പ്രേക്ഷകരെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കിയ പ്രകടനം Funs Up ON A Time 3 Thu-Fri Amrita TV

Sdílet
Vložit
  • čas přidán 9. 11. 2023
  • പ്രേക്ഷകരെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കിയ പ്രകടനം | Funs Up ON A Time 3 | Thu-Fri @ 9 PM | Amrita TV
    #amritatv #funsuponatime #keralasfirststandupcomedy #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #viralscene #television #artist #actor #trending #viral #fun #laugh #entertainment #rameshpisharody #dayanahameed #AristoSuresh
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Zábava

Komentáře • 76

  • @jcadoor204
    @jcadoor204 Před 8 měsíci +27

    ഈ ഫ്ലോറിൽ അവതരിപ്പിച്ചതിൽ ഏറ്റവും മികച്ചത്👍*ഗിനീഷ് ഭായ് *❤ Keep it up❤🎉🥰💥🌹

  • @adarshsr9904
    @adarshsr9904 Před 8 měsíci +14

    ജനപ്രിയ കലാകാരൻ.❤
    100% പ്രൊഫഷണൽ🔥🔥

  • @shiv5341
    @shiv5341 Před 8 měsíci +5

    ഇത്രേം നിഷ്കളങ്കമായ തമാശകൾ കേട്ട് ച്ചിരിക്കാൻ കഴിഞ്ഞിരുന്നൊരു കുട്ടിക്കാലം എല്ലാപേർക്കും തിരികെ ലഭിച്ചിരുന്നെങ്കിൽ എന്നാശിക്കുന്നു

  • @latheefrose8893
    @latheefrose8893 Před 8 měsíci +13

    ഗിരീഷ് ഒരു സംഭവം തന്നെ. കലക്കി.

  • @venkittaramank8008
    @venkittaramank8008 Před 8 měsíci +10

    എല്ലാറും സിറിച്ച്കൊടുത്തു... നമ്മളും സിറിച്ച്കൊടുത്തു... ഹൈ..!!
    സിവ സിവ!!! 😂😂😂

  • @raneeshmuthukadmuthukad8432
    @raneeshmuthukadmuthukad8432 Před 8 měsíci +5

    ഗിനീഷ് ഭായി പൊളിച്ചുട്ടോ❤❤❤

  • @monoose1738
    @monoose1738 Před 8 měsíci +1

    അടിപൊളി performance ❤️❤️❤️❤️❤️❤️❤️

  • @ayanandaydhinvlogs8881
    @ayanandaydhinvlogs8881 Před 8 měsíci +1

    Kidu performance kalakkii

  • @askarppmpm
    @askarppmpm Před 8 měsíci +1

    Superb❤❤❤❤അതിമനോഹരം 😅😂😂😂

  • @maniyammedepachakappura
    @maniyammedepachakappura Před 8 měsíci +3

    അടിപൊളി❤❤❤❤❤❤❤❤

  • @sanjnasajid
    @sanjnasajid Před 8 měsíci +1

    വളരെ നന്നായിട്ടുണ്ട്..

  • @sangeethpazhancherimanagat5088
    @sangeethpazhancherimanagat5088 Před 8 měsíci +2

    അടിപൊളി ❤️❤️❤️

  • @sheelajohn884
    @sheelajohn884 Před 8 měsíci

    Wowwwwww athi manoharam nala oru resikan thane daivam annugrhikkatte enniyum puthiya itemngal kannan kathirikunnu♥️♥️♥️♥️

