കൊടുംകാട്ടിലൂടെ KSRTC യിൽ മൈസൂർ യാത്ര | Mysore Trip Via Mudumalai Bandipur Tiger Reserve

Sdílet
Vložit
  • čas přidán 7. 09. 2024
  • #keralamudumalaibus
    #keralabandipurbus
    #keralamysorebus

Komentáře • 123

  • @ByjuParoor
    @ByjuParoor Před rokem +9

    മൈസൂർ യാത്രയും മൈസൂരിലെ കാഴ്ചകളും മനോഹരം. നല്ല വിവരണം. വീഡിയോ അവസാനം വരെ ബോറിങ് ഇല്ലാതെ കണ്ടു 👍

  • @jiviews
    @jiviews Před rokem +13

    വളരെ നല്ല കാഴ്ച തന്നെയായിരുന്നു ശരിക്കും എൻജോയ് ചെയ്യാൻ പറ്റി

  • @teophinasher4678
    @teophinasher4678 Před rokem +5

    നിങ്ങളാള് കൊള്ളാം കേട്ടോ വല്യ ഒച്ചപ്പാടും ബഹളവും ഒന്നുമില്ല... എല്ലാ വീഡിയോസും മികച്ച നിലവാരം ഉണ്ട്....

  • @balubalachandran229
    @balubalachandran229 Před rokem +2

    ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് ❤️

  • @chandrashekharannairkcsnai1082

    സൂപ്പർ വീഡിയോ ദൃശ്യങ്ങൾ കാണാൻ നല്ല ചന്തമുള്ള
    സ്ഥലങ്ങൾ.

  • @harikrishnankg77
    @harikrishnankg77 Před 11 měsíci +1

    എവിടെയൊക്കെയോ ഒരു സന്തോഷ് ജോർജ് കുളങ്ങര ടച്ച് 🙌🙌

  • @adkcraftsandvlogs
    @adkcraftsandvlogs Před rokem +1

    Wow.. Nalla oru worthy trip ayirunnu alle.. Kure animals ok kandathu alle.. Rathri kattupothukal busil munn vannathu kandille pediyayi... Ningalude oro videos kanumbol aa place urapayum pokanam ennulla oru istam varum.. Good travel vlog friend

  • @ShalusTipsVlogs
    @ShalusTipsVlogs Před rokem +2

    Bussilude ulla yathra valare manoharamayitund..... എത്രയാധികം animals aanalle..... Enthayalum yathra poliyayitund. Insha allah husbund nattil vannal pokanam.....

  • @sachuappu3671
    @sachuappu3671 Před rokem +1

    മച്ചാനെ പൊളി വീഡിയോ 👌👌👌

  • @vijithasanthosh4212
    @vijithasanthosh4212 Před rokem +1

    അടിപൊളി ആയിരുന്നു വിവരണം, പള്ളി 👌👍

  • @SafusCreation
    @SafusCreation Před rokem +1

    Vazhiyil niraye animalsine kandu kondu pokunnath valatha oru feel anu. Nhangal mumbu banglor to kannur poyappol kurachu manukaleyum anakaleyumoke kandirunnu.

  • @wanderlustjomy
    @wanderlustjomy Před rokem +3

    Adipoli, ente yathrayil etavum kooduthal animals ne kandathu muthumala Forest aanu from ooty to mysore. But aanaye kandathu bandhipur ninnum aanu 👍

  • @simplyjyovlogs
    @simplyjyovlogs Před rokem +3

    Wonderful video keep going

  • @naseemmemana2020
    @naseemmemana2020 Před měsícem +1

    👍🏻👍🏻

  • @safayaraldar7395
    @safayaraldar7395 Před rokem +1

    സിംബൾ വീഡിയോ അടിപൊളി

  • @kunjumol1811
    @kunjumol1811 Před rokem +1

    Video super ayittund

  • @manafmannu6
    @manafmannu6 Před 11 měsíci +1

    Gud video 😊

  • @sheejaworld3
    @sheejaworld3 Před rokem +3

    കാഴ്ചകൾ മനോഹരം

  • @aeioubear
    @aeioubear Před rokem +1

    Trip kollalo....vedio kollatto... Ethupoloke ponamennund bt 😂😂😂valya karyathil povannu vicharikum bt moleyum bakum elam koodi chumakanulla madi karanam orupad trip mudangeetund😁😁🫣

  • @Sancharibycp
    @Sancharibycp Před rokem +1

    bro super , ithu kandittu njammalum pokunudu

  • @kabeertk6489
    @kabeertk6489 Před 10 měsíci +1

    അടിപൊളി

  • @LittletalksbyBipina88
    @LittletalksbyBipina88 Před rokem +2

    Adipoli..nalla view..kure animals ne kanalo👍😀

  • @sajeevjoy5025
    @sajeevjoy5025 Před rokem +2

    മച്ചാനെ സൂപ്പർ യാത്ര കാടും മൃഗങ്ങളുംപിന്നെ സൈന്റ്റ് ഫിലോമിനാസ് ചർച്ചും. തീർച്ചയായും ഇത്തരമൊരു യാത്ര ഞാനും നടത്തും.

