Video není dostupné.
Omlouváme se.

വിമാനം ഉണ്ടാക്കി !😲 അതും പൾസർ ബൈക്കിന്റെ എഞ്ചിൻ വെച്ച്! airplane making at home |Masterpiece

Sdílet
Vložit
  • čas přidán 18. 08. 2024
  • airplane making at home
    #airplane making
    #airplane video
    #airplane land
    #flight making
    #flight making factory
    #flight making at home
    #airplane making kerala

Komentáře • 1,4K

  • @SreekumarTalksOfficial
    @SreekumarTalksOfficial Před 3 lety +907

    ഇങ്ങനെ കഴിവുള്ളവരെ gov സപ്പോർട്ട് നൽകണം എന്ത് ചെയ്യാൻ ജനിച്ച സ്ഥലം മാറിപ്പോയി

  • @favas7
    @favas7 Před 3 lety +355

    5 വർഷം Hard Work കൊണ്ട് ഈ വിമാനം ഉണ്ടാക്കിയ ആ സഹോദരന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 🦄
    🤗❤️

    • @donbrogamer7777
      @donbrogamer7777 Před 3 lety +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety +1

      1k ആവാൻ 8🔔

    • @rovezonecreations510
      @rovezonecreations510 Před 3 lety

      800 ആക്കി തരുമോ

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

    • @movietrolls7555
      @movietrolls7555 Před 3 lety

      @@donbrogamer7777 enne sahayichal thirichum

  • @electricalrock589
    @electricalrock589 Před 2 lety +8

    ബ്രോ ഇത് പറക്കില്ല.. ഏകദേശം 350 കിലോയുള്ള ഈ വിമാനത്തിനു മിനിമം 60bhp കരുത്തുള്ള എൻജിൻ വേണം പൾസർന്റെ എൻജിന് വെറും13bhp മാത്രമെ ഉള്ളൂ മാത്രമല്ല ഇതിന്റെ wingspan വളരെ കുറവാണ് എലിവേറ്ററും കാര്യങ്ങളുമൊക്കെ സ്ട്രോങ്ങ്‌ കുറവാണ്. പിന്നെ സെന്റർ ഓഫ് ഗ്രാവിറ്റി കൃത്യമായ ഭാഗത്ത് ആണോ എന്നറിയില്ല.
    എങ്കിലും അദ്ദേഹമെടുത്ത അധ്വാനത്തിന് അഭിനന്ദനങ്ങൾ

  • @pathanamthittakaran81
    @pathanamthittakaran81 Před 3 lety +557

    ചിറക് ഒന്നുകൂടി ശക്തി പെടുത്തണം കാരണം പറക്കുമ്പോൾ weight മുഴുവൻ തങ്ങുന്നത് ചിറക് ആയിരിക്കും പുള്ളി എന്താണ് മെറ്റീരിയൽസ് ഉപയോഗിച്ചത് എന്ന് അറിയില്ല weight കുറഞ്ഞ ബലം കൂടിയ മെറ്റീരിയൽസ് ഉപയോഗിക്കണം weight to power ratio എന്നൊരു factor വിമാനം നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട് വിജയിച്ചു വരട്ടെ ആശംസകൾ 👍

  • @ashifoodvolg8492
    @ashifoodvolg8492 Před 3 lety +332

    ഒരു ഭയങ്കരം തന്നെ ഒരു വിമാനം ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അതൊരു സംഭവമാണ് 👍🏻👍🏻👍🏻👍😍😍

    • @GokulFX6706
      @GokulFX6706 Před 3 lety +1

      60 ആകാൻ സഹായിക്കാമോ 😊

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety

      1k ആവാൻ 8🔔

    • @trendingyt2716
      @trendingyt2716 Před 3 lety

      😂😂

    • @rovezonecreations510
      @rovezonecreations510 Před 3 lety

      800 ആക്കി തരുമോ

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @jiofery
    @jiofery Před 3 lety +134

    ഇക്കാൻറെ ആഗ്രഹം ഒരു അപകടവും കൂടാതെ പടച്ച റബ്ബ് സഫലം ആക്കി കൊടുക്കട്ടെ. 🤲

  • @santothomas6067
    @santothomas6067 Před 3 lety +17

    ഇദ്ദേഹം ഇതു പറത്തിയിട്ടുണ്ട് ഉറപ്പാണ്. പക്ഷെ കേസ് വരുമെന്നത് കൊണ്ട് ഇപ്പോൾ പുറത്തു പറയാൻ പറ്റില്ല എന്നെ ഉള്ളു. അഭിനന്ദനങ്ങൾ സുഹൃത്തേ.

  • @thetruthoflife3706
    @thetruthoflife3706 Před 3 lety +15

    പരിശ്രമത്തിന് ഒരു കുതിര പവൻ പക്ഷേ 150 cc Bike എൻ ഞ്ചിൻ ഉപയോഗിച്ച് 350 kilo ഭാരം ആകാശത്തേക്ക് ഉയർത്താൻ കഴിയില്ല സഹോദരാ താങ്കളുടെ പരിശ്രമത്തിന് നന്ദി💯💯💯💯

  • @pkrajan4529
    @pkrajan4529 Před 3 lety +91

    സംഭവം സൂപ്പറായിട്ടുണ്ട്. ഹെൽമറ്റ് അത് പോലുള്ള മറ്റു സേഫ്റ്റി ഉപകരണങ്ങൾ തീർച്ചയായും ഉപയോഗിക്കുക.

