FIAT PUNTO എന്താ കഥ

Sdílet
Vložit
  • čas přidán 28. 08. 2024
  • telegram group-t.me/joinchat/...
    instagram group-www.instagram....

Komentáře • 993

  • @anshuanshuKollam
    @anshuanshuKollam Před 4 lety +208

    Punto പുലി ആണ് ,തനി തറവാടി😍😍😍😍

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +6

      Eccaaa love uuuu

    • @sleebakuttytharakan5600
      @sleebakuttytharakan5600 Před 4 lety +3

      പുതിയ വാഗണറിന്റെ വിഡിയോ ചെയ്തില്ലല്ലോ

    • @sleebakuttytharakan5600
      @sleebakuttytharakan5600 Před 4 lety +1

      പുതിയ വാഗണറിന്റെ വിഡിയോ ചെയ്തില്ലല്ലോ

    • @sree4you555
      @sree4you555 Před 4 lety +4

      Tharavadi.... And abarth.. Thatharavadi... 👍

    • @akhilsteephen4696
      @akhilsteephen4696 Před 3 lety +2

      @@KERALAMECHANIC hi bro I'm planning to take Fiat Linea diesel what's ur opinion abt miellege ,maintanance and availability of parts

  • @skanthadas
    @skanthadas Před 4 lety +97

    ഒരുപാട് നാളായി punto യുടെ ഒരു മലയാളം റിവ്യൂ കാണാൻ കൊതിച്ചിരുന്നു... വളരെ നന്ദിയുണ്ട് സുഹൃത്തേ.. god bless you

    • @jcwmalayalam5855
      @jcwmalayalam5855 Před 4 lety +1

      ഹായ്🥰
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട.

    • @musthafakakkidi106
      @musthafakakkidi106 Před 3 lety +1

      ഞാനും

  • @samsonphilip81
    @samsonphilip81 Před 4 lety +36

    I drove my 2011 Punto Emotion from Odisha to Kochi last month. The distance was 2000 kms. There was no problem and there was no issues and it was a joy to drive at 110-120kms. Happy to own a Punto.

  • @abii2494
    @abii2494 Před 4 lety +58

    അധികവണ്ടി ഭ്രാന്തന്മാരും മാരുതിയുടേയും ടൊയോട്ടയുടേയും പിന്നാലെയാണ് .നിങ്ങളാണ് യഥാർത്ഥ സഹായി .വളരെ നന്ദിയുണ്ട് .ഫിയറ്റുള്ളവരെ മൈൻ്റ് ചെയ്തതിൽ ....

    • @ecstazy4151
      @ecstazy4151 Před 3 lety +4

      ടയോട്ട ഓക്കേ.. മാരുതി വേണ്ട.. സേഫ്റ്റി കുറവാണു

  • @sirajudeenm1146
    @sirajudeenm1146 Před 4 lety +48

    Ikka പറഞ്ഞത് എല്ലാം ok ആണ്. പക്ഷേ ഒരു കാര്യത്തിൽ മാത്രം ഞാൻ എതിർ അഭിപ്രായക്കാരനാണ്, എന്റെ കയ്യിൽ 2011 മോഡൽ പൂന്തോ ഉണ്ട് ഏകദേശം 1,35,000 കിലോമീറ്ററായി എല്ലാതരത്തിലുള്ള റോഡിലൂടെയും കൂടുതലായി കട്ട റോഡുകളിലൂടെ യും ആണ് വണ്ടി ഓടിക്കുന്നത് ഇതുവരെ സസ്പെൻഷൻ ഒരു കുഴപ്പവും വന്നിട്ടില്ല, പിന്നെ ഗ്രൗണ്ട് ക്ലിയറൻസ് അത് നോക്കി വണ്ടി എടുത്താൽ കുഴപ്പമില്ല, വണ്ടിയുടെ മെയിന്റനൻസ് മറ്റും വലിയ വിലയൊന്നും ഇല്ല, വണ്ടി തരുന്ന പവാർ വെച്ചുനോക്കുമ്പോൾ അതെല്ലാം ഒക്കെയാണ്, ഇത് എന്റെ ഒരു അനുഭവം മാത്രമാണ് പറഞ്ഞത്, എന്തായാലും ഇക്കാടെ വീഡിയോ ഉഷാറായിട്ടുണ്ട്....

    • @junujunu4192
      @junujunu4192 Před 4 lety +1

      Petrol vandi ano atho deselo

    • @vivekvinod4435
      @vivekvinod4435 Před 4 lety +2

      But ente vandide suspensionu problem undayittund mount Bush oke marendi vannittund partsinu vila und but vandide power build quality vechu nokkumbol athonnum oru kuzappamai thonnanilla

    • @vishnubabu426
      @vishnubabu426 Před 3 lety

      150000 okke odiya vandi engane eduthal pani kitumo

    • @Georgekj7
      @Georgekj7 Před 3 lety +1

      @@vishnubabu426 s enikkum arinjal kollam oru vandi vannu pettitund

    • @sreejithps2774
      @sreejithps2774 Před 3 lety +1

      Milage

  • @Sugeshkunnathuparambil
    @Sugeshkunnathuparambil Před 4 lety +86

    2-3 കൊല്ലമായി പുന്തോ ഇവോ ഡീസൽ എടുക്കണം എന്നാഗ്രഹിച്ചു അവസാനം വല്യേട്ടൻ അബാർത്ത് പുന്തോ തന്നെ എടുത്തു. വണ്ടിയെപറ്റി ഒറ്റവാചകത്തിൽ പറഞ്ഞാൽ "ഇതൊരു കാറേ അല്ല ഒരു ബൈക്കാണ്"
    ഒരു വലിയ കാറ് ഓടിക്കുന്നു എന്ന ഫീൽ ഇതുവരെ ഈ വണ്ടി തന്നിട്ടില്ല ഒരു ബൈക്ക് ഓടിക്കുന്ന പോലെ സിമ്പിൾ ഹാൻഡ്ലിങ്ങ് ആണ് വണ്ടി. ഹൈവേയിൽ 170 വരെ കയറ്റിയിട്ടുണ്ട് പക്ഷേ 170 ൽ ആണ് പോകുന്നത് എന്ന് മീറ്ററിൽ നോക്കിയാലേ‌ മനസിലാകൂ. 100+ സ്പീഡിലും സ്റ്റീയറിങ്ങ് പാറക്കല്ലുപോലെ കയ്യിൽ ഇരിക്കും ഒരു വിറയലുമില്ലാതെ. വീശിയെടുത്താലും പറഞ്ഞ സ്ഥലത്തൂടെ തന്നെ വണ്ടി പൊയ്ക്കോളും. ബ്രേക്കിങ്ങ് ആണെങ്കിൽ കിടു, ഈ മുതലിനെ തള്ളവിരലിന്റെ തുമ്പു കൊണ്ട് ബ്രേക്ക് ചെയ്യാം.
    ഇത് ഒരു ഡ്രൈവറുടെ വണ്ടിയാണ് ഒരു ഡ്രൈവർക്ക്‌ വേണ്ടതൊക്കെ‌ ഈ വണ്ടിയിൽ ഉണ്ട് അല്ലാണ്ട് ടച്ച് സ്ക്രീനും ആൻഡ്രോയ്ഡ് ഓട്ടോയും ഒക്കെ കൊടുത്ത് മാട്ടൻ ബോഡിയും എഞ്ചിനും വച്ച് ആളെ പറ്റിക്കുന്നില്ല ഫിയറ്റ്.

