്പെടുത്താൻ നോക്കുമോ സൂരജിനോട് വേഗം സത്യം തുറന്ന് പറയും❤❤ ആകാശ് പാർവതി റൊമാൻസിനായി waiting❤

    • @Baby-ph4se
      @Baby-ph4se Před 8 měsíci +1

      ❤❤❤❤❤Super ❤❤❤❤❤

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 Před 8 měsíci +17

    തുടക്കം തന്നെ ഷാഹുലിക്കാനേ കണ്ടതും മനസ് നിറഞ്ഞു 😍😍 സ്റ്റോറിയിൽ പാട്ട് ആര് പാടിയാലും കുഴപ്പമില്ല 😊😊അതിൽ സന്തോഷമേയുള്ളൂ പക്ഷെ സ്റ്റോറിയിലെ ഇഏത് കഥാപാത്രമായാലും അതിന് ശാഹുലിക്കാന്റെ വോയിസ്‌ മാത്രം മതി 🥰🥰🥰🥰ശാഹുലിക്കാന്റെ ശബ്ദത്തിൽ കേൾക്കാനാണ് എല്ലാവരും കാത്തിരിക്കുന്നത് 🥰🥰🥰
    ഷാഹുലിക്കക്കും രാഖിക്കും ആണ് ഇന്നത്തെ ലൈക്‌ r👍👍👍👍👍👍👍👍👍👍

  • @murshidashamseer2771
    @murshidashamseer2771 Před 8 měsíci +16

    ഈ കഥയാണ് ഇനി വരാനിരിക്കുന്നത് എന്ന് കേട്ടപ്പോൾ ആകാശിന്റെയും പാർവതിയുടെയും പ്രണയകാലം വരാനുള്ള വൈറ്റി oങ്ങിൽ ആയിരുന്നു ഏതായാലും കഥവായിച്ചതും സൂപ്പർ കോൾ ക്കുന്നത് അതിനേക്കാളും സൂപ്പർ ഇനി പാർവതിയുടെ പാട്ടിനും ആകാശിന്റെ ഇതിലും മനോഹരമായ പ്രണയകാലത്തിനും വേണ്ടി കട്ട വൈറ്റിംങ്ങ് ആണ്
    🌿 തുളസിക്കതിർ🌿❤️❤️❤️❤️❤️❤
    ❤ ആകാശ്❤ പാർവതി❤
    🔥കട്ടക്കലിപ്പന്റെ പാർവതി🔥🔥🔥

  • @misnak9238
    @misnak9238 Před 8 měsíci +206

    കഴിഞ്ഞ 45 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍

  • @rabiyaashraf7058
    @rabiyaashraf7058 Před 8 měsíci +38

    രാഖിക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤

  • @ancyfathima5943
    @ancyfathima5943 Před 8 měsíci +89

    ആകാശിന്റെയും പാർവതിയുടെയും പ്രണയ നിമിഷങ്ങൾക്ക് കാത്തിരിക്കുന്നു ♥️♥️

  • @soumya9164
    @soumya9164 Před 8 měsíci +15

    ഇക്കയുടെ എല്ലാ ചാനലിലെയും കഥ കേൾക്കുന്ന ആളാണ് ഞാൻ.... പക്ഷേ,, ഈ കഥ എന്തോ ഇഴഞ്ഞാണല്ലോ ഇക്ക ഒരോ എപ്പിസോഡും പോകുന്നത്... മിക്ക എപ്പിസോഡുകളിലും കൂടുതലായി പാർവതിയുടെ mind voice മാത്രമാണ്‌ ഉൾപ്പെടുത്തുന്നത്.... ഒരോ എപ്പിസോഡും ഒരുപാട് ഇഷ്ടത്തോടെ കാത്തിരുന്നാണ് കേൾക്കുന്നത്.... അത്രയ്ക്കും ഇഷ്ടപെടുന്നുണ്ട് ഒരോ എപ്പിസോഡും....... 🥰🥰🥰🥰🥰❤❤❤❤❤

