കുടുംബത്തോടൊപ്പം ഒരു സാധാരണ തിരുവോണ ദിനം🌸

Sdílet
Vložit
  • čas přidán 29. 08. 2023
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    • / karthiksury. .
    •karthiksuryavlogs@gmail.com
    ➤ My Tags
    #karthiksurya #dare2dream
    ➤Music Credits: Rhythom

Komentáře • 465

  • @KarthikSuryavlogs
    @KarthikSuryavlogs  Před 10 měsíci +834

    നിങ്ങളുടെ തിരുവോണം എങ്ങിനെ ആണ് ഗയ്‌സ് ആഘോഷിച്ചത് 🌸🥰

  • @Nimmytalks
    @Nimmytalks Před 10 měsíci +164

    തിരുവോണം കഴിഞ്ഞ സങ്കടത്തിൽ ആണ് 😢ഇനി അടുത്ത ഓണക്കാലത്തിനായുള്ള കാത്തിരിപ്പാണ് ❤

  • @stephydxb6782
    @stephydxb6782 Před 10 měsíci +78

    കഴിഞ്ഞവർഷത്തെ ഓണം എന്തൊരു വൈബായിരുന്നു ബ്രോ ഈ മുറ്റത്ത് ❤

  • @bijuv.vv.v5570
    @bijuv.vv.v5570 Před 10 měsíci +49

    Happy onam karthik etta🥳❤️പൂക്കളം അടിപൊളിയായിട്ടുണ്ട് ❤️

  • @sajithavijayan9534
    @sajithavijayan9534 Před 10 měsíci +30

    അമ്മ ഉള്ളത് കൊണ്ട് സദ്യ ഒരുക്കി. എന്റെ കുഞ്ഞുങ്ങൾക്ക് 17വയസ്സ് ആയിട്ടും എഴുന്നേറ്റ് ഇരിക്കുക പോലും ഇല്ല 😒. അത് കൊണ്ട് ഓണം എല്ലാ വർഷവും ദുഃഖകരം തന്നെ. അവരുടെ അച്ഛൻ സൗദിയിൽ. അങ്ങനെ ഈ വർഷവും ഓണം പോയി 🥰 എന്നാൽ കാർത്തിക് തന്ന ഓണാഘോഷം മനസ്സിന് ഒരുപാട് സന്തോഷം നൽകി 😍

    • @sajithavijayan9534
      @sajithavijayan9534 Před 10 měsíci +2

      @@Daddychill42 ഇരട്ടകൾ ആണ്. മോനും മോളും. അവർക്ക് രണ്ടാൾക്കും സെരിബ്രൽ പൾസി എന്ന അസുഖം ആണ്. മോന് കണ്ണിനെയാണ് കൂടുതൽ ബാധിച്ചത്. കാണാൻ സാധിക്കില്ല 🥰

    • @karthikachandrasekharan
      @karthikachandrasekharan Před 10 měsíci +3

      @@sajithavijayan9534 🥰🥰🥰🥰 jeevithathil nalla mattangal undavatte.. iniyulla onam makkalum bharthavum onnich akhoshikan daivam anugrahikkate..

  • @anuzzlachu
    @anuzzlachu Před 10 měsíci +28

    അമ്മ ഇല്ലാത്ത first onam പട്ടിണി 🥹 miss you mom happy ഓണം all

  • @misiriya1250
    @misiriya1250 Před 10 měsíci +153

    കാർത്തിക്കിനും കുടുംബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ happy onam🥰🥰🥰

