ഞാൻ ഈൗ ക്ലാസ്സ് കണ്ട് തീർത്തത് 3 ദിവസം എടുത്തും. ഓരോ ചോദ്യവും എഴുതി. കുറച്ചു കുറച്ചു പഠിച്ചും പിന്നെ വീണ്ടും ബാക്കി കാണും അങ്ങനെയാണ്. പിന്നെ ഒരു കുഞ്ഞുവാവ കൂടി ഉള്ളത് കൊണ്ട് ടൈം അഡ്ജസ്റ്റ് ചെയ്തു കൊണ്ടാണ് ക്ലാസ്സ് കണ്ടത്. ഇന്ന് തീർന്നു.. Thank you sir. Oru ഗവണ്മെന്റ് ജോബ് മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ ഉള്ള ഒരു വാശി ആണ് എനിക്ക്. പ്രാർത്ഥിക്കണേ.. 🙏🏽 എല്ലാവർക്കും കിട്ടട്ടെ ജോബ്. എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. 🙏🏽🙏🏽😍😍
Oru father makkalod paranj kodukkum pole valare snehathode class edukkunnna ore oru sir❤thnk uu soo much sir🌚stress relief aanu sir nte ellaa classes um💖💖
Hello friends 26-031985 date of birth OBC ആയ എനിക്കു 2024 december മുൻപ് sec assnt വിളിച്ചാൽ apply ചെയ്യാൻ പറ്റുമോ ആരെങ്കിലും അറിയുന്നവർ please reply....
▶▶👉👉entri.app/user/plans/bg33/purchase/
399 രൂപയ്ക്കു LDC Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
LGS test series indavo
Thank you sir 👍🏻
Dhilanoi
😊😊😊
ഞാൻ ഈൗ ക്ലാസ്സ് കണ്ട് തീർത്തത് 3 ദിവസം എടുത്തും. ഓരോ ചോദ്യവും എഴുതി. കുറച്ചു കുറച്ചു പഠിച്ചും പിന്നെ വീണ്ടും ബാക്കി കാണും അങ്ങനെയാണ്. പിന്നെ ഒരു കുഞ്ഞുവാവ കൂടി ഉള്ളത് കൊണ്ട് ടൈം അഡ്ജസ്റ്റ് ചെയ്തു കൊണ്ടാണ് ക്ലാസ്സ് കണ്ടത്. ഇന്ന് തീർന്നു.. Thank you sir. Oru ഗവണ്മെന്റ് ജോബ് മറ്റുള്ളവരുടെ മുന്നിൽ തല ഉയർത്തി നിൽക്കാൻ ഉള്ള ഒരു വാശി ആണ് എനിക്ക്. പ്രാർത്ഥിക്കണേ.. 🙏🏽 എല്ലാവർക്കും കിട്ടട്ടെ ജോബ്. എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. 🙏🏽🙏🏽😍😍
Sir നേരത്തെ ഇട്ട hot ടോപിക്സ് play ലിസ്റ്റ് ആക്കി തന്നാൽ വലിയ ഉപകാരം ആകുമായിരുന്നു..
Plzzz sir😢
@@realmenote2248yes, next exam ullavark final revision nu useful ayene..
Plese sir hot topics playlist aaki tharumo
@@remlathm2544 അതെ സാർ
Sir play list akkamo??
സാർ ഇട്ട 13 വീഡിയോസ്ന്റെ പ്ലേയലിസ്റ്റ് ആക്കിയാൽ ഉപകാരം ആവും 😊
അതെ
Athe
❤😊@@user-rp6eu5pj3x
ടെൻഷൻ അടിച്ചിരിക്കുമ്പോൾ സർ ൻ്റെ ക്ലാസുകൾ കാണുമ്പോൾ സമാധാനം ആകും
വളരെ സന്തോഷം 😍സർ കുടുംബത്തിൽ എല്ലാവർക്കും നല്ലത് വരട്ടെ.. മനസ് നിറഞ്ഞു.. ❤️❤️
Sir part 13vare പഠിച്ചു. Adutha ക്ലാസ്സ് yennanu.. Sir ന്റെ ക്ലാസ്സ് ഇനിയും വേണം
സാർന്റെ 13 ഹോട്ടോപിക് വീഡിയോസ് പ്ലേലിസ്റ്റ് ആക്കാമോ
Ate
Thank you sr.. ഇത് കണ്ടപ്പോ ഒരു ആശ്വാസം തോന്നുന്നു.. ഇത് ഒരു play list ആക്കിത്തന്നാൽ നന്നായി
😂😂
Veendum sir class edukan vannath santhosham ayi ennum sir te classu vennam 👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Oru father makkalod paranj kodukkum pole valare snehathode class edukkunnna ore oru sir❤thnk uu soo much sir🌚stress relief aanu sir nte ellaa classes um💖💖
Njn tvpm exam ezhuthiya oralanu.sirnte hot topics cls orupad help cheythu.orupad questions attend cheyyan sadhichu..thank youu soo much sir🙏🙏
Sirnde clsil ninn ekadesham etra qstn vanninu
@@Shaynuu40-50 qnstn
Sherikkum 50 questions vanno
😳
Yes
Sir ethra bhangiyila class edukkunne❤
Thanku sir❤ഇനിയും ഇതുപോലെ ഉള്ള clss ഇടണേ sir
ക്ലാസ്സ് വളരെ ഉപകാര pradham🙏
Thank you so much Sir.God Bless You.