  • @m.sshamsudeen2400
    @m.sshamsudeen2400 Před 8 měsíci +1

    Super Duper Excellent 👌

  • @Manoj-lm4ng
    @Manoj-lm4ng Před 8 měsíci +3

    Kalakki

  • @shubinedwin3954
    @shubinedwin3954 Před 8 měsíci +1

    അടിപൊളി 👍👍👍👍👍

  • @subikanippayyur7471
    @subikanippayyur7471 Před 8 měsíci +1

    തകർത്തു😂😂😂

  • @sujithmusic
    @sujithmusic Před 8 měsíci

    Variety ...kidi

  • @vinodkumark.p9027
    @vinodkumark.p9027 Před 8 měsíci +2

    അടിപൊളി 😂😂

  • @gopinathannambiar3646
    @gopinathannambiar3646 Před 8 měsíci +1

    Gireesh, superb performance

  • @MohamedAli-eb1bt
    @MohamedAli-eb1bt Před 8 měsíci +1

    100% Adipoli.❤

  • @shershasayedmohd341
    @shershasayedmohd341 Před 7 měsíci

    കൊള്ളാം സൂപ്പർ ❤❤❤

  • @vinodkumarcp73
    @vinodkumarcp73 Před 8 měsíci +1

    പൊളിച്ചു 👍👍👍👍👍

  • @treasaskitchen7958
    @treasaskitchen7958 Před 8 měsíci +1

    Super👌👌super 👌👌

  • @sedhusalil1090
    @sedhusalil1090 Před 8 měsíci

    Super.........

  • @rahulkrishnan5690
    @rahulkrishnan5690 Před 8 měsíci

    Funs upon a time ethreyum janakeeyamayathinu pinnile kalaakaran
    Hat’s off gineeshettan ❤️

  • @krishnaprayagbp6922
    @krishnaprayagbp6922 Před 8 měsíci +7

    Mark my word this guy is 100% professional 😂😂😂

  • @m.a.venkateswaraniyer6516
    @m.a.venkateswaraniyer6516 Před 7 měsíci

    വളരെ ഇഷ്ടമായി 😊❤

  • @devaprasadpr1154
    @devaprasadpr1154 Před 8 měsíci

    Last otta chodyam - eney chiripichu :-)

  • @sooryanarayanan8832
    @sooryanarayanan8832 Před 8 měsíci +1

    😂😂😂 chetan poli

  • @sudheerponmili9440
    @sudheerponmili9440 Před 8 měsíci +1

    Good 👍🎉❤

  • @vajram2221
    @vajram2221 Před 8 měsíci

    Pwoliiiiiii❤️❤️❤️🙏🙏ee

  • @Rajeevpjo
    @Rajeevpjo Před 8 měsíci +5

    ചിരിച്ചേക്കാം 😁😁😁😁

    • @jaisont.m7443
      @jaisont.m7443 Před 3 měsíci

      ഈ പ്രകടനത്തിന് താങ്കൾ ഇങ്ങനെ പറഞ്ഞാൽ ഗിനീഷ് അവസാനം ചോദിച്ച ചോദ്യം താൻ തന്നോടു ചോദിക്കുന്നത് നന്നായിരിക്കും.

  • @Thomascv-cq1ne
    @Thomascv-cq1ne Před 8 měsíci

    Super . performance 👍♥️♥️

    • @feehtal
      @feehtal Před 8 měsíci +1

      ചിരിച്ചു ചിരിച്ചു ട്രൗസർ അയിഞ്ഞു പോയ്‌... വല്ലാത്ത ജാതി...

