ഒറ്റപ്പെടല്‍ മറികടക്കാന്‍ വായന,ഇന്ന് ജ്യോതിഷ് വായിക്കാത്ത പുസ്തകങ്ങള്‍ കുറവാണ്|Auto Driver Jyothish

Sdílet
Vložit
  • čas přidán 17. 06. 2021
  • #asianetnews #asianetnewslive #readingday
    ഒറ്റപ്പെടല്‍ മറികടക്കാനായാണ് ജ്യോതിഷ് വായിച്ചുതുടങ്ങിയത്. ഓട്ടങ്ങള്‍ക്കിടയിലെ ഇടവേളകളിലും പുസ്തകങ്ങള്‍ കൂട്ടായി, ഇന്ന് ജ്യോതിഷ് വായിക്കാത്ത പുസ്തകങ്ങള്‍ കുറവാണ്
    Auto Driver Jyothish's reading habit
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 141

  • @jomoljose7031
    @jomoljose7031 Před 3 lety +75

    നല്ല വാർത്ത.. റിപ്പോർട്ടർ സാനിയോ, ക്യാമറാമാൻ സജയ കുമാർ എന്നിവർക്ക് ആശംസകൾ.. വായനയെ ജീവിതമാക്കിയ ഇദ്ദേഹം ഒരുപാട് പേർക്ക് പ്രചോദനമാകും എന്നതിൽ സംശയമില്ല.

  • @fathimaasvlog2131
    @fathimaasvlog2131 Před 3 lety +36

    ജ്യോതിഷ് നിങ്ങൾ മൊബൈൽ യുഗത്തിലെ ചെറുപ്പക്കാർക്ക് മാതൃകയാണ്. വായന ലഹരിയാണ്. ❤️❤️❤️

  • @niviljose3680
    @niviljose3680 Před 3 lety +75

    എല്ലാവിധ ആശംസകളും, അറിവുകളുടെ പുതുവഴി തേടിയുള്ള യാത്ര ഇനിയും തുടരട്ടെ............

  • @suhairsuhair.k2230
    @suhairsuhair.k2230 Před 3 lety +11

    *വായന യാണ് ആ സുന്ദരമായസംസാര ശൈലി യിലെക്ക് അദ്ദേഹത്തെ എത്തിച്ചത്*

  • @prabhul8471
    @prabhul8471 Před 3 lety +6

    നല്ല ഐശ്വര്യമുള്ള ഒരു വാർത്ത സമ്മാനിച്ചതിന് ഹൃദയത്തിൽ തൊട്ട് നന്ദി പറഞ്ഞു കൊള്ളുന്നു

  • @user-nl3ry1xg7o
    @user-nl3ry1xg7o Před 3 lety +50

    ഒറ്റപ്പെടലിനെ അതിജീവിക്കാൻ
    താങ്കൾ പഠിച്ചിരിക്കുന്നു.
    എല്ലാവര്യം ഒറ്റക്കാണ്
    അതാണ് സത്യവും .
    എന്റെ കാഴ്ചപ്പാടിൽ
    ആ തിരിച്ചറിവ് തന്നെയാണ് ഏറ്റവും വലിയ വിദ്യാഭ്യാസവും .
    വിദ്യാഭാസം.

  • @musthafakp7823
    @musthafakp7823 Před 3 lety +9

    ഉറപ്പായും ഒലിപ്രത്തെ ജ്യോതിഷ് ഒരു നന്മനിറവുള്ള മനുഷ്യൻ തന്നെയായിരിക്കും , ഈ ദിനത്തിലേക്ക് സദ്വാർത്ത എത്തിച്ച സാനിയോവിനും സജയ്ക്കും ഏഷ്യനെറ്റിനും അഭിനന്ദനങ്ങൾ 🌹🌹🌹👍