    • @WizhomTechnologies
      @WizhomTechnologies Před 3 lety +5

      Don’t compare to any hatchback segments in india 🇮🇹 🔥

    • @Sugeshkunnathuparambil
      @Sugeshkunnathuparambil Před 3 lety +4

      @@WizhomTechnologies സത്യമാണ് ബ്രോ വേറെ വണ്ടീൽ കയറിയാൽ എവിടെയോ എന്തൊക്കെയോ നട്ടുകൾ ലൂസായിരിക്കുന്ന പോലെ ഒരു ഫീൽ.

    • @ashikskumar3813
      @ashikskumar3813 Před 3 lety

      Super bro super........!

    • @sudheepparimalam5790
      @sudheepparimalam5790 Před 3 měsíci +1

      👌👌True

  • @ashiqkuttikattil3495
    @ashiqkuttikattil3495 Před 4 lety +154

    ഓടിച്ചവർക്ക് അറിയാം ഇതിന്റെ പെർഫോമൻസ് കിടു വണ്ടിയാ നല്ല യാത്ര സുഖം

    • @vivekvinod4435
      @vivekvinod4435 Před 4 lety +8

      Yes suv odikkunna sugam anu athu kondu parts vila kuduthal anelum vandi kodukan thonnilla

    • @jcwmalayalam5855
      @jcwmalayalam5855 Před 4 lety +2

      ഹായ്🥰.
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗

    • @horcepower6953
      @horcepower6953 Před 4 lety +4

      ഒരു സ്‌പോർട് വണ്ടിയിൽ ഇരിക്കുന്ന അനുഭവം 🤩🤩🤩😍

    • @prashoba5898
      @prashoba5898 Před 3 lety

      Hai bro... Vandikk common aayit varunna complaints enthokkeya? Suspension pani kittarundo?

    • @eldhosevarghese5054
      @eldhosevarghese5054 Před 3 lety +4

      @@prashoba5898 അങ്ങനെയൊന്നും വരാറില്ല ...എന്റെ വണ്ടി പത്ത് വർഷമായി ഒരിക്കൽ ബാക്കിലെ ബുഷ് പോയി വേറെ പ്രശ്നമില്ല .

  • @OrganicFarmingIndia
    @OrganicFarmingIndia Před 3 lety +112

    ലിനിയ, പുന്തോ 👍👍
    മൈലേജും റീസെയിൽ വാല്യൂ നോക്കുന്ന ഇന്ത്യക്കാർക്ക് പപ്പടം മതി.

    • @junujunu4192
      @junujunu4192 Před 3 lety +1

      😊😊👍 linea nalla vandi ano bro..Spare nu oke rate heavy ano

    • @puntoevo
      @puntoevo Před 3 lety +4

      @@junujunu4192 Linea multijet Diesel and Punto same 90hp engine തന്നെ വരുന്നത്.

    • @joshyvarghese3564
      @joshyvarghese3564 Před 3 lety +5

      സെർവീസിങിന് പോകുമ്പോൾ ആധാരം കൂടി വേണ്ടി വരും 😊🙏എന്നൊക്കെ പറയുന്നത് nunayaano

    • @OrganicFarmingIndia
      @OrganicFarmingIndia Před 3 lety +8

      @@joshyvarghese3564 എനിക്ക് ആധാരം കൊടുക്കേണ്ടി വന്നിട്ടില്ല ഇതുവരെ.

    • @joshyvarghese3564
      @joshyvarghese3564 Před 3 lety

      @@OrganicFarmingIndia നമ്മുടെ ഒരു സുഹൃത്തിന്റെ കയ്യിൽ ഇതുണ്ട്.. അവന്റെ അഭിപ്രായമാണ്... 🤷‍♀️

  • @jackspot6930
    @jackspot6930 Před 2 lety +13

    ഞാൻ ഈ വീഡിയോ എത്രാമത്തെ പ്രാവശ്യമാണ് കാണുന്നതെന്ന് എനിക്ക് പോലും അറിഞ്ഞൂടാ....😂😂😂...❤️

    • @420view
      @420view Před 2 měsíci +2

      Appo njan mathram alla alle😂❤

  • @puntoevo
    @puntoevo Před 4 lety +79

    Fiat Punto ഓടിക്കാത്തവർക്ക് ഇതൊക്കെ വെറും തള്ളാണെന്നെ തോന്നൂ 😀 പക്ഷേ വണ്ടിയെ അടുത്തറിയുന്നവർക്ക്‌ മനസ്സിലാകും ഇതെല്ലാം വളരെ കൃത്യമാണെന്ന് 👍
    ഈ വീഡിയോക്ക്‌ 💯 മാർക്ക്

    • @manukjose3729
      @manukjose3729 Před 4 lety +2

      💥💥

    • @pramodasha123
      @pramodasha123 Před 3 lety +2

      Fiat linea enganeyundu edukkam ennundu eduthal pani kittumo

    • @puntoevo
      @puntoevo Před 3 lety +3

      @@pramodasha123 good condition multijet Diesel ആണെങ്കിൽ വലിയ പണിയൊന്നും വരില്ല , Linea 125S petrol engine ഒക്കെ നല്ല performance ആണ് പക്ഷേ maintenance will be expensive compared to Diesel.

    • @pramodasha123
      @pramodasha123 Před 3 lety +2

      @@puntoevo thanks

    • @vishnubabu426
      @vishnubabu426 Před 3 lety +2

      Bro 2009 model oru 150000 odiya punto eduthal pani kittumo

  • @bibichenpalai4041
    @bibichenpalai4041 Před 4 lety +26

    Am using punto 1.3 multijet dynamic..vandide main gunam enthennu vechaal nalla driving comfort aanu..body weight kaaranam cheriyoru lag undu speed keraaan..but keriy kazhinjaal athu oru onnu onnara kettam aarikum...ethra speed keriyaalum namuk oru pediy thonnilla..vandi ozhuki ninnolum..oru vibrationum illa..pne AC'yil ichiri vali kuravu anubhavapedunnundu...AC'yude karyam paranjaal nalla cooling aanu...vandiyil ethra dhooram sancharichaalum namuk oru maduppu anubhavapedilla...challu vazhiyiloode okke yaathra cheyyunnondaavaam idak suspension bhagathunnu okke cheriya maintenance okke vendi varunnundu..mileage long okke 20+ kittanundu..oil changing ellam crct tymil cheithaal engine bhaagathunnu valya prashnangal onnum indaavilla...ippo above 1 lakh kilometres odiy...kurachu naalu munp oru 2015 model swift vannu vandide backil idichappol aanu vandide body quality'il enik othiri adhishayokthy thonniyathu...swift'nte front full thakarnnupoyi..idiyude sound kettu irangi chennu nokkiyappol back bumperil cheriyoru pottal maathram...athrem safety aanu vandikku..pne vandikku palarkkum ariyillaatha orupaadu features undu like "follow me headlamps" , pne one side parking lights maathram aayokke on cheithu idaam..pne stock headlamps athra pora...bright ittaale enthelum okke kaanaan pattu...pne vandide handling,breaking okke oru rakshem illa..pne seat'nte height adjust cheyyaavunnondu lesham pokkam kuranjavark polum upakaarapradhamaanu..Njan oru fiat fan onnum allaarunnu...but vandi upayogichu thudangiyel enik bhayangaram aayi vandi ishtapettu..