  • @sudheeshkp3756
    @sudheeshkp3756 Před 8 měsíci

    . Super

  • @mayav143
    @mayav143 Před 8 měsíci

    💕🥰😂😂😂polichu

  • @SibichanPj-ws3fg
    @SibichanPj-ws3fg Před 8 měsíci

    Namo.sthuthi🙏🙏🙏🙏🙏👍♥️✋

  • @mohananchemponadukkandy5896
    @mohananchemponadukkandy5896 Před 8 měsíci

  • @reenajose5528
    @reenajose5528 Před 8 měsíci

    Suuuuuppper

  • @munnasstream8338
    @munnasstream8338 Před 8 měsíci

    ഇതാണ് കോമഡി

  • @nishasarasan4015
    @nishasarasan4015 Před 8 měsíci

    😂

  • @nithinks1990
    @nithinks1990 Před 8 měsíci +2

    Caption ൽ മാത്രം ചിരി... Comment box മുഴുവൻ ഊക്കി വിടൽ...
    രമേശേട്ടാ, programme ന്റെ രീതി മാറ്റണം എന്നൊരു അഭിപ്രായം ഉണ്ട്.
    Grooming ഒന്ന് കൂടെ strong ആക്കണം. എന്നാലേ content ൽ ശെരിക്കും ചിരിക്കാനുള്ള വകയുണ്ടാകൂ... Stand up comedykk ഒരു reality show, ആദ്യം കേരളത്തിൽ കൊണ്ട് വന്നത് ചേട്ടന്റെ channel ആണെങ്കിലും, രമേശേട്ടന് ശേഷമുള്ള മികച്ച മലയാളം stand up comedians ഉണ്ടായത് ഒക്കെ മറ്റൊരു പ്രോഗ്രാമിലൂടെ ആണ്. രമേശേട്ടൻ ഒന്ന് കാര്യമായി ഈ programme ന് ഭേദഗതികൾ വരുത്തി new സീസണുമായി വരണം...
    "ഈ comment ഇടുന്ന എനിക്ക് ഇത് പോലെ ആൾക്കാരെ ചിരിപ്പിക്കാൻ പറ്റുമോടെയ്" എന്ന് ചോദിച്ചാൽ ഞാൻ ഒന്നും പറയുന്നില്ല...
    (അഭിപ്രായം consider ചെയ്യുമെന്ന് കരുതുന്നു.)

  • @Sudhi1972
    @Sudhi1972 Před 8 měsíci +2

    അടിപൊളി 😂😂😂❤

  • @rajeevkrishnan5735
    @rajeevkrishnan5735 Před 8 měsíci +6

    Standup comedy അറിയാവുന്നവർ മഴവിൽ മനോരമയിൽ ചെയ്യുന്നുണ്ട്. രമേശ് പിഷാരടി യും അമൃത ടീവിയും അതൊന്നു കാണുന്നത് നന്നായിരിക്കും.

    • @raneeshmuthukadmuthukad8432
      @raneeshmuthukadmuthukad8432 Před 8 měsíci +2

      ആദ്യം സ്റ്റാന്റപ്പ് കോമഡി കൊണ്ടുവന്നത് രമേഷ് പിഷാരടിയാണ് സാറിതൊന്നും അറിഞ്ഞില്ലേ ഒന്ന് കാണുന്നത് നന്നായിരിക്കും അറിയുന്നതിനും . അറിയാത്ത കാര്യം പറയാൻ നിക്കരുത് ?

    • @rajeevkrishnan5735
      @rajeevkrishnan5735 Před 8 měsíci

      @@raneeshmuthukadmuthukad8432
      ആര് കൊണ്ട് വന്നാലും standup comedy ചെയ്യാൻ അറിയുന്നവർ മറ്റു ചാനലുകളിൽ വൃത്തിക്കു ചെയ്യുന്നു എന്നാണ് ഞാൻ പറഞ്ഞത് saaar... അത് കണ്ടു നോക്കിയിട്ട് റിപ്ലൈ തരൂ...

  • @divakaran.mullanezhi
    @divakaran.mullanezhi Před 8 měsíci

    ആലോചിച്ചിട്ട് വേണം ചിരിക്കാൻ . എന്നാലും തരക്കേടില്ല.

  • @nandakumaranpp6014
    @nandakumaranpp6014 Před 8 měsíci

    എല്ലാം നേരിൽ കണ്ടതാണല്ലേ!

  • @perfectfastmovers4512
    @perfectfastmovers4512 Před 8 měsíci

    Thallipoly

  • @subiskitchen3046
    @subiskitchen3046 Před 8 měsíci

    Well done

  • @ashwathymr4029
    @ashwathymr4029 Před 8 měsíci

    Stand up comedy yil സത്യം കുറച്ചു എങ്കിലും വേണം.ഇതിൽ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..അത് കൊണ്ടാണ് ചിരി വരാത്തത്.