  • @ShafnaRafeek-rc5yf
    @ShafnaRafeek-rc5yf Před 8 měsíci +26

    തീരുമ്പോ എന്തിനാ ഞങ്ങളെ ഇങ്ങനെ tension ആക്കുന്നേ 😁😁

  • @geethushekan2455
    @geethushekan2455 Před 8 měsíci +9

    ഇക്കയുടെ sound ആണ് ഈ story ഇത്രയും വിജയിപ്പിക്കാൻ കാരണം ,ഇക്കയുടെ sound ❤❤❤

  • @sajnaunniclm7170
    @sajnaunniclm7170 Před 8 měsíci +11

    ഹോ.. എന്റെ രാഖി ചേച്ചി ഒരാഴ്ച ഇവരെ പിരിക്കണമായിരുന്നോ.. കണ്ട് കൊതി തീർന്നില്ല....

  • @devipriyads6285
    @devipriyads6285 Před 8 měsíci +13

    💗💕 ആകാശേട്ടൻ 💕💗 super 👌 അത് കലക്കി ❤ ആ വിളി..... 💞
    ഈ കഥ കേട്ടു തുടങ്ങിയതു മുതൽ ആഗ്രഹിച്ചതാണ് ആകാശേട്ടാ എന്ന വിളി കേൾക്കാൻ 💗💕

  • @carolineelias8471
    @carolineelias8471 Před 8 měsíci +47

    കഴിയുമെങ്കിൽ ആ സൂരജിന്റെ കാര്യം ഒന്ന് തീർപ്പാക്കണേ 🙄പാർവതിക്കു സൂരജിനോടും അച്ഛനോടും കാര്യം തുറന്നു പറയണ്ടേ 😮

    • @pavithrabiju4480
      @pavithrabiju4480 Před 8 měsíci

      Yes sathyam sooraj Parvathy oda samsarikunnath akash kandal pinee soorajinte karyam pokka

  • @misnak9238
    @misnak9238 Před 8 měsíci +261

    ആകാശിന്റെയും പാർവതിരുടെയും പ്രണയ നിമിഷത്തിന് കാത്തിരിക്കുന്നവർ ആരൊക്കെ ♥️

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd Před 8 měsíci +15

    ❤️❤️ ആകാശിന്റെയും പാർവതിയുടെയും ❤❤❤ റൊമാൻസ് കാണാൻ ആഗ്രഹമില്ലേ 🫶🫶🫶🫶❤️❤️❤️

  • @kamarutv7377
    @kamarutv7377 Před 8 měsíci +7

    ആകാശ് ♥️പാർവതി... പൊളിച്ചു ഇക്ക ഇന്ന്. സ്റ്റീഫനേയും സ്വാദിയേയും അടിച്ചു ഓടിക്കണം. പാർവതി യുടെയും ആകാശിന്റെയും പ്രണയം വളരട്ടെ ♥️♥️♥️♥️

  • @rajilahakim8646
    @rajilahakim8646 Před 8 měsíci +8

    സൂരജിന്റെയ് അമ്മ ഇട്ട വള പാർവതി എത്രയും പെട്ടന്ന് ഊരി കൊടുക്കണം.. ആകാശ് ❤പാറു പ്രണയം കട്ട വെയ്റ്റിംഗ്

  • @SujathaSanthosh-gf6hn
    @SujathaSanthosh-gf6hn Před 8 měsíci +9

    Akashinte pranayathinu vallathoru maduram... athu ikkade voicilude kelkkumbol ariyathe chundinte konil oru punchiri vidarunnuu... a blushing smile .... super story❤❤❤❤❤❤❤❤

