👫വിട്ട് പോയത്എന്തിന്? തിരിച്ച് വരുമോ? പേഴ്സൺ മെസ്സേജ്

Sdílet
Vložit
  • čas přidán 24. 06. 2024

Komentáře • 119

  • @Angelblessingtarot
    @Angelblessingtarot  Před 12 dny +12

    ഇത് കാണുന്ന ഒരുപാട് ആളുകളുടെ റീഡിംഗ് ഉണ്ട് നിങ്ങളുടെ പേഴ്സൺ ഇങ്ങനെ ആണോ അത് മാത്രം attract ചെയ്യുക... നെഗറ്റീവ് തള്ളിക്കളയുക❤❤❤❤🙏🙏🙏🙏

  • @rajithaanimon8347
    @rajithaanimon8347 Před 12 dny +9

    😂സൂപ്പർ റീഡിങ് 👌എല്ലാം സത്യമാണ് ഒരു യക്ഷി തന്നെ 👍കർമഫലം അനുഭവിക്കാതിരിക്കില്ല... അത്രക്ക് വേദനിച്ചു 😔Thank you Universe ❤❤❤❤

  • @user-hs6nv1dw6o
    @user-hs6nv1dw6o Před 12 dny +6

    അയ്യോ റീഡിങ് കെട്ട് കുറെ ചിരിച്ചു 😅😅😅😅😅😂😂😂അയ്യോ എന്റെ കർത്താവെ സത്യം ഒരു വലിയ വാൾ ആണ് മുറിഞ്ഞു പണ്ടാരം അടങ്ങും ഞാൻ ഒരു കൊച്ച് പിച്ചാത്തി മാത്രം ആണ് ഇത് എന്റെ റീഡിങ് തന്നെ മാം അടിപൊളി ആണ് താങ്ക്യൂ യൂണിവേഴ്സ് ♥️♥️♥️🙏🏻🙏🏻🙏🏻താങ്ക്യൂ മാം ♥️♥️🙏🏻🙏🏻🙏🏻

  • @user-wg2xk1sl1l
    @user-wg2xk1sl1l Před 11 dny +2

    എല്ലാം കറക്റ്റ് ആണ് എല്ലാം universe mattitharatte❤

  • @user-pj1sg5pk5e
    @user-pj1sg5pk5e Před 12 dny +3

    വളരെ ഇഷ്ടം ആയി തേങ്ക്യൂ 🙏🙏🙏

  • @SreenathkrishnanKrishnan
    @SreenathkrishnanKrishnan Před 12 dny +2

    സൂപ്പർ റീഡിങ് ❤❤❤❤❤താങ്ക്യൂ മാം 🙏🙏🙏

  • @westchalakudyscbr262
    @westchalakudyscbr262 Před 9 dny +1

    🙏❤️ താങ്ക് യു മേം നല്ലൊരു മെസ്സേജ് തന്നതിൽ. എല്ലാം തന്നെ റിസോനൈറ്റ് ആയി. 🙏🙏🙏❤️ താങ്ക് യു യൂണിവേഴ്സ് 😘

  • @bindurajyamuna6582
    @bindurajyamuna6582 Před 8 dny +1

    Thank You Universe❤🙏❤️ശരിക്കും ചിരിയാണ് മുത്തേ ശരിക്കും പറഞ്ഞ ഞാൻ എതോ ഒരു പുതിയ ലോകത്തു ആണോ എന്നു തോന്നി പോകുവാണ് ഇത് കേൾക്കുന്നത് കാരണം ടെൻഷൻ കുടുകയും കുറയുകയും ചെയുന്നു ബാലൻസ് ചെയ്യാൻ ചിലപ്പോൾ ഇത് ഒരു ടോണിക്ക് ആകാറുടു ചിലപ്പോൾ പാടാൻ തോന്നു ചിലപ്പോൾ സ്വപ്നത്തിൽ പറക്കാൻ തോന്നു ഇത് എന്തു മായാജാലം മാണ് മുത്തേ ഒരു വല്ലാത്ത അവസ്ഥയാണ് എന്ത് പറയും ഞാൻ എന്റെ ഭാഗവനോട് എനിക്ക് അറിയില്ല ❤🙏❤️🕉️🔱🕉️🌈✨️🌈💕🌹💕👍👍🙏🙏

