Arbitration Act-Malayalam|Settlement of commercial disputes|Financial Cases|Business Cases|Malayalam

Sdílet
Vložit
  • čas přidán 6. 09. 2024
  • The 'Arbitration and Conciliation Act 1996' is an Act that regulates domestic arbitration in India. The Act was amended in 2015. Now again amendment passed in Lok Sabha on 1 August 2019. A video will be made about the new amendment when it becomes law.
    Disclaimer:-
    The program only shows what this law is for and the interpretation of this law. Nothing is added to this program by promoting any individuals, movements or institutions. It only shows some basic facts about this law. You should definitely seek the help of a lawyer or jurist to learn more about the latest changes to this law and the changes that are to come. I will not be liable if my name is included in any of your actions, including those stated herein.
    -Mobin Kariat, Essential Law.

Komentáře • 118

  • @ramachandrancs3826
    @ramachandrancs3826 Před 4 lety +2

    Nice. Explained beautifully

  • @SanumolmSanumolm
    @SanumolmSanumolm Před 3 měsíci

    സർ, l&T എന്നാരു ലോൺ എടുത്തിരുന്നു അത് 2017 ആണ് എ ടുത്തത് പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ അടച്ച പൈസ അവിടെ എത്തിയില്ല. പിന്നെ പണം അടച്ചില്ല. ഇപ്പോൾ അവിടുന്ന് ഒരു ലോൺ കിട്ടുന്നില്ല, ഞങ്ങൾ ഗ്രൂപ്പ്‌ ആയിട്ടാണ് എടുത്തത്, അഡ്വക്കേറ്റ് ലേറ്റർ ഹൈഡ് വന്നിട്ട് ഉണ്ടായിരുന്നു

  • @jayandrantd9840
    @jayandrantd9840 Před 3 lety +2

    Excellent brother...good job!

  • @Igdot.
    @Igdot. Před rokem +2

    ഫിനാൻസിൽ നിന്ന് വാഹനവായ്‌പ എടുത്തു മുടകം ഉണ്ട് ആർബിറ്റേഷൻ നോട്ടീസ് വന്നു കേസ് ഇട്ട് എന്റെ ഭുമി ജപ്തി ചെയ്യുമോ അറ്റാച്ച് മെന്റ് ചെയ്യുമോ?

    • @Igdot.
      @Igdot. Před rokem +1

      പ്ലീസ് മറുപടി തരിക

  • @sandeepnair8901
    @sandeepnair8901 Před 2 lety +2

    Hello sir ,
    Car(taxi) loan eduth last 1 year aayi pending .epo legal ayi.. vandi surrender cheytha enthannu procedure

  • @agnadhill4735
    @agnadhill4735 Před 2 lety +1

    Sir, Arbitration and conciliation act vedio cheyyo

  • @nivieekeditz...834
    @nivieekeditz...834 Před 2 lety +2

    Sir mediation and conciliation koodi onnu cheyymo

  • @jijosunil6565
    @jijosunil6565 Před 3 lety +1

    Sir loan edutha vyakthi arbitration munnil hajarayilla enkil thudar nadapadi eathanu

  • @myunus737
    @myunus737 Před 2 lety

    Sir, Arbitration നടപടി 1947 മുതൽ ഉണ്ടല്ലോ. ഞങ്ങളുടെ തറവാട് സ്വത്തുക്കൾ മുഴുവൻ പാർട്ടീഷൻ തീരുമാനം ആയത് ഈ നടപടിയിലൂടെ ആണ്‌. 1947 ൽ ആണ്‌ ഹർജിക്കാർ സൂട്ട് ഫയൽ ചെയ്തതും arbitration award ലഭിച്ചതും. അത്‌ പ്രകാരം ഡിസ്ട്രിക്ട് കോടതി final decree ഉത്തരവും നൽകി. ഈ കേസിൽ Petitioners 10 പേരും defendants 115 പേരും ആണ്‌ ഉണ്ടായിരുന്നത്. കേസ് രമ്യമായി പരിഹരിച്ചു.

  • @nishadnishad4160
    @nishadnishad4160 Před 2 lety +4

    ഒരു car ലോൺ എടുത്തിരുന്നു..7-10-2021ന് loan tenur അവസാനിച്ചു.. Pending amount 120000/- ഉണ്ട് (10080x12)+bounce charges, LP, moratorium intrest എല്ലാം ചേർത്ത് ഇപ്പോൾ 160000/- close ചെയ്യുവാൻ ആവശ്യപ്പെട്ട് bank നോട്ടീസ് വന്നിട്ടുണ്ട് 14-10-21ന്.... എന്ത് ചെയ്യാം പറ്റും നമ്മുക്ക്.??.. Pls anybody replay....

