ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച ലീഗ്.... പിന്നീട് സംഭവിച്ചത് ? Decline of Serie A Malayalam..

Sdílet
Vložit
  • čas přidán 6. 09. 2024
  • Welcome back to The House Of Football
    Where we discuss football’s hottest topics.
    We discuss majorly on European football..
    🚨സുഹൃത്തുക്കളെ ഇതൊരു ഫാൻ ചാനൽ ആണ് , ന്യൂസ് ചാനൽ അല്ല !! 🚨
    ഞാൻ പറയുന്നത് ഒരു സാധാ ഫുട്ബോൾ ആരാധകൻ എന്ന രീതിയിൽ ഉള്ള അഭിപ്രായങ്ങൾ മാത്രം. ( അഭിപ്രായങ്ങൾ കാലത്തിനു അനുസരിച്ചു മാറാം , തെറ്റും സംഭവിക്കാം )
    What do you think? Let us know in the comments.
    ► SUBSCRIBE to The House Of Football: / thehouseoff. .
    THF Instagram: ....
    THF Twitter: / thfmalayalam
    Image credits : Getty Images

Komentáře • 516

  • @akshayraj5394
    @akshayraj5394 Před 2 lety +45

    ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും മികച്ച ക്ലബ് ആയിരുന്നു Ac milan
    Forzamilan🖤♥️

  • @ashiqparvesh2967
    @ashiqparvesh2967 Před 2 lety +125

    AC Milan = Maldini 🔥 ഇതാണ് ആദ്യം മനസിലേക്ക് വരുന്നത് . 💯

  • @salmanmullashery7594
    @salmanmullashery7594 Před 2 lety +64

    Ac മിലാന്റെ ജേഴ്‌സി🔥അതൊക്കെ ഒരു കാലം പണ്ട് red ലെറ്ററിൽ എഴുതിയിരിന്ന espn ചാനലിൽ സീരിയ അ and pl മാത്രമേ ഉണ്ടായിരുന്നുള്ളു 💯

  • @Vineeth_Ashok
    @Vineeth_Ashok Před 2 lety +27

    ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മൾ കാണുന്ന എല്ലാ ലീഗും up and downs കണ്ടു കഴിഞ്ഞു.....നേരിട്ട് കഴിഞ്ഞ്...
    അതിപ്പോ സീരീ A ആയാലും.. ബുണ്ടസ്ലലീഗ ആയാലും..
    ലാ ലീഗ ആയാലും....
    എന്നാൽ Premier League ന്റെ ആ ഒരു വാണിജ്യമനോഭാവം.. മാര്‍ക്കറ്റിംഗ്‌ ഒക്കെ അനുകരണീയമായ ഒന്നാണ്...
    അവർ ഇന്ന് നേടി എടുത്ത ഈ ഫെയിം ... ടോട്ടല് വേള്‍ഡ് റീച്ച്... ഗുഡ് റിലേഷന്‍സ്.. അതെല്ലാം മികച്ച സ്ട്രാറ്റജിയുടെ ഭാഗം തന്നെ ആയിരുന്നു വ്യക്‌തമായ പ്ലാനിങ് കൊണ്ട് അചീവ് ചെയ്തതും..!
    ഫുട്ബോൾ ഒരുപാട് മാറി..... It's Always Evolving....
    ഇറ്റാലിയന്‍ ലീഗില്‍ പണ്ട്‌ ഈ ഒരേ ഡിഫന്‍സ്സീവ് സ്റ്റൈല്‍ മാത്രം ആയിരുന്നു എന്ന് പലരും പറഞ്ഞ്‌ കേട്ടിട്ടുണ്ട്.. എന്നാൽ അതിനെല്ലാം മാറ്റം വന്നിട്ടുണ്ട്...
    എന്തായാലും മറഡോണ നപ്പോളിയില്‍ കളിച്ചതും... മിലാന്റെ... ഒരു ആദ്യ 4 UCL titles എടുക്കുന്നത്... മിലാന്റെ സൂപ്പര്‍ പ്രൈം ടൈം ഒക്കെ നമ്മുടെ ഈ ചാനലില്‍ ആക്ടിവ് ആയി ഇപ്പൊ ഉള്ളവർ ഫ്രണ്ട്സ് ഞാൻ ഉള്‍പ്പടെ ഒന്നും കാണാന്‍ ഒരു വഴിയും ഇല്ല....
    എന്നാൽ നാട്ടില്‍ ഉള്ളവരില്‍ ചിലര്‍ക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട് അത് അങ്ങ് ഗൾഫിൽ വെച്ച് തന്നെ ആയിരുന്നു എന്ന് ഉറപ്പാണ്..അവരില്‍ പലരും പുതിയ ടിവി യും പൊക്കി നാട്ടില്‍ വന്നപ്പോ... ഏറ്റവും കൂടുതൽ കണ്ടതും.. വാഴ്ത്തിയതിൽ ഒന്നാണ്... മിലാന്‍...!
    ♥ ⚽ ⚫ 🔴

