കേരളത്തിലെ ഓരോ ജില്ലയിലും ഉള്ള ജനസംഖ്യ | Total Population Of Every District In Kerala

Sdílet
Vložit
  • čas přidán 7. 09. 2024
  • ഇന്നത്തെ വിഡിയോയിൽ നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ കേരളത്തിൽ ഉള്ള ഓരോ ജില്ലകളിൽ ഉള്ള ജനസംഖ്യ ആണ്. അതുമാത്രം അല്ല നമ്മൾ ഓരോ ജില്ലയിരും എത്തറ ആണുങ്ങൾ ഉണ്ട് എത്തറ പെണ്ണുങ്ങൾ ഉണ്ട് എത്തറ ആണുങ്ങൾക് എത്തറ പെണ്ണുങ്ങൾ ഉണ്ട് എന്നൊക്കെ നമ്മൾ ഇ വിഡിയോയിൽ നോക്കുന്നതായിരിക്കും. ഇതുപോലെ ഉള്ള വീഡിയോസ് നിങ്ങൾക് ഇഷ്ടമാണെങ്കിൽ ഇ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക.

Komentáře • 98

  • @excellentideas5719
    @excellentideas5719 Před rokem +40

    എല്ലായിടത്തും പെണ്ണുങ്ങൾ കൂടുന്നതിൽ അത്ഭുതമില്ല കാരണം അതങ്ങനെയാണ് ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തം ഉണ്ട്

    • @LijeeshLijeeshk-qq7be
      @LijeeshLijeeshk-qq7be Před měsícem +2

      തേങ്ങാക്കൊല ഉണ്ട്‌ 😂

    • @Mr-X_xj5
      @Mr-X_xj5 Před měsícem

      Apakada maranam koodunnu bike car ellam

    • @user-sx2vb5vm7m
      @user-sx2vb5vm7m Před měsícem

      Girls kidiyal society pen konthamaer kudum

    • @sameeran-pb2cm
      @sameeran-pb2cm Před měsícem

      ​@@user-sx2vb5vm7mകുറഞ്ഞാൽ
      കൂടിയാൽ
      കം റ്റു പോയിൻ്റ്
      ടൗൺ to town
      Bus poley
      Onnu.vittal onnu

  • @meharji6260
    @meharji6260 Před měsícem +6

    ഒരു വീട്ടിൽ അച്ഛൻ മരിച്ചുപോയി അമ്മ രണ്ട് സഹോദരി ഭാര്യ ഒരു പെൺകുട്ടി മൊത്തം വീട്ടിൽ ഒരാണ് നാല് പെണ്ണ് ഈ വിധം ആണ് 80 ശതമാനവും

  • @prasad2824
    @prasad2824 Před měsícem +14

    പെണ്ണുങ്ങൾ കൂടുതൽ ഉള്ള ജില്ല ആണ് കക്ഷിക്ക് ഇഷ്ടം.

    • @Suneer-p9z
      @Suneer-p9z Před měsícem +1

      😂

    • @Suneer-p9z
      @Suneer-p9z Před měsícem +1

      , എൻ്റെ പൂർണ്ണമായ ഒരു കൂ❤ എ അത് എൻ്റെ മാത്രം അല്ല എന്ന് തോന്നുന്നു എങ്കിൽ അതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി അവർക്ക് അവരുടെ അടുത്ത് ഇരുന്നു കൊണ്ട് അദ്ദേഹം അറിയിച്ചു കൊള്ളുന്നു എന്ന് എനിക്ക് തോന്നി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എൻ്റെ മനസ്സ് എപ്പോഴും എൻ്റെ മാത്രം നഷ്ടം ആയിരിക്കും ഇത് ഇഷ്ടപ്പെടുന്നു സണ്ണി ലിയോണിൻ്റെ ചൂടൻ ചിത്രങ്ങൾ ഗം

    • @Suneer-p9z
      @Suneer-p9z Před měsícem

      ചീപ്പ് ബ്ലഡി

    • @user-jn1ks8dd4j
      @user-jn1ks8dd4j Před měsícem

      ​@@Suneer-p9z ithendh malaru🙄

    • @user-jn1ks8dd4j
      @user-jn1ks8dd4j Před měsícem +1

      😂😂😂

  • @vava10-zs2nm
    @vava10-zs2nm Před 2 měsíci +7

    ഏറ്റുവും കൂടുതൽ പ്രെസവം നടക്കുന്നത് മലപ്പുറത്തു ഏത് ആശുപത്രിയിൽ ആണ്???