    • @vivekvinod4435
      @vivekvinod4435 Před 4 lety

      Correct

    • @sobingeorge8132
      @sobingeorge8132 Před 4 lety +1

      Perfect..👌👍
      Cornering വേറെ level 🙏🙏 best in the segment. ഒരു രക്ഷയുമില്ല.. But turning radius അത്ര പോര. ബാക്കി എല്ലാം bro പറഞ്ഞത് തന്നെ. On the dot..

    • @unnieditzz1234
      @unnieditzz1234 Před 3 lety +1

      Bro oru petrol Punto edukkan plan und.. Used... Vandy spare parts kittumo ellayidathum.. Cost kooduthal ano.. Plz rply me.. Use cheyyunna aal alle

    • @Rajappanrapayi
      @Rajappanrapayi Před 2 lety

      Petrol Punto mileage etra kittum

    • @Rajappanrapayi
      @Rajappanrapayi Před 2 lety

      20+ mileage Diesal ano

  • @lluucckkyy5689
    @lluucckkyy5689 Před 4 lety +58

    I did not understand a word (dnt knw the language) and yet i watched full video. 🙂
    This is Love for Fiat Punto 😍.
    I own 2014 diesel emotion. 1.35lacs km done and still going super strong. Get service my punto every 10-12k km.
    Got timing chain and clutch plate changed at 1.20lacs km.
    One time shockers change at 96k km. One time Ac evaporator change 1.09k km.
    Break pads every 30-40k kms change.
    Super duper happy with my Fiat Punto.

  • @highlightchannel2986
    @highlightchannel2986 Před 4 lety +16

    ഞാനും 2013 ൽ എടുത്തതാണ് പുണ്ടോ മൾട്ടി ജെറ്റ് ഇതുവരെ ഒരു പ്രശനവും ഉണ്ടായിട്ടില്ല വായിക്കാഗുഗകയോ ഒന്നും ഉണ്ടായിട്ടില്ല. സർവീസ് മുറപോലെ പോലെ ചെയ്യുന്നു. എടുക്കുമ്പോൾ ജേഷ്‌ഠൻ അനിയൻ എല്ലാവരും എതിരാണ് പറഞ്ഞത് വിൽക്കുമ്പോൾ വില കിട്ടില്ല എന്നല്ല ഒരായിരം കംപ്ലയിന്റ് പക്ഷെ അവരുടെ ഡിസൈർ ഫിഗോ എല്ലാം ഇപ്പോൾ കോഴി വെള്ളത്തിൽ ചാടിയത് പോലെ ആയി.എന്റെ വണ്ടി ഇപ്പോഴും ആ ഷോറൂമിൽ നിന്നും ഇറക്കിയ അധെ പോൽ തന്നെ ഉണ്ട്
    ഇത്രയും നല്ല വണ്ടി നമ്മടെ ഇന്ത്യലെ ആൾ കാർക് വേണ്ട. വിവരമില്ലാത്തവർക്കു അറിയില്ലേ ഇതെ ഫിയെറ്റിന്റെ എൻജിൻ ആണു മാറുതിയും ടാറ്റയും ഒക്കെ ഉബയോഗിക്കുന്നത്ഫിയെറ്റിന്റ്റെ എൻജിൻ അതു മാരുതി ആയതു കൊണ്ട് കൊണ്ട് നല്ലതു ടാറ്റയും നല്ലതു എം ഗി ഹെക്റ്ററിനും ഫിയറ്റിന്റ്റെ എൻജിൻ അതും നല്ലതു ഫിയെറ്റു മാത്രം നല്ലതു അല്ല.

  • @__6_6_6__6_6_
    @__6_6_6__6_6_ Před 4 lety +10

    Proud Owner❤️
    Fiat Grande Punto 1.3 Dynamic 2013 Edition.
    So steady and controllable at speed crossing 190Km/h. It's a perfect one. On August 2020, 7 year of age and Kilometres currently 3,00,000 KM successfully completed. No heavier maintenance or Damage to the Engine.
    Still a Perfect hot hatchback ❤️.

    • @muhammedroshanpk3970
      @muhammedroshanpk3970 Před 3 lety +1

      Hi if you don't mind can you share how much you spend for services till yet I'm planning to buy one

    • @__6_6_6__6_6_
      @__6_6_6__6_6_ Před 3 lety +1

      @@muhammedroshanpk3970 Bro, my services are done in showroom so cost are higher comparitively. A Regular interval service would cost 7K to 12K depending on some repairs. But normally would be 7K most of the time( If you're driving is Calm and steady😁). But in my case it cost almost 15 K to 22K per service because of my driving😁. Lower arm, boot, and mostly i prefer Shell Oils for engine. That too some what costly.....

    • @__6_6_6__6_6_
      @__6_6_6__6_6_ Před 3 lety +1

      @@muhammedroshanpk3970 bro always check properly before by used cars especially in case of fiat. Because each and every part of fiat vehicle needed to be in certain quality...else lower priced after market products are available as spare for fiat and it gonna ruin entire unit especially electrical works and even brake pad, brake disk, or inlet hoses etc, and spare parts are somewhat costly( genuine) like if i say...a hose worth 450/- for Volkswagen will cost same product for fiat worth 1000/-. But even if it costly i personally recommend to have a authorised service with genuine parts. This will ensure more safety and secure. And more over you're confidence.

    • @jalalsaide
      @jalalsaide Před 2 lety

      ഉറക്കം ഇല്ലേ ഇങ്ങള്ക്ക്

    • @prasadunited5998
      @prasadunited5998 Před rokem +1

      Suspension service cost how much will occur because planning to buy a 2014 model Punto,

  • @ansalabdulla5392
    @ansalabdulla5392 Před 4 lety +8

    Last five years used Punto super extremely heavy duty car❤️❤️❤️, now am moved to cruz, main issue I noticed Punto is cooling system and service.

  • @5096rahul
    @5096rahul Před 4 lety +12

    Proud owner of 1.4 petrol Punto, nalla expensive aanu maintenance, pakshe verukkan pattilla, athinulla muthal und, highway cruising inu ithrem nalla oru hatch back India yil irengyittilla

    • @vivekvinod4435
      @vivekvinod4435 Před 4 lety +1

      Yes features anelum odikan Ulla sugamanelum kidu 👌👌👌👌

    • @gypsydanger3765
      @gypsydanger3765 Před 3 lety +3

      Hello Rahul , I am interested in buying a second hand 1.2 petrol , I am ok with power but afraid about sensors complaint and engine reliability ? Please reply

  • @TheArunish
    @TheArunish Před 4 lety +21

    5.5 വർഷം ആയി avventura ഉപയോഗിക്കുന്നു..83000 km ആയി. ഇപ്പോളും പുതിയ വണ്ടി പോലെ ആണ് വാഹനം ഓടിക്കുമ്പോൾ ഫീൽ ചെയ്യുന്നത്...... ഒരു പ്രശ്നവും ഇല്ല... പൊളി സാനം

    • @OrganicFarmingIndia
      @OrganicFarmingIndia Před 3 lety +3

      ഞാൻ ഒരെണ്ണം സെക്കൻഡ് ഹാൻഡ് എടുത്തു, 1 കൊല്ലം ആയി. ഡ്രൈവിംഗ് ന്റെ സുഖം അറിഞ്ഞു. കിടിലോസ്‌കി ഐറ്റം ആണ് അവഞ്ചുറ.
      കേരള അവഞ്ചൂറ ഓണർ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാമോ. Please contact via contact@anishks.com