    • @Angelblessingtarot
      @Angelblessingtarot  Před 8 dny

      കലിയുഗം... ഒറ്റ ഉത്തരം khora കലിയുഗം

  • @bindhumalumalu8447
    @bindhumalumalu8447 Před 12 dny +2

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @gokulkrishan6719
    @gokulkrishan6719 Před 12 dny +3

    Ente person thirichuvarum enikurapund 🥰 thanks Universe 🙏🏻🙏🏻

  • @SheejaSheeja-cr9sr
    @SheejaSheeja-cr9sr Před 11 dny +2

    മാം പൊളിയാണ് ❤

  • @user-ex9hb2zo5b
    @user-ex9hb2zo5b Před 4 dny +1

    Thank you univers ❤thank you God ❤thank you divine ❤beautiful reading I strongly claim this positive energy ❤

  • @kirandavid6878
    @kirandavid6878 Před 12 dny +2

    Good... Thank u... Univers

  • @user-om9ox4vi9w
    @user-om9ox4vi9w Před 8 dny +1

    True reading 🙏
    Thankyou universe 🙏❤️
    Thankyou Devine 🙏❤️

  • @jayasankarcp900
    @jayasankarcp900 Před 12 dny +2

    100 % correct reading

  • @sunithato5090
    @sunithato5090 Před 12 dny +2

    സത്യമാണ് അവൾ വശീകരണം എന്ന ബ്ലാക്ക് മാജിക്‌ ചെയ്ത് വശപ്പെടുത്തി കൊണ്ടുപോയതാണ് അടുത്ത മാസം ആകുമ്പോൾ ഒരു വർഷം ആകും. എനിക്ക് ആ പണിയൊന്നും അറിയില്ലാരുന്നു സാധാ മനുഷ്യൻ ആയിരുന്നു

  • @sethu9238
    @sethu9238 Před 11 dny +1

    3 rd party ആണ് problam . ellam മനസ്സിലായി.എന്റെ വിഷമം മനസ്സിലായി വരട്ടെ. Thank mam thank univers ❤❤❤❤❤❤❤

  • @remamenon4432
    @remamenon4432 Před 12 dny +2

    Thank u universe

  • @user-cp5my7bf9q
    @user-cp5my7bf9q Před 12 dny +2

    മാസം പറഞ്ഞത് മുഴുൻ സത്യം അണ് 100 % ശതമാനം ശരിയാണ് ഒരുപാട് ഞാൻ വേദനിച്ചിട്ടുണ്ട് അവൾ എന്റെ വ്യക്തിയെ വിട്ട് പോവാൻ ഞാൻ പ്രാർത്ഥിക്കുകയാണ്

  • @manjumaria2461
    @manjumaria2461 Před 11 dny +2

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @sajnasaju487
    @sajnasaju487 Před 9 dny +1

    Thank you mam❤️
    Thank you universe😍
    Claim this positive energy 🌈

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 12 dny +1

    Ente chettane universe tarum,enikku tarum ❤❤🙏💯

  • @stiviavj4563
    @stiviavj4563 Před 12 dny +2

    Thank you universe❤

  • @remamenon4432
    @remamenon4432 Před 12 dny +2

    Thank u divine

  • @usharanir2042
    @usharanir2042 Před 12 dny +2

    Thankyou maaam 🌹
    Thankyou univers 🙏🙏🙏🙏🙏🙏

  • @ravindranpillaipillai9273

    Ithuvare paranjathokkeyum valare sariyanu. Thanks...