  • @shibinlal9201
    @shibinlal9201 Před 3 lety +5

    ക്യാമ്പസിൽ സ്ഥിരമയി കാണാറുണ്ട്... ❤️❤️

  • @jayalakshmian4578
    @jayalakshmian4578 Před 3 lety +21

    ജാഡയില്ലാത്ത പെരുമാറ്റം' വളരെ ഇഷ്ടപ്പെട്ടു' എല്ലാ ഭാവുകങ്ങളും

  • @rainbowhuman710
    @rainbowhuman710 Před 3 lety +17

    Same to you എനിക്കും ആരുമില്ല വായന തുടങ്ങണം

    • @rainbowhuman710
      @rainbowhuman710 Před 3 lety

      ഈ എനിക്ക് ലൈക് അടിച്ച ആളുടെ പേര് പറയാമോ

    • @rainbowhuman710
      @rainbowhuman710 Před 3 lety

      @@reshmasebastian6027 i love you

  • @sajurocky1606
    @sajurocky1606 Před 3 lety +21

    Congratulations 👏👏🥳 j ചേട്ടൻ്റെ വായനാശീലം;
    ജീവിതം സ്കൂൾ കുട്ടികൾക്ക് പാഠ്യേതര വിഷയമാക്കി സമൂഹം
    മാതൃക കാണിക്കണം..

  • @economiz
    @economiz Před 3 lety +23

    Hi jyothish.... All the best.... Proud to be ur classmate

    • @lukmanulhakeem5709
      @lukmanulhakeem5709 Před 3 lety +2

      ഈ ചേട്ടന്റെ അഡ്രസ്സ് ഒന്ന് പറയൂ പ്ലീസ്

    • @umayath
      @umayath Před 3 lety +1

      👌👌അദ്ദേഹത്തിന്റെ അഡ്രസ് കിട്ടാൻ വല്ല വകുപ്പുമുണ്ടോ??

  • @jijolincy8403
    @jijolincy8403 Před 3 lety +13

    കഴിയുമെങ്കിൽ യാത്രകൾ ചെയ്യുക .
    വായന പോലെ ലഹരിയാണ് യാത്രയും.
    യാത്രയിൽ തനിച്ച് ആകാതിരിക്കാൻ pusthakathine കൂടെ കൂട്ടുക.
    കളങ്കം ഇല്ലാത്ത മുഖവും , വാക്കുകളും
    താങ്കളുടെ ആകർഷണം .
    All the best . God bless you

  • @tiginthankachan2308
    @tiginthankachan2308 Před 3 lety +6

    മനസ്സിന് സന്തോഷം നൽകിയ ഒരു നല്ല വാർത്ത.

  • @latheef6308
    @latheef6308 Před 3 lety +10

    നല്ല സംസാരം
    എനിക്ക് ഇഷ്ടപ്പെട്ടു

  • @mohamedshihab5808
    @mohamedshihab5808 Před 3 lety +6

    ഈ വർത്തകണ്ടപ്പോൾ ഞാൻ ഓർക്കുന്നത് മനോരമയും , മംഗളവും ഒക്കെ മാറ്റിവെക്കാൻ എന്നെ പ്രേരിപ്പിച്ച ഒരുപക്ഷെ വായന ഗൗരവതരമായി തുടങ്ങാൻ കാരണമായ കുട്ടിക്രിഷ്ണമാരാരുടെ ഉമ്മാച്ചു എന്ന നോവലാണ് അന്ന് എനിക്ക് പ്രായം 11 വയസ്സ്‌ .തുടർന്ന് ധാരാളം പുസ്തകങ്ങൾ വായിച്ചുതള്ളി. ധാരാളം പേജുകളുള്ള പുസ്തകങ്ങളായിരുന്നു എനിക്ക് ഹരം എംടി യും , മുകുന്ദനും , സി രാധാകൃഷ്ണനെയും , കെ രാധാകൃഷ്ണനെയും , വൈക്കം ചന്ദ്രശേഖരൻനായരും , ഒവി വിജയനും , പൂനത്തിലും , സേതുവും ഒക്കെ എനിക്ക് പ്രിയപ്പെട്ടവരായി മാറി . പ്രവാസ ജീവിതം വായനയെ എന്നിൽ നിന്നും അകറ്റി . പുതിയ എഴുത്തുകാരെയൊന്നും അത്ര പരിചയവുമില്ല അതെന്റെ കുറ്റം ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ഇതിനൊക്കെ എവിടെ സമയം . പ്രിയ വായനക്കാരാ തുടരുക പ്രിയപ്പെട്ട വായന ...