    • @shajiamitt7612
      @shajiamitt7612 Před 2 lety

      കൂടാതെ റോഡുനിയമങ്ങളും പാലിക്കണം

  • @vichukerala4334
    @vichukerala4334 Před 3 lety +157

    നമ്മുടെ നാട്ടിൽ ഇങ്ങനെ കഴിവുള്ള ആളുകൾക്ക്, എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്തു കൊടുക്കണം 😍

    • @eeeepppppp1291
      @eeeepppppp1291 Před 3 lety +2

      Engane ulla alugal orupad perund narkar enthan entheryum kalam cheythea

    • @djmediaworks5106
      @djmediaworks5106 Před 3 lety +2

      Yes

    • @ludadoyt8317
      @ludadoyt8317 Před 3 lety +2

      Ippom cheyyum nookiyirunnoo

    • @iamkevinjacob
      @iamkevinjacob Před 3 lety +1

      Mikavarum nale iyale police stationil ayirikum. Sound pollution, കിളികളെ പേടിപ്പിച്ചു, ഗ്രൗണ്ട് വൃത്തികേടാക്കി, വേണമെങ്കിൽ കഞ്ചാവ് കടത്താൻ വേണ്ടി വാഹനം ഉണ്ടാക്കി അതും കൂടി അയാളുടെ തലയിൽ വെച്ചു കൊടുക്കും. നമ്മുടെ ജനമൈത്രി പോലീസ് അല്ലിയോ. 😍

    • @ludadoyt8317
      @ludadoyt8317 Před 3 lety

      Plane police pokkiyelloo.

  • @ASHOKEAGLE
    @ASHOKEAGLE Před 3 lety +6

    മികച്ച ഒരു ശ്രെമം മച്ചാനെ.... ദൈവം അതു പറത്താനുള്ള എല്ലാ വഴികളും തുറക്കട്ടെ..... ചിറകിൽ റെക്സിനു പകരം ഡെക്രോൻ ക്ലോത് ഉപയോഗിച്ച് നിർമിച്ചാൽ നന്നായിരിക്കും കാരണം lift=weight എന്ന ഒരു ratio നന്നാവാൻ ഉപകരിക്കും. കൂടാതെ control stickil aileron,flaps,എന്നിവയും. കാലിൽ rudder കോണ്ട്രോളും നൽകിയാൽ നന്നായിരിക്കുമെന്നു തോന്നുന്നു. കൂടാതെ ഉപയോഗിക്കുന്ന cables quality ഒട്ടും കുറക്കരുത്, കൂടാതെ wind shield പിടിപ്പിച്ചാൽ അല്പം safty കൂടാതെ aero dynamic shape ഉണ്ടാക്കിയെടുക്കാൻ കഴിയും, പിന്നെ നമ്മുടെ ഇന്ത്യയിൽ ഇതൊന്നും വേണ്ടവിധം പ്രോത്സാഹനം കൊടുക്കുന്നില്ല എന്നാലും തളരരുത്.....ഒരിക്കൽ പറന്നുയർന്നു വലിയ വിജയം നേടാൻ കഴിയട്ടെ സ്വപ്നം സാക്ഷാൽക്കാരിക്കപെടട്ടെ.......god bless you....

  • @joshyjacob1533
    @joshyjacob1533 Před 3 lety +8

    സൂപ്പർ...സാധാരണക്കാരന്റെ കണ്ടുപിടുത്തങ്ങൾക്ക്‌ ഈ നാട്ടിൽ ആംഗീകാരം കിട്ടട്ടെ...

  • @kevinessack2776
    @kevinessack2776 Před 2 lety +7

    ഈ വേളയിൽ സ്വന്തമായി ഉണ്ടാക്കിയ ഹെലികോപ്റ്റർ ഫാൻ പൊട്ടി മരണമടഞ്ഞ സഹോദരനെ ഓർക്കുന്നു ❤️❤️😔

  • @Arjuntk98
    @Arjuntk98 Před 3 lety +34

    പറത്തും... ആ ഒരു കോൺഫിഡൻസ് ലെവൽ 🔥

    • @bigboss6943
      @bigboss6943 Před 3 lety

      പറത്തി യത് കൊണ്ടാണ് ഈ കോണ്ഫി... പക്ഷെ പുറത്ത് പറഞ്ഞാൽ അകത്തു പോകും 🙏

    • @Arjuntk98
      @Arjuntk98 Před 3 lety

      @@bigboss6943 അതിന് പറത്തിയിട്ടില്ലല്ലോ???🧐

    • @bigboss6943
      @bigboss6943 Před 3 lety

      @@Arjuntk98 അതൊക്ക അങ്ങനെ ഒരിത് ഏത് അതാണ്‌

  • @josh5481
    @josh5481 Před 3 lety +6

    മദ്യം ചെലവില്ലാതെ ഉണ്ടാക്കാനുള്ള എന്ധേലും കണ്ടു പിടിക് ചിലപ്പോൾ ഗവണ്മെന്റ് ഏറ്റെടുക്കും

  • @Alfasnpz
    @Alfasnpz Před 3 lety +167

    Masterpiece തുടങ്ങിയതുമുതൽ ഇവർ രണ്ടുപേരും അടിപൊളി തന്നെ
    Masterpiece Uyirrr❤❤❤❤👑👑👑👑👑👑👑

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety +3

      1k ആവാൻ 8🔔

    • @juvail298
      @juvail298 Před 3 lety +1

      Plzz 650 power🔥ആവാൻ സായിക്കുമോ plzz🙏

    • @GokulFX6706
      @GokulFX6706 Před 3 lety +2

      60 ആകാൻ സഹായിക്കാമോ 😊

    • @mr.yaseenvlog3189
      @mr.yaseenvlog3189 Před 3 lety +1

      ഇവർ ഒരു കിള്ളാടികൾ തന്നെ 💥💥😄😄

    • @donbrogamer7777
      @donbrogamer7777 Před 3 lety +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍

  • @kochuranijoseph7786
    @kochuranijoseph7786 Před 3 lety +15

    ഇത് കണ്ടപ്പോൾ എബി സിനിമ ഓർമ വന്നവർ ഉണ്ടോ😍❤️❤️

  • @EdSuEdwiN
    @EdSuEdwiN Před 3 lety +50

    E വിമാനത്തിന്റെ ബാക്കിലത്തെ elevator ബലം കുറവാണ് , വിമാനം run cheyumbo thanne ath ആടി കളികയാണ് അത് സെറ്റ് ആക്കണം , ഇത് ഇപ്പൊ ebi സിനിമയിലെ വിമാനം പോലെ ഉണ്ടല്ലോ അയാളുടെ ആഗ്രഹം പോലെ വിമാനം പരക്കട്ടെ 🛩️
    All the best 👍

    • @ludadoyt8317
      @ludadoyt8317 Před 3 lety +2

      Nii paranjathu pulli kettu 👍😂

    • @EdSuEdwiN
      @EdSuEdwiN Před 3 lety +1

      @@ludadoyt8317 😸

    • @theflightinformation3688
      @theflightinformation3688 Před 3 lety

      Elevator Illathe ath parakkathilla

    • @ludadoyt8317
      @ludadoyt8317 Před 3 lety

      @@theflightinformation3688 ayoo ariyathu illaayirunnu.

