11 മരുന്നുകൾ കേരളത്തിൽ വീണ്ടും നിരോധിച്ചു.ആരും ഇനി കഴിക്കരുത്. എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക

Sdílet
Vložit
  • čas přidán 14. 10. 2024

Komentáře • 143

  • @eramup54
    @eramup54 Před 2 lety +28

    ഈ മരുന്നുകൾ ഏത് തരം രോഗത്തിന് കഴിക്കുന്നതാണ് എന്ന് കൂടി പറയുകയാണെങ്കിൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കുമായിരുന്നു

  • @vijayakumari4064
    @vijayakumari4064 Před 2 lety +43

    ഏതു നിരോധിച്ചാലും കറി പൊടികൾ കിട്ടുന്ന പോലെ അതും മാർക്കറ്റിൽ ഉണ്ടാകും. കറി പൊടികൾ ഇപ്പോഴും അത് പോലെ ഉണ്ടല്ലോ

    • @ejniclavose1897
      @ejniclavose1897 Před 2 lety

      Parishodhana
      Sample
      Mayam kanilla

    • @vijayanpg8860
      @vijayanpg8860 Před 2 lety

      NY. You

    • @fathimap.30-5-71
      @fathimap.30-5-71 Před 2 lety +1

      മരുന്ന് അങ്ങനെയല്ല, ആദ്യം കമ്പനിക്ക് warning നൽകും .
      ഉടനെ നിർമാണം നിർത്തി, Stock ഉള്ളത് മൊത്തം വിറ്റു തീർക്കും . അതിനു ശേഷമേ നിരോധന ഉത്തരവു പരസ്യം ചെയ്യൂ. പണ്ടു മുതലേ , ഇതാണവസ്ഥ. ആർക്കും ഒരു നഷ്ടവുമില്ല.
      .

    • @vijayakumari4064
      @vijayakumari4064 Před 2 lety

      @@fathimap.30-5-71 നഷ്ടം ഉണ്ടല്ലോ. ഗുണ നിലവാരം ഇല്ലാത്ത മരുന്ന് സ്റ്റോക്ക് തീരുന്നത് വരെ വിൽക്കുമ്പോൾ അത് കഴിക്കുന്നവരുടെ ആരോഗ്യ മോ? അതിനു വിലയില്ലേ. പണം മുടക്കി ഉപയോഗം ഇല്ലാത്ത മരുന്ന് കഴിച്ചിട്ട് കാര്യം ഉണ്ടോ

  • @ra4630
    @ra4630 Před 2 lety +29

    ശക്തമായ നിയമം ഇല്ലായിമ ആണ് ഇത്തരം നെറികെട്ട പ്രവർത്തി ഉണ്ടാകുവാൻ കാരണം

  • @hyderalipm4153
    @hyderalipm4153 Před 2 lety +33

    മരുന്നുകൾ മുഴുവനും വിറ്റു കഴിഞ്ഞ ശേഷമാണ്. ആയതിനാൽ news കൊണ്ട് ഒരു കാര്യവും ഇല്ല

    • @kamalav.s6566
      @kamalav.s6566 Před 2 lety

      ഇപ്പോഴാണോ ഗുണനിലവാരം ഇല്ലെന്ന് മനസിലായത് , ഇതൊരുമാതിരി ഡാഷ്‌ലെ പരിപാടി ആയിപോയി , കുറെ പേരെ കൊലക്കു കൊടുത്തുകഴിഞ്ഞാണോ
      പോരായ്‌മ കണ്ടെത്തുന്നത് , പാവപെട്ടവരാണല്ലോ ഇതിനൊക്കെ
      ബലിയാടാകുന്നത് , നിരുത്തരവാദിത്തം എന്ത് പറയാൻ ,

  • @onlinebusiness7657
    @onlinebusiness7657 Před 2 lety +53

    ഈ മരുന്നുകൾ അടുത്ത പേരിൽ വീണ്ടും ഇറങ്ങും

  • @abdulbasheerk.k8224
    @abdulbasheerk.k8224 Před 2 lety +19

    ഈ ഗുണനിലവാരം ഇല്ലാത്ത മരുന്ന് ഇതുവരെ കഴിച്ചവർക്. എന്താണ് എനി സംഭവിക്കുക എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @sathyanmavoor3084
    @sathyanmavoor3084 Před 2 lety +38