  • @walkeryt9168
    @walkeryt9168 Před 10 měsíci +200

    അടുത്ത വർഷം പുതിയ വീട്ടിൽ ഓണം ആഘോഷിക്കാം 🥰🥰🥰

  • @vipinvvikram4557
    @vipinvvikram4557 Před 10 měsíci +50

    ഇത് കണ്ട് മനസ് നിറഞ്ഞു ❤❤

  • @hridhyam7023
    @hridhyam7023 Před 10 měsíci +3

    Happy Onam Karthik Chetta ❤❤
    Love U So Much 💕💕💕💕

  • @feelingsongs4008
    @feelingsongs4008 Před 10 měsíci +13

    ഇത്രയും നല്ലോരു മോനെ കിട്ടി ആ അമ്മയും അച്ഛനും എന്ത് ഭാഗ്യവാൻ മാർ ആണ്. 😂😂😂😂
    എന്റെ അച്ഛനും അമ്മയും അതിലേറെ ഭാഗ്യവാൻ മാർ ആണ് കാരണം ഇന്നലെ തിരുവോണം ആയിട്ട് രാവിലെ ചേട്ടൻ എഴുന്നേറ്റില്ല എന്നു പറഞ്ഞു തുടങ്ങിയ വഴക്ക് ഇന്ന് ആയിട്ടും തീർന്നില്ല. എല്ലാർക്കും happy onam🎉🎉🎉🎉🎉

  • @ssvofficials282
    @ssvofficials282 Před 10 měsíci +6

    അടിപൊളി ❤❤❤ നല്ല ആഘോഷം നല്ല അത്തപ്പു ആരുന്നു ❤ എല്ലാവർക്കും ഓണാശംസകൾ ❤

  • @AVCREATIONS2008
    @AVCREATIONS2008 Před 10 měsíci +10

    Happy Onam karthik Etta ❤️🔥✨️🥰

  • @sabnaabhilash8141
    @sabnaabhilash8141 Před 10 měsíci +74

    ചേച്ചിമാരോടൊപ്പം ഉള്ള ഫോട്ടോയിൽ അച്ഛൻ അവരുടെ കുഞ്ഞനിയൻ ആയി 😊😊😊 so cute

  • @user-ro7wf7ot9q
    @user-ro7wf7ot9q Před 10 měsíci +3

    Happy onam Karthik.. dare to dream.. ennenkilum edappalliyil verumpol kaanan saadhikate

  • @OneLifeOneShot
    @OneLifeOneShot Před 10 měsíci +35

    പ്രവാസിയായ ഞാൻ ഓണം കൂടിയിട്ട് ആറര വർഷം ആയി കാർത്തിക്ക് മുത്തേ😢 Happy Onam to All Ma Chunk Buddies ❤

  • @anupamaanakha114
    @anupamaanakha114 Před 10 měsíci +5

    Happy onam karthik chetta 😘

  • @ARYAANJALISVLOG
    @ARYAANJALISVLOG Před 10 měsíci +38

    Family full power 😍💖

  • @mr_thunder_x
    @mr_thunder_x Před 10 měsíci +222

    ഇ വർഷത്തെ ഓണം എനിക്ക് ഒരു രസം ഇല്ലാരുന്നു നിങ്ങൾക് എങ്ങനെ ഉണ്ടായിരുന്നു ❤😌

  • @ajilkriz1396
    @ajilkriz1396 Před 10 měsíci +16

    Simple aayondu athinu oru bhangi koodi karthik chetta..❤

  • @Dhwani2023
    @Dhwani2023 Před 10 měsíci +10

    Happy നാലാം ഓണം കാർത്തിക് ,അമ്മ ,,അച്ഛൻ & your pets

  • @lathap2
    @lathap2 Před 10 měsíci +19

    God bless u all ❤❤ happy onam Karthik ❤take care of your health 🙏🙏🙏

  • @Favasmanjamala
    @Favasmanjamala Před 10 měsíci +2

    ❤🥰Happy onam kaarthikettoiiii

  • @bijiarun841
    @bijiarun841 Před 10 měsíci +1

    Happy onam Karthik🥰🥰

  • @midhuntech3872
    @midhuntech3872 Před 10 měsíci +4

    Innale vlog oru rasam undayilla...but. E. Video um. Bgm um polichu. Santhosham aayi....

