Flowers Uppum Mulakum | Episode 1087

Sdílet
Vložit
  • čas přidán 28. 08. 2021
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 968

  • @geethuzz1970
    @geethuzz1970 Před 9 měsíci +70

    തിരിച്ചുവാടാ മോനേ,ഉപ്പും മുളകിലോട്ട്...❤

  • @noushadnoushad5238
    @noushadnoushad5238 Před 2 lety +115

    വിഷ്ണു ചേട്ടൻ നീലു അമ്മ സൂപ്പർ
    ഞാൻ എന്റെ കുടുംബം ഇങ്ങനെ
    ആവാൻ ആഗ്രഹിക്കുന്നു

  • @sushammadevadas5081
    @sushammadevadas5081 Před 2 lety +107

    എല്ലാവർക്കും അമ്മമാരുടെ സ്നേഹത്തിനു മുമ്പിൽ തോറ്റുപോകുന്നു അവർ ആപത്തു വന്നാൽ നമ്മൾ വളരെയധികം വിഷമിക്കുന്നു (I love you amma)💓💓💓💓

  • @ashnaashu4960
    @ashnaashu4960 Před 2 lety +137

    അമ്മയോടുള്ള വിഷ്ണുവിന്റെ സ്നേഹം കണ്ടപ്പോൾ അറിയാതെ കരഞ്ഞു പോയി

  • @arunkalady2435
    @arunkalady2435 Před 2 lety +54

    അല്ലേലും അമ്മയോട് ഏറ്റവും കൂടുതൽ സ്നേഹം മുടിയനാണ്...

  • @shibilathahir3222
    @shibilathahir3222 Před 2 lety +53

    വിഷ്ണു ചേട്ടന്റ സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി 🥲🥲

  • @momme9532
    @momme9532 Před 2 lety +447

    ആൺമക്കൾ ഇങ്ങനെ ആയിരിക്കണം സ്വന്തം അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞു പരിഹരിക്കുന്നവർ സ്വന്തം ഭാര്യക്കും സഹായിക്കുന്നവർ ആകും

    • @rifanaasvaf9529
      @rifanaasvaf9529 Před rokem +6

      Correct

    • @vishakvis1455
      @vishakvis1455 Před rokem +7

      "സ്വന്തം" അമ്മയ്ക്കും എന്ന് പറഞ്ഞത് ഒക്കെ പക്ഷേ "സ്വന്തം" ഭാര്യക്കും എന്ന് പറയരുത് കാരണം വല്ലോന്റെ ഭാര്യക്കും പോയി സഹായിച്ചു കൊടുക്കാൻ നിന്നാൽ അടി വാങ്ങി കൂട്ടും😂

    • @shoshi8233
      @shoshi8233 Před rokem +1

      My brother arzoo

    • @manojmeledath876
      @manojmeledath876 Před rokem +1

      Ayyooo... Athonum boys noodu parayaruth. Avarale ee logamkandhupidiche?

    • @jisamariam8057
      @jisamariam8057 Před rokem +1

      GE ddh

  • @ananyabobankc6632
    @ananyabobankc6632 Před 2 lety +292

    Super അമ്മയെ സ്നേഹിക്കുന്ന മക്കൾ അമ്മക്ക് വായാതായാൽ സ്നേഹിക്കുന്ന മക്കൾ എനിക്ക് ഇവരെ ഇഷ്ടായി എനിക്കു ഉണ്ടല്ലോ ഇത് പോലൊരു അമ്മ🥺🥺😍❤️