    ഇതൊക്കെ ഏത് അസുഖങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നു എന്നുകൂടി പറയാമായിരുന്നില്ലേ
    ആരാണ് നിരോധിച്ചത്, കാരണമെന്താണ്, ഇതുവരെ ഉപയോഗിച്ചവർക്ക് എന്തേലും കുഴപ്പം ണ്ടാവുമോ എന്നൊക്കെ വളരെ detaild ആയി അറിയാൻ ആഗ്രഹിക്കുന്നു

    • @prakash_clt
      @prakash_clt Před 2 lety +1

      ഇതിൽ പറഞ്ഞ ഏത് മരുന്നിനെ പറ്റിയാണ് അറിയേണ്ടത് ചോദിച്ചോളു. ഗുണനിലവാരമില്ലാത്തത് കൊണ്ടാണ് നിരോധിച്ചത്. ഈ ബാച്ചിലുള്ള മരുന്നുകൾ ഉപയോഗിച്ച വർക്ക് അതിന്റെ ഒരു പ്രയോജനവും കിട്ടിയിട്ടുണ്ടാവില്ല. കഴിച്ചു പോയതു കൊണ്ട് മാത്രം കുഴപ്പം വരില്ല. ഫലം ഒന്നും ഇല്ലാത്തത് കൊണ്ട് രോഗം വർധിക്കാൻ ഇടയുണ്ട്.

    • @santhoshkumar-hu8hy
      @santhoshkumar-hu8hy Před 2 lety

      Crt

    • @user-tjk8td7hw9b
      @user-tjk8td7hw9b Před 2 lety

      @@prakash_clt chetta ee parayunna company de marunn matram ano kuzhapam...vere company anel preshnamile...pan d..montemac oke njan kazhikunundello..

    • @prakash_clt
      @prakash_clt Před 2 lety

      @@user-tjk8td7hw9b പ്രശ്നമില്ല. ഇനി ഈ company യുടെ ആയാലും ഇതിൽ പറയുന്ന Batch ആകാതിരുന്നാൽ മതി.

    • @user-tjk8td7hw9b
      @user-tjk8td7hw9b Před 2 lety

      @@prakash_clt ok thanks chetta...

  • @beenajacob3527
    @beenajacob3527 Před 2 lety +3

    These names of tablets and company names should be published in the newspapers.

  • @samkunju
    @samkunju Před 2 lety +1

    വളരെ നന്ദി....

  • @gopakumargopinathan5521
    @gopakumargopinathan5521 Před 2 lety +2

    പൊതു മേഖല സ്ഥാപനം ആയ KSDPL ന്റെ മരുന്നിനു ഗുണനിലവാരം ഇല്ലെങ്കിൽ പിന്നെ സ്വകാര്യ കമ്പനികളെ എങ്ങനെ കുറ്റപ്പെടത്തും ഈ നിരോധിച്ച എല്ലാ ബാച്ചിൽ പെട്ടവയും ഇപ്പോൾ ആളുകൾ തിന്ന് കഴിഞ്ഞ് കാണും എന്ന് ഡ്രഗ്സ് കണ്ട്രോൾ വിഭാഗത്തിന് തന്നെ അറിയാം കാരണം ഇത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്നത് സർക്കാർ ആശുപത്രിയിലെ ഫാർമസികൾ വഴി ആണ് പാവപ്പെട്ടവൻ അത് വാങ്ങി മൂന്ന് നേരവും ആഹാരം ആക്കുന്നു

  • @raveendranthattarikandiyil7927

    ഈ മരുന്നുകൾ ഏത് അസുഖങ്ങൾക്കാണ് പൊതുവെ ഉപയോഗിക്കാൻ സാധ്യത ഉള്ളതന്നും കൂടി വിശദീകരണത്തിൽ ചേർത്താൽ നന്നായിരുന്നു

  • @margaretdevassy1351
    @margaretdevassy1351 Před 2 lety +1

    Useful info.

