എന്റെ ഹൃദയത്തിന്റെ ഉടമ

Sdílet
Vložit
  • čas přidán 10. 09. 2024

Komentáře • 364

  • @PenguinClubz
    @PenguinClubz Před 4 lety +156

    ഹരിത ചേച്ചി ഞങ്ങൾക്ക് സമ്മാനിച്ച ആരോഹിയും ആരവും
    ഗൗതമും പാറുവും ഇപ്പോഴും മനസിൽ നിന്ന് മായുന്നില്ല
    ഇതിനു ഏറ്റവും വലിയ നന്ദി ഷാഹുൽക്കാക്ക് ആണ് ഈ സ്വരത്തിലൂടെ ഞങ്ങളിലേക്ക് എത്തിച്ചതിനു
    ഇനിയും ഹരിത ചേച്ചിയുടെ കഥയ്ക്ക ആയി കാത്തിരിക്കുന്നു

  • @rajisharaji6548
    @rajisharaji6548 Před 4 lety +36

    നമ്മളെ അറിയുന്ന പങ്കാളിയ സ്വന്തമാകുമ്പോഴാണ് ജീവിതം സുന്ദരമാകുന്നത്... അവിടെ പണത്തിനോ സൗന്ദര്യത്തിനോ സ്ഥാനമില്ല.... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനസുണ്ടായാൽ മതി ♥️♥️♥️♥️

  • @shehanasidhikali6679
    @shehanasidhikali6679 Před 4 lety +90

    നമ്മളെ ഇഷ്ടപ്പെടാത്തവരെ കെട്ടുന്നതിനേക്കാൾ നമ്മളെ ഇഷ്ടപ്പെടുന്നവരെ കെട്ടുന്നതാണ് നല്ലത്😉😉

  • @sruthigeorge6806
    @sruthigeorge6806 Před 4 lety +19

    ഈ കഥ തുടങ്ങുന്നതിനു മുൻപ് മുതൽ അവസാനിക്കുന്ന വരെയുള്ള ഓരോ വാക്കുകളും ഹൃദയത്തിൽ സ്പർശിക്കുന്നത് പോലെ തോന്നുന്നു.

  • @anjuanjali4693
    @anjuanjali4693 Před 4 lety +29

    സൂപ്പർ calimax അടിപൊളിയാണ് shahul your voice super 👌👌

  • @shifnarashid2314
    @shifnarashid2314 Před 4 lety +77

    ലാസ്റ്റ് പറഞ്ഞ കുറച്ചു ഡയലോഗ് ണ്ടല്ലോ അത് എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു

  • @aychuuuworld8604
    @aychuuuworld8604 Před 3 lety +5

    ഇക്കാന്റെ സൗണ്ട്.... Uffff ഒരു രക്ഷയും ഇല്ല...... ഓരോ സ്റ്റോറിയിലെയും കഥാപാത്രങ്ങളെ ഞാൻ ശെരിക്കും നേരിൽ ആരെയൊക്കെയോ സൃഷ്ടിക്കുകയാണ് 😘😘💃💃💃

  • @bijilamajesh1566
    @bijilamajesh1566 Před 4 lety +25

    Ooooo shahulettaaa അടിപൊളി 😘😘😘😘😘😘😘😍😍😍😍😍last വരികൾ oooo എന്നാ പറയാ 👌👌👌👌👌👌👌👌👌😘😘😘😘😘😘

  • @vidhyasudheesh8598
    @vidhyasudheesh8598 Před 4 lety +31

    നല്ലൊരു കഥയാണുട്ടോ. പിന്നെ ഇക്കയുടെ ശബ്ദം അടിപൊളി... അവതരണം അസ്സലായിട്ടോ.. കഷ്ടപ്പെട്ട് ഇഷ്ടപെടുന്നതിനേക്കാൾ ഇഷ്ടപെടുന്നതിനെ കൂടെ കൂട്ടുക. അതാണ് നല്ലത്

  • @sabiravm3219
    @sabiravm3219 Před 4 lety +29

    Last മൂന്നു വരി 😅😅😅 ൻറെ പൊന്നോ

  • @habeebrahman4181
    @habeebrahman4181 Před 4 lety +10

    ഇഷ്ട്പ്പെട്ടവരെ കിട്ടണമെകിൽ ഇഷ്ട്ടംപോലെ കഷ്ട്ടപ്പെടണംഇഷ്ട്ംപോലെ കഷ്ട്ടപ്പെട്ടില്ലെകിൽ ഇഷ്ട്ടപ്പെട്ടപരെ നഷ്ട്ടപ്പെടും😊