  • @sureshsureshtinu919
    @sureshsureshtinu919 Před 2 lety +82

    അമ്മയോടുള്ള യഥാർത്ഥ സ്നേഹം മകൻ✔️ യേശുവിൻറെ പാട്ട് കിടു🎸🎵🎤🎤🎤🎤

  • @mohammedshibinvillan9142
    @mohammedshibinvillan9142 Před 2 lety +230

    മുടിയൻ ചെട്ടനാണ് അമ്മയുടെ ജീവൻ ലൈക്ക് കരോ 👍👍

  • @Meenuuuhhh-j3s
    @Meenuuuhhh-j3s Před 2 lety +320

    വിഷ്ണു ചേട്ടനെ സ്നേഹം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു 😭😭👌👌

  • @user-hj2bw4oj2c
    @user-hj2bw4oj2c Před 8 měsíci +8

    വിഷ്ണു സൂപ്പർ അമ്മയുടെ കഷ്ടപ്പെട്ട് അറിഞ്ഞു പരിഹസിച്ചു

  • @mujeebrahuman312
    @mujeebrahuman312 Před rokem +12

    🤲🏻🤲🏻ഉമ്മമാർക്ക് പൂർണ ആരോഗ്യം ദീർഘായുസ് നൽകട്ടെ...🤲🏻🤲🏻🤲🏻

  • @riyasaju3825
    @riyasaju3825 Před 2 lety +40

    വിഷമം വരുമ്പോൾ കണ്ടോണ്ട് ഇരുന്ന പരിപാടി ആയിരുന്നു ഇപ്പൊ ഇത് ഇല്ലാതെന്റെ വിഷമത്തിൽ ഇരിക്കുന്നു 😪😪

  • @neethulm2479
    @neethulm2479 Před 2 lety +78

    ഇതു കാണുന്ന ആരും ഒരുനിമിഷം കണ്ണ് നിറഞ്ഞു പോകും

  • @amalaa5525
    @amalaa5525 Před 2 lety +542

    ഒരു പ്രോഗ്രാമിന്റ പഴയ എപ്പിസോഡ്കൾ വീണ്ടും ഇടുമ്പോളും അത് ട്രൻഡിംഗ് നമ്പർ 3 വേരെ കേറുന്നുണ്ടെങ്കിൽ അത് എത്രമാത്രം ജനഹൃദയങ്ങളിൽ കേറിയിട്ടുണ്ടാവണം... ഉപ്പും ❤മുളകും

  • @happy91loner
    @happy91loner Před 8 měsíci +6

    ഉപ്പും മുളകും പ്രേക്ഷകരുടെ കണ്ണിലുണ്ണിയാക്കിയതിൽ മുടിയൻ വഹിച്ച പങ്ക് ചെറുതല്ല...
    ഇത്രയും നല്ല ഒരു ആക്ടർ നെ എങ്ങനെയാണ് ഉപ്പും മുളകും ടീമിന് ഒഴിവാക്കി നിർത്താൻ തോന്നുന്നത്...
    തിരിച്ചു കൊണ്ടുവരു മുടിയനെ..

  • @priyasmani1366
    @priyasmani1366 Před 2 lety +226

    Balu chettane istammulaver like adi👇👍
    Lechuvinne miss cheyyunaver like adi👇😅

  • @DJJISHNUCMK
    @DJJISHNUCMK Před 2 lety +372

    *ഉപ്പും മുളകിന്റെ ഓരോ വീഡിയോയും ഓരോവീട്ടിൽ നടക്കുന്നത് പോലെയാ ❤😘*

  • @user-io3yv5uw7w
    @user-io3yv5uw7w Před rokem +19

    My favourite 😍 uppum mulakum😊😍

  • @Xman459
    @Xman459 Před 9 měsíci +11

    സീസൺ 2 എപ്പിസോഡ് -379 കണ്ടു വന്നതാ....

  • @keralaitems3989
    @keralaitems3989 Před 2 lety +73

    ഇതാണ് ഒരു അമ്മയോടുള്ള സ്നേഹം

    • @VavaPothukallu
      @VavaPothukallu Před 5 měsíci

      ക.ഒന്ന ത്തെ)ഒ ഓ ഇതള

  • @sangeetha3175
    @sangeetha3175 Před 2 lety +152

    പുതിയ എപ്പിസോഡ് ആണെന്ന് കരുതി വന്ന ഞാൻ 😁

  • @saraswathy9621
    @saraswathy9621 Před 2 lety +12

    അമ്മയോട് കൂടുതൽ സ്നേഹം ആൺകുട്ടികൾക്ക്

  • @kasinath8112
    @kasinath8112 Před 2 lety +8

    Shivani,parukkutty,vishnu keshu,lechu ,balu ,neelu😍😍😍😍😍

  • @mujeebrahuman312
    @mujeebrahuman312 Před rokem +8

    ഉപ്പും മുളകും എന്നും ഇത് പോലെ നിൽക്കട്ടെ..... 💞

  • @blackandwhite-cj5tn
    @blackandwhite-cj5tn Před 2 lety +28

    എന്റെ 9 വയസ്സുള്ള മോനും ഇതെ സ്വഭാവം തന്നയാണ് life long ഇങ്ങനെ ഇങ്ങനെ തന്നെ ആവണം ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @mujeebrahuman312
    @mujeebrahuman312 Před rokem +14

