എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന വ്യഗ്രത കാരണം, അവസാനം വരെ കണ്ണും മിഴിച്ചിരുന്നു കണ്ടു പോകും😱😱😱

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 403

  • @ansilaas1295
    @ansilaas1295 Před 10 měsíci +979

    ഈ സിനിമയുടെ തുടക്കത്തിൽ എന്ന് ചേട്ടൻ പറയുമ്പോൾ അതുപോലെ തന്നെ കൂടെ പറയുന്നവരുണ്ടോ എന്നെപ്പോലെ..

  • @babiesreelsforfun
    @babiesreelsforfun Před 10 měsíci +253

    ഈ ശബ്ദതിന് addict ആയി പോയി 🎉🎉

  • @nightfury1120
    @nightfury1120 Před 10 měsíci +276

    നിങ്ങളുടെ explanation ന്റെ ഇടയ്ക്കുള്ള കോമഡി ആണ് അടിപൊളി 😂

  • @navaneeth6253
    @navaneeth6253 Před 10 měsíci +314

    Kuku fm ഇല്ലാത്തോണ്ട് സമാധാനം 😂❤️

  • @manojmanu8517
    @manojmanu8517 Před 10 měsíci +12

    അനൂപേട്ടാ ഇതു വേറെ ചാനലിൽ കണ്ടതാ രണ്ടു മാസം മുന്നേ പക്ഷെ നിങ്ങള്ടെ സൗണ്ടും പ്രെസെന്റ്ഷനും വേറെ ലെവൽ ആണ് അതുകൊണ്ട് നിങ്ങളതും അറിയാനത്തെ കേട്ടുനിന്നു 🔥

  • @haimafathima3321
    @haimafathima3321 Před 10 měsíci +88

    Old fans 👍

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s Před 10 měsíci +17

    'Ritual'ഈ പടം ഞാൻ കുറേനാൾ മുമ്പ് കണ്ടതാ. പിന്നെ ഇപ്പോഴാ അതിന്റെ review കാണുന്നത് 😍✨️❤️❤️❤️

  • @aminasulfikar2689
    @aminasulfikar2689 Před 10 měsíci +69

    Addicted to your voice

    • @reelsmemes33
      @reelsmemes33 Před 10 měsíci

      czcams.com/video/WxEdE4YfTPI/video.htmlsi=TktrNsjOLxviR8K7

  • @Immakpopstan136
    @Immakpopstan136 Před 10 měsíci +14

    എല്ലാം സ്വത്ത്‌ കുട്ടികളും ഇങ്ങോട്ട് വാ ❤

  • @blackdaliyavlogs
    @blackdaliyavlogs Před 10 měsíci +98

    മഴ + his voice ❤️❤️

    • @daliyajoseph1718
      @daliyajoseph1718 Před 10 měsíci +1

      നിങ്ങളുടെ പേര് ഡാലിയ എന്ന് തന്നെ ആണോ

  • @fayistirur3055
    @fayistirur3055 Před 10 měsíci +23

    നിങ്ങൾ കഥ പറയുബോൾ അതിൽ ഞാനും ഉണ്ടാവും ആ കഥ കേൾക്കാൻ... ന്താണ് മാഷേ അഡിക്റ്റ ആയിപോയി 😂❤️🤣

  • @sowmyamohanan2338
    @sowmyamohanan2338 Před 10 měsíci +5

    Ingane kadha kelkaan ishtapettatth thudangeeth ee channel vannathinu shesham aanu ❤️ - by oru swatthu kutty

  • @tharsheenashihab4109
    @tharsheenashihab4109 Před 10 měsíci +21

    ഇനി ഒരു കോമഡി ത്രില്ലെർ ഇടു മുത്തേ 😜😍

  • @ReebaJohn-ki5sv
    @ReebaJohn-ki5sv Před 10 měsíci +30

    Ee voice kelkkatha oru divasam polum illa ❤Addict aayi 🥰

  • @febenajafar284
    @febenajafar284 Před 10 měsíci +12

    ellla divasavum oru story endayalum idane.rasamundengilum illengilum kozhappamilla .ningalde voice kelkumbozhe oru bayangara posittive energyan😊😊