    • @asifneelangath9008
      @asifneelangath9008 Před 3 lety

      milage yethra kitum

    • @OrganicFarmingIndia
      @OrganicFarmingIndia Před 3 lety +1

      @@asifneelangath9008 എനിക്ക് ലോക്കല്‍ ഓട്ടം 15 കിട്ടുന്നുണ്ട്‌. ഓരോരുത്തരുടെയും ഡ്രൈവിംഗ് , ഇന്ധനം ക്വാളിറ്റി ഇവ പോലെ വ്യത്യാസപ്പെടും മൈലേജ്

  • @gokulsmbalic
    @gokulsmbalic Před 3 lety +6

    Punto Anthass ! We can see all fiatians are passionates and it's a crazy purchase ! Not for resale value or cost concern ! I have two Puntos , evo & Abarth ...I bought ecosport sports recently but in my garage Fiat is still with me 😍

  • @idreesvp
    @idreesvp Před 2 lety +6

    2011 മോഡൽ ഉപയോഗിക്കുന്നു.
    സസ്‌പെൻഷൻ ഇപ്പോൾ കംപ്ലയിന്റ് വന്നു.
    170000 KM ഓടി.
    160000 ൽ ആണ് സസ്‌പെൻഷൻ കംപ്ലയിന്റ് ആയത്. ചെലവ് കൂടിയ കാരണം ശെരിയാക്കിയിട്ടില്ല.
    എന്തായാലും വണ്ടി സാധാരണക്കാരെന്റെ BMW/ Benz ആണ്.
    വിവരങ്ങൾക്ക് നന്ദി...

    • @muneersalim7729
      @muneersalim7729 Před 2 lety +2

      എത്ര ആണ് സസ്പെന്ഷന് ശെരിയാകാൻ വേണ്ടി വരിക

  • @KrishnakumarSudhakaran
    @KrishnakumarSudhakaran Před 4 lety +15

    Kudos from a FIAT Punto fan!!

  • @shibuponnus8679
    @shibuponnus8679 Před 4 lety +21

    ഹാൻഡ്ലിങ് ആണ് ഏറ്റവും ഇഷ്ട്ടം ♥️♥️♥️

  • @tkdhanesh01
    @tkdhanesh01 Před 4 lety +11

    Proud Owner of Punto Evo 2016. Love it!!!

    • @chakrucet
      @chakrucet Před 3 lety

      Bro. Pls share your Contact number

    • @kasinathpm2165
      @kasinathpm2165 Před 3 lety +2

      Chetta.. Spare parts availability oke kuravale? Edutha pani kituo?

    • @aruntecno3904
      @aruntecno3904 Před 2 lety

      Contact number please 😌

  • @hasheem8285
    @hasheem8285 Před 4 lety +38

    Proud user of Fiat Linea TJet Emotion and Fiat Punto Multijet Emotion

    • @muhsinpv660
      @muhsinpv660 Před 4 lety

      Linea petrol enganeyund broo

    • @muhsinpv660
      @muhsinpv660 Před 4 lety

      Awaiting ur reply

    • @arshalameenarshu805
      @arshalameenarshu805 Před 4 lety +2

      @@muhsinpv660 njan fiat Linea diesel an use Cheyne. Adipoli aan

    • @hasheem8285
      @hasheem8285 Před 4 lety +2

      @@muhsinpv660
      ഒരു രക്ഷയുമില്ല.
      വിവരിക്കാൻ വാക്കുകൾ തപ്പേണ്ടി വരും.
      ഒരു കുറവും പറയാനില്ല.
      ഇന്ത്യക്കാർക്ക് ഭാഗ്യമില്ലാ എന്ന് പറയണം.

    • @muhsinpv660
      @muhsinpv660 Před 4 lety

      Wll u pls give me ur contact num

  • @ace911turbo
    @ace911turbo Před 4 lety +11

    10 വർഷം അയി ഞാൻ use ചെയ്യുന്നു. Fiat Grande Punto 1.3 Multijet Emotion variant. The timeless Italian. 💪

  • @abhilashr8665
    @abhilashr8665 Před 4 lety +8

    സബിൻ ഇക്കാ.. Love You.. 😍🥰😘😘
    ഞാൻ ആവശ്യപ്പെട്ട് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ തന്നെ ഇക്ക പറഞ്ഞ വാക്ക് പാലിച്ചു..
    നിങ്ങളും ഒരു തറവാടിയാ.. പുന്റോയെപ്പോലെ തന്നെ.. 💪👍👍

  • @s200580
    @s200580 Před 3 lety +2

    ഞാൻ 2011 മുതൽ പുന്തോ ഉപയോഗിക്കുന്നു . ഇപ്പൊൾ സമാനമായ പുതിയ വാഹനങ്ങളിൽ പോലും ഇല്ലാത്ത പല feateres എന്നെ ഉണ്ട് . ഇപ്പോഴും authorised സർവീസ് സെൻ്ററിൽ സർവീസ് ചെയ്യുന്നത് കൊണ്ടുംബ്‌സർവീസ് കോസ്റ്റ് കുറച്ചു കൂടുതൽ തന്നെ അന്ന് . പിന്നെ ഈ വണ്ടി മാറ്റാം എന്ന് വെച്ചാൽ വേറെ ഒരു വണ്ടി നോക്കിയിട്ടും ഒരു തൃപ്തി അകുനില്ല .

  • @niyaskparampil6614
    @niyaskparampil6614 Před 3 lety +4

    ഞാൻ ഒരു തവണ ഓടിച്ചു. വല്ലാതെ അങ്ങ് ഇഷ്ടമായി എനിക്ക് ഇപ്പോൾ ഒരു വണ്ടി എന്ന ആഗ്രഹം ഉണ്ട് Punto evo അല്ലെങ്കിൽ emotion അണ് പ്ലാൻ എന്താണ്‌ താങ്കളുടെ അഭിപ്രായം

  • @anwarozr82
    @anwarozr82 Před 2 lety +33

    ഈ വണ്ടിയുടെ പ്രത്യേകത..ഇതിന്റെ . Engine "ഇരിക്കേണ്ടയിടത്ത്" തന്നെയാണ് ഇരിക്കുന്നത് എന്നതാണ് 😎 Fiat Multi jet engine

  • @searchingKT
    @searchingKT Před 4 lety +3

    Valarey late ayi poya oru review. Late ennu paranjaal...oru 5 varshum late.
    Fiat Punto lokham embaadum production nirthipoyi.
    Am using a 2012 Fiat Punto mjd.
    Still love this car. European vandi'dey Sugham adhu odichavarkey manasilagu. Pinney veray oru rajyatey vandiyum ah sugham tharilla.
    Spare parts okkey available anu. 10 years support Fiat MOPAR service therunundu.
    After that also spares kittum. Pedikanda.
    Eniyum used cars edukaan agrahamullavar edukanam, nalladhu noki. 👍🏼 2.5 lakhs plus still running diesel Punto's undu nammudey naatill. Entey car 1.10 lakh kms ayi. Very much happy. Correct ayi periodic service cheydhu poyaal madhi. 💪🏼

  • @jeesmuttikkaljoy7314
    @jeesmuttikkaljoy7314 Před rokem +2

    Proud owner of Fiat grande punto 1.4 t jet . 2009❤

  • @midhunmmullassery7933
    @midhunmmullassery7933 Před 4 lety +4

    Proud user of fiat 1.3MJ Palio Stile..