    സൂപ്പർ ആണ് ഈൗ എപ്പിസോഡ് 👌👌👌👌

  • @Aiswarya.sAishu
    @Aiswarya.sAishu Před rokem +10

    miss you mudiyan chetttaaa ....please come back to uppum mulllak

  • @valsalan5794
    @valsalan5794 Před 2 lety +17

    പാറുക്കുട്ടി വേഗം തന്നെ ഉപ്പും മുളകിൽ വരണം

  • @mubeenamubeezz949
    @mubeenamubeezz949 Před 2 lety +2

    അവസാനം പെൺ മക്കളാ ഉണ്ടാകും എന്നുള്ള പ്രസ്ഥാനം ഇവിടെ നിർത്തിക്കോ 😂😂ആൺ മക്കളും കട്ടക്ക് അമ്മയുടെ കൂടേ ഉണ്ടാകും 😍

  • @user-cp9zz4jf3x
    @user-cp9zz4jf3x Před 2 lety +7

    സൂപ്പറായിട്ടുണ്ട് മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mujeebrahuman312
    @mujeebrahuman312 Před rokem +6

    കണ്ടു കൊണ്ടിരിക്കുന്ന സമയം സ്വന്തം ഉമ്മയെ ഓർമ വന്നു

  • @mubaraks7400
    @mubaraks7400 Před 2 lety +68

    "Uppum mulakum" seriesn nalla real touch indarnnu. Athan ipazhum ellarkum ith missavunnath.❣️

  • @hishham
    @hishham Před 2 lety +39

    Njan ithreem kaalam uppum mulakum kanaarund pakshe e episod enikk vayankara ishtamaayi prethyekich mudiyan chettante sneham ❤️❤️❤️
    i like kit 🥰🥰🥰😘😘😘😘

  • @lekshmiprasad7181
    @lekshmiprasad7181 Před 2 lety +7

    ഇന്ന് ആരംഭിക്കുന്ന നമ്മുടെ ഉപ്പും mulakum നു ആരൊക്കെ waiting ആണ്... Like thayooooo

  • @anuphilip6233
    @anuphilip6233 Před 2 lety +155

    The best family serial.

  • @fayiznp7806
    @fayiznp7806 Před 2 lety +52

    mudiyan chettan polichu👍👍

  • @diljith9008
    @diljith9008 Před 2 lety +20

    Mudian chattan supper ☺☺

  • @dheejanasnin4754
    @dheejanasnin4754 Před 2 lety +261

    മുടിയൻ ചേട്ടൻ അമ്മയെ സഹായിക്കുന്നുണ്ട് 👍

  • @littledevil2602
    @littledevil2602 Před 10 měsíci +4

    ithu kand chaya vekkan njn adukalyil kyrippo amma odichitt vitt...🥲🤣

  • @sanalv.krishnan9810
    @sanalv.krishnan9810 Před 2 lety +29

    Balu 🔌🖲️
    Nilu 🍚🥘
    Vishnu 🕺🕺
    lachu 💃📝
    Keshu 🍕🍝
    Shiva 🖌️🎨

    • @chippythankachan2086
      @chippythankachan2086 Před 2 lety +1

      Paaru🍼📍

    • @mithraswould9662
      @mithraswould9662 Před 2 lety +1

      Balu 🔌🖲️
      Nilu🍚🥘
      Vichnu🕺🕺
      Lachu💃
      Keshu🍕🍝
      Shive🖌️🎨
      Paaru🍼📍

    • @nibhasnath7305
      @nibhasnath7305 Před 2 lety

      @@chippythankachan2086 paruvinte kayil aara muttu sooji vechathu?🤣🤣

    • @nibhasnath7305
      @nibhasnath7305 Před 2 lety

      @@mithraswould9662 paruvinte kayil aara muttu sooji vechathu?🤣🤣
      Baluvinu laptop undo mouse upayogikkan🤣🤣

