👌5 രൂപയുടെ ബൂസ്റ്റും, 1 നേന്ത്രപ്പഴവും കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം | നിർത്താതെ കഴിക്കും 🤤
Vložit
- čas přidán 6. 09. 2024
- #mumsdaily
For Collaborations and promotions mail at: mumsdaily85@gmail.com
Whatsapp Me @ 00447859060025 ( No calls, Only messages)
Disclaimer:
****************
Hope you enjoy the inspired and fun recipes featured in our CZcams channel.
Any recipe you try from this you tube channel, may not achieve desired results due to variations in elements such as ingredients, cooking temperatures, typos, errors, omissions, or individual cooking ability. You should always use your best judgement when cooking with raw ingredients
such as eggs, chicken, or seafood and seek expert advice before beginning if you are unsure.
You should always take care when using sharp knives or other cooking implements. To ensure the safety of yourself and others, be aware of heated cooking surfaces while cooking. Please review all ingredients prior to trying a recipe in order to be fully aware of the presence of substances which might cause an adverse reaction in some consumers. Unless otherwise stated, the recipes featured on this CZcams channel are not endorsed by any other companies/organisation or their affiliates.
Njangal undakinoki nalla taste und
Njanum undakki nallatharunnu
Ayn
Chechii 5രൂപേടെ ബൂസ്റ്റും 1 നേതൃപ്പഴവും കൊണ്ട് എങ്ങനീ 4മണി പലഹാരം ഉണ്ടാകും ചേച്ചി മൈദ, പഞ്ചാര, എണ്ണ, ഇതെല്ലാം ഇട്ടാലോ അത് എന്താ എഴുതാഞ്ഞേ🥲🥲
🤣🤣
😂
Good question 😄👍
എല്ലാം കൂടി എഴുതാൻ സ്ഥലം തികഞ്ഞില്ല....
Atu polichooottto
Good question dear
🤦🤣🤣🤣
നമ്മുടെ നാട്ടിൽ ഇതിനെ പഴകേക്ക് എന്ന് പറയും. But boost ചേർക്കില്ല എന്നേയുള്ളൂ. നല്ല taste ആണ് 😍😍😍😍
pinne ntha cherkaru
പഴ് കേക്കിൽ പാ ള് യാൻ കുടം പഴം ആണ് ചെ ർ കുന്നത്
വീഡിയോ കണ്ടപ്പോൾ തന്നെ കൊതിയൂറുന്ന റസിപ്പി...🥰🙏🥰
Mm
Dog
ബൂസ്റ്റിന്റെ കൺഡന്റ് എണ്ണയിൽ വറുക്കുമ്പോൾ വിഷമയം ആകുമോ 🤔
പിന്നേ endosalfan ആകും
@@sreejithsudhakaran5762 😆😆😆
Angane tension undel Pakaram sharkkara oru karippetti useythal mathyakum
Bro undakkenda,oru visham vannirikunnu
Theerchayayum
Check how many chemicals are added in ingredients to know the toxicity of that product. One chemical for taste, one for smell, one for maintaining powder form, one for sweetness, etc.
Super snack recipe, dear chechi!👌🥰😍😋😋💖♥️. Njan theerchayaayum undaakkum, chechi!🥰😍😊💖💖
എണ്ണയിൽ വറുത്തു കോരുന്നതുവരെ OK. എണ്ണയിൽ വറുത്തെടുത്താൽ ഭക്ഷണത്തിൻ്റെ പോഷകാംശം മൊത്തം പോയില്ലേ...
എന്നാ പിന്നെ വറുക്കാതെ മാവ് തന്നെ തിന്നാം...
@@rishanm.a1556 🤣
Elam pettene parayuka allathe vallachodiche parayanam pacsh chechi elam pettene parayunnu🥰🥰
ഈസി സ്നാക് സൂപ്പർ 👌👍👌
Super
Boost could get toxic if you fry it in oil. So please be aware of it.
Exactly 😊
No it's completely safe.. Stop spreading misinformation
ഒഞ്ഞു പോയെടാ തള്ളാതെ
കണ്ടിട്ട് വളരെ ഇഷ്ടപ്പെട്ടു.ഉണ്ടാക്കുന്നതാണ്
Nice recipe. Tried. Came out well👍
Thankyou
Evdunna chechikku adipwoli rrcipes kittunne...suuperr aytundd
Suuuuper & variety snacks....thanks Neethu
ഇത് കരിവണ്ട് പോലെ കറുത്താലും ഇതിന്റെ ഉള്ളിൽ വേകുന്നില്യ ഈശ്വര 🙆♂️🙆♂️🙆♂️🙆♂️🙆♂️
Keep medium flame always
@@kadavathgaming6986 👍നോക്കാം
Njan ee video kandapol thane undaki becoz ingredients ellam evide undayirunu super taste adipoli ente ammaku eth valare ishtapettu thanks chechi ❤️
nice to see, i will try so simple n less ingredients
Boost. Vagunnathalle athille vitamins dayavecheythe parayalle
Ithil ithyri east koody ittal
Ball polay pongy varum🤩
Next oru creem cakinte vidio edavoo?
I heard this in radio.. An rj recommended this 👍🏻👏👏
We tried it's yummy
Thanks Rahu
Thondayil ich kich aano vicks gulika kazhikku neenda ashwasam nedu tindideeee...
