അന്ത്യ കാലത്ത് എന്തൊക്കെ സംഭവിക്കും | Part 1 | Pr Veeyapuram GeorgeKutty
Vložit
- čas přidán 31. 03. 2023
- Christian LIVE is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call 0091-9846552220 (India),
0091-9846552220 (India),
00971558621000(UAE)
0044-7880 229261(UK)
001-405 473 6227 (USA)
00965 66672263(Kuwait)
001-647 633 6869 (Canada)
we also undertake LIVE Streaming in India , United Arab Emirates and United Kingdom
for prayer request -Message us 0091-9846552220
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly CZcams guideline friendly.
Do not try to upload our videos without our permission under any circumstances.
If you do so it will violate the CZcams terms of use or have to express permission from copyright owner to upload it.
** ALL RIGHTS RESERVED **
UNAUTHORIZED REPRODUCTION, COPYING AND
RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
**Copyright Statement **
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
**Copyright Statement **
Kumbanad, Punalur, Paippad, Nilambur, Alappuzha, Ambalapuzha,Chengannur,Karnata, christain, live, middle east,brazil, brasil, usa, america, unuted states, united kindim, uk, around the world, pentecost, india, all india, israel, kuwait, oman, quater,dubai, sharjah, canada, australia, Cherthala, Karthikappally, Haripad, Kuttanad, Mankombu, Mavelikkara, Ernakulam, Kakkanad, Aluva, Kanayannur, Kochi, Fort Kochi, Kothamangalam, Kunnathunad, Perumbavoor, Muvattupuzha, North Paravur,Idukki, Painavu, Devikulam, Peermade, Udumbanchola, Nedumkandam, Idukki, Painavu, Thodupuzha, Kannur, Thalassery,Iritty, Kannur, Thalipparamba, Payyanur, Kasaragod, Manjeshwaram, Uppala, Kasaragod, Vellarikundu, Hosdurg, Kollam,Paravur, Chathannoor , Karunagappally, Kunnathur , Sasthamkotta, Kottarakkar , Punalur, Pathanapuram, Kottayam, Changanasserry, Kanjirappally, Kottayam, Vaikom, Meenachil, Palai, Kozhikode, Kozhikode Thamarassery, Koyilandy, Vatakara, Malappuram, Nilambur, Manjeri, Eranad, Kondotty, Perinthalmanna, Ponnani, Tirur, Tirurangadi, Palakkad, Alathur, Chittur,Palakkad, Pattambi, Ottappalam, Mannarkkad, thanamthitta, Adoor, Konni, Kozhencherry, Ranni, Mallappally, Thiruvalla, Thiruvananthapuram, Neyyattinkara,Kattakada, Nedumangad, Thiruvananthapuram, Chirayinkeezhu, Attingal, Varkala, Thrissur, Kodungallur, Mukundapuram, Irinjalakuda, Chalakudy, Chavakkad, Thalapilly, Wadakkancheri, Thrissur, Kunnamkulam, Wayanad, Mananthavady, Sultan Battery, Vythiri, Kalpetta, wedding photography, wedding videography, usa, uae, oman, muscut, dubai, Sharjah, malta, pentecostal, pentecost, IPC, india pentecost church of god,Evangelical Church, Church Of God (Full Gospel) In India, Sharon Fellowship Church,Faith Leaders Church of God, TPM, The pentecostal Mission, Baptist, AG, COG, Christian Goodnews Church, TPM Faith home, Assembly of God Church PYPA
Subscribe to ChristianlLIVE CZcams Channel here ► czcams.com/users/ChristianLI...
Join our Channel ► / @christianlive
Website ► christianlive.in/
Facebook ► / middleeastcym
Twitter ► / christianliveon
Instagram ► / christianlivetv
Playstore ► play.google.com/store/apps/de...
App Store ► apps.apple.com/us/app/christi...
Team ChristianLIVE
Amen praise the Lord
Amen,praise the lord
Amen
അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.”
18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
Amen Amen Amen🙏🙏🙏
Sthothram sthothram sthothram Appa
Hallelujah Hallelujah Hallelujah Hallelujah
🙏🙏🙏🙏
ഈ മെസേജിന്റെ അടുത്ത ഭാഗം അപ്ലോഡ് ചെയ്യൂ. 🙏🙏🙏
Amen 🙏🙏🙏
അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;
എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. കഠിനപ്പെട്ട ധനവാന്റെയോ അവന്റെ സഹോദരന്മാരുടെയോ അടുക്കൽ ലാസറിനെ കിട്ടിയാൽ പാതാളത്തിൽ വലിച്ചിടാമെന്നുള്ള
കുബുദ്ധി ധനവാൻ പ്രയോഗിക്കുകയാണ്
യോഹന്നാൻ സ്വർഗത്തിൽ ഉണ്ടെന്നുള്ളത് സത്യം തന്നെ .അപ്പോൾ ലാസറും സ്വർഗത്തിൽ ഉണ്ട്.