  • @tamilarasupalaniappan615
    @tamilarasupalaniappan615 Před 4 lety +5

    I am so proud of the owner of Fiat Punto emotion 2011

  • @ansilsamad119
    @ansilsamad119 Před 3 lety +11

    Punto da ഡ്രൈവിംഗ് കിടുവ ഏർവാടി to ഊട്ടി 460km ഒറ്റിരിപ്പിനു ഓടിച്ചിട്ടുണ്ട് ഒരു മടുപ്പും തോന്നില്ല

    • @AsarAsarasarasar-kl3mt
      @AsarAsarasarasar-kl3mt Před rokem

      മൈലേജ് ഡീസൽ എത്ര കിട്ടും

    • @ansilsamad119
      @ansilsamad119 Před rokem

      @@AsarAsarasarasar-kl3mt diesel 18 to 20 kittum long drive

    • @Dororoxacreation1255
      @Dororoxacreation1255 Před 5 měsíci

      Bro vandi kki cost egane vara wolkswogen ano cost koodathal atho ithano vara?

    • @ansilsamad119
      @ansilsamad119 Před 5 měsíci

      @@Dororoxacreation1255 cost kuravu punto kka

  • @rejinaruvalkudy7206
    @rejinaruvalkudy7206 Před 3 lety +5

    സബിൻ ബായ് ഞാൻ ഓടിച്ചിട്ട്‌ നല്ല കംഫര്ട് തോന്നിട്ടോ 👏👏👏👍

  • @SarathKumar-ps7bg
    @SarathKumar-ps7bg Před 4 lety +3

    ചേട്ടന്റെ വീഡിയോയിൽ നിന്ന് വണ്ടികളെക്കുറിച്ചു നല്ല അറിവുകൾ കിട്ടുന്നുണ്ട്. പല വണ്ടികളെക്കുറിയും കംബനികളെക്കുറിച്ചും എന്റെ പല തെറ്റായ ധാരണകളും മാറി. ഒരു റി കൃസ്റ്റ് maruthi gypsy ചെയ്യാമൊ

  • @bigbassrider
    @bigbassrider Před 4 lety +103

    നട്ടപാതിരായ്ക്കു വന്ന് വീഡിയോ ഇട്ടാൽ ഞങ്ങൾ കാണില്ലാന്ന് വിചാരിച്ചോ മിഷ്ടർ 😏😏😏😏😏😏

    • @KERALAMECHANIC
      @KERALAMECHANIC  Před 4 lety +23

      Urakkam ellaatta raavugal

    • @bigbassrider
      @bigbassrider Před 4 lety +8

      @@KERALAMECHANIC ഉറങ്ങാൻ പോയതാ ചേട്ടന്റെ വീഡിയോ കണ്ടപ്പോ ഇങ്ങു പൊന്നു 🤣🤣

    • @aleekvakkom6785
      @aleekvakkom6785 Před 4 lety +4

      Sabin ekka video ettaal pinna enth natta paathira😀

    • @salamvilayil7282
      @salamvilayil7282 Před 4 lety +1

      ഹ്യുണ്ടായ് അക്സെന്റ് വീഡിയോ ചെയ്യാമോ

    • @abhiabhiabhilash2400
      @abhiabhiabhilash2400 Před 4 lety +1

      @@salamvilayil7282 yes

  • @kumarpachiriyan7885
    @kumarpachiriyan7885 Před 4 lety +3

    Etra naalaayi parayunnu Punto Punto ennu ennu oru theermanam aayalooo orupaadu thanks ikkaa

  • @vivekvinod4435
    @vivekvinod4435 Před 4 lety +2

    Vandi nalla build quality anu strong anu but sadharanakarku pattiya vandi ennu mathram parayaruth njan varshagalayi use cheyithu kondirikkunna vandiyanu parts oke nalla expense anu but vandi kidilan anu hydrolic power steering ayakond odikan kidilan anu. Suspension issues edak edakk undakum bushinu oke nalla vila und . Kazivathum showroomil paniyathe erikkuka.

  • @jayaprakashms6400
    @jayaprakashms6400 Před 2 lety +2

    I still have Fiat punto 2020 model with me, still running great.

  • @arunjp15
    @arunjp15 Před 4 lety +23

    വിഡിയോയിൽ ഇദ്ദേഹം പറയാൻ വിട്ടു പോയ (ചിലപ്പോൾ സമയക്കുറവ് മൂലം ആയിരിക്കാം ) കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട് .
    1. പുന്തോ ഡീസൽ രണ്ട് എൻജിൻ ഓപ്ഷൻ വരുന്നുണ്ട് . ഒന്ന് 75hp .രണ്ടു 90hp (2011ഇൽ ലോഞ്ച് ചെയ്ത മോഡൽ )
    2. ഡീസൽ മൈലേജ് സാധാരണ ഓട്ടത്തിൽ 18 മുതൽ 21 kmpl വരെ സുഖമായി ലഭിക്കും .സ്പീഡ് 110 kmph മുകളിൽ ആണെങ്കിൽ മൈലേജിൽ നല്ല കുറവ് വരും . 15 kmpl ഇൽ താഴെ പോവാറില്ല.
    3. സസ്‌പെൻഷനെ പറ്റി പറഞ്ഞതൊക്കെ അക്ഷരം പ്രതി ശെരിയാണ് . നോക്കി ഉപയോഗിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും. എന്റെ 90hp ആകെ 75000 km ഓടിയിട്ടുള്ളു , ഫ്രണ്ടും ബാക്കും ഒട്ടുമിക്ക എല്ലാ സസ്‌പെൻഷൻ പാർട്സുകളും strut , lower arm , tie rod end , റെയർ ഡാംപേർ എല്ലാം മാറേണ്ടി വന്നു.
    4. ഹെഡ്‍ലൈട് വളരെ ശോകം ആണ് . സ്റ്റോക്ക് ബൾബുകൾ രാത്രിയിൽ ഒരു വക കാണില്ല. ഫുൾ ടൈം ബറൈറ്റ് ഇട്ട് ഓടിക്കേണ്ട ഗതികേട് ആണ്.
    5. 3 വേരിയെന്റുകൾ ആണ് ഉള്ളത്.dynamic ,active ,emotion .ഇതിൽ emotionഇൽ മാത്രം ആണ് 195 സെക്ഷൻ ടയറുകൾ വരുന്നത്.ബാക്കി എല്ലാം 175 ആണെന്ന് തോനുന്നു . 90hp വരുന്നത് emotion വേരിയേന്റ് മാത്രം ആണ് .
    6. ഒറിജിനൽ പാർട്സുകൾ കിട്ടാൻ നല്ല ബുദ്ധിമുട്ടാണ്. rare പാർട്സ് ആണെങ്കിൽ കമ്പനിയിൽ തന്നെ 2-3 ആഴ്ച വെയ്റ്റിംഗ് ഉണ്ട്.
    7. സാധാരണ വണ്ടികളിൽ നിന്നും സ്വല്പം ചേഞ്ച് ആയിട്ടുള്ള സീറ്റിങ് പൊസിഷൻ ആണ്.സ്റ്റിയറിംഗ് കുറച്ചു മുകളിൽ ആണ്.എല്ലാവര്ക്കും പെട്ടെന്ന് അഡ്ജസ്റ്റ് ആയെന്ന് വരില്ല.
    8. എന്തൊക്കെ പറഞ്ഞാലും ഡ്രൈവിന്ദ് ഡയനാമിൿസ് അപാരം ആണ് .120il ഹൈവേയിലൂടെ പോകുമ്പോൾ പെട്ടെന്നുള്ള ദിശ മാറ്റം, അഥവാ overtaking ആണെങ്കിലും വണ്ടി പാറ പോലെ നിൽക്കും, മറ്റുള്ള വണ്ടികളെ പോലെ അങ്ങോട്ടും ഇങ്ങോട്ടും ആട്ടം ഊണുമില്ല.