    • @razilarasheed938
      @razilarasheed938 Před 2 lety

      Paru

  • @selinproy593
    @selinproy593 Před 2 lety +22

    ❤️❤️പഴയ ശിവനിയെയും, കേശുവിനെയും,, ഒരുപാട് ഇഷ്ട്ടമാണ് നല്ല ക്യൂട്ട് ആയിരുന്നു കാണാൻ 💕💕ഇപ്പോൾ വലുതായപോൾ,, ശിവാനിയുടെ, ചെറുപ്പത്തിലേ മുഖം തന്നെയാ അവൾക്കിപ്പോഴും,, swet face❤❤❤കേശു പണ്ടത്തെ പോലെ അല്ല ആകെ അങ്ങ് മാറിപ്പോയി മുഖഷെയപ് അല്ലെ

  • @rajub6117
    @rajub6117 Před rokem +3

    Oru kashnam fish curry koodi neeluvinu kodukkamayirunnu. Ithippo vykunneram vare vellam koriyitt padikkalethichu kalam udachathu poleyayi

  • @sahithyapm4816
    @sahithyapm4816 Před 2 lety +167

    Again our family is on trending😍 miss u😥

  • @AnushaMartin
    @AnushaMartin Před 8 měsíci +2

    Mudiyane kanan vendi ee episode tappi vanne anu😊miss you mudiyaa😢come back soon😢

  • @shilpaae4116
    @shilpaae4116 Před 2 lety +51

    ഇപ്പോൾ എങ്ങനെ മീൻ കറി വെക്കണം എന്നു മനസിലായി 😎😎😀

  • @anvlogs8263
    @anvlogs8263 Před 2 lety +29

    അമ്മ♥️♥️♥️♥️

  • @nourisworld1536
    @nourisworld1536 Před 2 lety +391

    ശരിക്കും ഇവർ അമ്മയും മോനും ആണെന്ന് തോന്നുന്നു 😢😢😢😢💖💖💖💖💝💝💝💝💝

  • @twinstarsayshaadhi6076
    @twinstarsayshaadhi6076 Před 2 lety +82

    ഒരു real ഫാമിലി ആയിട്ട് ഫീൽ ചെയ്യുന്നു👍👍👍

  • @reethamadhusoodanan6402
    @reethamadhusoodanan6402 Před 2 lety +10

    Mudiyan fan like

  • @AathiseshanAathiseshan
    @AathiseshanAathiseshan Před 11 měsíci +15

    2023 കാണുന്നവർ ഉണ്ടോ

  • @hruthikc1758
    @hruthikc1758 Před 2 lety +29

    അമ്മ എന്നാൽ വലിയ മനസാണ് 🙏🙏🙏

  • @syamsaranya3705
    @syamsaranya3705 Před 2 lety +88

    So cute mudiyan chettan 😘😘😘

  • @heizal._12
    @heizal._12 Před 2 lety +32

    മാതാപിതാക്കളെ സ്നേഹിക്കുന്ന പലരും ഉണ്ട് അവർക്ക് മാത്രമേ അവരുടെ സ്നേഹം മനസ്സിലാകു
    മാതാപ്പിതാക്കളെ സ്നേഹിക്കാത്ത പലരും ഉണ്ട് അവരെ അടിമയാക്കുന്നവരുണ്ട് അവരൊക്കെ ജീവിതത്തിൽ വലിയ ശിക്ഷ അനുഭവിക്കും മാതപ്പിതാക്കളെ സ്നേഹിക്കുന്നവരെ പോലത്തെ മക്കളെ കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ് അല്ലെ നിങ്ങൾ പറ അത് ആണായാലും പെണ്ണായാലും 🙂😔