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 Před rokem +14

    2011 കണക്കനുസരിച്ചു മലപ്പുറം ജില്ലയിൽ 48 ലക്ഷം ജനസംഖ്യ ആണ് ഉണ്ടായിരുന്നു 2023 ആയപ്പോഴേക് കൂറെ എണ്ണം കുറഞ്ഞല്ലോ

    • @vasu8794
      @vasu8794 Před rokem +5

      40 ലക്ഷമായിരുന്നു

    • @jayamon9902
      @jayamon9902 Před 3 měsíci

      2011 kazhinj official census eduthittilla .Corona ayath kond 2021 l census yedukkan pattillo.

    • @Thelakkadan
      @Thelakkadan Před měsícem

      @@vasu8794 നീ പറഞ്ഞതാണ് ശരി 2011 ലെ സെൻസസിൽ 41 ലക്ഷം ഇപ്പോൾ 45.7 ലക്ഷം ആയിട്ടുണ്ട്

    • @NadarshaAbulvahid
      @NadarshaAbulvahid Před měsícem +1

      അത് ഗീതോപദേശ പ്രചരകരുടെ വാട്സ്ആപ് യൂണിവേഴ്സിറ്റി പ്രചരിപ്പിച്ച കബാക്കാണ് ഇത് സര്ക്കാര് കണക്കും ജൻസദ്രതയിൽ ഒന്നമതായിരുന്ന ആലപ്പുഴയെ പിന്തള്ളി tvm ഇപ്പൊൾ ഒന്നാനതയിട്ടുണ്ട് ഇനി tvm വിഭജിച്ച് പെട്ടുകൂട്ടിയത് ഒളിപ്പിക്കാൻ സാധ്യതയുണ്ട് പെട്ടുകൂട്ടിയലേ ബിജെപിക് ഇവിടെ അധികാരത്തിൽ ഏതാണ് പറ്റൂ

  • @itsmeshemeer
    @itsmeshemeer Před rokem +13

    Kollam💚

  • @Thelakkadan
    @Thelakkadan Před měsícem +10

    ജില്ലകൾ വിഭജിക്കാൻ സമയം അതിക്രമിച്ചിരികുന്നു വികസനം തുല്യമായി എല്ലാവര്ക്കും ലഭിക്കണമെങ്കിൽ ജില്ലകൾ വിഭജിഛേ തീരൂ നാല്പത്തി അഞ്ചു ലക്ഷം ജനങ്ങൾ തിങ്ങി പാർക്കുന്ന മലപ്പുറം ജില്ലാ മൂന്ന് ജില്ലകൾ ആയി വിഭജിക്കണം തിരുവനതപുരം രണ്ടു ജില്ലയായും കോഴിക്കോട് രണ്ട് ജില്ലയായും വിഭജിക്കണം വികസനം തുല്യമായി ജനങ്ങൾക്ക് കിട്ടണമെങ്കിൽ ജില്ലകൾ വിഭജിക്കണം രാഷ്ട്രീയപാർട്ടികൾ ഇതിനു സമ്മതിച്ചു എന്ന് വരില്ല കാരണം വോട്ട് ബാങ്കിൽ ചോർച്ച വരും എന്നുള്ള പേടി ഉള്ളത് കൊണ്ട് ഇന്ത്യൻ ഭരണഘടനയുടെ മാനദണ്ഡമനുസരിച്ചു പത്തു ലക്ഷം ജനങ്ങൾക്ക് ഒരു ജില്ലാ എന്ന കണക്കിൽ ആണെങ്കിൽ കേരളത്തിൽ മൊത്തം 30 ജില്ലകൾ വേണ്ടി വരും

    • @sarathatthu6563
      @sarathatthu6563 Před měsícem

      Trivandrum angane irunnotte

    • @DAYN2000
      @DAYN2000 Před měsícem

      തിരുവനന്തപുരം വിഭജിക്കാൻ ഓടി വാ 🤣.

    • @_han212
      @_han212 Před 27 dny

      Anganaanenkil
      Uttar Pradesh 240 district vendi verum
      Tamil Nadu 80 district
      Maharashtra 130 district
      Practical aayt chindikk bro .