  • @user-kb6xi5lm5m
    @user-kb6xi5lm5m Před 3 lety +105

    സോഷ്യൽ മീഡിയയുടെ അതിപ്രസരം പുതു തലമുറയെ വായനയുടെ ലോകത്തു നിന്ന് അകറ്റി,,,

  • @vipinparameswaran2555
    @vipinparameswaran2555 Před 3 lety +2

    ഞാൻ ഇദ്ദേഹത്തെ ഇപ്പോഴും ഓർക്കുന്നു..❤️
    എത്രയോ കണ്ടിരിക്കുന്നു കാലിക്കറ്റ് സർവകലാശാല സി.എച്ച് ലൈബ്രറിയിൽ വെച്ച്..💕

  • @trvvlogeryoutubemal8988
    @trvvlogeryoutubemal8988 Před 3 lety +24

    ഒരുപാട് കാലതിനപ്പുറം നല്ലൊരു വാർത്ത കേട്ടതിന്റെ സനോഷം എനിക്ക് മാത്രമാണോ..

  • @bijeshbabu6288
    @bijeshbabu6288 Před 3 lety +1

    പുസ്തകവായനയും ഒരു ലഹരി ആണ് അത് സ്വന്തം അനുഭവത്തിൽ മനസിലാക്കിയ നല്ല മനുഷ്യൻ.. ഇനിയും വായിച്ചു വളരു 👍👍

  • @mpbalakrishnan3064
    @mpbalakrishnan3064 Před 3 lety +14

    ഏകാന്തതയിലേക്കുള്ള വഴിയാണ് വായന.അതുവഴി,മനനത്തിലേക്കു०,ലോകത്തിന്റെ വിസ്തൃതിയിലേക്കു० എത്തിചേരുന്നു. വായനയുടെ ബാഹ്യവൽക്കരണത്തിലേക്ക് പെട്ടെന്ന് പിൻതള്ളിയേക്കാവുന്ന ഒരു കാലത്ത് വായനയിലേക്ക് എത്തിചേർന്ന നിങ്ങൾക്ക് ...........!!!!

  • @reenac9708
    @reenac9708 Před 3 lety

    വളരെ സന്തോഷം തോന്നിയ വാർത്തയാണിത്..എത്രയോ തവണ ഇദ്ദേഹത്തിന്റെ ഒാട്ടോയിലും ഞാൻ കയറിയിട്ടുണ്ട്..വായന മനസ്സിന്റെ വേദന കുറക്കുമെന്നത് ശരിയാണ്,നമ്മൾ കരുതും നമ്മുടെ സങ്കടമാണ് ഏറ്റവും വലുതെന്ന് പക്ഷെ നമ്മേക്കാളും സങ്കടം അനു,ഭവിക്കണ എത്രയോ പേരെ കാണുമ്പോൾ നമ്മുടെ വേദന ഒന്നുമല്ലെന്ന് മനസ്സിലാകുകയും ചെയ്യും...
    ഇക്കാലത്തിനിടയിൽ വായനയിലൂടെ വലിയ ഒരു ലോകം നിങ്ങൾ കണ്ടിട്ടുണ്ടാവും....
    ഒറ്റപ്പെടലുകൾ മാറി ജീവിതം സന്തോഷമുള്ളതായി തീരും.......