    • @theflightinformation3688
      @theflightinformation3688 Před 3 lety +1

      @@ludadoyt8317 അറിയതില്ല അതു തന്നെ ആണ് പ്രശ്നം ...ഒരു കുന്തവും അറിയാതെ പട്ടം പറത്തുന്ന പോലെയാ എല്ലാം പറയുന്നേ..ആഗ്രഹം ഒക്കെ കൊള്ളാം.. പക്ഷെ അതിനെ കുറിച്ച ഒന്നും പടിക്കാതെ ആണോ ഓരോന്ന് ചെയ്യുന്നേ?

  • @leoarshzd30
    @leoarshzd30 Před 3 lety +13

    ഇതക്കെ Sample ആണ് ഇതിന്റെ അപ്പുറം ഇനി കാണാൻ കിടക്കുന്നേയുള്ളു Master Peice 💙 Uyirr, 💝

    • @akschannel9539
      @akschannel9539 Před 3 lety +1

      കിടക്കാൻ കിടക്കുന്നതല്ല 🚫🚫
      കാണാൻ കിടക്കുന്നതാണ് ☑️☑️

  • @akschannel9539
    @akschannel9539 Před 3 lety +43

    ഈ 🛩️വിമാനം ഉണ്ടാക്കിയ മച്ചാന്റെ ബുദ്ധി 🧠🛩️വിമാനം തന്നെ 💯👍👍

  • @ideastechmalayalam1355
    @ideastechmalayalam1355 Před 3 lety +125

    അരീക്കോടിന്റെ അഭിമാനം ❤️❤️✈️🛫

  • @sadiqalifaizypathiramanna560

    പലരും ഇതുപോലെ മുമ്പ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉണ്ടാക്കിയിരുന്നു പക്ഷേ നിയമപ്രശ്നങ്ങൾ കാരണം അതെല്ലാം ഉപേക്ഷിച്ചു

  • @fazlulrahman2804
    @fazlulrahman2804 Před 2 lety +2

    ഇദ്ദേഹത്തെ പടച്ചോൻ കാക്കട്ടെ.മരം കൊണ്ടാണ് പ്രൊപ്പല്ലർ.

  • @onlyminesbjoy
    @onlyminesbjoy Před 3 lety +2

    ഏതായാലും share ചെയ്യാം. മലയാളി പൊളിയാണെന്നു പത്തു പേരറിയട്ടെ 👍👍👌👌

  • @foodtripbysumeshsatheesan9614

    വിമാനം നിർമിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട് 💙💙

  • @amazil545
    @amazil545 Před 3 lety +66

    ആദ്യം തോക്ക് പിന്നെ ബോംബ് ഇപ്പൊ ദാ വിമാനം ഉഫ് ഭയങ്കരം തന്നെ..!😁❤️

    • @streeky777
      @streeky777 Před 3 lety

      470 ആവാൻ സഹായിക്കില്ലെ ഗൂയ്സ്

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ ☺️☺️

    • @donbrogamer7777
      @donbrogamer7777 Před 3 lety +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍

    • @PIANOLoKaM
      @PIANOLoKaM Před 3 lety

      @KBFC 4 EVER 250 aakan sahayikko thirichum sahayikko

    • @PIANOLoKaM
      @PIANOLoKaM Před 3 lety

      @E-football GAMING 250 aakan sahayikko thirichum sahayikko

  • @rinsirinsi2912
    @rinsirinsi2912 Před 3 lety +4

    ഇവിടെത്തെ സ്ഥിരം പ്രേഷകർ ആരൊക്കെ ഉണ്ട് 👍🔥

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ 😊☺️

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @vrok9995
    @vrok9995 Před 3 lety +34

    ഇത് കണ്ടിട്ട് എബി എന്ന സിനിമ ഓർമ വരുന്നു 👍😍

    • @ahmedajlan7
      @ahmedajlan7 Před 3 lety

      Correct

    • @nizasworld8631
      @nizasworld8631 Před 3 lety

      ഭരതൻ എഫക്ട് ആണ് ഞാൻ ഓർത്തത്

  • @ciaptenindia9211
    @ciaptenindia9211 Před 3 lety +10

    ഇക്കാ...എന്റെ നാട്ടുകാരൻ...ആയിരുന്നു
    പക്ഷെ..ഇനി മുതൽ..ഞാൻ ഇക്കയുടെ..നാട്ടുകാരൻ ആണ്😍😍😍😍😍😍😍😍😍😍😍😍

  • @peterjobin1325
    @peterjobin1325 Před 3 lety +27

    ഇതു കൊള്ളാം നല്ല ആഗ്രഹം സഫലമാകട്ടെ ഇത് പറക്കുന്ന വീഡിയോ ഉടനെ വരും എന്ന് പ്രതീക്ഷിക്കാം 🥰🥰🥰

  • @ciaptenindia9211
    @ciaptenindia9211 Před 3 lety +12

    ഇക്ക...എല്ലാ സുരക്ഷയും ചെയ്തിട്ടു വേണം പറക്കാൻ..ഹെൽമറ്റ്..നിർബന്ധം...മഹാരാഷ്ട്രയിലെ..മുന്ന യുടെ അനുഭവം ആർക്കും ഉണ്ടാവാതിരികട്ടെ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Abc-qk1xt
      @Abc-qk1xt Před 3 lety +1

      നിയമപരമായ പ്രശ്നങ്ങൾ ഉണ്ട്. വിമാനം അങ്ങനെയൊന്നും പറപ്പിക്കാൻ പറ്റില്ല...

