അവരറിഞ്ഞില്ല അത് ഡോൺ ലീയുടെ ഭാര്യ ആണെന്ന് ! പിന്നീട് നടന്നത് \ UNSTOPPABLE 2018 Review

Sdílet
Vložit
  • čas přidán 29. 08. 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    Unstoppable: Directed by Kim Min-Ho. With Ma Dong-seok, Song Ji-Hyo, Seong-oh Kim, Min-Jae Kim. Dong-Chul (Don Lee) and Ji-Soo (Song Ji-Hyo) are a happily ...
    Official site: Official site (Japan)
    Filming locations: Incheon, South Korea
    Country of origin: South Korea
    Language: Korean
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

Komentáře • 2,2K

  • @Nandinidmd2255
    @Nandinidmd2255 Před 3 lety +2874

    പറഞ്ഞു പറഞ്ഞു കൊറിയൻ ലാലേട്ടനെ അങ്ങ് ഇഷ്ടം ആയി ❤️❤️❤️❤️

  • @jintutreesavipin7815
    @jintutreesavipin7815 Před 3 lety +358

    അനൂപേട്ടൻ with കൊറിയൻ ലാലേട്ടൻ 🥳🥳uff✨️✨️ അത് ഒരു വല്ലാത്ത കോമ്പിനേഷൻ തന്നെയാണേ 😎😎😎
    ത്രില്ലടിച്ചു പണ്ടാരടങ്ങും 🔥🔥🔥

  • @EDITINGPHOTOGRAPHY-zl2vr
    @EDITINGPHOTOGRAPHY-zl2vr Před 3 lety +1543

    Don lli Fans like അടിക്ക് pever കാണിക്കു 🔥🔥🔥🔥👍👍👍👍👍

    • @PHENIX250
      @PHENIX250 Před 3 lety +9

      ഞങ്ങളെ പോലുള്ള പാവങ്ങളെ സ്പോർട് ചെയ്യാൻ ആരും ഇല്ല😭😭😭😭😭😭😭

    • @EDITINGPHOTOGRAPHY-zl2vr
      @EDITINGPHOTOGRAPHY-zl2vr Před 3 lety +8

      @@PHENIX250 bro ഇങ്ങനെ comment ഇട്ടിട്ടു കാര്യം ഇല്ലാ hardwork ച്യ്താൽ മതി അപ്പോൾ ഫലം ഉണ്ടാവും ♥♥😍😍👍👍

    • @rasheed4897
      @rasheed4897 Před 3 lety +3

      @@PHENIX250 comment edunna samayam nala video poyi cheyadde😬

    • @PHENIX250
      @PHENIX250 Před 3 lety +1

      @@rasheed4897 ബ്രോ അതിന് കുറച്ചു. Subscribe അവടെ .വീഡിയോ കാണുന്നതിനൊപ്പം കമൻറ് ഇടലോ
      😌

    • @PHENIX250
      @PHENIX250 Před 3 lety +3

      @@EDITINGPHOTOGRAPHY-zl2vr okay thanks bro

  • @shebaalex
    @shebaalex Před 3 lety +151

    Donlee fans😎😎😎

  • @eshanzadv3599
    @eshanzadv3599 Před 2 lety +61

    എനിക്ക് ചേട്ടന്റെ explanation ൽ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത് "ഈ സിനിമയുടെ തുടക്കത്തിൽ "ഇതാണ് അടിപൊളി ചേട്ടാ 😍😍

  • @BEN-cj3ud
    @BEN-cj3ud Před 3 lety +248

    "ഈ സിനിമയുടെ തുടക്കത്തിൽ" എന്നതും തീരുമ്പോൾ " so guys എങ്ങനണ്ട്" എന്നതും ഇഷ്ടം ഉള്ളവർ👍 അടിച്ചോx