    • @Psychcure0320
      @Psychcure0320 Před 2 lety

      എന്തായി അടച്ചോ?

    • @nishadnishad4160
      @nishadnishad4160 Před 2 lety

      ഇല്ല.. Sir..അവർ amount കൂട്ടി കൂട്ടി പറയുന്നു...... എന്ത് ചെയ്യണം എന്ന് ആയിരുന്നില്ല...

    • @diya_a_geo7744
      @diya_a_geo7744 Před rokem

      1:20 നിങ്ങൾ banking ombudman ന് പരാതി നൽകുക

  • @Jyothishvijayan
    @Jyothishvijayan Před 2 lety +3

    Sir ഞാൻ ഒരു mudra ലോൺ എടുത്തു ഇപ്പോ അതു മുടങ്ങി കിടക്കുന്നു മൊറൊട്ടോറിയാം കഴിഞ്ഞു emi 4ഇരട്ടി ആയി വർധിച്ചു. ഇപ്പോ അടക്കാൻ പറ്റാത്ത സിറ്റുവേഷൻ ആയി. കേസ് file ചെയ്യും എന്നാ ബാങ്ക് പറയുന്നേ. ഇതിനെ കുറിച്ചു ഒന്നു പറയാൻ പറ്റോ sir

    • @Vakkeelappees
      @Vakkeelappees Před 20 dny

      They will file a money suit against you. In your situation it is better to settle before court mediation.. Because you can let capitalisation and penal interest related to your loan. Then if you have property it is better to settle the dispute. Because they may attach your property and make sale through court. If you have no property. As per order 21 rule 37 the court may arrest you and be taken to prison until repay loan amount.. After settlement and repayment you must take a loan closure certificate from the bank. Better to provide the balance amount to be repaid before court.

  • @anuamnu8109
    @anuamnu8109 Před 8 měsíci

    Sir, Kerala co ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും 4 ലക്ഷം loan എടുത്തതാണ്,loan എടുത്തിട്ട് 7 വർഷമായി, 5വർഷവും 1 lakh നു അടുത്ത് പലിശ കെട്ടി puthukkaraanu പതിവ്, but 2 വർഷമായി ippo ഒന്നും അടച്ചിട്ടില്ല, പുതുക്കിയിട്ടും illa. ഇന്ന് അർഭിട്രേഷൻ ഒറ്റത്തവണ തീർപാകൾ നോട്ടീസ് വന്നിട്ടുണ്ട്, ഏകദേശം എത്ര രൂപ അവർ ഇലവാക്കിത്തരും സർ

  • @gokulgopalan7965
    @gokulgopalan7965 Před rokem +1

    Sir njn manappuram financell work cheyuka yairunnu avideann mattoru branchllak transfer ayyii. Avidey work chaithukondirunna manager ah branchll spurious gold pledge chaith 6 month lll 1500000 mukkii. Njn charge eduthathinu ശേഷം അത് onlinell. Puthukki വച്ചു പിന്നിട് അത് പിടിച്ചു എന്നൽ മാനേജർ ക്യാഷ് അടക്കാൻ തയാറാവുന്നില്ല. ഇപ്പൊ എന്നിക് നോട്ടീസ് വന്നിട്ടുണ്ട് arbitration notice 500000 njn adakanam ennann parayunnath

  • @sarathsou5655
    @sarathsou5655 Před 2 lety

    Sir njan oru bike vagan loan eduthu.oru prethyaka sahachariyathal.vandi thirike kodukendi vannu.ipol oru call vannu .baki thuka thirike nalkan enthegilum kuzhappam undo

  • @krlshnan
    @krlshnan Před 3 lety +2

    Arbitration notice കിട്ടിയാൽ എത്രയും പെട്ടന്ന് വായ്‌പ്പാ അടച്ചു തീർക്കുക.