  • @sanalkk3057
    @sanalkk3057 Před 2 lety +14

    കൊള്ളാം ഇത് മൂഞ്ചിയ പണിയായിപ്പോയി വെറുതെയല്ല ഇവിടുത്തെ മരുന്ന് കഴിക്കാതെ ലോകത്തിനു പുറത്ത് പോകുന്ന കാര്യം

  • @sreedharakurup5138
    @sreedharakurup5138 Před 2 lety +2

    സാർ. സാധാരണക്കാരൻ മരുന്നിന്റെ ബാച്ച് നമ്പർ നോക്കി മരുന്നു വാങ്ങാറില്ല. എന്ത് അസുഖത്തി ന്ന് കഴിക്കുന്ന മരുന്നു എന്നുപറഞ്ഞ തരു. 🙏🏻🙏🏻

  • @RajeshKumar-ry4on
    @RajeshKumar-ry4on Před 2 lety +1

    If they give commission, they will come back. Corruption free flow

  • @prakashpr3199
    @prakashpr3199 Před 2 lety +2

    IT SHOULD ALSO EXHIBIT BEFORE ALL MEDICAL SHOPS & HOSPITALS !!!!!!!

  • @ashrafm5308
    @ashrafm5308 Před 2 lety +12

    ആയുർവെദവും ഹോമിയേ മരുന്നും പരാജയപ്പെട്ടല്ലാതെ മറ്റു മരുന്നുകളിലെക്ക് ചിന്തിക്കുക പോലും അരുത്

  • @MultiMalbari
    @MultiMalbari Před 2 lety

    Thank u

  • @sasikalashibu1096
    @sasikalashibu1096 Před 2 lety +25

    എത്ര നിരോധനം ഉണ്ടായാലും വീണ്ടും ശങ്കരൻ തെങ്ങിൽ തന്നെ

    • @saleenasaleem5142
      @saleenasaleem5142 Před 2 lety +2

      മരുന്നുകൾ മൊത്തം വിറ്റുകഴിഞ്ഞു ടാക്സും കിട്ടി പിന്നെ എന്തിന് നിരോധിക്കുന്നു

    • @Xavier_DAD_
      @Xavier_DAD_ Před 2 lety

      Mashe ethallam enthinu use chiyunna marunnanennu koodi paranju tharamayirunnille enthayalum thanks

  • @haridasank177
    @haridasank177 Před 2 lety +13

    ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ഉടൻ നടപടി സ്വീകരിക്കണം

    • @joseph.m.mmoonnuthottiyil4547
      @joseph.m.mmoonnuthottiyil4547 Před 2 lety

      സ്ഥലം മാറ്റുകയല്ല നമ്മുടെ നികുതിപ്പണം കൊണ്ടു ജീവിക്കുന്ന ഇവനെയൊക്കെ പിരിച്ചു വിടണം.

  • @jobyard1632
    @jobyard1632 Před 2 lety +5

    ഹ ഹാ ഹ
    ഈ മരുന്നുകൾ കവർ പേര് മാറ്റി നാളെ തന്നെ മാർക്കറ്റിൽ ഇറങ്ങും
    ഇതൊക്കെ ഒരു പ്രഹസനം

  • @manumathew1352
    @manumathew1352 Před 2 lety +2

    മരുന്നുകൾ ഇറക്കുന്നതിന് മുൻപ് എന്താ പരി ശോധി ക്കാത്തത്.

  • @annaseban850
    @annaseban850 Před 2 lety +7

    പാരസെറ്റമോൾ മാത്രം മനസിലായ എന്നെ പോലുള്ളവർ ഉണ്ടോ...

  • @imamabdulaziz8304
    @imamabdulaziz8304 Před 2 lety

    ഏതു ഉൽപ്പന്നമാണെങ്കിലും ഇവിടെ ഇറങ്ങുന്നതിനു മുമ്പ് ഗുണനിലവാരം പരിശോധിക്കേണ്ട ഘടമാ സർക്കാരിന്റെ ഉത്തരവാദിത്തമാണ്

  • @sandhyasunil1116
    @sandhyasunil1116 Před 2 lety

    ഈ മരുന്നുകൾ ഉപയോഗിച്ചവരെല്ലാം അര സ്പൂൺ മഞ്ഞൾ പൊടി അൽപ്പം തേനിൽ ചേർത്ത് കുഴമ്പു പരുവമാക്കിയിട്ട് രാവിലെത്തെ ആഹാരത്തിനു 45 മിനുറ്റിന് മുൻപേ കഴിക്കുക....ഭക്ഷണം 6 മണിക്കൂർ ഇടവിട്ട് കഴിക്കുക... ദിവസവും 10 ഗ്ലാസ്‌ വെള്ളം കുടിയ്ക്കുകയും ചെയ്യുക....രണ്ടു മണിയ്ക്കൂറിലൊരിക്കൽ ഒരു ഗ്ലാസ്‌ വെള്ളം എന്ന കണക്കിൽ കുടിച്ചാൽ നല്ലതാണ്.... ഉള്ളിൽ പോയ chemical വിഷം പരമാവധി പുറത്തു പോകും.... ഒരു മാതളം എന്നും കഴിക്കുന്നത്‌ വളരെ നല്ലത്..