  • @audaciousanandu
    @audaciousanandu Před 2 lety +42

    Premier League..⚽
    Currently the Best League in the world..👑

  • @Jasy_Ynwa
    @Jasy_Ynwa Před 2 lety +86

    San Siro❤️ പഴയ കാല ചെകുത്താൻ കോട്ടയായിരുന്നു…
    2005 UCL final, 2007 UCL final 🔥🔥
    Seedorf, Nesta, Inzaghi, Dida, cafu, Stam, Shevchenko, Pirlo, Gattuso, Maldini, Kaka….
    അത് പോരെ അളിയാ…🤪🤪

  • @MhdFasii
    @MhdFasii Před 2 lety +34

    AC MILAN നെ കുറിച്ച് വളരെ Detaild ആയി ഒരു വീഡിയോ വേണം...❤🖤

  • @muhammedalfas5930
    @muhammedalfas5930 Před 2 lety +33

    'നൂറ്റാണ്ടിൻ്റെ ക്ലബ്ബ്' എന്ന പരമോന്നത ബഹുമതി റയൽ മാഡ്രിഡ് നേടിയിട്ട് ഇന്നേക്ക് 21 വർഷം തികയുന്നു . റയൽ മാഡ്രിഡിൻ്റെ ചരിത്രത്തെ പറ്റി ഒരു Video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @yadhukrishna7721
    @yadhukrishna7721 Před 2 lety +31

    ഈ സീസൺ നല്ല competition ഇണ്ട് അവിടെ 🔥

  • @izzathturak8463
    @izzathturak8463 Před 2 lety +12

    *2005-2006 കാലഗളിൽ Ac Milan jersey ആണ് കൂടുതൽ ആളുകളുഠ Gulf ൽ നിന്നുഠ കോണ്ടു വരുന്നിരുന്നത്. കൂടാതെ Zidane France jersey യുഠ Ronaldo inter Milan jersey ,Nasry യുടെ city jersey യുഠ*

  • @akhilakhi127
    @akhilakhi127 Před 2 lety +11

    Ac milan💓🔥kakka,Ronaldinho,Dida,maldini,berbeto🔥🔥🔥

  • @gsunil6601
    @gsunil6601 Před 2 lety +90

    ബ്രോ.. Its a request..
    2014ൽ cr7 ന് സംഭവിച്ച ആ പരിക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.. അതിന് ശേഷം tackles കുറഞ്ഞ ആ ഒരു അവസ്ഥയെ കുറിച്ച്..????

  • @footballanalysismalayalam7357

    എന്റെ നാട്ടിൽ, കോതമംഗലം, ഒരു ക്ലബ് ഉണ്ട്. 1998ൽ സ്ഥാപിച്ചത്. ഇന്നും നിലവിൽ ഉണ്ട്. പേര് മിലാൻ. 😄😄😄

  • @mhdzakeriya252
    @mhdzakeriya252 Před 2 lety +11

    Ac Milan,inter,juve okke form ayaal 👀..UCL vere level aayirunnu

  • @arunjosevalookaran3879
    @arunjosevalookaran3879 Před 2 lety +4

    സിരി എ എത്ര താഴെ പോയാലും നോ പ്രോബ്ലം എനിക്ക് , nerazzurro ഹാർട്ട് അണ്. ലാ പാ സ്സാ ഇൻ്റർ
    💙🖤💙🖤💙🖤💙🖤💙🖤🖤🖤🖤🖤💙💙💙💙💙

  • @rahulrajan2417
    @rahulrajan2417 Před 2 lety +39

    Serie A ഈ സീസൺ കിടുവാ..ഒരുപാട് thrilling matches nadakkunnund..