    • @vivekvinod4435
      @vivekvinod4435 Před 4 lety +1

      Yes sathyam parts nalla expensive anu but odikan kidilan ellarum swift partsinu vilakuravanennu parayum but swiftine onnum puntoyumai compare cheyyan pattilla hatch back segment anenne ullu swift puntode aduth onnum alla

    • @farishrashid
      @farishrashid Před 4 lety +2

      👍👍👍

    • @vineesht6774
      @vineesht6774 Před 2 lety +1

      90 hp എങ്ങനെ മനസ്സിലാകും imotion എല്ലാം 90എപി ആണോ

    • @arunjp15
      @arunjp15 Před 2 lety +1

      @@vineesht6774 emotion means top end . Active dynamic emotion . Thats the order. 90hp only comes in emotion variant and will have badging of 90hp at the rear. But in facelift punto evo models( from 2015) even dynamic has 90hp engine.

    • @nithinraj1492
      @nithinraj1492 Před rokem

      Suspension pani vannal ethra akum cost sheriyakkan

  • @jaisonjoseph8271
    @jaisonjoseph8271 Před 4 lety +6

    I fully agree with review absolutely super vehicle I am using the same vehicle last 9 years.

  • @mohammedanshif7300
    @mohammedanshif7300 Před 4 lety +2

    Ikka manassil vijarichirikkennu appoyekkum apload chaythu... Tnx💔💔😍

  • @binu8176
    @binu8176 Před 2 měsíci +1

    അങ്ങനെ ഈ വീഡിയോ കുറച്ചധികം തവണ കണ്ടശേഷം ഒരു grand punto 1.3 multijet വാങ്ങി. കുറച്ചു പണികളോട് കൂടിയാണ് എടുത്തത്. ഇപ്പോൾ പണിപ്പുരയിൽ punto ❤️❤️❤️ഇഷ്ടം

  • @vineethvjam
    @vineethvjam Před 4 lety +48

    ഡീലിർഷിപ് ടാറ്റയെ ഏല്പിച്ചതാണ് ഇവർക്കു പറ്റിയ തെറ്റ് അല്ലാ യിരുന്നേൽ ഇപ്പോഴും ഫി യ റ്റ് ഇവിടെ കണ്ടേനെ

    • @lp6015
      @lp6015 Před 4 lety +4

      Tata pazhaya tata ala keto, Nexon and Tiago mathi maruthiye vare kandam vashi odikan

    • @Akshay-xs1wf
      @Akshay-xs1wf Před 4 lety +8

      @@lp6015 eeth oonja 3cylinder engine ula aa saadanangalo🤣

    • @jcwmalayalam5855
      @jcwmalayalam5855 Před 4 lety +3

      ഹായ്🥰
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗

    • @lp6015
      @lp6015 Před 4 lety +3

      @@Akshay-xs1wf Nexon 4 cylender anu Tiago 3 cylender anelulum papadam vandiyala, atleast Jeevan engilum kittum, pinne hyundai hatchback pole 10 lakhs konykendi varathum illa

    • @Akshay-xs1wf
      @Akshay-xs1wf Před 4 lety +3

      @@lp6015 aar paranju nexon 4cylinder aanen, nexon petrol ipozhum same 3cy tiago engine aanu, diesel maatrame 4cylinder ulu. Petrol aanengil tata cars waste aa, diesel better, pine build quality yum atyavisham und

  • @nithinpp3727
    @nithinpp3727 Před 4 lety +3

    2016 1.2 Punto Evo Dynamic 😘😘😘😘😘
    Millage kurachu kuravanu athokke ozhichu nokkiyal super vandi anu

  • @GR8SOUL786
    @GR8SOUL786 Před 4 lety +61

    പണ്ട് എടുക്കാൻ ആഗ്രഹിച്ച കാറുകളിലൊന്ന്... വാങ്ങിക്കാൻ കഴിയുന്ന അവസ്ഥയിലെത്തിയപ്പോൾ ദേ പോണു Fiat പായയും മടക്കി😶

    • @vivekvinod4435
      @vivekvinod4435 Před 4 lety +2

      FIAT indiayil und FCA indiayil ninnum poittilla jeep brand fiatinte thanne anallo

    • @sreejin115
      @sreejin115 Před 4 lety

      Same Anubhavam...

    • @jcwmalayalam5855
      @jcwmalayalam5855 Před 4 lety +1

      ഹായ്
      എന്ടെ ചാനലിൽ vintage,modified and normal used cars ഒക്കെsale ഇടാറുണ്ട് ishtapettal video’s കണ്ടു subscribe cheyyu 🥰ഇല്ലെന്‌കിൽ subscribe ചെയ്യണ്ട 🤗

    • @TheNidhin91
      @TheNidhin91 Před 4 lety +2

      They will back soon 2021

    • @torukbelvedre1869
      @torukbelvedre1869 Před 4 lety

      Punto last irangiya model okke paye look illatha pole anu. Ground clearance kootiyappi vandeede look poyi.

  • @kungfueaglemaster2665
    @kungfueaglemaster2665 Před 4 lety +2

    ടൈംബെൽട് മാറുമ്പോൾ എന്തോക്കെ sredikkanm.. ഇന്നോവയാണ് കൈയ്യിൽ ഉള്ളതു. 3ലക് km ആയി. Im ur katta ഫാൻ....

  • @jijujohn7406
    @jijujohn7406 Před 4 lety +5

    2014 model 1lakh കിലോമീറ്റർ കഴിഞ്ഞു. ഡീസൽ ആണ്. ഇദ്ദേഹം പറയുന്ന സസ്പെൻഷൻ പ്രോബ്ലം ഒന്നും ഞാൻ കണ്ടിട്ടില്ല. രണ്ടാം തവണ മാറാൻ പോകണതേ ഉള്ളൂ... ബാക്കി ഒക്കെ കറക്ടാണ് ..... യാതൊരു കംപ്ലയിന്റും ഇല്ല.... സർവ്വീസ് പക്കാ ചെയ്താൽ no problems.....

    • @SAJIL1993
      @SAJIL1993 Před 2 lety +1

      Angane paranju
      kodukke muthe

  • @ajayghosh6101
    @ajayghosh6101 Před 4 lety +8

    Proud owner of fiat punto 2010 emotion 💕💕💕💞

  • @vishnuks8206
    @vishnuks8206 Před 2 lety +15

    Fiat lover❤️.. Uno, Punto, Linea all in my collection...

    • @sarathks1158
      @sarathks1158 Před 7 měsíci

      Bro parts kk ippozhum availabile anoo

    • @vishnuks8206
      @vishnuks8206 Před 7 měsíci

      @@sarathks1158 njan sadharana boodmo app vazhi order kondukkuva cheyunne

  • @pratheeshjoseph7401
    @pratheeshjoseph7401 Před 3 lety +3

    സൂപ്പർർർ... കാർ. എന്റെ അടുത്ത് 2015 model 90 hp diesel top end model ഉണ്ട്. കൊടുക്കാൻ മനസ് വരുന്നില്ല. ഒരു 7 seater vanghan nokkunnu

  • @JnJ705
    @JnJ705 Před 4 lety +5

    I proud to be a Punto owner 💪🏼💪🏼💪🏼💪🏼

  • @girishknair4853
    @girishknair4853 Před 3 lety +3

    Fiat is fiat..punto an amazing car what a drivablity, heaviness..... realy love this itallian...