    • @arungopi1092
      @arungopi1092 Před 23 dny

      CHATTA. 14 GILLAYU. ATHRA GYNACOLAGY VANDIVARUM

  • @abinkjose7781
    @abinkjose7781 Před 6 měsíci +6

    1. Malappuram
    13 Pathanamthitta
    12 idukki

  • @sharminanafsar-ci3oh
    @sharminanafsar-ci3oh Před rokem +13

    കണ്ണൂരിൽ വരണ്ട ഇവിടെ ഉള്ള ആൾക്കാർ ക്കു തന്നെ പെണ്ണ് കിട്ടുന്നില്ല പിന്നെയാ നീ

    • @yaz8932
      @yaz8932 Před rokem +2

      Ellaayidathum idhupoolayaanu

  • @ElsyPP-e7u
    @ElsyPP-e7u Před 22 dny +1

    സ്ഥല വിസ്തീർണത്തിൻ്റെ അടിസ്ഥാനത്തിൽ വേണം പോപ്പുലേഷൻ നിർണയം , അങ്ങനെ ജില്ല തിരിച്ച് ഒന്നു വിശദീകരിക്കാമോ

  • @user-jn1ks8dd4j
    @user-jn1ks8dd4j Před měsícem +1

    പെണ്ണുങ്ങൾ കൂടുതൽ ഉള്ള ജില്ല ആണ് അണ്ണന്റെ മെയിൻ. അതാണ് അണ്ണന് ഏറ്റവും ഇഷ്ടവും 😂😂

  • @sarathatthu6563
    @sarathatthu6563 Před měsícem +1

    Ettavum kooduthal janangal ulla city Trivandrum 🎉🎉🎉🎉❤❤

  • @mickey3000
    @mickey3000 Před rokem +6

    Ee kanakkokke evdnna?

  • @muhammedsaleelsaleel622
    @muhammedsaleelsaleel622 Před měsícem +1

    ❤ from Malappuram

  • @stiller2815
    @stiller2815 Před měsícem +1

    Bro ennit enta ammanu pen kittilala🥺

  • @muhammedkutty9895
    @muhammedkutty9895 Před měsícem +1

    2011 ലെ സെൻസസ് പ്രകാരം ഉള്ള കണക്കു ആണ് ഇത് പതിമൂന്നു വർഷം കൊണ്ട് ഉണ്ടായ മാറ്റം ആർക്കും അറിയില്ല

  • @vishnu.bvishnu.bbaburaj2900

    Tvm❤️✨️

  • @ammus5578
    @ammus5578 Před měsícem +2

    നീ കോഴിക്കോട്ടേക് വരുന്നോ നിനക്ക് അപ്പവും മുട്ടകറിയും വാങ്ങിത്തരാം 😂😂

  • @SoumyaK-uy1wk
    @SoumyaK-uy1wk Před měsícem +1

    Pathanamthitta seen ahneee❤💪💪🔥🔥🔥🔥🔥

  • @RajuPly
    @RajuPly Před 2 měsíci +3

    Palakkad❤❤❤❤❤

  • @Megastar369
    @Megastar369 Před měsícem +5

    Kollam is 4th largest city in Kerala🔥🔥😎

    • @MrAkmal25625
      @MrAkmal25625 Před měsícem +2

      ആരാ പറഞ്ഞേ🤭🤭 തൃശ്ശൂർ is 4th largest. Some aspect ratio, Thrissur is crossing Kozhikode also. That means in population n vehicle registrations🤙🏿🤙🏿

    • @Megastar369
      @Megastar369 Před měsícem +1

      @@MrAkmal25625 ത്യശ്ശൂർ വളരേ ചെറിയ ഒര് സിറ്റി ആണ് 8 കിലോമീറ്റർ മാത്രം ഉള്ള ഒര് സിറ്റി പക്ഷേ കൊല്ലം എന്ന് പറയുന്നത് പത്ത് ഇരുപത്തിനാല് കീലോമീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്ന ഒര് വലിയ സിറ്റി ആണ്

  • @smuhammad7445
    @smuhammad7445 Před 2 měsíci +7

    കണ്ണൂർ ആവുമ്പോൾ പെൺവീട്ടുകാരുടെ ചിലവിൽ താമസിക്കുന്ന ചില വിഭാഗം ഇല്ലേ??