  • @princypeter1269
    @princypeter1269 Před 3 lety +597

    നമ്മുടെ സ്വന്തം കൊറിയൻ ലാലേട്ടൻന്റെ fans undoo👍❤️💫

  • @renjuanand3922
    @renjuanand3922 Před 3 lety +366

    ഇവിടുത്തേ സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ

    • @harrykerala2048
      @harrykerala2048 Před 3 lety +2

      😊💖

    • @PHENIX250
      @PHENIX250 Před 3 lety +4

      ഞങ്ങളെ പോലുള്ള പാവങ്ങളെ സ്പോർട് ചെയ്യാൻ ആരും ഇല്ല😭😭😭😭😭😭😭

    • @user-kv9bn9wn1c
      @user-kv9bn9wn1c Před 3 lety +1

      @@PHENIX250 njan ind 😂

  • @abingracious4249
    @abingracious4249 Před 3 lety +79

    Korean ലാലേട്ടൻ പോളി
    ചേട്ടൻ പറയുന്നത് അതിലും പൊളി

  • @lost2899
    @lost2899 Před 3 lety +178

    ന്ത്‌ മമ്മുക്ക ലാലേട്ടൻ അതുക്കും മേലെയാണ് ivan Don Lee ഇഷ്ടം 😍😍😘

    • @technoaea7121
      @technoaea7121 Před 2 lety +3

      Sathyam... Lalettan..mammookka ennu paranjhu..don Lee- ye kochaakkaruth

  • @Bachu_tips_
    @Bachu_tips_ Před 3 lety +612

    അനൂപ് ചേട്ടനെ കാണണം എന്നുള്ളവർ ലൈക്‌ അടി ❤

    • @mythicfashion603
      @mythicfashion603 Před 3 lety +2

      Whatsappil ind

    • @mythicfashion603
      @mythicfashion603 Před 3 lety +4

      Groupil join chey

    • @salimkallayilchacko6192
      @salimkallayilchacko6192 Před 3 lety +1

      Apo kalypto cheythittundo

    • @shazilyokz4736
      @shazilyokz4736 Před 3 lety +4

      അതിനു ലൈക്ക് അടിക്കണ്ട ആവശ്യം ഒന്നുമില്ല ഇന്‍സ്റ്റയില്‍ സെര്‍ച്ച് ചെയതോ
      NB അങ്ങനെ നീ ലൈക്ക് വാരേണ്ട 😹😹

    • @kmcasilworldff8370
      @kmcasilworldff8370 Před 3 lety +1

      Hi

  • @d4dubbmovies993
    @d4dubbmovies993 Před 3 lety +376

    അനൂപെട്ടൻ്റെ വീഡിയോസ് കണ്ടൂ കണ്ട് ഡോൺലി ഫൻ അയവർ ഇവിടെ ബാ................ ❤️

  • @user-jwalakuttan
    @user-jwalakuttan Před 3 lety +113

    നിങ്ങൾ ത്രില്ലർ സിനിമകളെ മാത്രമല്ല ഇപ്പോൾ നമ്മളെയും ത്രില്ലടിപ്പിച്ചു കൊണ്ടേയിരിക്കുന്നു

    • @PHENIX250
      @PHENIX250 Před 3 lety +3

      ഞങ്ങളെ പോലുള്ള പാവങ്ങളെ സ്പോർട് ചെയ്യാൻ ആരും ഇല്ല😭😭😭😭😭😭😭250 aki tharumo please

  • @reapergaming6446
    @reapergaming6446 Před 3 lety +45

    ഡോൺലീ മാമന്റെ കഥ മാത്രം ആയിരുന്നേൽ കൊള്ളാമായിരുന്നു. ഡോൺലിയുടെ മൂവീസ് അത്രയും പൊളിയാണ് 😁

  • @ashiquekollam
    @ashiquekollam Před 3 lety +27

    ഒരു കഥ സൊല്ലട്ടുമ .....ചാനൽ മെമ്പേഴ്സിന് ഈദ് മുബാറക് ✨✨✨✨

  • @amithakani8262
    @amithakani8262 Před 3 lety +191

    ആണ്ണാ..... ഗോവിന്ദാ.... പൊളി... ഡോൺലിയേട്ടൻ.... Ninga❤കാരണം ഞാൻ അങ്ങേര്ടെ കട്ട fan ആയിട്ടാ.... ഇതു വല്ലതും അങ്ങേര് അറിയുന്നുണ്ടോ 🤩🤩

  • @sreejith.s2314
    @sreejith.s2314 Před 3 lety +291

    കൊറിയൻ ലാലേട്ടൻ ഒരു യോ കൊടുക്ക്

  • @liyamalik152
    @liyamalik152 Před 3 lety +180

    ചേട്ടന് ഡോൺലിയിൽ ആരോ കൈവിഷം തന്നിട്ടുണ്ടെന്ന് തോന്നുന്നു... ... ഇപ്പോ ഫുൾ ഡോൺലിടെ movies കൊണ്ടാണല്ലോ വരുന്നേ.. 😁

