EP🇪🇹:15 ചെറുപ്പത്തിലെ വടിയിൽ നടന്നു തുടങ്ങി/ഒരു വീട്ടിൽ മിനിമം 20 കുട്ടികൾ കാണും/Tribes lifestyle

Sdílet
Vložit
  • čas přidán 9. 09. 2024
  • EP🇪🇹:15 ചെറുപ്പത്തിലെ വടിയിൽ നടന്നു തുടങ്ങി/ഒരു വീട്ടിൽ മിനിമം 20 കുട്ടികൾ കാണും/Tribes lifestyle
    #travel #solo #ethiopia #cycling #village #viral

Komentáře • 164

  • @kuttanmanjeri692
    @kuttanmanjeri692 Před rokem +6

    ആ കുഞ്ഞുങ്ങളെ വിട്ടു പോന്നപ്പോൾ വലിയ സങ്കടം തോന്നി...

  • @sangeethsanal17
    @sangeethsanal17 Před rokem +39

    Skip ചെയ്യാതെ കണ്ടവർ ഉണ്ടോ ? ❤️💯

    • @babusurendran4382
      @babusurendran4382 Před rokem +2

      സ്കിപ്പ് ചെയ്യാറില്ല.

    • @ryanfreddysworld6501
      @ryanfreddysworld6501 Před rokem

      12 kuttikal kutu kudumbathintethalle.Oru family Ile allello?

    • @njanorupravasi7892
      @njanorupravasi7892 Před rokem

      സ്കിപ്പ് ചെയ്യാറില്ല അങ്ങനെ ചെയ്താൽ അരുണിമയ്ക്ക് ഇൻകം കുറയും

    • @tharakathabdullah6821
      @tharakathabdullah6821 Před rokem

      ഉണ്ടല്ലോ

    • @fasilshalu9318
      @fasilshalu9318 Před rokem

      Lla

  • @sreevinayakaschoolofdance8906

    സ്നേഹം ഉള്ള കുട്ടികൾ... ഡ്രസ്സ്‌ കൊടുത്തപ്പോൾ ആ പെൺകുട്ടിക്ക് ഒത്തിരി സന്തോഷം ആയി...

  • @jijithk7991
    @jijithk7991 Před rokem +2

    അരുണിമ വീഡിയോ മനോഹരം ആയിട്ടുണ്ട് ......ഇടയിക് വച്ച് കാണുന്നത് നിര്‍ത്തിയത് ആണ് എന്നാല്‍ വീണ്ടും കണ്ടു തുടങ്ങി ...എത്യോപ്പിയന്‍ ഗ്രാമവിവരണങ്ങള്‍ അതി മനോഹരം ......അരുണിമയിക് ആശംസകള്‍

  • @Venugopal-mb4rb
    @Venugopal-mb4rb Před rokem +3

    ഇത് കണ്ടപ്പോൾ എന്റെ depression കുറഞ്ഞു .നമ്മൾ എത്ര നന്നായി ജീവിക്കുന്നു .Thank you ❤❤❤

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Před rokem +2

    ചുന്ദരിവാവെ സൂക്ഷിക്കണേ വികൃതികളാ.. ഡ്രസ്സ്‌ കൊടുത്തതിൽ സന്തോഷം 🙏🙏🙏🙏♥️

  • @kurshidhasalim3187
    @kurshidhasalim3187 Před rokem +2

    അരുണിമ
    ഇപ്പൊ ഹാപ്പി ആയി
    നല്ല ആളുകളും ഉണ്ട്
    നല്ല കാഴ്ചകൾ കാണാൻ വൈറ്റ്
    ഓൾ ദി ബെസ്റ്റ്
    👍🤲🤲

  • @babusurendran4382
    @babusurendran4382 Před rokem +3

    അരുന്നിമ സൂപ്പർ: ആ കുട്ടികൾക്ക് അരുണിമ പോയപ്പോൾ നല്ല സങ്കടമായി. സ്നേഹത്തിന് ഭാക്ഷയുടെ യോ വർഗത്തിൻ്റെയോ1 രാജ്യത്തിൻ്റെയോ അതിർവരമ്പുകളില്ല: യാത്ര തുടരുiiiii happy journey

  • @vigneeshvigi7993
    @vigneeshvigi7993 Před rokem +2

    Kerala govt should brave award to her what brave girl

  • @Jo-c-jo
    @Jo-c-jo Před 15 dny

    So lovely to see the cute little children how they surround you with their unconditional love. Proud that you were kind to Give the little that you have to them. that was a noble gesture. ❤

  • @praveenkk9325
    @praveenkk9325 Před rokem +2

    പൊളി എപ്പോസോഡ്.. അവസാനം പൊരിച്ചു.. സൂപ്പർ സീനറി... അടുത്തത് നാളെ തന്നെ ഇടണം ❤❤❤

  • @ummermunna355
    @ummermunna355 Před rokem +6

    ഞാനാണ് ആദ്യം കണ്ടത്

  • @vidhyafrijo784
    @vidhyafrijo784 Před rokem +1

    Nice video. Waiting for your next video ❤

  • @SkKollamkaran
    @SkKollamkaran Před rokem

    ഹായ് അരുണികുട്ടി വീഡിയോ സൂപ്പർ 👌👌👌take care God blessss u🙏🙏🙏🙏..