  • @user-ev3gb9rx3g
    @user-ev3gb9rx3g Před 10 měsíci +6

    Superb. Always supports the channel❤️

  • @AncyThomas-qk4jc
    @AncyThomas-qk4jc Před 10 měsíci +11

    Good to see u again anoop ... nice presentation love ur tone ❤😊😊 so much love from hyd

  • @user-zu7in9dy1b
    @user-zu7in9dy1b Před 10 měsíci +1

    Adipoli💃🏻💃🏻💃🏻🕺🏼🕺🏼🕺🏼🕺🏼🕺🏼 annahh ella videosum ini itheel itto pinne introyum cncls kollam😂😂

  • @nivinm5600
    @nivinm5600 Před 10 měsíci +6

    അനുപ് ഏട്ടാ Predestination എന്ന ഈ സിനിമ ചെയ്യാമോ ടൈം ട്രാവൽ ആണ് മൂവി ക്ലൈമാക്സിൽ കിളിപറത്തണ ട്വിസ്റ്റ്‌ ഉണ്ട്... പടം ഞാൻ കണ്ടില്ല എന്റെ ഫ്രണ്ട് ആണ് പറഞ്ഞത് കാണാൻ... ചെയ്യണേ അനുപ് ഏട്ടൻ കഥ പറഞ്ഞാൽ അത് വേറെ മൂടാ🔥imdb ഈ സിനിമക്ക് 7.4/10 കൊടുത്തിട്ടുണ്ട്

  • @jishaic4600
    @jishaic4600 Před 10 měsíci +8

    Anoopetta....... Mattanal Halloween🎃🎃 alle athukod next horror movie cheyyammo 🕸️🕸️🕷️🕷️🎃🎃

  • @pravithapravi7238
    @pravithapravi7238 Před 10 měsíci +16

    Comedy movies cheyyaamo❤️

  • @Chutkii_irl
    @Chutkii_irl Před 9 měsíci +1

    Chetta, chettan pand thumbnail il top right il aayat film inta name edoornnille. Ath eneem etta nallathayirikkum ❤.

  • @venomix9762
    @venomix9762 Před 10 měsíci +17

    Bro next oru indian movie cheyo

  • @sheikhajeerali8066
    @sheikhajeerali8066 Před 10 měsíci +6

    My Dear സ്വത്തുകുട്ടികളെ 😁അനൂപ് ഏട്ടൻ വന്നേ 🎉

  • @revathyrdeepu2828
    @revathyrdeepu2828 Před 10 měsíci +15

    Mazha + ur amazing voice ❤

  • @ranjurnair288
    @ranjurnair288 Před 10 měsíci +6

    vannallo anoopettan❤ athum correct timeil

  • @gowriantherjanam2596
    @gowriantherjanam2596 Před 10 měsíci +2

    Innale urangi poyi atha innale thanne video kananje. Nthayalum oradipoli movie ayirikkum enna viswasathil anoopettante swantham swathukutti from kollam🥳

  • @Althaf9887
    @Althaf9887 Před 10 měsíci +3

    Nice ഇത് പോലുള്ള mestrious and Horror movies cheyyu.... Ineem 💯

  • @Jhzz7070
    @Jhzz7070 Před 10 měsíci +8

    Chettoiii House of dragon le last 2 episodes..athkoodi iduuuu plss❤️

  • @user-ut5wf1mt4p
    @user-ut5wf1mt4p Před 10 měsíci +5

    Waiting aarunn❤😍

  • @NithyaSudheesh-vk8bw
    @NithyaSudheesh-vk8bw Před 4 měsíci +1

    ചേട്ടൻ്റെ story explained annu adipoli bakki ullavarudey kallum ❤

  • @retff8960
    @retff8960 Před 10 měsíci +22

    The Exorcist Believer (2023) explain cheyamo.......... Please........❤❤❤

  • @badusharasni5220
    @badusharasni5220 Před 10 měsíci +4

    Notification vanapazhee cmt first idan vaanna nna🫤🫤

  • @shahabanath4585
    @shahabanath4585 Před 10 měsíci +1

    Rings of power cheyyuo... Enk ppo vere soundil ulla explanation kelkan tho nilla

  • @aachimshu1561
    @aachimshu1561 Před 10 měsíci +5

    ആദ്യം ഞാൻ 🎉🎉🎉🎉😂😂😂❤❤😍😍😍

  • @hithuprasanth702
    @hithuprasanth702 Před 10 měsíci +16

    Super brooo❤❤

  • @Seenathsinu4748
    @Seenathsinu4748 Před 10 měsíci +8

    Sorry ഇന്ന് വൈകി ഒരു കല്ലിയാണം ഉണ്ടായിരുന്നു 😂😂അല്ലങ്കിൽ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ ഞാൻ കാണും 😄