  • @arunaravindhan6435
    @arunaravindhan6435 Před 4 lety +9

    സൂപ്പർ വണ്ടിയാണ് ബട്ട്‌ സർവീസ് ബാഡ് അയിരുന്നു ടാറ്റാ അയിരുന്നു നോക്കിയിരുന്നത് ഇപ്പോൾ പാർട്സ് കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്

    • @vinus6376
      @vinus6376 Před 4 lety +5

      Ippol service nalladhanu almost ella partsum available aanu isakku kurachu prasnam undayirunnu.ella jeep service centreilum service available aanu tvm deedi motors kottayam hyson nannayi service cheyyum,fiat linea punto kkum mechanical complaints kuravanu.but electrical local workshopil kanikkaradhu ,i have 1 bad experience when i gave my linea for fixing rear cam they had done some thing that time onwards my highbeam light stopped working.Atlast i changed full bcm unit for that silly issue cost came around 20000.
      Kollam thum ithu nannsyi service chetunna team undu kottiyam pattarmukkinulla team torque.

    • @mohammedshaji9785
      @mohammedshaji9785 Před 4 lety +3

      Entire wrong All Mopar Fiat genuine parts available through 99rpm &Boodmo online site.Local made fast moving parts are available local new gen parts shops at Kochi,Calucut and coimbatore.Lot of parts are share from TaTa Vista,Maruti SwiftDDis etc...
      OE imported parts sligt costly because they added custums duty.

    • @mrvattoli1858
      @mrvattoli1858 Před 3 lety +1

      പാർട്സ് കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല, jeep സർവീസ് സെന്ററിൽ പോയാൽ മതി. Pinne 99rpm. കോം അവിടെ എല്ലാം കിട്ടും. Genuine fiat പാർട്സ് തന്നെ kittum.

    • @Kjohnjaison
      @Kjohnjaison Před 25 dny

      ​@@vinus6376kottayam evida service cheyyunne

  • @advaito-jz4jg
    @advaito-jz4jg Před 3 lety +5

    Hi,
    Fiat grand punto 2014, 135000km ran,,(diesel )ആ വണ്ടി വാങ്ങുന്നത് കൊണ്ടു കുഴപ്പം ഉണ്ടോ?? ഇത്രയും km ഓടിയത് ആയതു കൊണ്ടു, മറുപടി പ്രതീക്ഷിക്കുന്നു 😊

  • @chempakamuthu
    @chempakamuthu Před 4 lety +4

    Ente kaiyil aventura petrol anu yathra nalla sugam anu but slow pickup and expensive to maintain.

    • @OrganicFarmingIndia
      @OrganicFarmingIndia Před 3 lety +1

      കേരള അവഞ്ചൂറ ഓണർ വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ട്, ജോയിൻ ചെയ്യാമോ. Please contact via contact@anishks.com

    • @Mrchemic
      @Mrchemic Před 2 lety

      Mileage ethra kittum

  • @samsonphilip81
    @samsonphilip81 Před 4 lety +4

    I installed a Punto ground clearance kit in 2012. After that there was no issue of unse carriage scrapping

    • @suu595
      @suu595 Před 10 měsíci

      Where is this kit available now ?

  • @abhilashsekharan7893
    @abhilashsekharan7893 Před 4 lety +4

    My Punto is 2014 model 1lkh km covered now , no issues with Suspension or any body parts . Only time chain belt changed by 80k km. Very stable in high-speeds.

    • @Tamil69973
      @Tamil69973 Před 4 lety +1

      Parts available in market ?

    • @abhilashsekharan7893
      @abhilashsekharan7893 Před 4 lety +1

      @@Tamil69973 yes no issues for parts availability. You will get parts & service in almost all the Jeep showrooms

  • @anoopjames1597
    @anoopjames1597 Před 4 lety +2

    I reached Dubai back to work. I will keep on watching all your new updated videos and will share .

  • @desivlog508
    @desivlog508 Před 4 lety +4

    ഇക്കാ അടിപൊളി. ഗ്രൂപ്പ്‌ കാര്യം എന്തായി. Telegram ആണോ watsapp ആണോ?

  • @DreamCapturing
    @DreamCapturing Před 4 lety +7

    Oru shiva kartikayan look feel chiyunnund
    Katta fiat fan

  • @arya8185
    @arya8185 Před 4 lety +7

    adipoli review. i liked the way you put out all the details. I have a 2010 Punto and had issues with suspension. Good thing is that the suspension them selves are not that expensive. I have another complaint as well. I do feel lack of power at times. when i switch it off and turn back on it goes away. Any suggestions?

  • @chinnustastykitchen4678
    @chinnustastykitchen4678 Před 4 lety +2

    Sabin ikka oru doubt ond lancer diesel decarbonization cheyunatukond enthnekilum kedu ondo enginu pala mechancisum parayunnu cheytukoodeyunnum cheyaamennum sabin ikkade experience parayu decarbonization cheyunatu kond lancer diesel nu enthenkilum dhoosham ondaakumo?

  • @RashidArsha-rp9so
    @RashidArsha-rp9so Před 7 měsíci +2

    ഇതിന്റെ brack pad കിട്ടാൻ ഉണ്ടോ ഏതു വണ്ടിടെ match ആവും ithinu

    • @Prnzz
      @Prnzz Před 7 měsíci +1

      Original kittum almost 5K rs rate varum …original thanne aanu ettavum better nalla brake efficiency & long last cheyyum

  • @sanilma4447
    @sanilma4447 Před 3 lety +3

    Fiat തറവാടി തന്നെയാ.. എന്റെൽ fiat Avventura ആണ് ulle... ഡ്രൈവ് feel വേറെ ലെവൽ aanu.. Heavy vandi aanu... 🔥🔥🔥
    ഇക്ക pakka explantion 👌👌👌

  • @shahinmohammed7388
    @shahinmohammed7388 Před rokem +3

    punto 2011 petrol engine complaint aayt kidakuvan , trouble shoot cheythit enthan prashnm enn kandathan aavunila
    car self edkund but start aavunila (ecm & bcm oke vere try cheythu but no hope)
    showroom il try cheythu , same situation thane
    if any body know best mechanics in calicut or kannur ??

  • @sibinmd3020
    @sibinmd3020 Před 4 lety +2

    ചേട്ടൻ ഇച്ചിരി ബുദ്ധിയുള്ള കൂട്ടത്തിലാ

  • @GM-ki7sq
    @GM-ki7sq Před 2 lety +2

    Chetta 2016 model avventura edukan alochikunnu but enthoke probelms varurd aa vandikk service cost okke engane ? Ellam onnu paranju tharamo

  • @ajay9382
    @ajay9382 Před 4 lety +5

    Punto powerful vehicle..🤗😍

  • @nabs6298
    @nabs6298 Před 4 lety +9

    ഈ വീഡിയോ ചെയ്തതിനു വളരെ നന്ദി 💐💐💐

  • @ajithkr1497
    @ajithkr1497 Před rokem +2

    ഞാൻ...എടുത്തു 2011.....ഇപ്പൊ 1മാസം ആയി..ബീകരൻ......

