Miracle Nagaraja Temple in Nagercoil നാഗങ്ങൾ വാഴുന്ന നാഗർകോവിലിലെ നാഗരാജാക്ഷേത്രം

Sdílet
Vložit
  • čas přidán 5. 09. 2024
  • #rejiththampimayuram#nagarajatemple#nagercoil
    Liked this video, feel free to subscribe here:- / @rejiththampimayuram
    For business queries and contact
    whatsapp :- +918438221112 (whatsapp only)
    mail :- thampimayuram@gmail.com
    Gujarat series :-
    • GUJARAT SERIES
    Rameswaram series :- • Rameswaram Series
    Living with people's :- • 🇮🇳 People's Lives -Rej...
    Hills & trekking :- • Hills
    North East series :-
    • North East India 🇮🇳
    Passionate travel from place to place...to history...adventure....meet strangers.. respectful blending of traditions,festivals, culture,food and whatever...feel it with me ✍️Rejith Thampi Mayuram
    Subscribe the channel here:- / @rejiththampimayuram
    #rejiththampimayuram#nagarajaremple#traveldiaries #nagercoil

Komentáře • 154

  • @resh5871
    @resh5871 Před 2 lety +37

    ഇവിടെ പോകുമ്പോൾ മനസ്സിന് വല്ലാത്ത ആശ്വാസമാണ് എവിടെപ്പോയാലും പോറ്റിമാർ ആണല്ലോ ആരാധന ചെയ്യുന്നത് നമുക്ക് നേരിട്ട് പാലും മഞ്ഞൾപൊടിയും ഒഴിക്കാം എന്നുള്ളത് ഏറ്റവും വലിയ പ്രത്യേകത🙏🙏🙏💐💐

    • @chiccammachix7069
      @chiccammachix7069 Před 2 lety

      Shaeriyannu

    • @resh5871
      @resh5871 Před 2 lety

      @@chiccammachix7069 ☺️

    • @thusharg4607
      @thusharg4607 Před 2 lety +2

      ദൈവമില്ലാത്ത ഞാനും പോകാൻ തീരുമാനിച്ചു

    • @resh5871
      @resh5871 Před 2 lety +1

      @@thusharg4607 സത്യമായും പോയി നോക്കൂ ഏതെങ്കിലും നമ്മളെക്കൊണ്ട് പാൽ ഒഴിക്കാനോ മഞ്ഞപ്പൊടി ഇടാനോ സമ്മതിക്കുമോ അത് ചെയ്തു കഴിയുമ്പോൾ നമുക്ക് ഒരു സന്തോഷമാണ് ഒരു തൃപ്തി

    • @kingfishers3732
      @kingfishers3732 Před 2 lety

      @@resh5871 എന്തിനാ പാൽ ഒഴിക്കുന്നത്... പാമ്പിന്റെ മേലെ മഞ്ഞൾ പൊടി ഇട്ടാൽ അതിന്റെ കണ്ണൊക്കെ അടിച്ചു പോവില്ലേ 😂😂

  • @gayathrigirish296
    @gayathrigirish296 Před 2 lety +20

    ഈ ക്ഷേത്രത്തേക്കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം. 🥰🥰👍

  • @s.p.6207
    @s.p.6207 Před 11 měsíci +3

    My birth place Nagercoil Meenakshi puram born in1952. We had our ancestral home near Nagraj temple in the south car Brahmins street.After death of my parents the house being more than100years was sold after partition among my brothers.,we belong to middle income groups worked outside Nagercoil in other states for our livelihood.onky my elder brother at 75 years of age is after leaving Mumbai settled there in a very small portion.All are sr.citizens settled in other states. Nagaraja temple is very powerful cured somany skin leprocy patients. Last time l visited was in 2019 to perform rituals shradha of my mother who lived there for 40 years. Now the Brahmins have left or dead from Nagercoil adjoining Brahmin areas ,only very few wealthy stay there and most of the agraharams are purchased by business circles of other communities. Hope they may preserve the dignity of the temple.