  • @ravilion9670
    @ravilion9670 Před rokem +3

    പത്രത്തിൽ ന്യൂസ് കൊടുക്കാൻ ഇരിക്കുകയായിരുന്നു അരുണിമയെ കാണ്മാൻ ഇല്ല എന്നും പറഞ്ഞു എന്തായാലും അതിൻറെ ആവശ്യം വന്നില്ല എന്ന് ഒറ്റപ്പാലം

  • @nigalmadasheri1978
    @nigalmadasheri1978 Před měsícem

    നമ്മുടേ കേരളത്തിൽ 1940_1950 കാലഘട്ടത്തിൽ ( സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്നേ) ജീവിതം ഇത് പോലെയായിരുന്നു... അത്യാധുനികർക്ക് ഇവർ നിഷ്കളങ്ക കഥാ പാത്രങ്ങളാണ്

  • @SasiKumar-go6by
    @SasiKumar-go6by Před rokem

    Arunima yenikke eshtamulla kazhchakal yitellam friends ne kittunnate kudutal santhosham keep going yevide chennalum Arunimakke nalla friends ne kittatte.

  • @praveenkk9325
    @praveenkk9325 Před rokem +1

    സുഖല്ലേ മുത്തേ.. ❤❤❤❤ അരുണിമ പോളിയാണ് ട്ടാ ♥️♥️♥️♥️

  • @jimshatvm-vk6xd
    @jimshatvm-vk6xd Před rokem +7

    ഇതുവരെ പേടിയോടെ കണ്ടിരുന്ന ആഫ്രിക്കൻ പിളേറെ ആളുകളെ e വീഡിയോ yil nalla ആളുകളും പാവങ്ങൾ 😊nalla കുഞ്ഞുങ്ങൾ ❤

  • @tharakathabdullah6821
    @tharakathabdullah6821 Před rokem +1

    മനോഹരകാച്ചാഴ്ചകൾ

  • @shajik560
    @shajik560 Před rokem +1

    ആഫ്രിക്ക ഇത്രയും നല്ല മനുഷ്യരുള്ള സ്ഥലമായിരുന്നോ അരുണിമ ❤❤❤👍👍👍

  • @shambuvineesh1278
    @shambuvineesh1278 Před rokem +1

    ഭയങ്കര ഹാപ്പി ആണല്ലോ അരുമണി 💗💗💗👌

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Před rokem +1

    Oru. Paade. Maattagal. Unde. Afrcail

  • @user-ce7xn5xg4b
    @user-ce7xn5xg4b Před měsícem

    കാണുബോൾ ഇത്ര വിഷമം

  • @GopalPB-sw8lc
    @GopalPB-sw8lc Před měsícem

    Ssueppar

  • @77kerala
    @77kerala Před rokem +1

    Ask and ask with faith. Even if something appears to be not so good for the moment, in the long run, something good comes out of it.❤

  • @shameerva7963
    @shameerva7963 Před rokem

    ഇഷ്ടം ഒരുപാട് അരിമണി ❤️🥰🥰🥰

  • @jayaraj-bs3tm
    @jayaraj-bs3tm Před rokem

    കുറച്ചു ഡ്രസ്സ്‌ കൊടുത്തതിൽ ഒരുപാട് സന്തോഷം... ഇനിയും യാത്ര തുടരട്ടെ

  • @almalluansar3083
    @almalluansar3083 Před rokem +1

  • @amithaamithae2654
    @amithaamithae2654 Před rokem +1

    Bhayankara snehamanallo kunjungalk💕you are lucky🌿

  • @muneerkuttu3880
    @muneerkuttu3880 Před rokem +1

    Nice video 👍🌹village..... 💐💐💐👍

  • @lijomonkunjumon3560
    @lijomonkunjumon3560 Před rokem

    Nthu parayannam ennu ariyillaa but oru kariyam parayam .. chechii vera level ahh that all ❤❤❤