  • @shabeert4014
    @shabeert4014 Před 3 lety +16

    പടം കണ്ടതാണ് എന്നിട്ടും മുഴവൻ ആയി കേട്ടിരിന്നു അത്രക് അടിപൊളി ആണ് ഇയാളുടെ അവതരണം

  • @anseenariyas3572
    @anseenariyas3572 Před 3 lety +22

    യാ mone aa look ❤️❤️കൊറിയർ ലാലേട്ടൻ ഇഷ്ടം

  • @emily_emi_george930
    @emily_emi_george930 Před 3 lety +147

    ബോറച്ചിരുന്ന monday😔
    വീഡിയോ വന്നപ്പോ funday❤

  • @shanziya7605
    @shanziya7605 Před 3 lety +173

    ഒരു കഥ സൊല്ലട്ടുമാ sir എല്ലാ വിഡിയോസും കണ്ടവരുണ്ടോ

  • @amruthakp3115
    @amruthakp3115 Před 3 lety +168

    എനിക്കും അനൂപ് ചേട്ടനും കൊറേൻ ലാലേട്ടനെ ഒരുപാട് ഇഷ്ടം അയി എപ്പഴും ഇപ്പൊ അയാളെ മൂവീസ് ആണ് ❤❤❤❤❤

  • @jerinmathew1987
    @jerinmathew1987 Před 3 lety +20

    Superമച്ചാ.... ഒന്നും പറയാൻ ഇല്ല. ഓഫീസ് ടെൻഷൻ ഇയാളുടെ കഥ കേട്ടാൽ മാറും 😄

  • @Italianhourse
    @Italianhourse Před 3 lety +66

    ഡോൺലിക്കു ശെരിക്കും നമ്മുടെ ജയരാമേട്ടന്റെ similarity ഉണ്ട് 🤘

  • @Linsonmathews
    @Linsonmathews Před 3 lety +123

    ഉഫ്ഫ് ...
    കേൾക്കാൻ കാത്തിരുന്ന സിനിമയുടെ വിവരണം 🤗❣️

  • @SpyderDude
    @SpyderDude Před 3 lety +21

    ന്റെ പൊന്നോ... don lee ഉണ്ടോ... എന്നാ പിന്നെ സിനിമേടെ കാര്യം പറയണ്ട ആവശ്യമില്ല... പടം കിടുവായിരിക്കും... 🤗
    അങ്ങേരുടെ ചിരി.. അത് വേറെ ലെവലാണ് 🙂

  • @shu-haib1624
    @shu-haib1624 Před 3 lety +45

    നമ്മടെ കൊറിയർ ലാലേട്ടൻ Donleeയുമായി Anoop saaaar വന്നിട്ടുണ്ട് 🔥🔥🔥

  • @salmaemad6645
    @salmaemad6645 Před 3 lety +15

    First time aanu ea channelile movie review kanunnathu story line parayunna reethi orupaad ishtamayi and poli language 👌

  • @armygirl_thalapathy4195
    @armygirl_thalapathy4195 Před 3 lety +2

    എനിക്കേറ്റവും ഇഷ്ടപെട്ട ചാനൽ ആണ് ഇത് എല്ലാ മൂവി റിവ്യൂസും കാണാറുണ്ട് മൂവിസും കാണാറുണ്ട് 😍ചേട്ടന്റെ അവതരണ ശയ്‌ലി ഒന്നും പറയാനില്ല വേറെ ലെവൽ ഒരു തവണ കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും ഞാൻ എന്റെ ഫ്രണ്ട്സിനും ഈ ചാനൽ recommend ചെയ്യാറുണ്ട് 💞

  • @telltell8219
    @telltell8219 Před 3 lety +15

    ഇ സിനിമയുടെ തുടക്കത്തിൽ...👌 അതാണ് വേറെ ലെവൽ

  • @handmadecreationsmalayalam1515

    അനൂപ് sir വിടും വന്നു അതും ഡോൺ ലീ movie ayitt

  • @aswathin6648
    @aswathin6648 Před 3 lety +17

    യാ മോനെ🔥💪💪💪 വീണ്ടും ഡോൺലീ മാമൻ വന്നേ 🤩🤩🤩🤩😍😍😍😍😍.