  • @allmyown2563
    @allmyown2563 Před 2 lety +2

    Muthoot finance വണ്ടി 200000 രൂപ 2016 aspire ബാലൻസ് 369000 കൊടുക്കണം 2 വർഷം ആയി കേസ് വണ്ടി വിറ്റത് അറിയിച്ചില്ല കേസ് വന്നപ്പോൾ പണി കിട്ടി എന്ന് അറിഞ്ഞത്

    • @hidden_eyes2814
      @hidden_eyes2814 Před rokem

      same 😢

    • @allmyown2563
      @allmyown2563 Před rokem

      ഞാൻ 3 കൊടുത്തു അവര് രക്ഷപെടട്ടെ എല്ലാം കൊണ്ട് കുഴിയിൽ പോകത്തെ ഒള്ളു

  • @sitharashameem6371
    @sitharashameem6371 Před rokem

    Oru fake loaninte peril enikku Oru letter Chennai based companyil ninnum vannittundu... How I respond... I don't know about the company

  • @zainabarameez2449
    @zainabarameez2449 Před 2 lety

    Njan ksfel ninnum chitti vilich cheriyorushop thudangi. Kruthyamayi loan adakkan sadhichu. Pinne shop pooti. Loan pending ayi. Koronatime onnum illlatha avastha. Ippo 2 thavana revenue recovery notice annu. Njan entha cheyyuka. Pls help

  • @sagarcheraivideos1592
    @sagarcheraivideos1592 Před 3 lety +2

    എന്റെ ഭാഗം കേൾക്കാതെ ഈട് കൊടുത്ത വസ്തു അറ്റാച്ചു ചെയ്തു ഒരു വർഷം ആയി അറ്റാച്ച് ചെയ്തിട്ട് ഇപ്പോൾ ഞാൻ Arbitrator പോയി കണ്ടു അപ്പോൾ പറയുന്നു അവാർഡ് ആയെന്ന് എങ്കിൽ അത് തരാൻ ആവശ്യപെട്ടപ്പോൾ അയക്കാമെന്നു പറയുന്നു. ലോൺ കാലാവധി കഴിഞ്ഞിട്ടില്ല ലോൺ ക്ലോസ് ചെയ്യാൻ തയ്യാറാണ് പക്ഷെ അമിത പലിശയാണ് ചോദിക്കുന്നത്.കോടതിയിൽ പോകാൻ അവാർഡ് ചോദിച്ചു ലെറ്റർ വിട്ടു മറുപടി ഇല്ല ഇനി എന്ത് നടപടിയാണ് ചെയ്യാൻ ആകുക

    • @Vakkeelappees
      @Vakkeelappees Před 20 dny

      Send a legal notice to collect an award copy. Your asking always must be through paper. Not oral.. Before arbitration the arbitrator must send a notice to you.. Confirm you received it or not.. Baaki ennitu paranju tharaam🤗

  • @vijeshsivan
    @vijeshsivan Před rokem

    ഞാൻ എന്റെ വണ്ടിയുടെ rc book വെച്ച് ഒരുfinance സ്ഥാപനത്തിൽ നിന്നും 68000 ലോൺ എടുത്തു..20 മാസത്തെ തിരിച്ചടവ് ആയിരുന്നു..ഞാൻ 5 അടവ് അടച്ചിട്ടോളൂ..അതും തെറ്റിയാണ് അടച്ചത്..എന്റെ വണ്ടി അവര് കൊണ്ടുപോയി,ഇപ്പോൾ അത് close ചെയ്യാൻ 98000 ചോദിക്കുന്നു..interest അടക്കം 88000 ആണ് അടക്കേണ്ടത്..ഞാൻ 20450 അടച്ചു..ഇനിയും 98000 അടക്കണം എന്ന് പറയുന്നു..എന്റെ cheque ഒക്കെ അവര് sign ചെയ്ത് വാങ്ങിയിരുന്നു..അവർക്കു എന്റെ പേരിൽ കേസ് കൊടുക്കാൻ പറ്റുമോ..വണ്ടി കൊടുത്താൽ 85/90 കിട്ടും..വണ്ടി അവര് എടുത്തോട്ടെ..അല്ലാതെ ബാക്കി തുകയ്ക് അവർക്കു കേസ് കൊടുക്കാൻ പറ്റുമോ

  • @user-hh7zy9rt6m
    @user-hh7zy9rt6m Před 7 měsíci

    Ksfe revenu recovery ഇതിൽ സോൾവ് ചെയ്യാൻ പറ്റുമോ

  • @noblethomas7453
    @noblethomas7453 Před rokem

    സർ, ഞാൻ tata intra v10 commercial വാഹനം എടുത്തു. 1000 km മുതൽ കംപ്ലയിന്റ് ആയി 2വർഷം ആയി എടുത്തിട്ട്.പലതവണയായി 1വർഷം വർക്ക്‌ ഷോപ്പ്ഇൽ കിടന്നു.ആ സമയം ലോൺ മുടങ്ങി. ഞാൻ കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോൾ ബാങ്ക് പലതവണ നോട്ടീസ് അയച്ചു ഇതിന് എനിക്ക് എന്താണ് ചെയ്യാൻ കഴിയുക