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 Před 2 lety +5

    എന്തെല്ലാം ,എന്തെല്ലാം എല്ലാം കഴിഞ്ഞതിന് ശേഷം,,,,,,,????!!!!!

  • @hamzapkhdubai1004
    @hamzapkhdubai1004 Před 2 lety +2

    ഒരു വിധം മ്ർഗങളെ പല ആവശ്യത്തിന് വേണ്ടിയും കൊല്ലാം നിരോധനം ഇല്ല എന്നാൽ പട്ടിയെ കൊല്ലരുത് കാരണം പട്ടി കടിച്ചാൽ വാക്സിൻ ഉപയോഗിക്കണം അത് കോടികൾ വരുമാനമുണ്ടാക്കി തരും പൊതു ജനം മരക്കഴുത

  • @thomasvarghese850
    @thomasvarghese850 Před 2 lety +1

    Every thing is All ready sell it. Waist this news

  • @sathyapalanmanayathody1263

    ഗുണം ചെയ്യാത്ത വാർത്തയും...മരുന്നുകളും..

  • @muraleedharanpalliyammal3732

    ഈ മരുന്നുകളല്ലാം മാർകറ്റിൽ വിറ്റു കഴിഞ്ഞതിനല്ലാം ശേഷം ആണ് നിരോധിക്കുന്നത്

  • @munash236
    @munash236 Před 2 lety

    ഇതിൽ നിന്നും ഏതെങ്കിലും ആരെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ, എത്രയും വേഗം ഛർദ്ദിച്ചു കളയുകയോ, അല്ലാത്തപക്ഷം എനിമ വെച്ചു പുറത്തു കളയുകയോ ചെയ്യേണ്ടതാണ്. ഇനിയും ഇതുപോലെ നിരോധം വരുമ്പോൾ ഇതുതന്നെ ആവർത്തിക്കേണ്ടതാണ്.ശാസ്ത്രം ഞങ്ങടെ കുത്തകയാണ് , ഇനിയും ഞങ്ങൾ ഇതാവർത്തിക്കും.

  • @AbooRifahi786
    @AbooRifahi786 Před 2 lety

    നിരോധിച്ച മരുന്ന് ഉപയോഗിച്ചവർക്ക് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരം കമ്പനി ഏറ്റെടുക്കുമോ?

  • @thachoosfoods5041
    @thachoosfoods5041 Před 2 lety +1

    Bakivanna tablets nasippich kalayanam.thirich koduthal cover mati verndum varum.

  • @leenaleela101
    @leenaleela101 Před 2 lety +7

    ഈ കഴിച്ചവർ എല്ലാം ആ മരുന്നിന്റെ ഇരകളായി

  • @MohammedMohammed-j2o
    @MohammedMohammed-j2o Před měsícem

    Kk🎉🎉🎉

  • @mukundantk9607
    @mukundantk9607 Před 2 lety +7

    ഇത് തെറ്റിദ്ധരിപ്പിക്കുന്നു. ഒരു കമ്പനിയിലെ പ്രത്യേക ബാച്ച് മാത്രം ആണ്. ആയിരക്കണക്കിന് കമ്പനികൾ ഒരേ മരുന്ന് ഉൽപാദിപ്പിക്കുന്നുണ്ട്. ഡ്രഗ് ഇൻസ്‌പെക്ടർമാർ മെഡിക്കൽഷോപ്പിൽ പോയി വിവിധ മരുന്നുകൾ എടുത്ത് ലാബിലേക്ക് അയക്കും. ടെസ്റ്റ്‌ ചെയ്തു അതിൽ പറഞ്ഞ അളവിൽ വ്യത്യാസം ഉണ്ടെങ്കിൽ അത് പത്രത്തിൽ കൂടിയും നേരിട്ടും ഷോപ്പിലും കമ്പനിയിലും അറിയിച്ചു നിയമനടപടി സ്വീകരിക്കും. അല്ലാതെ ഇവിടെ ഉള്ള ആ മരുന്ന് നിരോധിച്ചു എന്നുള്ളതല്ല. മാർക്കറ്റ് പേരും രാസനാമവും വേറെയാണ്. മാർക്കറ്റ് ട്രേഡ് പേർ ബാച്ച് ആണ് നിരോധിച്ചത്. രസനാമമുള്ള മരുന്ന് മുഴുവൻ അല്ല.

