ലോകത്തെ ബ്രാഹ്മണരാണ് ജൂതന്മാർ | Maitreyan | Mohamed Khan

Sdílet
Vložit
  • čas přidán 5. 09. 2024
  • #maitreyan
    Previous Episodes : • Maithreyan Talks
    Join us on facebook :
    / 20182. .
    / channel-138-. .
    Instagram : ...

Komentáře • 235

  • @user-qe2xf6is4g
    @user-qe2xf6is4g Před 8 měsíci +6

    He has a very valid point, the point of rational thinking...Great discussion...

  • @user-dq3co2uq8g
    @user-dq3co2uq8g Před 8 měsíci +4

    Very true. Well said Maitreyan

  • @abuttykonnalath608
    @abuttykonnalath608 Před 5 měsíci

    എന്ത് സിമ്പിളായിട്ടാണ് നമുക്ക് ഗൗരവം എന്ന് തോന്നുന്ന വിശയം അവതരിപ്പിക്കുന്നത്

  • @musthafaaboobacker6234
    @musthafaaboobacker6234 Před 8 měsíci +1

    Well speech, നീതിക്ക് വേണ്ടിയുള്ള ശബ്ദം ❤

  • @kalpakamubi3407
    @kalpakamubi3407 Před 8 měsíci +12

    ഹീറോയും വില്ലനും ഒരാൾ തന്നെയാണ് ആരുടെ ഭാഗത്തുനിന്ന് കഥ പറയുന്നു എന്നതിനനുസരിച്ചിട്ടാണ് 😅😅😅😅
    എജ്ജാതി പോയിന്റ്

  • @hassank956
    @hassank956 Před 7 měsíci +1

    മാനവ മൈത്രി എന്ന് ഒരിക്കലെങ്കിലും കേട്ടവർക്ക് മൈത്രേയൻറെ ആശയങ്ങൾ ഉൾക്കൊള്ളാൻ കഴിയും. അല്ലാത്തവർ സ്വയം നഷ്ടപ്പെട്ടവർ

  • @user-xl2og7cf3c
    @user-xl2og7cf3c Před 8 měsíci +9

    മൈത്രേയൻ പറഞ്ഞത് വളരെ. കറക്റ്റ് ഇതാണ് സത്യം

    • @georgejacob6184
      @georgejacob6184 Před 8 měsíci

      മൈത്രേയൻ ഒന്നാന്തരം കോമഡിയായിക്കൊണ്ടിരിക്കുന്നു .
      കാരണം മറ്റൊന്നുമല്ല . രവിചന്ദ്രൻ്റെ അഭൂതപൂർവമായ വളർച്ചയിലെ കടുത്ത അസൂയ .
      അതുകൊണ്ട് രവിചന്ദ്രൻ പറഞ്ഞതിനെതിരെ വിതണ്ഡവാഭങ്ങൾ നിരത്തുക എന്നതാണ് ഇയാളുടെ ഇപ്പോഴത്തെ പണി .
      രവിചന്ദ്രനുമായി നേരിൽ ഒരു സംവാദത്തിന് ഒരുത്തനും ആം പിയറുമില്ല .
      പകരം അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിൻ്റെ തുണ്ടു വീഡിയോകളെടുത്ത് ന്യായ വൈകല്യങ്ങളുപയോഗിച്ച് അദ്ദേഹത്തെ സംവരണ വിരുദ്ധൻ / മുസ്ലീം വിരുദ്ധൻ / സംഘി തുടങ്ങിയ ചാപ്പയടിച്ചു നടക്കുന്ന ചാപ്പന്മാരിൽ ഒരാളാണിയാളും .
      'മോദി സൈക്കോ പാത്താണത്രെ.😊
      അറേബ്യയിൽ നിന്ന് ജൂതന്മാരെ ഉന്മൂലനം ചെയ്യണമെന്ന ഖുറാനിലെ നബിവചനം മറച്ചുവെച്ച് ,ജൂതന്മാർ കല രാൻ കൂട്ടാക്കാത്തതു കൊണ്ടാണ് ഫലസ്തീൻ പ്രശ്നമെന്ന് പറയാൻ ചില്ലറ ഉളുപ്പ് പോരാ 😊
      മുസ്ലീങ്ങളുടെ രാജ്യാന്തര ഉമ്മത്ത് പ്രേമം കലർപ്പില്ലാത്ത സ്വത്വബോധമല്ലേ ?
      കാശ്മീരി പണ്ഡിറ്റുകളും യസീദികളും കൃസ്ത്യാനികളും ഹിന്ദുക്കളും കശാപ്പു ചെയ്യപ്പെടുമ്പോൾ കമ മിണ്ടാത്തവർ ,ഗാസയ്ക്കു വേണ്ടി നിലവിളിക്കുന്നത് ഉമ്മത്ത് നോക്കിയല്ലേ ?
      വഷളൻ ..🥸

    • @ABDUKKAvlogs
      @ABDUKKAvlogs Před 8 měsíci

      maitreyan ee paranja vasthutha shariyanu. lokathulla yahudikalanu brahmanar=brahmanaranu yahudikal .

  • @pearlr4805
    @pearlr4805 Před 8 měsíci +6

    ലോക രാജ്യങ്ങളിൽ അമേരിക്ക ഒഴികേ ഒരു വിധപ്പെട്ട എല്ലാ രാജ്യങ്ങളും പലസ്തീനൊപ്പമാണ്. യു എൻ സെക്യൂരിറ്റി കൗൺസിലിൽ 14 രാജ്യങ്ങളിൽ 12ഉം യുദ്ധം നിർത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അമേരിക്ക മാത്രമാണ് വീറ്റോ ചെയ്തത്, രവിചന്ദ്രൻ വിഭാഗം ഉക്തൻമാരും വീറ്റോ ചെയ്തു. അതു പോലെ തന്നെ ഹമാസിനെ എതിർത്തില്ല എന്നു പറഞ്ഞ് ഇന്ത്യ ഒരു പ്രാവശ്യം മാത്രമാണ് ഇസ്രായേൽ ആക്രമണത്തെ അപലപിക്കുന്നതിൽ നിന്നും വിട്ടു നിന്നത്. പിന്നീട് നടന്ന എല്ലാ വോട്ടെടുപ്പിലും ഇന്ത്യ പലസ്തീൻ അനുകൂലമായി വോട്ട് ചെയ്യുകയാണ് ചെയ്തത്. ആദ്യം ഇസ്രായേലിന് ഒപ്പം നിന്ന ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ ഇപ്പോൾ പലസ്തീൻ അനുകൂലമായി. നിർബാധം തുടരുന്ന വംശീയഹത്യ കണ്ട് രോമാഞ്ചം കൊള്ളുന്നത് അമേരിക്കയും രവിചന്ദ്രൻ വിഭാഗം ഉക്തൻമാരുമാണ്.