  • @MiniAnil-rm5dz
    @MiniAnil-rm5dz Před 8 měsíci +7

    അടിപൊളി സ്റ്റോറിയും ❤അതിലുപരി ഇക്കയുടെ വോയ്‌സിൽ അതു കേൾക്കുമ്പോഴുള്ള ഫീലും 👌🥰🥰❤❤

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 Před 8 měsíci +12

    വളരെ നല്ല കഥ ആണ് സൂപ്പർ ഇക്കാ ❤️❤️❤️👍

  • @maniyammedepachakappura
    @maniyammedepachakappura Před 8 měsíci +6

    രാഖിയ്ക്ക് ഒരായിരം. ആശംസ ഇത്രയും. നല്ല കഥ സമ്മാനിയ്ക്കുന്നതിന്❤❤❤❤❤❤❤❤❤❤

  • @user-gv3ls7us5q
    @user-gv3ls7us5q Před 8 měsíci +15

    Naalathe partinu katta waiting ❤
    ❤❤ Thulasikathir ❤❤
    Aakash❤ Paarvathy

  • @gourygoury9843
    @gourygoury9843 Před 8 měsíci +6

    Shahul ekka ഞങ്ങൾക്ക് വേണ്ടി ഇടുന്ന effort നു ഞങ്ങളല്ലേ നന്ദി പറയേണ്ടത്... ഒരുപാട് നന്ദി ഇക്കാ..... 🙏🙂

  • @jeeshmasyam
    @jeeshmasyam Před 8 měsíci +6

    നല്ല കഥകൾ ഷാഹുലേക്കയുടെ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ എങ്ങിനെയാ സപ്പോർട്ട് ചെയ്യാതിരിക്കുന്നത് all the best for thulasikkathir team

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 Před 8 měsíci +9

    ഇത്രയും ഇഷ്ടം ഉളളകഥ നങ്ങൾക്ക് സമ്മാനിച്ച ആവെക്ക് തിയെ കാണാൻ ആഗ്രഹിക്കുന്നു ഒരു ഫോട്ടോ കാണിക്കൂ മോ കാണാൻ എത്ര പേർക്ക് ആഗ്രഹം ഉണ്ട്

  • @Roopa4718
    @Roopa4718 Před 8 měsíci +14

    Hiiii sir......Superb story ❤❤
    Thulasikathir
    Akash 💞💞Parvathi ❤
    Rakhii Mam hats of uuuu....Amazing story ❤❤

  • @naziyashafeer5097
    @naziyashafeer5097 Před 8 měsíci +7

    ആകാശിന്റെയും പാർവതിയുടെയും പ്രണയ നിമിഷങ്ങളിളുടെ കടന്നു പോകുന്ന ഓരോ എപ്പിസോടും ഇങ്ങനെ ആകാംഷയോട് കാത്തിരിക്കുന്നവരാണ് എന്ന പോലെ ഈ കഥയെ സ്നേഹിക്കുന്ന ഓരോരുത്തരും കാത്തിരിക്കുന്നു മനോഹരമായ നിമിഷങ്ങൾക്കായി ❤️❤️❤️

  • @muhsinaninu5457
    @muhsinaninu5457 Před 8 měsíci +13

    ഇന്നത്തെ ലൈക് രാഖി ക്കു. മലയാളം പഠിച്ചു എഴുതിയില്ല. അടിപൊളി. ഇനി രാഖി യിടെ സർപ്പ ഗാന്ധി എന്നാ കടക്കും കട്ട വെയ്റ്റിംഗ്. അയ്യോ എന്തോ ഇന്ന് കടകേൾക്കുമ്പോൾ ഒരു സമാദാനം ❣️❣️ആകാശ് ❣️❣️പാർവതി. സ്റ്റോറി യുടെ ലാസ്റ്റ് രാഖി യുടെ പിക് ഇടണേ പ്ലീസ് 😍

  • @Nooramariyam436
    @Nooramariyam436 Před 8 měsíci +63

    പാറുനേം അപ്പുനേം ഇഷ്ടമുള്ളവർ like

  • @nourin723
    @nourin723 Před 8 měsíci +4

    ശബ്ദം കൊണ്ട് ഞങ്ങടെ ഖൽബിൽ മായാജാലം തീർത്ത രാജകുമാരൻ ❤️❤️❤️❤️ഷാഹുൽക്ക ❤️❤️❤️ഒരിക്കലും കഥ പറയാൻ female voice വേണ്ട ട്ടോ ❤️❤️❤️ഈ voice changing ❤️❤️❤️❤️ഞങ്ങളെ അത്ഭുതപ്പെടുത്തികൊണ്ടിരിക്കുകയാ ❤❤❤

