Flowers Top Singer 4 | Musical Reality Show | EP# 82

Sdílet
Vložit
  • čas přidán 13. 12. 2023
  • #flowerstopsinger4 #musicalshow #musicalrealityshow

Komentáře • 166

  • @remyakrishnan6135
    @remyakrishnan6135 Před 7 měsíci +11

    ദേവനന്ദ മോളെ...ഒരു പാട് സന്തോഷം ഉണ്ട്... മോൾടെ hard work nte result ആണ് ഇപ്പോൾ കിട്ടിയ അംഗീകാരം...👏👏.. അത് അങ്ങനെ തന്നെ കൊണ്ട് പോകണം...ഇനിയും നല്ല...നല്ല പാട്ടുകൾ പാടാൻ കുഞ്ഞിന് കഴിയട്ടെ...🥰🥰...God Bless You മോളെ 🤗🤗

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 7 měsíci +38

    😮വൈക മോൾ 🌹അക്ഷര സ്ഫുഡിതമായ ആലാപനം പാട്ടിന്റെ തിളക്കം ആസ്വദിച്ചവർ മോൾക് 👍👍ലൈക്‌

    • @pink84636
      @pink84636 Před 7 měsíci +2

      വൈക അല്ല വൈഗ

  • @janakitkunjamma
    @janakitkunjamma Před 7 měsíci +9

    ദേവാനന്ദ മോളെ ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ് നിറഞ്ഞു. സന്തോഷമായി... മോളുടെ അച്ഛന്റെയും, അമ്മയുടെയും കഷ്ടപ്പാട് ആണ് മോൾ ഇന്നീ വേദിയിൽ നിൽക്കുവാൻ കഴിഞ്ഞത്. എന്തുമാത്രം struggle ചെയ്താ മോളുടെ അച്ഛൻ നിൽക്കുന്നത്...എല്ലാ പ്രയാസങ്ങളും ദൈവം മാറ്റി തരും.. ഞങ്ങളുടെ എല്ലാം പ്രാർത്ഥന ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ..

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe Před 7 měsíci +19

    🌹👍🙏ദേവ നന്ദ 🥰പ്രദീക്ഷക്ക് ഒപ്പം ഉയർന്നു എന്നുള്ളവർ ഒരു ലൈക്‌ മോൾക് കൊടുക്കുക 🎉🌹

    • @pink84636
      @pink84636 Před 7 měsíci +1

      പ്രദീക്ഷ അല്ല പ്രതീക്ഷ

  • @mumthasbeegam2345
    @mumthasbeegam2345 Před 7 měsíci +9

    വൈഗ കുട്ടി , മനോഹരമായി പാടി . അഭിനന്ദനങ്ങൾ 👍👍👍

  • @SuperSajiv
    @SuperSajiv Před 7 měsíci +3

    ദേവനന്ദ എന്ന കൊച്ചു മിടൂക്കി .. അടിപൊളി..ഇനിയും ഉയരങ്ങളിലേക്ക്.. എത്തട്ടെ... ആശംസകൾ 🎉🎉🎉

  • @aaronradhakrishnan9147
    @aaronradhakrishnan9147 Před 7 měsíci +5

    മക്കളെ ഒരാളെയും പുറത്താക്കാതെ അടുത്ത റൗണ്ട് തുടങ്ങാൻ തീരുമാനിച്ച ജഡ്ജിങ് പാനലിനു അഭിനന്ദനങ്ങൾ.. ♥️
    കുറഞ്ഞ മാർക്ക് കിട്ടിയ മക്കളെ നിങ്ങൾക്ക് ഇത് സുവർണ അവസരമാണ് തകർക്കുക 👍👌

    • @madhavant9516
      @madhavant9516 Před 7 měsíci +1

      ജഡ്ജസ് പാനൽ ആയിരിക്കില്ല. ചാനൽ മാനേജ്മെന്റ്. ജഡ്ജസ് പാനൽ സർഗ്ഗയെ പുറത്താക്കുകയിരുന്നു.