  • @remamenon4432
    @remamenon4432 Před 12 dny +2

    Thank god

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 11 dny +1

    Sathiyam

  • @Iamalittlestar-830
    @Iamalittlestar-830 Před 12 dny +2

    Currect reading

  • @bijulasasi9809
    @bijulasasi9809 Před 12 dny +2

    Thanks universe strongly claim all positive energy ❤❤❤

  • @user-vk7rc5kz6j
    @user-vk7rc5kz6j Před 12 dny +1

    ശരിയാണ് പറയുന്നത് ശരിയാണ് എൻറെ കുറ്റവും കുറവും പറഞ്ഞു കൊടുക്കുകയും ഒന്നും ചെയ്യാത്ത എന്നെ പറഞ്ഞു കൊടുക്കുകയും അവർ പ്രലോഭിപ്പിച്ച് എടുക്കുകയും ചെയ്തു അണു ജീവിതത്തിൽ സംഭവിച്ചത്

  • @user-ds9db8fb9p
    @user-ds9db8fb9p Před 12 dny +2

    Thank you univerae❤❤❤thank you angel❤❤❤thank you divine ❤❤❤

  • @nirmalakm6250
    @nirmalakm6250 Před 12 dny +2

    100 resanet valare correct reading anu

  • @RathimolS
    @RathimolS Před 12 dny +1

    Correct Reading ഇത് എൻ്റെReading ആയിരുന്നു 100 % perfect🎉🎉🎉🎉🎉

  • @user-hd2in3wt7p
    @user-hd2in3wt7p Před 11 dny +1

    Super Reading mam👍🙏🙏❤️

  • @vinithavs3479
    @vinithavs3479 Před 12 dny +1

    Ente person nalla vyakthiyanu.3rd party asooyakkariyanu. Job sambhadhamaya karyamani enteth.

  • @jereenajohny5276
    @jereenajohny5276 Před 12 dny +2

    Great dear 💕,thank you❤ 💯

  • @user-zf8bs5mk9h
    @user-zf8bs5mk9h Před 12 dny +2

    Reading ishtayi

  • @SavithriP-go5uw
    @SavithriP-go5uw Před 12 dny +2

    Thank you universe ❤

  • @user-qn8qj6dq3y
    @user-qn8qj6dq3y Před 5 dny +1

    Yesokyespkanurag

  • @seemacb5160
    @seemacb5160 Před 11 dny +2

    മാസത്തിന്റെ സ്പീച്ചു സൂപ്പർ ചിരിച്ചു മനസിന്‌ കുറച്ചു സന്ദോഷം കിട്ടി വേറൊരു സ്പീച്ചു കെട്ടു പറഞ്ഞതെല്ലാം സൂപ്പർ കാര്യങ്ങൾ

  • @rajanibabu5699
    @rajanibabu5699 Před 11 dny +1

    Thank you universe🙏🙏🙏🙏🙏🙏 thank you mom 🙏🙏🙏🙏🙏🙏

  • @sushamasurendran2697
    @sushamasurendran2697 Před 12 dny +1

    Thanks univers 🙏🙏 thank you aeingal 🙏🙏 enty hasbendnty kariyangal thanne Anu paranjath thanks 🙏🙏🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Před 12 dny +1

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue Před 11 dny +1

    Univarsal ellam creact

  • @maduraj1387
    @maduraj1387 Před 12 dny +2

    ❤❤❤ Thank you🙏🙏🙏🥰

  • @sithufadhi8935
    @sithufadhi8935 Před 11 dny +1

    IAtracted all this positive enargy in my life deeply thankyou universe ♥️thankyou universe ❤thankyou universe ❤

  • @user-ms1oj6hm9m
    @user-ms1oj6hm9m Před 12 dny +1

    Thanku maam❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️

  • @remamenon4432
    @remamenon4432 Před 12 dny +1

    Super reading

  • @kutoosvlog5033
    @kutoosvlog5033 Před 12 dny +1

    Ith sariyal mathi. Enne ayalkk manasilakkan pattiyal mathi

  • @shyleshp3194
    @shyleshp3194 Před 12 dny +1

    Though I am married to another person.Let Universe and gaurdian angels make us for Living together as we are Solemates.❤❤❤❤❤❤❤❤❤❤❤❤❤❤.

  • @user-vl5up1cd2c
    @user-vl5up1cd2c Před 10 dny +1

    Ella sariyanu❤❤❤

  • @user-vy5ep9qf5x
    @user-vy5ep9qf5x Před 10 dny +1

    താങ്ക്‌സ് ഗോഡ്

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 12 dny +2

    സ്നേഹം പരമാവുധി കൊടുക്കും ഒരിക്കലും തള്ളിക്കളയില്ല, വിശ്വസിക്കാതിരിക്കാതിരിക്കേണ്ടതില്ല

  • @ravindranpillaipillai9273

    Munnottulla margham koodi paranjutharika..!!