    • @pramod.p.rpramod9700
      @pramod.p.rpramod9700 Před 2 lety

      ya

  • @gandhipscacademykattakada5668

    ഇതാണ് സ്വപ്നം. വിമാനത്തിൽ കയറണം എന്ന സ്വപ്നം ഉണ്ട്. പക്ഷെ അത് ഉണ്ടാക്കുക എന്നത് . അത്രയും വലിയ effort കൊണ്ടാണ് നിർമിച്ചത്. എല്ലാപേരും നല്ല സപ്പോർട്ട് കൊടുക്കണം

  • @muhammedjasim3273
    @muhammedjasim3273 Před 3 lety +13

    ഇതു എന്റെ ഉമ്മാന്റെ മുതാപ്പാന്റെ മോൻ ആണ് ഈ യഹ്യ =ഈ വിമാനം ഉണ്ടാക്കിയ ആൾ 👍🥰

    • @ASARD2024
      @ASARD2024 Před 3 lety

      എവിടെ വീട് ?

    • @muhammedjasim3273
      @muhammedjasim3273 Před 3 lety

      @@ASARD2024 മുണ്ടക്കൽ

    • @theflightinformation3688
      @theflightinformation3688 Před 3 lety

      മൂപ്പർ ഇത് വല്ലോം പടിച്ചിട്ടാണോ ഇത് ഉണ്ടാക്കിയത്?കണ്ടിട്ട് തോന്നുന്നില്ല അതാ...അതിൽ കുറെ തെറ്റുകൾ ഉണ്ട് .. . .ഈ അവസ്ഥയിൽ അത് പറപ്പിക്കാൻ നോക്കിയാൽ അത് ജീവന് തന്നെ ആപത്താവും

    • @theflightinformation3688
      @theflightinformation3688 Před 3 lety

      വിമാനം runway യിലൂടെ ഓടിയിട്ട് ഉയർത്താൻ ഏലവറ്റർ എന്ന ഒരു ലിവർ ഉണ്ട്..( പുറകിലെ വാലിന്റെ അവിടെ തൂങ്ങി കിടക്കുന്ന സാധനം)..
      അത് ഈ വിമാനത്തിൽ ഇല്ല...വേണമെങ്കിൽ ഇത് നിലത് ഓടിച്ച കളിക്കാനെ സാധിക്കു

  • @muhammedsuhail4121
    @muhammedsuhail4121 Před 3 lety +5

    ആദ്യം തന്നെ വിജയാശംസകൾ നേരുന്നു.. എന്നിരുന്നാൽ എവിടെയൊക്കെയോ എന്തൊക്കെയോ മിസ്റ്റേക്ക് ഉള്ളതുപോലെ തോന്നുന്നു..

    • @sudhasudha6973
      @sudhasudha6973 Před 2 lety

      പറക്കുന്നത് കണ്ടില്ല 🤔

  • @charlstechy__
    @charlstechy__ Před 2 lety +1

    നിങ്ങളെ കഴിവിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ
    ഒരു രക്ഷയുമില്ല Bro ❤️❤️❤️

  • @abdusamadkadengal8737
    @abdusamadkadengal8737 Před 2 lety +1

    റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിച്ചു. പക്ഷെ അതിനു മുമ്പേ എത്രയോ മനുഷ്യർ അതിനു വേണ്ടി ജീവൻ ബലി അർപ്പിച്ചിട്ടുണ്ട്.
    ശാസ്ത്രത്തിനു ഒരു fulstop ഇതുവരെ ആരും നിർണയിച്ചിട്ടില്ല. Wish u all the best.

  • @HaneenHanasWORLD
    @HaneenHanasWORLD Před 3 lety +5

    Masterpiece ന്റെ..... 😊
    സന്തോഷവും...... 💚ചിരിയും കളിയും... ❤
    പിന്നെ comedy യും 😄
    ആണ് ഈ ചാനലിന്റെ മുന്നേറ്റവും... 😊രസവും ❤

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ 😊

    • @donbrogamer7777
      @donbrogamer7777 Před 3 lety

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @Sanhaworlds
    @Sanhaworlds Před 3 lety +34

    🤣ഇത്രയും ❤വലിയ കാഴ്ചകൾ കാണിച്ചുതരുന്ന മച്ചാൻ പൊളിയാണ്.... 💞

    • @Niyaz-yq3gq
      @Niyaz-yq3gq Před 3 lety +2

      1k ആവാൻ 8🔔

    • @juvail298
      @juvail298 Před 3 lety +1

      Plzz 650 power🔥ആവാൻ സായിക്കുമോ plzz🙏

    • @trendingyt2716
      @trendingyt2716 Před 3 lety +1

      Vedio kanathe comment idunno😂

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ 😊

    • @donbrogamer7777
      @donbrogamer7777 Před 3 lety

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍

  • @diluriyaslayanaameen191
    @diluriyaslayanaameen191 Před 3 lety +5

    ഒരു വിമാനം ഉണ്ടാക്കി ഭയങ്കരം masterpiece uyiroduyir

  • @Zaid_muhd
    @Zaid_muhd Před 3 lety +4

    എനിക്ക് വിമാനം film ആണ് ഓർമ വന്നത്. വീഡിയോ poli.... ❤️🔥

  • @minhajplayingcricket4425
    @minhajplayingcricket4425 Před 3 lety +6

    ഇവന്മാർ ഒരു സംഭവം ആണ് ഗുയ്സ്‌😁😁😁💪😲

    • @kochuranijoseph7786
      @kochuranijoseph7786 Před 3 lety

      😁 DECODING CRICKET

    • @SINANSTUBEVLOG
      @SINANSTUBEVLOG Před 3 lety

      Bro ഞാൻ നിന്റെ channel ഞാൻ കൂട്ടായി തിരിച്ചും കൂട്ടാകുമേ please 😩😩

  • @blackshadow154
    @blackshadow154 Před 3 lety +3

    അധ്വാനത്തിന് ഫലം അങ്ങനെ കണ്ടു
    Pape plane ഉണ്ടാക്കി തുടങ്ങിയപ്പോൾ യഥാർത്ഥ പ്ലെയിൻ ഉണ്ടാക്കി 💞💞💞 master piece uirr💞💞💞😄😄😄🤨🤭🤨🤨🤨

  • @abhijiths4980
    @abhijiths4980 Před 3 lety +1

    Wings undakkan upayogichirikkunna materials practicable ano??