  • @komalkomalpv-jo9vd
    @komalkomalpv-jo9vd Před rokem +1

    🍬🍬🍬🍬🍬🌹🌹🌹🌹🌹

  • @sbebbebebshsbsh8920
    @sbebbebebshsbsh8920 Před rokem

    ഹലോ അരുണിമ നീ എവിടെയാ നിൻറെ വിവരം അറിയിക്കണേ നിൻറെ അപ്ഡേഷൻ ഇല്ലാഞ്ഞിട്ട് ടെൻഷൻ ആയിരിക്കുന്നു നീ ചെന്ന് പെട്ടിരിക്കുന്നത് ആഫ്രിക്കയിൽ അല്ലിയോ

  • @jimshatvm-vk6xd
    @jimshatvm-vk6xd Před rokem +4

    അച്ചോടാ കുഞ്ഞു മുത്തുമണികൾ ❤

  • @anazmuhammed9355
    @anazmuhammed9355 Před rokem

    Nice video arunima ❤

  • @pressyrajvg512
    @pressyrajvg512 Před rokem

    Really love this episode and proud of you

  • @rinunain1925
    @rinunain1925 Před rokem

    സൂപ്പർ വിഡിയോസ്

  • @junaidcm4483
    @junaidcm4483 Před rokem +1

    👌👌👌👌💝💝💝💝

  • @GopalPB-sw8lc
    @GopalPB-sw8lc Před měsícem

    D

  • @sunilakumarikj4085
    @sunilakumarikj4085 Před rokem

    Hii chechyy 🫂 inn full happy ahnallo 🥰puthiyaa frnds..puthiya naadu....njagalkkum ishttayii innathe divasam... Love you ...

  • @kurienvarghese5599
    @kurienvarghese5599 Před rokem

    He said "knead it" and you said grind, mix etc. and then he played along. കുഴക്കുക എന്ന് മലയാളം.

  • @madhusoodanannair4725

    ഹായ്
    ഞാൻ ഇപ്പോഴാ വീഡിയോ എല്ലാം കാണാൻ തുടങ്ങിയത്

  • @abhilashchellappan1188

    Arunima Orupadishttam, 💕👍🐧🐧🐧

  • @ushak4374
    @ushak4374 Před rokem

    Super Arunima👍

  • @Keeki-vlogs
    @Keeki-vlogs Před rokem

    Adipoly an to, keep going 🥰

  • @praveenkumar-tm1ov
    @praveenkumar-tm1ov Před rokem

    Amazing

  • @johanchris7241
    @johanchris7241 Před rokem

    Arunima ... Which app do you use to find friends from all the countries you go ?

  • @lidetusolomon7772
    @lidetusolomon7772 Před rokem

    You are wonderful! Keep on pressing! Try to explore the tribes!

  • @ranjithmenon8625
    @ranjithmenon8625 Před rokem

    Hi,arunima nice vedio , ❤

  • @s.2697
    @s.2697 Před rokem

    Ethiopia oru miniature world anu land of origins 👍

  • @AnoopD2013
    @AnoopD2013 Před rokem

    പണ്ടൊക്കെ കാപ്പിത്തോണ്ട് പൊടിച്ചു അതുകൊണ്ടും "കാപ്പി" (?) ഉണ്ടാക്കുമായിരുന്നു ഇവിടെയും

  • @mashoor7421
    @mashoor7421 Před rokem

    സൂപ്പർ

  • @spicyworldsw4646
    @spicyworldsw4646 Před rokem +1

    🥰🥰😍

  • @user-im4gu4pb8c
    @user-im4gu4pb8c Před 3 měsíci

    അവിടെ പിള്ളേരെ ഉൽപാടിപിക്കുകയാണോ 20 പിള്ളേർ 😅😅😅
    നിൻ്റെ നല്ല മനസ്സ് dyvam അനുഗ്രഹിക്കും