  • @Timetravel46
    @Timetravel46 Před 8 měsíci +3

    7:41....👍🏽👍🏽🙏🏽...classic example but hard to follow teaching of Christ...love your enemies, do good to those who hate you. 👍🏽

  • @babupk9542
    @babupk9542 Před 8 měsíci +10

    എന്റെ പൊന്നൊ ലോകോത്തര०... മഹനീയ०.
    മഹാനായ മൈത്രേയൻ

  • @madackal250
    @madackal250 Před 8 měsíci +10

    അപ്പം നമ്മുടെ ബ്രാഹ്മണരെയാണോ ഗ്യാസ് ചേമ്പറിൽ കയറ്റിയത്? അതും ഒരച്ചായൻ.

  • @varghesethomas7228
    @varghesethomas7228 Před 8 měsíci +8

    മൈത്രേയനും ഒരു പ്രത്യേകതയുള്ള ആളല്ലേ. ഇസ്രായേൽ ജനത്തിന്റെ പ്രത്യേകതയാണ് അവരുടെ ആചാരങ്ങളും ജീവിതരീതിയും. അത് അവർക്ക് സത്യമുള്ളവരായി നീതിബോധമുള്ളവരായി സമൂഹത്തിൽ ജീവിക്കുവാൻ വേണ്ടി അവർ എടുത്തിട്ടുള്ള ഒരു നയത്തിന്റെ ഭാഗമാണ്. അതൊരിക്കലും മറ്റുള്ളവരെ ദ്രോഹിക്കുന്നില്ല, സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ എല്ലാ പ്രവൃത്തികളിലും അത് കാണുകയും ചെയ്യാം.
    ലോകത്തിന് സമാധാനം നൽകുന്നതാണ് അവരുടെ നയങ്ങൾ.
    ലോകത്തിന് അസമാധാനവും യുദ്ധവും നൽകുന്ന നയങ്ങൾ സ്വീകരിച്ച് ജീവിക്കുന്ന വിഭാഗവും ഈ ഭൂമിയിൽ ഉണ്ട്.
    മൈത്രേയന് അറിവില്ലാത്തതോ അതോ അഭിനയമോ?

    • @snm850
      @snm850 Před 8 měsíci +1

      അഭിനയം തന്നെ 😅

    • @ansidanp8655
      @ansidanp8655 Před 5 měsíci

      ,esreyil beegara rashtram

  • @josephvarghese6570
    @josephvarghese6570 Před 8 měsíci +2

    ദൈവം തിരെഞ്ഞെടുത്ത ഒരു ജാതിയാണ് യെ ഹുദന്മാർ..അവരെ ദൈവത്തിന്റെ അനുവാദമില്ലാതെ നശിപ്പിക്കുവാൻ കഴിയുകയില്ല. വിശുദ്ധ വേദപുസ്തകം വായിച്ചാൽ മതി. അവരുടെ ആരംഭവും ജീവിതവും അവസാനവും അറിയുവാൻ കഴിയും. Thank you❤❤❤

    • @rijulovarmenianairi6129
      @rijulovarmenianairi6129 Před 7 měsíci

      Ethu joothante karyama? Just google kingdom of khazaria, present day Ukraine and Ashkenazi jews

  • @alpha93993
    @alpha93993 Před 8 měsíci +20

    വിവരം ഉണ്ടെന്ന് സ്വയം നടിക്കുന്ന വിവരദോഷി...

    • @shivbaba2672
      @shivbaba2672 Před 8 měsíci

      First condemn October 7th Hamas terrorist attack Mr communist propagandists

  • @sunneythomas5418
    @sunneythomas5418 Před 8 měsíci +14

    മൈത്രേയൻ ഈയിടെയായി വെറും വിവരക്കേടാണ് പറയുന്നത്!

    • @shanusvibe8922
      @shanusvibe8922 Před 8 měsíci +1

      നോമിന്റെ കൂട്ടരുടെ കൂടിയില്ലെങ്കിൽ അത് പറയുന്നവന്റെ വിവരക്കേട് ഇയാൾ തന്നെ മറ്റു വിഭാഗതെ കുറ്റം പറയുമ്പോൾ അത് അയാളുടെ വിവരം 😂അല്ലെ നസ്രാണി

  • @SilencedNation525
    @SilencedNation525 Před 8 měsíci

    തൻറെ വംശം ഒഴികെ മറ്റു മനുഷ്യരെല്ലാം കുറഞ്ഞവരും തൻറെ വംശം മാത്രം സുപ്പീരിയർ ആണ് എന്ന exclusive ബോധമുള്ള ഏത് മത , ജാതി ,രാഷ്ട്രീയ, വിശ്വാസങ്ങളും സിദ്ധാന്തങ്ങളും കാലഹരണപ്പെട്ടതാണ്.

  • @sree8603
    @sree8603 Před 8 měsíci +7

    തേങ്ങ മാങ്ങ ആണ്

  • @RRR666change
    @RRR666change Před 8 měsíci +8

    തിവ്രവാദത്തിന് തുടക്കമിട്ട ഹമാസിനെ കുറിച്ച് ഒരക്ഷരം പറയാതെ ..... ജൂതരെ കുറ്റം പറഞ്ഞു രസിക്കുന്ന രണ്ടു പ്രമുഖർ..😂😂😂😂 അവസ്ഥ

    • @shafisafu5999
      @shafisafu5999 Před 8 měsíci +5

      Hamasundaavunnathinn munnea prashnangalonnum illaairunnooo

    • @RRR666change
      @RRR666change Před 8 měsíci +2

      @@shafisafu5999
      ഞാൻ പറഞ്ഞത് തീവ വാദ യുദ്ധത്തിന് തുടക്കമിട്ടത് ഹ മാസാണെനാണ്

    • @HabeebRahman-sg6bg
      @HabeebRahman-sg6bg Před 8 měsíci

      T​@@RRR666changeതീവ്ര വാദികൾ ഇസ്രായേൽ അല്ലെ

  • @enteamerica3512
    @enteamerica3512 Před 8 měsíci +4

    എനിക്കിഷ്ടം കലരാത്തവരെയാണ്

    • @snm850
      @snm850 Před 8 měsíci

      എനിക്കും🤝

  • @userktl1162
    @userktl1162 Před 8 měsíci +3

    👍🏻👍🏻

  • @asokakumarsivaramamenon5254
    @asokakumarsivaramamenon5254 Před 8 měsíci +1

    Acquired culture will change perspective of the people.

  • @ashokg3507
    @ashokg3507 Před 8 měsíci +11

    സ്വയം ബുദ്ധിമാന്മാരായി കാണുന്ന രണ്ട് വെടക്ക് കിഴങ്ങൻ കീടങ്ങൾ ...😂😂😂

  • @sijup.k.2808
    @sijup.k.2808 Před 8 měsíci +9

    സ്വയം വിവരം കെട്ടവൻ ആണ് എന്ന് മൈത്രേയൻ സമ്മതിച്ചു. ആശ്വാസം!

    • @philipkp5480
      @philipkp5480 Před 8 měsíci

      മൈത്രിയുടെ വിവരമില്ലെന്ന് കരുതി ആശ്വസിക്കുന്നത് വിവരമാണോ

  • @dominicchacko6416
    @dominicchacko6416 Před 8 měsíci +38

    ഇസ്രായേലിൽ ഉള്ള എല്ലാവരോടും നീതിപൂർവം പെരുമാറുന്നത് കാണാതെ ഏകപക്ഷീയമായാണ് മൈത്രേയൻ സംസാരിക്കുന്നത്.... ഇത്രയും വിവരക്കേട് മൈത്രേയനിൽ നിന്ന് പ്രതീക്ഷിച്ചില്ല....