    • @trippymachan
      @trippymachan  Před rokem +1

      ഈ ആഴ്ച ഇട്ട വീഡിയോ കാണൂ.. ഇതേ റൂട്ടിലൂടെ രാത്രി നടത്തിയ യാത്രയാണ്. വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും 😊❤️

    • @maanuvalanchere9686
      @maanuvalanchere9686 Před 5 měsíci

      എടോ ഞാനൊക്കെ അഞ്ചാറു വർഷം മുമ്പ് മൈസൂരിൽ പോയി എല്ലാ സ്ഥലങ്ങളും കണ്ടു നല്ല കാഴ്ചയാണ് നല്ല കാഴ്ചയാണ് സൂപ്പർ ഇപ്പോൾ ഇതാ ഏതാനും ദിവസങ്ങൾക്കുശേഷം പോകും

  • @J_vlogz
    @J_vlogz Před rokem +1

    Wowwww poliiii 😊

  • @mustfa0562
    @mustfa0562 Před rokem +1

    Nice👍

  • @faizalsiddiq5671
    @faizalsiddiq5671 Před rokem +1

    മച്ചാനെ സൂപ്പർ വീഡിയോ.
    Thanks..🎉

  • @sagarsurya7620
    @sagarsurya7620 Před rokem +1

    Kollam

  • @jafarjafar5020
    @jafarjafar5020 Před rokem +1

    Good

  • @user-cm8dr7vm1o
    @user-cm8dr7vm1o Před 4 měsíci +1

    നല്ല അവതരണം❤

  • @ajith28Mar200
    @ajith28Mar200 Před rokem +2

    Bro... Mysore Stand ലോ.. അടുത്തോ Fresh ആവാനുള്ള സൗകര്യം ഉണ്ടോ? Dormitory വല്ലതും...?
    Please Reply

  • @noushadmohd8148
    @noushadmohd8148 Před rokem +1

    നമ്മുടെ സ്വന്തം കാട്

  • @eldhozacharia8745
    @eldhozacharia8745 Před rokem +1

    so fascinating vedio

  • @fineviewsecuritysolutionsc6567

    ❤👍

  • @amaljoy5336
    @amaljoy5336 Před rokem +1

    Good video bro

  • @ABYTISSAC
    @ABYTISSAC Před rokem +1

    Poli

  • @deeputhoppil123deepu5

    Nice video

  • @deslinworld
    @deslinworld Před 3 měsíci +1

    ടാ മച്ചാനെ 😂

  • @Adarshmk19
    @Adarshmk19 Před rokem

    നന്നായിട്ട് ഉണ്ട് ❤️

  • @samersamer7274
    @samersamer7274 Před rokem +1

    നല്ല ക്യാമറ

  • @aishuamora
    @aishuamora Před rokem +1

    Hy e trip ladies Ini safe aahno because njnum ente frndum pokan agrahikunund

    • @trippymachan
      @trippymachan  Před rokem +1

      100% safe... ഒരുപാട് കോളേജ് സ്റ്റുഡന്റ് യാത്ര ചെയ്യുന്ന ബസ് റൂട്ട് ആണ്‌

  • @tomypc8122
    @tomypc8122 Před rokem

    👍

  • @ashmijoshwin6824
    @ashmijoshwin6824 Před rokem +1

    Engane anu bus ticket book chayyandath

    • @trippymachan
      @trippymachan  Před rokem

      Kerala SRTC swift ticket booking എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം

  • @Sonu___Joseph
    @Sonu___Joseph Před rokem +1

    Mysoor il ഏത് ഭാഗത്ത് ആണ് ഈ church

  • @sajeevjoy5025
    @sajeevjoy5025 Před rokem +1

    മച്ചാനെ, ഈ വണ്ടി പെരുമ്പാവൂരിൽ നിന്ന് ഏത് റൂട്ടിലാണ് പോകുന്നത്

    • @trippymachan
      @trippymachan  Před rokem +1

      പാല പെരുമ്പാവൂര്‍ പെരിന്തല്‍മണ്ണ നിലമ്പൂര്‍ ഗൂഡലൂർ ഗുണ്ടൽപേട്ട് മൈസൂർ ബാംഗ്ലൂര്‍ 😊❤️