  • @MohamedAli-oq9wl
    @MohamedAli-oq9wl Před rokem

    I had a chetti in a Kuri company it was
    Auctioned. They gave me. Twenty Lak rupees
    So I am the 20 Lakh
    Liability man. But I made a mistake in my bank transfer.
    I send 35 Lakh rupees.
    Then I asked to give back my excess money
    15. Lakh but didn’t give back my excess money
    My question is Can the Arbrtator could settle the matter ? He has anything power like this cases I will have any complaint file before the Arbitratior.
    Please give me your
    Valuable Reply

  • @thetruth9377
    @thetruth9377 Před rokem +3

    വാഹന ലേൺ 126000 തുക തിരിച്ച് അടച്ചത് 100000 ലക്ഷം ലോൺ മുടങ്ങിയപ്പോൾ വാഹനം കമ്പനി പിടിച്ചു അവർ വാഹനം 50000 രൂപയ്ക്ക് വിറ്റു ആകെ 150000 രൂപ ലോൺ തുക കഴിച്ച് ഇരുപത്തിനാലായിരം രൂപ എന്നിൽ നിന്നും ഈടാക്കി 24 മാസ കാലയളവിൽ എന്നിട്ടും എന്റെ പേരിൽ കേസ് എടുത്തു

    • @ananthukrishnan1719
      @ananthukrishnan1719 Před rokem

      എങ്ങനെ

    • @Vakkeelappees
      @Vakkeelappees Před 20 dny

      First of all u collect loan account statements from them and file a case before civil court by took an exaggerated amount from you

  • @user-jy1yz8nu8c
    @user-jy1yz8nu8c Před 11 měsíci

    Sir njan Bajaj financel ninnum oru bike edukkan finance eduthirunnu athu therichu adaikkan pattiyilla kaaranam bike eppo police stationil aanu adhu codathiyil hajarakki oru ndps act cause eppol Nadannu kondirikkuva causel bike Oppam cherthu eppo enikku notice vannu 3.50000 laks adakkanam ennu sir eppo ente kayyil Paisa ella bike police stationil ninnum erakkan pattunnilla arbitration vilikkunnu najn endhu cheyyanam sir Paisa adaikkathe endhagilum cause file cheyyan pattumo oru video cheyyamo

  • @rajeshgp4562
    @rajeshgp4562 Před rokem

    Ethra month pending vannal aanu arbitration namuk tharaan Option company'k ullathu

  • @VPKtrolls.
    @VPKtrolls. Před 2 lety

    Sir bike laon eduthu. 82 aanu bandikui loan theerumbol 116000 aakumennu paranju. 80 njan adachu theerthu . Pinne adakan pataathondu vandi thirichu koduthu ipo avar parayunnu baaki 36000 adakan ennu. Vandi njan thirike chodichapol sale aayennu paranju . Adachillenkil case varumennu parayunnu enthu cheyyanam

  • @rageshraghavan4463
    @rageshraghavan4463 Před 2 lety +1

    Good

  • @ahalyaabvaigaab7051
    @ahalyaabvaigaab7051 Před 2 lety

    സർ ഞാൻ ഈസഫ് ഫിനാൻസിൽ നിന്നും ഗ്രൂപ്പ്‌ ലോൺ എടുത്തിടുണ്ട് ഞങ്ങളിൽ ഒരാൾ ലോൺ അടയ്ക്കുന്നില്ല ആ വ്യക്തി അല്ല വേറെ ആളിനാണ് എടുത്തു കൊടുത്തത് എന്ന് പറഞ്ഞു ലോൺ അടയ്ക്കുന്നില്ല അവർ അടയ്ക്കാത്തതിനാൽ ഞങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ pls replay

  • @priyakj1575
    @priyakj1575 Před 2 lety

    ksbcdc marriage assistant loan 150000 rs eduthu ini 91548 adaykanund ipol japthi notice vanu kalavadhi kazhinja loan anu . 1lakhsil thazhe anel japthi undako

  • @riswanmuhammad8787
    @riswanmuhammad8787 Před 2 lety

    Sir bajaj finacil ninnum oru loan eduthu oru autorickshaw eduthu ippol adav adakan kazhathe vandi avar thanne kondu poyi ippol oru notice vannu ezhu divasathinakam cash adakkan paranjittund entha oru prathivithi

  • @peruhafiz9104
    @peruhafiz9104 Před 3 lety +3

    What is 1996 Act നോട്ടീസ്

    • @peruhafiz9104
      @peruhafiz9104 Před 3 lety +1

      Building and other construction workers welfare sasse notice. Plz give information...