    • @anilKumar-dc3kk
      @anilKumar-dc3kk Před 8 měsíci

      താങ്കൾക് മൈത്രേയനെ ഇഷ്ടമാണ്..... ജൂതന്മാർ ക്രൂരന്മാരാണ് എന്നല്ല പറയുന്നത്. അവർ നല്ല ആൾക്കാരാണ്.... എല്ലാവർക്കും സഹായം ചെയ്യും.... അവരുടെ ബീജം മറ്റുള്ളവരുമായി മിക്സ്‌ ചെയ്യാൻ അവർക്കു താല്പര്യമില്ല.... അവരുടെ മതത്തിൽ വേറെ ആൾക്കാരെ ചേർക്കാൻ താല്പര്യമില്ല.....

    • @anwarag4299
      @anwarag4299 Před 8 měsíci +14

      മൈത്രേയൻ പറഞ്ഞത് കൃത്യമാണ് എന്ത് തന്നെ ആയാലും

    • @abduljaleel4181
      @abduljaleel4181 Před 8 měsíci +3

      കിറു കൃത്യം 🎉🎉🎉

    • @sulaimahmad6685
      @sulaimahmad6685 Před 8 měsíci +4

      താങ്കൾ വീഡിയോ ഒരു വട്ടം കൂടി മുഴുവനും കാണുക

    • @mohammedsaleem3357
      @mohammedsaleem3357 Před 8 měsíci

      ബ്ലേഡ് പലിശയുടെ ഏറ്റവും വലിയ വക്താക്കളാണ് ജൂതർ .
      ഫലസ്തീനിൽ മുസ്ലിം സ്വാധീനത്തിൽ പലിശക്കച്ചവടം നടക്കാതെ വന്നപ്പോൾ യൂറോപ്പിൽ ഷൈലോക്കുമാരായി വാണു.

  • @pearlr4805
    @pearlr4805 Před 8 měsíci +5

    ദൽഹിയിലെ പഹാഡ്ഗഞ്ച് ജൂതൻമാരുടെ ഒരു സങ്കേതമാണ്. ജൂതൻമാർ നടത്തുന്ന റെസ്റ്റോറന്റുകളിൽ ഇന്ത്യക്കാരെ പ്രവേശിപ്പിക്കുകയോ പ്രവേശിച്ചാൽ തന്നെ തിരിഞു നോക്കുക പോലും ചെയ്യില്ല. ഗൂഗിൾ റിവ്യൂസ് നോക്കിയാൽ മതി. അതേ സമയം അഫ്ഗാനികൾ നടത്തുന്ന റെസ്റ്റോറന്റകൾ ലാജ്പത് നഗറിൽ ഉണ്ട്, ഒരു പക്ഷഭേദവും നമ്മളോട് കാട്ടാറില്ല. മൈത്രേയൻ കൂടിക്കലരാത്തവർ എന്നു പറഞ്ഞപ്പോൾ ഓർത്തതാണ്

  • @TheSayKular
    @TheSayKular Před 8 měsíci +9

    If Jew are the problem maker then why there is a war in Syria between Sunni's and Shia ruler? 🛑
    Also in Lebanon Arab Shia, Arab Sunni and Arab Christians have conflict, no Jews there 🛑🛑🛑🛑🛑

  • @sreeramakrishnanpp2534
    @sreeramakrishnanpp2534 Před 8 měsíci +2

    ലോകത്തെ ശാപമാണ് താൻ -

  • @TheSayKular
    @TheSayKular Před 8 měsíci +8

    Channel 13.8 team,
    You should plan to conduct a discussion on Israel with Ravichandran C and Maitreyan. 🛑
    In my opinion some of the things Maitreyan say about Jews are ridiculous.🛑🛑🛑🛑🛑

  • @infinitegrace506
    @infinitegrace506 Před 8 měsíci +9

    800 ൽ, 100 കോടി യുദ്ധം ചെയ്യും, ബാക്കിയുള്ളവർക്ക് സമാധാനം... ആ കണക്കിൽ യുക്തിയെന്താ?

  • @ShihabPkmotivation
    @ShihabPkmotivation Před 8 měsíci +5

    ഇസ്രായേലിന് ഒപ്പം.. 🎉🎉

  • @binoythomas4495
    @binoythomas4495 Před 8 měsíci +8

    Albert Einstein did not reject his Jewish beliefs when he became a scientist. While he was known for his scientific contributions, he also maintained a cultural and historical connection to his Jewish heritage throughout his life. However, Einstein's views on religion evolved, and he identified more with the concept of a cosmic religion rather than adhering to traditional organized religions.😅mytreya please stop your foolishness 😅 and search in chat GPT before you declare a statement 😢

    • @georgejacob6184
      @georgejacob6184 Před 8 měsíci

      മൈത്രേയൻ ഒന്നാന്തരം കോമഡിയായിക്കൊണ്ടിരിക്കുന്നു .
      കാരണം മറ്റൊന്നുമല്ല . രവിചന്ദ്രൻ്റെ അഭൂതപൂർവമായ വളർച്ചയിലെ കടുത്ത അസൂയ .
      അതുകൊണ്ട് രവിചന്ദ്രൻ പറഞ്ഞതിനെതിരെ വിതണ്ഡവാഭങ്ങൾ നിരത്തുക എന്നതാണ് ഇയാളുടെ ഇപ്പോഴത്തെ പണി .
      രവിചന്ദ്രനുമായി നേരിൽ ഒരു സംവാദത്തിന് ഒരുത്തനും ആം പിയറുമില്ല .
      പകരം അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിൻ്റെ തുണ്ടു വീഡിയോകളെടുത്ത് ന്യായ വൈകല്യങ്ങളുപയോഗിച്ച് അദ്ദേഹത്തെ സംവരണ വിരുദ്ധൻ / മുസ്ലീം വിരുദ്ധൻ / സംഘി തുടങ്ങിയ ചാപ്പയടിച്ചു നടക്കുന്ന ചാപ്പന്മാരിൽ ഒരാളാണിയാളും .
      'മോദി സൈക്കോ പാത്താണത്രെ.😊
      അറേബ്യയിൽ നിന്ന് ജൂതന്മാരെ ഉന്മൂലനം ചെയ്യണമെന്ന ഖുറാനിലെ നബിവചനം മറച്ചുവെച്ച് ,ജൂതന്മാർ കല രാൻ കൂട്ടാക്കാത്തതു കൊണ്ടാണ് ഫലസ്തീൻ പ്രശ്നമെന്ന് പറയാൻ ചില്ലറ ഉളുപ്പ് പോരാ 😊
      മുസ്ലീങ്ങളുടെ രാജ്യാന്തര ഉമ്മത്ത് പ്രേമം കലർപ്പില്ലാത്ത സ്വത്വബോധമല്ലേ ?
      കാശ്മീരി പണ്ഡിറ്റുകളും യസീദികളും കൃസ്ത്യാനികളും ഹിന്ദുക്കളും കശാപ്പു ചെയ്യപ്പെടുമ്പോൾ കമ മിണ്ടാത്തവർ ,ഗാസയ്ക്കു വേണ്ടി നിലവിളിക്കുന്നത് ഉമ്മത്ത് നോക്കിയല്ലേ ?
      വഷളൻ ..🥸

  • @kumargopinath5653
    @kumargopinath5653 Před 8 měsíci +2

    Jai Isrel ❤❤❤❤❤❤❤❤

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 8 měsíci +1

    ദൈവങ്ങളുണ്ട് എങ്കിൽ ഇവിടെ എന്തിന് മനുഷ്യർ തമ്മിൽ കുത്തിവെട്ടി വെടിവെച്ച് ചാവുന്നു അവരുടെ ദൈവങ്ങൾ നോക്കി കൊള്ളുകയില്ല അവരുടെ ദൈവങ്ങൾ നോക്കിക്കൊള്ളുകയില്ലേ

  • @universaltubespipes8124
    @universaltubespipes8124 Před 8 měsíci

    Kindly study the history of jews from Bible, you will change your mind.