  • @smithas2110
    @smithas2110 Před 3 lety +7

    Ente hobbie ആണ് ഇതു, പുസ്തകം വായിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്, ഒരിക്കലും മടുക്കാത്തത് ❤, ഇവിടെ വായനശാല ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല അടച്ചു 😔ഈ പ്രദേശത്തു നിന്ന് ഞാനായിരുന്നു അവിടെ പോയിരുന്നത് 😔

  • @hassanshihab3868
    @hassanshihab3868 Před 3 lety +4

    What an amazing point to start the day. Respect❤️

  • @errorliveplays7792
    @errorliveplays7792 Před 3 lety +2

    പ്രതിഭയാണ് പ്രതിഭാസമാണ് 😍

  • @Jaguargmail1982
    @Jaguargmail1982 Před 3 lety +1

    എന്താണ് മൊട്ടിവേഷൻ 😘😘😘ഒരുപാട് സ്നേഹം 🥰🥰🥰🥰 ഒറ്റപെടലിനെ അതിജീവിക്കാൻ ചേട്ടൻ കണ്ടവഴി 👍👍👍👍🥰🥰🥰

  • @itsmeramsil5708
    @itsmeramsil5708 Před 3 lety

    ജ്യോതിഷേട്ടാ വാർത്ത കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. വായിച്ച അനുഭവങ്ങൾ വെച്ചു എഴുത്തിലേക്ക് കൂടെ ഒന്ന് പരിശ്രമിക്കണേ 🙏 All the best

  • @knkkini1713
    @knkkini1713 Před 3 lety +15

    Please inspire him to learn other languages,through this help c an gain a vast knowledge.May be by will become a writer in future.

  • @ajesh2066
    @ajesh2066 Před 3 lety +8

    ശക്തിയുള്ള വാക്കുകൾ

  • @deveshd5880
    @deveshd5880 Před 3 lety

    നല്ല റിപ്പോർട്ട്...
    ഭാവുകങ്ങൾ..
    മിത്രമേ....
    വായനാ ലഹരി
    അതനുഭവിച്ചു തന്നെ അറിയണം.
    ഒത്തിരി ഒത്തിരി
    സ്നേഹം...
    നന്മകൾ....
    🙏

  • @jasuvlogs1737
    @jasuvlogs1737 Před rokem

    അതാണ് നമ്മളെ CH

  • @sharunkrishna8961
    @sharunkrishna8961 Před 8 měsíci

    ഇദ്ദേഹത്തെ ലൈബ്രറിക്കുള്ളിൽ ക്ഷണിച്ച ലൈബ്രറിയന്റെ മനസ് 🤍

  • @as-ow7vn
    @as-ow7vn Před 3 lety +1

    ഒരുപാട് സ്നേഹം ...ആശംസകൾ സഹോദരാ..

  • @mohamedanees4109
    @mohamedanees4109 Před 3 lety +3

    ചേട്ടൻ അടിപൊളിയ

  • @ExpatUnionist
    @ExpatUnionist Před 3 lety

    oru nalla vartha .Thanks for this. u r an inspiartion

  • @sanu-123
    @sanu-123 Před 3 lety +3

    Supperr

  • @noufik
    @noufik Před 3 lety +1

    ൻ്റ ടാ..... അടിപൊളി.... സമ്മതിച്ചു.

  • @vineethsudhakar7796
    @vineethsudhakar7796 Před 3 lety +3

    ഇദ്ദേഹത്തിന്റെ അഡ്രസ്സ് അല്ലെങ്കിൽ നമ്പർ തരാമോ... ഞാൻ ഒരു പബ്ലിക്കേഷൻ എഡിറ്റർ ആണ് അദ്ദേഹത്തിന് കുറച്ച് പുസ്തകങ്ങൾ നൽകാനാണ്

  • @user-ch8vn6cc4x
    @user-ch8vn6cc4x Před 3 lety

    ആശംസകൾ...... ഒരുപാട് സന്തോഷം.. 🌹🌹🌹

  • @aneeshpa3927
    @aneeshpa3927 Před 3 lety +1

    നല്ല ഒരു മാതൃക...