    • @shifnarashid2314
      @shifnarashid2314 Před 3 lety +1

      👆 അത് പോയിന്റ് 👆 ചിലപ്പോൾ എത്ര കഷ്ട്ടപ്പെട്ടാലും കിട്ടിയില്ലെന്നും വരും. 👉അങ്ങനെയും ണ്ട്..👈

  • @riyasriyas9296
    @riyasriyas9296 Před 4 lety +33

    ഇഷ്ട്ട പെട്ട പെണ്ണിനോട് ഇഷ്ടമാണ് എന്ന് കഷ്ടപെട്ട് പറയുമ്പോൾ ഇഷ്ടം അല്ലെന്ന് പറഞ്ഞാൽ നഷ്ടപെടുന്നതിന്റെ വേദന ഇഷ്ടപെട്ടവനെ അറിയൂ

    • @HRCK-sy8tb
      @HRCK-sy8tb Před 4 lety +1

      😂olod povan pari natil vere penn ilangit aano

    • @riyasriyas9296
      @riyasriyas9296 Před 4 lety +1

      @@HRCK-sy8tb jest msg.
      Nammal Riyaskante വൈഫ്‌ ആണ് 😜

    • @shifnarashid2314
      @shifnarashid2314 Před 3 lety

      കേട്ടിട്ട് നല്ല എക്സ്പീരിയൻസ് ഉള്ളത് പോലെ 😁😁🤭

  • @ridhuishan4124
    @ridhuishan4124 Před 4 lety +116

    Gawdam❤paru miss cheyyunnavar like plsss

  • @shahanamansu7501
    @shahanamansu7501 Před 4 lety +6

    Iast ഡയലോഗ് എനിക്ക് ഒരുപാട് ഇഷ്ടം ആയി powlichu

  • @shamilack783
    @shamilack783 Před 4 lety +34

    അനാഥത്വത്തിൽ ആണ്ടു പോയ ലക്ഷ്മിയെ പോലെ ഉള്ള അല്ലേ അതിൽ നിന്നും മാറി ഒരുപാട് സ്ത്രീകൾ ഉണ്ട് വീട്ടിൽ എന്ത്‌ വിശേഷം ഉണ്ടെങ്കിലും ചെത്തി മിനുക്കി നമ്മൾ എത്തുമ്പോൾ കുളിക്കുക പോലും ചെയ്യാതെ നമുക്ക് വേണ്ടി വെച്ചുണ്ടാക്കുന്നവർ നമ്മൾ നടന്ന ക്ഷീണം കൊണ്ട് ഉറങ്ങുമ്പോൾ വീട് മൊത്തം വൃത്തിയാക്കുന്നവർ എപ്പോ ഉറങ്ങാനാ. അവരും ആഗ്രഹിക്കും താങ്ങാൻ ഒരു കൈകൾ

  • @dilberhassan8602
    @dilberhassan8602 Před 4 lety +5

    Nammal ishttapettavare nammale ishttapettavare veenam nammal nammude roohinte paathiyaakkan
    Adipoli story

  • @nidhishas212
    @nidhishas212 Před 4 lety +22

    ഞങ്ങൾക്കും പെരുത്തിഷ്ടം 💚💚💚💚💚💚💚😘😘😘😘😘

  • @emilysworld7609
    @emilysworld7609 Před 4 lety +7

    Njgal kathirikunnu oru azhkiya Ravanan polea romantic story aayegi, nidhanm super 💗,

  • @PenguinClubz
    @PenguinClubz Před 4 lety +25

    അവസാന ഡെയ്ലോഗ് പൊളിച്ചു

  • @sulimanpottachira3499
    @sulimanpottachira3499 Před 4 lety +12

    The best massage. 👍

  • @sumiyathsumi9066
    @sumiyathsumi9066 Před 3 lety +2

    Anik orupaad ishtam ayii ee kochu katha🥰🥰😍😍😇😇

  • @baburaj4704
    @baburaj4704 Před 4 lety +7

    അവസാന വരികൾ ഒന്നിലധികം കേട്ടവർ ആരൊക്ക

  • @jasmiahamed799
    @jasmiahamed799 Před 4 lety +16

    Ikka ingal mass an❤️😎😎❤️

  • @aryaashokan4783
    @aryaashokan4783 Před 4 lety +9

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @jasminean8442
    @jasminean8442 Před 4 lety +5