  • @bijuvarijakshan3145
    @bijuvarijakshan3145 Před 7 měsíci +5

    ദേവനന്ദയുടെ മനോഹരമായ ശബ്ദവും സംഗീതത്തിനോടുള്ള താല്പര്യവും വർഷങ്ങൾക്കുമുൻപ് മനസിലാക്കിയ ഒരാളാണ് ഞാൻ...ദേവാനന്ദക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതിനോടൊപ്പം അച്ഛൻ രാജീവിനും ഒരായിരം അഭിനന്ദനങ്ങൾ....

  • @navaneethma6236
    @navaneethma6236 Před 7 měsíci +10

    സനിഗ സൂപ്പർ സോങ്ങ് നന്നായി പാടി ,നല്ല വോയ്സ് 👍👍❤️❤️

  • @alexchacko6519
    @alexchacko6519 Před 7 měsíci +3

    Proud of you devananda keep it up
    God bless you 🎉

  • @mumthasbeegam2345
    @mumthasbeegam2345 Před 7 měsíci +3

    ദേവനന്ദന കുട്ടിക്ക് , അഭിനന്ദനങ്ങൾ , wish.. you.. all.. the... best 👍

  • @jemyjoseph8887
    @jemyjoseph8887 Před 7 měsíci +10

    Very proud of you Devananda ❤

  • @abhilashvhariharan
    @abhilashvhariharan Před 7 měsíci +2

    ദേവനന്ദ മോളെ..❤❤❤❤.നന്നായി വരും.. എല്ലാ പ്രാർത്ഥനകളും.All the best.

  • @smithapradeep2170
    @smithapradeep2170 Před 7 měsíci +3

    ദേവനന്ദ മോളെ അഭിനന്ദനങ്ങൾ 💐ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷം..... അഭിമാനം ❤

  • @prakashjp1149
    @prakashjp1149 Před 7 měsíci +2

    Congrats Devanandha 🎉🎉🎉👌👌👌👏👏👏🎊🎊🎊

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 Před 7 měsíci +11

    ജോൺസൺ മാഷിന്റെ evergreen songs വൈഗയും, സനിഗയും മനോഹരമാക്കി ❣️❣️

  • @cherianchacko8183
    @cherianchacko8183 Před 7 měsíci +4

    Devananda is supper star today.
    Congratulations ❤

  • @bijusnair9609
    @bijusnair9609 Před 7 měsíci +2

    ദേവനന്ദ മോളെ, സൂപ്പർ

  • @ponnammamathew5693
    @ponnammamathew5693 Před 7 měsíci +2

    congrats Devanandha mol. God bless

  • @sheelarajan2970
    @sheelarajan2970 Před 7 měsíci +2

    ദേവൂട്ടിമോൾ congragulation
    ഇങ്ങനെ തന്നെ പോകുക god bless u

  • @yesodavijyan5517
    @yesodavijyan5517 Před 7 měsíci +2

    Very proud of you Devu

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 7 měsíci +7

    Congrats ദേവനന്ദ 👏🏽👏🏽🥰, ♥️

  • @anugrahac.binu8d617
    @anugrahac.binu8d617 Před 7 měsíci +6

    Very proud of you devananda ❤️✨️

  • @user-dh6fx4xw1m
    @user-dh6fx4xw1m Před 7 měsíci +2

    Devanandha ....❤ Super ....keep it

  • @ushap1898
    @ushap1898 Před 7 měsíci +2

    വൈഗ കുട്ടി സൂപ്പർ 🥰🥰🥰

  • @bindhusbabu8319
    @bindhusbabu8319 Před 7 měsíci +1

    നന്ദമോളെ super, അഭിനന്ദനങ്ങൾ 🙏

  • @Jobitjoseph23
    @Jobitjoseph23 Před 7 měsíci +2

    ദേവനന്ദ അടിപൊളി മോളെ.... Proud of you... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ..