  • @rajanrkmusha
    @rajanrkmusha Před 2 lety +24

    ഈ മരുന്നുകൾ എത് അസുഖത്തിനാണ് കഴിക്കുന്നത് എന്ന് കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @nadarajanachari8160
      @nadarajanachari8160 Před 2 lety

      അതു ഉപയോഗിക്കുന്നവർക്ക് അറിയാമല്ലോ

    • @aswathibinu9595
      @aswathibinu9595 Před 2 lety

      8888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888

    • @shadinak8791
      @shadinak8791 Před 2 lety

      @@nadarajanachari8160 h

    • @prakash_clt
      @prakash_clt Před 2 lety

      സംശയമുള്ള തിന്റെ പേര് ചോദിച്ചോളു പറഞ്ഞു തരാം.

  • @captainenglishinternationa7295

    ഹിഹി ഹിഹിഹിഹി. എല്ലാം വിറ്റു കഴിഞ്ഞു എന്ന് ഒരു സർവ്വേ നടത്തിയ ശേഷം ഇക്കാര്യം വെളിപ്പെടുത്തിയാൽ മതിയായിരുന്നു.

  • @narayananvk9893
    @narayananvk9893 Před 2 lety

    Congratulaions

  • @nanukallyanik7240
    @nanukallyanik7240 Před 2 lety

    Ezhuthi🥰കാണിക്കണം

  • @unnigopalan8645
    @unnigopalan8645 Před 2 lety +3

    M/s എന്നത് മെസ്സേഴ്സ് എന്നു വായിക്കാനാണ്.

  • @rajt.varghese1842
    @rajt.varghese1842 Před 2 lety

    E marunnukal kadakalil nirodhikkunnathalle nallath

  • @mandookmediatechfans6226
    @mandookmediatechfans6226 Před 2 lety +1

    കമ്മീഷൻ ലഭിച്ചു കാണുകയില്. ഇതാണ് നിരോധിക്കാൻ കാരണം. കമ്മീഷൻ ലഭിക്കുന്ന മുറക്ക് നിരോധനം നീക്കുന്നതാണ്

  • @fathimasalam6053
    @fathimasalam6053 Před 2 lety +5

    മരുന്ന് ഇറക്കുമ്പോൾ അല്ലേ ഗുണനിലവാരം പരിശോധിക്കേണ്ടത്

    • @ഹിമുക്രിഹിമുക്രി
      @ഹിമുക്രിഹിമുക്രി Před 2 lety +1

      "ഗുണനിലവാര൦" ....എത്ര ലളിതമായ പദ൦! "ഇതൊക്കെ തനി വിഷമാണ്"....എന്നാണ് പറയേണ്ടത്.

  • @nafeesamadikkunnu1623
    @nafeesamadikkunnu1623 Před 2 lety

    രോഗമേതനാ

  • @duostargaming4567
    @duostargaming4567 Před 2 lety

    👍

  • @hareeshambal1102
    @hareeshambal1102 Před 2 lety +1

    ഇനി ഈ മരുന്നുകളാകും ഏറ്റവുംകൂടുതൽ വിറ്റൊഴിക്കുന്നത് കേരളത്തിൽ

    • @sirajudheenp6092
      @sirajudheenp6092 Před 2 lety

      ഈ മരുന്നുകൾ ഏതസുഖത്തിനുള്ളതാണെന്നു കൂടിയുള്ള വിവരണം കൊടുത്താൽ ചോദിച്ചു മനസിലാക്കാൻ കഴിയും ഉപയോഗിക്കുന്നവർക് എല്ലാവരും വിദ്യാഭ്യാസം ഉള്ളവരല്ലല്ലോ 🙄🙄🙄

  • @rasheedop5909
    @rasheedop5909 Před 2 lety +1

    ഈ മരുന്നുകൾ കോടികണക്കിന്‌ വിറ്റു കഴിഞ്ഞിരിക്കും. ഉപയോഗത്തിന് മുൻപ് നിരോധികാരില്ല. മെഡിക്കല്സിൽ എത്തിയതിനു മാസങ്ങൾക്കു ശേഷമാണു തിരിച്ചെടുക്കാൻ പറയുക