  • @jaseenan7382
    @jaseenan7382 Před 8 měsíci +6

    Thankyou ഇക്കാ 🥰സൂപ്പർ ❤ആകാശ് ❤പാർവതി ❤❤❤❤❤❤

  • @ShafnaRafeek-rc5yf
    @ShafnaRafeek-rc5yf Před 8 měsíci +11

    ഇനി അങ്ങോട്ട്‌ ഇവരുടെ romance കാണാലോ 🙈🙈🙈

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 Před 8 měsíci +17

    ആകാശിനെ മറികടന്ന് ആർക്കും ഒന്നു തൊടാൻ പോലും പറ്റില്ല പാർവ്വതിയെ!!! അവന്റെ പെണ്ണിനെ നോക്കാൻ അവന് അറിയാം....

  • @anjumart1079
    @anjumart1079 Před 8 měsíci +11

    പാട്ട് ഇഷ്ടം ആണ് ഒരുപാട്. പാടാൻ അറിയില്ല 😜😜😜

  • @kamarutv7377
    @kamarutv7377 Před 8 měsíci +30

    ക്യാപ്ഷൻ കണ്ടു സന്തോഷം ആയവർ ആരൊക്കെ.

  • @shylapillai7368
    @shylapillai7368 Před 8 měsíci +20

    പാർവതി ആകാശേട്ട എന്ന് വിളിച്ചത് കേട്ടപ്പോ ചിരി വന്നവർ ഉണ്ടൊ 😂😂

    • @nourin723
      @nourin723 Před 7 měsíci +1

      Ooo... ഞാൻ കരുതി appuetta... എന്ന് വിളിക്കൂന്ന് 🥰😂😂

  • @user-iz9jh5fz9b
    @user-iz9jh5fz9b Před 8 měsíci +16

    തുളസി കതിർ രണ്ടാം ഭാഗം ഇപ്പോഴും വായിച്ച കൊണ്ടിരിക്കുന്ന
    Rakhi യുടെ സർപ്പഗന്ധിയും അടിപൊളിയാണ്

    • @Sulfiyakabeer
      @Sulfiyakabeer Před 8 měsíci +1

      പ്രതിലിബിയിൽ ആണോ സ്റ്റോറി name എന്താ

    • @user-iz9jh5fz9b
      @user-iz9jh5fz9b Před 8 měsíci

      @@Sulfiyakabeerഅതെ

    • @user-iz9jh5fz9b
      @user-iz9jh5fz9b Před 8 měsíci

      @@Sulfiyakabeer same

    • @Sulfiyakabeer
      @Sulfiyakabeer Před 8 měsíci

      @@user-iz9jh5fz9b പേര് എന്താ

    • @user-iz9jh5fz9b
      @user-iz9jh5fz9b Před 8 měsíci

      @@Sulfiyakabeer തുളസിക്കതിർ

  • @vijikannan6204
    @vijikannan6204 Před 8 měsíci +4

    Ee story ezuthiya raginayarkum shagul ekkayakum big saluttu adipoli story eniyum nalla kadhakal ezhuthan sadhikkatte❤❤❤❤❤

  • @anilgreshma-ip1jf
    @anilgreshma-ip1jf Před 8 měsíci +12

    ഇത്രയും മനോഹരമായ കഥ സമ്മാനിച്ച രാഖി നായർ ❤❤❤❤ ഒരു പാട് സ്നേഹം❤❤❤❤❤

  • @anithajayaprakash2299
    @anithajayaprakash2299 Před 8 měsíci +3

    രാഹുൽ ഇക്ക ഇന്നത്തെ പാർട്ട് പൊളിച്ചു ആകാശത്തെയും പാർവ്വതിയുടെ പ്രണയം കാണാൻ എ❤❤❤ന്തൊരു ത്രില്ലിംഗ് ആണ് എത്ര കഥ കേട്ടിട്ട് പിന്നെയും പിന്നെയും

  • @fathimarichard4775
    @fathimarichard4775 Před 8 měsíci +8

    Instayil trailer കേട്ടപ്പോ തൊട്ട് കാത്തിരിക്കുകയായിരുന്നു, 😅...