  • @SeenaTv-je8mb
    @SeenaTv-je8mb Před 7 dny +1

    Yakshiyanu

  • @user-hw9ik1qs6d
    @user-hw9ik1qs6d Před 12 dny +1

    Chechi adipoli reading,kollam ❤️

  • @user-is8di9fm3r
    @user-is8di9fm3r Před 12 dny +1

    Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤❤mam reading enttea jeevithamanu paragathu sathiyamanu❤❤❤❤

  • @sadasivanpillaiayyappanpil7976

    Ithe 100sathamanam sathyamane

  • @badairifaandachippa7162
    @badairifaandachippa7162 Před 12 dny +1

    Ithu ende reading aanu

  • @josephantony4584
    @josephantony4584 Před 11 dny +1

    എൻ്റെ Viewers എന്നതിനു പകരം എൻ്റെ പ്രേക്ഷകർ എന്നു പറയുന്നത് നന്നായിരിക്കും.❤❤❤

    • @Angelblessingtarot
      @Angelblessingtarot  Před 11 dny +1

      വായിൽ kollande 😁😁😁😁 വ്യൂവേഴ്സ് എന്ന് പോലും സ്പീഡിൽ പറയുമ്പോൾ തെറ്റും... റീഡിംഗ് തുടങ്ങിയാൽ ഞാൻ പോലും അറിയാതെ വാക്കുകൾ പൊട്ടി ഒഴുകും... അതാ സ്പീഡ് ഒരു വല്ലാത്ത എനർജി ആണ് ട്രി ചെയ്യാം😁😁👍👍👍

  • @pushpakaranmg9281
    @pushpakaranmg9281 Před 12 dny +1

    മാഡം ടേബിൾ എന്ന് പറഞ്ഞല്ലോ അത് അവരുടെ ഏറ്റവും സ്വന്തം ആൾ തന്നെ.
    എനിക്ക് അധികം കാര്യങ്ങൾ അറിയില്ല
    ഇത്തരം കാര്യങ്ങൾ നമുക്ക് ആരോടും പറയാനും പാടില്ല അതാണ് സത്യസന്ധത അതാണ് ആത്മാർത്ഥത.
    എന്നാൽ മാഡത്തിന്റെ റീഡിങ് അത്യുഗ്രം.
    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏

  • @Sunukbaby
    @Sunukbaby Před 12 dny +1

    Thanku univers and thanku god ... Ente wife ennileeku univers madekikonduvarunnu thanku universe thanku univers ... Ethente energy aaaanu

  • @user-qn8qj6dq3y
    @user-qn8qj6dq3y Před 5 dny +1

    Okanurag

  • @remyasurendran3254
    @remyasurendran3254 Před 12 dny +1

    💯

  • @sunithaachary4712
    @sunithaachary4712 Před 12 dny +1

    🙏

  • @Anamika-l2v
    @Anamika-l2v Před 12 dny +1

    എങ്ങും വെക്കാൻ വയ്യാ 😜മുറിഞ്ഞു പണ്ടാരമടങ്ങും 😝ചിരിച്ചു ഒരു വഴി ആയി മോളെ 😝❤❤

  • @acube2188
    @acube2188 Před 12 dny +1

    Guruvayur കാര് ഉണ്ടോ എന്റെ ജീവൻ അവിടെ ആണ്

  • @sumasumapa3958
    @sumasumapa3958 Před 12 dny +1

    🙏👏

  • @user-si6mx2qb9o
    @user-si6mx2qb9o Před 12 dny +1

    👏👏👏

  • @bijulasasi9809
    @bijulasasi9809 Před 12 dny +1

    ❤❤❤❤❤❤❤

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před 12 dny +1

    Ettaine kanan kothikkuva 2years ne appuramaitte

  • @samjohnson1998
    @samjohnson1998 Před 12 dny +1

    Avalude ammayanu third party enne ishtam aayirinnu pinne veruthu ennem avalem ozhuvakan vendi Kure aalukal idayil kedann kalichu