  • @thetruth9377
    @thetruth9377 Před rokem

    സർ വാഹന വായ്പ എടുത്ത് കേസിൽ പ്രതിയാക്കപ്പെട്ട ആളുടെ പേരിൽ തെറ്റായ വിവരങ്ങൾ കമ്പനി കൊടുത്താൽ അത് തെളിയിക്കാൻ കോടതിയെ എങ്ങനെ സമീപിക്കും

  • @vinithav5486
    @vinithav5486 Před rokem

    Sir, Hinduja Leyland എന്ന ഫിനാൻഷ്യൽ സ്ഥാപനത്തിൽ നിന്നും എന്റെ സഹോദരൻ cc ഇട്ടു ഒരു ബൈക്ക് എടുത്തു. അതിനു guarantor ആയിട്ട് എന്റെ ചെക്ക് കൊടുത്തിരുന്നു. എന്നാൽ എല്ലാ EMI മുടക്കം കൂടാതെ അടച്ചു തീർത്തിട്ടുള്ളതാണ്. എന്നാൽ അവർ NOC തന്നിട്ടില്ല. എനിക്ക് ലോൺ അപ്ലൈ ചെയ്തപ്പോൾ എന്റെ പേരിൽ ഫിനാൻസ് due കാണിക്കുന്നു. ഇതു അന്വേഷിച്ചപ്പോൾ ഫിനാൻസ്‌കാർ ഞാൻ അടച്ച emi മാറി എന്റർ ചെയ്തു അവർ തിരിച്ചു അടച്ചു NOC തരാം പറഞ്ഞിരുന്നു. എന്നാൽ ഇതുവരെയും തന്നിട്ടില്ല മാത്രമല്ല ഇതു എന്റെ cibil score ൽ കുറവ് കാണിക്കുന്നു ഞാൻ എന്താണ് ചെയ്യേണ്ടത്. പണം അടിച്ചതിന്റെ SBI statement എല്ലാം ഉണ്ട്

  • @shafeekshamsu1318
    @shafeekshamsu1318 Před 3 lety +5

    കഴിഞ്ഞ വർഷം മൊറട്ടോറിയം അനുവദിച്ചതിന് പകരമായി 2 EMI കൂടുതൽ അടക്കണമെന്നാണ് ഒരു സ്വകാര്യ ഫിനാൻസ് കമ്പനി ആവശ്യപ്പെടുന്നത്. ഇതിനെതിരെ എങ്ങനെയാണ് പരാതി കൊടുക്കുന്നത്..

    • @tonystech9607
      @tonystech9607 Před rokem

      Enikku 3 അടവ് മോറിടോറിയം കിട്ടി ഇപ്പോ 10 emi അധികം അടക്കണം എന്നാണ് പറയുന്നേ

  • @miniminiraju8833
    @miniminiraju8833 Před 2 lety +4

    സാർ ഞാൻ ഒരു ഫിനാൻസിൽ നന്നും ലോൺ എടുത്തിട്ട് തീർന്നിട്ടില്ല മോറിട്ടോറിയം എല്ലാം കിട്ടി ഇപ്പൊ കാലാവധി കഴിഞ്ഞു എന്നതിന്നാൽ അവര് കേസ് കൊടുത്തിരിക്കുകയാണ് വകീൽ നോട്ട്സ് വന്നു എന്റെ നേരെ എന്തെല്ലാം നടപടികൾ അവര് എടുക്കും എന്ന് ഒരു മറുപടി തരാവോ

    • @sujithpalamon1501
      @sujithpalamon1501 Před 2 lety

      ഏത് ഫിനാൻസ് ആണ്
      Cheque കൊടുത്തോ ഉണ്ടേൽ cheque കേസ് ആയി മാറും
      നോട്ടീസ് അയച്ചത് പോയി സെറ്റിൽമെൻ്റ് ചെയ്യാവുന്ന കാരിയം ഉള്ള്

    • @aynusvlog9619
      @aynusvlog9619 Před 2 lety

      ഞാനും same പെട്ടിരിക്കുകയാ സെറ്റിൽമെന്റ് ചെയ്യാനുള്ള രീതി അറിയില്ല ഇതിന് civil prblm വരുമോ