  • @nitheeshboyka4898
    @nitheeshboyka4898 Před 2 lety +5

    നല്ല ശക്തിയുള്ള ക്ഷേത്രമാണ് 🙏🙏🙏ഞാൻ പോയിട്ടുണ്ട്

  • @sony1216
    @sony1216 Před 2 lety +6

    Thank you, താങ്കളെ കാണുമ്പോൾ നല്ല energy feel ചെയ്യും

  • @ratheeshv6369
    @ratheeshv6369 Před 2 lety +16

    നാഗരാജാവേ ശരണം 🙏

  • @gangasmediaworld1212
    @gangasmediaworld1212 Před 2 lety +6

    നാഗർ കോവിൽ ക്ഷേത്രത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു വളരെ നന്ദി 🙏🙏🙏🙏

  • @ratheeshkrishnan5607
    @ratheeshkrishnan5607 Před 2 lety +3

    രജിത്ത് ക്ഷേത്രത്തിലെ പറ്റിയുള്ള കാര്യങ്ങൾ മറ്റ് വീഡിയോസ് സൂപ്പർ വെരി നൈസ് ഇതുപോലെ ഉള്ള വീഡിയോസ് കണ്ടിന്യൂ ചെയ്യൂ👍👌👌👌

  • @GaneshGanesh-lm7jz
    @GaneshGanesh-lm7jz Před 2 lety +5

    My home town... nagercoil malayali... 👍👍👍

    • @relaxclub6373
      @relaxclub6373 Před 2 lety

      Njaanum

    • @ajayank8016
      @ajayank8016 Před 3 měsíci

      അവിടുത്തെ മണൽ പ്രസാദം എന്താണ് ചെയ്യേണ്ടത്.. ജൂൺ മാസം അവിടെ വരുവാൻ പ്ലാൻ ഉണ്ട്

    • @108-m9v
      @108-m9v Před měsícem

      @@ajayank8016 പോയി വന്നോ

  • @subramaniana7761
    @subramaniana7761 Před 2 lety +5

    Good, it was a Jain temple upto 16 st century. A venadu king donated land to this Jain temple as per the inscription in this temple.still you can see Jain's sculptures in all pillars bottoms at the arthamandabam.

  • @relaxclub6373
    @relaxclub6373 Před 2 lety +1

    എന്റെ സ്ഥലം nagercoil ആണ്. കുരെ വർഷം ആയി നാഗരാജാ അമ്പലത്തിൽ പോയിട്ടു.... ഈ വീഡിയോ ഇട്ടതിനു വളരെ നന്ദി ഉണ്ട്.... വീണ്ടും അമ്പലത്തിൽ പോയതിന്റെ ഫീൽ ആണ്.... Very very thanks bro🙏

  • @lalkrishna9792
    @lalkrishna9792 Před 2 lety +12

    ഓം നാഗരാജയ നമഃ 🙏

  • @girijanair348
    @girijanair348 Před 2 lety +11

    Renjith, very nice to know about the Nagaraja Temple. Nagar Kovil name originated from this temple, great news to know that too. 🙏🏾 Seeing your videos after some time. Your videos are always at the best, feel like we are there with you. Your video talents are very noteworthy. Keep it up! 👌🏽👍🏻🙏🏾

  • @sudhamaniv9147
    @sudhamaniv9147 Před 2 lety +4

    എനിക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിച്ച ദൈവം. വർഷത്തിൽ ഒരു തവണ എങ്കിലും ഞങ്ങൾ ദർശനം നടത്തുന്ന ക്ഷേത്രം.

  • @PGAVanavathukkara1
    @PGAVanavathukkara1 Před 2 lety +2

    Arulmigu sree nagaraja thirukkovil.. Pranamam Nagaraja

  • @kkpstatus10
    @kkpstatus10 Před 2 lety +8

    ദൈവമേ🙏

  • @Carnage_the_destroyer
    @Carnage_the_destroyer Před 2 lety +5

    Next video Thiruvattar adi keshava temple..

  • @user-SHGfvs
    @user-SHGfvs Před 2 lety +13

    ഈ ക്ഷേത്രത്തിന്റെ കൂടുതൽ detailed ആയിട്ടുള്ള ചരിത്രം ഐതിഹ്യമാലയിൽ ഉണ്ട് 🙏

  • @chiccammachix7069
    @chiccammachix7069 Před 2 lety +4

    Nagerkovil Bus standing adduthallae

  • @adithyas7587
    @adithyas7587 Před 2 lety +3

    My house is nearby this , nearly 300-500 meter

  • @vineethak9662
    @vineethak9662 Před 14 dny +1

    ഓം നാഗരാജയ നമഃ ❤🙏

  • @jyothishsadasivan8782
    @jyothishsadasivan8782 Před 2 lety +4

    നാഗരാജാ പാഹിമാം 🌹🌹🌹🙏🙏🙏

  • @sreekandan3268
    @sreekandan3268 Před 2 lety +1

    നല്ല വിവരണം, ഇങ്ങനെയാണ് വേണ്ടത്.