  • @gccdzone1088
    @gccdzone1088 Před 12 dny +1

    ❤❤❤🙏

  • @sisafamily4758
    @sisafamily4758 Před 11 dny +1

    O❤

  • @sumasumapa3958
    @sumasumapa3958 Před 12 dny +1

    100👌👏👏🙏

  • @ReshmiKR960
    @ReshmiKR960 Před 12 dny +1

    👍👍🙏🙏❤

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před 12 dny +1

    Entte husband ne njan orupade call cheyyan nokki but ettan enne block akey vachirikuva enne mathramalla entte vettularudeum ayal ippo evedananno onnum enike ariyathilla chechi enttea kannil surjary cheythu toube ettirikuvanne. High prasharaitte

  • @zarastalks74
    @zarastalks74 Před 12 dny +1

    വാളല്ല 😂 വടയക്ഷി.... എന്ന് പറയുക 🥰🥰🥰🥰

  • @samjohnson1998
    @samjohnson1998 Před 12 dny +1

    Avalu niraparathiyanu 3year separation kazhinju vannu njan avalodu chodichu ninakk ithrem naalu enne kathirikan pattuvo enn avalennodu paeanju avalk pattumenn njanum paranju enikum pattumenn. Pinne ennodu paranju njan allathe vere aareyum avalk venda enn kazhinja divasam vazhakundayi poyi ennitu ennodu paranju nammalu thammil oru bendhavum illa ennu sathyam paranjal avalu pavam aanu ellarum avale use cheyuvanu chechi onnu prarthikavo ente bhagathu oru thettum illa avalodu Kure paranju koduthu Inna aalukale vishwasikk vere aalukale ozhivakk onnum set Avilla angane pokum enthayalum njangalu kalyanam kazhikum njan paranjathu koodipoyi avalk angikarikan patilla

    • @Angelblessingtarot
      @Angelblessingtarot  Před 12 dny +1

      എൻ്റെ afarmetion വീഡിയോ ഉണ്ട് രാത്രി 20,ദിവസം കേൾക്കു... ശരിയാകും czcams.com/video/n12droO6R5M/video.htmlsi=CaR4o4OOp8gcxMvW

  • @amruthaammu440
    @amruthaammu440 Před 12 dny +1

    Ith inte readingella

  • @user-fi9zp1bo3l
    @user-fi9zp1bo3l Před 12 dny +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @SooryaSaji-fs8vd
    @SooryaSaji-fs8vd Před 12 dny +1

    Chechi reading orupade enttea jeevedhavumai samiyamunde enttea husband oru pade girls frend s onde but thettaya bandhamudairunno enne enike ariyathilla pinne entte husband tte ammake enne ishttamalla njan pavapeatta kudubathilulla kuttiya husband ne ishttapeattu enttea sneagichu kaliyanam kazhichadha onnum amme ishttamallairunnu

    • @Angelblessingtarot
      @Angelblessingtarot  Před 12 dny

      സത്യം മറികടന്ന് പോകാൻ devil ആകില്ല... മായാജാലം കാണിക്കും ഭയക്കേണ്ട

  • @sumasumapa3958
    @sumasumapa3958 Před 12 dny +1

    താങ്ക്സ് മാം ❤️ താങ്ക്സ് univers 🙏👏 താങ്ക്സ് ഗോഡ്🌹🙏🙏🙏

  • @lathaganesan5910
    @lathaganesan5910 Před 12 dny +1

    👌👌👍👍🙏🙏🙏🌹🌹❤️❤️❤️❤️

  • @bindurajkumar6359
    @bindurajkumar6359 Před 12 dny +1

    മോളെ 3rd party ഫാമിലി wife ആവാം അത് കൂടെ പറയണം നല്ല പ്രണയം ഹൃദയത്തിൽ കൊണ്ട് നടക്കുന്നവരും ഈ റീഡിങ് കാണുന്നുണ്ട് നല്ല പ്രണയ ബന്ധം യൂണിവേഴ്സ് accept ചെയ്യുന്നുണ്ട് soul mate ട്വിൻ flame ആവാം പറയുമ്പോൾ ഇതും ഉൾപ്പെടുത്തണം എക്സ്ട്രാ മാറിറ്റൽ പോലും നല്ല പ്രണയം ഉണ്ട് ആ എനർജി കൂടെ പറയണം കുട്ടിക്ക് യൂണിവേഴ്സ് ന്ടെ അനുഗ്രഹം ഉണ്ട്

