Hello Talks with Kalabhavan Sinaj | സ്‌റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റിലേക്കുള്ള പകര്‍ന്നാട്ടം |

Sdílet
Vložit
  • čas přidán 8. 09. 2024
  • നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വില്ലന്‍ വേഷങ്ങളും സ്വഭാവ വേഷങ്ങളും ചെയ്ത പ്രശസ്ത മിമിക്രിതാരം കൂടിയായ കലാഭവന്‍ സിനാജ് എന്ന കലാകാരന്‍ അറിയപ്പെടുന്ന ഒരു സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. സ്‌റ്റോറി ബോര്‍ഡ് എന്നത് സമകാലിക മലയാള സിനിമയില്‍ ഏറെ സുപ്രധാനമായ ഒരു ഘടകമായി മാറുമ്പോള്‍ സ്‌റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള പ്രാധാന്യവും വര്‍ധിക്കുകയാണ്. സ്റ്റോറി ബോര്‍ഡ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലുള്ള കലാഭവന്‍ സിനാജിന്റെ ജീവിതം രേഖപ്പെടുത്തുന്ന ഈ അഭിമുഖം സിനിമയില്‍ സ്റ്റോറി ബോര്‍ഡിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്നും വ്യക്തമാക്കുന്നു.
    #kalabhavan_sinaj
    #hello_talks
    #interviews
    വീഡിയോ കാണാം :

Komentáře • 11