  • @bharatbenzlovers8986
    @bharatbenzlovers8986 Před 10 měsíci +2

    Happy onam Karthik etta❤❤

  • @melofello9425
    @melofello9425 Před 10 měsíci +2

    Karthikk happy alle happy ayitt irikku ellam set akkum health nokkanam pinne athre ullu happy onam bro

  • @kavithamohan9621
    @kavithamohan9621 Před 10 měsíci +15

    Happy Onam 💓

  • @amal__amal_1667
    @amal__amal_1667 Před 10 měsíci +1

    Chettttooooiii vdeo kande thudangubozhekkummm avasaaanikkkaane ..... Kurach kooodi lengthy aaaayiiii videos ide.... Pettannnuu theeranuuuu..... Waiting......🤗🤗🤗🤗🤗🤗 belated happy onam 🌼🌼🌼🌼🌸💮💮💮💮🌼🌻🏵️🌸💮luvvv uuu chettaaaa......❤❤

  • @minim.s.8926
    @minim.s.8926 Před 10 měsíci +2

    Happy Onam karthik😊

  • @club-cb6cp
    @club-cb6cp Před 10 měsíci +6

    Happy onam guyss🤩❤️💥

  • @travelsorts122
    @travelsorts122 Před 10 měsíci +4

    Gode always with you muthe keep going full power

  • @bhunursingvlogs20
    @bhunursingvlogs20 Před 10 měsíci +1

    Happy onam karthik etto 🥰🥳

  • @himasooraj-nr9hw
    @himasooraj-nr9hw Před 10 měsíci +1

    Happy Onam karthik

  • @callmejk2k24
    @callmejk2k24 Před 10 měsíci +9

    Happy Onam all guys love from Karnataka ❤️❤️❤️❤️

  • @krishnanx2394
    @krishnanx2394 Před 10 měsíci +2

    Happy onam,veedum parisaravum supper

  • @queen_of_darkness561
    @queen_of_darkness561 Před 10 měsíci +2

    Happy Onam chettoi🌼🥳

  • @neethum1990
    @neethum1990 Před 10 měsíci +5

    Happy Onam bro ❤❤❤

  • @akhilkrishnankutty4625
    @akhilkrishnankutty4625 Před 10 měsíci +1

    HAPPY ONAM KARTHIK chetta

  • @risapappachan6317
    @risapappachan6317 Před 10 měsíci +2

    പഴയ കാല ഓർമ്മയിലേക്ക് കൊണ്ടുപോയി കാർത്തിക് അടിപൊളിയായിരുന്നു സൂപ്പർ

  • @Anandupapz
    @Anandupapz Před 10 měsíci +16

    HAPPY ONAM 😍❤️

  • @vindyasuresh1056
    @vindyasuresh1056 Před 10 měsíci +1

    Adipoli pookkalam... happy onam 🥰

  • @fathima8434
    @fathima8434 Před 10 měsíci +1

    Family ayitulla video kanan ahnu enkkishtam❤

  • @user-yu7ox3os3i
    @user-yu7ox3os3i Před 10 měsíci +11

    Kerala is awesome damn awesome ❤❤❤

  • @simisreee7451
    @simisreee7451 Před 10 měsíci +4

    Happy onam ❤❤ super Onam

  • @hadhieshere9244
    @hadhieshere9244 Před 10 měsíci

    Wawoo karthiketta simple onam adipoli

  • @Anandhuvenjaramoodu
    @Anandhuvenjaramoodu Před 10 měsíci +2

    enjoy cheyyethu Happy onam ❤❤

  • @himashaibu5581
    @himashaibu5581 Před 9 měsíci +2

    കാർത്തി..... സൂപ്പർ ആണുട്ടോ ❤❤👍🏻👍🏻

  • @ourparadise
    @ourparadise Před 10 měsíci +11

    Simple and happy day 😍😍😍ഓണത്തിന് വീട്ടുകാരും ഒത്തു പൂക്കളം ഇട്ട് സദ്യ ഉണ്ട് photo shoot എല്ലാം അടിപൊളി 🥰🥰🥰🥰