  • @111aaa111bbb111
    @111aaa111bbb111 Před 2 lety +4

    Om sri ananthaya namaha🌺🌺🙏🙏

  • @gireeshkumarkp710
    @gireeshkumarkp710 Před 2 lety +6

    ഹായ്, രഞ്ജിത്ത്ചേട്ടാ, നാഗർകോവിലിലെ, നാഗരാജക്ഷേത്രത്തിന്റെ, വ്ലോഗ്, കണ്ടു, എനിക്ക്, ഇഷ്ടപ്പെട്ടു, കന്യാകുമാരിയിലേക്ക്, പോകുന്ന, വഴിആണോ, ഈ, നാഗരാജക്ഷേത്രം,

  • @bindhuvijayan4851
    @bindhuvijayan4851 Před 2 lety +4

    Om Sree nagadaivangale saranam 🙏

  • @sushamabalan7637
    @sushamabalan7637 Před 2 lety +1

    Namasthe!!
    "Sathyam... Sivam.... Sundaram"

  • @shubhasooty6353
    @shubhasooty6353 Před 2 lety +8

    Om nagarajay namah 🙏🙏🙏

    • @jayasuryam5628
      @jayasuryam5628 Před 2 lety

      Makara massathile ayiliymnalil mattanur khathrethinte mukalilkoodi tharilnagarajavpokunnathukananulla bhagym enickundyi sathyamanithu🙏🙏🙏

  • @sakthishankar12
    @sakthishankar12 Před 2 lety +2

    My Native place

  • @kiranvijayan1986
    @kiranvijayan1986 Před 2 lety +2

    ഞാൻഉം പോയിട്ട് ഉണ്ട് 🙏🏻

  • @user-oc3rc5nc8z
    @user-oc3rc5nc8z Před 2 lety +2

    Aadimuulam vettikkod aanu.. pinne mannarashala

  • @remanym5204
    @remanym5204 Před 2 lety

    Nalla Avatharanam. Kanatha othiri kariyagal ariyan pattunnondu Eeswaran Anugrahickatte

  • @chiccammachix7069
    @chiccammachix7069 Před 2 lety +1

    Njanividae orikkal poyittundu.

  • @arupadaisundaram
    @arupadaisundaram Před 2 lety +3

    Actually it was a Jain temple till 16th century. You can find many jaina images on the pillars of the temple.

  • @Entertainversion
    @Entertainversion Před 2 lety +1

    Njan nagercoila thamasam native

  • @rajendrancg9418
    @rajendrancg9418 Před 2 lety +1

    ഒരിറ്റ് പാൽ തുള്ളിക്കുവേണ്ടി കരയുന്ന കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ .... കല്ലൊരയ്ക്കലും, ചോര വരലും സ്ഥിരം കഥയാണ് ..... ബ്രാഹ്മണർ, നമ്പൂരി .... മറ്റ് പാവപ്പെട്ടവന്റെ ചരിത്രം ഏത്ക്ഷേത്ര ചരിത്രമാണെങ്കിലും വായിച്ചെടുക്കാൻ കിട്ടില്ല ! പിന്നെ രാജാവിന്റെ കഥ ! വളരെ രസകരമായ സംഭവം കാട്ട് താളും, ഞണ്ടും , ഞാണിക്കയും തിന്ന് പട്ടിണിയിൽ ജീവിച്ച് തമ്പ്രാനും , രാജാവിനും ബ്രാഹ്മണനും നമ്പൂതിരിക്കും ഊട്ടി പോറ്റിയ .... പാടത്ത് കിടന്ന് ചത്തൊടുങ്ങിയവന്റെ ചരിത്രം കൂടി പറയെടോ....

  • @sasidharanpr5882
    @sasidharanpr5882 Před 2 lety

    കൊള്ളാം പെട്ടന്ന് തീർന്നു പോയി 👍

  • @PRIYA-io7uv
    @PRIYA-io7uv Před 2 lety +3

    Can you please explore vellimali murugan temple.. that's also amazing temple

  • @dhanalakshmimp7495
    @dhanalakshmimp7495 Před 2 lety

    ഞാനും ഈ അമ്പലത്തിൽ കുറേവട്ടം പോയിട്ടുണ്ട്....🙏🙏🙏🙏😊😊

  • @pathanamthittakaran81
    @pathanamthittakaran81 Před 2 lety +1

    ഓം നമോ നാഗരാജായ നമഃ 🙏

  • @thangakennedy1993
    @thangakennedy1993 Před 2 lety +2

    Kanniyakumari is also called as God's own country

  • @anishchandran9145
    @anishchandran9145 Před 2 lety +3

    Powerful nagaraja

  • @ajithks7659
    @ajithks7659 Před rokem

    Background music beautiful...... Nice presentation.....