  • @libin8
    @libin8 Před 4 lety +2

    Vento dsl 1.6 pls
    Detail aayat cheyanam
    Complaints parayumbol enth kondu ath complaint aavunnu ennu koodi parayanae
    Care enth enkilum koduthal sheri aakumo
    Abs,fuel injector
    Diesel nallath eth pump il ninnu kittum

  • @frankantony3380
    @frankantony3380 Před 4 lety +3

    Best vehicle I ever seen in India

  • @akshaisuresh5421
    @akshaisuresh5421 Před 4 lety +6

    Most awaited one. Thanks ikka❤❤❤❣❣

  • @shadtdpa
    @shadtdpa Před 8 měsíci +1

    ഒരു doubt
    കൃത്യമായി maintaine ചെയ്യുന്ന punto petrol ആയിരിക്കുമോ diezel ആയിരിക്കുമോ better, ഏതാണ് select ചെയ്യേണ്ടത്.,...

  • @jerri5217
    @jerri5217 Před 3 lety +2

    Fiat ഇന്റെ palio 2.8 ഒരു തവണ ഓടിച്ചു നല്ല പഴകം ഉള്ള വണ്ടി ആയിരുന്നു. ഒരു രക്ഷയും ഇല്ല കിടു സാധനം.
    But ഈ fiat വണ്ടിക് complaint വന്നാൽ അത് ഒരു ഒന്ന് ഒന്നര പണിയാണ്.

  • @poppykutty474
    @poppykutty474 Před 4 lety +3

    ambassador., matador van മെക്കാനിക്കൽ വീഡിയോ ചെയ്യുമോ🤜🤛

  • @RenjithlalSR
    @RenjithlalSR Před 4 lety +9

    നിങ്ങൾ സസ്പെന്ഷന് കുറിച്ച് പറഞ്ഞതിൽ യോജിയ്ക്കാനാകില്ല. എൻ്റെ ആറു വർഷമായ പുന്തോ ഇവോ കുതിരയെപ്പോലെയാ ഓടുന്നത്. എൻ്റെ പരുക്കൻ ഉപയോഗത്തിൽ പോലും, ഒരു കുഴപ്പവും ഇത് വരെ ഇല്ലെന്നു മാത്രമല്ല, വണ്ടി കൂടുതൽ നന്നാവുന്നെന്നാണ് തോന്നുന്നത്. ഇവോയുടെ ഗ്രൗണ്ട് ക്ലീറൻസ് 185 mm ആണ്. മറ്റു വണ്ടികളെല്ലാം, ഹമ്പുകളിലും, കുഴികളിലും എല്ലാം ഇഴഞ്ഞിഴഞ്ഞു പോകുമ്പോൾ, ഞാൻ കുതിരയെ പോലെയാണ് പോകുന്നത്. നിങ്ങൾ പറഞ്ഞ പോലെ, ഹൈവേയിൽ മാത്രമല്ല, മോശം റോഡിലും ഇവൻ പുലിയാണ്. പുന്തോയ്ക്കു സമം പുന്തോ മാത്രം.

    • @vivekvinod4435
      @vivekvinod4435 Před 4 lety +1

      Old punto suspension problem und ente vandide Mount Bush 2 Thavana marendi vannittund

    • @sandeepkrishnan5105
      @sandeepkrishnan5105 Před 4 lety +1

      pullikku endenglum okke parayande.. pazhaya punto ground clearance kuravayirunnu athu avar pariharichirunnu..

  • @arunms673
    @arunms673 Před 4 lety +1

    Thanku ikkaa ... Ente vandi Punto ann 2016 model

  • @muhamedhassankm7877
    @muhamedhassankm7877 Před 4 lety +2

    ഭായ് MARUTI SUZUKI SX4 DIECEL കാറിനെ കുറിച് ഒരു വീഡിയോ ചെയ്യ്

  • @eksathyanath264
    @eksathyanath264 Před 3 lety +5

    According to me, Punto emotion Diesel
    car is number one in all positive response and performances, since Iam having my own vehicle
    with six years. I haven't not paid
    additional labour and parts, except periodical service, with 💯% maintained vehicle

  • @mohammedanshif7300
    @mohammedanshif7300 Před 4 lety +4

    Ignis nte review kk vendi weight cheyyunnavar like cheyyu
    അപ്പൊ ഇക്കാക് നമ്മുടെ ആകാംഷ അറിയാൻ എളുപ്പമാകും😊😊😊

  • @apmtalk.s
    @apmtalk.s Před 2 lety +1

    2016 punto evo 1.2L FIRE Petrol എങ്ങനെയുണ്ട് ഈ engine വേറെ ഏത്തെങ്കിലും വണ്ടിയിൽ വരുന്നുണ്ടോ spareparts Availabillity ഇപ്പൊ എങ്ങനെ യാണ്

    • @Prnzz
      @Prnzz Před 2 lety +1

      Better go for 1.4 T-JET or 1.3 MULTIJET

  • @kumarpachiriyan7885
    @kumarpachiriyan7885 Před 4 lety +2

    Angane kaathirippinu viraamam ittu kondu enthe Punto video vanuu orupaadu thanks ikkaa 👍🎉😎

  • @harismanu3842
    @harismanu3842 Před 4 lety +5

    കാത്തിരുന്ന വീഡിയോ

  • @gokulkrishna4598
    @gokulkrishna4598 Před 3 lety +7

    One of my fav machine esp 90bhp variant and abarth❤️

  • @shafitm4467
    @shafitm4467 Před 3 lety +2

    ഫിയറ്റ് യുനോ എന്റെ കൈയിൽ ഉണ്ടായിരുന്നു. സൂപ്പർ ആണ്.

  • @MrDexteR1993
    @MrDexteR1993 Před rokem +2

    Bro punto 90 hp diesel engine enthoke maatam undu 75 hp aayittu,timing chain,filter,cylinder pistion cr bearing evayoke 75 hp aayi same aano..??please reply

  • @mayflame
    @mayflame Před 4 lety +4

    Love punto..superb drive experience

  • @letscookandtravel6730
    @letscookandtravel6730 Před 4 lety +4

    Thanks ikka for posting punto review 😘😘

  • @5185manu
    @5185manu Před 2 lety +2

    2016 Linea emotion owner 😍💪

  • @mrautomotive9496
    @mrautomotive9496 Před 3 lety +2

    Salim ചേട്ടാ 2008 palio stile nu VISTA യുടെ clutch പറ്റുമോ

  • @shajar1565
    @shajar1565 Před 2 lety +3

    The underrated BEAST💥

  • @sujithsubhash5703
    @sujithsubhash5703 Před 4 lety +5

    Punto abarth vere level ah broo 🥰🥰

  • @farishrashid
    @farishrashid Před 4 lety +2

    Aa video yil owner paranja brother njn aane... Proud owner🤩🤩🤩

  • @Tamil69973
    @Tamil69973 Před 4 lety +2

    camera shooting video very good click

  • @AzharKalangara
    @AzharKalangara Před 3 lety +3

    I agree you ika.....i have punto active desal...

  • @adhinan7374
    @adhinan7374 Před 4 lety +4

    Fiat ഇന്റെ മെയിൻ power aanu

  • @abhilashk5690
    @abhilashk5690 Před 4 lety +1

    Surprise video aayi poyii..kuree kalamayi wait cheyyunnu...❤️❤️❤️ Fiat lovers n haters munnil itu kodukan Patiya Video..Ikka k Orayiram 😘😘😘😘😘❤️❤️ Super Review ellam correct aayi paranju...

  • @sreenaths2459
    @sreenaths2459 Před 3 lety +1

    Punto 2014 model aane.. Ippo kurach aytt nalla steering vibration nde.. Bhayankara sound varnnu...
    Onne rande mechanics nokki.. Avarkk pidi kittunnilla..
    What to do..?
    Ikka pls reply..