    • @vineeshvarghese7816
      @vineeshvarghese7816 Před rokem

      @@sujithpalamon1501 ഞാൻ dio സ്കൂട്ടർ എടുത്തു emi ഞാൻ അടച്ചു തീർത്തു പക്ഷെ കൊറോണ ടൈം വന്നതിന് ശേഷം കുറച്ചു അടവ് മുടങ്ങിയിരുന്നു emi അടച്ചു തീർത്തതിന് ശേഷം 9500രൂപ അടച്ചാലേ noc കിട്ടുകയുള്ളു എന്ന്‌ പറയുന്നു.. ഇപ്പോൾ ആ തുക ഒന്നിച്ചു അടക്കാൻ കഴിയുന്നില്ല. ഇനി അത് വലിയ ഒരു പ്രോബ്ലം ആകുമോ വണ്ടി പിടിച്ചു എടുക്കാൻ നിയമം ഉണ്ടോ

  • @vishnus9724
    @vishnus9724 Před rokem

    Suit filed ennu vechal enthanu

  • @PUBGGAMING-il9hv
    @PUBGGAMING-il9hv Před 3 lety +1

    Sir Bike loan aanu eduthathu avark bike company il thirichu kodukananu parayunnathu enik kurachu tym venam adachu theerkaan

    • @sanjubs5
      @sanjubs5 Před 3 lety

      Ethranal ayi loan mudangittu

    • @shameernasar2676
      @shameernasar2676 Před 3 lety

      @@sanjubs5 contact 📞 plz

    • @ajeeshacs7981
      @ajeeshacs7981 Před 2 lety

      @@sanjubs5 എന്റെ വായ്പ കാലാവധി 35 മാസം ആണ്
      പക്ഷെ 26 emi അടച്ചു ഇനി 9 emi ബാക്കി ഉണ്ട് അതിൽ 6 മാസം പെൻഡിങ് ആണ് എനിക് കാലാവധി april 2022 വരെ ഉണ്ട് ഈ കാലവാദിക്കുള്ളിൽ അടച്ചാൽ മതിയാകുമോ

    • @sanjubs5
      @sanjubs5 Před 2 lety

      @@ajeeshacs7981 നിങ്ങൾക്കു pending EMI ടെ ബൗണ്സിങ് ചാർജ് പിന്നെ അഡിഷണൽ ഇന്റെരെസ്റ്റ്‌ ഉം ഉണ്ടാക്കും. കാലാവധിക് മുൻപ് ലോൺ അടച്ചുതീർക്കുന്നതാണ് നല്ലത്.

    • @sanjubs5
      @sanjubs5 Před 2 lety

      വണ്ടി തിരിച്ചു കൊടുക്കാതെ അടച്ചു തീർക്കുക. വണ്ടി ലേലത്തിൽ ആണ് ബാങ്ക് വിൽക്കുന്നത് അതുകൊണ്ട് ബാക്കി തുക അടക്കേണ്ടി വന്നാൽ നിങ്ങൾ തന്നെ ലോൺ അടച്ചു തീർക്കേണ്ടിവരും

  • @mazhavilvipin2833
    @mazhavilvipin2833 Před 3 lety

    130000 adakanund.madam 6400...IPO..moratorium palisa cherthu 8000 vetham adakana parayune..mahindra finance

    • @liwa9014
      @liwa9014 Před 3 lety +1

      എല്ലാം cheating anu

    • @VPKtrolls.
      @VPKtrolls. Před 3 lety

      Vandi vendaannu vachal enthu patum

  • @ibrahimm9975
    @ibrahimm9975 Před rokem

    വിദ്യാഭ്യാസ ലോൺ എടുത്തതിന്റെ ബാധ്യത തീർക്കാത്തൊണ്ടു മലപ്പുറം ഗ്രാമീണ ബാങ്കിന്റെ ഹെഡ് ഓഫീസിൽ നിന്ന് ഇപ്പോൾ വന്നു പോയിട്ടേ ഒള്ളു ഒരു മാഡം. കൊറേ വഴക്ക് പറഞ്ഞു. കേസ് കോടതിയിലേക്ക് പോകും ഉപ്പ ജയിലിൽ കിടക്കേണ്ടി വരും എന്നൊക്കെ പറഞ്ഞു.65000 രൂപ എടുത്തതിൽ 50 000 രൂപ അടച്ചു.65 ന്റെ പലിശ ഇനിയും ഒരു ലക്ഷം അടക്കാൻ പറഞ്ഞിട്ടാ ഇവിടെ വന്നിട്ട് ബഹളം വച്ചത്.