  • @jithin2066
    @jithin2066 Před 10 měsíci +2

    Ee Cinima entha Udheshikkunne

  • @zakiyamariyam9232
    @zakiyamariyam9232 Před 10 měsíci +5

    Insidious red door explaincheyyu waiting

  • @hidayathullapakhipura5615
    @hidayathullapakhipura5615 Před 10 měsíci +3

    Pls come frequently.... ❤❤❤🎉🎉🎉🎉🎉🎉

  • @abu-qd4mi
    @abu-qd4mi Před 10 měsíci +2

    ഒരു നല്ല cenima ചെയ്തുകൂടെ സാത്താൻ, പ്രേതം 😓ഇങ്ങനെ ഉള്ള സിനിമ ചെയ്യാതെ survaival movie cheyy കടലിൽ ഉള്ള plzz

  • @anaz_._anu
    @anaz_._anu Před 10 měsíci +23

    Fans power kaanikk❤

  • @bepositiveandkeepsmile3521
    @bepositiveandkeepsmile3521 Před 10 měsíci +3

    Hai chetta , ningal Ee massage kaanumo Annariyilla . Anik chettante movie explains Valare athikam eshtamaan , attavum kooduthal njan kanunnathum chettante movie explain s thanne yaan ,
    Njan Eppol pregnant Ann ath kond thanne pedipeduthunna , polulla movie njan avoid cheythirikkuvan .
    Chettan edakkokke feel good movies , Comedy movies cheyyane please 🫣😊

  • @luckyx8257
    @luckyx8257 Před 10 měsíci +5

    Sunday special 👀❤️

  • @nasiya6080
    @nasiya6080 Před 2 měsíci

    സമയം കിട്ടിയാൽ ഞാൻ അപ്പൊ അനൂപ് ഏട്ടന്റെ Eth engilm vedio edth kanum kandathanelm pnnem kanum youtube edknna th thanne anoop ettante vedio kanana😌❤️

  • @labeebalabi677
    @labeebalabi677 Před 10 měsíci +7

    ആ പണ്ടാരത്തിനെ കൊന്നിട്ട് പോന്നാൽ മതിയായിരുന്നു പഹയന് 😤😬

  • @rahanasulthana8611
    @rahanasulthana8611 Před 10 měsíci +5

    First😌❤️

  • @AdheenaRiyas
    @AdheenaRiyas Před 10 měsíci +4

    First njananu

  • @anu_ann
    @anu_ann Před 10 měsíci +1

    Chetta oru timetravel movie cheyyuvo .."Predestination"

  • @sheheedashameersubuhan1760
    @sheheedashameersubuhan1760 Před 10 měsíci +3

    Talk to me movie explain ചെയ്യുമോ 🙏

  • @indhusali
    @indhusali Před 10 měsíci +1

    അനൂപ് എവിടെ കഥ ഇങ്ങനെ wait ചെയ്യിപ്പിക്കല്ലേ മിസ്സ്‌ ചെയ്യുന്നു അനിയൻ കുട്ടാ 😔😔😔🤔🤔

  • @siddiquebabu1933
    @siddiquebabu1933 Před 10 měsíci +2

    👍താങ്ക്സ് ബ്രോ ഗുഡ് സ്റ്റോറി ❤️🥰

  • @jasnaumar9530
    @jasnaumar9530 Před 10 měsíci +6

    ഒരു കഥ സൊല്ലുട്ടുമാ സാർ ❤❤❤❤❤

  • @greenink5044
    @greenink5044 Před 10 měsíci +1

    Haii... house of the dragon cheyuu anoopetta ...