    Nammal ishttappedunnavare alla nammale ishttapedunnavare aanu jeevithathilekku kayi pidichu uyarthendath

  • @saifunneesasaifu2565
    @saifunneesasaifu2565 Před 4 lety +9

    ആഹാ പൊളിച്ചു
    ഒരു ഫുൾ മൂവി കണ്ട ഫീലിംഗ്.
    അവസാനത്തെ ആ ഡയലോഗ് കലക്കി

  • @rinsharinuz....6619
    @rinsharinuz....6619 Před 3 lety +3

    Comrade njan avasana bhakam matrame kandittullu appo thanne vallatha oru feel ayirunnu ho....... Pinne nigal arum janiyeyum kashiyeyum miss cheyyunille😉

  • @ansisani2958
    @ansisani2958 Před 4 lety +10

    ശാഹുൽ ക്ക ഇന്നലെ തെ എപ്പിസോഡ് എനിക്ക് അയച്ചു തരുമോ... അത് കേൾക്കാൻ pattilaaa

  • @shajeenaraafishejiraafi7300

    Ikka കഥ സൂപ്പർ ആയിട്ടോ. Cllmax👍👏👏👏

  • @anchanarajan8731
    @anchanarajan8731 Před 4 lety +2

    Powliii ikkaaa.. Pne haritha chechide ezhuthinayy kathirikunnuuuuu. Aravineyum arohineyum pne gauthimineyum paruneyum , abhiyeyum miliyelum njangalil ethicha haritha chechik iniyum pranayathinte thazvarakal srishtikan kazhiyattee. Orayiram pranaya kadhapatrangaliloode

  • @fareedamashoodfaree5897
    @fareedamashoodfaree5897 Před 3 lety +1

    Polichu avasanathe line adh kidukki thimarthu 👌😁😁😁

  • @subikuwait6780
    @subikuwait6780 Před 4 lety +3

    Spr, അവസാനം പറഞ്ഞത് യാഥാർഥ്യം

  • @btslvr6380
    @btslvr6380 Před 4 lety +3

    Gowthaminem parunem orupaad miss cheyyunnu. Ippolum marakkathe 1st part muthal mindil ind.

  • @niyajohny4207
    @niyajohny4207 Před 4 lety +3

    Adipoli story and good message

  • @sindhusanthosh1113
    @sindhusanthosh1113 Před 4 lety

    കർത്താവെ അവസാന ഡയലോഗ്..... കഷ്ടപ്പെട്ട് പോയി😀😀
    നമ്മെ മനസിലാക്കുന്ന ഒരാളെ പങ്കാളിയായി കിട്ടുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. സ്വന്തം ഇഷ്ടങ്ങൾ മാത്രം മുന്നോട്ടു കൊണ്ട് പോകുന്നതിനു കല്യാണം കഴിക്കേണ്ട കാര്യമില്ലല്ലോ. വിഷ്‌ണുന്റെ മറുപടി അടിപൊളി. നല്ല കഥ 👌👌👌💐

  • @vysakhiajesh4540
    @vysakhiajesh4540 Před 3 lety +2

    സൂപ്പർ സ്റ്റോറി ഇക്കാ വോയ്‌സ് കിടു

  • @vismayathillenkeri9812
    @vismayathillenkeri9812 Před 3 lety +2

    Touching story sir sruthi from kannur

  • @nnnnnn7208
    @nnnnnn7208 Před 4 lety +2

    Shahulkkante ആ last dialogue ശെരിക്കും pwolichu.... Ufff🔥🔥🔥🔥

  • @riyathekketh5342
    @riyathekketh5342 Před 4 lety +5

    Super story

  • @rajimanurajimanu5454
    @rajimanurajimanu5454 Před 4 lety +13

    ണം sനേഹിക്കുന്നവരെ അല്ല നമ്മൾ സ്‌നേഹിക്കേണ്ടതു നമ്മളെ സ്നേഹിക്കുന്നവരെ venam നാം സ്നേഹിക്കാൻ

  • @shuhaibshan8214
    @shuhaibshan8214 Před 4 lety +2

    Avasanam dialoge adipoli😍shahulekka voice super😍😍😎✌✌✌👌

  • @SALINI466
    @SALINI466 Před 4 lety +4

    ഒത്തിരി ഒത്തിരി ഇഷ്ട്ടായി 🌺🌺

  • @jumanajummu2405
    @jumanajummu2405 Před 4 lety +1

    Polichu... ലാസ്റ്റ് പറഞ്ഞ വാകുകൾ സൂപ്പർ.