  • @anjuvnath9301
    @anjuvnath9301 Před 8 měsíci +10

    Very happy to see you dear narrator, who owns the magical voice....
    ❤❤❤❤❤

  • @user-xp5nu6mr2i
    @user-xp5nu6mr2i Před 8 měsíci +2

    ഇനിയും കൂടുതൽ നല്ല സ്റ്റോറി എഴുതാൻ പട്ടരെ.. രാഗി nayar❤️❤️ ശാഹുൽ ikka🎉🎉🎉

  • @nishap5873
    @nishap5873 Před 8 měsíci +3

    ഓരോ തവണ യു o ഈ കഥ കൾക്കുപ്പോൾ ഒരു വല്ലാത്ത ഫീൽ ആണ്. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @pooja4782
    @pooja4782 Před 5 dny

    ഞങളുടെ ഇക്കയുടെ ശബ്ദത്തിനേക്കാളും മനോഹാരിത മറ്റൊന്നിനും വരില്ല ഇക്ക അത്രക്ക് ഇഷ്ടം ആണ് ഇക്കയെ ♥️♥️♥️♥️

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod1376 Před 7 měsíci +2

    ജോലിക്ക് പോയാൽ പോലും ഈവെനിംഗ് വന്ന് സ്റ്റോറി കേൾക്കുന്ന ചിന്തയാണ് മനസ്സിൽ 😍😍😍😍രാഖി നായർക്ക് ഒരുപാട് നന്ദി ഇത്രയും മനോഹരമായ ഒരു കഥ ഞങ്ങൾക്ക് സമ്മാനിച്ചതിന് ❤️❤️അതുപോലെ ഷാഹുലിക്കയ്ക്കും ഒരുപാട് നന്ദി ഇത്രയും മനോഹരമായി കഥ ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് ആഴത്തിൽ പതിപ്പിക്കുന്നതിനു ഇക്കയുടെ വോയിസ്‌ ഒരു രക്ഷയുമില്ല അടിക്റ്റെഡ് 😍😍😍

  • @ancyfathima5943
    @ancyfathima5943 Před 8 měsíci +13

    സ്റ്റോറി കേൾക്കാൻ ഞാൻ എത്തി ♥️എല്ലാവരും വായോ ♥️

  • @shynip3392
    @shynip3392 Před 8 měsíci +8

    ഒന്നും സംഭവിക്കല്ലേ പാർവതി ക്ക്‌ ഇപ്പോ ഒന്ന് അടുത്തേഉള്ളു അപ്പോളേക്കും ടെൻഷൻ ആയല്ലൊ 😢😢😢

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz Před 8 měsíci +12

    പാർവതി ആകാശ്നോട്‌ I LOVE YOU പറഞ്ഞപോൾ സന്തോഷം അയവർ ഉണ്ടോ

  • @thasnathasu8008
    @thasnathasu8008 Před 8 měsíci +15

    ❤️❤️തുളസിക്കതിർ❤️❤
    ആകാശ്❤️പാർവതി

    • @misnak9238
      @misnak9238 Před 8 měsíci +1

    • @Mufeedasafvan4906
      @Mufeedasafvan4906 Před 8 měsíci

      ഇവിടെ ഉണ്ട് ല്ലേ ❤

    • @ancyfathima5943
      @ancyfathima5943 Před 8 měsíci +1

      ♥️

    • @jasnajasna4060
      @jasnajasna4060 Před 8 měsíci

      കുഞ്ഞു നിനക്ക് ഉള്ള ചായ പരിപ്പ് വടെയ് പാത്തു ഗ്രൂപ്പിൽ വെച്ചിട്ടുണ്ട്... 🤣🤣

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 Před 8 měsíci +3

    ആകാശ് ഇല്ലാത്തകാര്യം ഓർക്കൻകൂടിവയ്യ 😢എന്താകുമോ ആകാശ് ❤️പാർവതി ❤️❤️ഇക്ക രാഖി രണ്ടുപേരും സൂപ്പർ 👍