  • @praveennair8
    @praveennair8 Před 3 lety

    ആഴ്ചര്യം... അഭിന്ദനങ്ങൾ ജ്യോതിഷ് 🙏🙏🙏

  • @raulkuttan
    @raulkuttan Před 3 lety +2

    Superr bro...

  • @user-nl3ry1xg7o
    @user-nl3ry1xg7o Před 3 lety +2

    👍
    Life must go on ❤️

  • @sukumarvengulam9887
    @sukumarvengulam9887 Před 3 lety

    അഭിനന്ദനങ്ങൾ....

  • @ashrafkmukkomanshiaadil3027

    All the best bro 💕💕💕

  • @SalamSalam-qu6yp
    @SalamSalam-qu6yp Před 3 lety +3

    Jeevithathil Mone ninne pole yaanu njanum
    Blessings

  • @varahendup.g511
    @varahendup.g511 Před 3 lety

    Great... 🥰👏👏👏🙏

  • @pmrafeeque
    @pmrafeeque Před 3 lety

    അഭിനന്ദനങ്ങൾ

  • @UnniKrishnan-tn1cu
    @UnniKrishnan-tn1cu Před 3 lety +3

    കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും ലെെബ്രറി ആരംഭിക്കണം.

  • @malenadubeats309
    @malenadubeats309 Před 3 lety +1

    Super bro

  • @trickofwelding1826
    @trickofwelding1826 Před 3 lety

    നന്നായി വരട്ടെ 👍👍👍👍👍👍💐

  • @bhagyalakshmi7663
    @bhagyalakshmi7663 Před 3 lety

    Congratulations Jyotish and big salute to the librarian 🙏

  • @rahulsheeba6184
    @rahulsheeba6184 Před 3 lety

    നല്ല വാർത്ത ♥♥

  • @suryaprakashs34
    @suryaprakashs34 Před 3 lety +1

    Superrr bro

  • @hemanthcl3503
    @hemanthcl3503 Před 3 lety

    Ore pwoli 💚❤️💙🧡

  • @vijinavishwanath5377
    @vijinavishwanath5377 Před 3 lety

    🤗നല്ലത് വരട്ടെ ...

  • @tkshijesh
    @tkshijesh Před 3 lety +1

    Vaayikkunnavarode samsaaram kelkkan nalla rasamaayirikkum...Lokam kandillekilim ,Lokam ariyunnavante ..Nalla manushya snehikalum

  • @athulnp3401
    @athulnp3401 Před 3 lety

    സ്നേഹം മാത്രം❤️

  • @abhilashbalan5916
    @abhilashbalan5916 Před 3 lety +1

    Super

  • @nailedit6430
    @nailedit6430 Před 3 lety +1

    ഉറക്കം വരാൻ വായന നല്ലതാണ്

  • @prasoonp8583
    @prasoonp8583 Před 3 lety

    Nalloru vartha ketapol manasinoru kulirma vartha kondu vannavarku big salute...

  • @janko....345
    @janko....345 Před 3 lety +1

    Pavam... 😢😢😢

  • @ashokanashokkumar6482
    @ashokanashokkumar6482 Před 3 lety

    എന്റെയും ഏറ്റവും വലിയ കൂട്ട് പുസ്തകങ്ങൾ ആണ് [ ബഷീർ ഇക്ക ഉയിർ]

  • @anushat.s1572
    @anushat.s1572 Před 3 lety

    Ohhh.....great....