  • @muhammadtp8245
    @muhammadtp8245 Před 4 lety +2

    Last dialogue minnnichu story polichu ikkoose

  • @jisniyaramees8209
    @jisniyaramees8209 Před 4 lety +3

    ❤😍👌sprr nk othiri ishtaayiii....

  • @hitechworld2386
    @hitechworld2386 Před 4 lety +4

    സൂപ്പർ ഇക്കാ

  • @nazrinseemoll1387
    @nazrinseemoll1387 Před 4 lety +4

    Ufff What a Story Man

  • @jumiAM
    @jumiAM Před 4 lety +8

    *aihhh.... റുമ്പ ക്യൂട്ട് സ്റ്റോറി.... പൊളി* ❣️❣️❣️

  • @rajisharaji6548
    @rajisharaji6548 Před 3 lety +3

    ഇക്കയോടും പെരുത്ത് ഇഷ്ടം.... ❤️

  • @vaishnavivichu3943
    @vaishnavivichu3943 Před 4 lety +5

    Second 😘
    Avasanath dialogue super 🔥

  • @shamshadhussain1630
    @shamshadhussain1630 Před 4 lety +1

    Avasaanathe dialouge Polichu

  • @fathimanajeeb5838
    @fathimanajeeb5838 Před 3 lety

    Ishtamilathathine kashtapettu ishtapedunnathinekal nallath ishtamullathine athmarthamayii snehikunnath annu

  • @jithasreejeshjithasreejash2899

    Superb polichutto👌👌

  • @rifuraza2459
    @rifuraza2459 Před 4 lety +4

    Ufff....shahulkkaa ingal jinnaanu😍😍😍😍💞💞

  • @abduabdu2980
    @abduabdu2980 Před 3 lety +1

    Ishtappettath kittanamenkil ishtam pole kashtappedanam...kashtappedan ishtamillenkil ishtappettath nashtappedum......
    Ithanenik orna vannath