  • @sandrosandro6430
    @sandrosandro6430 Před 8 měsíci +7

    അതുകൊണ്ടവരെ കൊല്ലാമെന്നാണോ😂

  • @aliperingatt
    @aliperingatt Před 8 měsíci

    i plan you plan we all plan but God's plan is the Best of all plans.

  • @timepassvlog6481
    @timepassvlog6481 Před 8 měsíci

    Good

  • @ryzindia1883
    @ryzindia1883 Před 8 měsíci +13

    ജൂതരും ക്രിസത്യാനിയും ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ രാജ്യത്തെ ബ്രിട്ടന് ഒറ്റിയതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?❤

    • @rintoyohannan8042
      @rintoyohannan8042 Před 8 měsíci

      അങ്ങനെയുണ്ടായിട്ടില്ല. മുസ്ലിങ്ങളാണ് ഒറ്റിയത് അവർ ഭാരതത്തെ വിഭജിച്ചു.അവർ മുസ്ലി രാഷ്ട്രരൂപികരണത്തിനാണ് ശ്രമിച്ചത്.

    • @AshlyJames-bn8vf
      @AshlyJames-bn8vf Před 8 měsíci +3

      Sudu 😂

    • @shajigeorge1687
      @shajigeorge1687 Před 8 měsíci +2

      How many juthen in I ndia? and Howmany Christian percentage in india what they doen wrong for Indian independent? Don't a say bloody vivara doshi

    • @ryzindia1883
      @ryzindia1883 Před 8 měsíci

      @@shajigeorge1687 എങ്കിൽ പറയടോ ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ പങ്കടുത്ത് കൊല്ലപെട്ട ഒരു ഇന്ത്യൻ ക്രിസ്ത്യാനിയുടെയൊ ജൂതന്റെയോ പേരു്🤌.. 1 കോടി രൂപ ഇനാം !!!!👆

    • @rijulovarmenianairi6129
      @rijulovarmenianairi6129 Před 8 měsíci

      😊

  • @decemberdecember4401
    @decemberdecember4401 Před 8 měsíci +6

    ജൂതന്റെ ദൈവം പൊളി യാണ്.. അടിപൊളി...

  • @ansidanp8655
    @ansidanp8655 Před 5 měsíci

    Ravi pottan mathrka .maytreyan❤❤❤❤

  • @soysanu3202
    @soysanu3202 Před 8 měsíci +9

    മുസ്ലിം എന്നും മുസ്ലിം തന്നെയല്ലേ

    • @jomyjose3916
      @jomyjose3916 Před 8 měsíci

      മൈത്രേയൻ 100 % ശരി. നിങ്ങൾക്ക്‌ ഒരു മുസ്ലീമാകാം. പക്ഷെ യഹൂദനാകാൻ കഴിയുമോ? ഇന്ത്യൻ മുസ്ലീം ഇന്ത്യനാണ്, അറബി അല്ല. യഹൂദൻ എന്നും ഇസ്രയേൽക്കാരനാണ്.

    • @basheerna
      @basheerna Před 8 měsíci

      മുസ്ലിം എന്നും മുസ്ലിം അല്ലമുസ്ലിമിൻറെ ചിന്താഗതികളിൽ നിന്നും മാറി നിരീശ്വരവാദി ആയും മതമില്ലാത്തവരായിട്ടും മുസ്ലിമിനെതിരെ വിദ്വേഷം വമിപ്പിക്കുന്ന ഒരു വർഗം ഉണ്ട്.

  • @moovakkat
    @moovakkat Před 8 měsíci +1

    🎉🎉❤❤

  • @ffgaming-ce3nx
    @ffgaming-ce3nx Před 8 měsíci +1

    അറിവിന്റെ അറബിക്കടൽ. My❤

  • @shirlyxaviour8662
    @shirlyxaviour8662 Před 8 měsíci

    respected dears,yahoodharum,christianikalum vishwasikkunna,aaradhikkunna,sthuthikkunna,vanangunna,sevikkunna creator alimghty alive god yahova son alive savior jesus christ and alive holy spiritineyanu. holy bible sys:exodus 20:1-6,mathew 24:5-14, war stop cheyyan prayer cheyyam

  • @shajikumaran1766
    @shajikumaran1766 Před 8 měsíci +1

    രണ്ട്‌ കൂട്ടരും ഇട കലരില്ല..അവിടെയാണു പ്രശ്നം കിടക്കുന്നത്‌. മുസ്ലീങ്ങളും ജൂതരും മറ്റൊരു സമൂഹത്തിലും ഇടകലരില്ല. അതുകൊണ്ട്‌ ഈ യുദ്ധം തീരില്ല.

  • @raveendranpk8658
    @raveendranpk8658 Před 8 měsíci

    നമുക്കവകാശമില്ല. ശരി - നമ്മുടെ സംരക്ഷകർ എന്ന് കരുതുന്നവരുടെ കടമയാണ് അങ്ങനെയുള്ളവരെ തടയുക, ശിക്ഷിയ്ക്കുക, വേണ്ടി വന്നാൽ വധശിക്ഷകൊടുക്കുക എന്നത്. - സ്വന്തം താല്പര്യങ്ങൾക്കാകരുത് അത്. ഈ സംവിധാനമില്ലായെങ്കിൽ ജനങ്ങൾ നിയമം സ്വയം കയ്യിലെടുത്തുതുടങ്ങും

  • @man8491
    @man8491 Před 8 měsíci +2

    തികഞ്ഞ സൈക്കോപാത്തായ മൈ ത്രേയനുമായി ഒരു ഓഞ്ഞ സംഭാഷണം

  • @jayakrishnanbalan
    @jayakrishnanbalan Před 2 měsíci

    ബ്രാഹ്മണ ചാപ്പ അടിച്ചാൽ ....കുതിര കേറാൻ എളുപ്പം ആണ്

  • @mathewmathew6313
    @mathewmathew6313 Před 8 měsíci +2

    “2000 years “is the history of Christianity, not the jews ,

  • @meherjebeen
    @meherjebeen Před 8 měsíci

    👌👌👌❤️

  • @babupk9542
    @babupk9542 Před 8 měsíci +1

    എന്റെ വയറ് നിറഞ്ഞു. മൊബൈൽ ഇന്നതേക്ക് ഓഫാക്കുന്നു.