  • @harikrishnan5974
    @harikrishnan5974 Před 7 měsíci +2

    Devanada.. ✌️✌️✌️👍👍👍

  • @bindhusbabu8319
    @bindhusbabu8319 Před 7 měsíci +2

    ദേവനന്ദ mole super mole ❤️❤️❤️❤️❤️❤️❤️❤️

  • @theeconomicsofpeacefullife695
    @theeconomicsofpeacefullife695 Před 7 měsíci +2

    ദേവാനന്ത... congrats
    Keep going

  • @anilbhaskar3589
    @anilbhaskar3589 Před 7 měsíci +2

    ദേവനന്ദ ❤❤❤ആശംസകൾ ❤❤മോളെ

  • @user-kx2ym2cv9u
    @user-kx2ym2cv9u Před 7 měsíci +2

    Devanandha super 👌
    Congrats mole... God Bless you

  • @ambilyanandan3298
    @ambilyanandan3298 Před 7 měsíci +2

    Very proud of Devananda molu

  • @ganagokulam
    @ganagokulam Před 7 měsíci +2

    എത്ര ഉന്നതിയിലും എത്താൻ അനുഗ്രഹമുള്ള ഗായിക ! Congrats

  • @ramakrishnanc6175
    @ramakrishnanc6175 Před měsícem +1

    Congratulation.m.g.sir🎉

  • @sujithac9235
    @sujithac9235 Před 7 měsíci +2

    ദേവനന്ദ മോളെ സന്തോഷം.... ദൈവം അനുഗ്രഹിക്കട്ടെ

  • @laisonlaiso870
    @laisonlaiso870 Před 7 měsíci +2

    ദേവനദാ congratulations

  • @bindhusbabu8319
    @bindhusbabu8319 Před 7 měsíci +2

    നന്ദമോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏നന്നായി വരട്ടെ മോൾ ❤️ആറന്മുളയുടെ അഭിമാനം ❤️ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏❤️

  • @melbinkoshy9871
    @melbinkoshy9871 Před 7 měsíci +2

    ദേവനന്ദ ക്ക് അഭിനന്ദനങ്ങൾ ഇനിയും ടോപ്‌ പെർഫോർമർ ആകട്ടെ എന്നു ആശംസിക്കുന്നു

  • @geethasali7312
    @geethasali7312 Před 7 měsíci +2

    കോൺഗ്രാറ്റ്ലഷൻസ് ദേവനന്ദ 🌹🌹🌹🌹♥️♥️♥️♥️

  • @nishachacko8811
    @nishachacko8811 Před 7 měsíci +2

    Deva kutty congratulations 💙

  • @athularun01
    @athularun01 Před 7 měsíci +1

    ദേവനന്ദ മോൾക്ക്‌
    അഭിനന്ദനങ്ങൾ

  • @anoopsmannady3336
    @anoopsmannady3336 Před 7 měsíci +4

    ദേവാനന്ദ മോൾക്ക്‌ അഭിനന്ദനങ്ങൾ 😍

  • @anilbhaskar3589
    @anilbhaskar3589 Před 7 měsíci +2

    Viga mol great singer ❤❤❤വളരെ മനോഹരമായി പാടി. Congragulations ❤❤❤🥰

  • @lekhabiju882
    @lekhabiju882 Před 7 měsíci +2

    ദേവാനന്ദ അഭിനന്ദനങ്ങൾ

  • @sreeprabarajesh843
    @sreeprabarajesh843 Před 7 měsíci +2

    Congrats devananda🎉🎉

  • @unnikrishnan605
    @unnikrishnan605 Před 7 měsíci +1

    Wonderful Performance Devanandha mol🥰🥰🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck Před 7 měsíci +4

    നക്ഷത്ര മോൾ നല്ലത് പോലെ പാടിയ ഒരു കുട്ടിയായിരുന്നല്ലോ എന്ത് പറ്റി മോളെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക

  • @shijisuzanne6497
    @shijisuzanne6497 Před 7 měsíci +2

    ദേവനന്ദ മോൾ 😘😘😘.. സനികയും ഇതുപോലെ ആകണം കേട്ടോ മോളെ 🥰🥰🥰വൈഗ മോളെ സൂപ്പർ ❤️❤️❤️❤️

  • @sheela2028
    @sheela2028 Před 7 měsíci +7

    അഭിനന്ദനങ്ങൾ ദേവാനന്ദാ... 💐💐💐💐❤❤❤ ഇനിയും ഇതുപോലെ തന്നെ പാടു.. ❤❤❤💐💐🥰🥰🥰

  • @delightfmradio251
    @delightfmradio251 Před 7 měsíci +2

    ദേവാനന്ദ 👌👌👌👌👌🥰🥰🥰🥰

  • @MidhunKumar-xg9fj
    @MidhunKumar-xg9fj Před 7 měsíci +2

    ദേവാനന്ദകുട്ടിക്ക് അഭിനന്ദനങ്ങൾ.

  • @nilapakshi
    @nilapakshi Před 7 měsíci +6

    ദേവാനന്ദ അഭിനന്ദനങ്ങൾ 🎉🎉 നല്ലൊരു improvement. നല്ല voice ക്ലാരിറ്റിയോട് കൂടി നന്നായി പാടുന്ന നക്ഷത്ര അവസാനം വന്നത് അംഗീകരിക്കാൻ പറ്റുന്നില്ല. നക്ഷത്ര ഫൈനലിസ്റ്റ് ആവാൻ കഴിവുള്ള കുട്ടിയാണ്. വൈഗ മോൾ 👌🏻👌🏻👌🏻

    • @bindhus3017
      @bindhus3017 Před 7 měsíci +1

      ദേവനന്ദ അഭിനന്ദനങ്ങൾ
      തുടർന്നും മുന്നേറാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @Bobbykudililsamuel
    @Bobbykudililsamuel Před 7 měsíci +1

    Devanadha 👌😍👏❤

  • @user-wx5kc4hj6m
    @user-wx5kc4hj6m Před 7 měsíci +3

    ദേവനന്ദ മോൾക്ക് അഭിനന്ദനങ്ങൾ ❤❤❤❤

  • @rishisuresh7929
    @rishisuresh7929 Před 7 měsíci +1

    Congratulations devu ❤️❤️

  • @Venugopal-mb4rb
    @Venugopal-mb4rb Před 7 měsíci +13

    ദേവനന്ദക്കു അഭിനന്ദനങ്ങൾ ! എല്ലാവരെയും എടുത്തതിൽ നന്ദി MG ❤❤❤❤

  • @ushabiju6434
    @ushabiju6434 Před 7 měsíci +3

    Sanigamole♥️vaieghmole♥️super👌👌ayi🎉padi♥️♥️♥️🎉🎉🎉

  • @preethisree1973
    @preethisree1973 Před 7 měsíci +2

    All the best ദേവനന്ദ 😘😘

  • @Bobbykudililsamuel
    @Bobbykudililsamuel Před 7 měsíci +3

    Devanadha 👌❤❤

  • @sumodhms19
    @sumodhms19 Před 7 měsíci +2

    Deva❤❤❤

  • @VimalmohanvkVimalmohanvk-tz6zi
    @VimalmohanvkVimalmohanvk-tz6zi Před 7 měsíci +4

    Super songs and singers

  • @deepas4452
    @deepas4452 Před 7 měsíci

    ദേവനന്ദ മോളെ ഒന്നാംസമ്മാനം മോൾക്ക് തന്നെ.. യാതൊരു സംശയവും വേണ്ട.. ഓരോ പെർഫോമൻസ് ചെയ്തു ചെയ്തു വരുമ്പോൾ ഒന്നിനൊന്നു മെച്ചമായിട്ടാണ് വരുന്നത്.. പൊതുവെ ഉള്ള ഒരു സംസാരം ദേവാനന്ദക്ക് ഒന്നാംസമ്മാനം കിട്ടിയിരിക്കും എന്നുള്ളതാണെ.. 👍