  • @lekhanair1516
    @lekhanair1516 Před rokem

    Swagatham arunima.. 😍

  • @lijomonkunjumon3560
    @lijomonkunjumon3560 Před rokem

    God bless you ❤❤❤ chechii

  • @ashnasudhakar4703
    @ashnasudhakar4703 Před rokem

    😍💃 Nice vlog dear

  • @shamsukadamkode4574
    @shamsukadamkode4574 Před rokem +1

    ❤❤

  • @nicechingavanam5454
    @nicechingavanam5454 Před rokem

    👍👍👍👍👍👍

  • @ismailch8277
    @ismailch8277 Před rokem

    nice👍👍👌👌

  • @abhilashul3527
    @abhilashul3527 Před rokem

    👍👍👍

  • @Yagueyage
    @Yagueyage Před rokem

    Nice ❤❤

  • @mrblast790
    @mrblast790 Před rokem

    💁‍♀️

  • @hameedpadil6865
    @hameedpadil6865 Před rokem

    Bere pani illan tonu
    Pillar indaknne jolli ayirika

  • @abdurahiman8267
    @abdurahiman8267 Před rokem

    Faithful kids

  • @Villagesafarii
    @Villagesafarii Před rokem

    ഇഷ്ടം❤

  • @cvenugopal6112
    @cvenugopal6112 Před rokem

    👍👍👍👍

  • @mukkilanilkumarp6304
    @mukkilanilkumarp6304 Před rokem

    🎉🎉🎉

  • @ishakpv6727
    @ishakpv6727 Před rokem

    സുപ്പർ😂😂😂

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Před rokem

    മോളെ ഇതൊക്കെ യാസിൻ പണ്ടേ കാണിച്ചിട്ടുള്ളതാ (മോൾ ഇതൊക്കെ വീണ്ടും കാണിക്കുമ്പോൾ കാണാൻ ഒരു രസം )മോൾക്ക് നന്മകൾ മാത്രം വരട്ടെ

    • @backpackerarunima2466
      @backpackerarunima2466  Před rokem

      Aysherii ee lokham oral poyi ennu vechit enik povan paadila enundo? Kandathu kaanano vendayo enu ningal teerumanikkuka❤️🫰

  • @lbtplbtp1145
    @lbtplbtp1145 Před rokem

    ❤❤❤ok

  • @manjurathishmanjurathish3144

    അരുണിമ 🥰🥰🥰

  • @abdulnazarthaniyampadam1500

    അരുണിമ
    ഇപ്പൊ ഹാപ്പി ആയി 😍

  • @thampyjohnjohn912
    @thampyjohnjohn912 Před rokem

    Don't drink...not safe...plz

  • @Sksvvc09-dr4bq
    @Sksvvc09-dr4bq Před rokem

    💙💙💙💙

  • @rajsree4233
    @rajsree4233 Před rokem

    ♥️♥️♥️

  • @nishadpattambi8024
    @nishadpattambi8024 Před rokem

  • @SalmaSalma-tw1zz
    @SalmaSalma-tw1zz Před rokem

    സ്വാഗതം😂😂😂

  • @Captianjacksparrow63
    @Captianjacksparrow63 Před rokem

    Same like coco girl “vlogger”

  • @salimkumarsg4574
    @salimkumarsg4574 Před rokem

    This is called stilt walking. In olden days robbers use these technic after robbing house holds and escape in bengal

  • @rajeshrp1474
    @rajeshrp1474 Před rokem +1

    ഡ്രസ്സ്‌ പൊളിച്ചു

  • @mathewperumbil6592
    @mathewperumbil6592 Před rokem

    Hi , Arunima !

  • @aarocks328
    @aarocks328 Před rokem

    നമ്മുടെ ഒരു മുപ്പതു കൊല്ലം മുൻപുള്ള കേരളം

  • @anumodkumar5933
    @anumodkumar5933 Před rokem

    🖐

  • @rajasekharanpb2217
    @rajasekharanpb2217 Před rokem

    Hai 🙏❤️🙏

  • @madhuv9646
    @madhuv9646 Před rokem

    ♥️♥️♥️k

  • @akhilkn8992
    @akhilkn8992 Před rokem

    ആഫ്രിക്ക ആകെ മാറി അല്ലേ 😌

  • @jithukkd5217
    @jithukkd5217 Před rokem

    Hi

  • @alphonsajohn1473
    @alphonsajohn1473 Před rokem

    അവരുടെ hair original അല്ല മോളെ.
    Hair styles ചെയ്യുന്നതാ.അവർക്ക് മുടി അധികം വളരില്ല

  • @KunjippaKallingal-qd4hk

    Tkkkkk

  • @SMART-0000
    @SMART-0000 Před rokem

    DTH ഉണ്ടല്ലോ വീട്ടിൽ 👍

  • @harshasarath1431
    @harshasarath1431 Před rokem

    Hi😍

  • @vishnudevan3279
    @vishnudevan3279 Před rokem

    Pillerkku mittayi vangi kodukkunnille

  • @SMART-0000
    @SMART-0000 Před rokem

    Hai

  • @ravilion9670
    @ravilion9670 Před rokem

    ഏത് ഭാഷയായാലും ഗൂഗിൾ ട്രാൻസ്ലേറ്റ് ചെയ്യാവുന്നതേയുള്ളൂ

  • @rajeshmaloos
    @rajeshmaloos Před rokem

    Hi❤

  • @athiraadhyaathira2008

    Hi aru palakkad evidya you. Njan palakkad anne

  • @AnoopD2013
    @AnoopD2013 Před rokem

    kneed എന്ന് പറഞ്ഞാൽ " കുഴയ്ക്കുക "

  • @user-xn7io3fq6r
    @user-xn7io3fq6r Před 3 měsíci

    നീ വല്ലാത്ത ഒരു പടക്കം തന്നെ 😂😄😄യോഗം ചെയ്ത അപ്പനും അമ്മയും 😂😄😄