  • @claramol4880
    @claramol4880 Před 3 lety +1

    Sir, can u solve this prbm?
    A is appointed as a arbitrator by B' and C' to settle their dispute A and his wife invested in B,s company A gives verdict in favour of 'B' 'C' discovers this after two months of the award. Can C ask for setting aside of thr award

  • @sulupk3392
    @sulupk3392 Před rokem

    Sir പ്രവാസി കോപ്പറേറ്റീവ് ലോൺ എടുത്തിരുന്നു....90%അടവ് കഴിഞ്ഞെങ്കിലും 2018വെള്ളപൊക്ക പരിണത ഫലമായി ഒരുപാട് കടം വന്നു.... അടവ് മുടങ്ങി... ലോൺ എടുക്കുന്നത് 8year മുൻപാണ്...ചെക്ക് ലീഫ് കൊടുത്തിട്ടുണ്ട് എന്റെയും കൂടെ ഉള്ള ജാമ്യക്കാരന്റെയും..... ഇപ്പൊ 5വർഷം കഴിഞ്ഞ് വലിയൊരു തുക കാണിച്ചു ഒരു രജിസ്റ്റർ വന്നു.... അതിന്റെ നിയമ നടപടി എന്തായിരിക്കും പറയാമോ

  • @veena394
    @veena394 Před 2 lety

    RR/ARC Case enthanu

  • @PUBGGAMING-il9hv
    @PUBGGAMING-il9hv Před 3 lety +2

    Sir enik innu arbitration paper vannu 3 years loan aayirunnu 3 years kazhinju corona tym il pending aayirunnu ellam koodey 70000 aayirunnu ippo paperil koduthirikunnathu 110000 aanu

    • @krlshnan
      @krlshnan Před 3 lety

      110000 ലോൺ closing തുക ആയിരിക്കും

  • @bliss8060
    @bliss8060 Před 2 lety

    സർക്കാർ ഭൂമി വാങ്ങുന്നെങ്കിൽ സാധാരണ നടക്കുന്നതിനേക്കാൾ 10ഈരട്ടി വിലകൊടുക്കും കടപ്പെട്ട് പോയവരുടെ ഭൂമി നടക്കുന്ന വിലയുടെ 10ൽ 1പോലും വിലയില്ലാതെ ചുളു വിലയിൽ കടക്കാരെ പിഴിഞ്ഞെടുക്കും. ആവൃത്തി കെട്ട ജപ്തി നല്ല വിലകൊടുത്തു ബാക്കി സം ഖ്യാ തിരിച്ചു കൊടുത്തു കൂടെ ഒന്നുമില്ലാതെ രാജ്യകാരെ ചവിട്ടി പുറത്താക്കൽ ശരിയല്ല ശാപമാണ് ശാപമാണ് ശാപം

  • @mazhavilvipin2833
    @mazhavilvipin2833 Před 3 lety

    Eniku vahana vaipa morotorium kazhinju adakan sadichilka ..Joli nashtai munnar resortil ayirunnu Joli adupoi savakam chodichu tirichadavinu tatunilla..vandi car anu kondu pokum ennu parayunu endu cheyanakum. Veetil vannum wife NDE phonil vare ennum salyamakunnu..endu cheyan pattum pls reply immediately.. Sir Pls give me mobile no..

  • @anuamnu8109
    @anuamnu8109 Před 8 měsíci

    അർഭിട്രേഷൻ ഒറ്റത്തവണ തീർപാക്കൾ നോട്ടീസ് വന്നിട്ടുണ്ട്

  • @glasscraft3132
    @glasscraft3132 Před 3 lety +1

    Cholamandalam ഫിനാൻസ് ലോൺ എടുത്തു ഒരു കാർ വാങ്ങി ടാക്സി ആക്കി കോവിഡ് വന്നത് കൊണ്ട് ഓട്ടം ഇല്ലാതെ ലോൺ മുടങ്ങി 5 മാസം ആയി. ഭാര്യയുടെ താലി മാല വരെ പണയം വെച്ചിട് പണം adachu രക്ഷയില്ല ചെന്നൈയിൽ നിന്ന് വക്കീൽ നോട്ടീസ് വന്നു. ഇനി കടം വാങ്ങി ചെന്നൈയിൽ പോകേണ്ടി വരുമോ എന്തോ

  • @Realnews-dl3rw
    @Realnews-dl3rw Před 4 lety +1

    നൈസ് ഇൻഫർമേഷൻ

  • @harikrishna1589
    @harikrishna1589 Před 3 lety

    Section 34 ????