  • @annmariajiji6487
    @annmariajiji6487 Před 4 lety +5

    അടിപൊളി

  • @udayalekshmi8315
    @udayalekshmi8315 Před 3 lety +1

    Super story 😍🥰🥰

  • @karemmani7255
    @karemmani7255 Před 4 lety +2

    Last dialogue supper

  • @jaflaikkandemullappoovu9558

    shahulkande dialog polichutto👌👌👌❤

  • @munthas1916
    @munthas1916 Před 4 lety +3

    Super 👌👌👌

  • @ismailchalil1318
    @ismailchalil1318 Před 4 lety +5

    സൂപ്പർ 👍👍

  • @SanhaMisthwahmp
    @SanhaMisthwahmp Před 4 lety +2

    Spr 👍👌👏😎😍

  • @noushichathoth2896
    @noushichathoth2896 Před 4 lety +3

    Nidanam
    Story

  • @jahananoushad6569
    @jahananoushad6569 Před 4 lety +7

    എനിക്കും വല്ലാതെ ഇഷ്ടപ്പെട്ടു

  • @havvap5359
    @havvap5359 Před 4 lety +2

    😍Last word's is Corret😍💯💯

  • @sahlabanusahlabanu4436
    @sahlabanusahlabanu4436 Před 4 lety +5

    ഹോ....😍😍😍

  • @muhammed_naseef2644
    @muhammed_naseef2644 Před 4 lety +3

    Suppar story

  • @vkmvattamkulam736
    @vkmvattamkulam736 Před 4 lety +3

    ഇക്ക സൂപ്പർ 👌👌👌

  • @snehabinuj5497
    @snehabinuj5497 Před 3 lety +1

    Last dialogue polichu👍

  • @user-jd1qv7oo4l
    @user-jd1qv7oo4l Před 3 lety +1

    സൂപ്പർ

  • @aryaas2396
    @aryaas2396 Před 4 lety +2

    Climax dialogue polichuu❤️❤️❤️

  • @aswathyachu1933
    @aswathyachu1933 Před 4 lety +5

    Adipoli😍😍😍

  • @swathyselven5167
    @swathyselven5167 Před 4 lety +2

    Super

  • @chithirachithirasivan747
    @chithirachithirasivan747 Před 4 lety +3

    Polichuu

  • @sanumolmp8018
    @sanumolmp8018 Před 3 lety +1

    ഒടുക്കം ഡയലോഗ് മാസ്സ് ❤❤❤❤👍👍👍👍

  • @ajikumar2924
    @ajikumar2924 Před 3 měsíci

    Super story ikkaaaaa

  • @kavyarajan1475
    @kavyarajan1475 Před 4 lety +1

    Nyc story😆

  • @kadheejaansari5493
    @kadheejaansari5493 Před 4 lety +4

    Polichu ♥️

  • @rohithappuappu1549
    @rohithappuappu1549 Před 3 lety

    ❤🌹സന്തോഷമായാലും സങ്കടം ❤🌹ആയാലും മനസ്സിലാക്കുന്ന ഇണയോട് പങ്കുവയ്ക്കുന്ന താണ് മനസ്സിന്റെ സന്തോഷവും സമാധാനവും❤🌹

  • @simi.ponnukannan9311
    @simi.ponnukannan9311 Před 2 lety +2

    സൂപ്പർ സ്റ്റോറി ഇക്കാ ❤❤

  • @navaneeth6029
    @navaneeth6029 Před 6 měsíci

    Super 👌🏾👌🏾👌🏾👌🏾👌🏾🙏🙏🙏

  • @induvinod4057
    @induvinod4057 Před 4 lety +2

    Super.........

  • @user-ts3fy4jk3t
    @user-ts3fy4jk3t Před 3 lety +1

    സുപ്പർ
    🌷🌷🌷🌷🌷🌷

  • @shahayas4491
    @shahayas4491 Před 4 lety +1

    Ivide first adikan pattunilalo story polich shahulkante soundil Ellam supera

  • @jasmiahamed799
    @jasmiahamed799 Před 4 lety +10

    3 mnt kond 12 cmnt oo😭, first അടിക്കാൻ ഞാൻ ശശി😭

  • @ajikumar2924
    @ajikumar2924 Před 3 měsíci

    അവസാനത്തെ ഡയലോഗ് pickup line പോലെ ഉണ്ട് 😊

  • @alone_boy0989
    @alone_boy0989 Před 4 lety +2

    last dilog poli....😉

  • @vincentrocha2850
    @vincentrocha2850 Před 4 lety +2

    👍

  • @LEARN__EASY
    @LEARN__EASY Před 4 lety +4

    Vellaram kannin mathre bangi ullo🧐🧐aellaa kadhayilum vellaram kann ahnalo😐

  • @gayathrigowri4317
    @gayathrigowri4317 Před 4 lety +2

    😍😍😍❤❤sherikum nannayittund

  • @seenathnasar9274
    @seenathnasar9274 Před 3 lety

    kidukki

  • @SwethaRatnan
    @SwethaRatnan Před 2 lety

    Last dialogue om shanti oshana movie l alle

  • @josepheenakj9881
    @josepheenakj9881 Před 4 lety +3

    👌👌👌👍👍

  • @crazyvlog8299
    @crazyvlog8299 Před 4 lety

    last dailouge maran mass 😍😍😍🥰🥰🥰🥰 shahul ikka adipolitto 🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @subahananh7474
    @subahananh7474 Před 4 lety +1

    Adipoliiiiiiiii👌👌👌

  • @shameemashameema3799
    @shameemashameema3799 Před 4 lety +1

    Kada ishtapettu last paranja dailoge athilere ishtapettu mithattil ore ishtayi poyi😁

  • @parvathyrnair9023
    @parvathyrnair9023 Před 3 lety +1

    Super story👌 😍😍😍

  • @aparnamurali1046
    @aparnamurali1046 Před 4 lety +4

    Adipoliii ❤️❤️❤️❤️

  • @manomeyohannan4775
    @manomeyohannan4775 Před 4 lety +2

    👍👍👌👌👌👏👏

  • @sinunbr1281
    @sinunbr1281 Před 4 lety +1

    Polichu