  • @semeenasemeena2252
    @semeenasemeena2252 Před 8 měsíci +5

    WAITING for next part ❤️❤️❤️❤️

  • @prabharaveendranathan5657
    @prabharaveendranathan5657 Před 8 měsíci +4

    Special congrats to Rakhi Nair for this fantastic story👏👏

  • @lalulalu6654
    @lalulalu6654 Před 8 měsíci +5

    Super story❤❤❤

  • @safiizzz7244
    @safiizzz7244 Před 8 měsíci +6

    ഇന്നലത്തെ പാർട്ട് ഒന്നിൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ...😂എന്നെ പോലെ..🙈

  • @acchihaseena3109
    @acchihaseena3109 Před 8 měsíci +4

    Ikkaane innathe episodil kanaan pattiyathil valare santhosham orupaad orupaad 😍🥰🥰

  • @muhammadminhaj-pi9ep
    @muhammadminhaj-pi9ep Před 8 měsíci +1

    ഈ കഥ ഹൃദയത്തിലങ്ങ് കയറിക്കൂടി ജാനിയുടെ സ്വന്തം കാശി മിഴിയിൽ പോലെ മറക്കാൻ കഴിയില്ല ഈ കഥയും എഴുത്ത് കാരിക്ക് നന്മകൾ നേരുന്നു ഇനിയും ഒരുപ്പാട് കഥകൾ ആ വിരൽ തുമ്പിലൂടെ വിരിയട്ടെ എന്ന് ആശംസിക്കുന്നു

  • @niyajohny4207
    @niyajohny4207 Před 8 měsíci +2

    Parvati and aakash piriyandu erunna mathiyayirunnu super story adipoli waiting for next part

  • @user-ms5jd2wt8t
    @user-ms5jd2wt8t Před 8 měsíci +6

    Waiting ആയിരുന്നു ❤❤❤

  • @appuammu845
    @appuammu845 Před 8 měsíci +2

    Super story waiting for next part❤❤❤❤❤❤❤❤❤

  • @navyanarayanan2597
    @navyanarayanan2597 Před 8 měsíci +6

    ഇന്ന് അമ്പലത്തിൽ പോയി അപുവേട്ടന് പുഷ്പാഞ്ജലി കഴിപ്പിച്ച ഞാൻ ❤❤❤❤adcited for thulasi kathir❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf Před 8 měsíci +2

    സൂപ്പർ, വളരെ നന്നായിട്ടുണ്ട് കഥ ❤❤❤❤❤❤❤💕💕💕💕💕💕💕💕

  • @sruthisivankutty
    @sruthisivankutty Před měsícem +1

    ❤❤എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ❤എത്ര കേട്ടാലും മതിയാവുന്നില്ല ❤❤uffffffffffffffffff❤❤❤❤❤❤❤

  • @safiyam3621
    @safiyam3621 Před 8 měsíci +10

    ഇക്ക പറഞ്ഞു കഴിഞ്ഞപ്പോഴേക്കും 4 മിനിറ്റ് കഴിഞ്ഞുട്ടോ..... എക്സ്ട്രാ 4 മിനിറ്റ് length കൂട്ടായിരുന്നുട്ടോ 😔

  • @ajeenaansiya3898
    @ajeenaansiya3898 Před 8 měsíci +4

    പാറുന് ഒന്നും സംഭവിക്കല്ലേ കാത്തോണേ ❤❤ ആകാശ് പാർവതി ഇവരുടെ കാര്യം ആലോചിക്കുമ്പോൾ ഒരു പേടി വരുവാ എന്തിനാണോ ആവോ