    • @gamingrider2.045
      @gamingrider2.045 Před měsícem

      Aa und nee angane anenn vicharich ellarum angane aavilla

    • @user-sx2vb5vm7m
      @user-sx2vb5vm7m Před měsícem

      No cjan kannur party kotta bharanam full criminal gundakal any athu ethu party anegil epo thozil uzappu leader ayi eai criminal kanum

  • @ameerjan4956
    @ameerjan4956 Před 7 měsíci +3

    Kozhikode ❤😊

  • @hipachi
    @hipachi Před rokem +10

    ആണുങ്ങളേക്കാൾ പെണ്ണുങ്ങൾക്ക് ആയുസ്സ് കൂടുതലാണ്

    • @itsmejk912
      @itsmejk912 Před 11 měsíci +3

      ജനന നിരക്കിലും പെണ്ണുങ്ങൾ തന്നെയാണ്

    • @muhammedshadil5309
      @muhammedshadil5309 Před 6 měsíci

      Varthe pora kuthirikkalla angana oka undavum

    • @hipachi
      @hipachi Před 6 měsíci

      @@muhammedshadil5309 😀

  • @user-ty6cf2zw2k
    @user-ty6cf2zw2k Před měsícem +6

    മലപ്പുറം 👍❤️

  • @kkishork
    @kkishork Před 28 dny

    കേരളത്തിൽ മിക്ക ഉള്ള എല്ലാ ജില്ലകളിലും boys നേക്കാൾ girls ആണ് കൂടുതൽ. എന്നിട്ടും. Unmarried ആണല്ലോ കൂടുതലും 🤔
    പിന്നെ വേറൊരു വസ്തുത എന്റെ ജില്ല പത്തനംതിട്ട എന്നിട്ടും പോലും എനിക്ക് ഇതുവരെ ഒരു girl പോലും set ആയില്ല 😅😢

  • @SawadSawad-h8n
    @SawadSawad-h8n Před měsícem +1

    Kasaragod ❤

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr Před 4 měsíci +1

    വിദേശത്ത് പോയി settle ആയവർ ഉണ്ട് അവരെ കൂടി കൂട്ടിയാൽ പിന്നെ പറയണ്ട 🤣

  • @NadarshaAbulvahid
    @NadarshaAbulvahid Před měsícem +1

    ഓരോ ജില്ലയിലെയും ജബ സാന്ദ്രത കൂടി ഒന്നു പറയാമോ?

  • @MrAkmal25625
    @MrAkmal25625 Před měsícem

    ഇപ്പോഴും പല കാര്യങ്ങളിലും കോഴിക്കോട് നേക്കാൾ മേലെ ആണ് തൃശൂരിൻ്റെ സ്ഥാനം. Number of population, vehicle registrations etc etc. ആർക്കും check ചെയ്യാവുന്നത് ആണ് KL 08 aano KL 11 ആണോ കൂടുതൽ വെഹിക്കിൾ എന്ന്👍🏿👍🏿

  • @Thas55
    @Thas55 Před měsícem +1

    ഇതെല്ലാം ഏത് വർഷത്തിലെ കണക്കാണ് പറയുന്നത് അത് കൂടി പറയണം.....

  • @Ukcit
    @Ukcit Před 7 měsíci +2

    Wow super kanakk 🤣 42 lakhs an Kozhikode population. Most populated in Kerala

    • @DAYN2000
      @DAYN2000 Před měsícem

      After Malappuram ,Trivandrum and Ernakulam

  • @SANOOFMsanoof
    @SANOOFMsanoof Před rokem +3

    Kozhikoode

  • @ananthum7491
    @ananthum7491 Před měsícem +1

    Ente Jilla pathanamthitta❤❤❤❤

  • @sreedharanmenokey3488
    @sreedharanmenokey3488 Před 10 měsíci +1

    Why you telling “ ennu parayunnath”
    It is quiet boring
    Please avoid this awkward phrase
    It is unwanted

  • @user-ln5gu2kf9h
    @user-ln5gu2kf9h Před 11 dny

    ?kozhikode ❤❤

  • @haneefakuttiyil4111
    @haneefakuttiyil4111 Před 11 měsíci +3

    കണ്ണൂർ പെണ്ണിന് ഡിമാണ്ടാണല്ലോ

  • @sarangsarang6499
    @sarangsarang6499 Před měsícem +1

    Malpuram Muslim pregnancy 😂

    • @mallugamerfans8266
      @mallugamerfans8266 Před 25 dny +1

      നിന്നെ പറ്റാത്തത് ഞങ്ങളെ കൊണ്ട് പറ്റും
      Strength 💥💥

  • @itsmejk912
    @itsmejk912 Před 11 měsíci +10

    എന്നിട്ടും പെണ്ണ് കിട്ടാൻ ഇല്ലാ

  • @Narain-jc5zb
    @Narain-jc5zb Před měsícem

    ഞങ്ങളുടെ കൊല്ലത്തു 1000 ആൺപിള്ളേർക്കുള്ള വേസ്റ്റുള്ളബാക്കി പെൺപിള്ളേരെ ഞാനങ്ങു കെട്ടാം 🙂അപ്പോൾ അനുപാതം അങ്ങ് കറക്റ്റാകും 🙄🙄