  • @user-zh8tp2cv8m
    @user-zh8tp2cv8m Před 3 lety +10

    മണവാളൻ എന്ന ചാനലിലെ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് അപ്പോഴാണ് മാസ്റ്റർപീസ് ഇൻറെ നോട്ടിഫിക്കേഷൻ വന്നത്

  • @user-yu1xj7uh3p
    @user-yu1xj7uh3p Před 3 lety +45

    പുള്ളി എപ്പോഴേ സംഭവം പറത്തിയിട്ടുണ്ട് പക്ഷേ പറയാൻ പറ്റില്ല.. പൊല്ലാപ്പ് ആകും

    • @theflightinformation3688
      @theflightinformation3688 Před 3 lety +2

      Elevator illathe enganeya ath padathiyee?🙄😂

    • @ATHULD4TECH
      @ATHULD4TECH Před 3 lety

      😂 yaya

    • @smartworld3867
      @smartworld3867 Před 2 lety

      Elevator അതിന്ന് ഉണ്ടല്ലോ!!

    • @theflightinformation3688
      @theflightinformation3688 Před 2 lety +1

      @@smartworld3867 പേരിന് കാണാൻ അല്ലെ ??അതിന്റെ കണ്ട്രോൾ എന്തിയെ..

    • @dhaneshd4599
      @dhaneshd4599 Před 2 lety +1

      ഈൗ അവസ്ഥയിൽ പറക്കില്ല bro.. Flying machine ന്നു പറയനാവില്ല.. ബട്ട്‌ ഇത്രയെങ്കിലും ചെയ്തതിനു അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @agisha8832
    @agisha8832 Před 3 lety +5

    കൊള്ളാലോ സാധനം😍😍🔥

  • @oursmallfamily3944
    @oursmallfamily3944 Před 3 lety +2

    ഓട്ടോറിക്ഷ പോലെ ഇണ്ട് കാണാൻ മാഷാഅല്ലാഹ്‌ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @KumbanadFreakeNZ
    @KumbanadFreakeNZ Před 3 lety +5

    ഇത് പൊളിച്ചു 👌എല്ലാരും കാർ ജീപ്പ് അതൊക്കെയാ ഉണ്ടാക്കുന്നത്🔥 ബൈക്ക് എഞ്ചിൻ കൊണ്ട് വിമാനം ഇത് കലക്കി ✌🏻✌🏻✌🏻🔥🔥🔥

  • @Nouphy1
    @Nouphy1 Před 3 lety +5

    ഒന്നേ പറയാനുള്ളൂ safty must pilotinum കാണാൻ നിക്കുന്നവരും ✌️❤

  • @annamolsaji5079
    @annamolsaji5079 Před 3 lety +15

    എല്ലാവരും ഇവർക്ക് നല്ലൊരു
    കയ്യടി കൊടുത്തേ....!!!😍👏

    • @donbrogamer7777
      @donbrogamer7777 Před 3 lety +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍

    • @xxxtentaction14
      @xxxtentaction14 Před 3 lety +1

      🥱🥱

    • @rovezonecreations510
      @rovezonecreations510 Před 3 lety

      800 ആക്കി തരുമോ

    • @rovezonecreations510
      @rovezonecreations510 Před 3 lety

      @@donbrogamer7777 enta chayamo tirichum chayam

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @noobkerala
    @noobkerala Před 3 lety +2

    Plane elevator onu pakka strong aakeet mathram test cheydhaal madhi bro. Elevator loose aan
    Aeroplane kidu❤️

  • @sree4690
    @sree4690 Před 2 lety

    ഈ പരിശ്രമത്തിനു അഭിനന്ദനങ്ങൾ. ഇതു പോലെ ഉള്ളവർക്ക് ആവശ്യമായ technical സപ്പോട്ട് അതു പോലെ scientific ആയ കാര്യങ്ങൾ കൂടി പറഞ്ഞു കൊടുക്കാൻ ഉള്ള സംവിധാനം വരണം. ഒരു പക്ഷെ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത് നല്ല വിജയം ആകും.

  • @Jefinraju1
    @Jefinraju1 Před 3 lety +4

    നിങ്ങൾ ഒരു സംഭവമാ 👍🔥🔥

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ 😊

    • @rovezonecreations510
      @rovezonecreations510 Před 3 lety

      800 ആക്കി തരുമോ🙇🙇🙇🙇🙇

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @askaraskarcholakkal2685
    @askaraskarcholakkal2685 Před 3 lety +12

    കഴിവുള്ളവർ വിജയിക്കട്ടെ 👍🏻👍🏻👍🏻👍🏻

  • @ashmilmattil3663
    @ashmilmattil3663 Před 3 lety

    അടിപൊളി.വിമാനം വിജയകരമായി പറത്താൻ സാധിക്കട്ടെ. ഇക്കാൻറെ ആഗ്രഹം എത്രയും പെട്ടെന്നു നടക്കട്ടെ.❣️❣️
    കഴിവുള്ളവരെ മനസ്സിലാക്കി അവർക്ക് വേണ്ട സപ്പോർട്ടും പിന്തുണയും നൽകുക. ആരും സപ്പോർട്ട് ചെയ്യാതെ സ്വന്തം കഴിവുകൾ പുറം ലോകം അറിയാതെ പോകുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്.കഴിവുള്ളവരെ അംഗീകരിക്കുക,പ്രോത്സാഹിപ്പിക്കുക.ഈ വീഡിയോ ചെയ്ത masterpieceന് നന്ദി.💞

  • @Akshay_akx4y
    @Akshay_akx4y Před 3 lety +1

    Ith kandappo abi cinema orma vannavar undo ❤️

  • @thesologameryt
    @thesologameryt Před 3 lety +3

    Athyam anennu vicharichu paskhe ellarum nerthe vannu..💓 athaanu masterpiece ❣️

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ 😊

    • @rovezonecreations510
      @rovezonecreations510 Před 3 lety

      800 ആക്കി തരുമോ

    • @hihihihihi894
      @hihihihihi894 Před 3 lety

      ❤280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @AbdulRauf.
    @AbdulRauf. Před 3 lety +3