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 Před 8 měsíci +10

    കാലഹരണപ്പെട്ട ആശയങ്ങളുമായി ഇതേ വരെ ജീവിതത്തിന്റെ സൗധര്യങ്ങളും സംബ്ബന്നതയൊന്നും ആസ്വദിക്കാതെ വെറുതെ ഇരുന്നു യാതൊരു പ്രയോജനവുമില്ലാത്ത കൊച്ചുവർത്തമാനം പറഞ്ഞു ജീവിക്കാതെ കാലം കഴിക്കുന്ന രണ്ടു പരമ ബോറൻ വൃദ്ധന്മാർ എത്രകാലം??
    അതുകൊണ്ട് ഈ വരണ്ട ഫിലോസഫിയൊക്കെ കളഞ്ഞു ശിഷ്ട കാലം ജീവിച്ചു തീർക്കു

  • @kesavadas5502
    @kesavadas5502 Před 8 měsíci +8

    മലയാളി സ്പെഷ്യൽ ആണ് അതാണ് പ്രബുദ്ധ കേരളം എന്ന് പറയുന്നത്

  • @user-zr3xg6zm5g
    @user-zr3xg6zm5g Před 8 měsíci

    Mythreyan kuracham Vivaram Ulla manushyan
    Mohd khan mara pottan.

  • @zakkiralahlihussain
    @zakkiralahlihussain Před 8 měsíci +4

    2 pottens 😂

  • @ayyarilismail927
    @ayyarilismail927 Před 8 měsíci

    Mythreyan sir mommad khane nilathadichu

  • @argeoinfra5821
    @argeoinfra5821 Před 8 měsíci +3

    Mr mythreyan thangalkku vattano ?. Penninteyalla oruthanteyum manasu manasilakkaan aarkkum kazhiyilla ennirikke thangal valiya budhi jeevi chamayarithu

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 8 měsíci +3

    😂😂😂 അപ്പോൾ പലസ്തീൻകാരനും നമ്മൾ ആണ് ഇസ്രായല്കാരും നമ്മൾ ആണ് . ഇത് തന്നെയാണ് നമ്മളും പറയുന്നത് സുര്യദേവൻ + വായുദേവൻ + അഗ്നിദേവൻ + വരുണദേവൻ [ ജലം ] + ഭുമി ദേവി = Total മഹാദേവൻ , മഹേശ്വരൻ . Science discovery Life is possible on earth due to air water and sunlight. മൃഗങ്ങളും മറ്റ് ജീവികളേ കോല്ലുന്നുണ്ട് തിന്നുന്നു . മനുഷ്യരും മറ്റ് ജീവികളേ കോല്ലുന്നു തിന്നുന്നു . മൃഗങ്ങളും മനുഷ്യരും ഒരു പോലേ ആയില്ലേ ? 😂😂😂

  • @balachandranreena6046
    @balachandranreena6046 Před 8 měsíci +5

    ഈ ജൂതന്മാരെമാരെ നന്നായി മനസിലാക്കിയ മലയാളികളും ഉണ്ട്..ബ്രാഹ്മണമതം ജൂതമതം പോകെ ഒരു പ്രൈമറ്റകളുടെ അല്ലെങ്കിൽ സബ് ഹ്യൂമന്റിന്റെ ഒരു ഗോത്ര സംസ്കാരം ആണെന്ന് നേരത്തെ അറിയാവുന്നവരാണ് ഞാനൊക്കെ.. എനിക്ക് അവരോടൊക്കെ സഹതാപമേ ഉള്ളു.. അവർ ഇന്നു. ഹ്യുമാനിറ്റീയെ മനസിലാക്കാൻ വളർന്നിട്ടില്ലല്ലോ എന്നോർത്തു 🤔

    • @decemberdecember4401
      @decemberdecember4401 Před 8 měsíci

      അയ്യോടാ കണ്ടു പിടിച്ചു കളഞ്ഞല്ലോ...

  • @shabrsalam1955
    @shabrsalam1955 Před 8 měsíci +5

    Maythreyan true humanist A real free thinker ❤❤

    • @cq4544
      @cq4544 Před 8 měsíci

      എന്ന് മൈത്രെയെന്റെ വിവാഹ സങ്കല്പത്തെ, കുത്തഴിഞ്ഞ സ്വാതന്ത്ര ചിന്തയെന്ന്, കമന്റ്‌കളിൽ ആക്ഷേപിക്കുന്ന ജിഹാദി.. ഒപ്പ്

    • @babulouis9318
      @babulouis9318 Před 8 měsíci +1

      എങ്ങനെ മനസ്സിലായി?

    • @georgejacob6184
      @georgejacob6184 Před 8 měsíci

      മൈത്രേയൻ ഒന്നാന്തരം കോമഡിയായിക്കൊണ്ടിരിക്കുന്നു .
      കാരണം മറ്റൊന്നുമല്ല . രവിചന്ദ്രൻ്റെ അഭൂതപൂർവമായ വളർച്ചയിലെ കടുത്ത അസൂയ .
      അതുകൊണ്ട് രവിചന്ദ്രൻ പറഞ്ഞതിനെതിരെ വിതണ്ഡവാഭങ്ങൾ നിരത്തുക എന്നതാണ് ഇയാളുടെ ഇപ്പോഴത്തെ പണി .
      രവിചന്ദ്രനുമായി നേരിൽ ഒരു സംവാദത്തിന് ഒരുത്തനും ആം പിയറുമില്ല .
      പകരം അദ്ദേഹത്തിൻ്റെ പ്രഭാഷണത്തിൻ്റെ തുണ്ടു വീഡിയോകളെടുത്ത് ന്യായ വൈകല്യങ്ങളുപയോഗിച്ച് അദ്ദേഹത്തെ സംവരണ വിരുദ്ധൻ / മുസ്ലീം വിരുദ്ധൻ / സംഘി തുടങ്ങിയ ചാപ്പയടിച്ചു നടക്കുന്ന ചാപ്പന്മാരിൽ ഒരാളാണിയാളും .
      'മോദി സൈക്കോ പാത്താണത്രെ.😊
      അറേബ്യയിൽ നിന്ന് ജൂതന്മാരെ ഉന്മൂലനം ചെയ്യണമെന്ന ഖുറാനിലെ നബിവചനം മറച്ചുവെച്ച് ,ജൂതന്മാർ കല രാൻ കൂട്ടാക്കാത്തതു കൊണ്ടാണ് ഫലസ്തീൻ പ്രശ്നമെന്ന് പറയാൻ ചില്ലറ ഉളുപ്പ് പോരാ 😊
      മുസ്ലീങ്ങളുടെ രാജ്യാന്തര ഉമ്മത്ത് പ്രേമം കലർപ്പില്ലാത്ത സ്വത്വബോധമല്ലേ ?
      കാശ്മീരി പണ്ഡിറ്റുകളും യസീദികളും കൃസ്ത്യാനികളും ഹിന്ദുക്കളും കശാപ്പു ചെയ്യപ്പെടുമ്പോൾ കമ മിണ്ടാത്തവർ ,ഗാസയ്ക്കു വേണ്ടി നിലവിളിക്കുന്നത് ഉമ്മത്ത് നോക്കിയല്ലേ ?
      വഷളൻ ..🥸

    • @justingeorge1374
      @justingeorge1374 Před 8 měsíci

      മൈത്രേയൻ വെറും ഡാഷ് ആണ്,ഒരു വെളിവും ഇല്ല,

  • @sasidharantp7297
    @sasidharantp7297 Před 7 měsíci

    Humanbeing is evil and dark
    Every age is dark
    No doubt

  • @sarathks8352
    @sarathks8352 Před 8 měsíci +1

    ജൂതൻമാരു നന്നായിട്ടോ അധ്വാനിച്ചു ജീവിക്കുന്നു... ബ്രാഹ്മണൻ ഓസിനു ജീവിക്കുന്നു 😂

  • @jomyjose3916
    @jomyjose3916 Před 8 měsíci +8

    മൈത്രേയൻ 100 % ശരി.