  • @ajuk421
    @ajuk421 Před 10 měsíci +4

    Adipoli super beautiful

  • @aswin.s8974
    @aswin.s8974 Před 10 měsíci +3

    Happy Onam chunke.🎉😂🤩😍

  • @vaisakhs670
    @vaisakhs670 Před 10 měsíci +2

    Happy Onam..Nice Vlog✌🏻

  • @vijeshb357
    @vijeshb357 Před 10 měsíci +2

    Happy Onam💕🌼

  • @sajnasaju290
    @sajnasaju290 Před 10 měsíci +1

    Happy Onam 🌼💐🌻🌸🌷

  • @bineeshvs9115
    @bineeshvs9115 Před 10 měsíci +3

    Happy onam 🎉🎉🎉

  • @vinojvijay5459
    @vinojvijay5459 Před 10 měsíci

    Happy onam.UAE kittumo bro

  • @kmpsuhail7827
    @kmpsuhail7827 Před 10 měsíci +14

    മലയാള തനിമ എന്നൊക്കെ പറഞ്ഞാൽ ഇത് ആണ് 🎉🎉🎉

  • @sha._.ron.__
    @sha._.ron.__ Před 10 měsíci +10

    Happie onam 🔥

  • @sujathab8165
    @sujathab8165 Před 10 měsíci +1

    ഓണാശംസകൾ ♥️♥️♥️♥️♥️♥️♥️👌👌👌👌

  • @khabyschoise9565
    @khabyschoise9565 Před 10 měsíci +5

    Beautiful ❤❤❤❤❤

  • @quadirabdul57
    @quadirabdul57 Před 10 měsíci +5

    വൻ നെഗറ്റീവ് വൈബ് ബ്രോ.. 🥲
    ഓണത്തിന് അന്ന് 3 മണിക്കൊക്കെ എഴുന്നേൽക്കുക.. 😢
    ഓണാക്കോടി വൈകിട്ട് കൊടുക്കുന്നത്.. (ഇതിന്റെ രീതി ഒന്നും അറിഞ്ഞൂടാ.. ശരിക്കും തലേന്ന് വല്ലോം കൊടുക്കണ്ടേ. അപ്പോഴല്ലേ അവർക്ക് ഓണത്തിന് ഉടുക്കാൻ പറ്റൂ..)
    ടൈം ഇഷ്യൂ ആണേൽ അതൊക്കെ അതിനനുസരിച്ചു Schedule ചെയ്യാം ആയിരുന്നില്ലേ.. 🥲

  • @antonysunny5140
    @antonysunny5140 Před 10 měsíci +1

    Happy Onam 🌼🌼😊😉

  • @Anandhuvenjaramoodu
    @Anandhuvenjaramoodu Před 10 měsíci +2

    lub u karthik ettoi nth parayanam enn ariyilla lub you ❤❤❤❤ ennum sneham matram ❤❤❤