  • @abhiravkrishna8336
    @abhiravkrishna8336 Před 10 měsíci +1

    എടക് എടക് കോമഡി പടം ചെയ്യ് anoob chetta

  • @nebinsha
    @nebinsha Před 10 měsíci +5

    This channel and Contents❤

  • @ONE_PIECE_ZORO3
    @ONE_PIECE_ZORO3 Před 10 měsíci +1

    Njane keduollu njan Martrame kettuollu ahthu paranja vakku onnu cheruthaye maripoye Gudan Kudan aye poyi 20:04

  • @ambilyc4530
    @ambilyc4530 Před 10 měsíci +7

    Njan present... Anoopettan fan kozhikod 😂

  • @Userofyoutube953
    @Userofyoutube953 Před 10 měsíci +1

    My dear സൊത്തു കുട്ടികളേ ആ വരി ഞാൻ comment വായിക്കുന്നതിനിടെ വിട്ടു പോയി അത് കൊണ്ട് first മുതൽ video play ചെയ്ത് ആ വരി കേട്ടു....അപ്പോ film കാണാൻ ഒരു interest തോന്നി...അല്ലെങ്കിലും ഉള്ളത് കൊണ്ടാണ് ഞാൻ film ന് wait ചെയ്തത്.....but ഇത് കേൾക്കുപോ ഒരു രസം...>_▪︎

  • @aiswaryaks135
    @aiswaryaks135 Před 10 měsíci +5

    ഞാൻ വിചാരിച്ചു എന്റെ headset problem ആണെന്ന് 🙂

  • @indhusali
    @indhusali Před 10 měsíci +3

    എന്റെ പൊന്ന് അനൂപ് ഈ ശബ്ദംകേട്ട് ആണ് ഞാൻ ഉറങ്ങുന്നത് കേട്ടത് പിന്നെ പിന്നെ കേൾക്കും. ഇയാൾ മാത്രം അല്ല കേട്ടോ മല്ലു കുടി ഉണ്ട്‌ കേട്ടോ ഒരു ആഗ്രഹം ഉണ്ട്‌ മല്ലുവും അനൂപ് കുടി ഒരു നേരിട്ട് ഒരു വിഡിയോ ചെയ്യാമോ 🤔🤔🤔🤔ആഗ്രഹം ഇത്തിരി kudipoyo 🤔🤔🤔എങ്കിൽ സോറി രണ്ടു പേരെ ഒത്തിരി ഇഷ്ടം ആയതു കൊണ്ട് ആണ് കേട്ടോ.... സൗണ്ടിൽ മായാജാലം തീർത്തവർ ❤️❤️❤️❤️❤️❤️❤️❤️

  • @anjaliah5046
    @anjaliah5046 Před 10 měsíci +5

    Oopstory❤I can feel some pain in your voice 💔 nice movie

  • @muhsinasaidhali2299
    @muhsinasaidhali2299 Před 10 měsíci +1

    ഹോണ്ട ഡ് മെൻഷൻ മൂവി ചെയ്യുമോ അനൂപ് ഏട്ടാ

  • @nimmiammu2381
    @nimmiammu2381 Před 10 měsíci +7

    Waiting ayinnu❤❤

  • @PSYCHOBOY333
    @PSYCHOBOY333 Před 10 měsíci +2

    Anoopettan vanneee ❤❤❤

  • @akhilsasindran1950
    @akhilsasindran1950 Před 10 měsíci +4

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂

  • @atrvanboy__8450
    @atrvanboy__8450 Před 10 měsíci +2

    Unniyettan first❤❤

  • @hafee27ak29
    @hafee27ak29 Před 10 měsíci +2

    Njn first🎉

  • @Minz42145
    @Minz42145 Před 10 měsíci +3

    First ❤

  • @thewhole891
    @thewhole891 Před 10 měsíci +9

    ഇന്ത്യയിൽ ആണേൽ ആ നാല് പേരെ കൊന്ന കേസ് ഇവന്റെ പേരിൽ ആയേനെ 😌

  • @bangtanlover3448
    @bangtanlover3448 Před 10 měsíci +1

    അനൂപ് ചേട്ടാ the Christmas carol movie video chyyo pls pls pls 🙏🙏🙏 Korean movie ann pls pls pls