  • @akashaa4528
    @akashaa4528 Před rokem +1

    Bro ee bus timing onnu parayuoo

    • @trippymachan
      @trippymachan  Před rokem

      പാലാ nyt 9 pm mysore morning 8. Pala Depo bus

  • @binnykuriakose7276
    @binnykuriakose7276 Před rokem +1

    Kids video

  • @prabeenanavas8518
    @prabeenanavas8518 Před rokem +1

    ചാറ്റന്റ് വിഡിയോ കണ്ടപ്പോ പോകാമെന്നേ പറഞു ന്നമ്മൾ പോയെ ബേസിൽത്താനെ വരംപാട്ടോ ഒന്നേ പറയാമോ പ്ലീസ്

  • @shareefktni2705
    @shareefktni2705 Před 11 měsíci +1

    Dasra നടക്കുന്ന മാസം എപ്പോൾ

  • @nikolatesla1353
    @nikolatesla1353 Před rokem +1

    Macha poli nice chanel ✨️🤍

  • @premanshobapreman2234
    @premanshobapreman2234 Před 6 dny +1

    കണ്ണൂരിൻനിന്നും ബസ്സു ഉണ്ടാ

  • @amikk9387
    @amikk9387 Před rokem +1

    ചേട്ടന്റെ ഓരോ കോമഡി 😂😂😂

  • @nishadkrasheed5449
    @nishadkrasheed5449 Před rokem +1

    Njan aanallo driver... Video edukkunnath arinjillallo

    • @trippymachan
      @trippymachan  Před rokem

      😀😀😀
      Munpil vannu ninnu video eadukkan sammathichathu bro thanne aanu... 2 side 😊

  • @rahulishan4862
    @rahulishan4862 Před rokem +1

    ഈ ബസ്സ് പാലക്കാട്‌ സ്റ്റാൻഡിൽ കയറിയണോ നിലമ്പുർ പോകുന്നത്

  • @basil984
    @basil984 Před rokem +1

    Trip chelav etrayayi busin?

  • @balakrishnanv8362
    @balakrishnanv8362 Před rokem +2

    Hi hu ü6

  • @anasanas1951
    @anasanas1951 Před rokem +1

    നിങ്ങളുട nomber ഒന്നു തരു മോ?

  • @riyasbr8674
    @riyasbr8674 Před rokem +2

    ഈ‌റൂട്ടിൽ ടെന്റ് അടിക്കാനുള്ള സൗഗര്യം ഉണ്ടോ കൂട്ടുകാരെ

    • @trippymachan
      @trippymachan  Před rokem

      Kattil adikkan sammathikkilla... 😊

    • @riyasbr8674
      @riyasbr8674 Před rokem

      നിലമ്പൂർ ഗൂടല്ലൂർ വഴി അല്ലെ പോകുന്നത്

    • @sanadhtm5823
      @sanadhtm5823 Před rokem

      Kootine tiger undavum

  • @anasanas1951
    @anasanas1951 Před rokem

    ആരുമായി ബന്ധ പെടണം ടെൽ ഫോൺ nomber ഒന്നു തരാമോ?

  • @sinudeenkvkv7956
    @sinudeenkvkv7956 Před rokem +1

    ഒന്ന് ഷേവ് ചൈതൂടെ

  • @user-js4do8mc7f
    @user-js4do8mc7f Před 4 měsíci +1

    യാത്ര ya പറ്റി സംശയം ചോദിക്കാൻ എങ്ങനെ നിങ്ങള കോൺടാക്ട് ചെയ്യും. ഇൻസ്റ്റാഗ്രാ id ഉണ്ടോ

  • @Shdn10-jp6oh
    @Shdn10-jp6oh Před rokem +1

    Nigale no: tharumo onn contact cheyyana

  • @sheebathampi6216
    @sheebathampi6216 Před 6 dny +1

    Plz give ksrtc contact no

    • @trippymachan
      @trippymachan  Před 6 dny

      Search google - depo name & contact number

  • @jinojkp4620
    @jinojkp4620 Před rokem +1

    Nice video 😍

  • @jnaneswari7366
    @jnaneswari7366 Před rokem +1

    ❤️

  • @bivinbbhaskarpandalam1034
    @bivinbbhaskarpandalam1034 Před měsícem +1

    👍👍👍