  • @gsunil6601
    @gsunil6601 Před 2 lety +88

    Cr7 അവിടെ എത്തിയപ്പോൾ കുറച്ചധികം ആരാധകരുടെ പിന്തുണ seriaa ൽ ലഭിച്ചിരുന്നു.. ഇപ്പോൾ വീണ്ടും പഴയ അവസ്ഥ ആയി

    • @TheHouseofFootballTHF
      @TheHouseofFootballTHF  Před 2 lety +31

      Athe

    • @ayinneetha8058
      @ayinneetha8058 Před 2 lety +9

      Correct

    • @anishkumarvn2001
      @anishkumarvn2001 Před 2 lety +5

      Broka thonnutha seria youtube chanel undk nokk🙂

    • @gsunil6601
      @gsunil6601 Před 2 lety +12

      @@anishkumarvn2001 എന്നാലും അത് cr7 ഫുട്ബോളിൽ ഉണ്ടാകുന്ന എഫക്ടിനേക്കാളും വരില്ലല്ലോ ബ്രോ..

    • @muhammedalfas5930
      @muhammedalfas5930 Před 2 lety +5

      @@TheHouseofFootballTHF 'നൂറ്റാണ്ടിൻറെ ക്ലബ്ബ്' എന്ന പരമോന്നത ബഹുമതി റയൽ മാഡ്രിഡ് നേടിയിട്ട് ഇന്നേക്ക് 21 വർഷം തികയുന്നു . റയൽ മാഡ്രിഡിൻ്റെ ചരിത്രത്തെ പറ്റി ഒരു Video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @NaVn_14
    @NaVn_14 Před 2 lety +33

    ഒരു കാലത്ത് Serie A ടീം ആയിരുന്നു രാജാക്കന്മാർ.AC മിലാൻ ,ഇന്റർ , ജുവന്റസ്, റോമ, നാപൊളി, ലാസിയോ, അറ്റ്ലാന്റാ ഈ പേരുകൾ എല്ലാം ആകാലത്തു കേട്ട് കൊണ്ടിരുന്നത്
    ലാസിയോ സീരി എ യിൽ എന്റെ ഫേവറിറ്റ് ടീം ആണ് 🔥
    💙💙💙

  • @portgas_D_ace777
    @portgas_D_ace777 Před 2 lety +20

    Attendence, stadium quality Bundesliga 🔥

  • @magnifico_1180
    @magnifico_1180 Před 2 lety +8

    AC MILAN 😇😇😇..... After United my Favourite 😇😇😇

  • @alokevadana4629
    @alokevadana4629 Před 2 lety +55

    AC Milan and Inter Milan always ❤️❤️
    It's not a slow league better than German and Spanish leagues

  • @amaljohnson5895
    @amaljohnson5895 Před 2 lety +6

    90s Kid aaya naanokke 2005,2007 AC milan Kali kandhu wonder aayittundhe pinna sambhavivmchathum Elkavarkkum Ariyaam"Ac Milan the Dream team"💥💥💥

  • @thomaskjohn1722
    @thomaskjohn1722 Před 2 lety +28

    മിലാൻ എന്നും വികാരം ആണ് ❤️🖤

  • @dintusamuel409
    @dintusamuel409 Před 2 lety +3

    football ജനങ്ങളിലേക്ക് Popularity അലെങ്കിൽ Favourit ആകണമെങ്കിൽ മികച്ച കളി ഉണ്ടാകണം. അങ്ങനെ ഒരു മികച്ച കളി ഉണ്ടകണമെങ്കിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന Player സിനെ വേണം. അതിന് നല്ലതുപോലെ പണം Invest ചെയ്യണം . അതിന് നല്ല investors വേണം. അതു മാത്രമല്ല ഈ പറഞ്ഞ പോലെ നല്ല മികച്ച രീതിയിലുള്ള Stadium വേണം. Football ഒരു Commercial രീതിയിലേക്ക് കൊണ്ടു പോകണം . ISL ഈ ഒരു രീതിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.