  • @sowmyam6919
    @sowmyam6919 Před 10 měsíci +1

    സൂപ്പർ മാർക്കറ്റിൽ മദ്യം കിട്ടുമോ🤔🤔🤔🤔 aa സാധനം എന്താ കുതിര മനുഷ്യൻ ആണോ🧐🧐🧐🧐

  • @arathimuth3179
    @arathimuth3179 Před 10 měsíci +3

    Powli 😵👏

  • @alfab4751
    @alfab4751 Před 10 měsíci +2

    ഞാൻ ആദ്യം 👍
    മ്മ ഡാവ്

  • @sreejusree1439
    @sreejusree1439 Před 10 měsíci

    Mallu explnr munp ithu cheithirunnu enkilum ningalude voice kelkkan rasamanu angane ullavar undo

  • @blackqueen12703
    @blackqueen12703 Před 10 měsíci +5

    First😊

  • @adarshpl6438
    @adarshpl6438 Před 10 měsíci +2

    നീ മുത്താടാ ചക്കരെ 👑

  • @parvathyparu2667
    @parvathyparu2667 Před 10 měsíci +1

    സൂപ്പർ 👌👌🌹🌹

  • @Reenakannan202
    @Reenakannan202 Před 10 měsíci +4

    Waiting for next videooo

  • @vyshnavigopal1799
    @vyshnavigopal1799 Před 10 měsíci +5

    Adipwili❤😮

  • @JokerOz-bg2jq
    @JokerOz-bg2jq Před 10 měsíci +1

    Njn waiting ayirunu ❤🎉

  • @muhammednihal.m5340
    @muhammednihal.m5340 Před 10 měsíci +1

    Inghalkk inghanthe padam mathram kittuo 👀
    Vera ethelum erkk ee kolabathakam allathath enthan maaan 👋🏻😅
    "The barial" nokkkk 2023 ernghithaaan ath cheyyyy tto 👍

  • @dhiyafathima8240
    @dhiyafathima8240 Před 10 měsíci +3

    The Big 4 ( Indonesian movie) explain???

  • @usamabz
    @usamabz Před 10 měsíci +3

    survival movie ido

  • @ganga771
    @ganga771 Před 10 měsíci +2

    The Omen ൻ്റെ 2nd part കിട്ടിയോ? സാത്താൻ്റെ കുഞ്ഞിൻ്റെ movie???

  • @ponnuskk243
    @ponnuskk243 Před 10 měsíci

    അടിപൊളി 😍, horror movies idanee❤️😇

  • @amallaltl1159
    @amallaltl1159 Před 10 měsíci +2

    Kidilan padam. Good review

  • @2023._____
    @2023._____ Před 10 měsíci +2

    Shit njann ithu innale kandatha...... 😌... Good explanetion

  • @stalin14907
    @stalin14907 Před 10 měsíci

    Chetta aduthath the spiderwick chronicles cheyuvo

  • @merwincopz2985
    @merwincopz2985 Před 10 měsíci +5

    first 😹🤚

  • @nehasudheer3471
    @nehasudheer3471 Před 10 měsíci +2

    കാത്തിരിക്കുകയായിരുന്നു

  • @swathy_mp_009_
    @swathy_mp_009_ Před 10 měsíci +3

    Frist❤❤

  • @thambiv2012
    @thambiv2012 Před 10 měsíci +5

    First comment❤️

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 Před 10 měsíci +3

    Oru Variety Movie😌💞
    Ntho Randu Kannulla Ntho Rand Kaalulla Entho Poloru Sathwam😁Pashe Resand👌🏻

  • @kichukochu4407
    @kichukochu4407 Před 10 měsíci +2

    Hi ❤❤ kollam

  • @Jhzz7070
    @Jhzz7070 Před 10 měsíci +3

    Private eye part-2 cheyyuvo

  • @m_4mmu
    @m_4mmu Před 10 měsíci +2

    enik indayirunnu orupaad ormakal thanna kutukari

  • @athiraathira9481
    @athiraathira9481 Před 10 měsíci

    Ith Kanda cinema yaaa😢.sarala onnode kekka anoopettante voiceilu

  • @user-ls3sh3du6o
    @user-ls3sh3du6o Před 10 měsíci

    Innuvare otta video polum Miss cheyithittilla

  • @nikhilsadanandan393
    @nikhilsadanandan393 Před 10 měsíci +2

    മൈ ഡിയർ സ്വത്തു കുട്ടികളേ 😍😍😍😍😍