തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാരൻ മുഖ്യമന്ത്രിയെന്ന് ; തോമസ് ചാഴികാടൻ | Thomas Chazhikadan

Sdílet
Vložit
  • čas přidán 23. 06. 2024
  • കോട്ടയത്തെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണക്കാരൻ മുഖ്യമന്ത്രിയെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന തോമസ് ചാഴികാടൻ | Thomas Chazhikadan

Komentáře • 25

  • @ziyadkolari4520
    @ziyadkolari4520 Před 26 dny +17

    ചാഴിക്കാടന് വിവരം വെച്ചു.....

  • @joseabraham2951
    @joseabraham2951 Před 28 dny +18

    ധൈര്യം ഉണ്ടെങ്കിൽ പത്ര സമ്മേളനം വിളിച്ചു പറയുക... ചാഴികാടൻ സഹാവേ 😮😮😮

  • @SureshKumar-ci7qg
    @SureshKumar-ci7qg Před 28 dny +8

    Chayikadan കിടന്നു കരഞ്ഞലും ഒരു കാര്യവും ഇല്ല..ജോസ്.k.മണിക് രാജ്യസഭ സീറ്റ് കിട്ടിയല്ലോ..ഇനി ജോസ്.k.മാണി പിണറായി കു എതിരായി ഒന്നും മിണ്ടില്ല..അടിമ ആയി നില്കും..

  • @safeervv6615
    @safeervv6615 Před 28 dny +5

    അഹങ്കാരം കുറച്ച് കുറച്ചാൽ മതി

  • @siddharthsankar6555
    @siddharthsankar6555 Před 28 dny +3

    Correct 💯😂

  • @ramakrishnancn4373
    @ramakrishnancn4373 Před 28 dny +3

    നവകേരള സദസ് കോട്ടയത്തു വന്നപ്പോ ചാഴികാടാ മാണിയുടെ നിങ്ങളുടെ റബ്ബർ തേങ്ങ യുടെ കാര്യം നോക്കാൻ അല്ല ന്നു നാട്ടിൽ പണം ഉള്ള വരുടെ കൂടി നല്ല ശാപ്പാട് തിന്നാൻ ആണ്....

  • @sherlyjolly2324
    @sherlyjolly2324 Před 28 dny +1

    ഇപ്പോൾ ആണ് കര്യം മനസിലായില്ല.

  • @user-sr6vd2nc6k
    @user-sr6vd2nc6k Před 28 dny +3

    കോട്ടയം ഭാവി mla ചാഴികാടൻ 👍🏻

  • @thomasjoseph5945
    @thomasjoseph5945 Před 28 dny +8

    മുഖ്യമന്ത്രി കാരണമാണെന്ന് ചാഴികാടൻ പറഞ്ഞിട്ടില്ല. അത് മാദ്ധ്യമങ്ങളുടെ കുത്തിത്തിരിപ്പാണ്. ചാഴികാടൻ പറയുന്നതായി കാണിച്ചല്ലോ ?പറഞ്ഞെങ്കിൽ അതിൻ്റെ audio കൂടി കേൾപ്പിക്ക്.

  • @basheerpakkarath7166
    @basheerpakkarath7166 Před 24 dny +1

    ചാഴിക്കാടൻ നായിക്ക് ഇത് ആദ്യം അറിയില്ലേ

  • @tkmoney3970
    @tkmoney3970 Před 28 dny +1

    ചാഴിയാക്ടാൻ പച്ചമനുഷ്യൻ കോട്ടയം യുഡിഫ് മനസ്സല്ല മണ്ഡലനാണ് സിപിഎം സുരേഷ് കുറുപ് അല്ലാതെ ആരും ജയിച്ചിട്ടില്ല ചാഴികാടൻ ഒരു ബലിയാട് മനസ്സിലാക്കുവാൻ താമസിച്ചു!!!!!

  • @jithuchandranindian1062

    Very nice 😊

  • @kirandaskd120
    @kirandaskd120 Před 28 dny +1

    ബുദ്ധി ഉണ്ട് cpim കാർ പറയാത്തത് ഇയാൾ പറഞ്ഞു

  • @JoseJose-dw2nr
    @JoseJose-dw2nr Před 28 dny +1

    കരുവ നൂർ:- കണ്ടല---........ തുടങ്ങി ആ നേകം കാരണങ്ങൾ ഇനിയും തോൽവിക്കു വേണ്ടി LDF കരുതിയിട്ടുണ്ട്

  • @sibymathew2616
    @sibymathew2616 Před 26 dny +1

    What about 18 cpm members

  • @soumyaraj4338
    @soumyaraj4338 Před 27 dny +1

    ജോസ് കുഞ്ഞിന് ഇനി എന്നാണാവോ നേരം വെളുക്കുന്നത്...

  • @pbiju7371
    @pbiju7371 Před 24 dny

    അപ്പോൾ തന്നെ പ്രതികരിച്ചെങ്കിൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചേനെ 🙄🙄 ജനങ്ങൾക്ക് അടിമയാണെന്ന് മനസ്സിലായി. അതാണ് കനത്ത പരാജയം ഏറ്റുവാങ്ങിയത് 😮😮

  • @SajeevCR
    @SajeevCR Před 22 dny

    ചാഴിക്ക് ബുദ്ധി വച്ചോ?

  • @KunjumonSebastine-li2yx

    Ee maaprakalude Nunapracharanam maathram chazhikaadan angane paranju. ennu ee maaprakalude evidunnu vivaramkitty

  • @SajaiMathew-xr8lw
    @SajaiMathew-xr8lw Před 27 dny

    എന്തെ bite idathe... Pedi🤪ഉണ്ട് 🤪😜

  • @user-sb2pw1ny4t
    @user-sb2pw1ny4t Před 23 dny

    Kame+jaibjp

  • @sibymathew2616
    @sibymathew2616 Před 26 dny

    Rahul contest in vayanadu all vote going to UDF

  • @noshadnoushu6955
    @noshadnoushu6955 Před 28 dny

    Thomas hayikadan UDF varanada

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před 25 dny

    2026 K C M 😊Myth 😊😊😊😊😊😊😊😊0000😊😊😊😊

  • @jijokg5414
    @jijokg5414 Před 28 dny +1

    Mm നിൻ്റെ വീടിൽ മാഷാ അള്ളാ ഇന്നോവ വെരും കേട്ടോ...