  • @amcenigmaticmechanicaledit430

    ഈ പടം കണ്ടു ... എന്താ പറയാ.. ആവേശ കഞ്ചുകിതനായ്...!!
    ഒരു ജോണ്‍വിക്ക് സ്റ്റൈല്‍... ഐ ലൈക്ക് ഇറ്റ്.! ❤️

  • @ansaranke4819
    @ansaranke4819 Před 2 lety +12

    തീർച്ചയായും ഇദ്ദേഹം ഡോൺലിയുടെ films explain ചെയുമ്പോൾ കാണുന്നവർ ഡോൺലീയുടെ ഫാൻസ്‌ ആയി മാറുന്നു.. 😀😊

  • @shibilshibi1080
    @shibilshibi1080 Před 3 lety +72

    The pirates (2014) korean movie ചെയ്യ്....... പോളിയാണ് 🔥🔥🔥🔥

  • @anu4061
    @anu4061 Před 3 lety +54

    ഇത് എവിടായിരുന്നു 🧐2 ദിവസം ആയല്ലോ കണ്ടിട്ട് 😂

    • @abhijiths5630
      @abhijiths5630 Před 3 lety +3

      ❤️❤️❤️ katirikunavar ❤️❤️❤️❤️🙌🙌

  • @mohammedrashid3007
    @mohammedrashid3007 Před 3 lety +60

    Do അനൂപ് സത്യത്തിൽ അന്റെ ഭർത്താനം കേൾക്കാനാണ് story കേൾക്കുന്നത്
    നീ ചുമ്മാ പൊളിക്കലാണല്ലോ 😄😄🥰

  • @musthafakt2128
    @musthafakt2128 Před 3 lety +6

    Njan kandathil vechu manoharamya oru cinimayum pakshe anoop govindan machanum ullathu kondu ithu adipoli cinimayayikandu❤❤

  • @brehminaadhi26
    @brehminaadhi26 Před 3 lety +7

    Orupad ishtamanu, thangalude presentation 😍😍😍😍

  • @anumtz2715
    @anumtz2715 Před 3 lety +30

    ഡോൺലീ അണ്ണൻ എന്നാ സുമ്മാവാ 🔥🔥🔥🔥
    മച്ചാനും പൊളി ആണേട്ടോ 😘😘

  • @__-dp3pt
    @__-dp3pt Před 3 lety +24

    അനൂപ് സെർ എപ്പോഴും പൊളി ആണ്,......! CZcams തുറക്കുന്നത് തന്നെ ഈ മൊതലിന്റെ sound കേൾക്കാൻ ആണ് 🤩🤩🤩

  • @SpyderDude
    @SpyderDude Před 3 lety +21

    ഈ സിനിമ ചെയ്യോ എന്ന് പറയാൻ നിക്കുവാർന്നു ഞാൻ... 😂🤗

  • @animegirl1125
    @animegirl1125 Před 3 lety +4

    Aduthathu oru korean movie idumo pls pinne vice kidu Ketto aa lastile eganeyunde enna voice poli mmakk perith istayi🤩🥰😁

  • @suspencethrillermovie4434

    എല്ലാം കഴിഞ്ഞിട്ട് പോലീസ്കാർ വരില്ലേ 😂😂😂😂😂😂😂😂😂😂😂😂😂😂😂.....
    അത് വളരെ സത്യമാണ്
    ...... 5 മിനുട്ട് മാത്രേ ദൂരം ഉണ്ടാകൂ.... പക്ഷെ 1 മണിക്കൂർ കഴിഞ്ഞിട്ടേ വരൂ 👍👍👍👍

  • @juvanaelsaalbin8873
    @juvanaelsaalbin8873 Před 3 lety +30

    നിങ്ങൾ എന്നെ കൊറിയൻ ലാലേട്ടന്റെ ഒരു ഫാൻ ആക്കി മാറ്റി...