Part 2 kittunnilla
1000 ആണ്ട് ഈ ഭൂമിയിൽ ഭരണം നടത്തുന്നത് ദാവീദ് ആണ് .തെളിവ് ,ഞാൻ എന്റെ ആട്ടിൻ കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാൻ ആടിന്നും ആടിന്നും മദ്ധ്യേ ന്യായം വിധിക്കും.
അവയെ മേയിക്കേണ്ടതിന്നു ഞാൻ ഒരേ ഇടയനെ അവെക്കായി നിയമിക്കും; എന്റെ ദാസനായ ദാവീദിനെ തന്നേ; അവൻ അവയെ മേയിച്ചു അവെക്കു ഇടയനായിരിക്കും.
അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവവും എന്റെ ദാസനായ ദാവീദ് അവരുടെ മദ്ധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിർഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും. തെളിവ് 2 പിന്നെ നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ അവർ ചെന്നു ചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ ദേശത്തു, യിസ്രായേൽ പർവ്വതങ്ങളിൽ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവർക്കെല്ലാവർക്കും രാജാവായിരിക്കും; അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
അവർ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവർ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാൻ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായും ഇരിക്കും.
എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും; അവർക്കെല്ലാവർക്കും ഒരേ ഇടയൻ ഉണ്ടാകും; അവർ എന്റെ വിധികളിൽ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
എന്റെ ദാസനായ യാക്കോബിന്നു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്തു അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്കു പ്രഭുവായിരിക്കും.യേഹേസ്കേൽ 37 :21 -25
ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു. ആരാണ് ലാസർ ? ധനവന്റെ സഹോദരനാണ് ലാസർ. ഇവർ ഏഴു സഹോദരന്മാർ കൂട്ടുകുടംബമായി പാർത്തിരുന്നവരാണ് . ലാസർ ഈ കുടംബത്തിലെ നായകൻ ആയിരുന്നു .
തെളിവ് ,അന്നത്തെ കൂട്ടുകുടംബത്തിലെ
കാര്യസ്ഥൻ ആണ് പൂമുഖത്തു പടിവാതിൽക്കൽ കാര്യസ്ഥനായിരിക്കുന്നതും വീട്ടു കാര്യങ്ങൾ ഉത്തരവാദിത്തത്തോടുകൂടി ചെയ്യുന്നത്.
നായ്ക്കളെ വളർത്തിയതും ലാസർ ആയിരുന്നു
രോഗി ആയപ്പോൾ ഈ 6 സഹോദരന്മാരും
ലാസറിനെ പടിപ്പുരയിൽ നിന്നും ഭവനത്തിലേക്ക് പ്രവേശിപ്പിക്കുകയോ ചികിൽസിക്കുകയോ ഭക്ഷണം കൊടുക്കുകയോ ചെയ്തില്ല .
ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷന്മാരാണ് ആദാം മുതൽ ജീവിച്ച സകല വിശുദ്ധൻമാരും
ദൈവത്തിന്റെ ദൂതന്മാരാണ് .കയീൻ മുതൽ ജീവിച്ച സകല ദുഷ്ടന്മാരും സാത്താന്റെ ദൂതന്മാരാണ് .
യേശുക്രിസ്തു പാതാളത്തിൽ പോയില്ല . തെളിവ് ,നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല. അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല.പ്രവൃത്തികൾ
2 :27 ,31
ഭൂമിക്കടിയിൽ ആണ് പറുദീസ (അബ്രഹാമിന്റെ മടി ) എന്നുള്ള പഠിപ്പിക്കൽ തെറ്റാണു .ഇവിടെയാണ് പറുദീസ ? ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. യേശുക്രിസ്തുവും ഏറ്റുപറഞ്ഞനുതപിച്ച കള്ളനും ഈ
പറുദീസയിലേക്കാണ് പോയത് .
യേശുക്രിസ്തു 1000 ആണ്ട് അക്ഷരീകമായി ഈ
ഭൂമിയിൽ വാഴില്ല .തെളിവ് ,എന്റെ രാജ്യം ഐഹികമല്ല; എന്നു എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല എന്നു ഉത്തരം പറഞ്ഞു.തെളിവ് 2 .ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുകൂടെ സേവ ചെയ്ക.യേശു ക്രിസ്തുവും അവന്റെ മണവാട്ടി സഭയും
ഇളകുന്ന രാജ്യം ഭരിക്കുന്നവരല്ല .