    • @Angelblessingtarot
      @Angelblessingtarot  Před 12 dny

      Ok ചേച്ചി തുടക്കം ആയത്തിൻ്റെ അറിവ് കേടും ഉണ്ട് അടുത്ത തവണ ശ്രദ്ധിക്കാം🙏🙏🙏🙏♥️♥️♥️♥️♥️♥️

    • @Angelblessingtarot
      @Angelblessingtarot  Před 12 dny

      ♥️♥️♥️♥️♥️

  • @samjohnson1998
    @samjohnson1998 Před 12 dny +1

    Njan like adichilla

  • @diyaabdulsathar3112
    @diyaabdulsathar3112 Před 11 dny +1

    ❤❤😂😂😂😂

  • @samjohnson1998
    @samjohnson1998 Před 12 dny +1

    Future ethra naalu aakum

    • @Angelblessingtarot
      @Angelblessingtarot  Před 12 dny

      അത് പോയ currect parayan pattilla ഒരുപാടു് ആൾക്കൾക്ക് എനർജി മാറി വരുന്നതല്ലേ... പണി തുടങ്ങി എങ്കിൽ പെട്ടന്ന് വരും നിങൾ ചെയ്‌സ് നിർത്തി ഹാപ്പി ആണെങ്കിൽ വേഗത കൂടും അവിടെ പണി കൂടും

    • @samjohnson1998
      @samjohnson1998 Před 12 dny

      @@Angelblessingtarot OK chechi prarthikavo

  • @samjohnson1998
    @samjohnson1998 Před 12 dny +1

    Chechi ningalude views 666

  • @Anamika-l2v
    @Anamika-l2v Před 12 dny +1

    എന്നെ തേച് പോയി പുതിയ കാമുകിമാരുമായി കറങ്ങി നടന്നു അത് അറിഞ്ഞു. ഞാൻ ചോദിച്ചു നിനക്ക് ഇങ്ങനെ ചെറ്റത്തരം കാണിച്ചു നടക്കാൻ ആയിരുന്നേൽ അത് എന്നോട് മുഖത്ത് നോക്കി പോയ്‌ കൂടാരുന്നോ എന്ന് ഞാൻ ചോദിച്ചു 🤔പെണ്ണുങ്ങളെ നിനക്ക് തികയാതില്ലെടാ ഇത്ര സൂക്കേട് ആണേൽ തിളച്ച എണ്ണയിൽ ഇറങ്ങി കിടക്കെട എന്ന് പറഞ്ഞു ഞാൻ 😜ഒരു 4പത്തൽ കൊണ്ട് തന്നപ്പോൾ.10എണ്ണം കൊണ്ട് തിരിച്ചു കൊടുത്തു 🤔ഒറ്റ വർഷം കൊണ്ട് ഞാൻ അനുഭവിക്കുന്നു 🤨വെറുപ്പാണ് വിർത്തികെട്ട അയാളെ 🤨പോയ്‌ തുലയട്ടെ കാമുകി മാരുടെ നീണ്ട നിര ആയിരുന്നു പോയപ്പോൾ എന്നെ അവന് പുച്ഛം പോയ്‌ പണി നോക്കട്ടെ എനിക്ക് എന്റെ കാര്യം

  • @padmanabhan2472
    @padmanabhan2472 Před 12 dny +1

    താങ്കളുടെ പറയുന്നത് വളരെ ശരിയാണ് ഇന്ന് അവളെ ഞാൻ വിളിച്ചു കുറച്ചു നേരം സംസാരിച്ചു തുടങ്ങിtarotനെഅഭിനന്ദിക്കുന്നുഅതുപോലെയൂനിവേർസിനോട്നന്ദിഅറിയിക്കുന്നു

  • @user-gx9mj1ei3u
    @user-gx9mj1ei3u Před 12 dny +1

    സ്വന്തം ചേച്ചി തന്നെ ആണ്