  • @radhakrishnantp3876
    @radhakrishnantp3876 Před 8 měsíci +3

    ചില വഷളൻമാർ ജൂത മാരിൽ ചിലരെ അടർത്തിയെടുത്ത് ലോകത്തിലെ കണ്ടുപിടുത്തങ്ങളുടെ ദൈവങ്ങൾ ആയി പുകഴ്ത്താറുണ്ട് !! എങ്കിൽ അവരുടെ കണ്ടുപിടുത്തങ്ങൾ ലോക കമ്പോളങ്ങളിൽ വിപണനം ചെയ്യപ്പെട്ടിരുന്നില്ലെങ്കിൽ ആർക്ക് എന്ത് പ്രയോജനം ???

    • @babykurissingal8478
      @babykurissingal8478 Před 8 měsíci +4

      നി ഉപയോഗിക്കുന്ന FB മുതൽ സിനിമ എന്നു വേണ്ട എല്ലാം ജൂദൻ കണ്ടു പിടിച്ചതാണ് മനസിലായോ?

  • @bennypaul4736
    @bennypaul4736 Před 8 měsíci

    According to 5th commandment, human being have no rights to kill.

  • @ummer9465
    @ummer9465 Před 8 měsíci +12

    തങ്ങൾ special ആണ് എന്ന് വിചാരിക്കുന്നവർ ആരായാലും അവർ തന്നെയാണ് അപകടകാരികൾ
    മൈത്രേയൻ പറഞ്ഞവസാനിപ്പിച്ചത് 👌👌👌👌👍👍👍👍👍

    • @Crusader-dn5it
      @Crusader-dn5it Před 8 měsíci

      എങ്കിൽ ഏറ്റവും വലിയ അപകടകാരികൾ ഇസ്ലാമിസ്റ്റുകളാണ്... ശരിയല്ലേ?

  • @user-uz7mw5kq5t
    @user-uz7mw5kq5t Před 8 měsíci +1

    ഞാനൊരു സംശയം ചോദിക്കട്ടെ ഇസ്രായേലിന് ദൈവം ഉണ്ടെങ്കിൽ ദൈവം നോക്കിക്കോളൂ നോക്കിക്കോ നോക്കിക്കൊള്ളുകയില്ലേ പാലസ്തീൻ ഒരു ദൈവം ഉണ്ടെങ്കിൽ പാലസ്തീൻ ദൈവം നോക്കിക്കോളൂ നോക്കിക്കോളുകയില്ലേ

  • @muhammedkutty9895
    @muhammedkutty9895 Před 8 měsíci

    ഇന്ത്യയിലെ ബ്രഹ്മണർ ഇബ്രാഹിം നബി യുടെ ജനത ഇന്ത്യയിലേക്ക് കുടിയേറി ഉണ്ടായതാണ് എന്ന് അഭിപ്രായം ഉള്ളവരുണ്ട് എബ്രഹിമിന്റെ ജനത എന്ന നിലക്കു ദൈവത്തിന്റെ തെരെഞ്ഞെടുക്കപ്പെട്ട പ്രതേക അവകാശമുള്ള ജനതയാണെന്നു ഇരുകൂട്ടരും കരുതുന്നു ഇന്ത്യയിലെ ബ്രഹ്മണരും ജൂതരും തമ്മിൽ പല കാര്യങ്ങളും ചിന്താ സാമ്യമുണ്ട്

  • @hebrew80
    @hebrew80 Před 8 měsíci +3

    One of
    The
    Foolish discussion

  • @sankaran1967
    @sankaran1967 Před 8 měsíci +1

    അവരെ ആണ് മൈത്രെയൻ എന്ന് വിളിക്കുന്നത്

  • @srhelenthomas5030
    @srhelenthomas5030 Před 8 měsíci +2

    No value in that quran
    Read gadis

  • @saamy.3331
    @saamy.3331 Před 8 měsíci +4

    എങ്കിൽ മൈക്രേയാ ആരെയാണ് ആദ്യം ആക്രമിച്ച് കൊന്നത് ..... താങ്കൾക്ക് അഭിനയം ചേരും

    • @HabeebRahman-sg6bg
      @HabeebRahman-sg6bg Před 8 měsíci

      ആദ്യം ആക്രമിച്ചത് ഇസ്രായേൽ

  • @thalhackp3466
    @thalhackp3466 Před 8 měsíci

    Mohammed. Khan is Muslim Brahman!

  • @praveenmenon2781
    @praveenmenon2781 Před 8 měsíci +1

    ബോധം അയൽപക്കത്തിലൂടെ കടന്നുപോകാത്ത രൺടെണ്ണം ഇരുന്ന് വിടുവായത്തരം പറയുന്നു… 🤮🤮🤮🤮

  • @user-cg6pn1eh3p
    @user-cg6pn1eh3p Před 8 měsíci +1

    Aarenkilum mythreyan ji yude contact details tharuo

    • @abdullakutty955
      @abdullakutty955 Před 8 měsíci +1

      Endinan studikano nindikano?

    • @abdullakutty955
      @abdullakutty955 Před 8 měsíci +1

      Maithreyante chindayil kalarpilla adhehathin namaskaram

    • @user-cg6pn1eh3p
      @user-cg6pn1eh3p Před 8 měsíci

      Suhrthkkale , Moopparod kurach kaaryangale kurich samsaarikkaanaa...

  • @bevatsunil4883
    @bevatsunil4883 Před 8 měsíci +12

    ഒരു വിവരവും ഇല്ലാത്തവനൂമായി സംവാദം.

  • @gopakumarn6093
    @gopakumarn6093 Před 8 měsíci +2

    പശുവിനെയും പന്നിയെയും തിന്നാം, ദയാവധം നടത്തി ശാസ്ത്രീയ മീറ്റ് കഴിക്കൂ.