  • @Mallu_Pes_Gamer__123
    @Mallu_Pes_Gamer__123 Před 2 lety +15

    Uppum mulakum stiram precsekar poratte ❤❤❤

  • @manojshivankutty810
    @manojshivankutty810 Před 2 lety +57

    Midiyan chettan ammeye sahayikunnudallo good

  • @jacobabraham169
    @jacobabraham169 Před 2 lety +11

    Engane vennam oru ammyaum monum

  • @ponnuminnuponnuminnu5592
    @ponnuminnuponnuminnu5592 Před 2 lety +74

    ഉപ്പും മുളകും സൂപ്പർ

  • @fathimazahra19
    @fathimazahra19 Před rokem +3

    Ee episode 2023 ll kanunnavarundo enne pole

    • @AnuRag-pz1ll
      @AnuRag-pz1ll Před 9 měsíci

      Haa eppo midiyante vila ariynnath

  • @annmariya2540
    @annmariya2540 Před 2 lety +35

    Neelu fan's like adi 👍
    Balu fan's like adi 👍

  • @subairsubair8171
    @subairsubair8171 Před 2 lety +7

    Nan long is a fan uppum mulakum... Eruvum puliyum 👌💕👍🏻✨️❤❤❤❤👍🏻👍🏻😍✨️😘

    • @rajanir337
      @rajanir337 Před 2 lety

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😅😅😅😅😅😅😅😅🤣🤣🤣🤣😅😅😅🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠🤠💟💟💟💟💟💟💟💟💟💟💟💟💟💟💟

  • @unnivadhu
    @unnivadhu Před 2 lety +13

    Vishnu chetta super 👌👌👌👌

  • @divyamolpg8351
    @divyamolpg8351 Před 9 měsíci +5

    Nice

  • @amruthavlog6063
    @amruthavlog6063 Před 2 lety +8

    Vishnu chettan👌👌👌👌

  • @_aj_x
    @_aj_x Před 2 lety +54

    കേശുവിനെ ഇഷ്ടമുള്ളവർ like
    ശിവയെ ഇഷ്ടമുള്ളവർ comment
    എനിക്ക് കേശൂനെ ഇഷ്ടം 💝🔥

  • @sandra4122
    @sandra4122 Před 2 lety +8

    Uppum mulakum uyir😘😘😘😘😘😘😘😘😘😘😘😘

  • @ansilaharis2058
    @ansilaharis2058 Před 10 měsíci +5

    Keshu song adipoli ❤️❤️❤️

  • @munjida2560
    @munjida2560 Před 2 lety +11

    Uppum mulakum super👌

  • @hgfgcvdg2423
    @hgfgcvdg2423 Před 2 lety +5

    ഇതു പോലെത്തെ മക്കളെ കിട്ടാൻ ഉള്ള പാടെ

  • @sanjaygopi9876
    @sanjaygopi9876 Před 2 lety +11

    Tamil Nadu la uppum mulakum neraya fans undu this video's watching my pleasure

  • @mmu_kutty_
    @mmu_kutty_ Před 8 měsíci +4

    നിങ്ങൾ ഈ video വെക്കുന്നതിനു മുൻപ് പരസ്യം വന്നോ അന്നവർ comment ചെയ്യ്

  • @deepabinu751
    @deepabinu751 Před 2 lety +13

    അമ്മയ്ക്ക് സ്നേഹം വിഷ്ണു പാവം ആ കൈയൊടിഞ്ഞു കിടക്കുന്നത് 😔

  • @007shafeeqp
    @007shafeeqp Před 2 lety +1

    " ഉപ്പും മുളകും". പരിപാടി നിങ്ങൾ തുടരാത്തതിൽ അതിയായ ദു:ഖമുണ്ട് , എന്നിരുന്നാലും നിങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു Zee keralam channel " എരിവും പുളിയും " എന്ന പരിപാടിയിലൂടെ മുന്നേറുകയാണ്.
    ഇപ്പോ ബാലു ചേട്ടനൊക്കെ പോയി
    ഫ്രഡിയാണ് ഇപ്പോൾ താരം.
    പണ്ടൊരു ചൊല്ലുണ്ട് ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളമാണ് എന്ന് അത് സത്യമാന്ന് ഇപ്പം എനിക്ക് മനസിലായി.