  • @mrtraveller7348
    @mrtraveller7348 Před 2 lety +8

    Napoli, inter, milan, atalanta, ivaronnum defensive aayttalla kalikkunnath juventus karanam aan ee per veezhan ippo ulla karanam

    • @deepakchackiyath5507
      @deepakchackiyath5507 Před 2 lety +4

      Juventus karnam alla , Italian clubs pand defencive football annu kallichirinith , ellam top teamsum .. apo defencive league enn perru kitty

  • @achantevaazha
    @achantevaazha Před 2 lety +14

    HOUSE OF FOOTBALL the real G.O.A.T ♥️♥️♥️

  • @ajmalhameed6328
    @ajmalhameed6328 Před 2 lety +8

    Canadian Mallus nte idayilum nalla reethiyil AC MILAN die hard fans ind💝🇨🇦

  • @MinhajavMinhajav
    @MinhajavMinhajav Před 2 lety +6

    Ac milante video cheyyo.......plz🤙

  • @sahadta3921
    @sahadta3921 Před 2 lety +13

    Under rated channel ❣️

  • @vaisakhms2173
    @vaisakhms2173 Před 2 lety +11

    Enikku serie a yil ishtamulla team aanu ac Milan ❤️

  • @Jasy_Ynwa
    @Jasy_Ynwa Před 2 lety +9

    Bro please make a video about Kenny Dalglish… King Kenny❤️

  • @kaarakoottildasan3971
    @kaarakoottildasan3971 Před 2 lety +8

    Milan jersey idatha 90s kids kuravayirikkum … Forzamilan ❤️

  • @messi3619
    @messi3619 Před 2 lety +7

    സ്റേഡിയങ്ങൾ ബോർ ആണ് എനിക്ക് പലപ്പോഴും തോന്നിയ കാര്യമാണ്. പറഞ്ഞത് ശരിയാണ്

  • @muhammedshamil3445
    @muhammedshamil3445 Před 2 lety +15

    We will rise again, once and alwys rosseneri❤

    • @deepakchackiyath5507
      @deepakchackiyath5507 Před 2 lety +1

      European competition ill nannayi perform cheyanam , ipo ucl ill 2 teams um pinne europa league ill 3 iverr nannayi perform cheytha revenue earn cheyan pettu ..... Iniy ac milan iyy season league mathram concentrate cheytha mathi , apo aduth season avumbekum ucl ill nannayi kallikan pettum, kazhina season inter cheytha polle

    • @muhasin4032
      @muhasin4032 Před 2 lety

      @@deepakchackiyath5507 ac milan 3 years ullil set avum serie a pazhaya prathapathilekk pokanam seriea last ayi UCL pokkyitt 11 years ayi 😔

    • @deepakchackiyath5507
      @deepakchackiyath5507 Před 2 lety

      @@muhasin4032 no 2010 ill inter adichu , pinne Juve 2 vattam final ill ethi 2015, 2017 😥

    • @muhasin4032
      @muhasin4032 Před 2 lety +1

      @@deepakchackiyath5507 2 finalilum goatinte vellayattam😅

    • @deepakchackiyath5507
      @deepakchackiyath5507 Před 2 lety

      @@muhasin4032 2 pravishum knockout ill oru goat inn tholpichu final ill rendamathe goatinode thotu😅