  • @princypeter1269
    @princypeter1269 Před 3 lety +16

    Notification കണ്ടപ്പോളെ santhoshamaayiii✌️😇😊😄😄😄

  • @meera6169
    @meera6169 Před 3 lety +34

    അനൂപ് സാറ് sound 😍😍😍അനൂപ് സാറിന്റെ sound ഇഷ്ടം ഉള്ള വര് like cheyyu horror movie പേടിച്ചു കാണുബോ എടക്ക് കേറി കോമടി പറയു൦ അനൂപ് സാറ് ഉയർ അല്ലേ😍😍😍

  • @rashidkv1415
    @rashidkv1415 Před 2 lety +3

    നിങ്ങള് ഒരു സംഭവം ആണ്. എന്തൊരു അവതരണമാണ് ഭായ്...❤️💙

  • @semeehapayampadam2271
    @semeehapayampadam2271 Před 2 lety +8

    Don lee😍
    Iniyum donleeyude movie idanam🥳
    Katta waiting🥶

  • @itsmejosh7405
    @itsmejosh7405 Před 3 lety +37

    The villegers എന്ന ഡോൺലി സിനിമ ചെയ്യാമോ

  • @omarzyn9737
    @omarzyn9737 Před 3 lety +43

    എന്റെ പൊന്നു അളിയാ അളിന്റെ ചാനല് മാത്രമാണ് ഇപ്പൊ കാണുന്നത് ഇടക്ക് അടിക്കുന്ന കൗണ്ടർ ഉണ്ടല്ലോ ഒരുരക്ഷയുമില്ല..!!🖤👌

  • @jgggfyythft3255
    @jgggfyythft3255 Před 3 lety +12

    Notification vannu kazhinja ingot varathe oru samadhanavum kittula.... 🥰🥰🥰🥰🥰🥰

  • @liyaarmygirl2246
    @liyaarmygirl2246 Před 2 lety +6

    ചേട്ടാ..... ചേട്ടന്റെ voise poliyaaa
    I like it 🥰🥰🥰🥰

  • @rizz_rz5420
    @rizz_rz5420 Před 3 lety +28

    Eee Cinema Nalla Adipoli Mass thrilling movie aanu🔥
    Kurachu Fun 😁
    Full Entertainment 🤛🏻

  • @neethuchandrankunjol790
    @neethuchandrankunjol790 Před 3 lety +6

    Thanks Anoopetta 😍😍ഇതിന് മുമ്പ് ചെയ്ത മൂവിയുടെ അടിയിൽ ഞാൻ കമൻ്റ് ഇട്ടായിരുന്നു ഈ movie cheyyo nnu 😁😁 Don lee ishttam❤️❤️

  • @stephinajohnson5441
    @stephinajohnson5441 Před 3 lety +29

    👏🏻 Was katta waiting for your update sir
    Big fan of oru katha sollattumaaaaa sirrrrrrrrrrr....🇮🇹

  • @bwoicreations3344
    @bwoicreations3344 Před 3 lety +42

    ബ്രോ ഇനിയും ഡോൺലി അന്നെന്റെ വേണം എന്നെ ഉള്ളവർ like

  • @canigetonesub7729
    @canigetonesub7729 Před 3 lety +2

    Sir onom parayanila poli vidoe njan ella vidoeykom like chayaronde pinne sibscribe chaythattonde. Keep it up e vake njan adymayitane obayogikonathe🤭 athokonde arom onom parayale.

  • @RAYYAN_K
    @RAYYAN_K Před 3 lety +2

    Poli machanee poli
    Onnum parayanilla

  • @riyaskj6793
    @riyaskj6793 Před 3 lety +35

    ഇനി ഡെയ്‌ലി വീഡിയോ ഇട്ടില്ലെങ്കിൽ ഞാൻ റിപ്പോർട്ട്‌ ചെയ്തത് ചാനൽ പൂട്ടിക്കും 😂😂
    അനുകൂലിക്കുന്നവർ നമ്മുടെ ശക്തി കാണിക് 😜

    • @deepthiratha356
      @deepthiratha356 Před 3 lety +4

      അയ്യോ.....വേണ്ടേ. ഇടക്കാണെങ്കിലും ഒരു സന്തോഷം കിട്ടുന്നതല്ലേ. അത് ഇല്ലാതാക്കരുതേ 😭😭😭😭😭

    • @riyaskj6793
      @riyaskj6793 Před 3 lety

      @@deepthiratha356 കണ്ടത് തന്നെ എത്ര വട്ടം കാണും അതൊണ്ട് പറഞ്ഞത് ആണ് bro
      അഡിറ്റ് ആയി പോയി