Thank you Sir 🙏👍🙏
Hot topics part is more useful ✨✨🙏🙏
Good class sir..thank you...from tamilnadu
വളരെ നന്ദി സർ വീണ്ടും വന്നല്ലോ tankuu so much🙏🙏
Sir adutha class annanu. Very helpful anu sir
Thank you sir 🙏❤️ വളരെ നല്ല topic ആയിരുന്നു,
Thank you sir...❤ithvare padichittillatha kure topics kittii..
Thank you sir ,sir nde class valare helpful ane
Sir ♥️♥️♥️
Waiting ayirunnu 🎉🎉🎉
Thank you sir..🥰
Thanku so much sir🙏
Sirnte class kandal manassinu nalla samadanam kitarund .tension marum..thanks sir❤
Thank you so much sir ❤️
Thank you sir orupadu santhosham sir nte class kanumbol...
Sir ❤❤❤ oru 5 minutes samsaarichal thannne etrayumpettannu Govt jop nedanam enna agraham kooodi koodi varunuu.. sir ❤
Thank you sir nalla oru revision kitty❤
Very useful class👍👌
Sir, ക്ലാസ്സ് ഫുൾ ഒറ്റ ഡേ കൊണ്ട് കണ്ട് പഠിച്ചു തീർത്തു😊. Tcr ldc 31 നു ആണ്..നല്ല അടിപൊളി ഒരു ക്ലാസ്സ് ആയിരുന്നു... നന്ദി സർ....
Important class thank you sir❤
Thanku so much..... Sir വീണ്ടും ഇടണേ
Neethi ayok : kerala /tamil nad /thelungana .? COD: keralam thamil thaleee.?🎉😊
Thanku sir
Sir എവിടെ ആയിരുന്നു,കട്ട waiting ❤
Thank you sir
Sir കലക്കി 👍👍
THANK YOU SO MUCH SIR !
Sir nte hot topics ellam koode oru playlist akki thannal nallathayirinnu
Sir, ഫിജിയുടെ പരമോന്നത ബഹുമതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് ലഭിച്ചില്ലേ????🤔
അത് suriname ന്റെ പരമോന്നത ബഹുമതി ആണ്
Order of the chain of the yellow star
Figi yudethum murmuvinu labhichittund@@dilshad4885
Paper vaayikkarrille athum chodikkano.... Athu ee ldc psc kku varilla 👍
ക്ലാസ്സ്. ❤️
Vanakkam ayyaa...thanks a lot sirrrr❤
Eniyum ethupole classukal pratheekshikunu
Thanksss.....💗💗💗💗💗
Tension ഉണ്ട് sir.പഠിച്ചവർക്ക് ആണല്ലോ ടെൻഷൻ കൂടുക
Thank youu sir
Thank you Sir❤❤❤
Sir previous question paper revision class tharamo sir
👌 class...
Sir ee rivision class elaam koodi oru playlist aaki idavo..
Thank u so much sirrr❤❤❤
LDC TVM ... 66.71😢
Nallonam manassilayi thanks sir❤
Godbless you
Thanks sir
13 vdo പ്ലൈലിസ്റ്റ് ആക്കണേ
Vayanaad landslide kandu mind aake prsnmayirunnu kurachu divsm ennu sir nt clss vannapo onnum relax aaya pole und
16:14 ❤
Thank you sir ❤ playlist aaki idumo...
Kollam ❤
🙏🏻🙏🏻🙏🏻താങ്ക്സ്
🙏🙏🙏🙏thank you sir🙏
Sir Trissur ldc ക്കായി ഒരു ക്ലാസ്സ് ചെയ്യുമോ.. Pls
Sir lgsinum hot topic class tarane sir🙏🙏🙏
Hot topic il ninnulla class vach oru class cheyo sir
Sir hot topics part 12 full video nte playlist add cheyamo
❤💞
Fiji's award to Draupadi murmu
സാർ, ഓഗസ്റ്റ് 17 ന് മുൻപേ കുറെ ഹോട് topics തരണേ
Thank you
Sir, hall ticket download cheyyumbol OTP varunnilla. engene hallticket down load cheyyum
❤❤
Ethil ninnum 10 mark expect cheyyamo sir
Hello friends 26-031985 date of birth OBC ആയ എനിക്കു 2024 december മുൻപ് sec assnt വിളിച്ചാൽ apply ചെയ്യാൻ പറ്റുമോ ആരെങ്കിലും അറിയുന്നവർ please reply....
Pattum
@@vipinsaranya6400😍🥰
, OBC 39 വരെ എഴുതാം ✌🏻
Njnum 3.11.85
Sir cheytha hot topics play liste onu edamo
scrt classum koodi ulpeduthumo
❤❤❤❤❤
Sir etaylam otta playlist aakamo
Tvm kannur il nin class nte questions vanno
India 144.17
🔥
Playlist update cheyyo
Baki 3 topic inn do
🔥❤🔥
Sir 14part elle
Brics il Argentina yum koodi ille ippol.
❤️❤️🙏
Sir iniyum connected facts kondvarane
Ith playlist akki tharumoo sir
Sir nte lgs batchil join cheyyan ptao
👍👍
Playlist venam pls
💙❤️.....
🙏
👍
💕
1915 alle vatterloo. Yudham
Noo 1815
Anna🥰😍
❤❤❤❤🎉🎉🎉🎉