  • @vs4sudheesh
    @vs4sudheesh Před 8 měsíci +1

    Our problems is white colours respects. No speciality white color bramins

  • @sisilya4942
    @sisilya4942 Před 8 měsíci +6

    ഈസ്രയേലിനെ കുറിച്ച് കുറ്റം പറയാനും തുടങ്ങിയോ? എത്രയും pratheeshichilla🇦🇷🇦🇷🇦🇷❤️🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @salmansalman2555
    @salmansalman2555 Před 8 měsíci +4

    സംഖ്യകൾക്കും സംഖ്യകൾക്കും കുരു പൊട്ടും

  • @sapereaudekpkishor4600
    @sapereaudekpkishor4600 Před 8 měsíci +4

    തികച്ചും വസ്തുത, തിരഞ്ഞെടുക്കപ്പെട്ട ജനത

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Před 8 měsíci +1

    എന്തായികഥ പറച്ചിൽ😂

  • @sreenistechnics
    @sreenistechnics Před 8 měsíci +3

    ഇയാൾക്ക് പ്രാന്താണ് 😂

  • @demat7774
    @demat7774 Před 8 měsíci +2

    ഈനാഠപീച്ചിയുഠ മരപ്പട്ടിയുഠ

  • @abdullamadathil4203
    @abdullamadathil4203 Před 8 měsíci +1

    reality

  • @user-jl7zo4cu8l
    @user-jl7zo4cu8l Před 8 měsíci +1

    🫡🫡

  • @srhelenthomas5030
    @srhelenthomas5030 Před 8 měsíci +1

    No brother
    Please you read quran
    And you speak
    Inthe quran full of against human

  • @mohammedpambodan3894
    @mohammedpambodan3894 Před 8 měsíci

    Entha eth

  • @sebastianjoseph1733
    @sebastianjoseph1733 Před 8 měsíci +1

    ഈനാം പേച്ചിക്ക് കൂട്ട് മരപ്പട്ടി. ഒത്ത കൂട്ടുകെട്ട് 😂.

  • @philipyohannan1256
    @philipyohannan1256 Před 8 měsíci +1

    Brahman.Ennuparayunnathintae.Artham.yahovayudae.janamanu.Avar.sathiyamvittu.viyathichalikhilla.Hamasolikalanu.preshnam

  • @gnelson8053
    @gnelson8053 Před 8 měsíci +3

    Yehudar deivathinte sondham jenam😮

    • @user-zr3xg6zm5g
      @user-zr3xg6zm5g Před 8 měsíci

      Moothram oich kazgaatha
      Hindu, Christian, sikh, joodha, Buddhist, jainar onnum daivathinde aalgal alla.
      Muslims only God's people

  • @lissygeorge3211
    @lissygeorge3211 Před 8 měsíci +1

    ജുതന്റെയും ക്രിസ്ത്യാ നിയുടേയും ദൈവം ഒന്നാണ്.

  • @sabual6193
    @sabual6193 Před 8 měsíci +2

    അള്ളാഹു ഇസ്ലാം അല്ല 😄😄😄😄😄😄😄😄😄

  • @techwindow8315
    @techwindow8315 Před 8 měsíci +1

    They have not wisdom

  • @sankaran1967
    @sankaran1967 Před 8 měsíci +2

    ബ്രാഹ്മണൻ ഇയാളാണ്

  • @mohammedps875
    @mohammedps875 Před 8 měsíci

    Brahmanarkku sathyamundu.joodar 😂kku enna ullath.

    • @shajigeorge1687
      @shajigeorge1687 Před 8 měsíci

      They beleive one God His name yahuva ilohim it om parasakthi now you understand which God

  • @VenugopalS-bk1vy
    @VenugopalS-bk1vy Před 8 měsíci

    You don't know anything......😊

  • @kuruvihilal1381
    @kuruvihilal1381 Před 8 měsíci +6

    😂വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണച്ച് ആർസി രവിചന്ദ്രൻ. നിങ്ങൾ ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നു. നിങ്ങൾക്കും നിരീശ്വരവാദികൾക്കും എല്ലാം ഹിഡൻ അജണ്ടയുണ്ട്.

    • @victornoborsky9606
      @victornoborsky9606 Před 8 měsíci

      ജൂതൻ integrate ചെയ്തില്ല എന്നത് ഒരു യഥാർഥ്യമല്ലേ. അത് തന്നെയാണ് ഇന്ന് മുസ്ലിംസ് ചെയ്യുന്നത്. അവർക്ക് ജനാധിപത്യം സെക്യൂലറിസം ഇവയോടൊന്നും പൊരുത്തപ്പെടാൻ സാധിക്കില്ല. അത് കൊണ്ടാണ് അവർ UDHR അംഗീകരിക്കാതെ cairo declaration ഉണ്ടാക്കിയത്.