    • @Happy-sf6xg
      @Happy-sf6xg Před 3 lety

      🙄🙄🙄 noooooooo
      Saramilla. Anoop chettanu ichiri rest okke vende. 🥰

    • @riyaskj6793
      @riyaskj6793 Před 3 lety

      @@Happy-sf6xg sad aàkki kalanjallo ☹️

    • @ashiqashiqm4647
      @ashiqashiqm4647 Před 3 lety

      Correct

  • @Fa_ke_g_uy
    @Fa_ke_g_uy Před 3 lety +38

    30:54 super donly annante movie ente monn nalla ഇഷ്ടമാ 🇩 🇴 🇳 🇱 🇾

  • @saifrass9706
    @saifrass9706 Před 3 lety +23

    പ്രേത kadakal എല്ലാം പോയി ഇപ്പോ ഇതാ ട്രൻഡ് ..പിന്നെ സൈക്കോ ത്രില്ലർ

  • @sojilijoy8471
    @sojilijoy8471 Před 3 lety +1

    എനിക്കും ഒത്തിരി ഇഷ്ടായി.... നമ്മുടെ ഡോൺ ലി യെയും ഈ കഥകൾ പറഞ്ഞു തരുന്ന നമ്മുടെ ആളിന്റെ voice ഉം

  • @nishabu246
    @nishabu246 Před 3 lety +5

    Avadharanam poli bro❤️🔥

  • @athulyapk3429
    @athulyapk3429 Před 3 lety +12

    Nigalude sound enikke orupade ishttaaa , I'm adicted to your sound😘😘😘😘😘💜💜💜💜💜

  • @athirasurendran1603
    @athirasurendran1603 Před 3 lety +10

    ഡോൺലി പടം വേണം എന്ന് കരുതിയിരുന്നപ്പോഴേക്കും ദേ മുന്നിൽ 😁 പൊളി പൊളി 😍❤️

  • @justloafperinthalmanna8212
    @justloafperinthalmanna8212 Před 3 lety +11

    Don Leeyude movies iniyum cheyyanam ✨❤️✨.njammak peruth ishttaayii😁😌

  • @rubeenaummer8677
    @rubeenaummer8677 Před 2 lety +2

    Adie pwli....
    Don lee maaman poli maass
    Anoopettante voice athilum pwli

  • @kannan6927
    @kannan6927 Před 3 lety +9

    "THE BAD GUYS REIGN OF CHAOS" Enna Don Leeyude cinima review cheyyu Bro.

  • @movieplayvideo3282
    @movieplayvideo3282 Před 3 lety +11

    ഇതുപോലെ ഡോളിയുടെ അടിപൊളി വീഡിയോ ഇടണേ. 👏👏👏🥰🥰🥰

    • @PHENIX250
      @PHENIX250 Před 3 lety +1

      250 aki tharumo please 😂 😭 😭 😭

  • @SimplyNaadanCooking
    @SimplyNaadanCooking Před 3 lety +24

    14:00 ഇവനാണ് ഈ പടത്തിലെ second കോമാളി 😆😆😆... ചിരിച് വയ്യാണ്ടായി 😆😆💙👌🏻

  • @hariprasad3132
    @hariprasad3132 Před 3 lety +10

    Enda varathe vararthe aloikarnuu kandathu thanne veendum kana... Ppo set aaayi ❤️

  • @ferilzamil4856
    @ferilzamil4856 Před 2 lety +2

    Bro ,kurach lenghthi aayittulla video 2 part aayitt irakkamo.

  • @user-xg8do9ih6r
    @user-xg8do9ih6r Před 3 lety +9

    Bro, Don Leeyude thanne The Bad Guys:Reign of Chaos (2019) movie cheyyo

  • @mutable_fish_
    @mutable_fish_ Před 3 lety +10

    Allelum bor adich you tube ll onnum kanan illathe irikumbol krithyamayi chettante video varum 🤗

  • @saadhsd6181
    @saadhsd6181 Před 3 lety +17

    Chetan പൊള്ളി 👌👌👌👌👌👌👌ഇനിയും Don lee yude sinima ഇടനെ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @muflihhh9700
    @muflihhh9700 Před 3 lety +9