    *ഇത് ഉണ്ടാക്കാൻ വേണം എത്രയോ കഷ്ടപ്പാട്😻😻😻*

    • @user-gh2fd8kg6v
      @user-gh2fd8kg6v Před 3 lety +1

      ys

    • @donbrogamer7777
      @donbrogamer7777 Před 3 lety +1

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️😍

    • @PIANOLoKaM
      @PIANOLoKaM Před 3 lety +1

      @@user-gh2fd8kg6v 250 aakan sahayikko thirichum sahayikko

    • @user-gh2fd8kg6v
      @user-gh2fd8kg6v Před 3 lety +1

      @@PIANOLoKaM ok enteyum

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @safeeraakl5414
    @safeeraakl5414 Před 3 lety +1

    Masha Allah Manu super

  • @lintojoseph5651
    @lintojoseph5651 Před 3 lety +2

    Machane katta waiting ayirunnu

  • @saadiqcherooth
    @saadiqcherooth Před 3 lety +4

    ഉണ്ടാകാൻ തുടങ്ങിയത് മുതൽ ഇദ് കാണുന്ന ഞാൻ. ഇക്ക നമ്മളെ അഭിമാനം

  • @macstrotechofficial
    @macstrotechofficial Před 3 lety +6

    എജ്ജാന്തി Poli🔥🔥😍😍😍😍💕😍😍😍

  • @minnal_dude
    @minnal_dude Před 3 lety +2

    എന്റെ മോനെ വിഷയം. വിമാനം ഉണ്ടാക്കിയ മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ....😍😍🤩🤩

  • @shibily12
    @shibily12 Před 3 lety +2

    First view 😍

  • @ecmakes9669
    @ecmakes9669 Před 3 lety +3

    Masterpiece poliyalle👍

  • @KL-ht3oi
    @KL-ht3oi Před 2 lety +4

    ഇതിപ്പോ എന്താ ചിറകുള്ള ഒരു ഓട്ടോറിക്ഷ 😂😂😂 കഴിവ് അപാരം 😜😜😜 എന്താല്ലേ

  • @jubimusthafa3631
    @jubimusthafa3631 Před 3 lety +1

    കാക്ക പൊള്ളി 🥰🥰

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ ☺️😊

  • @4u482
    @4u482 Před 2 lety +2

    ഹെൽമറ്റ് ഉപയോഗിക്കാൻ നിങ്ങൾ രണ്ടാളും ആ സുഹൃത്തിനോട് പറയുക,, കഴിഞ്ഞ ആഴ്ച്ച ഒരു കൂട്ടുക്കാരൻ ഇത് പോലെ ഹെലി കോപ്റ്റർ ഉണ്ടാക്കി അപകടം പറ്റിയിരുന്നു, safty first .all the best

  • @bigdoties7192
    @bigdoties7192 Před 3 lety +6

    ഇത്‌ എന്റെ നാട് അരീക്കോട് ഐടിഐ ചെമ്പപറംബ് 😘😀

  • @Rockworksbyashish
    @Rockworksbyashish Před 3 lety +3

    Parakkan minimum 320cc onttakil set 👍 ellakkil land cheyum pollu apparatha vayalil kidakkum 🤣 enthayallum polli 👍😀❤️😘

  • @user-fg6fs3cu9g
    @user-fg6fs3cu9g Před 3 lety +2

    First😍😍

  • @ihsanthottungalpuliyakodu8806

    നിങ്ങൾ ഒരു സംഭവം തന്നെയാണ്

  • @AmeenKP-ll2hn
    @AmeenKP-ll2hn Před 3 lety +4

    പൊളിച്ചു ❤

  • @gautham660
    @gautham660 Před 3 lety +3

    Full on full power ❤️

  • @MS-um6lu
    @MS-um6lu Před 3 lety +1

    മാസ്റ്റർ പീസ് 🎆ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @mufeedtube2793
      @mufeedtube2793 Před 3 lety +1

      ആമീൻ ❤

    • @SINANSTUBEVLOG
      @SINANSTUBEVLOG Před 3 lety +1

      Bro ഞാൻ നിന്റെ channel ഞാൻ കൂട്ടായി തിരിച്ചും കൂട്ടാകുമേ please 😩😩

    • @mufeedtube2793
      @mufeedtube2793 Před 3 lety

      @@SINANSTUBEVLOG ok💖

  • @fathimaridha2858
    @fathimaridha2858 Před 3 lety +1

    എന്റെ ഉമ്മാന്റെ നാട്ടിൽ ആണല്ലോ ഇത് 👍🏻👍🏻

  • @user-pj9jj5kg1x
    @user-pj9jj5kg1x Před 3 lety +4

    ഒരു bike ൻ്റെ engine വച്ച് വിമാനത്തിന് പറക്കാൻ ഉള്ള thrust produce ചെയ്യാൻ കഴിയില്ല അതിന് high RPM ഉള്ള engine തന്നെ വേണം

    • @rovezonecreations510
      @rovezonecreations510 Před 3 lety

      800 ആക്കി തരുമോ

    • @artifier8097
      @artifier8097 Před 3 lety +1

      Atee

    • @aneeza5927
      @aneeza5927 Před 3 lety

      Athu shariyanenn thonnunnilla.