  • @navasa632
    @navasa632 Před 10 měsíci +2

    Ithaan oru mon oru ammayodu

  • @fathimafathi9526
    @fathimafathi9526 Před 11 měsíci +4

    Njaan karanju😢❤

  • @psarun9006
    @psarun9006 Před 10 měsíci +5

    Super

  • @anujames1255
    @anujames1255 Před rokem +2

    Alna😍🎀🦄

  • @user-pv8ys3ng6z
    @user-pv8ys3ng6z Před 5 měsíci +3

    Eee episode istamayavar like adi🤣🥰🥰🥰😄😄😄😄😄

  • @vinnybaby4836
    @vinnybaby4836 Před 2 lety +3

    ഇങ്ങനെ പല എപിസോട് കളും എന്നെ കരയിച്ചിട്ട് ഉണ്ട്🫂🫂❤️❤️

  • @akhilmohan188
    @akhilmohan188 Před 2 lety +6

    mudiyan chettay poliyannu🥰
    🥰

  • @mohissana2176
    @mohissana2176 Před rokem +2

    നീ സൂപ്പറാടാ

  • @anithkrishna3398
    @anithkrishna3398 Před 2 lety +12

    Mass uppum mulakum

  • @bijumonpdmkl691
    @bijumonpdmkl691 Před 2 lety +16

    ♥️♥️ഇതാണ് അമ്മയോടുള്ള സ്നേഹം ♥️❤❤

    • @muthumani3758
      @muthumani3758 Před 2 lety

      🤩💕😆🤭😜🙏💞♥♥♥♥♥❤❤🌹🌹🌹🌹🥰😍👍😂❤

  • @lainettaustin4629
    @lainettaustin4629 Před 2 lety +51

    Super shiva 😍😍

  • @elsa4514
    @elsa4514 Před rokem +3

    good

  • @annmariya2540
    @annmariya2540 Před 2 lety +8

    Uppum mulakum fan's like adi 👍👍

  • @dharshinir1491
    @dharshinir1491 Před 2 lety +19

    മുടിയൻ ചേട്ടൻ അമ്മയെ സഹായിക്കുന്നു 👩‍👦🥰😘😘😍😍

  • @afiyahudhaworld8770
    @afiyahudhaworld8770 Před 2 lety +5

    Yo toob aduttall adyam varall uppum mulakum atrakk sooper

  • @NavamikaNavamika
    @NavamikaNavamika Před 5 měsíci +1

    19:14 Mudiyan chettan Karajnappol ariyathe kannunirajnupoyi. Mudiyan chettan is my favorite.

  • @arjunsreejatalks5713
    @arjunsreejatalks5713 Před 2 lety +5

    Uppum mulakum kazhinja sheshavum 3 trendingooo entammo😲😲😲

  • @abdullaabdulkade
    @abdullaabdulkade Před 2 lety +3

    അമ്മ ഒരല്പം കണ്ണുനീർ പുറമെ കാണിക്കണമായിരുന്നു അവിടെ ചെറിയ പാളീച്ച പറ്റിയെന്നു വിശ്വസിക്കുന്നു

  • @angelsalomon951
    @angelsalomon951 Před 2 lety +9

    ❤️Mudiyan Chettan 🥰 Neelu Chechi ❤️❤️❤️😍😍😍😍💓💓💓

  • @Ishaazi0497
    @Ishaazi0497 Před 9 měsíci +2

    Muiya😢

  • @starqueen1614
    @starqueen1614 Před 2 lety +6

    The best super family😘😘😙❤❤💗💝

  • @anuja5243
    @anuja5243 Před 2 lety +13

    My favourite Show Uppam mulakum ❤❤❤❤

  • @saraswathy9621
    @saraswathy9621 Před 2 lety +5

    ഒറിജിനൽ ആയിട്ടുള്ള അച്ഛനും അമ്മയോടും പോലും ഇത്രയും സ്നേഹമില്ല മക്കൾക്ക് ഇത് സൂപ്പർ സീരിയൽ

    • @aadhilaadhi3236
      @aadhilaadhi3236 Před rokem

      The only one of our 6 refurbished Cisco available 7 Cisco available for the 8, I will be able, I will now. You will find be able to get 688, I will

  • @noora379
    @noora379 Před 2 lety +5

    So cute mudiyan chetta

  • @abdulanif7950
    @abdulanif7950 Před 2 lety +7

    ഇതെന്താ ഇപ്പൊ ട്രെൻഡിൽ വന്നത്... 😳😳😳😳

    • @jaydevn5216
      @jaydevn5216 Před 2 lety +5

      Ithanu uppum mulakum retelecast vare trendingil kerum😍

  • @statusking8275
    @statusking8275 Před 2 lety +11

    വെയ്റ്റിംഗ് ആയിരുന്നവർ ലൈക് അടി