  • @raadhikaanr
    @raadhikaanr Před 2 lety +1

    ഓം നമ:ശിവായ

  • @manjumurugan8058
    @manjumurugan8058 Před 2 lety +1

    Naanga nagercoil than

  • @lakshmivasanth8070
    @lakshmivasanth8070 Před 2 lety

    Hi njan ivideyanu thamasam. Valare santhosham und.

  • @veeshreeheera3699
    @veeshreeheera3699 Před 2 lety +1

    🙏🙏🙏🌼🌼🌼AUM NAMA SIVAYA AUM NAMO NARAYANAYA AUM ANANDHAYA NAMA OME NAGA RAJAYA NAMA🌼🌼🌼🙏🙏🙏

  • @sankarnarayanan8697
    @sankarnarayanan8697 Před 3 měsíci

    Shree Nagaraja Saranam 🙏🌷🌷🌷

  • @mathangikalarikkal9933
    @mathangikalarikkal9933 Před 2 lety +5

    Om Nagarajaya Namaha...🙏🏻🙏🏻🙏🏻

  • @gopikn3988
    @gopikn3988 Před 2 lety +4

    ട്രെയിൻ പോയാൽ എവിടെ ഇറങ്ങണം, ക്ഷേത്രത്തിലേക്കുള്ള ദൂരം അറിയിക്കുമോ

  • @bhargaviamma7273
    @bhargaviamma7273 Před 2 lety +5

    അനന്തന്റെ മേൽ ശയനമല്ലേ....🙏

  • @baijukrishnan9718
    @baijukrishnan9718 Před rokem

    Thanks for narration about our native city

  • @thusharg4607
    @thusharg4607 Před 2 lety +1

    ദൈവമില്ലാത്ത ഞാനും ഇവിടെ പോകാൻ തീരുമാനിച്ചു

  • @anjujoycyanju3696
    @anjujoycyanju3696 Před 2 lety

    Agotte povanulla vazi paeanjuharumo nattel varumpol povan anne.jai nagaraja

  • @anila.p.4527
    @anila.p.4527 Před 2 lety +1

    Shree Naga rajave saranam

  • @bhasiraghavan3141
    @bhasiraghavan3141 Před 2 lety

    Thank u Rejith for this video

  • @sunilk4988
    @sunilk4988 Před 2 lety +1

    Om nagarajaya namaha

  • @lekshmananlekshmi486
    @lekshmananlekshmi486 Před 2 lety

    Best wishes

  • @sijans2388
    @sijans2388 Před 2 lety +2

    Bgm ❤️

  • @vishakhkk3858
    @vishakhkk3858 Před 2 lety

    നാഗ രാജാവേ ശരണം

  • @anishvelayudhan337
    @anishvelayudhan337 Před 2 lety

    Very good

  • @SubashSubash-wk5po
    @SubashSubash-wk5po Před 2 lety

    Thanks bro my negative is near nagercoil

  • @balakrishnankkl3009
    @balakrishnankkl3009 Před 2 lety +3

    പ്രധാന സ്ഥലം പട്ടണം ജില്ലാ സംസ്ഥാനം എന്നിവ പറയണം

    • @ABC2XYZ26
      @ABC2XYZ26 Před 11 měsíci

      Nagercoil, Kanyakumari District, Tamil Nadu.India.

  • @sibupk7797
    @sibupk7797 Před rokem

    Ohm Nagaraja Saranam

  • @reshma4614
    @reshma4614 Před 2 lety

    ഓം നഗരാജയ നമഃ

  • @saranyareghu3378
    @saranyareghu3378 Před 2 lety

    Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹

  • @azeemn2015
    @azeemn2015 Před 2 lety

    Ore vishosam inde nagam athu endhu aryulla chilapollu ayiliyam nakashathram ayathu konde ayirekkum

  • @sreekandan3268
    @sreekandan3268 Před 2 lety +1

    ഓട്ടോ എന്തിന്, ഒരു കിലോ മീറ്റർ അകലം മാത്രം ദൂരമുള്ള ക്ഷേത്രത്തിൽ നടന്നു പോകാം

  • @mohanannair9468
    @mohanannair9468 Před 2 lety +3

    🙏🙏🙏🙏🙏 നാഗരാജാവേ ശരണം.