  • @jinirajeev813
    @jinirajeev813 Před 8 měsíci +1

    അടിപൊളി ayi❤❤പാർവതിക്കു ഒന്നും പറ്റാതെ ഇരിക്കട്ടെ ആകാശ് വരുന്നത് വരെ ❤❤❤❤

  • @user-yi6hk1fd9b
    @user-yi6hk1fd9b Před 8 měsíci +4

    ഞാൻ അടിക്റ്റ് ആയി ❤

  • @manjushamanju2018
    @manjushamanju2018 Před 2 měsíci

    ഇ കഥ ഒരുപാട് ഇഷ്ടം ആണ് അത് കൊണ്ട് വീണ്ടും വീണ്ടും കേൾക്കുന്നു ഇക്കയുടെ voice പറയണ്ടല്ലോ ഒരു രക്ഷയും ഇല്ല അന്ന് കഥ കേട്ടപ്പോൾ കമെന്റ് ഇടാനോ ലൈക് ചെയ്യാനോ പറ്റിയില്ല ഹോസ്പിറ്റലിൽ ആയിരുന്നു രാഖി നായർ സ്റ്റോറി സൂപ്പർ അടിപൊളി ♥️♥️♥️♥️അഡിക്റ്റഡ് വോയിസ്‌ and സ്റ്റോറി ❤️❤️❤️

  • @user-lq5ts9ng5l
    @user-lq5ts9ng5l Před 8 měsíci +8

    ആകാശ് വരുന്നത് വരെ പാർവതിയെ കാത്തോളണേ...... ❤️❤️❤️❤️❤️❤️

  • @reshmas1616
    @reshmas1616 Před 8 měsíci +4

    Rakhi nairkke earikkatte eannathe like avarekke kodukkunnu❤️❤️❤️

  • @rajasree7457
    @rajasree7457 Před 8 měsíci +6

    ഇക്കാനെ കണ്ടതിൽ ഒരു പാട് സന്തോഷം

  • @zeenathkp3744
    @zeenathkp3744 Před 8 měsíci +1

    Story supper oru divasam polum ith kelkathirikkan pattilla athrayum supper annu ee story Varun partinayi katta waiting annu

  • @nimishajineesh5265
    @nimishajineesh5265 Před 8 měsíci +3

    Ekkane kanan sathichathil valare santhosham

  • @Seemachechiishetam
    @Seemachechiishetam Před 8 měsíci +1

    അതിമനോഹരം ഇക്കുസേ 🥰🥰🥰🥰... രാഖി ചേച്ചി ഒരു സംഭവം തന്നെ ട്ടോ ❤️❤️❤️❤️.... ഇനി വരുന്ന കഥ സങ്കടം നിറഞ്ഞതായിരിക്കുമെന്ന് അറിയാം.. കാരണം പാർവതിയുടെ അച്ഛൻ കൊടുത്ത വാക്ക്... 😒😒 അദ്ദേഹം കൊടുത്ത വാക്ക് മാറ്റുന്ന ആളെല്ലാം ഓർക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം.. എന്നാലും മോളുടെ നന്മയ്ക്ക് വേണ്ടി കല്യാണത്തിനുള്ള ഉറപ്പു കൊടുക്കുമ്പോൾ പാർവതിയുടെ മനസ്സ് കൂടി അറിയാൻ ശ്രമിക്കണം ആയിരുന്നു ആ അച്ഛൻ അമ്മയും..... എന്നാലും അവരെ കുറ്റം പറയാനും പറ്റില്ല, മകൾക്ക് നല്ലൊരു ജീവിതം കിട്ടണം എന്നുള്ള ആഗ്രഹം ആയിരുന്നു ആ പാവങ്ങളുടെ മനസ്സിൽ....
    👏👏👏👏👏👏സൂപ്പർ സ്റ്റോറി..
    പിന്നെ ഇക്കുസേ നന്ദി 🙏🙏പാട്ടു പാടാൻ ഉള്ളവർക്കു ഇതിൽ കൂടി അവസരം കൊടുത്തതിന്... പിന്നെ അവസരം കിട്ടാത്തവരുടെ പാട്ടുകളെല്ലാം ചേർത്ത് ഒരു ആൽബം ഉണ്ടാക്കും എന്നു പറഞ്ഞതിലും സന്തോഷം.... 🥰🥰🥰