  • @vincentchacko4427
    @vincentchacko4427 Před 2 lety

    Yengne 4 pravasham nirodikumbol stock trinolum
    Norodichavarum nirodikkapettavarum thammilulla avihitham

  • @ManojKumarul
    @ManojKumarul Před 2 lety +3

    Why there's no qc initiatives in vax

  • @georgechacko8638
    @georgechacko8638 Před 2 lety

    ലോകത്ത് ഏറ്റവും കൂടുതൽ മരുന്നുകൾ നിരോധിക്കുന്ന രാജ്യം ഏതാണ്.

  • @rineeshpadannayil1438
    @rineeshpadannayil1438 Před 2 lety

    All are almost near to expiry.. when is it manufactured... Those people who used until now..?

  • @unnikrishnannair6848
    @unnikrishnannair6848 Před 2 lety +1

    വേറൊരു പേരിൽ, മറ്റൊരു ബാച്ചിൽ ഉടൻ തിരിച്ചെത്തും !! അപ്പോ വാങ്ങാം !!

    • @unnikrishnannair6848
      @unnikrishnannair6848 Před 2 lety

      എന്തുകൊണ്ടിത് നശിപ്പിക്കാൻ പറയുന്നില്ല ?? മ്മടെ ആളാ ല്ലേ ?

    • @abdulkader-go2eq
      @abdulkader-go2eq Před 2 lety +1

      ഗുണനിലവാരo. ഇല്ല എന്ന് പറയുന്ന മരുന്നുകൾ എത്രയും കാലം ജനങ്ങൾ കഴിച്ച ശേഷം ഇപ്പോൾ ആണോ പറയാൻ തോന്നിയത്

  • @AbdulRahman-kn3ub
    @AbdulRahman-kn3ub Před 2 lety

    മരുന്നുകൾ നിരോതിക്കാൻ ആർക്കാ ധൈര്യം ഉള്ളത് അടുത്ത ദിവസം വേറെ ബാച്ച് നമ്പർ ഇട്ട് ഇതേ മരുന്ന് തിരിച്ചു വെരും 😄

  • @satheesankrishnan4831
    @satheesankrishnan4831 Před 2 lety

    MS അല്ല M/s messers എന്ന് വായിക്കണം

  • @azeezazeez495
    @azeezazeez495 Před 2 lety

    Ethoke sarkaarum marunnu Company yum thmmil ulla jananglodulla vanchanyanu. Ithu vipaniyil kodukkunnathinte munpe enthukondu parisodhana cheyyunnilla.

  • @mkandalammalm610
    @mkandalammalm610 Před 2 lety

    രോഗത്തിന്റെ പേരും കൂടി പറഞ്ഞിരുന്നങ്കിൽ ???

  • @georgejoseph2941
    @georgejoseph2941 Před 2 lety +2

    ഈ മരുന്നുകൾ കഴിച്ച വരുടെ ഗതി എന്താകും

  • @premchandcl6120
    @premchandcl6120 Před 2 lety

    Why can't cancel the licence of the company ,so this is only a eyewashing ,

  • @ronhonor545
    @ronhonor545 Před 2 lety +23

    മരുന്നുകൾ മാർക്കറ്റിലും ഹോസ്പിറ്റൽ, എത്തുന്ന മുമ്പ് എന്ത് കൊണ്ട് ഗുണനിലവാരം ചെക് ചെയ്യുന്നില്ല? ആരാണ് ഇത് നോക്കണ്ടത്?രോഗിയോട് കുറെ കഴിച്ച ശേഷം ? പാവം ഇല്ലാത്ത അവസ്ഥയിൽ ജീവിക്കണ്ടേ രോഗികൾ.ആരോട് പറയാൻ?

  • @alhikmaislamicclassroom229

    ഇതൊക്കെയുണ്ടോ സാധാരണക്കാരൻ അറിയുന്നു

  • @minikurien116
    @minikurien116 Před 2 lety +2

    Oll, is, in, indian, produts,

  • @krishnamehar8084
    @krishnamehar8084 Před 2 lety +5

    ഈ മാസത്തേക്ക് വാങ്ങിയ മരുന്നുകൾ ബില്ലുസാഹിതം വാങ്ങിയ കടയിൽ കൊടുത്താൽ മാറ്റി തരുമോ.

