Thrissur Pooram Sample Firework 2024 | തിരുവമ്പാടി കത്തിച്ച അടിപൊളി സാമ്പിൾ

Sdílet
Vložit

Komentáře • 48

  • @noufalm902
    @noufalm902 Před 3 měsíci +10

    മാക്സിമം നന്നായി വീഡിയോ എടുക്കാൻ പറ്റുന്ന സ്ഥലം തന്നെ നിങ്ങൾ കണ്ടത്തി 👌👌👌

    • @PoppysWorld
      @PoppysWorld  Před 3 měsíci

      പാറമേക്കാവിൻ്റെ കിട്ടിയില്ല

  • @AkshayAkshay-lo8kb
    @AkshayAkshay-lo8kb Před 3 měsíci

    മ്മ്‌ടെ തിരുവമ്പാടി ഒരേ പൊളി 🔥💥

  • @mukeshkannambra6599
    @mukeshkannambra6599 Před 3 měsíci +2

    അടിപൊളി 👌വർണ്ണവിസ്മയം 🥳💥💥💥💥💥

  • @justalone9438
    @justalone9438 Před 3 měsíci +2

    Enta moneeee 2023 ne kal kulungi 💥

  • @noufalm902
    @noufalm902 Před 3 měsíci +4

    എനിക്കിഷ്ടപ്പെട്ടത് പാറമേക്കാവ് ആണ് ❤️❤️

    • @IndiGoFlightSim
      @IndiGoFlightSim Před 3 měsíci +1

      രണ്ടും ഒരാൾ ആണ് ലൈസൻസി , stibin ഈ കൊല്ലം ഇല്ല

    • @noufalm902
      @noufalm902 Před 3 měsíci +1

      @@IndiGoFlightSim mmm

    • @IndiGoFlightSim
      @IndiGoFlightSim Před 3 měsíci +1

      ​​@@noufalm902yeah paramekkavv നന്നായിരുന്നു , രണ്ടും ഒരാള് (തിരുവമ്പാടി licencykaran)ആയിട്ടും പറമേക്കാവിൻ്റെ നല്ലത് ആയിരിന്നു

    • @anil60049
      @anil60049 Před 3 měsíci +1

      Sound nalathu parmekkavu ayirunu😊

    • @PoppysWorld
      @PoppysWorld  Před 3 měsíci +1

      @@IndiGoFlightSim ഉണ്ട്.. ഇന്നലെ പൊട്ടിച്ചത് ആരാണെന്ന് വച്ചാ

  • @mukundmukund5739
    @mukundmukund5739 Před 3 měsíci

    Super brother ❤

  • @sanjugeorge5665
    @sanjugeorge5665 Před 3 měsíci

    Finishing 🔥

  • @prakashkk5856
    @prakashkk5856 Před 3 měsíci

    തിരുവമ്പാടി 🔥

  • @mebinbenny
    @mebinbenny Před 3 měsíci

    💥

  • @skak81
    @skak81 Před 3 měsíci

    super

  • @krishnanch6572
    @krishnanch6572 Před 3 měsíci

    Portal ok...air and sound polution very very good.

  • @knsaseendran9225
    @knsaseendran9225 Před 3 měsíci

    Super

  • @VZ_MANIYAN
    @VZ_MANIYAN Před 3 měsíci

    First ❤

  • @mukundmukund5739
    @mukundmukund5739 Před 3 měsíci

    Brother I did come for this bro 😊

    • @PoppysWorld
      @PoppysWorld  Před 3 měsíci

      April 19 Thrissur pooram
      April 20 morning 4 am and 5 am main firework

  • @Nymphaea5
    @Nymphaea5 Před 3 měsíci

    sample ingane aanel main engane aavum .kidu

  • @IndiGoFlightSim
    @IndiGoFlightSim Před 3 měsíci

    @Poppy's World kazhinja week newsill undayirunnu thiruvambadi , paramekkavv same licency annen, mundarhikode satheesh , bss fireworks peso permission kittiyila enn annu news

  • @SOWMYA__SHIBU_123
    @SOWMYA__SHIBU_123 Před 3 měsíci +1

    Namuk nokka Nemmara anno atho Thrissur anno vedikettu il poli എന്ന്😊

    • @PoppysWorld
      @PoppysWorld  Před 3 měsíci +1

      എല്ലായിടത്തും നന്നായി പൊട്ടട്ടെ.. മത്സരം ഒന്നും ഇല്ലാതെ ആക്കും.

    • @SOWMYA__SHIBU_123
      @SOWMYA__SHIBU_123 Před 3 měsíci

      ​@@PoppysWorldathee 👍

  • @Akoraz
    @Akoraz Před 3 měsíci

    പോപ്പിസ് മച്ചു മുടപല്ലൂർ കണ്ണമ്പ്ര തിരുവിലാമ വെടിക്കെട്ട് date പറയാമോ

    • @Akoraz
      @Akoraz Před 3 měsíci

      ചിറ്റിലഞ്ചേരി വെടിക്കെട്ട് 28 ഏപ്രിൽ

    • @ghanshyamc463
      @ghanshyamc463 Před 3 měsíci +1

      പറക്കോട്ടുകാവ് താലപ്പൊലി: മെയ് 12
      മുടപ്പലൂർ വേല: മെയ് 22
      കണ്ണമ്പ്ര വേല: മെയ് 24

  • @Akoraz
    @Akoraz Před 3 měsíci

    ആയ്യിലൂർ പോയില്ലേ

  • @asmusic7360
    @asmusic7360 Před 3 měsíci +2

    കഴിഞ്ഞ കൊല്ലത്തെ പവർ ഉണ്ടാവുമെന്ന് തോന്നുന്നില്ല.
    രണ്ടും ഒരു ടീം തന്നെയല്ലേ നടത്തുന്നത്

    • @MANNANMANOJ
      @MANNANMANOJ Před 3 měsíci +1

      അത് ലൈസൻസ് നു വേണ്ടി ആണ്. പാറമേക്കാവ് സ്റ്റീബിൻ ആണ്. സ്റ്റിബിൻ നു ലൈസൻസ് പ്റബ്ലം ആയോണ്ടാണ്

  • @subramanianpp3170
    @subramanianpp3170 Před 3 měsíci

    No,Gundu, no pinnal etc; what "adipoli"

  • @Rangannan_Eda_mone
    @Rangannan_Eda_mone Před 3 měsíci

    നെന്മാറ വല്ലങ്ങി അത്ര വരൂല 😂 പാലക്കാട്

    • @rtx0011
      @rtx0011 Před 3 měsíci

      sample aayitano comparison?

  • @yousufpallikkal5394
    @yousufpallikkal5394 Před 3 měsíci

    എറണാകുളം പോയിട്ടാണോ വീഡിയോഎടുത്തത്