Additional Elective M.G University - PRIVATE REGISTRATION UNDER GRADUATE PROGRAMMES2024-25

Sdílet
Vložit
  • čas přidán 11. 09. 2024
  • PRIVATE REGISTRATION 204-2025
    പിഴ കൂടാതെ 11.07.2024 മുതൽ 31.08.2024 വരെയും,
    1225 രൂപാ പിഴയോടുകൂടി 01.09.2024 മുതൽ 20.09.2024 വരെയും,
    2440 രൂപാ പിഴയോടുകൂടി 21.09.2024 മുതൽ 30.09.2024 വരെയും അപേക്ഷ സമർപ്പിക്കാവുന്നതാണ്..
    അപേക്ഷയും അനുബന്ധ രേഖകളും അസിസ്റ്റൻറ് രജിസ്ട്രാർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ),മഹാത്‌മാഗാന്ധി സർവ്വകലാശാല,പി.ആർ തപാൽ സെക്ഷൻ- റൂം നമ്പർ 512, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം-686560 എന്ന മേൽവിലാസത്തിൽ രജിസ്‌ട്രേഡ് തപാലിൽ മാത്രം അയയ്ക്കുക. അപേക്ഷകൾ സർവ്വകലാശാലയിൽ നേരിട്ട് സ്വീകരിക്കുന്നതല്ല.
    my num 9496322329

Komentáře • 2

  • @Lmk473
    @Lmk473 Před 27 dny +3

    Sir please reply
    Is mg university private registration ugc approved