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @cr7fance729
    @cr7fance729 Před 3 lety +7

    Ikka poliyan

  • @adil4.019
    @adil4.019 Před 3 lety +1

    Polikk mutthe

  • @niya_maloos
    @niya_maloos Před 3 lety +2

    ഇതുപോലെ കഴിവുള്ളവരെ സപ്പോർട്ട് ചെയ്ത masterpiece ❤️

  • @adnananu5291
    @adnananu5291 Před 3 lety +18

    👌👌👌👌👌👌

    • @juvail298
      @juvail298 Před 3 lety +1

      Plzz 650 power🔥ആവാൻ സായിക്കുമോ plzz🙏

    • @GODGAMING_999
      @GODGAMING_999 Před 3 lety +1

      @@M45VLOGS97 anne support Cheyumo

    • @KRANIMATION-wv5sb
      @KRANIMATION-wv5sb Před 3 lety

      @KBFC 4 EVER തിരിച്ചു ചെയ്യാമോ 🙂🙂

    • @GokulFX6706
      @GokulFX6706 Před 3 lety

      60 ആകാൻ സഹായിക്കാമോ 😊

    • @rovezonecreations510
      @rovezonecreations510 Před 3 lety

      800 ആക്കി തരുമോ

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +4

    അടിപൊളി വിമാനം 🤞🤞❣️😉😎😎💜👏😍😍💛✌️

    • @rovezonecreations510
      @rovezonecreations510 Před 3 lety +1

      800 ആക്കി തരുമോ

    • @hihihihihi894
      @hihihihihi894 Před 3 lety

      280 ആക്കിതാരോ vdo കാണാൻ മറക്കല്ലേ 🙏😭vdo കണ്ട് ചെയ്ണ്ണം ഇടുന്ന വീടോയും കാണണം 😭💖👍❤🙏

  • @filmmedia843
    @filmmedia843 Před 3 lety +1

    സൂപ്പർ മച്ചാനെ

  • @hashimedakkalam1135
    @hashimedakkalam1135 Před 3 lety

    Kadalinu mukaliloode very smooth aayi use cheyyam keep it up

  • @farazpm7009
    @farazpm7009 Před 3 lety +3

    ബാക്കിയുള്ള വിമാനവും ഉണ്ടാക്കുന്നതല്ലേ 😅 @ 0:43

  • @aptsol_tech
    @aptsol_tech Před 3 lety +3

    ഞാൻ ബൈക്കിനെ എൻജിൻ വെച്ച് കാർ ഉണ്ടാക്കുന്നുണ്ട് പക്ഷേ എനിക്ക് ആരുടെയും സപ്പോർട്ട് ഇല്ല 😔

  • @lizavincet9561
    @lizavincet9561 Před 2 lety +1

    ഇങ്ങനെ നല്ല ക്രീയേഷൻ ഇന് പ്രോത്സാഹനം കൊടുക്കണം...
    ഈ വീഡിയോൽ കാണാൻ കഴിഞ്ഞ മിസ്റ്റേക്സ് :
    1.Adjustable & constant Engine throttle കൊടുക്കേണ്ടതുണ്ട്.. (ഇതിൽ സാധാരണ ഓട്ടോമോബ്ലിലെ പോലെ ഉള്ള ആക്‌സിലാരേറ്റർ മെക്കാനിസും അല്ല വിമാനത്തിന് വേണ്ടത്, flight controls operate ചെയുന്ന അതെ സമയം തന്നെ another hand ൽ engine power ഉം കണ്ട്രോൾ ചെയ്യാൻ കഴിയണം,മാറ്റി മാറ്റി വെക്കരുത് )
    2. ഫ്ലൈറ്റ് കണ്ട്രോൾസ് എല്ലാം independent ആയിട്ടാണ് fit ചെയിതിരിക്കുന്നത് (combo type ആയിരിക്കണം flight control വെക്കേണ്ടത് എന്ന് വെച്ചാൽ single control handle
    ൽ ആക്കണം )
    കൂടാതെ flight controls free ആയി move ചെയ്യരുത് .. Video ൽ Elevator free ആയി move ചെയിതു നിക്കുകയാണ്. Flight controls epolum stable & accurate ആയിരിക്കണം
    3.C.G balance ആക്കാൻ ശ്രമിക്കണം എന്നാലേ എയർ ൽ സ്റ്റബിൾ ആയി ഫ്ലൈ ചെയ്യാൻ പറ്റുകയുള്ളു...
    4. Fabric work നന്നായിട്ടുണ്ട്... പക്ഷെ റെക്സിൻ ഒരിക്കലും ഒരു നല്ല ഫാബ്രിക്കേഷൻ അല്ല വിമാനങ്ങൾക്ക്.. Air ഉമായുള്ള Friction കുടും , heat generate ആകാൻ ചാൻസ് ഉണ്ട്‌, രക്സിന് ലൈറ്റ് മെറ്റീരിയൽ അല്ല..
    ഫാബ്രിക്കേഷൻ ചെയ്യുമ്പോ leading edges curve കൊടുത്തിട്ടു വേണം ലുസ് ആവാതെ പ്രോപ്പർ ആയി വലിച്ചു പിടിച്ചു കൊണ്ട് ഫിക്സ് ചെയുക (Airflow ഇനെ കാര്യമായി ബാധിക്കും ഇപ്പോ ചെയിതിരിക്കുന്ന പോലെ ആണുയെങ്കിൽ )
    5. ബ്രേക്കിങ് സിസ്റ്റം നന്നായിട്ടു ഉണ്ടാവണം.. കാരണം, വിമാനത്തിന് ഫിക്സിഡ് പിച്ച് പ്രോപ്പള്ളോർ ആണ്.. So Reverse Pitch കിട്ടില്ല slow ആക്കാനായിട്ട്
    6.fuel tank ഇങ്ങനെ മുകളിൽ വായിക്കരുത്.. ഫുൽ ലീക് അയാൾ ഫാബ്രിക്കേഷൻ ൽ തീ പിടിക്കാൻ ചാൻസ് ഉണ്ട്‌ ( സീറ്റ്‌ ഇന്റെ ബാക്ക് ൽ വച്ചിട്ട് ബൂസ്റ്റർ പമ്പ് ഫിക്സ് ചെയിതാൽ നന്നായിരിക്കും )
    7. More over Engine കുറച്ചു കുടി powerfull ആയിട്ടുള്ളത് fit ചെയ്യണ്ടതാണ്..
    ഈ ഒരു കണ്ടീഷനിൽ സേഫ് അല്ല ഫ്ലൈ ചെയ്യാൻ...
    കൂടാതെ പെർമിഷൻ DGCA ഇൽനിന്നും RAO ൽ നിന്നും എടുത്തിട്ട് ഫ്ലൈ ചെയ്യ്ക്കാൻ ശ്രമിക്കുക ഇല്ലാത്തപക്ഷം കേസ് ചാർജ് ചെയ്യും..
    *Propeller work nice ആയിട്ടുണ്ട്..
    ഈ micro light model ഇനെ നേരിട്ട് കണ്ടാലേ കൂടുതൽ കാര്യങ്ങൾ അറിയാൻ സാധിക്കു..
    മിസ്റ്റേക്സ് ഉണ്ടാവാം അത് ആര് ഉണ്ടാക്കിയാലും.. അത് പരിഹരിച്ചു നല്ല ഒരു വിമാനമാകാൻ കഴിയട്ടെന്നു ആശംസിക്കുന്നു... 🙏 അപ്പോളാണ് യഥാർത്ഥ വിജയം..