  • @annammavarghese7878
    @annammavarghese7878 Před 7 měsíci +2

    ദേവനന്ദ മോൾക് അഭിനന്ദനങ്ങൾ ❤❤❤

  • @prakashjp1149
    @prakashjp1149 Před 7 měsíci +1

    വൈഗ മോൾ അതിമനോഹരമായി പാടി 👌👌👌👏👏👏🎉🎉🎉

  • @sureshpalkulangara2516
    @sureshpalkulangara2516 Před 7 měsíci +2

    മക്കളേ നിങ്ങളാരും എലീമേറ്റഡ് ആവരുതെന്നാണ് ആഗ്രഹം. പക്ഷേ, ജഡ്‌ജസിനും ഒരു പരിധിയുണ്ട്. അതുകൊണ്ട് നന്നായി പെർഫോം ചെയ്യാൻ നിങ്ങൾ തന്നെ എഫർട്ട് എടുക്കുക. നന്നായി പ്രാക്ടീസ് ചെയ്യുക, നിങ്ങളുടെ റേഞ്ചിൽ പാടാൻ പറ്റുന്ന പാട്ടുകൾ മാത്രം സെലക്റ്റ് ചെയ്യുക. എല്ലാവർക്കും ആശംസകളും, ചക്കര ഉമ്മയും.🥰🥰🥰

  • @annammavarghese7878
    @annammavarghese7878 Před 7 měsíci +2

    ദേ വനന്താ 👍🏻❤❤❤❤🎉

  • @binyvarghese3809
    @binyvarghese3809 Před 7 měsíci +2

    Super devakutty

  • @remith8501
    @remith8501 Před 7 měsíci +2

    Where Nithya Maman..... Miss her❤❤❤❤❤❤❤❤❤

  • @pauljoseph4451
    @pauljoseph4451 Před 7 měsíci +1

    Suuuupper Show from USA

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 7 měsíci +1

    All the best molu

  • @anilbhaskar3589
    @anilbhaskar3589 Před 7 měsíci +1

    സനിഗ നന്നായി പാടി മോളെ ആശംസകൾ 🙏🙏❤❤

  • @Qyaysh
    @Qyaysh Před 7 měsíci +3

    All the very best ❤

  • @geethaxavier4257
    @geethaxavier4257 Před 7 měsíci

    Vaiga Mol Awesome Singer..
    God bless You.. 🙏🏻♥️🙏🏻😘😘

  • @naseema1884
    @naseema1884 Před 7 měsíci +4

    സനിക സൂപ്പർ ❤️😘

  • @renilkuttan724
    @renilkuttan724 Před 7 měsíci +1

    ക്യൂട്ട് ❤❤❤❤❤❤

  • @user-fj1ys6yl8i
    @user-fj1ys6yl8i Před 7 měsíci +3

    Saniga mole super eee song kettappol molod orupad ishttam thonunnu

  • @Ptpurushan
    @Ptpurushan Před 7 měsíci +1

    Vygakutty.sanigakutty.supper.devanandakuttykeabhinandanangal..allavarum.eniyum.nannayi.paduka❤❤❤

  • @mercyjacobc6982
    @mercyjacobc6982 Před 7 měsíci +1

    ദേവനന്ദ congrats പറയാൻ ഒരു ഭയം, അവസാനം വരെ നിൽക്കണം ❤🎉

  • @julebaby6536
    @julebaby6536 Před 7 měsíci

    Saniga supper voice wow.. Orupad eshtamo ♥️♥️♥️♥️👌👌👌🌹

  • @manthradas9603
    @manthradas9603 Před 7 měsíci

    ദേവനത അടിപൊളി

  • @sreyadiyavlogs4819
    @sreyadiyavlogs4819 Před 7 měsíci +4

    Vaiga ❤️❤️

  • @anuragbhaskaran431
    @anuragbhaskaran431 Před 7 měsíci

    ദേവനന്ദ മോളെ അഭിനന്ദനങ്ങൾ 😍

  • @abrahamta7404
    @abrahamta7404 Před 7 měsíci +1

    Super 🎉

  • @yamunarj5594
    @yamunarj5594 Před 7 měsíci +5

    M.G sir very nice..