  • @babythomas942
    @babythomas942 Před 2 lety

    Possetiion notice വന്ന SBI homeloan dues ഇതിന് എന്ത് ചെയ്യും സർ, NPA ആയതാണ്,15 വർഷത്തിന് ഹോംലോൺ എടുത്തു, എന്നാൽ കോവിഡ് മഹാമാരിമൂലംജോലി നഷ്ടപ്പെട്ടു EMI മുടങ്ങി, ഇനി എന്താണ് വഴി ഒന്ന് പറയുമോ സർ 🙏

  • @manoramatalkiess
    @manoramatalkiess Před 2 lety

    M

  • @arjunkarakkada8728
    @arjunkarakkada8728 Před 3 lety +1

    സാർ ഞാൻ ഒരു NBFC FIRM നിന്ന് 30000/- ലോൺ എടുത്തിരുന്നു 24-10-2018 ലോൺ ബാലൻസ് 24018/- രൂപയാണ് അതിനു ശേഷം ലോൺ കേസെയി അതിൽ അവര് 39400/- അവരുടേ നോട്ടീസ് ആവശ്യപ്പെട്ടത് ഇപ്പോൾ അവർ ആവശ്യപ്പെടുന്നത് 50000/- അടക്കാൻ ആണ്. ഈ കേസ് നിടയിൽ 10000/- രൂപ അടച്ചിരുന്നു. ഞാൻ 50000/- ആടെക്കെടി വരുമോ plz help

  • @renjithkumar6071
    @renjithkumar6071 Před 2 lety +1

    സിവിൽ ഉള്ളവർക്ക് ലോൺ അടുക്കാൻ മാർഗം ഉണ്ടോ

  • @MohamedAli-oq9wl
    @MohamedAli-oq9wl Před rokem

    1:11

  • @zayanmuhammad6132
    @zayanmuhammad6132 Před 2 lety

    Sir no onnu tharamo

  • @satheeshthrimoorthi716

    ഈ arbitraror അയച്ച നോട്ടീസ് കൈ പറ്റിയിട്ടില്കെങ്കിൽ അവർക്ക് ഏകപക്ഷീയമായി വിധി നേടിയെടുക്കാൻ പറ്റുമോ....

  • @prajithaabhay5391
    @prajithaabhay5391 Před 3 lety

    Sir need ur conduct number
    Njan oru milk society secretary aanu

  • @arungs725
    @arungs725 Před rokem

    Sir number pls

  • @Igdot.
    @Igdot. Před rokem

    നമ്പർ തരിക

  • @faisalpallikkaden5441
    @faisalpallikkaden5441 Před 2 lety

    സർ കോൺടാക്ട് നമ്പർ

  • @idukkiexplore4049
    @idukkiexplore4049 Před 2 lety

    Sir number tharavo? Please 🙏

  • @imamdajjal6088
    @imamdajjal6088 Před rokem

    Section 34 Appeal കൊടുക്കുമ്പോൾ arbitratorനെ കക്ഷി ആക്കാൻ പറ്റുമോ?

  • @OrganicCare313
    @OrganicCare313 Před 2 lety

    Can I contact you?I need your help

  • @Historytoday365
    @Historytoday365 Před 2 lety

    Sir number tharuo

  • @jithcc6638
    @jithcc6638 Před 2 lety

    Mail id pls

  • @prasannakumari8029
    @prasannakumari8029 Před rokem

    Sir please number

  • @anvy8247
    @anvy8247 Před 3 lety +1

    Sir Njan Bajaj finance vazi Mobile vangi emi kurach mudangiyapo avar paranja thuka pay cheidu settlement cheidu .. pakshe ithuvare NOC kitiyilla.. avar 15days ennu paranj 1month kazinjitum NOC thanilaa .. today avar ente accountil ninum paisa deduct cheidu . NOC kitaan yandaan ini vazi? Avar iniyum paisa dedect cheyan sadyadayund.. from my account ..

    • @anishantony665
      @anishantony665 Před rokem

      Enikkum ithepole arnnu noc kittiyilla

    • @sreejithsudhakaran5762
      @sreejithsudhakaran5762 Před rokem

      വേറെ account എടുത്തു അതിൽ കാശ് ഇടുക... അതെ രക്ഷ ഉള്ളു...