  • @athhar_
    @athhar_ Před 2 lety +6

    Madrid fan aanu. But SempreMilan ath 90s kidsnte oru vikaramanu 😍

  • @andresdefoliosa515
    @andresdefoliosa515 Před 2 lety +7

    MY FAVOURITE PLAYER 😍😍. KAKA WON IT ALL👍👍👍

  • @mallupesmaster562
    @mallupesmaster562 Před 2 lety +2

    Kaka💗

  • @nazil8326
    @nazil8326 Před 2 lety +5

    Serie A nte uyarthezunnelpinu veendi waiting 🔴⚫🔥

  • @adarshthumpod4587
    @adarshthumpod4587 Před 2 lety +9

    സീരി എ യിൽ ഇപ്പൊ നല്ല കോമ്പറ്റിഷൻ ആണ്...ഡിഫൻസീവ് കളി കൂടി മാറിയാൽ പൊളിക്കും

    • @nazil8326
      @nazil8326 Před 2 lety +2

      Defence ve oo? Ippo aake defence ive kalikkunath Juve maathram aan

  • @muhammadhijas6377
    @muhammadhijas6377 Před 2 lety +3

    Underrated channel house of football

  • @user-sk9nr9qt6l
    @user-sk9nr9qt6l Před 2 lety +10

    House of fotball istham 🥰😍

  • @jithinjithsparrowjithinilj6369

    Kakka ❤️🔥

  • @fayasfaya8891
    @fayasfaya8891 Před 2 lety +5

    The house of football സമ്മാനം തരാന്ന് പറഞ്ഞിട്ട് ആർകെങ്കിലും കിട്ടിയോ

  • @maldini6099
    @maldini6099 Před 2 lety +1

    മിലാന്റെ opel ജേഴ്സിയും റയലിന്റെ siemens mobail ജേഴ്സിയും ആണ്‌ പണ്ട് ഇവിടെ കൂടുതലായി കണ്ടിരുന്നത്.

  • @irshad7890
    @irshad7890 Před 2 lety +10

    THF 💖💖

  • @jibinthomas3039
    @jibinthomas3039 Před 2 lety +2

    This year it so competitive ☄️☄️☄️☄️⚡️⚡️⚡️⚡️

  • @abyxavier6540
    @abyxavier6540 Před 2 lety +2

    എസി മിലനും ഇന്റർ മിലനും കേരളത്തിൽ ഇത്രയും ആരാധകാർ ഉണ്ടായിരുന്ന...............

  • @rizwanmohammed8086
    @rizwanmohammed8086 Před 2 lety +6

    Well explained bro ❤️🔥

  • @Shajeeh_sheju.
    @Shajeeh_sheju. Před 2 lety +4

    Kurach kazhinja La ligayum ee avastha aavan chance ind... Mbape haland pole aarelum okke varanam ini

  • @sheejakp4674
    @sheejakp4674 Před 2 lety +3

    Premiere leaginte valarcha
    La liga yele teamukal Europe dominate cheyyan thudangi , 2008 -9 UCL Barca muthal pinnedu la liga clubs Europe dominate cheyyan thudangi , messi , Ronaldo , pinne tiki - taka , el classico enneva kondu la liga 2nd best league ayyi . Ac milan, inter pazhaya form poyi , seria a Juve mathram jayyikan thudangi . Athukondu Annu 21st century yille adya decadeill no 1 ayyathu , 2010 s Ill 3rd best league ayyi

  • @MM-uf5bb
    @MM-uf5bb Před 2 lety +2

    0.25 ente okke cherupathil etavoom kooduthal fans ACM aayirunu ippo avar okke kilavanmar aayi.

  • @suhailkp2433
    @suhailkp2433 Před 2 lety +5

    Thf love we have learned lots of knowledge about football

  • @VAZEEMCR7
    @VAZEEMCR7 Před 2 lety +16

    പണ്ട് ഗൾഫ് ഇൽ നിന്ന് അച്ഛൻ വരുമ്പോ Ac milan Jersey കൊണ്ടുവന്നിട്ടുണ്ട് എന്ന comment വന്നോ😅🤣

  • @unninarayanan6970
    @unninarayanan6970 Před 2 lety +1

    Pand most of premier league clubsile best players serie a yile best players vayasakumbo vann kalikunna teams aayirunnu....pinneed vann investments vannapol premier league giants aayi

  • @tinujoz977
    @tinujoz977 Před 2 lety +2

    Technical ഫുട്ബാള്‍ കളിക്കുന്നത് best laliga anu

  • @vikkii3208
    @vikkii3208 Před 2 lety +10

    But it's still a tight series

  • @merseysidemagicians9922
    @merseysidemagicians9922 Před 2 lety +3

    Serie A ❤️🔥

  • @nikhilk1440
    @nikhilk1440 Před 2 lety +1

    Video chyiunnadhinu munb nannayi std chyidhitanu edham video chayinnadh.👍 good

  • @mrtraveller7348
    @mrtraveller7348 Před 2 lety +3

    Serie a ippam thirich varunnund

  • @jyothishmuhamma5188
    @jyothishmuhamma5188 Před 2 lety +2

    AC MILAN❤️🖤

  • @eldhosejohn4741
    @eldhosejohn4741 Před 2 lety +2

    Bro Johan Cruijff ne kurich oru video cheyyaamo...kalichirunna kaalathum ath kazhinj Manager aaya time ilum football il thanne undaakkiya impact ne kurich oru video cheyyumo...God of Modern football,man who revolutionalized Football thudangi kuraye visheshanangal kettitund...Johan Cruijff Aaraayirirunnu Enthaayirunnu enna oru video cheyyaamo..?