    • @krishnamehar8084
      @krishnamehar8084 Před 2 lety

      @Naveen KRഎന്റെ അയൽവാസി മരുന്നുകൾ വാങ്ങി എല്ലാം എന്റെ വീട്ടിൽ കൊണ്ട് ഏൽപ്പിച്ച് ഒരാഴ്ചയ്ക്ക് ഉള്ള മരുന്നുകൾ എന്നിൽ നിന്ന് വാങ്ങിക്കൊണ്ട് പോകാറാണ് പതിവ്. (പ്രിസ്ക്രിപ്ഷൻകോപ്പി എടുത്തു വച്ചിട്ടുണ്ട് അത് നോക്കി കവറിൽ എന്തിനുള്ള മരുന്ന് മരുന്നിന്റെ പേര് കഴിക്കേണ്ട സമയം ഇവ എഴുതി പായ്ക്ക് ചെയ്തു കൊടുക്കും).അതു കൊണ്ടാണ് ചോദിച്ചത്.

  • @johnsonk.a5142
    @johnsonk.a5142 Před 2 lety

    പുതിയ കമ്പനി ക്കാരുടെ കയ്യിൽ നിന്നും കാശു വാങ്ങാനല്ലേ. അപ്പോൾ ഇത്രയുംനാൾ കഴിച്ചവർ ജീവിച്ചിരിപ്പില്ലേ..

  • @gopalanambily5898
    @gopalanambily5898 Před 2 lety +1

    "Old WINE in (any) NEW BOTTILE" 😝😝😝😝😝

  • @kmdmkl235
    @kmdmkl235 Před 2 lety

    ഇത് എന്തിനുള്ളതാണെന്ന് പറയാതെ എന്ത് ഒലക്ക ടെ വാർത്തയിത്?

  • @Kader-rb5nr
    @Kader-rb5nr Před 2 lety

    കഴിച്ചവർ ആത്മഹത്യ ചെയ്യുക

  • @ponnammaa9146
    @ponnammaa9146 Před 2 lety

    Govt nu drugs pidicheduthe spoil chaithoodye? ethu roghathinoke yennu vekthamakannamayirunnu .thanks for information.

  • @999vsvs
    @999vsvs Před 2 lety +1

    M/s എന്നതിന് MS എന്നല്ല പറയേണ്ടത്. മെസ്സേഴ്‌സ് എന്നു പറയണം.

  • @sree3113
    @sree3113 Před 2 lety +5

    Valichuneettathe കാര്യം പറയെടോ

  • @ra4630
    @ra4630 Před 2 lety +1

    ഇത് വരെ കഴിച്ചവർ എന്ത് ചെയ്യും

  • @remucherian7651
    @remucherian7651 Před 2 lety

    M/S. is reading as Messrs

  • @neckverses
    @neckverses Před 2 lety +1

    Messers annu parayuu Ms alla

  • @santhaak1022
    @santhaak1022 Před 2 lety

    ഇത് വരെ ഈ മരുന്ന് കഴിച്ചവർ എന്ത് ചെയ്യണം?

  • @beenaraj9929
    @beenaraj9929 Před 2 lety

    ഈ കമ്പനിയുടെ മരുന്നുകൾ വാങ്ങരുത് എന്നല്ലേ

  • @radhakrishnnan4223
    @radhakrishnnan4223 Před 2 lety

    RSSകാർ പടച്ചുവിടുന്നത് സസൂഷ്മം ജനങൾ നിരീക്ഷിച്ചുവരികയാണ് ഒറ്റയെണ്ണത്തിനേയും വെറുതേവിടത്തില്ല !

    • @sirajudheenp6092
      @sirajudheenp6092 Před 2 lety

      ഈ നിരോധിച്ച മരുന്നുകൾ ഉപയോഗിക്കുന്ന ഏല്ലാവർക്കും മരുന്നിന്റെ പേര് ഓർമയുണ്ടാകണമെന്നില്ല ഏതസുഖത്തിനുള്ളതാണെന്നു കൂടി വെളിപ്പെടുത്തിയാൽ ഉപയോഗിക്കുന്നവർക്കു ചോദിച്ചു മനസിലാക്കാൻ കഴിയും 🙏

  • @ckvijayan5125
    @ckvijayan5125 Před 2 lety

    ഇവർക്ക് എതിരെ നടപടികൾ ഒന്നും എടുക്കുന്നില്ലേ

  • @bkm181
    @bkm181 Před 2 lety

    ഇതൊന്നും മനസിലാകാത്ത കോരപ്പെട്ടൻ അസുഖം വന്നു ഗുളിക വാങ്ങി കുടിച്ചു ശശി ആകില്ലേ 😃😃?