  • @royalnowshadmuhammed6151
    @royalnowshadmuhammed6151 Před 8 měsíci +1

    chaly

    • @muthu1111
      @muthu1111 Před 8 měsíci

      മോനെ.. നീ ഒരു തമാശ പറഞ്ഞേ..അച്ഛന്റെ പേര് അല്ലാതെ നീ വേറെ എന്തെങ്കിലും പറഞ്ഞാൽ ആരെങ്കിലും ചിരിക്കുമോ 😂

  • @Allin-jq4eq
    @Allin-jq4eq Před 8 měsíci

    Ithum comedy arunno 😅😅😅😅

  • @krishnaprayagbp6922
    @krishnaprayagbp6922 Před 8 měsíci

    ഫൺസ്‌ അപ്പോൾ ടൈം സാധാരണക്കാരിലേക്ക് എത്തിച്ച കലാകാരന്മാർ, ഗിനീഷ് ഗോവിന്ദ്, പാരടികൊണ്ട് കേശവൻ മാമനും, ചാൾസ് നാരായണൻ മറന്നിട്ടില്ല, ഇപ്പൊ ഇതാ ചന്ദ്രയാൻ

  • @vikramn8056
    @vikramn8056 Před 8 měsíci

    Ithu endhuvade......chirikan paranjal chirikam.
    Adoor Gopala Krishnan kandal appol adichondu pokum iyale. Enikku ithu ottum ishtapettilla.

  • @sulusulu9565
    @sulusulu9565 Před 8 měsíci +2

    എന്തിനാ ഇവർ ഇങ്ങനെ ചിരിക്കുന്നത് എന്ത് കോമഡി ആണ് ഇതിൽ ഉള്ളത്

  • @user-mn5ld7hw8n
    @user-mn5ld7hw8n Před 8 měsíci +1

    എന്തുവാടെ ഇത്

    • @muthu1111
      @muthu1111 Před 8 měsíci

      നിനക്ക് മനസിലാവാത്തത് നിന്റെ കുഴപ്പം അല്ല. പ്രധാനമായും ആശാൻ തുടങ്ങിയത് ജനിച്ച കഥ പറഞ്ഞു കൊണ്ടാണ്. അതൊക്കെ പറഞ്ഞാൽ നിനക്ക് ഇങ്ങനെ തന്നെ ചോദിക്കാൻ തോന്നും. നിന്റെ ജനിച്ച കഥ പറഞ്ഞാൽ ഞങ്ങൾക്ക് ചിരി അല്ല വരുക... വേറെ വല്ലതും ആവും 😂😂

  • @sreedharan3809
    @sreedharan3809 Před 8 měsíci

    നാദാപുരം നയിസിങ് റൂം അറിയാമോ നയിൻ്റെ മോനോ നിനക്ക്

    • @rinusreesreejith9645
      @rinusreesreejith9645 Před 7 měsíci

      Ariyanamennu niyamam vallathum undo comedy program alle ?

    • @gineeshkumar2526
      @gineeshkumar2526 Před 6 měsíci

      ഞാൻ അറിയിച്ചു തരാം നമുക്ക് കോടതിയിൽ കാണാം, രാജ്യത്ത് ഐടി നിയമങ്ങൾ മാറിയൊന്നും ശ്രീധരൻ അറിയില്ലേ

    • @gineeshkumar2526
      @gineeshkumar2526 Před 2 měsíci

      അറിയാം...... മോനെ

  • @rajeevkrishnan5735
    @rajeevkrishnan5735 Před 8 měsíci

    കഷ്ടം

    • @muthu1111
      @muthu1111 Před 8 měsíci

      എന്ന് ഒരു കാഷ്ടം.... ഒന്ന് നേരാം വണ്ണം കണ്ടി ഇടാൻ പരസഹായo വേണ്ട നിനക്ക് ഇങ്ങനെയൊക്കെയേ തോന്നൂ 😮

    • @rajeevkrishnan5735
      @rajeevkrishnan5735 Před 8 měsíci

      നിന്റെ ഭാര്യ ആയിരിക്കും പരസഹായത്തിന് വരുന്നത്... ഒഞ്ഞു പോടാ

  • @user-ur5tx2gl1j
    @user-ur5tx2gl1j Před 7 měsíci

    പരമ ബോറ്

  • @devanandvn9327
    @devanandvn9327 Před 8 měsíci

    1981, കർക്കിടകം 2.
    English വർഷത്തിൽ മലയാള മാസമോ??? ഹഹഹഹഹ
    നല്ല കോമടി.

  • @prasadhl698
    @prasadhl698 Před 8 měsíci +1

    ഇതും ഒരു കോമഡി. വെറുതെയല്ല മലയാളികൾ പ്രായോഗിക ബുദ്ധിയില്ലാത്തവരാകുന്നത്.