    • @theanonymousrider5634
      @theanonymousrider5634 Před 2 lety

      സത്യമാണ് ബ്രോ, നിങ്ങൾ ഈ പറഞ്ഞതിലെ ചില കാര്യങ്ങൾ വീഡിയോ കണ്ടപ്പോൾ എനിക്കും തോന്നിയതാണ്. ഇതിന്റെ പുതിയ സ്റ്റാറ്റസ് എന്താണെന്ന് അറിയില്ല

  • @sudevkumarks4027
    @sudevkumarks4027 Před 3 lety +1

    Great work! But Ahaa pavathine ellarumkoodi kolaikku kodukaruth athinte porayimalkal paranju kodukan bodham ulla arumile aviday

  • @ibrahimyousaf7935
    @ibrahimyousaf7935 Před 3 lety +4

    Polichuu 👍🔥🔥

  • @nikobellic09
    @nikobellic09 Před 3 lety +9

    M4 techil ഒരു വിമാനം ഉണ്ടാക്കിയ സംസാരിക്കാൻ കഴിയാത്ത ഒരു ചേട്ടനെ ഓർമ വന്നു

    • @yathrachengai2854
      @yathrachengai2854 Před 3 lety

      Ys.. Aa chettan vimanathinde wings nirmikkan oru prathyekatharam mettirial aan ഉപയോഗിചദ്. ബട്ട് ഇവിടെ ഓട്ടോയുടെ റെക്‌സിൻ പറക്കാൻ എത്ര ത്തോളം എഫക്റ്റീവ് ആകുമെന്ന് അറിയില്ല.

    • @nikobellic09
      @nikobellic09 Před 3 lety

      @@yathrachengai2854 ath perfect aayirunnu👌

    • @user-tc9ur2kh1l
      @user-tc9ur2kh1l Před 2 lety

      ആ ചേട്ടൻ വിമാനം ഉണ്ടാക്കി തമിഴ്നാട്ടിൽ പോയി ആളൊഴിഞ്ഞ സ്ഥലത്ത് അത് പറത്തി.പക്ഷെ ആദ്യത്തെ എൻഞ്ചിൻ മാറ്റി ജർമ്മൻ നിർമ്മിത എൻഞ്ചിൻ ഘടിപ്പിച്ചപ്പോഴാണ് വിമാനം നിലത്ത് നിന്ന് പൊങ്ങിയത്. ഈ വിമാനം വെറും കളിപ്പാട്ടം മാത്രമാണ്.

    • @nikobellic09
      @nikobellic09 Před 2 lety

      @@user-tc9ur2kh1l അതെ just ഒരു model

  • @triller8447
    @triller8447 Před 2 lety +1

    ഞാൻ ആഗ്രഹിച്ചു നടന്നു കളി അക്കൽ matharm ബാക്കി, ഉണ്ടാകാൻ പറ്റി ഇല്ല ചേട്ടൻ പോളി

  • @ajith24pj430
    @ajith24pj430 Před 3 lety

    ബ്രോ...ഇവിടെ ഇതു പറത്താനുള്ള അനുവാദം ഇല്ല...parathiyal അകത്താകും....അതിനു തുനിയല്ല്... സംഗതി അടിപൊളി....

  • @piaretschannel1895
    @piaretschannel1895 Před 3 lety +3

    നിങ്ങളാണ് അടുത്ത wright സഹോദരൻമാർ 😍😍

  • @rajeshmj9744
    @rajeshmj9744 Před 3 lety +4

    ഇന്നലെ പത്രത്തിൽ ഈ വിമാനത്തിന്റെ ഫോട്ടോ ഉണ്ടായിരുന്നല്ലോ 👍👌🥰

  • @user-oz3qh8px3r
    @user-oz3qh8px3r Před 2 lety +1

    അദ്ധേഹത്തിന്റെ സ്വപ്നം അദ്ധ്വാനം ദൈവംസഫലമാക്കട്ടെ 💐♥️

  • @theanonymousrider5634
    @theanonymousrider5634 Před 3 lety

    വളരെ അപകട സാധ്യതയുള്ള പരീക്ഷണമാണ്. Safety first

  • @muhammedali8543
    @muhammedali8543 Před 3 lety +3

    ഇത് നിങ്ങൾ ഉണ്ടാക്കിയത് അല്ലാലോ വേറെ ആരോ ഉണ്ടാക്കിയത് എന്നാലും ആ ഉണ്ടാക്കിയ വ്യക്തിയെ പുറത്തു കൊണ്ട് വന്ന നിങ്ങൾക് ഒരു പാടു അഭിന്ദനം

  • @rinaskm6071
    @rinaskm6071 Před 3 lety +5

    Master peace ഇന്നും എന്റർടൈൻമെന്റ് വീഡിയോ ആണല്ലോ ☺️☺️☺️

  • @aquinoshaju6193
    @aquinoshaju6193 Před 3 lety +2

    ഓർക്കുന്നു സ്വന്തമായി ഉണ്ടാക്കിയ plane ഓടിച്ചു മരിച്ച ആഹ്ഹ് ചെറുപ്പകാരനെ 😞😞😞🙏🏻🙏🏻🙏🏻

  • @Mikdadd
    @Mikdadd Před 3 lety +1

    ആളൊരു കില്ലാടി ആണല്ലൊ❤️❤️❤️