  • @milanjames733
    @milanjames733 Před 2 lety +4

    Really nice content. Keep it up Bro ❤️

  • @roshanranjith1236
    @roshanranjith1236 Před 2 lety +2

    Content🙌🏼 THF❤️

  • @althafkb2060
    @althafkb2060 Před 2 lety +1

    house football kalakkanayi maarikond irikkunnu ❤️❤️❤️

  • @sarathsr1184
    @sarathsr1184 Před 2 lety +2

    1992 tottu premier league introduce cheytu, avrde broadcast was better, marketing was also great. Angne anu English football keri vannath

  • @Ayush-en5it
    @Ayush-en5it Před 2 lety +4

    Ac milan💥😍

  • @basilsunny5762
    @basilsunny5762 Před 2 lety +13

    നമ്മടെ നാട്ടിൽ മിലാൻ ഗ്രൗണ്ട് വരെ ഇണ്ട് ❤❤

  • @ahammedshahazad4916
    @ahammedshahazad4916 Před 2 lety +20

    ലോകത്തിലെ ഏറ്റവും മികച്ച ലീഗ്..... seria... A... 😌❤️💥💥💥

  • @shamseersanu497
    @shamseersanu497 Před 2 lety +2

    AC milan⚡️😍😍😍

  • @hybruh5669
    @hybruh5669 Před 2 lety +2

    House of football💖💖💖💖💖💖🙌🙌🙌🙌

  • @MrKirann
    @MrKirann Před 2 lety +3

    Waiting for 30K

  • @subinkpv3287
    @subinkpv3287 Před 2 lety +2

    AC Milan❤️🖤

  • @jithinks9601
    @jithinks9601 Před 2 lety +1

    Yes . Milan has got a large fan base here.. ...

  • @thasbeehrahman6753
    @thasbeehrahman6753 Před 2 lety +1

    Serie A 🔥🔥🔥❤️💯💯💯

  • @donaldvarghese2265
    @donaldvarghese2265 Před 2 lety +1

    Superb contents bro.. 👏

  • @aadhi502
    @aadhi502 Před 2 lety +2

    Yes correct aanu ente achan gulfill aanu achan acmilan fan aanu

  • @akshayaravind9555
    @akshayaravind9555 Před 2 lety +1

    Ith pole oru youtube channel start cheynm enn agarham undaarnu.. nthyaalm 👍🏻💥

  • @peaceout9309
    @peaceout9309 Před 2 lety

    Njn parajirunuu Milan kuriche video chyo enne 😍😍😍😍🤠 tnx brw 🖤🖤❤🖤❤

  • @El-Cesc
    @El-Cesc Před 2 lety +2

    Milan❤️🖤

  • @minerva9198
    @minerva9198 Před rokem

    ur presentation is so friendly..

  • @suhair.csuhair.c1112
    @suhair.csuhair.c1112 Před 2 lety +1

    AC MILAN KAKA MY FAVORITE 😍 ❤️ 💕

  • @aldrin4886
    @aldrin4886 Před 2 lety +1

    Kathirunna video🙌🏻🙂

  • @mubashir9499
    @mubashir9499 Před 2 lety +1

    Floap signing പ്ലയേഴ്‌സിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ..

  • @melvin9340
    @melvin9340 Před 2 lety +1

    Ac Milan ❤️

  • @shibili.v9661
    @shibili.v9661 Před 2 lety +1

    ഇന്റെർ മിലാൻ 😎

  • @zaid39510
    @zaid39510 Před 2 lety +1

    AC Milan fan...