  • @kochumonjoshi3346
    @kochumonjoshi3346 Před 8 měsíci +13

    ❤❤ ആകാശ് ❤❤ പാർവതി ❤❤
    💞💞 തുളസിക്കതിർ 💞💞

    • @jessyjoy5594
      @jessyjoy5594 Před 8 měsíci

      👌👌👌👌❤❤❤❤👋👋👋

  • @anjaniamal3549
    @anjaniamal3549 Před 8 měsíci +2

    സൂപ്പർ

  • @lekharajesh8805
    @lekharajesh8805 Před 8 měsíci +1

    Idhu pole adipoli story + Shahul ikkaasinde Voice...Nanni nanni nanni👌👌👌👌👌🤝🤝🤝🤝🤝Superb ikkaasee 👏👏👏👏👏👏👏

  • @saifunnisap.v9477
    @saifunnisap.v9477 Před 8 měsíci +4

    Eeth kadhaapathram aanelum ikkante voice maathram mathi❤❤🎉🎉🎉

  • @shajishajipanayampadam3794
    @shajishajipanayampadam3794 Před 8 měsíci +3

    ഒരു ലിപ് ലോക്ക് ആവാം ആയിരുന്നു 😘😘😘. എന്തിനാ അത് മിസ്സ്‌ ചെയ്തത് 😡😡😡. 😜😜😜

  • @SayanaTreesa-zt2bk
    @SayanaTreesa-zt2bk Před 8 měsíci +9

    ആ stifen ഒരു പണി കൊടുക്കണം ഉടനെ തന്നെ 😤 സൂരജിനോട് എല്ലാം തൊറന്ന് പറയണം

  • @RashidkhanAbdul-ud7wn
    @RashidkhanAbdul-ud7wn Před 8 měsíci +1

    ഇങ്ങനെയുള്ള end okke തന്ന tension കൊണ്ട് jaavum ഞാൻ😢😅watting ❤

  • @ancyfathima5943
    @ancyfathima5943 Před 8 měsíci +11

    ♥️♥️തുളസിക്കതിർ ♥️♥️
    ♥️♥️ആകാശ് ♥️പാർവതി ♥️♥️

  • @roshyraju8068
    @roshyraju8068 Před 8 měsíci +5

    ആകാശ് പാർവതി ❤❤❤❤

  • @princegirl7896
    @princegirl7896 Před 8 měsíci +2

    Wow...wow...wow... ❤❤❤❤

  • @deepasaji329
    @deepasaji329 Před 8 měsíci +1

    സ്റ്റീഫന്റെ കാര്യത്തിന് തീരുമാനം ആകാറായി 🤔എന്റെ ഇക്ക ഇങ്ങനെ നന്ദി പറഞ്ഞു ഞങ്ങളെ താഴ്ത്തല്ലേ ഞങ്ങളല്ലേ അങ്ങോട്ട്‌ പറയേണ്ടത് നല്ലൊരു കഥ തന്ന രാഖി മാഡത്തിനും അതു ഇക്കയുടെ sound il അതിന്റെതായ ഭാവനയിൽ നമ്മുടെ ഒക്കെ മനസ്സിൽ എത്തിക്കുന്നതിന് 🙏🙏❤❤❤പാർവതിക്കു ആ ദുഷ്ടൻ കാരണം ഒന്നും സംഭവിക്കാതിരിക്കട്ടെ 🙏❤️

  • @sirajsumi7358
    @sirajsumi7358 Před 8 měsíci +6

    ഇന്ന് മംഗല്യം പണി പറ്റിച്ചു AA ഒരു ടെൻഷൻ അടിച്ചാണ് ഇത് വായിച്ചത്, അതിൽ കിട്ടാത്തത് ഇതിൽ കിട്ടി 😂😂

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 Před 8 měsíci +3

    Poli katha❤❤❤❤

  • @sujimoorthi7935
    @sujimoorthi7935 Před 8 měsíci

    Raki naier big salut ❤❤ikka yude voice suparo supar God bless ikka

  • @raseenaasif4966
    @raseenaasif4966 Před 8 měsíci +2

    രാഖി നായർക് ബിഗ് സല്യൂട്ട് ❤❤❤