  • @anandhuvadakkan1591
    @anandhuvadakkan1591 Před měsícem

    കേരളത്തിൽ മാത്രം അല്ലല്ലോ ലോകത്തിൽ പെണ്ണുങ്ങൾ അല്ലെ കൂടുതൽ

    • @mallugamerfans8266
      @mallugamerfans8266 Před 25 dny +1

      ഇന്ത്യയിൽ ആണുങ്ങൾ ആണ് കൂടുതൽ

  • @DikshitM.K-bd8rn
    @DikshitM.K-bd8rn Před měsícem

    Malappuram

  • @pradeepputhumana5782
    @pradeepputhumana5782 Před měsícem

    ഏറ്റവും അധികം അവിവാഹിതർ ആയ ചെറുപ്പക്കാർ ഉള്ളത് കണ്ണൂർ ആണ് 🤔.

  • @rizwank.starofcochin2734
    @rizwank.starofcochin2734 Před 6 měsíci +6

    ഇപ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം വിഭചിക്കണ്ടെ?

    • @gafoorck3157
      @gafoorck3157 Před 3 měsíci +4

      അടുത്ത ജില്ല തിരൂർ

    • @zainsahibTk
      @zainsahibTk Před 2 měsíci

      കോട്ടക്കൽ

    • @farisfaris1803
      @farisfaris1803 Před měsícem

      കോട്ടക്കൽ തീരുർ താലൂക് ആണ് പിന്നെ തീരുർ ആണ് ആകുക എല്ലാം ഉള്ളത് മലപ്പുറത്തിന്റെ മെയിൻ റെയിൽവേ തീരുർ അല്ലെ ഒരു ജില്ല വരുമ്പോൾ അവിടെ എല്ലാ സെറ്റപ്പും നോക്കും ​@@zainsahibTk

    • @aflhv
      @aflhv Před měsícem

      better to be Tirur and Eranad (Manjeri HQ)

    • @farisfaris1803
      @farisfaris1803 Před měsícem

      @@zainsahibTk കോട്ടക്കൽ തീരുർ താലൂക് ആണ് ജില്ലാ തീരുർ വരും

  • @kichukismath9143
    @kichukismath9143 Před dnem

    താൻ പത്തനം തിട്ടയിലാണ് ജീവിക്കുന്നത് 😂😂😂

  • @Mr-X_xj5
    @Mr-X_xj5 Před měsícem

    Apakada maranam kaaranam purushan Mar kurayunnat

  • @sunesh8425
    @sunesh8425 Před 6 měsíci

    Pathanamthitta is very good

  • @thiruveesham-pg8bg
    @thiruveesham-pg8bg Před měsícem

    എന്നിട്ടും ഇവിടെ ആണുങ്ങൾക്ക് പെണ്ണില്ല

  • @sudeepkarthyayan7010
    @sudeepkarthyayan7010 Před 8 měsíci

    Ethanu video...

  • @manuperayil600
    @manuperayil600 Před měsícem +1

    എന്നിട്ടും ആണ്ണുങ്ങൾക്ക് പെണ്ണ് കിട്ടാൻ പ്രയാസപ്പെട്ടുന്നു

  • @reminshaju5626
    @reminshaju5626 Před 2 měsíci

    Ennitum pennu kittan illa anugalkk

  • @kriscris4001
    @kriscris4001 Před měsícem

    പത്തണത്തുട്ട് ഉകാള്ളത്തില്

  • @uuuuuuu7049
    @uuuuuuu7049 Před měsícem

    കാരണം ആണുങ്ങൾ 50 60 വയസ്സിനുള്ളിൽ വേഗം തട്ടി പോവും പ്രായമായ പെണ്ണുങ്ങൾ ആണ് കൂടുതൽ ഉള്ളത് പെണ്ണുങ്ങൾ 70 80 vayas വരെ ഉണ്ട്

  • @divakarannairmn5080
    @divakarannairmn5080 Před 2 měsíci

    WhyURProjejec TingFilmStars?

  • @thoufeervengad2790
    @thoufeervengad2790 Před 7 měsíci +1

    Malappuram