  • @ammavanfc9983
    @ammavanfc9983 Před 2 lety +1

    5 തവണ UCL അടിച്ച Barça, Europa Leagilekk പോയപ്പോൾ, 7 തവണ UCL അടിച്ച മിലാൻ European Competitions ൽ നിന്ന് തന്നെ പുറത്തായി. എന്നട്ടും ഏറ്റവും കൂടുതൽ ഊക്ക് കിട്ടീത് latest ആയി വീണു പോയ Barça ക്ക് ആണ്. മിലാൻ തിരിച്ചു വരവിന്റെ പാതയിലാണ് അവരെ mid-table team ആയി പ്രഖ്യാപിച്ചട്ട് കാലങ്ങളയെങ്കിലും Fansഇനെ കൈവിടാൻ പറ്റാത്ത ഒരു അടാർ ചരിത്രം ആണ് അവരുടെ. UCL ൽ ലിവെർപൂളിനെ മുന്നിൽ, Real Madridഇന്റെ പിന്നിൽ രണ്ടാമതായി അവർ കല്ലിൽ കൊത്തി വെച്ചിരിക്കുന്ന Rossoneri എന്ന ശില്പം...

  • @deepupramod
    @deepupramod Před 2 lety +4

    Ac Milan Zlatan 💥

  • @adhiths6368
    @adhiths6368 Před 2 lety +1

    Defensive style aanu kuduthal teams kalikunnathu athukondavum

  • @ashifks6438
    @ashifks6438 Před 2 lety +6

    ബ്രോ സാൻ സിറോയുടെ മണ്ണിനും പറയാനുണ്ട് ഒരു നൂറ്റാണ്ട് യൂറോപ്പ് ഭരിച്ചതിന്റെ കഥ

  • @muasif2427
    @muasif2427 Před 2 lety +1

    Content 👍👍💓💓

  • @gosports742
    @gosports742 Před 2 lety

    ശെരിയാണ്. ഇന്ന് milan പരാജയം തന്നെ. പക്ഷെ ഇന്ന് ഈ പറഞ്ഞ സ്പാനിഷ് വമ്പന്മാരും ഇംഗ്ളീഷ് ചവറുകളും .ഒരു പതിറ്റണ്ടോളം മിലന്റെ ചെണ്ടകളായിരുന്നുന്ന് ഓർക്കണം...
    യൂറോപ്പിലെ ഇതിഹാസങ്ങൾ പടപൊരുതായ ഇറ്റലിയൻ ചാവേറുകൾ..

    • @MhdFasii
      @MhdFasii Před 2 lety +1

      ഇന്ന് മിലാൻ പരാജയം അല്ല... 2 വർഷം മുമ്പ് വരെ പരാജയം ആയിരുന്നു

  • @culersstand6133
    @culersstand6133 Před 2 lety +2

    bro e epl orgin ayiitu olla players mattu leaguil pokumbo space kittunilla shot adikan actually epl is the league with more space to score goals karnam ella teamum nalla fighting spirit oda kalikunu appo nalla space varunu counter attcakil oka njan athu kandu but laliga bundesliga especially league 1 ottum space illa ground full players nikunna pola tonnunu defensive annnu so gaols corersinu nalla impact ondakan pattuna league annu epl best league in the world

    • @civickurian
      @civickurian Před 2 lety +1

      Bundesliga yel space kittunnillanno😮

    • @culersstand6133
      @culersstand6133 Před 2 lety

      @@civickurian space Kittunudu but mainly epl

  • @jeevanjohn6190
    @jeevanjohn6190 Před 2 lety +1

    Seri a 💥😍

  • @muhamedashmil5837
    @muhamedashmil5837 Před 2 lety +1

    THF💖❤💙

  • @Mubashirkunnummal
    @Mubashirkunnummal Před rokem

    Still milan since 2007

  • @sreeharisreedhar
    @sreeharisreedhar Před 2 lety +1

    പ്രധിരോധത്തിന് പേര് കേട്ട ലീഗ് 🤩🙌🏻❤️

  • @akhiln5943
    @akhiln5943 Před 2 lety +2

    De Gea kurich oru video cheithal nannayirunnu...

  • @manchester9691
    @manchester9691 Před 2 lety +1

    Pl ❤️

  • @RM-pr5sf
    @RM-pr5sf Před 2 lety

    Good Observation
    ROSSONERI❤️