  • @anoopc7696
    @anoopc7696 Před 2 lety

    Kendram nirodhicina ?

  • @vijayanaalaap678
    @vijayanaalaap678 Před 2 lety +4

    ഈ വാർത്തക്ക് എന്തെങ്കിലും ആധികാരികത ഉണ്ടോ? യാതൊരു വ്യക്തതയുമില്ലാതെ എന്തിനിത്തരം വീഡിയോകൾ പോസ്റ്റു ചെയ്യുന്നു? മരുന്നുകൾ നിരോധിച്ച ഉത്തരവിന്റെ ഒരു കോപ്പി കൂടി കാണിക്കുക.

    • @ChrishalMedia
      @ChrishalMedia  Před 2 lety

      Address idu...postal ayakkam..veruthe choriyalle

    • @vijayanaalaap678
      @vijayanaalaap678 Před 2 lety

      @@ChrishalMedia ഇവിടെ പോസ്റ്റ് ചെയ്യുന്നതിനെന്താ ഒരു പ്രയാസം?

    • @haseenahase705
      @haseenahase705 Před 2 lety

      Eadhokke marunnanu. Onnu typ cheyth commentidamo

  • @vsudayakumar2281
    @vsudayakumar2281 Před 2 lety

    പിന്നെ വാക്കി കഴിക്കുന്നത് മുഴുവൻ സുപ്പആണല്ലോ

  • @kuriantm1133
    @kuriantm1133 Před 2 lety

    പശു ചത്തു മൊരിലെ പുളിയും പോയി

  • @vijayanvr1658
    @vijayanvr1658 Před 2 lety +1

    Vijayan.v.r

  • @premkumarnayak1162
    @premkumarnayak1162 Před 2 lety

    Eeshwar karem biimaar hii kabhii na ho.
    Dava khana padem.
    Eeshwar ka kripa ho.

  • @rajeevannk48
    @rajeevannk48 Před 2 lety +1

    കേരളത്തിൽ നടക്കില്ല കാരണം
    ഇവിടെ ഭരണം ഇല്ല
    നിയമം നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥർ അഴിമതിക്കാരാണ്.
    ഇവിടെ വിഷമുള്ള ഭക്ഷണ സാധനങ്ങൾ ജനങ്ങളെകൊണ്ട് തീറ്റിക്കുന്ന സർക്കാരാണ്.

  • @ushathomas7035
    @ushathomas7035 Před 2 lety

    അപ്പോൾ ഇനി പാരസെറ്റമോൾ ഒന്നും ഇനി കഴിക്കാതില്ലേ

  • @abdulazeesabdulazees1973

    Co vannal madiyo

  • @vvuwarrier6519
    @vvuwarrier6519 Před 2 lety

    ആലോപ്പതിയിൽ നിരോധിക്കപ്പെട്ടവയും ഭാവിയിൽ നിരോധിക്കപ്പെടേണ്ടവയും ആയ മാറുന്നുകളളേ ഉള്ളൂ. അതേമരുന്നു വേറൊരുപേരിൽ വീണ്ടും പുറത്തു വരും

  • @vijayakumarm3632
    @vijayakumarm3632 Před 2 lety

    നഷ്ടപരിഹാരം നൽകാൻ സർക്കാർ കമ്പനികളോട് ആവശ്യപ്പെടുക

  • @hidayamedia1739
    @hidayamedia1739 Před 2 lety

    ഇന്നത്തെ മരുന്ന് നാളത്തെ വിഷം

  • @chathankoya
    @chathankoya Před 2 lety

    പൂ മോനേ... ബാച്ച് ആണെടാ

    • @sirajudheenp6092
      @sirajudheenp6092 Před 2 lety

      രോഗികൾ ഡോക്ടർ അല്ല ഈ പേര് അവർക്കെ അറിയുകയുള്ളു ഏതാസുഖത്തിനുള്ളതാണെന്നു കൂടി യുള്ള വിവരണം കൂടി നന്നായിരിക്കും

  • @NM-ce2vc
    @NM-ce2vc Před 2 lety

    Vh