    • @Nanduadarsh
      @Nanduadarsh Před 8 měsíci +4

      Po maire.. Avante oru kandupidutham

    • @kuruvihilal1381
      @kuruvihilal1381 Před 8 měsíci +1

      @@Nanduadarsh youtube ninte thanthayude vakayano nayite mone

  • @sankaran1967
    @sankaran1967 Před 8 měsíci +1

    പോടെ

  • @benjosebastian
    @benjosebastian Před 8 měsíci +1

    യെഹൂദന്മാര്‍ ഈ പ്രദേശത്തെ വീണ്ടെടുത്തപ്പോള്‍, അത് ഒരു സാമ്പത്തിക വിസ്ഫോടനം ഉണ്ടാക്കുകയും, മെച്ചമായൊരു ജീവിതം തേടിയിരുന്ന അയല്‍രാജ്യങ്ങളിലെ അറബികളെ അങ്ങോട്ട്‌ ആകര്‍ഷിക്കുകയും ചെയ്തു. ഇങ്ങനെ കുടിയേറിയവര്‍, തങ്ങളെ തന്നെ "പലസ്തിനികള്‍" എന്ന് വിളിക്കാന്‍ തുടങ്ങിയത് അവിടത്തെ “പലസ്തീനികളുടെ” എണ്ണം വര്‍ദ്ധിപ്പിച്ചു. എന്നാല്‍ കുടുതല്‍ പേരും വിശ്വസിക്കുന്നത്, സിയോനിസ്റ്റുകള്‍ ആയ യെഹൂദന്മാര്‍ ബലപ്രയോഗത്തിലൂടെ മോഷ്ടിച്ചെടുത്ത ഭുമികളില്‍ ആണ് സ്ഥിരവാസം ആക്കിയിരിക്കുന്നത് എന്നാണ്. അവര്‍ അങ്ങനെ ചെയ്തോ? ആ ചോദ്യത്തിനു ഉത്തരം നല്‍കിയത് പലസ്തിനിയന്‍ പ്രസ്ഥാനത്തിന്‍റെ പിതാവായ ഹജ് അമിന്‍ അല്‍ ഹുസ്സെനി ആണ്. 1936-ല്‍, യെരുശാലെമിലെ മുഫ്തി ആയിരുന്ന ഹുസ്സെനി, ബ്രിട്ടീഷ്‌ മാന്‍ഡേറ്റിലുള്ള യെഹൂദന്മാര്‍ക്കെതിരായി തന്‍റെ നാലാമത്തെ വലിയ തീവ്രവാദ ആക്രമണം സമാരംഭിച്ചു. ഇതിനെ അദേഹം അറബ് ലഹള എന്ന് വിളിച്ചു. ഈ ഹിംസ 1939 വരെ തുടര്‍ന്നു. 1937ല്‍, ബ്രിട്ടീഷ്‌ ഭരണകൂടം, ലോര്‍ഡ്‌ പീലിന്‍റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അന്വേഷണത്തിനു അയച്ചു. അവിടെ സംഭവിക്കുന്നത്‌ എന്താണെന്നും, എന്തുകൊണ്ടാണെന്നും കണ്ടെത്തുക ആയിരുന്നു പീല്‍ കമ്മീഷന്‍റെ ദൗത്യം. തെളിവെടുപ്പില്‍ സാക്ഷിയായി ഹുസ്സെനിയെയും കമ്മീഷന്‍ വിളിച്ചു വരുത്തിയിരുന്നു. അറബ് ഭുമികള്‍ ബലപ്രയോഗത്തിളുടെ യെഹൂദന്മാര്‍ കൈവശപ്പെടുത്തിയിരിന്നു എന്നുള്ളതാണോ പ്രശ്നം എന്ന് സര്‍ Hammond ചോദിച്ചു. അല്ല എന്ന് മുഫ്തി ഹുസൈനി മറുപടി പറയുകയും ചെയ്തു. (ഈ തെളിവെടുപ്പിലെ ചോദ്യോത്തരങ്ങള്‍ ഈ ലേഖന പരമ്പരയിലെ അടുത്ത ഭാഗത്ത് പോസ്റ്റ്‌ ആയി ഇടാം എന്ന് വിചാരിക്കുന്നതിനാല്‍ കൂടുതല്‍ ഇവിടെ വിശദീകരിക്കുന്നില്ല)
    യെഹൂദന്മാര്‍ മരുഭൂമിയില്‍ കഠിനാദ്ധ്വാനം ചെയ്ത് കൃഷിയിറക്കാന്‍ തുടങ്ങിയതോടെ പ്രദേശത്തിന്‍റെ മുഖച്ഛായ മാറാന്‍ തുടങ്ങിയിരുന്നു. കിടന്നിരുന്ന ഭൂമി പൊന്നു വിളയുന്ന മണ്ണാക്കി യെഹൂദന്മാര്‍ മാറ്റിയപ്പോള്‍ തലമുറകളോളം ആ ഭൂമിയുടെ ഉടമസ്ഥന്മാരായിരുന്ന സമ്പന്ന അറബികള്‍ക്കു ഇരിക്കപ്പൊറുതി ഇല്ലാതായി. യെഹൂദന്മാര്‍ അല്ലാഹുവിനാല്‍ ശപിക്കപ്പെട്ടവര്‍ ആണെന്നും അവരെ വഴിയില്‍ വെച്ച് കണ്ടാല്‍ അവരോട് സലാം കൊണ്ട് ആരംഭിക്കരുതെന്നും ഒക്കെയുള്ള മുഹമ്മദിന്‍റെ പഠിപ്പിക്കല്‍ അറിയാമായിരുന്ന ഇസ്ലാമിക പണ്ഡിതന്മാരും ഇടയില്‍ കേറി കളിക്കാന്‍ തുടങ്ങി. യെഹൂദന്മാരെ ഓടിപ്പിച്ചു വിട്ട് ആ ഭൂമി സ്വന്തമാക്കണം എന്ന ലക്ഷ്യത്തോടെ ഭൂമിയുടെ പഴയ ഉടമസ്ഥന്മാരും മുഹമ്മദിന്‍റെ യെഹൂദ വിദ്വേഷം നടപ്പാക്കണം എന്ന ലക്ഷ്യത്തോടെ മതപണ്ഡിതരും ഒരുമിച്ചു ഗൂഡാലോചന കഴിച്ചതിന്‍റെ അനന്തരഫലമാണ് പില്‍ക്കാലത്ത് ആ പ്രദേശത്തുണ്ടായ ലഹളകള്‍ക്കും ഇന്നുവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. യെഹൂദന്മാര്‍ ഓടിപ്പോയാല്‍ അല്ലെങ്കില്‍ അവരെ ഓടിച്ചു വിട്ടാല്‍ പൊന്നു വിളയുന്ന ഈ മണ്ണ് തങ്ങള്‍ക്ക് കിട്ടും എന്നുള്ള അതിമോഹത്താല്‍ ഈജിപ്തില്‍ നിന്നും സിറിയയില്‍ നിന്നും ജോര്‍ദ്ദാനില്‍ നിന്നും ലെബനോനില്‍ നിന്നും ഒക്കെ ധാരാളം ദരിദ്ര അറബികള്‍ ഈ പ്രദേശത്തേക്ക് കുടിയേറാന്‍ തുടങ്ങി. യെഹൂദന്മാരുടെ കുടിയേറ്റത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന എല്ലാ ദാവാക്കാരും കമ്യൂണിസ്റ്റുകാരും യുക്തന്മാരും പക്ഷേ അറബികളുടെ ഈ കുടിയേറ്റത്തെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല. യെഹൂദന്‍ കുടിയേറിയത് ഓസിനല്ല, പണം കൊടുത്തു സ്ഥലം വാങ്ങിയിട്ടാണ് അവന്‍ കുടിയേറിയത്. എന്നാല്‍ ഈ അറബികള്‍ കുടിയേറിയത് ചക്കാത്തിനാണ്.
    “ഹരിതാഭമായ പ്രദേശമായിരുന്ന പലസ്തീനില്‍ ജീവിതം കെട്ടിപ്പെടുക്കുന്നതിലും ക്രിയാത്മകമായി തദ്ദേശീയ സംസ്കാരം സമ്പന്നമാക്കുന്നതിലും മുഴുകിയിരുന്ന ഒരു അറബ് ജനത അധിവസിച്ചിരുന്നു" എന്ന് യാസര്‍ അറഫാത്ത് പറയുന്നത്, ഇരുപതാം നൂറ്റാണ്ടില്‍ മാത്രം അങ്ങോട്ടേക്ക് ചക്കാത്തിന് കുടിയേറിയ ഈ അറബികളെ ഉദ്ദേശിച്ചാണ്!
    ഇന്ന് പലസ്തിനികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരില്‍ ബഹു ഭുരിപക്ഷത്തിനും, 100 വര്‍ഷത്തെ വേരുകള്‍ പോലും ഇവിടെ ഇല്ല എന്ന് ഇതിനാല്‍ വ്യക്തമാണ്. U.N.-ന്‍റെ നിരീക്ഷണവും ഇതിനെ ഉറപ്പിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു പലസ്തിന്‍ അഭയാര്‍ത്ഥി എന്ന് UN നിര്‍വചിക്കുന്നത്, 1948-ലെ യുദ്ധത്തില്‍ ഇവിടം വിട്ട യെഹൂദനല്ലാത്തവനും തന്‍റെ കുടുംബം ഈ പ്രദേശത്ത് യുദ്ധത്തിനു മുന്‍പ് രണ്ടു വര്‍ഷമെങ്കിലും-കൃത്യമായി പറഞ്ഞാല്‍- 1946 ജൂണ്‍ 1 മുതല്‍ താമസിച്ചിരുന്നവനും ആയിരിക്കണം എന്നാണ്. (www.unrwa.org/palestine-refugees )