  • @reginappaulose5616
    @reginappaulose5616 Před 3 lety +1

    👌👌👌🌹🌹🌹

  • @muhammednafadmuhammednafad4011

    I like you man

  • @afsalparappally4420
    @afsalparappally4420 Před 3 lety

    Good Habit 🙂
    Keep Going

  • @Lintowallpainting
    @Lintowallpainting Před 3 lety

    Very good

  • @Suuuiii28
    @Suuuiii28 Před 3 lety +1

    Pavam chettan

  • @saisudheesh
    @saisudheesh Před 3 lety

    ലവ് യൂ ബ്രോ ❤️❤️❤️

  • @shafeekabdulsalam3312
    @shafeekabdulsalam3312 Před 3 lety

    നല്ല വാർത്ത

  • @writtenright
    @writtenright Před rokem

  • @sreejapayedathsh1334
    @sreejapayedathsh1334 Před 3 lety

    super chettan

  • @rajpurushothaman6047
    @rajpurushothaman6047 Před 3 lety

    Congrats brother

  • @abhilashr4428
    @abhilashr4428 Před 3 lety

    ❤️

  • @noufalnoufi191
    @noufalnoufi191 Před 3 lety

    നല്ല സംസാരം

  • @arun2702
    @arun2702 Před 3 lety

    All the best

  • @pandittroublejr
    @pandittroublejr Před 8 měsíci

    ❤️❤️

  • @pradeep3758
    @pradeep3758 Před 3 lety +2

    Njangalude universityil ulla auto aniyankutty....nalla perumattom...ladies pogumbo comment adikatha orae oru autokaran...ippozhanu ivare kurich ariyan kazhynad...MANYANAYA ORU MANUSHYAN....

  • @sooryabala2915
    @sooryabala2915 Před 3 lety

    ആദരവ് 🙏🙏🙏🙏🙏🙏🙏🙏

  • @jasuvlogs1737
    @jasuvlogs1737 Před rokem

    എന്റെ ch 😢

  • @user-cj9or1oh6r
    @user-cj9or1oh6r Před 3 lety +2

    😍😍

  • @gayathrivasudev5027
    @gayathrivasudev5027 Před 3 lety

    👏👏👏

  • @vishakn5066
    @vishakn5066 Před 3 lety +1

    ♥️😍👏👌

  • @akhilkumarakhil7450
    @akhilkumarakhil7450 Před 3 lety

    🙏🙏🙏🙏

  • @manojkumarpv7205
    @manojkumarpv7205 Před 3 lety

    👍🙏

  • @zainudheenchavakkad5575

    🙏🏻🙏🏻🙏🏻🙏🏻❤️

  • @subairkarma2459
    @subairkarma2459 Před 3 lety

    ❤️✨

  • @sarathkv5459
    @sarathkv5459 Před 3 lety

    ഒരു മനുഷ്യൻ

  • @jayalakshmim8780
    @jayalakshmim8780 Před 3 lety

    👍👍👍

  • @suchith305
    @suchith305 Před 3 lety

    🙌❤

  • @manikandanpoickadan
    @manikandanpoickadan Před 3 lety

    Chetan Powliyanu 🔥
    Inspiration 🫂👏❤

  • @shibum2020
    @shibum2020 Před 3 lety

    🙏🙏🙏🙏🌷🌷

  • @sruthips1817
    @sruthips1817 Před 3 lety +1

    🤗👍

  • @uthammanuthamman5938
    @uthammanuthamman5938 Před 3 lety

    ❤❤❤❤❤

  • @mywishlistdhanushamangalor4839

    😍

  • @ambilyks9547
    @ambilyks9547 Před 3 lety

    👍👍👍❤️❤️❤️❤️

  • @ashwathysunil4188
    @ashwathysunil4188 Před 2 lety

    🥰

  • @mubeenarahuman7102
    @mubeenarahuman7102 Před 3 lety

    👍👍👍👍👍👍

  • @kurumbinikodan3833
    @kurumbinikodan3833 Před 3 lety

    🔥👌