  • @abrahamta7404
    @abrahamta7404 Před 7 měsíci

    Execellent

  • @sunilps9393
    @sunilps9393 Před 7 měsíci +5

    Poor Sarga. What an unfortunate elimination? I believe she should be given another opportunity as a wild card re-entry with a tough judgment (198/200 or 295/300) and if she can prove her mettle once again, it will be a great motivation for all the children. I really hope the Top singer people will see this comment and reconsider a second opportunity for her. The platform's reach is immense. She is a bit emotional and naive but the bottom line is she received a Golden Crown after a few songs and hence able to be a perfect singer.

    • @user-go7cu8qb2b
      @user-go7cu8qb2b Před 7 měsíci

      No elimination in this round indeed - MG Sir let all singers have another chance.

    • @beenaram2639
      @beenaram2639 Před 7 měsíci

      But these biased people are hard hearted This non elimination should have happened at first

    • @beenaram2639
      @beenaram2639 Před 7 měsíci

      This non elimination should have happened at first
      Then a supertalented girl would not have gone out

  • @SusanSusan-ol2xy
    @SusanSusan-ol2xy Před 7 měsíci +1

    👌👌👌♥️♥️♥️🌹🌹🌹

  • @meenacg9217
    @meenacg9217 Před 7 měsíci +1

    👌👌👌👍👍

  • @mumthasbeegam2345
    @mumthasbeegam2345 Před 7 měsíci

    സനിഗ കുട്ടിയും മനോഹരമായി പാടി . പാടാൻ ഇത്തിരി ബുദ്ധിമുട്ടുള്ള പാട്ടാണ് . നന്നായിരുന്നു കേട്ടോ . 👌

  • @Chelkka1.
    @Chelkka1. Před 7 měsíci +5

    Nithya mammane thirichu konduvaranam

  • @seenabaiju7441
    @seenabaiju7441 Před 7 měsíci

    ദേവാനന്ദ മോളെ ഇപ്പോൾ അന്നാണ് സമാദാനം മോളുടെ ടെൻഷൻ ഓക്കേ മാറി ഇതേപോലെ മുന്നോട്ട് പോ മിടുക്കി കുട്ടി ❤❤❤

  • @seenabaiju7441
    @seenabaiju7441 Před 7 měsíci

    വൈഗകുട്ടി 👌♥️♥️ മോളെ ഇനിയും നന്നായി പാടണം മിടുക്കി

  • @prashobhmh
    @prashobhmh Před 7 měsíci +4

    സീസൺ 3 ക്കാർക്ക് വേദി കൊടുക്കൂ

  • @delightfmradio251
    @delightfmradio251 Před 7 měsíci +1

    ആശംസകൾ മോളെ 🥰🥰🥰🥰

  • @MsSreedeep
    @MsSreedeep Před 7 měsíci +1

    തകര്‍ക്കൂ,,വിജയീ ഭവഃ

  • @muraleedharannair4908
    @muraleedharannair4908 Před 7 měsíci

    സനിഗ യും വൈഗയും നന്നായി പാടി ദേവ നന്ദ യുടെ കണ്ണുകളിൽ കണ്ട തിളക്കം കാത്തു സൂക്ഷിക്കുക 👍🏻

  • @dabarumuttaayi
    @dabarumuttaayi Před 7 měsíci +1

    sanika .. bhashayil vallatha GAMA feel cheyyunnu .
    Thank you ennokke parayumbol vendaatha oru styile ..

  • @rajeshvelappan6670
    @rajeshvelappan6670 Před 7 měsíci

    sariga exelent

  • @rafeekrafeek5910
    @rafeekrafeek5910 Před 7 měsíci +1

    വൈഗ മോൾ ഒരു സംഭവം ആണ് കേട്ടോ പഴയ സീസൺ ഒന്ന് ഓർമ വരുന്നു ലക്ഷ്മി മോളെ പാട്ട് പോലെ തോന്നുന്നു പിന്നെ കഴിഞ്ഞ വിന്നർ പോലെയും പാടുന്നു രജിസ്ട്ടർ ആണ് മോളുടെ വോയിസ്.. സൂപ്പർ കേട്ടോ ഇഷ്ടം മോളെ ഒരുപാട് 🥰🥰🥰