  • @krishnapriya6414
    @krishnapriya6414 Před rokem

    Om Nagarajaya namaha ❤❤❤🙏🙏🙏

  • @boslin9014
    @boslin9014 Před 2 lety

    Thampi

  • @sarikavivinshenoy3286
    @sarikavivinshenoy3286 Před 2 lety

    Athu sariya ohm naga rajavey saranam

  • @ravitn9557
    @ravitn9557 Před 2 lety

    Super

  • @chiccammachix7069
    @chiccammachix7069 Před 2 lety +1

    Vinod Mayuram ( artist) brother aano

  • @soorajbininbinin497
    @soorajbininbinin497 Před 2 lety +1

    🙏🙏🙏

  • @ajithkj8412
    @ajithkj8412 Před 2 lety

    പൊളി 🥰

  • @habeebiyt7500
    @habeebiyt7500 Před 2 lety +2

    😍❤️❤️

  • @chiccammachix7069
    @chiccammachix7069 Před 2 lety

    Ie mannu nammal aenthu chaeyanam

  • @GaneshKumar-ng1fj
    @GaneshKumar-ng1fj Před 2 lety

    My native place

  • @anitharajan7019
    @anitharajan7019 Před 2 lety

    ഹായ്

  • @ajithagouri9451
    @ajithagouri9451 Před 2 lety +1

    🙏❤❤❤❤❤🙏

  • @prasanna1118
    @prasanna1118 Před 2 lety +1

    👌👌👍🙏🙏

  • @newindia4957
    @newindia4957 Před 2 lety +1

    ❤️🙏👍

  • @beenapriyan4438
    @beenapriyan4438 Před 2 lety +1

    🙏🙏🙏🙏🙏

  • @joset7376
    @joset7376 Před 2 lety

    It is a old Jain Temple

  • @deepuss2371
    @deepuss2371 Před 2 lety

    👍👍👍

  • @saseendrannair7117
    @saseendrannair7117 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏

  • @pkpkdk320
    @pkpkdk320 Před 2 lety

    Ethu tamil nattil ano.?

  • @ravishankarsr
    @ravishankarsr Před rokem

    കന്യാകുമാരി ജില്ല

  • @viji452
    @viji452 Před 2 lety +1

    കോട്ടാർ എന്ന സ്ഥലം ഇതിനടുത്താണോ

  • @user-jn9nm3wy9d
    @user-jn9nm3wy9d Před 2 lety

    தமிழகம் ஆன்மீக திருமண்..

  • @Sandoskumep
    @Sandoskumep Před 2 lety

    💕💕💕💕💕🙏🙏🙏🙏💕💕💕💕💕

  • @padmakumarreghunathan3505

    🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️

  • @RubeenaRahman-rb6dz
    @RubeenaRahman-rb6dz Před rokem

    🙏🙏🙏🙏🙏🐍🐍🐍🐍🐍🐍🕉️

  • @sdprakash2549
    @sdprakash2549 Před 2 lety

    💚💚💚💚🕉

  • @gopakumargopakumar144
    @gopakumargopakumar144 Před 2 lety

    Nadannu pokam

  • @vivekgg243
    @vivekgg243 Před 2 lety +1

    Anna adipoli 👍👍 nager covil irangi engane pokan? Temple timing?

    • @mankr12345
      @mankr12345 Před 2 lety

      Vadaseri bus stand irankittu autola poganum. nagaraja temple parayanum.

    • @vivekgg243
      @vivekgg243 Před 2 lety

      @@mankr12345 temple timings?

    • @SubashSubash-wk5po
      @SubashSubash-wk5po Před 2 lety

      @@vivekgg243 Bro. I think timing is 5am to 11 am but no problem please come and pray to God

    • @vivekgg243
      @vivekgg243 Před 2 lety

      @@SubashSubash-wk5po thanks bro

    • @ritunaganaveen
      @ritunaganaveen Před 2 lety

      @@vivekgg243 4.30am to 12 noon. Then 5pm to 8 pm....Sunday's will be crowded. Approx 1 km from Nagercoil bus stand and 2km from railway station

  • @INDIAN-on3lx
    @INDIAN-on3lx Před 2 lety

    തമിഴ് ദൈവം ആണോ ഇത്

  • @santis7962
    @santis7962 Před rokem

    I9

  • @selimaismail6974
    @selimaismail6974 Před 2 lety

    അന്യമതസ്ഥർക്കു പ്രവേശനം ഉണ്ടോ

    • @jeyalekshminr5471
      @jeyalekshminr5471 Před 2 lety

      Pokam

    • @selimaismail6974
      @selimaismail6974 Před 2 lety

      രാവിലെ നട എത്ര മണിക്ക് അടക്കും വൈകുന്നേരം എത്ര മണിക്ക് തുറക്കും.