എറണാകുളം ജില്ലയിലെ ഉണ്ടൻപൊരി......
Thank you
സൂപ്പർ 😍😍
അരിപ്പൊടി use ചെയ്യാമോ
ഇതിൽ കുറച്ച് അണ്ടിപ്പരിപ്പ് ബദാം തേങ്ങാ കൊത്ത് വരുത്തത് കൂടി മിക്സ് ആക്കിയാൽ ആ സേർവിംഗ് ബൗളിലേക്ക് മാറ്റാൻ ഉണ്ടാവില്ലായിരുന്നൂ🤗❤️
എനിക്കും തോന്നി അണ്ടിപ്പരിപ്പ് അരച്ചത് കൂടി ആയാൽ..👌
Snacks adipoli.. But u r voice ad... adipoli❤
Ee Enna Enn udheshikkunath Velichennayalley?
വായ്ക്ക് വന്നത് കോതക്ക് പാട്ട്. പാചകം എല്ലാം തോന്നിയത് പോലെ തന്നെ. എല്ലാം അടിപൊളി.
Wow കൊള്ളാമല്ലോ... very simple..
സൂപ്പർ പലഹാരം
Which oil
Hloo chechii sugayit irikkunnoo❤️
Maida cherthadkond ichiri. Panjasara venam.... nice
ഉണ്ടൻപൊരിയുടെ ചെറിയ വേർഷൻ. ആഹാ.. മനോഹരം.
Appi shake enganea unda kuka
Thanks miss..
ഇത്തിരി ഏലക്ക കുടി ചേർത്താൽ supwr ayirikkm
Enikum banking soda onnum cherkunath eshtamalla.
വളരെ എ ളുപ്പം
Ethil elaka cherkamo
Ithil salt theere add cheyyande?
ഈ ഒരു വീഡിയോ കണ്ട് ഇഷ്ടമായി sub ചെയ്തു
very nice and Try it soon
Thanks chechi
Super enthu simple
അടിപൊളി 😍😍👍🏼
സൂപ്പർ അടിപൊളി. 👍👍👍👌👌👌❤️❤️❤️
കൊള്ളാം സൂപ്പർ ❤️
Super 👍👍👍👍
Easy anu try cheyyam
ഇത് ബോണ്ട അല്ലേ എന്റെ ദൈവമേ
എന്താ receipe name ??😋👌🥰 Banana ........????
I should try this.
wow, thank you chechi
Supper and
Thanks 👍👍💕💕💕❤
Inganeyulla recipe aanu adipoli
adipoli.try cheyyum
Thnku
Ithu aaviyil vevichal kollaamo
Kandappol THANNE taste manazayi good
Super variety item
Super ennu thanne try cheyyum
Yummy!!😋
Chechide soundil addicted aaaane njan 🥰🥰
Try Cheyyam
ബെല്ലും കൊടുത്തിട്ടുണ്ട്... Try ചെയ്യാം
Undakki,nokkatte,
2023 nil kanunnuvarundu
This the new form of bonda...
കണ്ടിട്ട് നല്ല രസംതോന്നി സൂപ്രർ
I will try
അടിപൊളി...സിംപിൾ..❤
*ഹലോ എണ്ണ sun flower മതിയോ അതൊ സാധ വെളിച്ചെണ്ണ വേണോ plees riply 🙏*
Sun flower
Thanks👌👍♥️🌹
👌👌അടിപൊളി taste
അടിപൊളി ആണല്ലോ 😍😍😍
Super 👌 ❤️ super sound & presentation 👌❤️
👍
👌
Maida podik pakaram aripodi patumo?
Njan indaiki noki taste illa chechi vere try cheythunokku😢
ഞാൻ ഉണ്ടാക്കി ടേസ്റ്റ് ഇല്ല
അടിപൊളിട്ടോ 👌👌👌👌
എണ്ണയും മൈദ യും വായുവിൽ നിന്നും എടുത്തതാണോ
മൈദക്കുപകരം കടലമാവ് ചേര്‍ത്താലോ...
5 രൂപായ്ക്ക് പഴം കിട്ടത്തില്ല റോബ് റ്റായ്ക്കു പോലും 10 രുപാ സംഭവം കലക്കി👌
ബാത് റുമു... എപ്പോഴും തുറന്നിട്ടിരിക്കണം...... പലതും സംഭവിച്ചേകം
🙄
😀👍🏼🤝
Thank🙏 you
Ningalith undakiyittano parayunnath😂
Ithil additional mydhayum ennayi cherthallo
അടിപൊളി
ഞാൻ സബ്സ്ക്രൈബ്
ചെയ്തുട്ടൊ!
Korch panchasara cherkamayrinnu🙂
Maida ittappo boostnteyu kayinteyu taste poyi❗
വീഡിയോ ഇഷ്ടപ്പെട്ടു സൂപ്പർ
പറ്റ വീക്ക് ഫുഡ്
Bigbossile dilshede same voice 😁
ഇത് ആവിയിൽ പുഴുങ്ങി എടുത്താൽ നല്ലതാണോ
No dear
Upp, sodapodi onnum idande
എണ്ണ ഒഴിവാക്കി ഉള്ള പരിപാടികൾ ഒന്നും ഇല്ലേ.
ഇഡ്‌ലി പാത്രത്തിൽ വേവിച്ചാൽ മതി