    Adipoli Ethrayum pettann vennam 💓💓💓💓💓💓
    GOT FULL SERIES KANDU

  • @neerajarajan8408
    @neerajarajan8408 Před 3 lety +11

    Speechless.... Donli....🔥

  • @afsalck2932
    @afsalck2932 Před 3 lety +1

    Donliyude kathayum
    Chetante commentryum
    REVESH 👍👍

  • @shamnamaharoof6974
    @shamnamaharoof6974 Před 3 lety +39

    സൂപ്പർ മൂവി 👌. വൈകാതെ ഡോൺലിയുടെ അടുത്ത മൂവി വരട്ട് ❤❤

  • @amrudeshps9899
    @amrudeshps9899 Před 3 lety +6

    Iniyum don Lee movies venam chetta✨❤️

  • @vlogofhiba4293
    @vlogofhiba4293 Před 3 lety +6

    Adipoli chetta👍 ,Njan vichariche villan valiya allann ennu but 😒hah atho podee 😍anyway it's amazing 💕💖

  • @abhijithkumar8587
    @abhijithkumar8587 Před 3 lety +2

    കൊറിയൻ ലാലേട്ടൻ പൊളി ആണല്ലോ, കിടുക്കി ❤️😘

  • @saliha.p6073
    @saliha.p6073 Před 3 lety +4

    ഒരുപാട് ഇഷ്ടായി😁❤️❤️

  • @sudheeshkumar1458
    @sudheeshkumar1458 Před 3 lety +22

    അനൂപ് സർ സൂപ്പർ 👌ഡോൺലി മാമനും സൂപ്പർ 👌😍😍😍😍

  • @anjalisubrahmanian6432
    @anjalisubrahmanian6432 Před 3 lety +6

    Kanda film anu ennalum sir nte explanation kekkan poliyalle..... ♥️♥️♥️♥️superb bro

  • @shahir6474
    @shahir6474 Před 3 lety +13

    ഡോൺലി മാമ്മന്റെ എല്ലാം ഫിലിം explain ചെയ്യു ബ്രോ

  • @vivekkesiya7763
    @vivekkesiya7763 Před rokem +4

    "So guys engane und"🤪🤪 poli cinema machane ഒരു നേരം പോലും bore അടിക്കാതെ കണ്ടിരുന്നു 🥰🥰 കൊറിയൻ ലാലേട്ടൻ ഇഷ്ട്ടം

  • @vyasanrkrishnan139
    @vyasanrkrishnan139 Před 2 lety +2

    Bro അവതരണം പോളി😍😍😍😍😍

  • @akkuff9221
    @akkuff9221 Před 3 lety +4

    Thanks puthiya video ittathinu Njan Kathirikkuvaayirunnu

  • @aswathi7805
    @aswathi7805 Před 3 lety +9

    Chetta voice adipoli anne 💥💥

  • @masterjoshyjohn
    @masterjoshyjohn Před 3 lety +26

    22:32 മരണശേഷം ഏകദേശം 7 മിനിറ്റ് വരെ മനുഷ്യ മസ്തിഷ്കം സജീവമായിരിക്കും...

  • @amaluuuhhh
    @amaluuuhhh Před 3 lety +5

    Rakshayillatha voice😍👌

  • @Melione_girl_77
    @Melione_girl_77 Před 3 lety +6

    Mass hero yum 😎
    Comedy villainum 😂😂😂

  • @akshayasuresh2354
    @akshayasuresh2354 Před 3 lety +12

    Ippo ellarum Donly fans aayirikkum ennepole😍

  • @azlah5793
    @azlah5793 Před 3 lety +6

    Katta waithy ayirunnu anoop sir❤

  • @anjanashiva9516
    @anjanashiva9516 Před 3 lety +20

    Department Q pollatha movies um kudii .... Bt ethum powliyanu😅🥳

  • @sruthy3413
    @sruthy3413 Před 3 lety +2

    Don Lli❤❤❤❤, pulliyilude movie full cheiyyane... Pulliyude movie um chettante voice um... Super😍😍😍💞💞❤❤

  • @jasnasjasnu8557
    @jasnasjasnu8557 Před 3 lety

    ഇത്ര പെട്ടെന്ന് കഥ ആ ഒരു ഫ്ലോ ഇൽ പറയുന്നത് കേൾക്കാൻ ഒരു സുഖമുണ്ട് കേട്ടോ