  • @unnikrishnankm4784
    @unnikrishnankm4784 Před 10 měsíci +1

    Happy Onam 🎉

  • @mehara9037
    @mehara9037 Před 10 měsíci +2

    Happy onam 🎉

  • @criztom_101
    @criztom_101 Před 10 měsíci +1

    Happy onam bro ❤

  • @nowshadktr2667
    @nowshadktr2667 Před 10 měsíci +4

    ഹാപ്പി ഓണം 💞💞💞

  • @pafamilypafamily9508
    @pafamilypafamily9508 Před 10 měsíci +1

    Happy onam ❤🎉

  • @LostMallu
    @LostMallu Před 10 měsíci +5

    Karthik bro All the best ❤

  • @snehavasudevan18
    @snehavasudevan18 Před 10 měsíci +1

    സൂപ്പർ ഓണം അടിപൊളി ❤️❤️

  • @jancymonson6216
    @jancymonson6216 Před 10 měsíci +1

    Natural beauty of the house

  • @rbzkevin3288
    @rbzkevin3288 Před 10 měsíci +2

    ✨ Happy onam bro✨

  • @jayadevanmanu6772
    @jayadevanmanu6772 Před 10 měsíci +1

    Happy onam 🌼

  • @sanatmaThew
    @sanatmaThew Před 10 měsíci +2

    Happy Onam

  • @adnan543
    @adnan543 Před 10 měsíci +3

    Ona pookalam kalikki thimarthu kiddikki❤❤

  • @archanashibu6823
    @archanashibu6823 Před 10 měsíci

    Enjoyy cheythuu karthikketoi

  • @vaishnavk1554
    @vaishnavk1554 Před 10 měsíci +1

    Happy onam 🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐

  • @munnank4715
    @munnank4715 Před 10 měsíci +2

    Happy onam❤❤❤

  • @Mad_charlie
    @Mad_charlie Před 10 měsíci +1

    Enjoy akki bro 🌸🔥

  • @Henasonu
    @Henasonu Před 10 měsíci +2

    Poli😍happy onam chetta😁❤

  • @anithagopi2549
    @anithagopi2549 Před 10 měsíci +2

    Karthi and family..❤❤❤

  • @rukiyalatheef3214
    @rukiyalatheef3214 Před 10 měsíci +1

    Hi Karthi........Happy Onam......pookalam super......ara ittatu

  • @laaaLustinstep
    @laaaLustinstep Před 10 měsíci +1

    Really enjoy your videos karthik chettaa🤍

  • @hela-knox5163
    @hela-knox5163 Před 10 měsíci +1

    Happy onam 🌷🌷🌷🌸🏵️💮🌻🌼🥀

  • @nidhinc6204
    @nidhinc6204 Před 10 měsíci +5

    Friends nte idayil kaaryamaayitt enthoo sambhavichittund 🙂

  • @saleenathomasthomas7768
    @saleenathomasthomas7768 Před 10 měsíci +1

    തകർപ്പൻ പൂക്കളമായിരുന്നു ഹാപ്പി ഓണം

  • @abhishekkv9987
    @abhishekkv9987 Před 10 měsíci +2

    Love from dhanuvachapuram❤️

  • @Angelsvlog64
    @Angelsvlog64 Před 10 měsíci +2

    Happy onam Karthik Etta ❤

  • @rohithraj3177
    @rohithraj3177 Před 10 měsíci +1

    Happy onam🌼

  • @layasunil5908
    @layasunil5908 Před 10 měsíci +4

    Karthik etta... ❤️

  • @anpusararony3338
    @anpusararony3338 Před 10 měsíci +1

    Happy onam

  • @itsmemuhsin5832
    @itsmemuhsin5832 Před 10 měsíci

    🎉wow.... Kidukachi athapookalam❤... Pinne vallyachi aaytulla dealing mmmak ariyam🫣

  • @itsmeammu....8149
    @itsmeammu....8149 Před 10 měsíci +2

    Karthik bro...keep going......lots of love from Alappuzha❤

  • @riswanpn8777
    @riswanpn8777 Před 10 měsíci

    Happy onnam karthik

  • @iam___arun___
    @iam___arun___ Před 10 měsíci +19

    ചേട്ടാ ഈ വർഷത്തെ ഓണം ഘോഷയാത്രക്ക് ചേട്ടൻ വരും എന്ന് പ്രതീക്ഷിക്കുന്നു 😌

  • @shayaskhan2772
    @shayaskhan2772 Před 10 měsíci

    Karthik broda ellam videoyum enjoy cheyyar ind

  • @sajnasaju290
    @sajnasaju290 Před 10 měsíci

    അടിപൊളി 😍😍😍😍❤️❤️❤️❤️❤️

  • @njangeetha
    @njangeetha Před 10 měsíci

    ഓണാശംസകൾ

  • @vineethapg367
    @vineethapg367 Před 10 měsíci +1

    E varshathe onam super aayirunnu. Ente mrg kazhinjulla aadya onam , ente mol undayathinu sesham ulla aadya onam . Ente hus , chechi , chechide hus avarde Mone, Amma acha ... Aaha onam adipoli🎉

  • @muhammedshahin3282
    @muhammedshahin3282 Před 10 měsíci +12

    ഇന്ന് ഓണസദ്യ കഴിച്ചവർ ഉണ്ടോ ❤❤🎉👌